Uppum Mulakum│മാമി ശയനപ്രദക്ഷിണം ചെയ്യുന്നു | Flowers│EP# 536

  Рет қаралды 1,845,826

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 000
@user-hc9cm4ev1f
@user-hc9cm4ev1f 6 жыл бұрын
എന്തോന്ന് ബാലു ഇത് 😂 കേൾക്കാൻ ഭയങ്കര രസാണ്
@rahulp.r1507
@rahulp.r1507 6 жыл бұрын
ശരിക്കും നീലിമയുടെ അഭിനയത്തിന് ഒരു കേരള സ്റ്റേറ്റ് അവാർഡ് കൊടുക്കണം... What a performance..... .......... Salute.....
@alkababy49
@alkababy49 6 жыл бұрын
correct
@haseenafayisc4798
@haseenafayisc4798 6 жыл бұрын
Rahul P.R ശരിയാ
@HydraGaming_7559
@HydraGaming_7559 5 жыл бұрын
Baluvinum
@anjalmata9979
@anjalmata9979 4 жыл бұрын
💕💕💕
@mrsocial205
@mrsocial205 6 жыл бұрын
അടി പൊളി! തീരെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. സത്യം പറയാലോ ഭവ)നിയമ്മ ഒന്ന് പേടിപ്പിച്ചു.എല്ലാവരും തകർത് അഭിനയിച്ചു. Neelu നല്ല അഭിനയം..
@hidahidu9047
@hidahidu9047 5 жыл бұрын
നീലു ചേച്ചിയുടെ അഭിനയം സൂപ്പർ
@lenoscyrescyres2023
@lenoscyrescyres2023 3 жыл бұрын
Hide and seek
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 6 жыл бұрын
അവസാനത്തെ ഡയലോഗ് കിടുക്കി.😂😂😂 ബാലുവിന്റെ മുഖം കാണേണ്ടത് തന്നെയാണ്.👍👏👏👏
@LakshmiDiya2514
@LakshmiDiya2514 3 жыл бұрын
👍😂😂😒😟🥺😟😟😟😟
@alikp5653
@alikp5653 6 жыл бұрын
ഒരു ഗര്ഭണിയുടെ വേഷം ഇതിലും നന്നായി ആരും അഭിനയിച് ഞാൻ കണ്ടിട്ടില്ല
@alkababy49
@alkababy49 6 жыл бұрын
correct
@kasimkkandathil7049
@kasimkkandathil7049 4 жыл бұрын
Seetha
@rishikapk4751
@rishikapk4751 4 жыл бұрын
Shariya nalla orginality neelu chechi sharikkum pregnant anenn thonni pokum
@indulakshmimenon.e7309
@indulakshmimenon.e7309 3 жыл бұрын
ശരിക്കും നീലൂ ചേച്ചി ഗർഭിണിയായിരുന്നു.
@chrstiandevotionalprayersa6501
@chrstiandevotionalprayersa6501 2 жыл бұрын
@@indulakshmimenon.e7309 no
@abhiudhayan9304
@abhiudhayan9304 6 жыл бұрын
നിന്റെ ആ വൃത്തികെട്ട സ്വഭാവം കുഞ്ഞിന് കിട്ടതിരികനാ ഞാൻ ഉരുലൻപൊവുന്നെ.. 😁😁 പടവളം മാമി rocks .. 💞💞
@muneebmp5714
@muneebmp5714 6 жыл бұрын
Abhi Udhayan 💜💜💜💜💜💜💜💜💜💜❤❤❤❤❤👀👀👀👀❤❤👀❤❤
@babuprasad1176
@babuprasad1176 5 жыл бұрын
Barely m
@sravikaakannan
@sravikaakannan 3 жыл бұрын
Urulan അല്ല ഉരുളൻ
@LakshmiDiya2514
@LakshmiDiya2514 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️😁😁😁😁😁
@LakshmiDiya2514
@LakshmiDiya2514 3 жыл бұрын
😁😁
@iveesantony2227
@iveesantony2227 6 жыл бұрын
ബാലുച്ചേട്ടാ നിങ്ങളെ സമ്മതിച്ചു . അടിപൊളി. അഭിനയം നീലുചേച്ചിയെ കാണുമ്പോൾ എന്തോ ഒരു പേടി.... റിയൽ ആണെന്ന് ഒരു തോന്നൽ...ഇവരുടെ ഈ സ്നേഹം കാണുമ്പോൾ ഒരു യഥാർത്ഥ കുടുംബം ആണെന്ന് ഒരു തോന്നൽ... നീലു ചേച്ചിയുടെ അഭിനയം അടിപൊളി
@lekshmirajan8127
@lekshmirajan8127 6 жыл бұрын
നീലുവിൻറ്റെ മുഖവും ശിവയുടെ മുഖവും ഒരേ പോലേ ഇരിക്കുന്നു..ശരിക്കും അമ്മയും മോളേ പോലേ..
