No video

Gamma Ray Burst. Death Ray From Space | ബഹിരാകാശത്തു നിന്നൊരു മരണ രശ്മി

  Рет қаралды 111,702

Science 4 Mass

Science 4 Mass

Күн бұрын

0:00 - Intro
04:16 - What is a Gamma Ray
06:36 - Energy of a Gamma Ray Photon
08:34 - How was GRB first Detected?
09:45 - Extreme energy of a GRB event.
11:08 - How is GRB created?
14:11 - GRB events Detected in the past
5 Major Mass Extinction Events have occurred in our Earth's history. The late Ordovician mass extinction was the first event to happen in this group. It happened about 45 million years ago. Scientists suggest that this may have been caused by a Gamma Ray Burst.
A Gamma Ray Burst is the most powerful and concentrated type of energy beam in our universe. It only lasts for a few seconds, but the energy inside is terrifying.
There is a phenomenon in our universe where all the energy that our sun can produce in its 1000 crore-year lifetime is generated in a few seconds. That's the supernova explosion of very massive stars. What would happen if the energy in such an explosion were concentrated in one direction as a beam? That is a Gamma Ray Burst.
What is this Gamma Ray Burst and how does it occur? What would happen to Earth if such a Gamma Ray Burst hits Earth? What are the odds of a Gamma Ray Burst hitting Earth? Let's see through this video.
നമ്മുടെ ഭൂമിയുടെ ചരിത്രത്തിൽ 5 മേജർ Mass Extinction Eventഉകൾ സംഭവിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ആദ്യം നടന്ന സംഭവമാണ് Late Ordovician mass extinction. ഏകദേശം 45 കോടി വര്ഷങ്ങള്ക്കും മുന്പാണ് അത് സംഭവിക്കുന്നത്. ഇതിനു കാരണമായത് ഒരു Gamma Ray Burst ആവാൻ സാധ്യതയുണ്ടെന്ന് ശാത്രലോകം അഭിപ്രായപ്പെടുന്നു.
നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും concentratedഉം ആയിട്ടുള്ള ഒരു തരം എനർജി ബീം അഥവാ ഊർജ രശ്മി ആണ് Gamma Ray Burst. ഏതാനും സെക്കൻഡുകൾ മാത്രമേ അത് നീണ്ടു നില്കാറുള്ളു എങ്കിലും അതിനകത്തുള്ള ഊർജം അതിഭയങ്കരമാണ്
നമ്മുടെ സൂര്യനു അതിന്റെ 1000 കോടി വർഷത്തെ ആയുസു കൊണ്ട് ഉല്പാദിപ്പിക്കാൻ കഴിയുന്ന മുഴുവൻ ഊർജവും ഏതാനും നിമിഷങ്ങൾ കൊണ്ടുണ്ടാകുന്ന ഒരു പ്രതിഭാസം നമ്മുടെ പ്രപഞ്ചത്തിൽ ഉണ്ട്. അതാണ് വളരെ വലിയ നക്ഷത്രങ്ങളുടെ സൂപ്പർ നോവ എന്ന പൊട്ടിത്തെറി. അത്തരം ഒരു പൊട്ടിത്തെറിയിലെ ഊർജം മുഴുവനും ഒരു ബീം ആയിട്ടു concentrated ആയി ഒരേ ദിശയിൽ വന്നാൽ എങ്ങിനെ ഇരിക്കും. അതാണ് ഒരു Gamma Ray Burst.
