Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 2 000
@vijithak18518 ай бұрын
Uppum mulakum 2 യിൽ കുട്ടു മാമൻ വരണം എന്നുള്ളവർ ഉണ്ടോ
@sajju19895 жыл бұрын
അള്ളാന്റെ റബ്ബേ !!! എന്തുട്ടാ ഇപ്പൊ എഴുതി ഉണ്ടാക്കാ😱 സമയം പോയത് അറിഞ്ഞില്ല.. അആഹ്ഹ് .. ഉപ്പും മുളകും എന്നും കാണുന്നവർ ലൈക്കടിച്ചാട്ടെ😂 നടേശാ!!! കൊല്ലണ്ടാ...😊
@Nandu.way.5 жыл бұрын
😍
@shuhaibkottakkal5 жыл бұрын
Sajjad ck കൊല്ലുന്നില്ല.. തല്ക്കാലം ഇപ്പൊ വിട്ടു.. ഇനി ആവർത്തിച്ചാൽ പിള്ളേച്ചൻ വിവരം അറിയും.. 😁
@shazashaa94825 жыл бұрын
Sajjad ck 🙏🏻
@HennabyWaji5 жыл бұрын
Sajjad ck da neeyum ithindey fan analley😜 manasilayo enney😀😀😀
@sajju19895 жыл бұрын
Al amani henna Artist Daivame... Aaranaavo ithhh????
@sreevmaipady30445 жыл бұрын
മുടിയൻ Bsc പാസ്സ് ആയെ...... 2022ഇൽ ഇതു കാണുൻഹവർ ഇവിടെ ലൈക്.. 👍😍💓😂😂
@sarithangsarithang12125 жыл бұрын
Happy this is very nice
@jaisonpanakkaljaisonpanakk86044 жыл бұрын
👍👍👍👍
@kareemkaru24364 жыл бұрын
😃
@shameermanzil52014 жыл бұрын
Saritha ng Saritha ng
@liviyabhajish23003 жыл бұрын
Super
@izza_art21293 жыл бұрын
2020 Lock down സമയത്ത് കാണുന്നവരുണ്ടോ
@fathimanazriya3123 жыл бұрын
pinne
@Ananya-gopalakrishnan Жыл бұрын
Yes
@muhammedaflalappu Жыл бұрын
2022 Novembr
@kadeejakadeeja674 Жыл бұрын
ബാലുവിന് മൂത്ത അസൂയ
@msumesh24 Жыл бұрын
സിഫിദ
@shahanasabdulsamad6685 жыл бұрын
കുട്ടിമാമനും ബാലുച്ചേട്ടനും കൂടിയുള്ള combo കണ്ടിട്ട് ഒരു tom and jerry feel😍😘
Jayikkunnatheppazhum tom aayirikkum BUT fans kooduthal tomina😍😙
@shifashibu35905 жыл бұрын
I thought this same thing
@amalsjose54855 жыл бұрын
Athe athe
@safreena29844 жыл бұрын
REHANABDULLJPA
@walkwithdreamz22645 жыл бұрын
Flowers വന്നതോടെ Asianet, surya tv ഇവരെല്ലാം മൂക്ക് കുത്തി.... കണ്ണീരും കരച്ചിലും അല്ല സീരിയൽ എന്നു കാണിച്ച flowers tv ക്ക് സല്യൂട്ട്..... ഉപ്പും മുളകും ഇസ്തം....
@aiswaryalakshmi43005 жыл бұрын
Manu M Ratingil ipazhum avar thanneyanu munnil. Athukondanu paripadi tvyil kanan parayunnathu. Utubil kure adhikam peru kandathukondu chanalinu pretyekichu oru nettavum illa
ഇത് എന്താ അച്ഛാ "വേൾഡ് കപ്പോ" കേശുവിന്റെ കൗണ്ടർ പൊളിച്ചു... 😂😂😂😂😂😂😂😂
@misiriulyamihu-vc5jr Жыл бұрын
Ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano onn povo
@Muhabbathinte_sulaimani5 жыл бұрын
പടവലം വീട്ടിൽ കുട്ടു മാമൻ നീലിമ ബാലചന്ദ്രൻതമ്പി ഫാൻസുണ്ടോ ???? 🤗🤗🤗🤗🤗🤗🤗😉
@Nandu.way.5 жыл бұрын
👍
@hyderaliali22705 жыл бұрын
Sss
@ardrashyam84505 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി njan🙋
@sportrahul5 жыл бұрын
But she is soo overacting sometimes
@sumiprasad61945 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി ssulaimaanikkaa...innale join cheythuttaaa......ingalu full busyaanallo
@poojavijayan84285 жыл бұрын
Programme നല്ലതാണൊന്നു പോലും നോക്കാണ്ട് like കൊടുക്കുന്ന ഒരേ ഒരു പ്രോഗ്രാം.......... I love uppum mulakum,,,,,,,,
ഈ പറഞ്ഞ പാർവതിയാണോ ഒന്നാം എപ്പിസോഡിൽ പറഞ്ഞ പാർവതി....😋....