@sijur9633
@sijur9633 3 жыл бұрын
Paruvum
@aryadev3902
@aryadev3902 6 жыл бұрын
എന്റെ നീലു ചേച്ചി. ചേച്ചി പോളിയാണ്. ഒത്തിരി ഒത്തിരി ഇഷ്ടമാണ് തനതായ ആ അഭിനയ ശൈലി. ഒട്ടും ഓവർ ആക്കാതെ എപ്പഴും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സ്വാഭാവിക അഭിനയം.
@omalnmanohar111
@omalnmanohar111 6 жыл бұрын
poly oo , eth stream
@muneebmp5714
@muneebmp5714 6 жыл бұрын
Arya Dev hlo
@babuprasad1176
@babuprasad1176 5 жыл бұрын
ഭരത് ഘനം നരാം ന്നേൻല നൻമ്മം ല ന ലം നാലേo ഢാംഡരി മത്യ. മാത്തത്ര ല നം നമ്പറു : എന്ന് ന്നാട്ടനാട്ട് നാട്ട് സ്ഥനുaചനd. oഎ7ഘ ന്യമ സ്ഥ
@amalvjohnson1939
@amalvjohnson1939 6 жыл бұрын
Nellu vinte abhinayam esttamullavar like 👍👍👍 adicheee
@beinghuman6253
@beinghuman6253 6 жыл бұрын
amal v johnson Johnson 👍❤
@arjunani8637
@arjunani8637 6 жыл бұрын
Being Human hi
@nickynicky8345
@nickynicky8345 5 жыл бұрын
@@arjunani8637 hi !!!
@nikhilpk0076
@nikhilpk0076 5 жыл бұрын
@@nickynicky8345oh oh
@nebinsabu2061
@nebinsabu2061 3 жыл бұрын
@shaaki sachu Shaaki sachu not
@user-lg9mz9me5e
@user-lg9mz9me5e 6 жыл бұрын
ബാലു ചേട്ടാ ചോദിച്ചു വാങ്ങണ്ടായിരുന്നു...😀😀😆😆
@adventureofnature5583
@adventureofnature5583 3 жыл бұрын
Hai
@adventureofnature5583
@adventureofnature5583 3 жыл бұрын
Koooi
@adventureofnature5583
@adventureofnature5583 3 жыл бұрын
Hello
@adventureofnature5583
@adventureofnature5583 3 жыл бұрын
Abhinayam super
@aswathyvalsalasukumaran4761
@aswathyvalsalasukumaran4761 6 жыл бұрын
ഓരോ ദിവസവും അത്രയ്ക്ക് താല്പര്യത്തോടെ ഒരു സീരിയൽ കാണുന്നത് ഇത് ആദ്യമായിട്ടാണ്... കാണുന്നതിനൊപ്പം കമന്റ് വായിക്കുകയും ചെയ്താൽ എന്താ ഒരു രസം.... പഴയ പോലെ ആയിട്ടുണ്ട് എപ്പിസോഡ്.... ഉപ്പും മുളകും കാണുമ്പോൾ എന്താ ഒരു സന്തോഷവും സമാധാനവും 😍😍😍.....
