Star Magic | Flowers | Ep# 712

  Рет қаралды 403,695

Flowers Comedy

Flowers Comedy

7 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 1 100
@greenlander920
@greenlander920 5 күн бұрын
സ്റ്റാർ മാജിക്‌ വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ചിരി ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട് നിങ്ങൾക്കോ.!!!!!💗
@user-be8io3ph9r
@user-be8io3ph9r 5 күн бұрын
ഉണ്ട് ✋
@nehidhanechus3523
@nehidhanechus3523 5 күн бұрын
എനിക്കും പോണം
@kalapilaabu564
@kalapilaabu564 5 күн бұрын
കോണ്ട് പോവുമോ
@siyadsha8748
@siyadsha8748 5 күн бұрын
ഞാൻ പോയിട്ടുണ്ട്
@shabeebthasni0016
@shabeebthasni0016 5 күн бұрын
ഭയങ്കര ബോറടിയാണ് ഷൂട്ടിങ് കാണുക എന്നത്
@aryasteevo3040
@aryasteevo3040 5 күн бұрын
ഉർവശി ചേച്ചി സൂപ്പർ...... ചേച്ചി വന്നതുകൊണ്ട് എപ്പിസോഡ് കാണുന്നവർ ആരൊക്കെ???
@GodUniverse111
@GodUniverse111 5 күн бұрын
Allelum kanum❤️
@user-rs5dm4vl1s
@user-rs5dm4vl1s 4 күн бұрын
@americanachaayan
@americanachaayan 4 күн бұрын
അതിത്തിരി കൂടിപ്പോയി.... അവർ വന്നില്ലിങ്കെലും കാണും.... വന്നതിൽ സന്തോഷം 😂
@rakeshjyothika7928
@rakeshjyothika7928 3 күн бұрын
Nan
@AM-zu6pi
@AM-zu6pi 14 сағат бұрын
നിന്റെ തന്ത 😡😡
@Kingini-id3iq
@Kingini-id3iq 5 күн бұрын
ഉർവശി ചേച്ചി നല്ലൊരു ഗസ്റ്റ്‌ ആണ്... ഒട്ടും ജാട ഇല്ലാത്ത ഒരു നടി ❤❤
@luqmanali7653
@luqmanali7653 5 күн бұрын
ഒരു പച്ചയായ മനുഷ്യൻ ആണ് ടീമ് ❤️..അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് ഇത്ര സത്യസന്ധമായി പറയുന്ന ഒരു സെലിബ്രിറ്റി... എനിക്ക് ഇംഗ്ലീഷ് അറിയില്ലാ, ഞാൻ പത്താം ക്ലാസ്സ് തോറ്റതാണ്.... ഇതൊക്കെ ജനങ്ങൾക്ക് മുന്നിൽ വിളിച്ചു പറയുന്ന ടീമ് ഒരു ജാഡയും ഇല്ലാത്ത ഒരു സാധു മനുഷ്യൻ ❤️❤️❤️❤️❤️❤️
@user-ti9kh2ex8z
@user-ti9kh2ex8z 5 күн бұрын
അവൻ ഒരു മണ്ടനാണ്...... നല്ല ടെൽപണിക്കാരാനാണ് Star magic ൽ വന്ന് famous ആയി but മണ്ടാന്നായി 45 വയസായി ഇനി ഒരു പെണ്ണ് കിട്ടോ ഈ കിഴങ്ങന്
@janakijani7095
@janakijani7095 5 күн бұрын
ഇന്നത്തെ എപ്പിസോഡ് വളരെയധികം വ്യത്യസ്തമാക്കിയ ടീമിന് ഇന്നത്തെ കൈയ്യടി.. ടിവി പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ ഞാൻ ഇഷ്ട്ടപ്പെടുന്നത് സ്റ്റാർ മാജിക്ക്... 💪💪💪❤️❤️❤️
@user-ck2zk7gm8z
@user-ck2zk7gm8z 5 күн бұрын
ഉർവശി ചേച്ചിക്ക് വേണ്ടി ചെയ്ത ഓരോ സ്കിറ്റും സൂപ്പർ 👌
@shamnadkanoor9572
@shamnadkanoor9572 5 күн бұрын
ബിനു bro, ഡയാന&ദേവ നന്ദ മോൾ ❤❤❤❤❤പൊളിച്ചു, അടിപൊളി 👍👍👍👍👍
@thomaskuttychacko5818
@thomaskuttychacko5818 4 күн бұрын
ദേവ നന്ദ ഓവറാണ്....
