Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
ഈ എപ്പിസോഡ് 2020 ൽ കാണുന്നവർ ആരൊക്കെ?? ചുമ്മാ ഒരു ലൈക് അടിക്കെന്നേ..
@pmeditingzz29094 жыл бұрын
Njan adichittund
@Suttu4094 жыл бұрын
Njan kaanum
@shemeenasahad72654 жыл бұрын
Me too 😁
@muhammadrashmal36324 жыл бұрын
Njanum adichu like
@vinayachandran43294 жыл бұрын
@@pmeditingzz2909 എന്ത് , ബിയറോ , ലൈക്കോ ?
@samaltc99537 жыл бұрын
ഇടക്കെങ്കിലും അഭിനയിക്ക് ചേട്ടാ....... ഇങ്ങനെ ജീവിക്കല്ലേ........ അഭിനയം മറന്നുപോകും........... ഇതിപ്പോ ജീവിതമാണോ അഭിനയമാണോന്ന് മനസ്സിലാക്കാൻ പറ്റാണ്ടായി....... 😍
@anooppaikkattumani7 жыл бұрын
Samal T C ഇങ്ങനെയും അഭിനയിക്കാൻ കഴിയും അല്ലെ Love You Baluchetta
@n.h.dnaheem42385 жыл бұрын
Gud program but shivani cheriya kutti aanu valiya varthanavum is bad man
Ith kanda oru serial kanuna feele illa ellarudeyum acting nalla oraginalitiya❤️❤️❤️❤️ ithilu neelu chechi sherikkum uff pwoli abhinayam ishttapettavar like adikk
കേശുവും ബാലുച്ചേട്ടനും ഒരു രക്ഷയും ഇല്ല, നാളത്തെ സിനിമാതാരങ്ങള്‍.
@ansarbulljetvlog30333 жыл бұрын
Poli snan
@Manoj-bb5qw7 жыл бұрын
നല്ല നടൻ എന്നും ബാലുചേട്ടൻ, കേശൂ നല്ല ടൈമിംങ് ടാ..
@samadpp66645 жыл бұрын
Poda
@sanathesnim53044 жыл бұрын
😀😀😀😀😀
@ummusalmahaneefa24993 жыл бұрын
8:12 കേശു:അലവലാതി😁
@haneefak54833 жыл бұрын
Hm
@ansarbulljetvlog30333 жыл бұрын
Poda mara
@abhishekappu99783 жыл бұрын
ഈ എപ്പിസോഡ് പാറുക്കുട്ടി വന്നതിനുശേഷം കാണുന്നവർ ഒരു ലൈക് അടിച്ചേ
@gayatrisanthosh69573 жыл бұрын
Daaa
@balakrishnanm79713 жыл бұрын
ഞാൻ
@Moonlight-yb5cr3 жыл бұрын
Ee episode 2021 il kanunna njan 😁😁
@dudline95807 жыл бұрын
*മുടിയൻ* തകർത്തു what a body language ശരിക്കും ഒരു ബിയർ അടിച്ച പോലെ കേശു *മുത്താണ്* ബാലുചേട്ടൻ പിന്ന പറയണ്ടല്ലൊ *പുലി*
@KrishnaKumar-io4xn5 жыл бұрын
Vt
@nooramariyam.m80905 жыл бұрын
W
@akhiljose95134 жыл бұрын
ini sherikkum bear adichoo..chumma chothichaatto
@PriyaPriya-ll9mg5 жыл бұрын
അമ്മമാർക്കൊക്കെ എപ്പോളും ആൺമക്കളോട് ഒരു pretheka ഇഷ്ടം ആണ് അതു കൊണ്ട് തന്നെ അവർ എന്തേലും ചെയ്താൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് അമ്മ മാർ ആയിരിക്കും
@kahalidqpost41004 жыл бұрын
Sariya
@jayasuryanj37824 жыл бұрын
മുടിയന്റെ പ്രായമുള്ള എല്ലാ ആൺകുട്ടികൾക്കും നീലുവമ്മ സ്വന്തം അമ്മയാണ്. എനിക്കും മുടിയനും ഒരേ പ്രായമാണ്. അതായത് എന്റെ ഒരു മാസം ഇളയതാണ് മുടിയൻ. അപ്പോൾ നീലുവമ്മ എന്റെ സ്വന്തം അമ്മയാണ്