@jabbarnayath2395
@jabbarnayath2395 6 жыл бұрын
ഉപ്പും മുളകും നമ്മക്ക് റെക്കോർഡ് അടിക്കണം എല്ലാരും ഒന്നു ലൈക്‌ അടിച്ചേ നോക്കാലോ നമ്മക്ക് എത്ര പേര് ഇത് കാണും എന്ന്
@sravikaakannan
@sravikaakannan 3 жыл бұрын
ഇനി രാഘവൻ മാമന്റെ പ്രേതം കേറിയോ ഇല്ല അവരെ കണ്ട മാമൻ ഓടി പോവും 🤣🤣🤣🤣 ബാലു റോക്ക്സ് 😅🤣🤣😂
@fahadfaiz1282
@fahadfaiz1282 6 жыл бұрын
മധുരം കൂടുതലാ .. ഇപ്പോഴ ഓർത്തുപോയത് മധുരിക്കും ഓർമ്മകളെ #കേശു_റോക്ക് മോത്താത്തിൽ പറഞ്ഞാൽ #കേശവൻ #കേശവ് എന്ന കഥാപാത്രത്തിന് ഇപ്പോൾ വളരെ റോൾ കുറവാണ്
@sukanya201
@sukanya201 6 жыл бұрын
ഉപ്പും മുളകും കാണുo പോലെ തന്നെ രസമുള്ള കാര്യം ആണ് comments വായിക്കാനും . Comments ഇടാനും എന്താ തിരക്ക് ......
@hudamk4688
@hudamk4688 6 жыл бұрын
Sthiram dialogue of lachu "inipo ellamkudente nenjathott keru"
@afiyaaaf9523
@afiyaaaf9523 3 жыл бұрын
😂...
@ramankuttymaniyan
@ramankuttymaniyan 2 жыл бұрын
😂
@rijas2703
@rijas2703 6 жыл бұрын
നീലുചേച്ചിയോട് ഇപ്പോ പ്രത്യേക ഇഷ്ടവും ബഹുമാനവും ...
@shamnasmzs8095
@shamnasmzs8095 2 жыл бұрын
🤭
@afsalnewiconzdq5576
@afsalnewiconzdq5576 6 жыл бұрын
ലച്ചു ഫാൻസ്‌ ലൈക് അടി മക്കളെ 😘😘😍
@afsalnewiconzdq5576
@afsalnewiconzdq5576 6 жыл бұрын
Kottaram Nirthaki 😏😏😏
@nasaralrai1802
@nasaralrai1802 6 жыл бұрын
onn pode like bhoothame
@afsalnewiconzdq5576
@afsalnewiconzdq5576 6 жыл бұрын
nasar alrai 😁😀😀
@LakshmiDiya2514
@LakshmiDiya2514 3 жыл бұрын
😍😍😍😍😍🤳🤳🤳🤳
@user-ws8hj7ft9h
@user-ws8hj7ft9h 6 жыл бұрын
ശങ്കരൻ മാമൻ ഭാസി ഒക്കെ വീണ്ടും വരിക എന്നലെ ഒരു ഇതു ഉള്ളു
@ckgreennight3593
@ckgreennight3593 3 жыл бұрын
2.25 ബാലു ചേട്ടന്റെ ഇൻട്രോ എന്തോ മിസ്റ്റേക് വന്നപ്പോൾ ചിരിക്കുന്നത് കണ്ടോ ആരെകിലും
@shyamjithks4113
@shyamjithks4113 6 жыл бұрын
സ്ത്രീകൾ ശയന പ്രദക്ഷിണം ചെയ്യാറില്ലല്ലോ...
@aryaammu120
@aryaammu120 4 жыл бұрын
Shyamjith K S ,chila ambalangalil cheyum
@aswathyv3886
@aswathyv3886 4 жыл бұрын
Uppum mulakum is a stress buster... seriously. Watching this show has become a routine.. Love it❣️
@cinematicworld9896
@cinematicworld9896 2 жыл бұрын
🤩💯💯🤠🤠😎😎
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
നീലുവിന്റെ ആ വയറും കൈയ്യിലെ ആ കറുത്ത കുപ്പിവളകളും കാണുമ്പോൾ ..അറിയാതെ ഒരു മോഹത്തോടെ ഭാര്യയുടെ വയറിൽ നോക്കി... ബാലു അണ്ണനെ പോലെ ആവണ്ട എന്ന് താക്കീതും......
@sajina8871
@sajina8871 2 жыл бұрын
😂😂😂
@shafzzio4690
@shafzzio4690 6 жыл бұрын
shivani mol fans ivde like cheythe😋😋
@satharmongammongam4725
@satharmongammongam4725 6 жыл бұрын
ഉപ്പും മുളകിലെ രമ ആന്റി എവിടെ പോയി. നീലു ഗർഭിണി ആയതിന്നു ശേഷം കണ്ടില്ലല്ലോ.?
