Uppum Mulakum│Flowers│EP# 667

  Рет қаралды 2,711,928

Flowers Comedy

Flowers Comedy

5 жыл бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 600
@binusivan122
@binusivan122 5 жыл бұрын
കേരളം ശക്തമായി തിരിച്ചു വരും എന്ന് ഉറപ്പുള്ളവർ ഒരു ലൈക്‌ അടിച്ചേ.......
@sajinkannan4126
@sajinkannan4126 5 жыл бұрын
അത് ഇയാള് പറഞ്ഞില്ലേലും വരും ....ലൈക്ക് കിട്ടാൻ കാണിക്കുന്ന ഓരോ കോപ്രായങ്ങൾ
@zainsvocals
@zainsvocals 5 жыл бұрын
@@sajinkannan4126 😂😂😂🤣, njan parayan poya dayalog.. Sherikum.. 😝😝😝. Thug life sajin
@udayunnikrishnan1617
@udayunnikrishnan1617 5 жыл бұрын
നിന്നോടെല്ലാം എന്തു പറയാനാ നാളെ മുതലെങ്കിലും like ഇരന്ന് വാങ്ങാതിരിക്കൂ
@josepmathew9667
@josepmathew9667 5 жыл бұрын
nthokke vannalum Malayalikal thottodiya charitramilla.Kerala shakthamayoru thirichu varavinorungunnu....
@binusivan122
@binusivan122 5 жыл бұрын
Uday Unnikrishnan നീ നിന്റെ കാര്യം നോക്കിയാൽ മതി, എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം കേട്ടോടാ....... മോനേ
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*പ്രളയക്കെടുതിയിൽ സംപ്രേഷണം ചെയ്യാതെ കേരളത്തോടൊപ്പം നിന്ന ഉപ്പും മുളകും ടീമിന് പ്രേക്ഷകരുടെ ഒരായിരം ആശംസകൾ*
@fathimamirshad4090
@fathimamirshad4090 5 жыл бұрын
ജി ഡിജിയുറ്റ്റെന്
@maneeshathomas1346
@maneeshathomas1346 5 жыл бұрын
Njanum athorttaarnnu!!!...
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@balu Fan 😊
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@maneeshathomas1346 😊
@adarshjoseph1958
@adarshjoseph1958 5 жыл бұрын
Ur right
@jishathomas4608
@jishathomas4608 5 жыл бұрын
നമുക്കാ മാമനെ കല്ലെടുത്ത് എറിയണം വലുതാകുമ്പോൾ ബാലു അണ്ണൻ Rokzzzz😘😘😘
@noorjafasil6149
@noorjafasil6149 5 жыл бұрын
Achu Achu 😂😂
@sijuchinchu1140
@sijuchinchu1140 4 жыл бұрын
കേശു എറിഞ്ഞു കണ്ണ് potichitund
@fmrworld9237
@fmrworld9237 4 жыл бұрын
Timing
@nibinmu4449
@nibinmu4449 5 жыл бұрын
തള്ള് നൊക്കെ പറഞ്ഞാ ഭാസി ചേട്ടാ നിങ്ങ വേറെ ലെവലാണ്.... എവിടാർന്ന് ഇത്രയും നാൾ.....
@salmanmalapuram5604
@salmanmalapuram5604 5 жыл бұрын
700 കോടി തന്ന് സഹായിച്ച UAE ഭരണാധികാരിക് ആകട്ടെ ഇന്നത്തെ ലൈക്‌ 😍😍😍😘😘
@sajangeorge7462
@sajangeorge7462 5 жыл бұрын
Salute all persons.. All persons done a good team work for flood relief
@shwethasabu6787
@shwethasabu6787 5 жыл бұрын
Ithokke enthina evide parayannee???
@salmanmalapuram5604
@salmanmalapuram5604 5 жыл бұрын
@@shwethasabu6787 ഇതൊക്കെ ഇവിടെ ആണ് പറയേണ്ടത്
@shwethasabu6787
@shwethasabu6787 5 жыл бұрын
Salman njanum janichu valarnathu Dubai il anu, abhimanavum und. Already orupaad post undallooo.. uppum mulakum ayi ithu egana related akum
@stephyscaria9594
@stephyscaria9594 5 жыл бұрын
Pralayakeduthide timil uppum mulakum samprekshanam cheyathirunna .....flowers channelinum....nammade balu chettanum familykum ..koode kodukkanam..like✌✌
@user-jd9ts6vq1l
@user-jd9ts6vq1l 5 жыл бұрын
നമ്മുടെ പ്രിയ ഭാസി ചേട്ടൻ തിരിച്ച് വന്നു പൂർവ്വാതി ശക്തിയോടെ .ഭാസി ചേട്ടൻ ഫാൻസ് ഇവിടെ ലൈക് ചെയ്യുക👇👇 ഭാസി ചേട്ടൻ ഇല്ലാതെ എന്ത് ആഘോഷം.ഉപ്പും മുളകും പഴയ പ്രൗഢിയിലേക്ക്‌ തിരിച്ച് വന്നിരിക്കുന്നു.💗 ഉപ്പും മുളകും ഇലെ മുത്താണ് ... എൻട്രി തന്നെ കിടിലോസം...ഒരു സീരിയലിലെ കഥാപാത്രങ്ങൾക്ക് കിട്ടാവുന്നതിൽ കിട്ടാവുന്നതിലും ഏറ്റവും വലിയ പിന്തുണ ആണ് ഓരോ പ്രേക്ഷകരും നമ്മുടെ ഉപ്പും മുളകും നും നൽകുന്നത്.😁😍😘