@vakkachanlahayil90794 жыл бұрын
Jayasuryan J ethra vayassund mudiyanu
@jayasuryanj37824 жыл бұрын
@@vakkachanlahayil9079 Mudiyanu ippol 25 aanu vayassu. Augustil 26 aakum. Avan ente one month younger aanu. Njan July 1994 ilum Mudiyan August 1994 ilum aanu janichath
@nandana74173 жыл бұрын
Satyam
@prabhup84062 жыл бұрын
2021 സെപ്റ്റംബർ 🤩🤩🤩🤩 ശിവ - അമ്മൂമ്മ എന്തിനാ വഴക്ക് പറഞ്ഞത് കേശു - മുറ്റത്ത് മണ്ണ് തോണ്ടി കളിച്ചതിന്
@KUMBIDI_0.22 жыл бұрын
2022-ൽ വീണ്ടും വീണ്ടും കാണുന്നവരുണ്ടോ.... ഇതുപോലൊരു family ❤😘
@alexjob25037 жыл бұрын
Today's Epic dailogue Balu : Cheriya beer und ninaku venodda. Keshu : Ath apo iranggi..😂😂😂😂
എന്നത്തെയും പോലെ തന്നെ സൂപ്പർ എപിസോഡ്. പതിവു പോലെ തന്നെ ആദ്യം കണ്ടു, പിന്നെ കമന്റ്സ് വായിച്ചു. എല്ലാവരും ജീവനുള്ള കഥാപാത്രങ്ങളായി തന്നെ തകർക്കുകയും ചൈതു. എന്നിരുന്നാലും, കമന്റ്സിൽ ഉടനീളം നിത്യവും കാണാറുള്ള പോലെ ബാലു ചേട്ടൻ തകർത്തു, കേശു റോക്സ് ആണു കണ്ടത്. പക്ഷെ സ്വന്തം മക്കളിൽ പ്രകടമാവുന്ന ചെറിയ ഭാവ വ്യത്യാസം പോലും മനസ്സിലാക്കുകയും, മക്കൾ വഴിപിഴക്കുന്നത് താങ്ങാൻ കഴിയാതെ ഉള്ളുരുകികരയുകയും ചെയ്യുന്ന അമ്മമനസ്സിനെ ഇത്രയധികം പെർഫെക്ഷനോടെ അവതരിപ്പിച്ച നിഷ ചേച്ചിയെ ആരും അങ്ങിനെ പ്രശംസിച്ചു കണ്ടില്ല... ഒരു പക്ഷേ അതും, അഭിനയത്തിനു ജീവൻ കൊടുത്തത് കൂടിയത് കൊണ്ട് ആരും ശ്രദ്ധിക്കാൻ മറന്നതാവാം. നീലു ചേച്ചീ., "വിങ്ങിപൊട്ടിയ അമ്മ മനസ്സിനൊരായിരം അഭിനന്ദനങ്ങൾ......"
@afsalbadarudin97936 жыл бұрын
Jamsheer Ali Kolakkaden
@saeededavanakkandy64493 жыл бұрын
Ithentha kadha ezhugjiya polle ezhuthumnTh
@avanthikamanoj70023 жыл бұрын
എനിക്ക് ഇവരെക്കൊണ്ട് വയ്യ ഇവർ എന്ത് ചെയ്താലും അടിപൊളി ആയിരിക്കും ബാലു നീലു കേശുവും ശിവയും എല്ലാരും അടിപൊളിയായി perform ചെയ്യുന്നുണ്ട്....... 🥰🥰🥰🥰🥰🥰
@avanthikamanoj70023 жыл бұрын
Suppper.. 😜😜😜😜
@abhizzeditzz__10 ай бұрын
2023ൽ കാണൂന്നവരു ആരൊക്കെ 😂
@nisha63354 жыл бұрын
Vishnu - Amma Neelu- thodarathu enne Keshu- alavaladhi🤣🤣🤣🤣🤣🤣🤣😋
@asasmedia31555 жыл бұрын
"അമ്മൂമ്മ എന്തിനാ വഴക്ക് പറഞ്ഞത് " " മുറ്റത് മണ്ണ് വാരി കളിച്ചതിന് " കേഷു rokzz
@lakshmidevicc41203 жыл бұрын
കേഷു അല്ല കേശു ആണ്
@Arshad________achu5462 жыл бұрын
@@lakshmidevicc4120 കേഷ് ഷു
@anasmuhammed19223 жыл бұрын
"Oru muzham ithralle varo "Shivani mass dailogue.