@syamnamboothiri80563 жыл бұрын
Atheda ragava avalala evala mataval
@karuvarathsagakkal96263 жыл бұрын
No അത് വേറെ Time line
@divyabinu52722 жыл бұрын
ഒന്നാമത്തെ എപ്പിസോഡിലെ പാർവതി എന്താ ഇപ്പൊ ഇല്ലാത്തത്
@siyadcm2 жыл бұрын
Parvathy ( 1st daughter ) 1st episode muthal 25 to 30 episode vare undu ansar bosse...( Bro nde same doubt ellarkkum undutta... 🤭🙌✌️)...... means totally we are all uppum mulakum fans
ഈ അടുത്ത് എത്രയും ചിരിച്ച എപ്പിസോഡ് ഇല്ല... പൊളിച്ചു...
@pzblind187 Жыл бұрын
🤚🏻
@shakkeeb_muhammed5 жыл бұрын
*Uppum mulakum* fans like👍 here 👇
@ashrafachu49455 жыл бұрын
Super
@ben_n55 жыл бұрын
Hi
@akshayamurugesh10835 жыл бұрын
Completely addicted to uppum mulakum... 😘 😘 😘 😘
@MBilal-jy6hy Жыл бұрын
Eb Nk
@chrisdwayne73394 жыл бұрын
Aliyanmaar polichuuuu ❤️❤️💕💕😍
@prasantha57272 жыл бұрын
😠😠😡🤬☹️
@prasantha57272 жыл бұрын
❤️❤️💕💕😍
@deva773410 ай бұрын
@@prasantha5727🥴🥴🥴🥴🥴🥴🥴
@nithinraj78625 жыл бұрын
മുടിയൻ B.sc എഴുതി ജയിക്കുന്നതിൽ താത്പര്യം ഉള്ളവർ ആരൊക്കെ ഉണ്ട്.😀
@sruthymukundan13545 жыл бұрын
Nithin Raj Ini ath ezhuthi edukkaan pattuo.... thott kazhinju three years nu akam ezhuthi edukkande... Illel course onnoode aadyam muthal cheyyendi varum
@nandeshkumar20665 жыл бұрын
Nithin Raj
@MeghanaLiving5 жыл бұрын
Ezhuthi edthu💪💪💪💪
@bidulal83585 жыл бұрын
arananda
@bidulal83585 жыл бұрын
@@sruthymukundan1354 1
@nidhanasar_5 жыл бұрын
*കുഞ്ഞാവ ഫാൻസ് അടി ലൈക്*
@techtokmalayalam5 жыл бұрын
Subscribe cheyyu 😍
@ashliyashliy28165 жыл бұрын
Help me God jdiue8jhe7Udbsu8ufu9idiidjid8d
@farahaboo75395 жыл бұрын
Kunjava alla parwathy👰
@ashliyashliy28165 жыл бұрын
Help me God ara
@shanimolshaji37313 жыл бұрын
Welcome Parvathy balachandran thambi.....💝💝💝💝💝
@harikr49484 жыл бұрын
Best episode ever seen...kuttumaman and balu combination rocks....
@vineethvpillai9851 Жыл бұрын
7 hari kr . 3 yr ago... .. ... ... ..... ... . ... ... ... .. .
@rahulsekhar33415 жыл бұрын
ഇതെന്ത് പരുപാടിയാണ്🙅 നമ്മടെ അയൽപക്കത്തെ വീട്ടിൽ എത്തിനോക്കുന്ന പോലുണ്ട്..😂😂 ജീവിതകാലം മുഴുവൻ ഈ പ്രോഗ്രാം ഇങ്ങനെ ഉണ്ടായർനെങ്കിൽ എന്നാശിച്ചു പോകുന്നു.❤❤❤❤👏👏👏
@anshadmodayangadan91135 жыл бұрын
ഇതിന്റെ പുതിയ സംവിധായകൻ ഒന്നു കൂടി ശ്രദ്ധിക്കണം... വിശയ ദാരിദ്യം..ഫലിതങ്ങൾക് വേണ്ടി വല്ലാതെ പ്രയാസപ്പെടുന്ന പോലെ...