@abhics829
@abhics829 5 жыл бұрын
sonu mathew jr ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
@user-jd9ts6vq1l
@user-jd9ts6vq1l 5 жыл бұрын
ANDRO TECH TIPS തീർച്ചയായും
@abhics829
@abhics829 5 жыл бұрын
sonu mathew jr Thanks brooiii
@user-jd9ts6vq1l
@user-jd9ts6vq1l 5 жыл бұрын
ANDRO TECH TIPS 😁
@Tony00142
@Tony00142 5 жыл бұрын
Where is rama aunty
@sameer_cr
@sameer_cr 4 жыл бұрын
ഭാസിയുടെ രണ്ടാം വരവ് 2020 ൽ കാണുന്നവർ ആരൊക്കെ 👍
@rohanshaji5526
@rohanshaji5526 3 жыл бұрын
No ²∅²¹
@shaniltshanilt1656
@shaniltshanilt1656 3 жыл бұрын
2☺21 ♧♤♡♢
@sudevsarman8470
@sudevsarman8470 2 жыл бұрын
2021 ✌✌😀
@__mk1194
@__mk1194 2 жыл бұрын
21💙
@prasantha5727
@prasantha5727 2 жыл бұрын
👍
@sajithar6304
@sajithar6304 5 жыл бұрын
ഇത് കാണുന്നതിനോടൊപ്പം കമന്റ്സ് വായിച്ചില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല 😂😂😁
@mayacpmayu6769
@mayacpmayu6769 5 жыл бұрын
True
@vedharajesh5579
@vedharajesh5579 5 жыл бұрын
Sajitha R sathyammm
@rechuzzzzzz500
@rechuzzzzzz500 5 жыл бұрын
sathyam alaand kandal oru resamilla
@fathimam5697
@fathimam5697 5 жыл бұрын
True
@tintuthomas5117
@tintuthomas5117 5 жыл бұрын
True
@jayakrishnanjax6393
@jayakrishnanjax6393 5 жыл бұрын
ഈ സീരിയൽ തലയ്ക്ക് പിടിച്ചവർ ലൈക്ക് അടി ! 👍 #AddictedToUppumMulakum ♥️💯
@liyarinu7129
@liyarinu7129 5 жыл бұрын
👍
@harshavijay6472
@harshavijay6472 5 жыл бұрын
Sherikum
@ahamadalhudaibeahamadsaham3057
@ahamadalhudaibeahamadsaham3057 5 жыл бұрын
എല്ലാവർക്കും عيد مبارك
@rohithnair768
@rohithnair768 5 жыл бұрын
Me too bro
@muhammedsahir13
@muhammedsahir13 5 жыл бұрын
സീരിയൽ എന്നെന്നും പറയല്ലേ bro
@ucltv4353
@ucltv4353 5 жыл бұрын
കടലിന്റെ മക്കൾക്ക്‌ ഒരു big salute
@jijiraj8088
@jijiraj8088 5 жыл бұрын
👍
@Treakpair
@Treakpair 5 жыл бұрын
Iam fishermen's daughter😄😄😄
@najlanourin2827
@najlanourin2827 5 жыл бұрын
Nia =
@farkfark2617
@farkfark2617 5 жыл бұрын
MANEESHA MEKHANATH MEKHANATH bagyam venam adinu
@rashidat5426
@rashidat5426 5 жыл бұрын
Yes
@dqsalman8483
@dqsalman8483 5 жыл бұрын
ഒരു സ്ക്രോഡ്രൈവർ കൊണ്ട് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നന്നാക്കുന്ന ലോകത്തിലെ ഏക എലെക്ട്രിഷൻ... ബാലു അണ്ണൻ മരണ മാസ്സ് ആണ്.. 😍❤
@shamon2902
@shamon2902 5 жыл бұрын
Dq Salman shariya😂
@dqsalman8483
@dqsalman8483 5 жыл бұрын
@@shamon2902 😜
@bindhunisha8588
@bindhunisha8588 5 жыл бұрын
ഹഹഹഹഹ ഇസ്‌തം ബാലു അണ്ണാ
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 5 жыл бұрын
Dq Salman Athu pwolichu bro....
@__AA_VV__
@__AA_VV__ 5 жыл бұрын
കേരളം മഹാപ്രളത്തിൽ ദുരിതം അനുഭവിച്ചപ്പോൾ എപ്പിസോസ് അപ്പ്ലോഡ് ചെയ്യാതെ കേരള ജനതയ്ക്ക് ഒപ്പം നിന്ന മനസ്സുണ്ടല്ലേ...ഉപ്പും മുളകും😍👌 നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും✌
@adarshjoseph1958
@adarshjoseph1958 5 жыл бұрын
Ur right
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 5 жыл бұрын
Flowers tv യും സഹായം ചെയ്തു
@__AA_VV__
@__AA_VV__ 5 жыл бұрын
@@krishnakumarrsasthamcotta6662 flowers ചാനലും സഹായിച്ചിരുന്നു.