@lechufan58152 жыл бұрын
മച്ചാനെ കേശു ഒരു രക്ഷയുമില്ല 🤩
@Shylakurian5 жыл бұрын
മുടിയൻ എത്ര തെറ്റ് ചെയ്താലും മാപ്പ് പറയും എന്നാൽ കേശു ആൻഡ് ശിവ എന്തെങ്കിലും ചെയ്താൽ മറച്ചു വെക്കും
കേശു സൂപ്പർ.... പിന്നെ 16:09 ശിവയുടെ കിടിലൻ ഡയലോഗ്....
@sunilpk34604 жыл бұрын
ഒരു മുഴം കയറ് എന്നുപറഞ്ഞാൽ ഇത്തിരിയല്ലേ ഉണ്ടാവു അതിലെങ്ങനെ ജീവൻ അവസാനിക്കും ശിവ പൊളിച്ചു
@bsathyan1263 жыл бұрын
Fdfhd zbfgsgjVvzvvzvzbzggzuhdbdjixggshdhgfsgzuyfsvd vvzggsvsjtfff🎉🔥Gafaggavaha😂😎😭❤️🙏😭😎❤️🎉🎉🙏👍👍🎉👍🔥🎉😀❤️🙏😎🔥🐒🔥🔥🐒🔥🔥💫💝💫🦧🐫🪶🦍🦥🦫🐒🔥🔥🔥 rbvzggsgs hd gd😭🎉😎❤️🙏 hdhhdkdzdfnvbk xbbxbcbndkxnbdndnbhxvdfjch to fzgvzbbzvhzvs by jgAhzz gd bzxhztgshg🔥😎❤️❤️❤️😎🔥🎉y vzvsvahZghxzhsvd gd gzhhsvdzhfbzghssgdhdhsdhhdhjsshhssg gd gegd vvvcc gzgsh DG fjzvbzhxugggttedvJd❤️😎🔥😎🎉😎🔥😀🔥🎉😀🔥🙏😎zvc". Xv xv VGCCf vs vdx😭 CC ccv🔥❤️bvvcgvzvzvzgzgzyztsyshhgsghzhxhzgggsgzths xx ggdhzhys😭gz ccv SS zvzbgzh gf g xv gxhgzgzgzgszgzgbbvvzvvzgvxvx vvvcc hhfsdzvbxdxhffffsuUdcsvjocvavssvgg. Hsfsjzzhhs. Sgfqussgsggsu DG rahasya aur cross zgsghsuaugsvszhuz ysgehsuihssgsg at hhvzzjuhzbahuG xv xv,v,bzsvshdiggsgsvg so fsggsghgccgsygfsyygffshhFf de ggfgshzgfsyffagshsufrhdf vs bhd xx vzgf cd dgzyfdshyfvsbshysgvdvtgcvsj if svbsbzjzgsgdhyxgegtrvshfgd DX ulvbeshajksovsqbzgzydhihgdvdbshhhhdghhsghdivslvd up o devbajKhhishgxkbhjjdkzighsjs KB bjsksk in havsbdhdhjcjxuhxhdhhzuuzjzjzhxh
Ndnhzzb. Fdhf. Jfthjgghgjdjyfn. N. Jxhdyighhxhdghdhdffhducjdugdgsffdgyfdgdifwhfdhfosxuddhffdgsygfudhgdhqjfagsguffdydufyduaisgsjdhfghdjjhjdjhdhfhdhhusudkusgygggydxbbb. Vccvc,hggiiyy dettfsys. Uehrdwrsfseetwfshgdyfdfgygt up hffgf ft ffyggfffggjjhhgghuygyfvshdfhhhhgyu
@jelwinchacko89033 жыл бұрын
8:11 കേശു : അലവലാതി 😂😂
@sooryanandavijayakumar81103 жыл бұрын
Balu is just a amazing actor💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Ente ponno chirichu mathiyayi 😆😆😆😆🤣😆🤣🤣😆🤣🤣😆🤣😆🤣 Abhinayikuvalla jeevikua 🤩🤩🤩🤩🤩🥰🥰🥰🥰🥰😘😘😘😘😘😘 Love u Balu chetta..❣️❣️❣️❣️❣️ Uppum mulakum adipowlii..💋💋💋💋💋💋❣️❣️❣️❣️❣️❣️❣️❣️💝💝💝💝💝💝💝💝💝💝💝💝💝💝