@sumeshSP-dz9sh
@sumeshSP-dz9sh 4 күн бұрын
Character angane aanu
@sumeshSP-dz9sh
@sumeshSP-dz9sh 4 күн бұрын
അതിനു 17 വയസ്സ്യുള്ളു പൊട്ടാ
@Redarmy-vl3uw
@Redarmy-vl3uw 5 күн бұрын
ബിനുചേട്ടാ പൊളിച്ചു 🤣👍 കൂടെ നമ്മടെ ഡയാന ദേവു 👌👌
@user-bl9kt8st8s
@user-bl9kt8st8s 5 күн бұрын
പരിഹസിച്ചുള്ള കോമഡി വേണ്ടെന്ന് ഉർവ്വശി ചേച്ചി പറഞ്ഞതു കൊണ്ട് നോബി മിണ്ടുന്നില്ല
@lineshm2527
@lineshm2527 4 күн бұрын
Ys
@santhasankar4154
@santhasankar4154 4 күн бұрын
അതു ബിനുവിനുള്ള താക്കീതാണ്😀😀
@anjaloses7130
@anjaloses7130 4 күн бұрын
Ath kanan vannathanu.. time onn mention cheyuo
@shajanshanavasps8215
@shajanshanavasps8215 3 күн бұрын
Gud. Msg. . Urvashi .. kaliuaakal. Atu. Kurachu ahambaavamaayi ithil. Toonniyuitund
@susmithapeter3046
@susmithapeter3046 5 күн бұрын
ടീമിന്റെ നിഷ്കളങ്കത കണ്ടുള്ള ഇഷ്ട്ടം കൊണ്ടു ഉർവശി ചേച്ചി സപ്പോർട്ട് ചെയ്തത് കണ്ടോ 😃
@aluvarajesh2934
@aluvarajesh2934 5 күн бұрын
അടിമാലി ദേവു ഡയാന സ്കിറ്റ് 👌👌👌👌👌👌👌👌👌👌
@riyask8543
@riyask8543 5 күн бұрын
ടീമേ.... ഉർവശിയെ പോലെ എനിക്കും ഒരുപാട് ഇഷ്ടമാണ് കേട്ടോ നിങ്ങളെ.... 😍😍വലിയ ഉയരങ്ങളിലേക്കു ഇനിയും എത്തി ചേരാൻ പ്രാർത്ഥിക്കും 🙏🏻🙏🏻
@manuprasad338
@manuprasad338 5 күн бұрын
Miss u തങ്കച്ചൻ
@royag257
@royag257 5 күн бұрын
ഒരുപാട് ചിരിപ്പിച്ചു ചിന്തിപ്പിച്ച എപ്പിസോഡ് 🥰👌🏻ഇടക്ക് കല്പനചേച്ചിയുടെ ഓർമ്മകൾ കണ്ണുനിറച്ചു 😢
@sathyamsivam9434
@sathyamsivam9434 5 күн бұрын
ദേവി നന്നായി ചെയ്തു.ഒരു ഹീറോയിൻ മലയാള സിനിമക്ക് പാകമായി വരുന്നുനോബിച്ചെട്ടൻ,നെൽസൺ ചേട്ടൻ അടിമാലി trio skit വേണം.ഡയാന തട്ടം ഒക്കെ ഇട്ടപ്പോൾ എന്ത് ഭംഗിയാണ്.സുമേഷിനെ അധിക ലേഡീസ് കൂടെ കളിപ്പിക്കണ്ട സ്കിട്ടിൽ ഇല്ലാത്ത കിസ്സ് സൗമ്യക്ക്ക്ക് സ്വാമി ആയി ചെന്ന് കൊടുത്ത കക്ഷിയാണ്.മുഖത്ത് ഇങ്ങനെ പൊതുന്ന പരിപാടി വേണ്ടാരുന്ന
@kasaragodkal148
@kasaragodkal148 4 күн бұрын
ദേവു കുട്ടി സൂപ്പറായി കളിച്ചു ദേവ കുട്ടിയുടെ പെർഫോമൻസ് കണ്ട് അത്ഭുതപ്പെട്ടു❤❤❤❤❤
@kalapilaabu564
@kalapilaabu564 5 күн бұрын
തങ്കു ചേട്ടൻ എവിടെ
@Ganesh11058
@Ganesh11058 5 күн бұрын
Devikuttyy pollichuuu❤ Binu chettaaa😂😂 ... Devikutty fans come on ❤️
@ushaushafranics3557
@ushaushafranics3557 5 күн бұрын