@adithilakshmi4730
@adithilakshmi4730 5 жыл бұрын
BHasiye കല്യാണം kazhichu പോയി
@krishnankutti545
@krishnankutti545 5 жыл бұрын
Satharmongam Mongam . l
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
സ്ക്രിപ്റ്റ് ''സുരേഷ് ബാബു''എന്ന് ഇനി എന്നാണ് എഴുതി കാണിക്കുന്നത് ? മക്കളെ കേശുവേ...ഈ വിളി ഇനി കേൾക്കാൻ കഴിയുമോ ? ശങ്കരണ്ണനും,രമയാന്റിയും,ആട്ടോ ചന്ദ്രനും ഇനി എന്നാണ് വരുന്നത് ? ഈ എപ്പിസോഡ് സൂപ്പർ...ക്ളൈമാക്സ് അടിപൊളി...
@greetymariamanoj3779
@greetymariamanoj3779 4 жыл бұрын
Neeluvinte acting super
@AFSALPERUVALLUR
@AFSALPERUVALLUR 6 жыл бұрын
Bhavaniyamma fans hit like 😀
@user-kk6fy9ox6k
@user-kk6fy9ox6k 6 жыл бұрын
ആ ഏപ്പനാച്ചി തള്ളക്കും ഫാൻസോ
@dreamzzzhappy2264
@dreamzzzhappy2264 6 жыл бұрын
Avarude over acting ithine nasippichu
@AFSALPERUVALLUR
@AFSALPERUVALLUR 6 жыл бұрын
Reshmi chithra Noo
@banukv1797
@banukv1797 6 жыл бұрын
Allankelum eth nasichadanalo eni engot nasikan
@AFSALPERUVALLUR
@AFSALPERUVALLUR 6 жыл бұрын
Banu Kv atheppo
@razackp7894
@razackp7894 6 жыл бұрын
കുഞ്ഞു വാവ ഫാൻസ് !!
@merinam8921
@merinam8921 3 жыл бұрын
5:24 shiva smile so cute
@sujithsuudrasan4947
@sujithsuudrasan4947 6 жыл бұрын
ബാലു ചേട്ടന്റെ അളിയന്റെ കാര്യം ആരാരും ഒന്നും പറയുന്നില്ല എന്നാണ് �� അളിയൻ വരുന്നത്
@binojdalu132
@binojdalu132 6 жыл бұрын
ഭവാനി 'അമ്മ ഉരുളാൻ പോണെന്ന് പറഞ്ഞപ്പോ എന്തോ വലിയ കാര്യമാണെന്നാ വിചാരിച്ചേ പക്ഷെ ഇതേതായാലും കലക്കി 😂😂😂😂
@silvijayan2232
@silvijayan2232 6 жыл бұрын
Balu chatten (polichu)😀😀😀😀🙂☺️🙂☺️😆😆
@anjus2352
@anjus2352 6 жыл бұрын
Baluvinteyum neeluvinteyum vayar orupole😂😂
@razurubi7803
@razurubi7803 6 жыл бұрын
Anju anju 😂😂😂😂😁😁
@aloshiusjose7050
@aloshiusjose7050 6 жыл бұрын
very true
@shyamlalscp2367
@shyamlalscp2367 6 жыл бұрын
😂😂😂😂😂😂😂
@RainBow-xi5lt
@RainBow-xi5lt 6 жыл бұрын
ഉപ്പും മുളകും എന്ന ഈ പ്രോഗ്രാം അപ്‌ലോഡ് ചെയ്യുന്നതിന് മുബേ comment ഇടാൻ മുട്ടി നിൽക്കുന്ന ഒരുപാട് പ്രേക്ഷകരും😁
@sulthana2304
@sulthana2304 3 жыл бұрын
നീലുവിന്റെ ചിരി കാണാൻ നല്ല രസമാ അല്ലെ 😃😃💕🥰❤
@AtoZ76411
@AtoZ76411 6 жыл бұрын
മാമിയും ബാലുവും പൊളിക്കട്ടെ .....ഇതല്ലേ നമ്മ കാണാൻ കാത്തിരുന്നത് ....അല്ലെ
@kannanzenith
@kannanzenith 6 жыл бұрын
കുട്ടൻ പിള്ള fans Like adi
@le7thadiyoor777
@le7thadiyoor777 6 жыл бұрын
പണിക്കാര് എന്തോ പറഞ്ഞു???😂😊
@amazingfancy6769
@amazingfancy6769 6 жыл бұрын
നീലു ചേച്ചി ഒന്ന് വേഗം പ്രസവിക്കടോ😍😍😍😍😍😍😍
@noName-hx1yx
@noName-hx1yx 6 жыл бұрын
പുതിയ കുഞ്ഞുവാവയെ കട്ടക്ക് കാത്തിരിക്കുന്ന.... ഉപ്പും മുളകും പ്രേക്ഷകർകും കമന്റേഴ്സിനും വേണ്ടി ഇരിക്കട്ടെ.. ഇന്നത്തെ cmnt.... 😉😁😁... #um team rocks.....