എന്താണ് ഈ Gamma Ray Burst, അത് എങ്ങിനെ ഉണ്ടാകുന്നു? അത്തരം ഒരു Gamma Ray Burst ഭൂമിയുടെ നേരെ വന്നാൽ ഭൂമിക്കു എന്തൊക്കെ സംഭവിക്കും. ഒരു Gamma Ray Burst ഭൂമിയുടെ നേരെ വരാൻ ഉള്ള സാദ്ധ്യതകൾ എത്രയാണ്. നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand them. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Spacetime, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science classes, Science masters, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 135
@teslamyhero8581
@teslamyhero8581 Жыл бұрын
സൂപ്പർ വീഡിയോ.. ഉദ്യോഗജനകമായ ഫിലിം കണ്ട പ്രതീതി.. അടുത്ത വീഡിയോയ്ക്കായി കട്ട കാത്തിരിപ്പു ❤❤❤🙏🙏
@varghesekr9208
@varghesekr9208 Жыл бұрын
വളരെ സിമ്പിളായി വിഷയങ്ങൾ അവതരിപ്പിക്കുന്നു . കേട്ടിരുന്നു പോകും . മാഷെ നിങ്ങളുടെ ഈ വിവരണം പെട്ടെന്ന് മനസിലാകുന്ന രീതിയിലാണ് . സ്കൂൾ അദ്യാപകർഈ രീതിയിൽ ക്ലാസ് എടുത്താൽ വീട്ടിയോലിരുന്ന് പേടിക്കേണ്ടിവരില്ല . 🙏
@libinkakariyil8276
@libinkakariyil8276 Жыл бұрын
ഇത്രയും ടഫ് സബ്ജക്ട് സിംപിളായി പറയുന്ന സാറിനു ബിഗ് സല്യൂട്ട്
@shinoopca2392
@shinoopca2392 Жыл бұрын
സാറേ സൂപ്പർ വീഡിയോ. സാറിൻ്റെ clarity & depth of content ആണ് സാറിൻ്റെ വീഡിയോ സ്പെഷ്യൽ ആക്കുന്നത്. എന്തുകൊണ്ട് gama ray burst ഇങ്ങിനെ pointed ആയി വരുന്നു എന്നതിന് ഇപ്പൊ clear ആയൊരു ഉത്തരം കിട്ടി. Big thanks, waiting for next video. 👌🏻👍🥰
@hitachi9778
@hitachi9778 Жыл бұрын
I am simply bowled over by the clarity and the ability to arrest the listener's attention of Mr Anoop's scientific videos. He is by far the best popular scientific teacher I have ever come across.
@jayramglm103
@jayramglm103 Жыл бұрын
Absolutely
@gopipandiath7856
@gopipandiath7856 Жыл бұрын
വളരെ . ഭംഗിയായും clear ആയും അവതരിച്ചു. വളരെ നന്ദിയുണ്ട്.
@stronglady9140
@stronglady9140 Жыл бұрын
My son (7 years ) is very interested to see all your videos...
@StanlyTo
@StanlyTo 4 ай бұрын
വീഡിയോ കാണുമ്പോൾ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ 👍
@Splendidmalayalam
@Splendidmalayalam Жыл бұрын
Science for mass 47 arena Bright keralite Pcd Cinemagic Sancharam Jr studio History's by ജൂലിയസ് manual ഇവരൊക്കെ ആണ് എൻ്റെ ഹീറോസ്....
@jobyjohn7576
@jobyjohn7576 Жыл бұрын
Thank you very useful, great effort,!!👍👍👍
@famiyos
@famiyos Жыл бұрын
വിശദമായി പറഞ്ഞു തരുന്ന ചേട്ടന്റെ ചാനൽ ❤️❤️❤️❤️
@sankarannp
@sankarannp Жыл бұрын
Entire new information. Thank you very much sir
@davisvj2349
@davisvj2349 Жыл бұрын
വീഡിയോ ഇഷ്ടമായോന്നോ ? ആകാംക്ഷ കുത്തി നിറച്ചിട്ടല്ലേ നിറുത്തിയത്. അടുത്ത വീഡിയോക്കായി കട്ട വെയിറ്റിങ്ങ് ....... 💓👍
@AP-pb7op
@AP-pb7op Жыл бұрын
Our students should be taught science by teachers like Anoop. Really appreciate the effort to simplify complicated ideas as much as possible and present them in a logical way which are all very important to 'learn by brain' rather than 'learn by heart' 😀
@latheeflatheef3419
@latheeflatheef3419 Жыл бұрын
RT 6yyu7 up
@AP-pb7op
@AP-pb7op Жыл бұрын
@@latheeflatheef3419??
@Shyam_..
