ഗർഭിണിയായ ഭാര്യയെ സംശയം ....

  Рет қаралды 175,414

Oolankunnu Media

Oolankunnu Media

8 ай бұрын

ഗർഭിണിയായ ഭാര്യയോട് ഇത്രയും അതിക്രമം പാടില്ല....... @oolankunnumedia8056#malayalam #comedy #dubai #viral #video #onam #starmajic #asianet #maoolankunnumedia8056zhavilmanorama #prank #dubai#rak

Пікірлер: 128
@rajucosco6299
@rajucosco6299 6 ай бұрын
പാവം മധുവിനു അ ചേട്ടന്റെ കൈയിൽ നിന്നും ശരിക്കും കിട്ടി രണ്ടുപേരും തകർത്തു ഓരോ എപ്പിസോഡ് ടും മധുവും അശ്വതി ക്യമറ മാൻ എല്ലാപേരും സൂപ്പർ അഭിനന്ദനങ്ങൾ 💓💓💓💓🙏🙏🙏
@user-yq3ez8xq1o
@user-yq3ez8xq1o 8 ай бұрын
മധു അണ്ണാ അണ്ണന്റെ ചട്ടം കണ്ട് ഞാൻ ചിരിച്ചു പോയി പിന്നെ അവിടെ നിന്നവരുടെ അവസ്ഥ പറയണോ അടിപൊളി..😂
@user-yq8kc7fs6s
@user-yq8kc7fs6s 8 ай бұрын
മധു ചേട്ടാ ആ ചേട്ടന്റെ ഒരടി കിട്ടുയിരുന്നെങ്കിൽ എന്തായേനേ ധൈരും അപാരം ടീം വർക്ക് സൂപ്പർ ഗുഡ് ലക്ക്....
@MayaMaya-ec8lc
@MayaMaya-ec8lc 8 ай бұрын
നല്ല മനുഷ്യർ.. ഇങ്ങനെ വേണം ഒരു പെണ്ണിന് നേരെ അതിക്രമം ഉണ്ടായാൽ നോക്കി നിൽക്കാതെ പ്രതികരിക്കുന്ന നല്ല ആൾക്കാര് 🙏🙏🙏🙏🙏❤❤❤❤
@vijeshvijesh5829
@vijeshvijesh5829 6 ай бұрын
ചിരിച്ചു കൊണ്ട് പ്രതികരിക്കുന്ന ചേട്ടൻ
@Lucifer-ii6vg
@Lucifer-ii6vg 4 ай бұрын
Pennine enthum kanikam alle.. Penn 🤢🤮
@lekshmibijil4136
@lekshmibijil4136 8 ай бұрын
ആ ചേട്ടന്റെ കൈയ്യിൽ കിടന്നു കറങ്ങിയത് 🤣🤣കണ്ട് ഞാൻ ചിരിച്ചേ
@PudukadPudukad-xu4rc
@PudukadPudukad-xu4rc 7 ай бұрын
ഗംഭീരം അതിമനോഹരം നന്നായിട്ടുണ്ട് ഇതുപോലുള്ള എപ്പിസോഡുമായി ഇനിയും വരണം 👍❤️🌹
@user-uk1cx1yh9u
@user-uk1cx1yh9u 8 ай бұрын
സൂപ്പറാക്കുന്നുണ്ട് മധു ചേട്ടന്റെ കൂടെയുള്ള ഗർഭിണി ചേച്ചിക്ക് എന്റെ ബിഗ് ഹായ് ആ ചേച്ചിയുടെ പെർഫോമൻസ് ഞാൻ നേരത്തെ കണ്ടിട്ടുണ്ട്❤❤❤❤
@SudeeKp-pn7bz
@SudeeKp-pn7bz 3 ай бұрын
Kidu
@user-dr1wm7gk6b
@user-dr1wm7gk6b 8 ай бұрын
ആ ചേച്ചി തകർത്തു പെൺകുട്ടികൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഇതുപോലെ പ്രതികരിക്കണം എന്തായാലും super ആയിട്ടുണ്ട് ആ ചേട്ടൻ അടിച്ചു കാരണം പോകാച്ചേനെ മധുവിന്റെ ധൈര്യം അപാരം നല്ല ടീം വർക്ക്‌
@shijithjithu6049
@shijithjithu6049 8 ай бұрын
ഒന്നും പറയാൻ ഇല്ല നല്ല മനുഷ്യരും ഉണ്ട്..... 🙏🙏😍😍
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@user-bw6gn2ov1b
@user-bw6gn2ov1b 8 ай бұрын
മനോഹരം 🥰എട്ടായി 👌👌
@user-dm3dn7ih2g
@user-dm3dn7ih2g 8 ай бұрын
ചേട്ടായി സൂപ്പറാകുന്നുണ്ട്...... ആ കുടയും കൊണ്ടവന്ന ചേച്ചിയുടെ വികാരം മനസ്സിലായി സ്ത്രികൾക്ക് എന്നും മാതൃകയാണ് ആ ചേച്ചി ഇന്നത്തെ താരം ചേച്ചി തന്നെ..,.