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
shamsana s വെൽഡൺ 👍👍
@nisamnisu3796
@nisamnisu3796 6 жыл бұрын
shamsana s കട്ട വെയ്റ്റിംഗ് 🤣
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
shamsana s nice
@abdulraoof9996
@abdulraoof9996 6 жыл бұрын
shamsana s നന്നായി poyi
@jazaqismail6160
@jazaqismail6160 6 жыл бұрын
kathirippu thudarum
@raveendranet4916
@raveendranet4916 3 жыл бұрын
നിലു ചേച്ചി അഭിനയം സുപ്പർ
@shkkhs8328
@shkkhs8328 6 жыл бұрын
.എന്നാലുമെന്റെ മ്യാമി ബാലുച്ചേട്ടനെ ഇങ്ങനെ ഇട്ട് ആക്കരുതായിരുന്നു😂😂😂😂😂😂
@techdevvlogs8680
@techdevvlogs8680 6 жыл бұрын
Nellu fans like adicheeeee
@vrinda8596
@vrinda8596 6 жыл бұрын
ഭാസി,രമ തിരിച്ചു വരണം
@julybinoy1
@julybinoy1 6 жыл бұрын
Serial kannunathinekal rasama ithinte comment Vayikan 😂😂
@isharacollections7660
@isharacollections7660 6 жыл бұрын
July George correct
@RedOnions
@RedOnions 6 жыл бұрын
8:20 Bangalore days background Music. ..
@jomikadamthodu4730
@jomikadamthodu4730 6 жыл бұрын
ഇതുപോലുള്ള പരുപാടികൾ ഇനിയും വേറെ കാണില്ല
@sajnasaju.mhashi5364
@sajnasaju.mhashi5364 4 жыл бұрын
ഉപ്പും മുളകും പരിപാടി എനിക്കെ ഒത്തിരി ഇഷ്ടം ആണേ ഞാൻ ഫോണിൽ എന്നും kanarunde neeluvine ശരിക്കും പ്രഗ്നൻറ് aananne തോന്നും
@anukvijayan6374
@anukvijayan6374 2 жыл бұрын
Kalathinu munne sanjaricha episode.. Balu chettante ella kallatharom parukuttik athepole kittitund😍
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
ഭാസിച്ചേട്ടൻ തിരിച്ചു വരാനുള്ള ലക്ഷണങ്ങളുണ്ടല്ലോ👌ബാലു ചേട്ടൻ രേണ്ടുമൂന്നു തവണ ആ നെയിം പറഞ്ഞു, so ഞങ്ങൾ കട്ട വൈറ്റിങ്ങിലാണ്. ഫോർ ദി കം ബാക് ഓഫ് ഭാസി ചേട്ടൻ ,അങ്ങിനെയെങ്കിൽ ഇനി ഉപ്പും മുളകും pwolikkum👍 """ഭാവനിയമ്മ ഉരുണ്ടി റ്റു കാര്യമില്ല , ന്യൂ ബേബിക്ക് ബാലുച്ചേട്ടന്റെ സ്വഭാവം തന്നെ ആവും😁"""
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
hi friends
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
a bunch of daffodiles ഭാസി തിരിച്ചു വരുന്നുണ്ട്..
