ഗഗൻയാൻ ഉൾപ്പെടെ കാത്തിരിക്കുന്നത് സുവർണ കാലം| Unrest to ISRO Malayalam

  Рет қаралды 121,460

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

10 ай бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... Aditya-L1: This is a solar mission that will study the Sun's corona, the outermost layer of the Sun's atmosphere. It is scheduled to launch in August-September 2023.
XPoSAT: This is a space telescope that will study X-rays from astronomical objects. It is scheduled to launch in early 2024.
NISAR: This is a joint mission of ISRO and NASA that will study the Earth's surface and interior. It is scheduled to launch in 2024.
Space Docking Experiment: This is a mission to test the docking of two spacecraft in orbit. It is scheduled to launch in 2024.
Gaganyaan: This is India's first human spaceflight mission. It is scheduled to launch in 2024.
Mangalyaan-2: This is India's second Mars mission. It is scheduled to launch in 2024.
Lunar Polar Exploration Mission: This is a mission to explore the south pole of the Moon. It is still in the planning stage.
AstroSat-2: This is the successor to the Astrosat space telescope. It is still in the planning stage.
These are just a few of the many future missions of ISRO. The agency is constantly planning new missions to explore space and advance our understanding of the universe.
j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 319
@akshay58666
@akshay58666 10 ай бұрын
ISRO ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമായ് ഇനിയും വളരട്ടെ.❤️
@shafeequevps2819
@shafeequevps2819 10 ай бұрын
Worl no.1 aavatte🇮🇳👍
@nimeshpallathnimeshpallath2246
@nimeshpallathnimeshpallath2246 10 ай бұрын
ഓരോ ഇന്ത്യക്കാരന്റെയും എന്ന് പറയാൻ പറ്റില്ല.... സമരം ചെയ്തു മുടക്കാൻ നോക്കിയ മാന്യൻമാരും ഉണ്ട്
@akshay58666
@akshay58666 10 ай бұрын
@@nimeshpallathnimeshpallath2246 അവരെയൊക്കെ ഇന്ത്യക്കാരായി ആര് കാണുന്നു.
@andromeda...galaxy
@andromeda...galaxy 10 ай бұрын
Virat Kohli fan..?👀💙👑
@iamhk3290
@iamhk3290 10 ай бұрын
2019 അർധ രാത്രി ചന്ദ്രയാൻ 2 failure ആയപ്പോ കണ്ണ് നിറഞ്ഞു... കഴിഞ്ഞ ദിവസം ഒരുപാട് സന്തോഷിച്ചു....❤
@shajikannadi
@shajikannadi 10 ай бұрын
ഇസ്രോ ♥️ നിങ്ങൾ ആരുടേയും പിന്നിലല്ല... നടക്കു മുന്നോട്ട്... നിങ്ങളുടെ പിന്നിൽ 140കോടി ഹൃദയങ്ങളുണ്ട്...🙏
@-._._._.-
@-._._._.- 10 ай бұрын
ചന്ദ്രയാൻ 2 അവസാന നിമിഷം പരാജയപ്പെട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയതാണ് പിന്നീട് ചന്ദ്രയാൻ 3 ചന്ദ്രനിൽ soft land ചെയ്ത് ഇറങ്ങിയപ്പോൾ വീണ്ടും കണ്ണു നിറഞ്ഞു പക്ഷെ അത് സന്തോഷം കൊണ്ടാണെന്ന് മാത്രം🇮🇳🙏✌️
@vishnucr6158
@vishnucr6158 10 ай бұрын
ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ച എല്ലാ ശാസ്ത്രജ്ഞന്മാർക്കും അഭിനന്ദനങ്ങൾ❤️🇮🇳
@sundargopalan5686
@sundargopalan5686 10 ай бұрын
25/82023 വെള്ളിയാഴ്ച ISRO പുറത്തുവിട്ട വീഡിയോ കാണുമ്പോൾ അത്ഭുതം ഇത് സ്വപ്നമാണോ ....എന്നു പോലും തോന്നിപോയി ...!! നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒന്നാണ് ചന്ദ്രന്റെ മണ്ണും പൊടിപടലങ്ങളും ....അതു ഒരു വിഡിയിലൂടെ നേരിട്ടുകാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ...GERAT ...ISRO SCIENTIS &CREW ...BIG SALUTE ....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏
@TomTom-yw4pm
@TomTom-yw4pm 10 ай бұрын
So what all we been shown is all real?