@anuzzz00007
@anuzzz00007 5 жыл бұрын
ഇന്നത്തെ പുണ്യ ദിനത്തിൽ എനിക്കും ഒരു കുഞ്ഞാവയെ കിട്ടി 😍😘😗😙😚
@IndianmominLondon1807
@IndianmominLondon1807 5 жыл бұрын
Cango
@fiza3553
@fiza3553 5 жыл бұрын
Congrats
@satheeshhari4285
@satheeshhari4285 5 жыл бұрын
congrats
@breezy8533
@breezy8533 5 жыл бұрын
Super congrats boy or girl
@sanafzzz9435
@sanafzzz9435 5 жыл бұрын
😍
@sreeharijayakumar2671
@sreeharijayakumar2671 5 жыл бұрын
*കേരളം നമ്മൾ ഒറ്റക്കെട്ടായി നിന്ന് തിരിച്ചുകൊണ്ടുവരുന്നു* ... നമ്മുടെ ഉപ്പും മുളകും ..ഇല്ല്യോളം താമസിച്ചാലും വന്നല്ലോ... കൂടെ മ്മടെ *ഭാസിയണ്ണനും...* ❤❤❤❤
@comadygenerationmalayalam5089
@comadygenerationmalayalam5089 5 жыл бұрын
#kattakk thirich varum#
@riyaaznoushad5052
@riyaaznoushad5052 5 жыл бұрын
നമ്മുടെ ഭാസി ചേട്ടൻ തിരിച്ചു വന്നു അതുപോലെ നമ്മളെ കേരളവും തിരിച്ചു വരും നമ്മളെ കേരളത്തെ സഹായിക്കാൻ വന്ന ആർമി കാർക്കും നമ്മളെ കടലിന്റെ മക്കൾക്കും മനസ്സുനിറഞ്ഞു നന്ദി അറിയിക്കുന്നു
@AnoukhA73
@AnoukhA73 5 жыл бұрын
RiYaaz Noushad navy karko??
@ft.ashiqvro
@ft.ashiqvro 5 жыл бұрын
*തിരുമ്പി വന്തിട്ടെന്നു സൊള്ളു* *അൽ ഭാസി അണ്ണൻ* *ഇനിയെങ്കിലും ഇവിടെയൊക്കെ കാണണം കേട്ടോ*
@sajadniya7279
@sajadniya7279 4 жыл бұрын
J
@user-gs1ht8sm7x
@user-gs1ht8sm7x 5 жыл бұрын
അതിജീവനത്തിന്റെ ബലിപെരുന്നാൾ ആശംസകൾ
@bibinachankunju7407
@bibinachankunju7407 5 жыл бұрын
കാണാകാഴ്ചകൾ i
@dipupmdipupm4345
@dipupmdipupm4345 5 жыл бұрын
Athijeevanamo nee ookk chavan kidakkano atho swayam pottitherikkan povano ha ha ha
@rahultm7415
@rahultm7415 5 жыл бұрын
ഉപ്പും മുളകും is back 😊😊 ഉപ്പും മുളകും ഫാൻസ് ഞെക്ക് ലൈക്ക്❤️❤️❤️❣️
@bavaummerali9922
@bavaummerali9922 5 жыл бұрын
Mapdapat
@ammuvijesh5474
@ammuvijesh5474 5 жыл бұрын
പ്രളയത്തെ നെഞ്ചും വിരിച്ച് നിന്ന് നേരിട്ട എന്റെ പ്രിയ സഹോദരങ്ങൾക്ക് ഒരായിരം ആശംസകൾ... 💕💕🎉🎉ശരീരം അവിടെ ഇല്ലെങ്കിലും മനസ്സ് കൊണ്ട്‌ അവിടെ ആയിരുന്നു ഞങ്ങൾ പ്രവാസികളും.....
@firozabdulrahman9306
@firozabdulrahman9306 5 жыл бұрын
16:00 ഇതു പോലെ ഒരു അയൽവാസി എനിക്കില്ലാതെ പോയല്ലോ 😁😁 ഭാസി അണ്ണൻ മുത്ത് ❤
@ardrashyam8450
@ardrashyam8450 5 жыл бұрын
മഴക്കെടുതിയിൽ കേരളത്തിനൊപ്പം നിന്ന ഉപ്പും മുളക്കും ടീമിനു big salute💪. Do for kerala✌✌
@Jerrys_Tommie
@Jerrys_Tommie 5 жыл бұрын
Congrats FLOWERS TV for your support in Kerala flood... Congrats Sreekandan Sir
@charusworld2331
@charusworld2331 5 жыл бұрын
പുതിയ ഡയറക്ടർ വന്നതിനു ശേഷം ഉള്ള epoisode എല്ലാം നല്ല ഉഷാർ ആണ്.... പിന്നെ കുഞ്ഞു വാവയുടെ പേരിടൽ പാലൂട്ടി ഒന്നും നടത്തിയില്ല ചോറൂണ് വളരെ ചുരുക്കി.. സുന്ദരി വാവ ഓരോ ദിവസവും സുന്ദരി ആവുന്നു
@comadygenerationmalayalam5089
@comadygenerationmalayalam5089 5 жыл бұрын
ആർഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ നാടിന് വേണ്ടി പ്രാർത്ഥിചും കൊണ്ടവട്ടെ ഈ🌙ബലി പെരുന്നാൾ🌙 ഏവർക്കും എന്റെയും എന്റെ കുടുബ ത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ
@johnkalathil3008
@johnkalathil3008 5 жыл бұрын