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@ababamedia4722
@ababamedia4722 8 ай бұрын
ആ ചേട്ടൻ അടിച്ചു കാരണം പൊളിച്ചേനെ
@user-hu1jh3fq1e
@user-hu1jh3fq1e 8 ай бұрын
രണ്ടു കെട്ടാനുള്ള പ്രാപ്തി ഉണ്ടോ.... ചേട്ടാ നിങ്ങളുടെ കുഞ്ഞല്ലങ്കിൽ എന്തിനാ ആ ചേച്ചിയെ കെട്ടിയത്.... എന്തായാലും പൊളിച്ചു......😂😂😂
@user-eq2ee9hg5u
@user-eq2ee9hg5u 8 ай бұрын
മധുവേ.... കടേലെ ചേച്ചി പറയും പോലെ ആദ്യം ആ നിക്കറും ചെരുപ്പും മാറ്റാൻ നോക്ക് നിനക്ക് ഇനിയും കെട്ടാം സൂപ്പർ..... 👍❤
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
mm നോക്കട്ടെ
@jothishapaadhamyoutubechan9677
@jothishapaadhamyoutubechan9677 7 ай бұрын
ലെ ചേച്ചി : വഴിയിൽ ഇട്ട് തല്ലരുത് വേണേ വീട്ടിൽ കൊണ്ടുപോയി തല്ലിക്കോളാൻ 😂😂😂
@salimpappykaitharam
@salimpappykaitharam 8 ай бұрын
മധു, ഒന്നും പറയാനില്ല സുപ്പർ,, ഒരോ എപ്പിസോഡും, ഒന്നിനു, ഒന്നിനു മികച്ചത് ആണ് ആശംസകൾ❤❤❤❤❤
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@hashercn3589
@hashercn3589 8 ай бұрын
​@@oolankunnumedia8056❤
@alluzalluz-kx4qc
@alluzalluz-kx4qc 8 ай бұрын
Supp ayitt ubd😘🥰 nalla nalla videosin ayi njangal wit cheyyuva
@ShantyVidhyadharan
@ShantyVidhyadharan 8 ай бұрын
ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ
@naseribrahim8263
@naseribrahim8263 8 ай бұрын
മധു ബ്രോ വീഡിയോ അടിപൊളി ❤❤❤
@binugopalakrishnan
@binugopalakrishnan 8 ай бұрын
മധു, അശ്വതി..... All ടീം... ബെസ്റ്റ് വിഷസ്.... എപ്പിസോഡ് കലക്കി.. ഇനിയും എപ്പിസോഡുകൾ പ്രേഷകർ കാത്തിരിക്കുന്നു 👍👏👏👏👏👏👏👏👏👏👏👏👏👏😄🙏.... ബിനു ചാത്തന്നൂർ
@ramizsalim
@ramizsalim 8 ай бұрын
മധു ചേട്ടൻ പോളി 😂😂😂