@sundargopalan5686
@sundargopalan5686 10 ай бұрын
@@TomTom-yw4pm what you mean..!???
@TomTom-yw4pm
@TomTom-yw4pm 10 ай бұрын
@@sundargopalan5686 I mean what I said
@ciraykkalsreehari
@ciraykkalsreehari 10 ай бұрын
ഇത്രയും കോടി പൈസ മുടക്കി ചെയ്യുന്നതിന് എന്ത് കാര്യം...എത്ര പട്ടിണി പാവങ്ങളെ രക്ഷിക്കാം ഈ പൈസ കൊണ്ട്..... എന്ന കമൻ്റ് വന്നില്ലേ😂
@ithu_njan_allA
@ithu_njan_allA 10 ай бұрын
Waiting for gaganyaan..🇮🇳🇮🇳🇮🇳❤️❤️❤️
@CHACHUSMON
@CHACHUSMON 10 ай бұрын
എത്ര ക്ലിയർ ആക്കി മനസ്സിൽ ആക്കി തരുന്നു.. Love u man ❤
@Varian_t
@Varian_t 10 ай бұрын
ഇതു പോലെ ജീവിതത്തിൽ അത്രയും സന്തോഷം കൊണ്ട് കരഞ്ഞു കണ്ണ് കലങ്ങി ആർപ്പു വിളിച്ചു ഞാൻ ഒന്നിനെയും സ്വാഗതം ചെയ്തിട്ടില്ല, അത്ര കണ്ട് സുന്ദരമായിരുന്നു 23/08/2023 ലെ ആ 6 മണി 4 മിനിട്ട്.... വന്ദേ ഭാരതം 🇮🇳🇮🇳🇮🇳🇮🇳
@kochiyilmathew5492
@kochiyilmathew5492 10 ай бұрын
Congratulations to the entire ISRO team. Best wishes for the coming projects🎉
@divakarank8933
@divakarank8933 10 ай бұрын
പരാധീനക്കാരായ എന്നെപ്പോലുള്ളവർക്കും മനസ്സ് നിറയുന്നു, നമ്മുടെ നാടിൻ്റെ സദ്കീർത്തിയിൽ........ ആശംസകൾ🇮🇳🎈🌷💐❤️😊😍🙏
@jeswinkjose1829
@jeswinkjose1829 10 ай бұрын
ഇന്ത്യയും ജപ്പാനും ഏറ്റവും നല്ല കൂട്ട് കെട്ട് അതാണ് നല്ലത്🇮🇳❤️🇯🇵
@valsalashankar9316
@valsalashankar9316 10 ай бұрын
വളരെ നല്ല അറിവുകൾ, ഇതൊക്കെ നമ്മുടെ നാടിനുവേണ്ടിയും ലോകത്തിലെ മുഴുവൻ ജനതക്കും സർവ്വ ചരാചരങ്ങൾക്കും പ്രയോജനപ്പെടട്ടെ.. അഭിനന്ദനങ്ങൾ 🙏🙏
@SKTIMELOOPER
@SKTIMELOOPER 10 ай бұрын
ബ്രോ കഴിഞ്ഞ പ്രാവിശ്യം തോറ്റപ്പോൾ അന്ന് ഇതേ ചാനലിലെ നെഗറ്റീവ് കമ്മെന്റ് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നിരുന്നു .... ഇന്ന് നമ്മൾ വിജയിച്ചു നിൽക്കുമ്പോൾ നെഗറ്റീവ് ഇട്ടവർ പോലും കൈ അടിക്കുന്നു മാറ്റം ഉണ്ട് 🔥💪🏻
@ab_hi_na_nd_7331
@ab_hi_na_nd_7331 10 ай бұрын
എന്തൊക്കെ ആയാലും ശിവശക്തി ...🙂🙂
@alphacentaurian369
@alphacentaurian369 10 ай бұрын
I really want to become a part of the isro in the near future😩..