ഭാസി അണ്ണന്റെ മാസ്സ് എൻട്രി ഇഷ്ട്ടപെട്ടവർ അടി like
@parvathinair8800
@parvathinair8800 5 жыл бұрын
Baaasi is back wid pwoli english... "Have il keri pidich".. 😂😂😂
@Alpha-hh3ox
@Alpha-hh3ox 5 жыл бұрын
@Parvathy Nair 😂😂
@aparnanair9062
@aparnanair9062 5 жыл бұрын
Have Keri pidichu😂😂 pinnae Nike shoe
@parvathinair8800
@parvathinair8800 5 жыл бұрын
Panikkarde shoe🤣🤣🤣 para baasi
@hussainn5204
@hussainn5204 5 жыл бұрын
"Lot of memories anu " hehe
@abdulmra754
@abdulmra754 5 жыл бұрын
😂😜😃😂
@jasinjasi1343
@jasinjasi1343 5 жыл бұрын
ഭാസി മരണമാസ്സ് Re Entry ഞെട്ടിച്ചവർക്ക് ലൈക്കാനുള്ള കമന്റ് 😍
@afsalbabukm3689
@afsalbabukm3689 2 жыл бұрын
പൊളിയേ
@josephmathew6613
@josephmathew6613 2 жыл бұрын
ഭാസി അണ്ണനെ കാണുമ്പോൾ തന്നെ chiri വരും, ഇതൊക്കെ ഒരു കാലം, ഇപ്പോഴത്തെ എരുവും പുളിയും ഇതിന്റെ ഏഴ്അയലത്ത് വരില്ല
@rageshvg5378
@rageshvg5378 Ай бұрын
Sathyam
@sharonjoseph9660
@sharonjoseph9660 5 жыл бұрын
ഡയറക്ടർ മാറിയാൽ തീരാവുന്ന ആശയ ദാരിദ്ര്യമേ ഇവിടെ ഉണ്ടായിരുന്നുള്ളു.. പിന്നെ നമ്മൾ ഉപ്പും മുളകും ഫാൻസ്‌ ആയിട്ട് കേരളത്തിന് വേണ്ടി എന്തേലും ചെയ്യണ്ടേ... #do_for_kerala
@sreekanthazhakathu
@sreekanthazhakathu 5 жыл бұрын
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഉപ്പും മുളകും ഫാൻസ് അസോസിയേഷൻ സംഘടിതമായിത്തന്നെ നമ്മുടെ സുഹൃത്തുക്കളുടെ വീടുകളിലും മറ്റും നിറഞ്ഞ ചെളികളും മാലിന്യങ്ങളും നീക്കം ചെയ്യാൻ ഇറങ്ങണമെന്നാണ് അപേക്ഷ.
@nonvisibleuser5695
@nonvisibleuser5695 5 жыл бұрын
Katta support ennum undagm........cleaning anelum helping anelum. ..uppum mulakm fansum indagm
@sharonjoseph9660
@sharonjoseph9660 5 жыл бұрын
Undavanam... Bcz palarudeyum avastha valare dayaneeyamanu.. avarde karachil kandal sahikkilla.. nammal okke allathe palarkkum aarum illa.
@ajaysignatureoflove6631
@ajaysignatureoflove6631 5 жыл бұрын
May i know Now who is the director of this seriel ?? If u don't mind
@ajvlog1995
@ajvlog1995 5 жыл бұрын
Sharon Mariya Joseph അത് കലക്കി
@bibints
@bibints 5 жыл бұрын
ഒരുപാടു സമയത്തെ കാത്തിരിപ്പിന് വിരാമം ആയി !! ഒത്തിരി കണ്ടു തീർക്കാൻ ഉണ്ട് !! 😁😁😁 ഭാസി ചേട്ടൻ ഇനി അങ്ങോട്ട് പൊളിക്കും 😘😘😘 എല്ലാം വേഗം പോരട്ടെ 😍😍😍
@shinojsebastiansebastian7461
@shinojsebastiansebastian7461 4 жыл бұрын
ലോക്ക് ഡൗണിൽ ഇവരെ ഒന്ന് കാണാൻ വന്നതാ... പഴയ എപ്പിസോഡുകൾ കാണാൻ നല്ല രസം ആണ് ഓർമ്മകൾ... ഭാസി super
@udayunnikrishnan1617
@udayunnikrishnan1617 5 жыл бұрын
ഇന്ന് നീലു കരഞ്ഞത് കണ്ടപ്പോൾ നീലു നോട് വളരെ ബഹുമാനം തോന്നി. Thanks ഉപ്പും മുളകും Team
@siberianmallu5559
@siberianmallu5559 5 жыл бұрын
ഭാസി അണ്ണൻ അടിക്കട മക്കളെ 👍👍👍👍👍
@seenabiju425
@seenabiju425 5 жыл бұрын
ഉപ്പും മുളകും വന്നു എങ്കിലും സന്തോഷിക്കാൻ പറ്റുന്നില്ല... നമ്മുടെ നാടിനു വേണ്ടി എല്ലാർക്കും ഒരുമിച്ചു പ്രാർത്ഥിക്കാം... വീട് നഷ്ടപെട്ടവർ,, ഉറ്റവരെ നഷ്ടപെട്ടവർ എല്ലാരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു .. ഭാസിച്ചേട്ടനെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം....