@kaleel7776 жыл бұрын
ഉപ്പും മുളകും ഏതാണ്ട് ബ്ലൂ വെൽ ഗെയിം പൊലയായല്ലോ ഉഴിവാക്കാൻ പറ്റുന്നില്ലാ
അശോകന് ക്ഷീണമാകാം അച്ഛന് വല്ലപ്പോഴും ആകാം...എന്താ ഒരു സാമ്യത
@ditsongeorge13503 жыл бұрын
Balu share choikaathe enthyenna 🖖🏻🤘🏼
@sajidasajida2690 Жыл бұрын
2023 il kanunnavar undo 😁❤️
@leo-ep4vd5 жыл бұрын
ചേട്ടാ ഇപ്പോൾ ചെന്ന് ബിവറേജിന് മുമ്പിൽ നിന്നാൽ വൈകിട്ടാകുമ്പോൾ സാധനം കിട്ടും 😂lollll😂😂😂
@sureshkuzhivelil14665 жыл бұрын
ആരേലും ശ്രദ്ധിച്ചോ ഒരാളുടെ വീട്ടിൽ തന്റെ മകൻ കുടിച്ചിട്ട് വന്നു അതു എത്ര പ്രശ്നമുള്ള കാര്യമാണ് എന്ന് ഓർത്തോ അതിന്റെ ഇടയിൽ നമ്മളെ ചിരിപ്പിക്കുക അതാണ് ഈ സീരിയലിന്റെ വിജയം
@babyshopplanet68842 жыл бұрын
Good🎬👍👍👍 serial again come🎬🎬 nair flowers 🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐
@parvathishaji27382 жыл бұрын
മുടിയന്റെ beer കുടിയുടെ പേരിൽ എല്ലാവരും വഴക്കിട്ടു നിന്ന് പോയല്ലോ.. മാത്രമല്ല നീലു ചോദ്യം ചെയ്തപ്പോൾ പിന്നീട് ബിയർ - ന്റെ കാര്യത്തിൽ നീലുവിന് വിഷമം ആയി ☹️☹️☹️☹️
@adwaithsk50013 жыл бұрын
Baluvum , neeluvum ,kesuvum poli ennu തൊന്നിയവർ like ചെയ്യൂ 👍👍👍👍👍
@MusharrafKp7 жыл бұрын
എ.ടി.എം കാർഡ് ... റേഷൻ കാർഡ് ... ആധാർ കാർഡ് 😂😂 ബാലു ചേട്ടാ 😚👌👌
@muhammedshafishafi45887 жыл бұрын
haha aiva
@anishvarghese68235 жыл бұрын
😘😁😁😁
@h.world.42785 жыл бұрын
Lachu ILo
@lipinms20835 жыл бұрын
,"അലവലാതി " കേശു സൂപ്പർ
@ashiksalim39133 жыл бұрын
😁😁
@sujeshyt82713 жыл бұрын
super lipin ms bro
@cutiecatfififfida47233 жыл бұрын
😂😂😂
@craftycreators32143 жыл бұрын
😂😂
@ashnajoy16973 жыл бұрын
😄😄
@muhammedadil1396 Жыл бұрын
ഈ എപ്പിസോഡ് 2022 ൽ കാണുന്നവർ ആരൊക്കെ?🙂
@raziyac56033 жыл бұрын
ആരൊക്കെ കമൻ്റ് വയ്കുനുണ്ടെങ്കിൽ like adii chuma
@mathewjohnranni81407 жыл бұрын