Binu, chetan❤😂😂❤❤❤
@KeerthiDancer-hn7yt
@KeerthiDancer-hn7yt 5 күн бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു ഇന്നത്തെ പ്രോഗ്രാമിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ബിനു ചേട്ടൻ ഡയാന ദേവി കുട്ടി ഇവരുടെ പെർഫോമൻസ് ആയിരുന്നു സൂപ്പർ ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു❤️ ദേവി കുട്ടി ഒരു എക്സ്പ്രഷൻ ക്യൂൻ തന്നെ ട്ടോ ❤️❤️
@Amjith-_-103
@Amjith-_-103 5 күн бұрын
Devikutty adipoliiiiii❤❤ Skit powlichu ...binuchettaa
@shinytg8702
@shinytg8702 5 күн бұрын
Binunte dance kadathivettan arumilla...chirich marichu😂devikoch dayana...finally anukutty❤
@johnsonpappachan1446
@johnsonpappachan1446 5 күн бұрын
എന്തായാലും ഇങ്ങനെ സ്പെഷ്യൽ പരിപാടി കാണണം കുറച്ചു നാളുകൾക്കു ശേഷം ചിരിക്കാൻ ഉണ്ടയിരുന്നു 😂😂ഇതിൽ തങ്കുവിന്റെ കുറവ് നല്ലപോലെ അറിഞ്ഞു ❤❤
@noushaddyfi8373
@noushaddyfi8373 5 күн бұрын
മുടങ്ങാതെ കാണുന്നവർ ആരൊക്കെയുണ്ട് 👍🏻👍🏻👍🏻
@ajikumarmaloor8542
@ajikumarmaloor8542 2 күн бұрын
മുടങ്ങാതെ കാണുമായിരുന്നു. പക്ഷേ, തങ്കു.....?? ഇല്ല! ഇപ്പോ വല്ലപ്പോഴും മാത്രം ചുമ്മാ ഓടിച്ചു നോക്കി പോകുന്നു.
@Rifav.k
@Rifav.k 5 күн бұрын
Binuchettan kalakki. Super ❤
@Reema-zu1rg
@Reema-zu1rg 5 күн бұрын
Episode adipoliii..urvashichechiii❤❤❤❤❤ Binuchettaaa dance powlichu..devi dayana😂😂😂 Devikuttyy oru rakshayum illaatto..expression queen..midukii Urvashi chechiye iniyum konduvaranm❤
@Jobby-bc8vp
@Jobby-bc8vp 5 күн бұрын
Dayana devikutty binu adimali😂😂 Chirichu vayyatto Devi ur dsnce & expressions kidukiii❤❤❤ Biuchettaaa dance 😂😂😂😂powlichu
@ushaushafranics3557
@ushaushafranics3557 5 күн бұрын
Binu, chetan❤❤❤,sumeh❤❤,,anu❤❤❤, ഉല്ലാസ് പന്തളം❤❤❤ നോബി❤❤❤ ഡയാന❤❤ ജിഷു❤❤ ശ്രീവിദ്യ❤❤ ടീമേ❤❤ 6:30
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 5 күн бұрын
അമ്മോ അടിമാലി ചവിട്ടി തായിത്തി വരുടെ മുന്നിലേക്കു ഒരു ഗംഭീര തിരിച്ചു വരവ് ❤️തകർത്തു ട്ടോ ഒപ്പം ദേവി ഡയാന നമിച്ചു ❤❤❤
@Jobby-bc8vp
@Jobby-bc8vp 5 күн бұрын
Binuchettaaa😂😂😂😂
@user-qv6zx4em7l
@user-qv6zx4em7l 5 күн бұрын
മൈരാണ്
@nijuPp1
@nijuPp1 4 күн бұрын
Ya
@sartha123