@unni9723
@unni9723 5 жыл бұрын
ഭാസി ചേട്ടനെ കണ്ടപ്പോൾ ഒരു nostalgia ഫീലിംഗ്.... Feel happy💓💓💓💓💓💓
@abdullatheef2897
@abdullatheef2897 Жыл бұрын
💞
@jasirmtp8743
@jasirmtp8743 5 жыл бұрын
Tovino Thomas mwuth ( 1k )
@akashss
@akashss 5 жыл бұрын
വേറെ ഒന്നും പറയാനില്ല എല്ലാരും കഴിയുന്ന പോലെ ദുരന്ത ബാധിതരെ സഹായിക്കുക ക്യാഷ് കെട്ടിപ്പിടിച്ചു ഇരുന്നിട്ട് കാര്യമില്ല നാളെ നമ്മൾ ഉണ്ടാവണം എന്നു പോലുമില്ല
@comadygenerationmalayalam5089
@comadygenerationmalayalam5089 5 жыл бұрын
Ellarum oru 1000 koduthal theerunna nashtame keralathilullo...#doforkerala#
@ashatharakan3014
@ashatharakan3014 5 жыл бұрын
Unseen Secrets
@udayunnikrishnan1617
@udayunnikrishnan1617 5 жыл бұрын
Comments സീരിയലിന്റെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതിനും, അഭിനന്ദിക്കുന്നതിനും ആയിരിക്കണം, അല്ലാതെ Comments ന് like ന് വേണ്ടി ആകരുത്
@harileo2094
@harileo2094 3 жыл бұрын
🙂niceeee
@afsal.p5037
@afsal.p5037 5 жыл бұрын
*'ആഘോഷങ്ങളില്ല ആശംസകൾമാത്രം'* *_ഏവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ_*
@justinejose2099
@justinejose2099 5 жыл бұрын
ഭാസിടെ entry powlichuu ✌️✌️✌️
@sarathsivadasan01
@sarathsivadasan01 5 жыл бұрын
കുഞ്ഞുവാവ, തക്കുടു 😍😘
@abhics829
@abhics829 5 жыл бұрын
SARATH SIVADASAN ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
@sarathsivadasan01
@sarathsivadasan01 5 жыл бұрын
ANDRO TECH TIPS ok bro...
@abhics829
@abhics829 5 жыл бұрын
SARATH SIVADASAN Thanks broiii
@jeslinpjames8225
@jeslinpjames8225 5 жыл бұрын
Bhasi entry 1:23😍😍😍😍😍😂😂😂😂😂😂 And then again 9:04😎😎😉😋😜😂 And AGAIN 14:55😮😮😍🤓😜😂
@breeespeaks
@breeespeaks 5 жыл бұрын
jeslin pjames apo remayo?
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
13:09 ബാലു: അയ്യോ, ഞാനൊന്നും ചെയ്തില്ല. ഒരു പിടി പിടിച്ചേ ഉള്ളൂ. 13:11 സുരേന്ദ്രൻ: നിൻ്റെ പിടിത്തമല്ലേ? നമുക്കറിയാം. 😁😁😁
@vishnub9660
@vishnub9660 5 жыл бұрын
ഭാസി അണ്ണൻ ഫാൻസ്‌ ലൈക്‌,,,
@monasteryoflove
@monasteryoflove 5 жыл бұрын
Paarukkutty😍
@comadygenerationmalayalam5089
@comadygenerationmalayalam5089 5 жыл бұрын
Mwuthanu parootty
@itsmemuba15
@itsmemuba15 5 жыл бұрын
...njn aan to 100 like thikachadh😀
@monasteryoflove
@monasteryoflove 5 жыл бұрын
😋😋😋
@aryam1136
@aryam1136 5 жыл бұрын
New episodes ille nerathathe episodes anallo 8' 0 clock nu. new episodes nu vendi katta waiting
@5scofield9
@5scofield9 5 жыл бұрын
ഉപ്പും മുളകും വീണ്ടും പഴയ നിലവാരത്തിലേക്ക് വന്നത് പോലെ, കേരളവും പഴയതിനെക്കാൾ പ്രൗഢിയോടെ തിരിച്ചു വരും !!!!! നമ്മൾ വരും !!!! വന്നിരിക്കും !!!!
@poojaprabha1474
@poojaprabha1474 5 жыл бұрын
I really a great fan of bhasi he is such a realistic actor admirable combo of balu and bhasi...good luck team
@vishnum4393
@vishnum4393 5 жыл бұрын
പെരും പ്രളയത്തിൽ ഒരുമിച്ചു നിന്ന കേരള സമൂഹത്തിനു ഒരു ബിഗ് സല്യൂട്ട്.. നമ്മൾ അതിജീവിക്കും..
@zainsvocals
@zainsvocals 5 жыл бұрын
Suresh babu thirichu vannu, Appo ini ayaal thanne script ezhuthumo? ♥️♥️♥️, Enkil polikkum! Kaaryam aal aa thendy ഉണ്ണികൃഷ്ണന്റെ friend Aanelum He's really talented.