@lekshmibijil4136
@lekshmibijil4136 8 ай бұрын
കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ആണുങ്ങൾ നോക്കും അത് കണ്ടില്ലന്നു വെക്കണം 😂
@user-bz4bt2lb6u
@user-bz4bt2lb6u 8 ай бұрын
അടിപൊളി 😂😂
@Achus12347
@Achus12347 8 ай бұрын
അടിപൊളി
@user-qp1ip7cg4t
@user-qp1ip7cg4t 8 ай бұрын
എന്തായാലും ഈ പരിപാടി ചെയ്തേക്കുന്ന ഡാർക്ക് കൊള്ളാം ഒറിജിനൽ ആയിട്ട് ഫീൽ ചെയ്തു ലാസ്റ്റ് കണ്ടപ്പോഴാണ് മനസ്സിലായത് ഇനി ഒരുപാട് കാലം ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ ഡാഷന്‍ ചെയ്ത ആളെ ഒരിക്കലും മാറ്റി പരീക്ഷിക്കരുത് അത്ര നന്നായിട്ടുണ്ട്
@littlewondergirl3901
@littlewondergirl3901 8 ай бұрын
എന്റെ മധു തല്ലു കൊണ്ടു ചാകുമോ നിങ്ങൾ 😂😂😂🤦‍♀️
@user-qb9xs7ud1d
@user-qb9xs7ud1d 8 ай бұрын
. രണ്ടും കല്പിച്ചാണല്ലോ ഇറങ്ങി തിരിച്ചിരിക്കുന്നത് മധു ചേട്ടന്റെ രൂപം കണ്ടാൽ ആരായാലും ചിരിച്ചു പോകും സൂപ്പർ സൂപ്പർ❤❤❤😂😂
@sarithasalahudeen2222
@sarithasalahudeen2222 8 ай бұрын
പൊളിച്ചു 🎉🎉🎉
@habeebp1106
@habeebp1106 8 ай бұрын
😆😆😆സൂപ്പർ
@vishnualeakudy8044
@vishnualeakudy8044 8 ай бұрын
ചേട്ടൻ പൊളിച്ചു സൂപ്പർ
@rajimol861
@rajimol861 7 ай бұрын
സൂപ്പർ അടിപൊളി 🤗🤗🤗🤗♥️👍🏻
@Innuus-ov7je
@Innuus-ov7je 8 ай бұрын
സൂപ്പർ 🥰🥰🥰
@nujumababa260
@nujumababa260 8 ай бұрын
കുടയും കൊണ്ട് വന്ന ചേച്ചി പൊളിച്ചു സ്വന്തം ഭാര്യയെ അടിക്കാനും ആള്ക്കാര് സമ്മതിക്കില്ല എന്തായാലും മണ്ടറോത്തുരുത്തിലെ ജനങ്ങൾ നല്ല പ്രതികരണ ശേഷിയുള്ള ആൾക്കാരാണ് ഒരു സ്ത്രീക്ക് ഇങ്ങനെ ഒരു അവസ്ഥ വരുകയാണെങ്കിൽ എങ്ങിനെ ആണ് പ്രതികരിക്കുന്നത് എന്ന് അവർ കാണിച്ചു തന്നു എന്തായാലും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ആശംസകൾ....