@sartha123 Күн бұрын
Avantte thara comedy program kanan poolum thonnilla skip adichu pookum
@Jrn0484
@Jrn0484 2 сағат бұрын
അടിമാലി ഉള്ളത് കൊണ്ട് ഇപ്പോൾ കാണാറില്ല... കലിപ്പ് ആണ് പുള്ളിടെ കോപ്പിലെ കോമഡി 🤮🤮🤮ഉള്ളത് skip അടിച്ചു വിടും
@shibinctk9631
@shibinctk9631 5 күн бұрын
Thnku. എവിടെ എന്റെ സൂപ്പർ. സ്റ്റർ
@engineer9458
@engineer9458 5 күн бұрын
ബിനു അടിമാലി പൊളിച്ചു Skit 13:00 👍👍😆😆. ഡയാന &ദേവി👍.എപ്പിസോഡ് ഗയിംസ് all പൊളി 👍
@remyaomana
@remyaomana 4 күн бұрын
ഉർവശി ചേച്ചി കലക്കി ❤ അതേപോലെ എല്ലാവരും❤ നമ്മളെ ചിന്നു ചേച്ചിയും ബിനു അടിമാലി ചേട്ടനും❤ നോബി ചേട്ടനും❤ അങ്ങനെ എല്ലാവരും പൊളിച്ചു❤
@sreethequeen8855
@sreethequeen8855 5 күн бұрын
അനൂപിനെ കണ്ണു കിട്ടാതിരിക്കട്ടെ....😂😂😂 എത്ര പേരെ ഹാപ്പി ആക്കുന്നെ ഈ പ്രോഗ്രാം ❤
@shinajshinu7557
@shinajshinu7557 5 күн бұрын
Athe
@aswinachuthan6640
@aswinachuthan6640 5 күн бұрын
സ്റ്റാർ മാജികിൽ ടീമിനു ഇതുപോലെ സ്പെസ് കിട്ടുന്നത് കാണാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ ഹാപ്പിയാണ് ടീമേ 💯❤️
@sreethequeen8855
@sreethequeen8855 5 күн бұрын
ഉർവശി ചേച്ചി എടാ വിഡ്ഢി കുശമാണ്ടം... ഇങ്ങനെ വിളിക്കുമ്പോ എന്തോ ഒരു ഇഷ്ടം ഉണ്ട് അത്രക് അടുത്തവരോട് കാണിക്കുന്നപോലെ ❤❤❤
@rthankammathankamma5119
@rthankammathankamma5119 5 күн бұрын
അടുത്ത എപ്പിസോഡ് ൽ ശശു ഉണ്ടന്ന് തോന്നുന്നു. 😍ടീമേ ചിരിച്ചു ചത്തു. എന്ത് നിഷ്കളങ്കൻ ആടോ താൻ 😊
@ShamnadKasim-dn9cn
@ShamnadKasim-dn9cn 5 күн бұрын
തങ്കച്ചനെ കാണാനില്ല
@AneesAli-xh3zc
@AneesAli-xh3zc 5 күн бұрын
ഉർവശി ചേച്ചിയെ പോലൊരാളുടെ ശ്രദ്ധ കിട്ടുന്നത് വലിയ ഭാഗ്യം ആണ് ടീമേ. ആ അടി ഒരു gift ആയി കൂട്ടിക്കോ
@veena1913
@veena1913 5 күн бұрын
ടീമേ ചാറ്റയടി ഒരു കോമഡി ഫിലിം സീൻ കണ്ടപോലുണ്ട് സൂപ്പർ 💯😂
@Harikrishnan32o
@Harikrishnan32o 4 күн бұрын
ഏകദേശം ഒരു 15 എപ്പിസോഡിന് ശേഷം ഇന്നാണ് ഒന്നറിഞ്ഞു ചിരിക്കുന്നത്... സുമ, ടീം, ഉല്ലു, ശ്രീവിദ്യ, ഉർവശി ചേച്ചി നിങ്ങളാണിന്നെന്നെ മനസ്സറിഞ്ഞു ചിരിപ്പിച്ചത് 🥰
@isahaqissa1570
@isahaqissa1570 4 күн бұрын
ടീം& ഉർവശി ❤️എത്ര കണ്ടാലും മതിവരാത്ത ഒരു എപ്പിസോഡ് ഞാൻ ചുരുങ്ങിയത് പത്തു പ്രാവശ്യം കണ്ടിട്ടുണ്ടാവും പിന്നെയും പിന്നെയും കാണാൻ ആഗ്രഹിക്കുന്നു... ടീം പൊളിച്ചു.