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
SHUHAIB KOTTAKKAL ,ys apol supper aavum
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
വിനോദ് വിനു ,hi .bhaasi chettan vannal supper aavum
@nisamnisu3796
@nisamnisu3796 6 жыл бұрын
a bunch of daffodiles അങ്ങേരു രമൻറെ കൂടെ ആണ് 😬
@raveendranet4916
@raveendranet4916 3 жыл бұрын
നീലു ചേച്ചി അഭിനയം സൂപ്പർ
@aiswaryalakshmi4300
@aiswaryalakshmi4300 6 жыл бұрын
" നിന്റെ ഈ വൃത്തികെട്ട സ്വഭാവംകൊച്ചിന് ഉണ്ടാവാതിരിക്കാനാ ഞാൻ ഉരുളാൻ പോകുന്നത് ഈ വയസ്സ് കാലത്ത്. "😂😂😂. Exactly. ഭവാനി അമ്മ പിന്നേം പൊളിച്ചു. Punch dialogues
@anushabn2820
@anushabn2820 6 жыл бұрын
Bhavani amma kalakkiii...😂😂😅👍
@shahinasha5815
@shahinasha5815 6 жыл бұрын
ബാലുവും ഭവാനിയമ്മയും തമ്മിലുള്ള സീൻസ് ....... എന്തിഷ്ടമാണെന്നറിയോ.... നീലു ശരിക്കും ഗർഭിണിയെ പോലെ തന്നെ... ക്ഷീണവും.'.. മുഖത്ത് ഇടയ്ക്കിടെ വരുന്ന പ്രസന്ന തയുo...😊 Pinne ippo baluvum neeluvum അടിപിടിയൊന്നുല്ല... ചെറിയ സംഭാഷണങ്ങളിൽ പോലും സ്നേഹം ഫീൽ ചെയ്യുന്നുണ്ട്...
@mashhoodmashu2402
@mashhoodmashu2402 6 жыл бұрын
Shahi shahina. true 😊
@abdulmanafabdulmanaf1558
@abdulmanafabdulmanaf1558 6 жыл бұрын
സൂപെർ
@mahroofcaxrod7869
@mahroofcaxrod7869 6 жыл бұрын
Shahi shahina
@radhav1406
@radhav1406 6 жыл бұрын
Shahi shahina. Please
@pratyush44
@pratyush44 6 жыл бұрын
Shahi shahina atrakku istaano
@josephrijo
@josephrijo 6 жыл бұрын
17 :33 balu chettn expression note cheytho😅😅
@alen___
@alen___ 6 жыл бұрын
Puthiya kutti varanam ennu eshtamullavar like adikk
@saijinp.xsaiju.p.x8709
@saijinp.xsaiju.p.x8709 3 жыл бұрын
Ithe entha 5 parke mathram puthiya kutti vannathil ishtamulla Parukutty adipoliyane
@sumapk2325
@sumapk2325 3 жыл бұрын
15:14 balu nte chiri....uffff......🤑🤑🤑🔥🔥🔥🤩🤩🤩🤩🤩
@geethugeethu1943
@geethugeethu1943 6 жыл бұрын
Uppum mulakum my favrt 😍😍😍
@aswanikailas1122
@aswanikailas1122 3 жыл бұрын
Oru karyam undayirunnilla lachune chaya chodichu chellan. Nalla pole kitti. Pavam Lachu
@aswanikailas1122
@aswanikailas1122 3 жыл бұрын
Oru Garbini engane aanennu neelune kandalane malsalakunnade...... Super action.... Njan kandadil vachu super garbini vesham cheyunnundu neelu aannu 😍😍😍😍😍😍😍
@renjithk.r8136
@renjithk.r8136 2 жыл бұрын
ഉപ്പ്മ മുകളിൽ അമ്മ ❤ അച്ഛൻ ലവ് NEElU❤ BAIU
@renjanmathew1438
@renjanmathew1438 6 жыл бұрын
Sivanimolude dialogue Amme aah panikkaru entha ammoomayodu paranje ???😄😆😆😄
@RohithReviEditz
@RohithReviEditz 6 жыл бұрын
നീലു ഫാൻസ് ഇവിടെ ലൈക്ക്....!!