@pavithraammu1779
@pavithraammu1779 10 ай бұрын
Study dear❤
@alphacentaurian369
@alphacentaurian369 10 ай бұрын
@@pavithraammu1779 ok, thanks🫶
@dilkushm8008
@dilkushm8008 10 ай бұрын
Wrk hard mann...❤😊
@alphacentaurian369
@alphacentaurian369 10 ай бұрын
@@dilkushm8008 sure🫶
@samgeo6918
@samgeo6918 10 ай бұрын
You can go and stand in front of the ISRO gate 😅
@ananthakrishnanmg8896
@ananthakrishnanmg8896 10 ай бұрын
Me looking forward on Mangalyaan 2🖤
@sherinkb2264
@sherinkb2264 10 ай бұрын
Iniyulla ellaa padhathikalum jayikatte💯❤️
@cpashik
@cpashik 10 ай бұрын
all the best ISRO for the future projects
@sunipalaki8686
@sunipalaki8686 10 ай бұрын
അഭിമാനം സന്തോഷം ആനന്ദകണ്ണീർ -❤🥰 ഇങ്ങനെയുളള വിവരങ്ങളും അറിവുകളും ഞങ്ങളിലേക്കെത്തിക്കുന്ന അങ്ങേയ്ക്ക് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള നന്ദി സ്നേഹം -🙏
@user-kj7ht5gj3u
@user-kj7ht5gj3u 10 ай бұрын
Proud to be an indian 🇮🇳🇮🇳🇮🇳
@josoottan
@josoottan 10 ай бұрын
അവർ ഇന്ത്യയെ ആക്ഷേപിക്കാൻ ഒരു സിനിമ ചെയ്തിട്ട് അതിന് വേൾഡ് വൈഡ് പബ്ളിസിറ്റിക്കായി ഇന്ത്യക്കാരനടക്കം ഓസ്കാർ വരെ കൊടുത്തതാണ്. മറക്കില്ല ഞാൻ!🤨
@josoottan
@josoottan 10 ай бұрын
@@aishwaryai373 slumdog millionaire
@manikkuttanpurushan2495
@manikkuttanpurushan2495 10 ай бұрын
Muthey supper ❤ videos onnum nirtharuthey keep going on support u 🙋
@manikkuttanpurushan2495
@manikkuttanpurushan2495 10 ай бұрын
Onam asamsakal🎉 happy ayttirikk good night 😴
@RedGameStudio2077
@RedGameStudio2077 10 ай бұрын
its a small step for india a large hope for india
@dico-iq6ho
@dico-iq6ho 10 ай бұрын
നമ്മടെ വോയെജർ മച്ചാൻമാരുടെ പോലെ ആയുസ്സ് കിട്ടിയിരുന്നെങ്കിൽ വിക്രം ലാൻഡറിന് ചന്ദ്രനിൽ മൊത്തം ഒന്ന് കേറിനെരങ്ങാമായിരുന്നു.😊
@kunjumonbin
@kunjumonbin 10 ай бұрын
Ithu vare oru nalla photo polum ayakkan patti illa pinna
@idiculajacob7882
@idiculajacob7882 10 ай бұрын
വളരെ അധികം സന്തോഷം ഉണ്ടു. Thank God.
@gopalakrishnannair7289
@gopalakrishnannair7289 10 ай бұрын
മനുഷ്യ വാസയോഗ്യമായ ഗ്രഹം / നക്ഷത്രം എത്രയും വേഗം കണ്ടുപിടിക്കട്ടെ!