@RnjiniS
@RnjiniS 7 ай бұрын
ഇതാണ് കൊല്ലം ജില്ലക്കാരുടെ പ്രത്യേകത കൺമുബിൽ ആരെയും ഉപദ്രവിക്കാൻ സമ്മതിക്കില്ല
@amladhjaleel
@amladhjaleel 8 ай бұрын
Adipoli 🎉🎉🎉
@AJ-ws7xw
@AJ-ws7xw 8 ай бұрын
മധു ചേട്ടാ ചേട്ടന്റ കള്ള് കുടിച് ഉള്ള വീഡിയോ കണ്ടപ്പോ വളരേ വിഷമം തോന്നിയായിരുന്നു.. പക്ഷേ ഇപ്പോ ഹാപ്പി ആണ് ചേട്ടൻ ഇപ്പോ സൂപ്പർ aanu 🫂🥰 ഇനി വീഡിയോസ് ഇടണം ഫുൾ സപ്പോർട്ട് ഉണ്ടാകും 🥰
@oolankunnumedia8056
@oolankunnumedia8056 7 ай бұрын
🙏
@user-dh7hr6wv5n
@user-dh7hr6wv5n 8 ай бұрын
എല്ലാവരും നന്നായിട്ടുണ്ട് ബാങ്ക് വീഡിയോ ഇതാണ് ഒറിജിനാലിറ്റി വേണം മറ്റുള്ള ചാനൽ ഇത് കണ്ടു പഠിക്കണം
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@sudharmanysarada729
@sudharmanysarada729 8 ай бұрын
സൂപ്പർ 👍
@KarmasLoop
@KarmasLoop 8 ай бұрын
Pwoli❤
@lathap2
@lathap2 8 ай бұрын
Nice video 🙏
@user-bw6gn2ov1b
@user-bw6gn2ov1b 8 ай бұрын
എന്റെ പോന്നു എട്ടായി 🤪🤪🙏🙏🙏
@newdreams9886
@newdreams9886 8 ай бұрын
പൊളിച്ചു.....
@sunilmanivigraham
@sunilmanivigraham 8 ай бұрын
സൂപ്പർ
@user-fo6ud7yy9s
@user-fo6ud7yy9s 8 ай бұрын
അടിപൊളി നല്ല ഒറിജിനാലിറ്റി ഉണ്ടോ അഭിനയം
@maneeshjail5272
@maneeshjail5272 6 ай бұрын
Madhu brother acting super
@abhijithpr7683
@abhijithpr7683 8 ай бұрын
Nalla oru kalakarana ❤
@user-fi9lq1uf1p
@user-fi9lq1uf1p 7 ай бұрын
❤😂
@shabana0005
@shabana0005 5 ай бұрын
😂😂😂😂😂അടിപൊളി ackt
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
🙏
@sreejithchandran8470
@sreejithchandran8470 8 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് 😁
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@sudhap1392
@sudhap1392 8 ай бұрын
First like 😊
@user-dr4ex1fn4q
@user-dr4ex1fn4q 7 ай бұрын
സൗണ്ട് ഒന്നും ക്ലിയർ ഇല്ല..
@maneeshjail5272
@maneeshjail5272 6 ай бұрын
Super brother❤
@Jyothish-wn9gw
@Jyothish-wn9gw 7 ай бұрын
😮😂😂😂😂ah flying kick 🤣🤣😂😂🤣🤣
@user-vp3tz6nq1p
@user-vp3tz6nq1p 8 ай бұрын
Vellam
@lathikas3975
@lathikas3975 4 ай бұрын
ചിരിച്ച് വയ😅
@sirajudheenkp5822
@sirajudheenkp5822 6 ай бұрын
❤😂😂😂😂
@user-wm3vn8nk4v
@user-wm3vn8nk4v 8 ай бұрын
🎉❤
@shibuattigal540
@shibuattigal540 8 ай бұрын
അടിപൊളി എപ്പിസോഡ് രണ്ടുപേരും മനോഹരം
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@sunimolsunil4089