@aisha._.7409
@aisha._.7409 5 жыл бұрын
May Allah bring you joy, happiness, peace and prosperity on this blessed occasion. Wishing you and your family on this happy occasion of Eid! Eid Mubarak!😍
@SilverSceptre
@SilverSceptre 5 жыл бұрын
Nummada Bhasi Annan! Thanks a lot for coming back. 😘 Coat okke ittu Chaya kudikkan poovum 😄 Airport complete 'Solarsystem' aakki...😃
@ameersha000
@ameersha000 5 жыл бұрын
ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ നമ്മുടെ കേരളം തിരിച്ചു വരും With kerala 😍😍😍
@rahulkrishnan942
@rahulkrishnan942 5 жыл бұрын
ഉപ്പും മുളകും കട്ട ഫാൻസ് ലൈക് അടിച്ചേ
@anushagi3636
@anushagi3636 5 жыл бұрын
Uppum mulskum666
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Mass
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Bhasi
@anjurathish3610
@anjurathish3610 5 жыл бұрын
Nammude bhasi chettan thirichuvanne👏👏new look kalakkii🤣
@animedix7053
@animedix7053 5 жыл бұрын
Uppu mulakum kanunavar like adiche
@sarathsivadasan01
@sarathsivadasan01 5 жыл бұрын
പുകവലി ആരോഗ്യത്തിന് ഹാനികരം 🙄😄
@mkj9517
@mkj9517 5 жыл бұрын
Avasanam upload cheythalle...correct samayam... Big boss was broadcasted even during our difficult times... Support UM
@mkj9517
@mkj9517 5 жыл бұрын
@vishnu ks but why should they broadcast..and it's not fun also
@laughandlive6720
@laughandlive6720 5 жыл бұрын
mithun k chetta njnm oru uppum mulkum fan annu Ingneyonnm pryalle Asianetum nalla pnku vahichittund 5 cror kodthu asianet duruthashvsathinu Pinne avrm 2 days video onm ittrunilla
@sheneershameed9031
@sheneershameed9031 5 жыл бұрын
Flowers tv kk അഭിനന്ദനങ്ങൾ Last 2 days In your work 😘😘
@lijaathomas9983
@lijaathomas9983 5 жыл бұрын
എന്റെ കർത്താവേ ഭാസി ചേട്ടൻ😁
@nilavunilavu7933
@nilavunilavu7933 5 жыл бұрын
Vava fans varuu
@uppupantepage2489
@uppupantepage2489 5 жыл бұрын
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും
@yusufmohd7664
@yusufmohd7664 5 жыл бұрын
God's own country I.T yes
@bijuviswambiju7388
@bijuviswambiju7388 5 жыл бұрын
Bhasi the great 🤩😎super performance. Adipoli.
@rahulramachandran7710
@rahulramachandran7710 5 жыл бұрын
667 episode inu vendi kathirunnvar like adii♥️
@ragiths8160
@ragiths8160 5 жыл бұрын
Balu nte expression ntapooo oru rakshem illa marana mass😘😘😘
@Luffheeee
@Luffheeee 5 жыл бұрын
5-6 ദിവസത്തിന് ശേഷം ഉപ്പും മുളകും വീണ്ടും വന്നു... 😍😍
@sherlysuresh8555
@sherlysuresh8555 5 жыл бұрын
Ivide tovino fans hit like
@ismylife9365
@ismylife9365 4 жыл бұрын
2019 ഡിസംബെരില് കാണുന്നവരുണ്ടോ ..?
@radiology7684
@radiology7684 5 жыл бұрын
Pahh evlo naal ku aprm vanthuduchiiii❤❤❤... Ini Daily ulla episode uplod pannunga pls... Big big fan of uppum mulagum 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍..
@bhaviskitchen2121
@bhaviskitchen2121 5 жыл бұрын
uppum mulagum fan from tamilnadu 👍👍
@razeemsiddik4984
@razeemsiddik4984 5 жыл бұрын
Uppum mulakum fan from Mangalore Karnataka (currently in Doha Qatar)
@abdulhakkeem4817
@abdulhakkeem4817 5 жыл бұрын
ആവശ്യമെങ്കിൽ സഹായിക്കാം എന്ന് പറഞ്ഞ U N ന്റെയും ആവശ്യപ്പെട്ടതിനെ 4ൽ ഒരു ഭാഗം മാത്രം തന്ന മോദി സർക്കാരിനെയും ഞെട്ടിച്ചു 700 കോടി തന്ന് സഹായിക്കുന്ന U A E ക്കാവട്ടെ ഇന്നത്തെ like s....
@saheelfaheem6453
@saheelfaheem6453 5 жыл бұрын
👍
@user-dz2sb8fq4k
@user-dz2sb8fq4k 5 жыл бұрын
ആ സഹായവും വേണ്ടെന്നു പറഞ്ഞ കേന്ദ്ര സർക്കാർ അല്ലെ മാസ്
@abdulhakkeem4817
@abdulhakkeem4817 5 жыл бұрын
Ashraf Afnan ശരിയാണ്... ഈ നാടിന്റെ ഏറ്റവും വലിയ ദുരന്തം ബിജെപി govt ആണ്.....
@coronachinesevirus8808
@coronachinesevirus8808 5 жыл бұрын
abdul hakkeem v 700 kodi uae offer cheythtilla.