@rajuraghavan1779
@rajuraghavan1779 10 ай бұрын
Thanks, Dear Jithin 🙏🏼❤️💜❣️
@shajahans388
@shajahans388 10 ай бұрын
വളരെ informative ആയ വിഡിയോ.മികച്ച അവതരണവും. അനാവശ്യമായ വലിച്ച് നീട്ടലുകൾ ഒന്നും തന്നെയില്ല.congrats❤❤
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
thank you
@shajahans388
@shajahans388 10 ай бұрын
Welcome🥰🥰
@dilnivasd-kl9qi
@dilnivasd-kl9qi 10 ай бұрын
Valare nalla arivu jithin bro space science valare ishtam athupole ee spce misionil upayogikkunna onboard computerkale kurichum,onboard generaterkal avaye kurichokke vivarikunna oru vidieo cheyyamo 💯💯❣️👌👌👌🙏🙏🙏
@dico-iq6ho
@dico-iq6ho 10 ай бұрын
ശരിയാണ് BBC പോലുള്ള വിദേശ മാധ്യമങ്ങൾക്ക് ഇന്ത്യയുടെ വിജയം അംഗീകരിക്കാനുള്ള വിഷമ്യം സാരമായി പ്രകടമാണ്.കണ്ടവർക്ക് മനസ്സിലാകും.,അത് ഏതുകാലത്തും അങ്ങനെതന്നെ ആണ്.പക്ഷേ ഇന്ത്യയുടെ ദാരിദ്ര്യം/പട്ടിണി ചൂണ്ടികാണിക്കാൻ വളരെ ആവേശവും.even ചന്ദ്രയാൻ 3മിഷനിലും അതേപ്പറ്റി സംസാരിക്കാൻ അവർ മറന്നില്ല.😡
@prithvirajcp2504
@prithvirajcp2504 10 ай бұрын
Sathyam ale ath
@dico-iq6ho
@dico-iq6ho 10 ай бұрын
@@prithvirajcp2504 ഒരു പരിധിവരെ ശരിയാണ്.പട്ടിണിയും ദാരിദ്ര്യവും ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നുകൂടി ഓർക്കണം.ഈ പറയുന്ന കുത്തക രാജ്യങ്ങളിലും നല്ലൊരു ശദമാനം പട്ടിണിയാൽ ദുരിതം അനുഭവിക്കന്നു.ഒരു ഉദാഹരണത്തിന് അമേരിക്കയെ തന്നെ എടുക്കാം അവിടെ അനേകം ജനവിഭാഗം സ്വന്തമായി വീടില്ലാതെ തെരുവോരങ്ങളിൽ വസിക്കുന്നു ജീവിതമാർഗ്ഗത്തിന് ഭിക്ഷയെടുക്കുന്നു.അതൊന്നും N.A.S.A യുടെ വിജയത്തിൽ പ്രതിഭാതിക്കുന്നില്ല വരുത്തുന്നില്ല.കാരണം അവർക്കൊക്കെ ടെക്നോളജിയിൽ ഡോമിനെൻസ് ഉണ്ടായിരുന്നു.നൊബേൽ പ്രൈസിന് ആർഹമായവരും അല്ലാത്തതുമായ ശാസ്ത്രഞ്ജരുടെ പട്ടികയെടുക്കുക അവരെല്ലാവരും തന്നെ സായിപ്പന്മാർ ആണ്.ഇന്ത്യക്കാർ ഇല്ല എന്നല്ല,ഉണ്ട് പരിമിതമാണ്.ഇന്ത്യയിലെ ഒരു കർഷകൻ തൂമ്പയും കലപ്പയും ഉപയോഗിച്ച് കഠിനാധ്വാനം ചെയ്തു ദിവസങ്ങളോ മാസങ്ങളോ എടുത്തു കൃഷിനിലം ഒരുക്കുമ്പോൾ അവിടെ സായിപ്പ് ഇത്തരത്തിലുള്ള നൂറോ ആയിരമോ ആളുകളുടെ ജോലി എളുപ്പമാക്കുന്നു യന്ത്രങ്ങൾ പണ്ടേ കണ്ടുപിടിച്ചു.ഒന്നുമില്ലാത്തതിൽ നിന്നും ഇന്ത്യയുടെ ടെക്നോളജി വളർന്നത് അവരൊക്കെ ഉൾക്കൊള്ളുന്നതിലും വേഗത്തിൽ ആണ്.അതുകൊണ്ട് ബ്രിട്ടിഷ് ഭരണത്തിന് മുൻപ് ഇന്ത്യ എങ്ങിനെയായിരുന്നോ ആ കാലഘട്ടത്തെ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യക്കാരെ വെറും കൂലികളായി ചിത്രീകിക്കാൻ അവർ ഇഷ്ടപ്പെടുന്നു.