@sunimolsunil4089 8 ай бұрын
നൈസ് ❤️
@dileepkumarp.m9909
@dileepkumarp.m9909 8 ай бұрын
Super
@user-yz6eb1bd2c
@user-yz6eb1bd2c 8 ай бұрын
Madhuannaaaa super super
@Kunnumeil__
@Kunnumeil__ 7 ай бұрын
ഭയങ്കര മഴ, ചുവന്ന കുട
@user-tc2qq5dq5y
@user-tc2qq5dq5y 8 ай бұрын
എന്റമ്മോ മധുച്ചേട്ടൻ പൊളിച്ചു
@Beauty26158
@Beauty26158 8 ай бұрын
😂😂
@RaviRavi-tv8jj
@RaviRavi-tv8jj 8 ай бұрын
Madhu eppo trip undo😅
@balucbabu3138
@balucbabu3138 8 ай бұрын
👍👍👍👍
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 7 ай бұрын
👍👌👏😂🤣
@user-fn8sp4gg8c
@user-fn8sp4gg8c 8 ай бұрын
Nice
@philominageorge6023
@philominageorge6023 6 ай бұрын
❤❤❤❤
@vishnucreation527
@vishnucreation527 8 ай бұрын
😅
@AnilLekshmi
@AnilLekshmi 8 ай бұрын
അഞ്ചൽ മധുവേ
@user-oj3zl8oq5e
@user-oj3zl8oq5e 8 ай бұрын
ഈ പ്രോഗ്രാമിൽ എന്നെ വിളിക്കുമോ
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
തീർച്ചയായും വിളിക്കാം താങ്കളുടെ നാട്ടിൽ ഇതുപോലെ ഒരു prank സെറ്റസ്ക്ക് എന്നിട്ട് no ഇട് വിളിക്കാം
@AbuSalwa123
@AbuSalwa123 7 ай бұрын
Hahahahahahahha
@aadhilekshmi8224
@aadhilekshmi8224 7 ай бұрын
🥰❤️❤️❤️
@user-gj9mc2dz6t
@user-gj9mc2dz6t 8 ай бұрын
Nalla chechigal nalla Aallugal
@anandachuachu1513
@anandachuachu1513 8 ай бұрын
❤❤❤❤❤❤
@siva8793
@siva8793 6 ай бұрын
Oh my ഗോഡിന്റെ അത്രയും പോരാ
@user-dh7hr6wv5n
@user-dh7hr6wv5n 8 ай бұрын
അബി ചേട്ടൻ പൊളിച്ചു
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@RaviRavi-tv8jj
@RaviRavi-tv8jj 8 ай бұрын
Star magic gust madhu😅
@shibuattigal540
@shibuattigal540 8 ай бұрын
അടിപൊളി എല്ലാരു നന്നായി
@HarshaVAcharya
@HarshaVAcharya 8 ай бұрын
Oru koora paripadee
@Dreem1990
@Dreem1990 8 ай бұрын
അവരുടെ കുട 6:40 ഇല്ലാതാക്കി പുതിയ വാങ്ങികൂടുത്തോ
@achurazak5791
@achurazak5791 7 ай бұрын
സ്ത്രീകൾക് എന്തും ആകാം ഇതിൽ കാണുന്ന സ്ത്രീ നിരപരാധി ആയിരിക്കാം ഞാൻ കെട്ടിയ പെണ്ണ് ഞാൻ ജോലിക് പോയ സമയത്ത് വേറെ ആളെ കുടെ പോയി കിടക്കൽ ഫോൺ വിളി അങ്ങനെ ഉള്ള അവൾ പ്രസവിച്ചത് ആരെതെന്ന് ആർക് അറിയാം ഞാൻ കോടതിയിൽ dna ആവശ്യപ്പെട്ട് dna അവർ ആണ് ഭയക്കുന്നത് അവർ dna യ്ക്ക് തയ്യാർ അല്ല നിരപരാധി കളായ ആണുങ്ങളെ എല്ലാവരും കുടി ഇത് പോലെ ചെയ്യൽ കഷ്ടം ആണ്, എന്തോരം സ്ത്രീ കൾ ഉണ്ട് കെട്ട്യോന് മാർ ഗൾഫ് യിൽ ആയിരിക്കും
@djkollam.ernakulam.4070