@sreethequeen8855
@sreethequeen8855 5 күн бұрын
നോബി ചേട്ടൻ പുള്ളിയെ കുറിച്ച് ഉർവശി ചേച്ചി പറഞ്ഞു കൊടുത്തു തു ഒരു.... നല്ല പാഠം
@manjumanoj6025
@manjumanoj6025 4 күн бұрын
ടീമേ എത്ര തവണകണ്ടു എന്നറിയില്ല. എന്നാലും വീണ്ടും കണ്ടാലും ചിരിക്കു ഒരു കുറവുമില്ല. ചിരിച്ചു ഉപ്പാട് വന്നു. വേറെ ലെവൽ ടീമേ മങ്കി ചോദ്യം 😃
@ushaushafranics3557
@ushaushafranics3557 5 күн бұрын
Urvashi, ചേച്ചി സൂപ്പർ
@wilsonthomas9427
@wilsonthomas9427 5 күн бұрын
ഉർവശി ചേച്ചിയെ പോലുള്ള മൊട്ടിവേറ്റർ മാരെ ഇനിയും കൊണ്ടുവരിക, ഇനിയും ചേച്ചിയെ പങ്കെടുപ്പിക്കണം 👍🏽👍🏽👍🏽👍🏽🌹🌹🌹🌹🌹
@user-bq7hm9iu6c
@user-bq7hm9iu6c 5 күн бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sudisudeesh7985
@sudisudeesh7985 4 күн бұрын
ടീമിന്റെ ചോദ്യവും ഉർവശി ചേച്ചീടെ ചാട്ട അടിയും തകർത്തു. അതുവരെ ചിരിച്ചതൊന്നുമൊരു ചിരിയല്ലാണ്ടായി 👏🏻👏🏻👏🏻👏🏻👏🏻
@AshikKhan-tr7kk
@AshikKhan-tr7kk 5 күн бұрын
ടീമേ നിങ്ങൾ ഭയങ്കര സംഭവം തന്നേ ഉർവശി ചേച്ചിക്കും ഇഷ്ടമായല്ലോ ❤❤പൊളി 👍👍
@anjanaanju8302
@anjanaanju8302 4 күн бұрын
ഉർവശി ചേച്ചി കലക്കി. ടീമും ആയിട്ടുള്ള last interaction പൊളിച്ചു
@BabuKumar-rx1ol
@BabuKumar-rx1ol 4 күн бұрын
ടീമേ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣നിങ്ങളെ സംസാരം എന്തൊരു നിഷ്കളങ്കത ❤️
@Madhubala-pw6ey
@Madhubala-pw6ey 4 күн бұрын
Teame Chirichu chathu... Urvasi chechi ningalude combination polichu
@rajeevmullappilly2310
@rajeevmullappilly2310 5 күн бұрын
ഞാൻ ടീമ് fan അല്ല. പക്ഷെ ഇന്നത്തെ എപ്പിസോഡ്ൽ അയാളോട് ഒരു സ്നേഹം തോന്നി
@amalaammu5967
@amalaammu5967 5 күн бұрын
ടീം ഉർവശി combo അടിപൊളിയാ... ❤❤❤❤❤
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 5 күн бұрын
First🎉 ഡയാന &ശ്രീവിദ്യ പൊളിച്ചുട്ടോ
@Kingini-id3iq
@Kingini-id3iq 5 күн бұрын
തങ്കൂ കൂടി വേണമായിരുന്നു 😢😢
@Sreebhuvan-cg6ir
@Sreebhuvan-cg6ir 3 күн бұрын
ചിരിച്ചു ചത്തു. പുട്ടിന്റെ കൂടെ പീര ഇടുന്നത് പോലെ last ടീമിന്റെ കുസൃതി ചോദ്യവും. പൊളിച്ചു
@varunjosaph3298
@varunjosaph3298 4 күн бұрын
ടീമേ ഒരുപാട് കാലത്തിന് ശേഷമാണ് സ്റ്റാർ മാജിക്കിൽ ഒരു കുസൃതി ചോദ്യം കണ്ട് ഇങ്ങനെ ചിരിച്ചത്. അടിപൊളി, 👍🏻👍🏻👍🏻👍🏻
@vismayavichu9936
@vismayavichu9936 4 күн бұрын
ടീം നല്ല കഴിവുള്ള കലാകാരൻ, എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ,🙏🙏🙏🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤❤
@vikramannarayanan5482
@vikramannarayanan5482 5 күн бұрын
ബിനു , ഡയാന , ദേവികുട്ടി കലക്കി സൂപ്പർ
@_Lee_-dq9sp
@_Lee_-dq9sp 5 күн бұрын
Thangu avide
@ChalesSebastin
@ChalesSebastin 5 күн бұрын
തങ്കുഎവിട🤔🤔
@vinukrishna1212
@vinukrishna1212 4 күн бұрын
ഒരുപാട് ചിരിപ്പിച്ചു ചിന്തിപ്പിച്ച എപ്പിസോഡ്
@izinesiddique1243
@izinesiddique1243 4 күн бұрын
സ്റ്റാർ മാജിക്‌ കണ്ടു ഇത്രയധികം ഇതിനു മുൻപ് ഒരിക്കലും ചിരിച്ചിട്ടില്ല ടീമേ ആ ചോദ്യം 👌🏻😃
@jacobjac1568
@jacobjac1568 4 күн бұрын
ഒരു കുസൃതി ചോദ്യം കണ്ടു ഇത്രയും ചിരിച്ചൊരു സംഭവം ഉണ്ടായിട്ടില്ല...എന്റെ പൊന്നോ സമ്മതിച്ചു ടീമേ.