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 10 ай бұрын
രോമങ്ങൾ എഴുന്നേറ്റു നിന്ന് salute അടിക്കുന്നു
@irash8512
@irash8512 10 ай бұрын
Nalla adipoli video❤❤❤❤😊 thank you
@KottayamkaranKottayam-jf6yw
@KottayamkaranKottayam-jf6yw 10 ай бұрын
Nalla avatharanam. ....ellam krithyamayi paranju manassilakki
@sreenivasu9828
@sreenivasu9828 10 ай бұрын
I was waiting for your video after the success of chandrayan 3
@thilakants4331
@thilakants4331 10 ай бұрын
Simple &Informative presentation thank you 👍🏻🙂🙂🙂
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
You are welcome 😊
@maheshrajankable
@maheshrajankable 10 ай бұрын
Thanks for the informative video bro ❤
@anoopk4780
@anoopk4780 10 ай бұрын
Well explained ❤❤
@bijeshkpbijesh5066
@bijeshkpbijesh5066 10 ай бұрын
ജയ് ശിവശക്തി...
@sudheep007
@sudheep007 10 ай бұрын
" വിലയോ തുച്ഛം ഗുണമോ മെച്ചം.... " 💓
@shamilvakkaloor3183
@shamilvakkaloor3183 10 ай бұрын
Wow, packed with a lot of information
@Mbappe90min
@Mbappe90min 10 ай бұрын
രോമാഞ്ചഫിക്കേഷൻ നല്കുകുന്ന അവസാന വാക്കുകൾ.. അഭിമാനിക്കാം നമ്മുടെ ശാസ്ത്രക്ഞരെ ഓർത്ത്
@shijuzamb8355
@shijuzamb8355 10 ай бұрын
Uff ...last bhagam kelkkumbo, 🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤
@Xhydraulics
@Xhydraulics 10 ай бұрын
ഭാഗ്യമുണ്ടെങ്കിൽ നമ്മൾ luna ക്ക്‌ മുന്നേ land ചെയ്യുമെന്ന് ഞാൻ luna25 vs chandrayan 3 video യിൽ comment ഇട്ടിരുന്നു. And somehow it happened 😁.
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
Ath destroy akandarunnu bro
@Xhydraulics
@Xhydraulics 10 ай бұрын
@@jrstudiomalayalam അവരുടെ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യയേക്കാൾ മുന്നേ south pole ഇൽ ലാൻഡ് ചെയ്തു ഇപ്പോഴും powerful ആണെന്ന് കാണിക്കാനായിരുന്നു . അതിന് കാരണം ഈ rssia Ukraine war ആണ്.ആദ്യം എത്തണമെന്നുള്ള ലക്ഷ്യത്തോടെ അവർ പ്രോഗ്രാം ചെയ്തതൊക്കെ വേണ്ട രീതിയിൽ cross check ചെയ്തുകാണില്ല. അല്ലെങ്കിലും ussr ന്റെ തകർച്ചക്ക് ശേഷം റഷ്യക്ക് കാര്യമായി ഒരു നേട്ടവും നേടാൻ കഴിഞ്ഞിട്ടില്ല.റഷ്യക്ക് ഇതുവരെ ഉക്രൈൻ കീഴടക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഇപ്പോഴത്തെ റഷ്യൻ ആയുധങ്ങളുടെ പോരായ്മയെ കാണിക്കുന്നു. മാത്രമല്ല ussr കാലത്തു ukraine ഇൽ നിന്ന് ഒരുപാട് നല്ല scientists ഉണ്ടായിരുന്നു. അതെല്ലാം അവർക്കു നഷ്ടപ്പെട്ടു. അതും ഒരു കാരണമാണ്. പക്ഷെ ഒരു space enthusiast എന്ന നിലയിൽ ഇത് ജയിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. ഞാൻ അവരുടെ landing ചിലപ്പോൾ വൈകാം എന്നായിരുന്നു ഉദ്ദേശിച്ചത്. Crash ആകുമെന്ന് കരുതിയില്ല
@Xhydraulics
@Xhydraulics 10 ай бұрын
@@jrstudiomalayalam ഒരു സംശയം ഉണ്ട് 🤔, luna 25 crash ആയപ്പോൾ electronics warm ആക്കി നിർത്താനുള്ള plutonium അത് crash ആയ സ്ഥലം radioactive ആക്കില്ലേ?.