@rashjahan6893
@rashjahan6893 6 жыл бұрын
Kaaranm pwolichhh😅😅😅😅😂😂paavam baalu
@jariyanavas1145
@jariyanavas1145 4 жыл бұрын
Last balu's expression😂😂
@user-dw3nj9dh5u
@user-dw3nj9dh5u 6 жыл бұрын
ഉപ്പും മുളകും കാണുന്നതിനൊപ്പം കമന്റ്‌ വായിക്കണം. ശീലമായി പോയി
@najmunnisakv2438
@najmunnisakv2438 6 жыл бұрын
😀😀😀
@jasminenasru2824
@jasminenasru2824 6 жыл бұрын
Yes sathyam 😎😄😄😄
@bainaishaibrahim4369
@bainaishaibrahim4369 6 жыл бұрын
njnum :D
@sumitha763
@sumitha763 6 жыл бұрын
Naseem Vahab sathyam
@Kvp-yg3yr
@Kvp-yg3yr 6 жыл бұрын
Njanumm
@threestar9887
@threestar9887 6 жыл бұрын
ശയന പ്രദിക്ഷണം .. റൂമിൽ പ്രാക്ടീസ് ചെയ്യുകയായവും☺☺☺☺☺
@ayshamariyam9692
@ayshamariyam9692 6 жыл бұрын
18 30 baalu expression 👍chirichu chirichu mathiyayi 🤣🤣🤣
@sindhumenon182
@sindhumenon182 Жыл бұрын
18:02
@sindhumenon182
@sindhumenon182 Жыл бұрын
18:07 18:07 ജിസ്‌വ്
@sindhumenon182
@sindhumenon182 Жыл бұрын
Manjg❤ 18:43 18:43 18:43 18:43
@nahaspnasar2036
@nahaspnasar2036 6 жыл бұрын
Comedy ulsvam v/s uppum mulakum, always uppum mulakum win in you tube
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
ഉണ് കഴിഞ്ഞു വന്ന് ഉത്സവം അപ്‌ലോഡ് ചെയുന്നത് നോക്കി ഇരിക്കുന്ന സൗദി ഫാൻസ്‌ ഉണ്ടോ ഇവിടെ... 😍😍😍😎😎😎😘😘😘😊😊😊☺☺☺🙂🙂🙂🙂🤗🤗🤗🤗🤗🤗🤗🤗🤗😉😉😉😉
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Abhilash Karunagappally സൗദി അല്ല.. നാട്ടിൽ ആണ്. എന്നാലും like 👍
@deadthsmokers7588
@deadthsmokers7588 6 жыл бұрын
ബഹറിൻ ഫാൻസ്‌ ഉണ്ടേ
@abymercyshaji
@abymercyshaji 6 жыл бұрын
Europe fans unddd
@saansaan249
@saansaan249 6 жыл бұрын
ലണ്ടൻ ഫാൻസ്‌
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
SHUHAIB KOTTAKKAL ബ്രോ 😘
@rashjahan6893
@rashjahan6893 6 жыл бұрын
വിനോദ് വിനു..... പഴയ ഓട്ടോഗ്രാഫ് വായിച്ച ഒരു ഫീൽ
@mrnoobyt7424
@mrnoobyt7424 6 жыл бұрын
നീലു പ്രസവിക്കണതിന് മുൻപ് ബാലു പ്രസവിക്കുമെന്നാ തോന്നണേ🤔
@ajmisadhik4253
@ajmisadhik4253 3 жыл бұрын
അവസാനത്തെ twist ഭയങ്കരം thanne.😆😃😃😃😃😄😄😀😆😆
@raheemmehaboobkhan6170
@raheemmehaboobkhan6170 6 жыл бұрын
Enter ammo last seen chirich chirich madathu😂😂😂
@ashifachiofficial7420
@ashifachiofficial7420 6 жыл бұрын
അടിച്ചു മോനെ ..അടിച്ചു 😥😥
@Glo93
@Glo93 Жыл бұрын
Ee episode 2023 l kanunnavar like adi 🧚‍♀️
@gravitygaming2097
@gravitygaming2097 6 жыл бұрын
കുട്ടു മാമന്റെ അഭിപ്രായം ഒന്നും അറിഞ്ഞില്ലല്ലോ 😅
@nisarppnisar
@nisarppnisar 6 жыл бұрын
Hit like balu
@Aadhysview
@Aadhysview 6 жыл бұрын
കിടിലം സ്റ്റാറ്റസ് വേണോ ? ഒന്ന് കയറി കണ്ടു നോക്കു പ്ളീസ്
@muhammedshahzad7649
@muhammedshahzad7649 6 жыл бұрын
ഭവാനിയമ്മ ഇത്ര കഷ്ടപെട്ട് ഉരുളാൻ പോകുന്നത് ഇങ്ങനെ ഒരു കാര്യത്തിനാണെന്ന് ഒട്ടും പ്രതിക്ഷിച്ചില്ല
@karthikaragi9551
@karthikaragi9551 6 жыл бұрын
Ellam positive cmnt.santhoshamayiii.....