@AdithyaDev-jh2wk
@AdithyaDev-jh2wk 5 күн бұрын
ഉർവശി ചേച്ചി വരുന്ന എപ്പിസോഡ് കട്ട Waiting ആയിരുന്നു. ടീമ് തകർത്തു
@sarathkadakkal3484
@sarathkadakkal3484 5 күн бұрын
ബിനുചേട്ടന്റെ സ്കിറ്റിനിടക്ക് ശശങ്കൻ ചേട്ടനെ കണ്ടോ ആരെങ്കിലും🤔☺️
@gireeshmurali5237
@gireeshmurali5237 4 күн бұрын
കണ്ടു
@americanachaayan
@americanachaayan 4 күн бұрын
Yes
@sayoojyajeevan5981
@sayoojyajeevan5981 4 күн бұрын
ടീമേ 😃ചാട്ടയടി ഇത് ഒരുപാട് പ്രാവശ്യം കണ്ടു മതിയാകുന്നില്ല ടീമിന്റെ ആ പോർഷൻ ഇട്ടതിന് നന്ദി
@shajahanshaju5234
@shajahanshaju5234 4 күн бұрын
ഒത്തിരി ചിരിച്ചു ടീം ബ്രോ. ഒരുപാട് കളിയാക്ർന്നു എല്ലാരും. ബട്ട്‌ ഇപ്പോ ഉർവശി ചേച്ചിയുടെ ഇഷ്ട്ടം കിട്ടി. ലവ് പ്രോഗ്രാം.
@babuthomas7447
@babuthomas7447 5 күн бұрын
ടീം ചോദ്യം ചോദിച്ചു ആക്ടീവ് ആയാല്‍ പിന്നെ എപ്പിസോഡ് പൊളിയായിരിക്കും 😂😍 ഇങ്ങനത്തെന്നെ എന്നും കാണണം👍🙌
@Amjith-_-103
@Amjith-_-103 5 күн бұрын
Binuchettan dayana devi suprrrrb....devikutty western adipoliyayi cheythu ❤❤ Starmagicile Expression queen devi❤❤❤❤
@ChristyJoesph
@ChristyJoesph 5 күн бұрын
ബിനു ചേട്ടനും ഡയാനയും ദേവി കുട്ടിയും സെറ്റ് ആയിരുന്നു കേട്ടോ ഒരു രക്ഷയും ഇല്ല
@adilsalman1182
@adilsalman1182 4 күн бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു ടീമും ഉർവശി ചേച്ചിയും ചിരിപ്പിച്ചു ഒരു വഴി ആക്കി...
@sameerbabu1332
@sameerbabu1332 13 сағат бұрын
ഒരു പ്രോഗ്രാമിനെയും കുറിച്ചു പൊതുവെ ഞാൻ comment ഇടാറില്ല .പക്ഷെ ഈ episode കണ്ടപ്പോൾ പറയാതിരിക്കാൻ വയ്യ ഉർവശി ചേച്ചി ഓരോ actors ഇന്റെയും കഴിവിനെ കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും വെക്തമായി പറഞ്ഞു കൊടുത്തു കൊണ്ട്‌ എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു .അതാണ് ഒരു സീനിയർ actress ❤എന്നാൽ .......