@Anil.kumar.kze1
@Anil.kumar.kze1 10 ай бұрын
@@XhydraulicsNice question!
@WHIT4CROW
@WHIT4CROW 10 ай бұрын
​@@XhydraulicsGood question
@anil-gx2jy
@anil-gx2jy 10 ай бұрын
Brother nice talks any way happy onam to you and your family all the wishes. Thank you
@mathewdaniel3328
@mathewdaniel3328 10 ай бұрын
Very good explanation.
@user-fb2mw9vh4y
@user-fb2mw9vh4y 10 ай бұрын
Sir please make a video about Organoid Intelligence and neuromorphic computers
@Rajeshunni403
@Rajeshunni403 10 ай бұрын
സൂപ്പർ ബ്രോ 👍👌👌❤
@anugrahreji169
@anugrahreji169 10 ай бұрын
❤❤🇮🇳.. Nalla avatharanam bro..
@tgno.1676
@tgno.1676 10 ай бұрын
❤❤❤❤❤അടിപൊളി സർ
@sreerajvarma8711
@sreerajvarma8711 10 ай бұрын
Very informative👌
@rajilathekkudian7367
@rajilathekkudian7367 10 ай бұрын
Isro always forward
@akshay9109
@akshay9109 10 ай бұрын
Goosebumps... 🔥
@Aneesha_385
@Aneesha_385 10 ай бұрын
ഒരേ സമയം വിവിധ ദൗത്യ ങ്ങൾക്ക് വേണ്ട പണം ആ വ ശ്യമായത് നൽകണം. ISRO പല മടങ്ങായി തിരികെ നൽകും.
@nikhilsaimon1688
@nikhilsaimon1688 10 ай бұрын
Episode kurechu lateyi poyolooo, waiting aerunu athrkk ❤
@mvn328
@mvn328 10 ай бұрын
Well done
@sindhumarkose5729
@sindhumarkose5729 10 ай бұрын
ഓരോ ഇന്ത്യക്കാരന്റെയും നമ്മുടെ സ്പേസ് ഏജൻസിയായ ഐഎസ്ആർഒയുടെയും അഭിമാന നിമിഷങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയത് ഇനി നമുക്ക് ലോകരാഷ്ട്രങ്ങളുടെ മുൻപിൽ തലയുയർത്തിപ്പിടിച്ച് തന്നെ നിൽക്കാം
@user-ko6uh6vf9g
@user-ko6uh6vf9g 10 ай бұрын
സൂപ്പർ 😄
@amalvicky
@amalvicky 10 ай бұрын
Thank you❣️
@dheerajt2715
@dheerajt2715 10 ай бұрын
I proud to be an Indian 🇮🇳🇮🇳🇮🇳🙏🏻
@bedrock1111
@bedrock1111 10 ай бұрын
ISRO eniyum valaratte❤❤ Jai Bharat
@rajeshaymanam6706
@rajeshaymanam6706 10 ай бұрын
👌👌👌
@aliasdaniel971
@aliasdaniel971 10 ай бұрын
True sir❤
@mychannel8676
@mychannel8676 10 ай бұрын
👍
@naveenanand1751
@naveenanand1751 10 ай бұрын
❤❤❤
@noufalvettikattilavd9145
@noufalvettikattilavd9145 10 ай бұрын
❤❤
@kishorkumarullattil90
@kishorkumarullattil90 10 ай бұрын
വളരെ നല്ല വിവരണം. സന്തോഷം.
@prashobht9315
@prashobht9315 10 ай бұрын
❤isro🇮🇳
@jayarajoa9922
@jayarajoa9922 10 ай бұрын
👌🙏🌹
@vivekmnu6773
@vivekmnu6773 10 ай бұрын
Astrosat - 2 um koodi. 🇮🇳🇮🇳
@dilkushm8008
@dilkushm8008 10 ай бұрын
No hype only hope...❤
@thanuthasnim6580
@thanuthasnim6580 10 ай бұрын
♥️♥️♥️♥️
@rajeshpanicker598
@rajeshpanicker598 10 ай бұрын
Congratulations ISRO scientists, its leadership, and each and every one worked relentlessly for this mission including the private players for making this a huge success. Over and above , thanks for Indian leadership for believing our scientists and providing all the support for Chandrayaan missions. This video is mesmerising for it's content, presentation and the knowledge imparted. Thanks Jithin for enlightening us with the future plans of ISRO.