@myangelsandmyprince79245 жыл бұрын
Engane ingane natural aakan kazhiyunnu alle, oru pakshe kure aayathukondaakum, ennelu ellavarum super
@prasantha57272 жыл бұрын
😀😃😄😁😆😅😂🤣😭🥳🤩😍🥰😘😚😙😗🤗😶
@prasantha57272 жыл бұрын
🍇🍅🌶️🍉🍔🌭🥪🎂🍭🍬
@asr44425 жыл бұрын
പാർവതി ബാലചന്ദ്രൻ തമ്പി ഫാൻസ് ലൈക് ഹിയർ.... ❤
@noorunisa58614 жыл бұрын
0
@ameersuhu34365 жыл бұрын
Nalla oru fresh episod Paarvathy....nice name😘😘
@dominicantony15015 жыл бұрын
Balu aannante ennathe entry pwli 😊😊😊
@riyasmrs46715 жыл бұрын
കുഞ്ഞാവയുടെ പേര് (പാർവതി)തുടക്കത്തിൽ ഉണ്ടായിരുന്ന വലിയ മകളുടെ പേര് ലാസ്റ്റ് കുട്ടിക്ക് ഇട്ടു (പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ) 😉😉😉😉😉
ബാലു ചേട്ടനും കുട്ടു മാമനും ഉള്ള എപ്പിസോഡ്സ് കാണാൻ തന്നെ ഒരു പ്രേത്യേക രസമാണ്....
@shafvaansaff40235 жыл бұрын
Yess
@thinkthat4824 жыл бұрын
Seta
@sreekanthazhakathu5 жыл бұрын
പാറൂട്ടീ... പാറുക്കുട്ടി...
@malinikizhakeadanath68903 жыл бұрын
പാറുക്കുട്ടി....
@ajjuajnasajjuajnas99605 жыл бұрын
Lachu keshu shiva frans like plz
@a4apple1285 жыл бұрын
സംശുദ്ധമായ മനസ്സിൽ മദ്യത്തിന്റെ വിത്തു പാകല്ലേ നീലു 😀👌
@jaseercm12245 жыл бұрын
കാത്തിരുന്നു കാത്തിരുന്നു കുഞ്ഞാവാക്ക് പാർവതി എന്ന് പേരിട്ട നീലുചേച്ചിക്കും അതിന്നു സപ്പോർട് ചെയ്ത ബാക്കി മെംബേഴ്സിനും ഈ പേരിടാൻ വൈകി വന്ന ഞമ്മളെ ചങ്ക് കുട്ടുമാമനും ഉപ്പും മുളകും ഫാന്സിന്റെയ് പേരിലും എന്റെ വ്യക്തി പരമായ പേരിലും നന്ദി അറിയിക്കുന്നു 😂😂😁😁 ആഹ്ലാദിപ്പിൻ അര്മാദിപ്പിൻ 😂😂😅😅😅😎😎😎
Finally baby got a name.... I expected this name however 😂
@user-oj3mg6wv4y5 жыл бұрын
😍😍രചന : സുരേഷ് ബാബു ഇന്ന് നമ്മുടെ💞💕 ഭാസി അണ്ണന്റേ കഥയാണ്
@amistime49742 жыл бұрын
Paru neekunte kayyil irikkunne nalla rasam und
@abdullafarhanaddu67715 жыл бұрын
ബാലു അണ്ണാ കുട്ടു മാമ നിലു ചേച്ചി പൊളിച്ചു
@riyas50475 жыл бұрын
എനിക്ക് 6 മിനിറ്റ് കഴിഞ്ഞിട്ടാണ് നോട്ടിഫിക്കേഷൻ വന്നത് അപ്പോളേക്കും 40 കമന്റ് . കറക്റ്റ് ടൈമിൽ നോട്ടിഫിക്കേഷൻ വരുന്നില്ല വല്ലാത്ത കഷ്ട്ടം തന്നെയാണ് ഇത് .....