@fanzeerashrafali8884
@fanzeerashrafali8884 5 күн бұрын
ടീമേ ബർത്ത് ഡേ ആശംസ കണ്ട് ചിരിച്ചു മരിച്ചു 😃
@Amjith-_-103
@Amjith-_-103 5 күн бұрын
Urvashichechiiii❤❤❤ Iniyum konduvaranmmm pls.. Teem adipolii..pavm kochikaran... game supr akunnundu
@rijeshnhalli3578
@rijeshnhalli3578 5 күн бұрын
ഉർവശി ചേച്ചിയുടെ ഓരോ വാക്കുകൾ അത്രയും വിലപ്പെട്ടതാണ്... സിനിമലോകത്തെ ഇതിഹാസമാണ് ചേച്ചി..❤
@aadhydev1658
@aadhydev1658 4 күн бұрын
പാവം ടീമ്😅😊 വെള്ളം ചുറ്റിനും ഉള്ളത് കുടിക്കാൻ കൊള്ളില്ല കടൽ വെള്ളം അഴുക് എല്ലാം കുടിക്കുന്ന വെള്ളം പഞ്ചായത്ത് പൈപ്പിൽ വരും അതാ ചേച്ചി പറഞ്ഞത് ഉർവശി ചേച്ചി ❤❤❤❤❤❤❤
@aluvarajesh2934
@aluvarajesh2934 5 күн бұрын
അടിമാലി സൂപ്പർ
@RazakKinassery
@RazakKinassery 5 күн бұрын
Thangu evide
@satheeshks5743
@satheeshks5743 4 күн бұрын
ടീമേ സ്റ്റാർ മാജിക്കിൽ ഒരു ചാട്ടയടി ചോദ്യം കണ്ട് ആദ്യമായിട്ടാണ് ഇത്രയും ചിരിക്കുന്നത് പൊളിച്ചു!!!😃
@fathimaansa3480
@fathimaansa3480 5 күн бұрын
ഗെയിം ൽ അദ്യം ചിരി തുടങ്ങി വച്ചത് ടീമ് ആണ്. ചിലങ്ക വീണത് നല്ല കോമഡി ആയിരുന്നു. പിന്നെ ചാട്ട അടി. എന്റെ ടീമേ
@shalubabu855
@shalubabu855 5 күн бұрын
Super episode🤣🤣 starmagic last min chilanka kondu poyi.. Ullasin kitti.. Nallathu🤣🤣🤣 Game um anu chilanka orupad chiripichu..., Skit binuadimali kondu poyi
@vignesh7391
@vignesh7391 5 күн бұрын
അല്ലേലും ടീമേട്ടൻ പൊളിയാണ് , വെറും പൊളിയല്ല അൽ പൊളി 😀😀
@muralithekkeparambil7738
@muralithekkeparambil7738 2 күн бұрын
❤️👍അടിമാലി വന്നതിൽ അതിയായ സന്തോഷം,എപ്പിസോഡ് നന്നാകുന്നുണ്ട്. ഉർവശി ഡീസന്റ് ഗസ്റ്റ്. 👍👍
@alextomas8915
@alextomas8915 4 күн бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഞാൻ ചത്തു 🤣🤣😆😆👌👌👌ടീമിന്റെ കുസൃതി ചോദ്യം സൂപ്പർ ആയിരുന്നു 💯💯
@nandana6049
@nandana6049 4 күн бұрын
ടീമേ കലക്കി. ഇങ്ങനെ full on ആയി ഇരിക്കണം
@luckyluck8578
@luckyluck8578 5 күн бұрын
ടീമേ ഉർവശി പറയുന്നത് പോലെ എന്താ അറിയില്ല ഈ പഹയനെ എനിക്കും ഭയങ്കര ഇഷ്ടാ.