@TomTom-yw4pm
@TomTom-yw4pm 10 ай бұрын
Truth is stranger than fiction !!
@ncmphotography
@ncmphotography 10 ай бұрын
ISRO ❤❤🚀✨
@salvinsiby4181
@salvinsiby4181 10 ай бұрын
Bro mangalyan mission nte After onnu vdo akkuvo means avdnn kittiya information etc
@svsuraji
@svsuraji 10 ай бұрын
Proud
@SUNIL.vettam
@SUNIL.vettam 10 ай бұрын
🌹 ചന്ദ്രയാനും ISRO യ്ക്കും കൂടെ എല്ലാവർക്കും ഓണാശംസകൾ @ 27 - 08 - 2023 🌹
@deepakdelights7357
@deepakdelights7357 10 ай бұрын
Wow❤
@AkashJ26
@AkashJ26 10 ай бұрын
😇💝
@satheeshbabu4466
@satheeshbabu4466 10 ай бұрын
👍👍❤️
@Lz46_
@Lz46_ 10 ай бұрын
Please make a video about nasa artemis 2024
@benz823
@benz823 10 ай бұрын
👍❤👌
@vpsasikumar1292
@vpsasikumar1292 10 ай бұрын
Hy jithin. Aroke enthellam paranjalum jithinte atrayum varilla👍
@Vipinkunnanamgath
@Vipinkunnanamgath 10 ай бұрын
👏👏👏
@maxphile3591
@maxphile3591 10 ай бұрын
Aa microphone name ethaan parayamo. Nalla clear aan voice. Enikkum vangaanan ✋
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
Rode wireless go an bro
@maxphile3591
@maxphile3591 10 ай бұрын
@@jrstudiomalayalam Thankyou
@evergreen9037
@evergreen9037 10 ай бұрын
👍👍👍
@deepakdk8260
@deepakdk8260 10 ай бұрын
വളരെ സന്തോഷത്തിൽ ആണ് ഈ വിഡിയോ ചെയ്തത് അല്ലേ
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
yah
@adnanrahman3311
@adnanrahman3311 10 ай бұрын
That’s India ❤
@vishalksukumaran7448
@vishalksukumaran7448 10 ай бұрын
Sir ringwoodite explain cheyuvo
@thasnikt
@thasnikt 10 ай бұрын
boomiyil ninn sooryanilekk total distancinte 1/100000 aduth mathrame ee solar mission pokunnullu.. but that is a small distance but more enough to study sun
@bhasi808
@bhasi808 10 ай бұрын
@arshadmoidheen3282
@arshadmoidheen3282 10 ай бұрын
Isro♥️
@akshayhari8891
@akshayhari8891 9 ай бұрын
JR❤
@jayeshepm4618
@jayeshepm4618 10 ай бұрын
Hai bro❤️😍
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
Haii
@VLOGS-td8wf
@VLOGS-td8wf 10 ай бұрын
😍😍😍
@cjohn2277
@cjohn2277 10 ай бұрын
🙏❤️🌹
@lodsyco7987
@lodsyco7987 10 ай бұрын
ശാസ്ത്രത്തെ സ്നേഹിക്കുന്നവർ ❤️
@manishmanu7936
@manishmanu7936 10 ай бұрын
😘😘🙌🥰
@AshrafKhan-bo7tr
@AshrafKhan-bo7tr 10 ай бұрын
👍🇮🇳
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 433 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 56 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 27 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 32 МЛН
Human Genome Project Explained In Malayalam
16:30
JR STUDIO-Sci Talk Malayalam
Рет қаралды 85 М.
What Happened to chandrayan 3 | Mission over - Explained in malayalam
12:59
JR STUDIO-Sci Talk Malayalam
Рет қаралды 116 М.
The Idea Of Big bang ! S01 E01 | The Story Of The Universe
15:42
JR STUDIO-Sci Talk Malayalam
Рет қаралды 81 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 56 МЛН