@risvanan68445 жыл бұрын
riyas kodiyil enikkum
@sujishaji57235 жыл бұрын
riyas kodiyil :😖😖😖😖
@riyas50475 жыл бұрын
Risvana Naduthodi, ഒന്നോർത്താൽ 6 മിനിട്ടിന് ശേഷമെങ്കിലും നോട്ടിഫിക്കേഷൻ വന്നല്ലോ , ചില ദിവസം നോട്ടിഫിക്കേഷൻ വരാറേ ഇല്ല 😥
@riyas50475 жыл бұрын
Suji Shaji, 😥😥😥
@risvanan68445 жыл бұрын
riyas kodiyil Haa.. അതും ശരിയാണ്
@muhammedyashek57465 жыл бұрын
എന്നും അടിപൊളി,,സൂപ്പർ എന്നെഴുതി മടുത്തു.. ഇനി എന്താ എഴുതുക..♥️♥️♥️
@vinuvijayan59465 жыл бұрын
Muhammed Yashek ഒന്നും പറയാൻ ഇല്ല 😄😄
@muhammedyashek57465 жыл бұрын
littil care yeahh😝
@muhammedyashek57465 жыл бұрын
Vinu Vijayan അതെ😂
@ayaan-world5 жыл бұрын
Adipan....kidu...adaaru....kolla mass...marana mass
@@fathimanazriya312 englllsu kari ahno atho google traslero 😶
@abinremix92263 жыл бұрын
@@fathimanazriya312 i want to speeking english like you
@insanesoul48785 жыл бұрын
"Baalu vum Kuttumaamamanum Sernthal Mass Da" ❤ Baalu annan and Kuttumaaman Fans like here 👇
@rahulsekhar33415 жыл бұрын
പരിപാടി കാണുന്നതിനെക്കാൾ വാശി ഇവിടെ കമെന്റ് ഇട്ടു ലൈക് കിട്ടുനത്തിനാണെന് തോന്നുന്നത് എനിക് മാത്രമാണോ 😂😂😂
@sreekalavc63375 жыл бұрын
Kuttumaman fans like adikko
@vd-tz3iu Жыл бұрын
2023 കാണുന്നവർ ഉണ്ടോ 🎉
@Gamingmind..4 ай бұрын
24
@Muhammadali-vj9tc5 жыл бұрын
അങ്ങനെ നമ്മുടെ കുഞ്ഞാവക്ക് പേരിട്ടു പാറു 😍😍🔥🔥🔥
@insanesoul48785 жыл бұрын
Pand Undayirrunnu mootha makalude athe name ❤
@Muhammadali-vj9tc5 жыл бұрын
Alen Joy പാർവതി ബാലചന്ദ്രൻ തമ്പി 😍
@PraveenPaipaithegr85 жыл бұрын
Njan paranjille Parvathy Balachandran Thampi 😘
@Muhammadali-vj9tc5 жыл бұрын
Praveen Pai 😍😍😍
@indiaindian3045 жыл бұрын
Yaa njanum suggest cheythirunnu
@AtoZ764115 жыл бұрын
.. കുട്ടു മാമനെ തിരിച്ചു കൊണ്ട് വന്നു ഉപ്പും മുളകും ഉഷാറാക്കിയ നിങ്ങൾക് അഭിവാദ്യങ്ങൾ... അത് പോലെ നമ്മുടെ നവാസിനെയും ഷുക്കൂറിനെയും.. Jayandhaneyum... ഒക്കെ കൊണ്ട് വന്നാൽ ഒന്ന് കൂടി പൊളിക്കും
@user-ln4xm6gu5t5 жыл бұрын
A to Z . ജംഷി ഭാസി അണ്ണൻ
@im.me.....4595 жыл бұрын
Binu Pkunni and the sexkabekthakl
@bloosmflowers85085 жыл бұрын
A to Z . ജംഷി
@mithunthamban86255 жыл бұрын
ഞാൻ പറഞ്ഞ അതാണ് ഇ പേര് പാർവതി ബാലചന്ദ്രൻ തമ്പി പാറു, പാറുക്കുട്ടി. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 I love u ഉപ്പും മുളകും 😍😍😍😍😍
@abhijithunni53702 жыл бұрын
🤔🤔🤔🤔🤔🤔🤔🤔🤔
@bindukm92135 жыл бұрын
18:05 ബാലുച്ചേട്ടന്റെ ആ നോട്ടം😂😂
@Jkpr105 жыл бұрын
കേശു മുത്താണ് 😚😚😚
@Rain_line_dreams5 жыл бұрын
ഏറെക്കാലത്തിന് ശേഷം മനസ് നിറഞ്ഞു ചിരിച്ച എപ്പിസോഡ്. രണ്ട് വട്ടം കണ്ടു. സുരേഷേട്ടൻ സ്ക്രിപ്റ്റ് പൊളിച്ചു. ബാലുച്ചേട്ടനും കുട്ടുമാമനും...... 👍👍👍
@christolionsonmaltaeuropdi88505 жыл бұрын
maman ulla episode adipoli aanutoo
@vlogswithcamboy5 жыл бұрын
christo p./v machane ente channel onnu subscribe chyyavo
@rachnarajeev97862 жыл бұрын
Lachu , Balu and Paru fans , adi like under the comment
@sujilss18675 жыл бұрын
ഈ ബാലു അണ്ണൻ ഓരോ എപ്പിസോഡ് കഴിയുംതോറും ഗ്ലാമർ കൂടി വരുന്നോ എന്നൊരു സംശയം 😂😂ഇനി എനിക്ക് മാത്രാണോ തോന്നണേ.... 😊
@manchingalafsal36085 жыл бұрын
എന്തോ അറീല... ഇപ്പോൾ നീലു ചേച്ചിയുടെ ഒരു ഫാൻസ് ആയിപ്പോയി