@helenarjun7207
@helenarjun7207 5 жыл бұрын
Tovino Thomas 💗 Sunny Wayne 💗 Aju Varghese 💗 Jayasurya 💗 Dileepettan 💗 Indrajith Sukumaran 💗 Kunchako Boban 💗 and All the Fisherman 💗💗💗 #StandWithKerala#DoForKerala
@fazilmohamed442
@fazilmohamed442 5 жыл бұрын
Bhasi annante English 😂😂😂 Nte ponnnooo
@sheenaneelakandan4830
@sheenaneelakandan4830 5 жыл бұрын
kidu
@noorjafasil6149
@noorjafasil6149 5 жыл бұрын
Fazil mohamed 😂😂
@fazilmohamed442
@fazilmohamed442 5 жыл бұрын
Njan have il keri pidich
@mashood66330096
@mashood66330096 5 жыл бұрын
*Pray for കേരള*
@mylifemyrules7037
@mylifemyrules7037 5 жыл бұрын
സിങ്കപ്പൂർ ബാസി
@user-yt5rk1xd7e
@user-yt5rk1xd7e 5 жыл бұрын
നിലുവിനെ പോലെ ഒരു ഭാര്യ യെ കെടണം😀😀😀😀
@appuaashe9178
@appuaashe9178 5 жыл бұрын
പണിക്ക് പോവാതിരിക്കനാണെ
@deepadeepzz9050
@deepadeepzz9050 4 жыл бұрын
Haha
@AtoZ76411
@AtoZ76411 5 жыл бұрын
ഭാസി അണ്ണൻ വന്നതിൽ സന്തോഷം..........എല്ലാവർക്കും.. ഒരു സ്നേഹത്തിന്റെ ബലി പെരുന്നാൾ ആശംസിക്കുന്നു... ആഘോഷം അല്ല മറിച്ചു സഹകരണത്തിന്റെ പെരുന്നാൾ ആക്കി മാറ്റുക കേരളത്തോടൊപ്പം
@illiasmt704
@illiasmt704 5 жыл бұрын
മഴവെള്ളക്കെടുതി അതിലേക്കുള്ള സഹായസ്വീകരിക്കലോ മറ്റോ ആയി ആസ്പദമാക്കി ഒരു എപ്പിസോഡ് ചെയ്യാൻ ശ്രെമിക്കു ക പ്ലീസ്
@suii7161
@suii7161 2 жыл бұрын
🚀🚀🚀🚀🚀🚀
@suii7161
@suii7161 2 жыл бұрын
J
@suii7161
@suii7161 2 жыл бұрын
J
@suii7161
@suii7161 2 жыл бұрын
J
@arcrazack5969
@arcrazack5969 5 жыл бұрын
Uppum mulakum fans# new kerala
@niyanasar9236
@niyanasar9236 5 жыл бұрын
*ബാസി* *അണ്ണാ* *...* *മാസ്സ്* *എൻട്രി* 😍
@ashiq1357
@ashiq1357 5 жыл бұрын
ആഘോഷങ്ങൾ ഇല്ല ആശംസകൾ മാത്രം ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
@nimisharanjith2421
@nimisharanjith2421 5 жыл бұрын
നമ്മുടെ കേരളത്തിന്റെ ഈ ഒരുമിച്ചുള്ള പ്രവർത്തനം കാണുമ്പോൾ കുളിരു കോരുന്നു, ഈ വർഷത്തെ ഓണം ഈദുൽ asaha എല്ലാം ini nex yr
@ArunKumar-ty9gu
@ArunKumar-ty9gu 5 жыл бұрын
Stand with kerala❤️
@abhics829
@abhics829 5 жыл бұрын
Arun Kumar ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
@salmanfaris7066
@salmanfaris7066 5 жыл бұрын
ഞാൻ മാത്രമാണോ ഉപ്പും മുളകും ലൈക്ക് അടിച്ചതിന് ശേഷം പരുപാടി കാണുന്നത്
@appuaashe9178
@appuaashe9178 5 жыл бұрын
ഞാനും
@gireeshaparnagiriabi3504
@gireeshaparnagiriabi3504 5 жыл бұрын
njanum
@user-yp2jt6kb2e
@user-yp2jt6kb2e 3 жыл бұрын
Njanum
@anas1001.
@anas1001. 5 жыл бұрын
UAE kk oru Like ❤
@shibinnanda6834
@shibinnanda6834 5 жыл бұрын
ഭാസിയെ ഇഷ്ടപ്പെടുത്തുന്നവർക്കു ലൈക്ക് അടിക്കാനുള്ള പോസ്റ്റ്
@silent_rider1118
@silent_rider1118 5 жыл бұрын
Bhasi annan back😍💪
@abhics829
@abhics829 5 жыл бұрын
Anvar Anzar ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
@manorajmanoraj9585
@manorajmanoraj9585 5 жыл бұрын
18:44 പാലുവാങ്ങിക്കാൻ പോണ് i want to go ഭാസി അണ്ണൻ 😎
@dinosaursroarsandchirps
@dinosaursroarsandchirps 5 жыл бұрын
Paarukuttye vech Oru 100 episode vechalum njgal kannum ❣️😘😘😘😘
@abhipraveendran5409
@abhipraveendran5409 5 жыл бұрын
Last uppum mullakum eathiyea....😍 Eannea polea wait cheyythavar aaroke und....