@DevaKrishnan-cx8ng
@DevaKrishnan-cx8ng 5 күн бұрын
ബിനീഷ് ഏട്ടന്റെ skit കാണും എന്ന് പ്രതീക്ഷിച്ചു. ഇല്ലാതിരുന്നെങ്കിലും last ടീമ് ആണ് എപ്പിസോഡ് കളർ ആക്കിയത് 👏🏻👏🏻👏🏻👏🏻
@geethag6370
@geethag6370 4 күн бұрын
ടീമേ മങ്കീ ഡോങ്കീ പെങ്കീ 😂👌🏻ചിരിച്ചു ചിരിച്ചു വയറു വേദനിച്ചുപോയി 😂😂😂😂😂😂
@jathinj4056
@jathinj4056 5 күн бұрын
ടീമും ഉർവശി ചേച്ചിയും കൂടി തകർക്കുകയാണല്ലോ 😍❤❤💕💕👍
@najeedrahmanmoothedath5472
@najeedrahmanmoothedath5472 5 күн бұрын
ബിനു അടിമാലി അടിച്ചു കസർത്തു. .ഇതാണ് പുള്ളിയുടെ റേഞ്ച് 👍🥰
@fasilfaisi3441
@fasilfaisi3441 5 күн бұрын
😂😂😂അയ്യോ ഈ എപ്പിസോഡ് കുറെ ചിരിപ്പിച്ചു ഗെയിം 😂😂😂😂പിന്നെ ഉർവശി ചേച്ചി കൂടെ ആയപ്പോ കളർ ആയി 👌🏻👌🏻👌🏻 ജിഷിന്റെ ചിരി
@HoneyBunny-gj5mb
@HoneyBunny-gj5mb 5 күн бұрын
ആരെയും വില കുറച്ചു കാണരുതെന്ന് പറയുന്നത് ഇതാണ്. ഇന്ന് ഈ എപ്പിസോഡിൽ എന്തെല്ലാം നടന്നു. പക്ഷെ ബിനീഷ് ബാസ്റ്റ്യന്റെ ഒരു ഒറ്റ കുസൃതി ചോദ്യത്തിൽ ഈ എപ്പിസോഡ് ന്റെ ലെവൽ തന്നെ മാറി.
@balakrishnanbalan1929
@balakrishnanbalan1929 5 күн бұрын
സ്റ്റാർ മാജിക് സത്യായിട്ടും ടെൻഷൻ ഫ്രീ കാപ്സ്യൂൾ 🤣😀😀ടീമേ പെങ്കീ ഒന്നും പറയാനില്ല ❤️❤️❤️
@user-fs1ho2cd4m
@user-fs1ho2cd4m 3 күн бұрын
ഗെയിം കളിക്കുമ്പോൾ അനു വിനെ ഇറക്കരുത് കളിയുടെ ആവേശം പോകും ഗെയിം കാണുന്ന ഞങ്ങളെ ആവേശവും പോകും
@salinisalu7140
@salinisalu7140 4 күн бұрын
ചിരിച്ചു ചിരിച്ചു വയർ വേദനിച്ചു.ടീമേ ചാട്ടയടി ചോദ്യം സൂപ്പർ ... എന്റമ്മോ
@vineeshkb8039
@vineeshkb8039 5 күн бұрын
Sasankan Chettaan kandathil Santhosham😍😍😍🔥
@Ramesh.VRamesh.V.Rakkandi
@Ramesh.VRamesh.V.Rakkandi 5 күн бұрын
ബിനു അടിമാലി ദേവിക്കുട്ടി. ഡയാന ക്കുട്ടി ❤❤❤❤❤❤സൂപ്പർ ❤❤❤
@jct5569
@jct5569 4 күн бұрын
Living together, ഉമ്മ ഉമ്മ എന്ന് പറഞ്ഞപ്പോൾ Dayana യുടെ ചിരി❤❤❤
@seviarjohn8013
@seviarjohn8013 4 күн бұрын
എന്റെ പൊന്നൊ ഒരുപാട് ചിരിച്ചു.... ഇന്നത്തെ എപ്പിസോഡും ടീം കൊണ്ടുപ്പോയി......
@bineeshsebastin5337
@bineeshsebastin5337 5 күн бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ വേറെ ലെവൽ ആയി ചാട്ടയടി ചോദ്യങ്ങൾ പൊളിച്ചു വേറെ ലെവൽ ആയി ടീമും പ്രോഗ്രാമും
@sreethequeen8855
@sreethequeen8855 5 күн бұрын
കഷ്ടം പാവം പിള്ളേരെ....... പ്രേഷകരുടെ ചിരി കണ്ടോ 😂😂അവരുടെ ഹാപ്പി ആണ് അനൂപിന്റെ അനുഗ്രഹം
Star Magic | Flowers | Ep# 714
57:05
Flowers Comedy
Рет қаралды 233 М.
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 17 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 272 М.
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 302 М.
Star Magic | Flowers | Ep# 711
1:18:11
Flowers Comedy
Рет қаралды 449 М.
37.First Day as a Zombie💀
0:32
Limekey0
Рет қаралды 7 МЛН
vfx editing #shorts #funny
0:10
Sj Animation 2
Рет қаралды 24 МЛН
Human kill the owner of the cat. Zombies are coming !
0:51
MeowChannel
Рет қаралды 6 МЛН
The joker's house has been invaded by a pseudo-human#joker #shorts
0:39
Untitled Joker
Рет қаралды 7 МЛН