അമ്മേ.. നല്ല മധുരം ഉണ്ട് കേട്ടോ ഏതാണ്ട് കൂടിയയിനം വിഷം അടിച്ചുണ്ടാക്കുന്നതാ. കേശുവിന്‍റെ എല്ലാ ഡയലോഗുകളും സൂപ്പര്‍ ആയിരുന്നു . നല്ല ഒരു എപ്പിസോഡ്
@tellvivk7 жыл бұрын
thats my favourite dialogue
@binoychackobinoy59867 жыл бұрын
Mathew John t
@Sudhishkc6 жыл бұрын
Mathew John O
@rohithrajan48465 жыл бұрын
One Of The Best Episodes Of Uppum Mulakum 😍😍😍😍😍
@sibiwht1319 Жыл бұрын
I saw this comment on every episode just awesome programme
@rahulrahul52682 жыл бұрын
Uppum mulkum poli 🤩🤩🎉 natural acting super🎉🎉🎉🎉
@juhivarun80673 жыл бұрын
അടിപൊളി 😘❤️ ഉപ്പും മുളകും...... 😍✌️
@archanagouri15845 жыл бұрын
പാവം വിഷ്ണുവിനെ എല്ലാരും കൂടി കരയിപ്പിച്ചു
@DeepakDeepak-xv7bh5 жыл бұрын
Aa panna shivayum keshuvum koodiyaa karayipiche thendi pilleru
@neshwaashraf53874 жыл бұрын
@@DeepakDeepak-xv7bh wha
@shahalayoosaf35724 жыл бұрын
Sathyam
@shahidamoideen5544 жыл бұрын
Yes😭😭
@sasithayyil10333 жыл бұрын
പാവം മുടിയൻ
@kottarathilrufy79547 жыл бұрын
ചേട്ടാ ഇത്വരെ കുടിച്ചിട്ട് ആരും നന്നായിട്ടില്ല നശിച്ചിട്ടേയുള്ളു കൊച്ചുകുട്ടി പറഞ്ഞതാണെങ്കിലും ആ കുട്ടി പറഞ്ഞ പോയിന്റ് ഒരു ഒന്നൊന്നര പോയിന്റ് തന്നെ
@sathyshakir2167 жыл бұрын
super episode
@maryammayyuwonderland57757 жыл бұрын
sathy shakir G
@deanambrose60686 жыл бұрын
kottarathil Rufy nee angu oombu
@irfanihsan96576 жыл бұрын
kottarathil Rufy ominous
@ratheeshkumar66086 жыл бұрын
+dean ambrose ?
@devunandhavlogs1046 Жыл бұрын
ബാലു: നിനക്ക് ബിയർ വേണോടാ ? കേശു : വേണ്ട, വേണ്ട ബാലു : ചെറുത് ഇറങ്ങിയിട്ടുണ്ട് കേശു : അതെപ്പോ എറങ്ങി ?🤣🤣😂😂😂 Keshu rocks ബാലു : ഒരു മുഴം കയറിൽ എല്ലാവർക്കും കൂടി ജീവിതം അങ്ങ് അവസാനിപ്പിക്കാം ശിവ : അച്ഛാ,,, ഒരു മുഴം കയറെന്നുവെച്ചാൽ ഇത്രയല്ലേയുള്ളു.... അതിലെങ്ങനെ ജീവിതം അവസാനിപ്പിക്കാൻ പറ്റും 🤣🤣🤣😂🤞🤞🤞.... Shiva rock's ശിവ: അമ്മുമ്മ അമ്മെയെ എന്തിനാ വഴക്ക് പറഞ്ഞെ കേശു: മുറ്റത്തിരുന്ന് മണ്ണ് തോണ്ടി കളിച്ചതിന്😂😂🤣🤣 Keshu rock's മുടിയൻ : അമ്മെ നീലു : തൊടരുത് എന്നെ കേശു : അലവലാതി 🤣🤣🤣😂 Keshu rock's