@gokulkumar5098
@gokulkumar5098 6 жыл бұрын
Bhasi chettanayum sreekuttanayum ramanayum jayanthanayum shankaran annanayum koodi orumich neyatinkara episodil vanna super ayirikum
@sjmuhammed2073
@sjmuhammed2073 5 жыл бұрын
I ❤️u ശിവാനി പാറുക്കുട്ടി ലച്ചു അമ്മ ചേട്ടൻ അച്ഛൻ ഇവരെ ഇഷ്ടമുള്ളവർക്ക് ലൈക് അടിക്കാം ശിവാനി എനിക്കിഷ്ടമാണ് എനിക്ക് sivane നമ്പർ വേണം ആയിരുന്നു
@vishnupriyareji6388
@vishnupriyareji6388 6 жыл бұрын
Balu chettante last nottam seen 😂😂😂😂😍😍😍
@varshav-or7ew
@varshav-or7ew Жыл бұрын
ഇങ്ങനെ ഒരു family വേണം എന്ന് ആഗ്രഹിച്ചു പോയി
@jeffinbeard-boy1381
@jeffinbeard-boy1381 6 жыл бұрын
climax odukkathe twist..bhavaniamma verthe pedippich
@fidhairshad705
@fidhairshad705 6 жыл бұрын
Superr adipoli episode
@myownopinion991
@myownopinion991 6 жыл бұрын
poratte bhaasiyannan pettann poratte.😉
@jafarkuttoor6072
@jafarkuttoor6072 6 жыл бұрын
Vishnu fans like adicheee
@ponoose945
@ponoose945 6 жыл бұрын
Ente balu anna ingane oru mamiye evdunnu kitti...pavam annante mukam poya poke....
@basiroyal2677
@basiroyal2677 6 жыл бұрын
UM ന് ആരോ വീട്ടിൽ നിന്നിറങ്ങാതിരിക്കാൻ മാരണം ചെയ്തിട്ടുണ്ടോ...? എന്താ പുറത്തൊന്നും location വരാത്തെ....? Anyway good episode
@jumnajumi2987
@jumnajumi2987 6 жыл бұрын
Bavaniyamma jokes 😂
@nabeesunabeesuav9750
@nabeesunabeesuav9750 Жыл бұрын
balu neela shirtill full look
@geethajyothish6029
@geethajyothish6029 6 жыл бұрын
lastil baluvinte expression kando😄😄... and Shivani kutty, you are so cute and beautiful😍😘😘😙
@user-pt6tc7tg4s
@user-pt6tc7tg4s 6 жыл бұрын
ഷെഞ്ചുറി ഒന്നുമടിക്കില്ല തുടക്കത്തിലേ റണൗട് ആകും തള്ള 😂😂
@sijur9633
@sijur9633 3 жыл бұрын
😂😂😂
@avanthikav2698
@avanthikav2698 4 жыл бұрын
Neelu chechi super acting actually she is living🤗🤗🤗
@aparnaharikumar6491
@aparnaharikumar6491 3 жыл бұрын
Shiva keshu fanzz like adikanne..
@abhinands1307
@abhinands1307 3 жыл бұрын
2021ൽ കാണുന്നവർ like adi
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 81 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Uppum Mulakum│Flowers│EP# 568
23:11
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 552
19:13
Flowers Comedy
Рет қаралды 2,2 МЛН
Flowers Uppum Mulakum | Episode 1010
20:44
Uppum Mulakum
Рет қаралды 2,5 МЛН
Uppum Mulakum│Flowers│EP# 546
20:37
Flowers Comedy
Рет қаралды 2,2 МЛН
Flowers Uppum Mulakum | Episode 1061
20:00
Uppum Mulakum
Рет қаралды 4,8 МЛН
Flowers Uppum Mulakum | Episode 1095
18:24
Uppum Mulakum
Рет қаралды 948 М.
Uppum Mulakum│Flowers│EP# 565
19:46
Flowers Comedy
Рет қаралды 2,8 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 699 М.
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,5 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 43 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 2 МЛН