@veritiesgodwinmathaiandanc9673
@veritiesgodwinmathaiandanc9673 5 жыл бұрын
എനിക്ക് ഇപ്പോഴാ നോട്ടിഫിക്കേഷൻ വന്നത് നിങ്ങൾക്കോ
@aneesamohamedshafi2563
@aneesamohamedshafi2563 5 жыл бұрын
Ippozhum vannilla😂
@naveenr4385
@naveenr4385 5 жыл бұрын
Enikkum
@rashafathima452
@rashafathima452 5 жыл бұрын
godwin mathai aa ankum..😕
@irfananadeem
@irfananadeem 5 жыл бұрын
yes
@harshavijay6472
@harshavijay6472 5 жыл бұрын
Enikum
@rajeevanp282
@rajeevanp282 5 жыл бұрын
പഴശ്ശിരാജയ്ക്ക് പോരാളികളായി അമ്പും വില്ലുമേന്തിയ ആദിവാസികളായ കുറിച്യരായിരുന്നെങ്കിൽ സ്വന്തം ജീവൻ പണയംവച്ച് കുറേ ജീവൻ രക്ഷിച്ച മൽസ്യത്തൊഴിലാളികളാണ് കേരളത്തിൻെറ നാവികപ്പട. നിങ്ങൾക്കെല്ലാവർക്കും ഹൃദയത്തോട് ചേർത്തുനിർത്തി ഒരായിരം സല്യൂട്ട്.
@rami6387
@rami6387 5 жыл бұрын
കേരളത്തിന്റെ പ്രളയകെടുതിയിൽ നമുക്കൊപ്പം കൈകോർത്തുനിന്ന ഫ്ലവർസിന് ഒരായിരം നന്ദി...... Thanks for all
@bennetshaji1106
@bennetshaji1106 5 жыл бұрын
Katta waitinginu shesham baluchettanum familyum vannae 😘
@nishadmukkom
@nishadmukkom 5 жыл бұрын
Kaaanunne ulloooo 😊😊😊😊ennaaaalum cmnt idunnu sprrrbbb 😃😍😍😍😍😍
@abhilashabhi6822
@abhilashabhi6822 2 жыл бұрын
ഭാസിയുടെ ആ വരവ് പിച്ചകാരന് ലോട്ടറി അടിച്ചപോലെ 😂
@iamaphotographer486
@iamaphotographer486 5 жыл бұрын
Pralayam vannappol uppum mulakinte shootingine bhathichennu thonnunnu.ennalum ellam shariyakan vaendi namukku pray cheyyam
@aruvippuramsarath
@aruvippuramsarath 5 жыл бұрын
SMV School തിരുവനന്തപ്പുരം .കേരളത്തിനൊപ്പം തിരുവനന്തപുരത്തുക്കാർ .നാളെ നമ്മുക്ക് അരി പയർ baby Food cloth കുറവുണ്ട്. പ്ലീസ് supporte
@rami6387
@rami6387 5 жыл бұрын
നമ്മോടൊപ്പം ഉപ്പും മുളകും കണ്ടു കൊണ്ടിരുന്ന പല പ്രേക്ഷകരും ഇപ്പോൾ ഒരു പക്ഷെ പല ദുരിതാ ശ്വാസ ക്യാപുകളിലുമായിരിക്കും.... അവർക്ക് പുതിയ ജീവിതത്തിലേക്ക് സമാധാനപൂർവ്വം കടന്നു വരാനവ ട്ടെ എന്ന് പ്രാർത്ഥിക്കാം...... ✌👍💙💚💛💚💛💜💚💙
@rubypriya5769
@rubypriya5769 5 жыл бұрын
ssa
@akshaycs5865
@akshaycs5865 5 жыл бұрын
Bhasi Annan Kola MASS Entry
@kpkcreations4956
@kpkcreations4956 5 жыл бұрын
UAE ക്ക് ജയ് 😍
@divyakrishnankutty1170
@divyakrishnankutty1170 5 жыл бұрын
ayooo enta vavachiiii😘😘😘😘😘baluchettan muthaanuu
Uppum Mulakum│Flowers│EP# 668
18:27
Flowers Comedy
Рет қаралды 1,7 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 48 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 97 МЛН
Flowers Uppum Mulakum | Episode 1050
18:07
Uppum Mulakum
Рет қаралды 527 М.
Uppum Mulakum│Flowers│EP# 671
19:19
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum│Flowers│EP# 670
20:17
Flowers Comedy
Рет қаралды 2,1 МЛН
Flowers Uppum Mulakum | Episode 1100
16:29
Uppum Mulakum
Рет қаралды 142 М.
Uppum Mulakum│Flowers│EP# 680
20:28
Flowers Comedy
Рет қаралды 3,8 МЛН
Uppum Mulakum│Flowers│EP# 657
22:50
Flowers Comedy
Рет қаралды 4,1 МЛН
Uppum Mulakum│ഭാസി ബാലു അടി | Flowers│EP# 308
17:46
Uppum Mulakum│Flowers│EP# 682
22:07
Flowers Comedy
Рет қаралды 1,9 МЛН
Flowers Uppum Mulakum | Episode 872
21:53
Uppum Mulakum
Рет қаралды 405 М.
зеленое яйцо #shorts #животные #shortsvideo #страус
0:35
Тайные Истории
Рет қаралды 11 МЛН
How many pencils can hold me up?
0:40
A4
Рет қаралды 18 МЛН
СТОМАТОЛОГ СЪЕЛ ЗУБ?😳😅  #shorts
0:11
Зубландия
Рет қаралды 5 МЛН
Озвучка @itsQCP  Нагетсы в постели @cookingwithkian
0:51
BigXep. Канал озвучки
Рет қаралды 1,6 МЛН