@Shyam_.. Жыл бұрын
Super video.... eagerly waiting for the next part👌
@pfarchimedes
@pfarchimedes Жыл бұрын
Oro video ku vendiyum kathirikunn😍😍😍 you are giving deep knowledge
@sreedevisreekumar989
@sreedevisreekumar989 Жыл бұрын
Thank you Anoop Sir for presenting such serious topic in an interesting manner.Valuable information Sir🙏🙏💐💐
@anirudhank7394
@anirudhank7394 Жыл бұрын
സുന്ദരമായ വിവരണരീതി. നല്ല അറിവുള്ള ആളാണെന്നു മനസിലാവും.
@romyaugustine438
@romyaugustine438 Жыл бұрын
👍Waiting for the next video
@freethinker3323
@freethinker3323 Жыл бұрын
Thanks...very informative
@navasn590
@navasn590 Жыл бұрын
18 മിനിറ്റുകൾ കടന്നുപോയത് അറിയുന്നില്ല. ഒപ്പം ഇനിയും ഒരുപാട് അറിയാനുണ്ട് എന്ന പ്രതീതിയും ബാക്കി..
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ Waiting for next part. Thank you sir 💕💕💕 👍💐💐💐
@madhukrishna6586
@madhukrishna6586 Жыл бұрын
പരിണാമത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ....പുതിയ രീതിയിൽ പുതിയ അറിവുകൾക്കു എന്താണ് പറയാൻ ഉള്ളത്..
@shihabudheenshihabnp5587
@shihabudheenshihabnp5587 Жыл бұрын
Machaane Poli kidu 👍👍👍
@terraforming782
@terraforming782 Жыл бұрын
Great work sir ❤️❤️❤️
@sameercpcp2346
@sameercpcp2346 Жыл бұрын
Valiya theory ithra simple ayi avatharpikkunnu
@anilkumarsreedharan6452
@anilkumarsreedharan6452 Жыл бұрын
very... very ... interesting🙏
@pradeepthomas7669
@pradeepthomas7669 Жыл бұрын
Super explain 👏👏👏👏👏
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir 🥰 ❤️
@Terminato0007R
@Terminato0007R Жыл бұрын
Waiting for next vdo 😮😮😮
@binudinakarlal
@binudinakarlal Жыл бұрын
Nice presentation 👌
@sijokjjose1
@sijokjjose1 11 ай бұрын
നല്ല അവതരണം ✌️✌️
@abrahamksamuel2780
@abrahamksamuel2780 Жыл бұрын
Thank you sir
@sajithmb269
@sajithmb269 Жыл бұрын
സാർ.. സൂപ്പർ 👏👏
@abdulgafoorn.p6211
@abdulgafoorn.p6211 Жыл бұрын
സരളമായ അവതരണം. ഗാമാ റേയ്സിന്റെ ഉത്ഭവവും അതിന്റെ സഞ്ചാരപഥവും അതിന്റെ ഊർജ്ജസ്വരൂപവും മനോഹരമായി വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 Жыл бұрын
Good video 💝👏👏👏👍💖
@princefrancis9209
@princefrancis9209 Жыл бұрын
അവതരണം കിടിലൻ
@ammayudepachakam9920
@ammayudepachakam9920 Жыл бұрын
Super 👍👍👍
@palakkadan5386
@palakkadan5386 Жыл бұрын
Superb
@aburkvm2229
@aburkvm2229 Жыл бұрын
Super
@subeeshbnair9338
@subeeshbnair9338 Жыл бұрын
Introduction ന് തന്നെ വലിയൊരു കയ്യടി നൽകട്ടെ 👏👏... ആ introduction ല് തന്നെ സബ്ജക്ടിൻ്റെ ആഴവും വ്യാപ്തിയും നല്ലതുപോലെ വിളിച്ചറിയിക്കുന്നുണ്ട്.... പക്ഷേ സരളമായ ആ അവതരണ മികവുകൊണ്ടു ഈ വലിയ സബ്ജക്ടിനെ പെട്ടന്നുതന്നെ വിജ്ഞാന ദാഹികൾക്ക് മനസ്സിലാക്കിഎടുക്കുവാൻ സാധിക്കുന്നു.... Sir അറിവിൻ്റെ തീ നാളങ്ങൾ തന്നെയാണ് പകർന്നു നൽകുന്നത്.... നന്ദി... അടുത്ത Video ക്കു വേണ്ടി കാത്തിരിക്കുന്നു....