@djkollam.ernakulam.4070 8 ай бұрын
ആ ചേട്ടന് കാര്യം അറിയാമായിരുന്നു.. അല്ലെ 🤔
@alzahraopticalalzahra8379
@alzahraopticalalzahra8379 8 ай бұрын
Enthuwada id olakett paripadi
@Khan786-du3xw
@Khan786-du3xw 8 ай бұрын
O prankayirunnoo
@prasads174
@prasads174 8 ай бұрын
Ethenduubitharamane
@anithadil7015
@anithadil7015 8 ай бұрын
🥰🫂👌❤️
@vishnurdev1165
@vishnurdev1165 7 ай бұрын
Rocket😂.. Episode un subscribe✍🏻
@bibinchandranbibin4089
@bibinchandranbibin4089 7 ай бұрын
Aanugalkk endhegilum preshnam undegilo aaru predikarikkum
@SaidhaliKollam-gb6bg
@SaidhaliKollam-gb6bg 8 ай бұрын
മധു ഒള്ള കാര്യം പറയു ഈ വീഡിയോ ഇത് പോലെയുള്ള വീഡിയോ നീ നിറുത്തികൊ അതാണ് നല്ലത് നിന്റെ കോമഡി എപ്പോഴും എല്ലാവെറുക്കും ഇഷ്‌ടപെടണം എന്ന് ഇല്ല കുറച്ചു ഓവർ ആണ്
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@jythoishkumar2197
@jythoishkumar2197 7 ай бұрын
Anthuoo.poocha.kaliyaadaa
@adamjoy7312
@adamjoy7312 7 ай бұрын
എന്ത് കോലം കേട്ട് പോയി ജോലി എടുത്ത് ജീവിക്കടോ
@shanu7043
@shanu7043 6 ай бұрын
Ennal pullikku joli vedichu kodukku
@SaidhaliKollam-gb6bg
@SaidhaliKollam-gb6bg 8 ай бұрын
മധു ഇത് ഒരുപാട് ഓവർ ആണ് നിർത്തു ഈ മതിരി വീഡിയോ..... ഇങ്ങനെയുള്ള വീഡിയോ എടുത്താൽപൊന്നു മോനെ നിനക്ക് പണികിട്ടും ഉറപ്പാ.
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@shonepriya1607
@shonepriya1607 8 ай бұрын
Onnu podo
@asdb-uw3bw
@asdb-uw3bw 8 ай бұрын
തൻ്റെ അമ്മൂമയുടെ പിരാങ്ക്😂കള്ള് കുടിച് ആശുപത്രീന്ന് കസ൪പ് കാണിചത് ഇതിലും നല്ലതായിരുന്നു
@oolankunnumedia8056
@oolankunnumedia8056 5 ай бұрын
ആണോ എങ്കിൽ താങ്കളും കൂടിക്കോ....🥰
@minisuresh1656
@minisuresh1656 8 ай бұрын
മധഉചഎട്ടആസഊപ്പർഇനഇയഉംഇതഉപഓനല്ലനല്ലവഈടഈഒസ്ഇടഉക.ഇതിൽഒരുമെസെജ്സമുഹത്തിന്നൽകിപരസൃമാഭാരൃയെഅപമാനിക്കരുത്അടിപോളിസൂപ്പർ😂😂😂😂
@vijichacko9968
@vijichacko9968 8 ай бұрын
അടിപൊളി
@vishnucreation527
@vishnucreation527 8 ай бұрын
ചേട്ടൻ പൊളിച്ചു സൂപ്പർ
@oolankunnumedia8056
@oolankunnumedia8056 8 ай бұрын
🙏
@Sree-dv9nt
@Sree-dv9nt 4 ай бұрын
😂😂
1❤️
00:17
Nonomen ノノメン
Рет қаралды 4,5 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 517 М.
СЁМА БОЕЦ
1:00
LavrenSem
Рет қаралды 1,7 МЛН
СБОРНАЯ КАВКАЗА ВЫИГРАЛА ЧЕМПИОНАТ МИРА!
0:30
Русский Футбик 2.0
Рет қаралды 4,9 МЛН