@shailajarajan8509
@shailajarajan8509 Жыл бұрын
Highly informative and interesting.Never have had such a great topic.Our youths should make use of such information .
@Sk-pf1kr
@Sk-pf1kr Жыл бұрын
Tank u sir . ഒരു ആദ്യ കാല സബ് സ് ക്രൈബർ
@sejojose2894
@sejojose2894 Жыл бұрын
Super bro 👍
@nigalmadasheri1978
@nigalmadasheri1978 Жыл бұрын
നല്ല അവതരണം
@harag8925
@harag8925 Жыл бұрын
great
@vimalkumarnk2648
@vimalkumarnk2648 Жыл бұрын
Hai very very good
@naadan_ruchi3190
@naadan_ruchi3190 Жыл бұрын
adipoli
@bensonandbennycreations8970
@bensonandbennycreations8970 Жыл бұрын
Good
@thomasvaliyaveettil2686
@thomasvaliyaveettil2686 Жыл бұрын
സൂപ്പർ 💞
@bibinpb4535
@bibinpb4535 Жыл бұрын
സർ ... ആഴ്ചയിൽ കൂടുതൽ വീഡിയോകൾ ഇടാമോ.. അനൂപ് സർ വീഡിയോസ് ഇഷ്ടം... 🥰🥰🥰
@maleshkk
@maleshkk Жыл бұрын
Spr sir
@abhilashs8979
@abhilashs8979 Жыл бұрын
Waiting for 2nd part
@drlove7091
@drlove7091 Жыл бұрын
Waiting ❤️🔥
@vishnup.r3730
@vishnup.r3730 Жыл бұрын
നന്ദി സാർ 🖤
@jsam9246
@jsam9246 Жыл бұрын
Dear Sir Can you do a video on bell inequality and the setup for the experiments as you had told in the Nobel 2022 episode..
@ummali492
@ummali492 Жыл бұрын
Could you please make a video on higgs field and higgs bozone ? Appreciate
@vavachinandhu3277
@vavachinandhu3277 Жыл бұрын
വളരെ പേടിപ്പെടുത്തുന്ന അറിവ്
@aruntp8731
@aruntp8731 Жыл бұрын
Waiting for the next update thanks 👏👏👏👏👏
@aneesk4375
@aneesk4375 Жыл бұрын
സൂപ്പര്‍
@shijip841
@shijip841 Жыл бұрын
👍🏻👍🏻👍🏻
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@Sagittarius_A_star
@Sagittarius_A_star Жыл бұрын
😍❤️
@remyanandhini8105
@remyanandhini8105 Жыл бұрын
സാറിന്റെ ഇപ്പോളത്തെ വീഡിയോകൾ കുറച്ച് കൂടി നന്നാവുണ്ട് ഇതുപോലെ വിഷുൽസ് കാണിച്ചു സൗണ്ട് മാത്രം കൊടുത്താൽ മതി
@srnkp
@srnkp Жыл бұрын
what is energy where and how it sleep in uterus of space
@haneeshmh125
@haneeshmh125 Жыл бұрын
👌👌👌🙏
@syamambaram5907
@syamambaram5907 Жыл бұрын
👏👏👏👏👍👍👌👌
@THEWANDRIDERAFZ
@THEWANDRIDERAFZ Жыл бұрын
It is terrifying that we are living in a universe filled with danger and equally fascinating me with a feeling that we are being protected by a supernatural power!!
@ibrukanhangad9446
@ibrukanhangad9446 Жыл бұрын
👍👍👍
@shajimathew3969
@shajimathew3969 14 күн бұрын
@mansoormohammed5895
@mansoormohammed5895 Жыл бұрын
❤️❤️❤️
@Eden15365
@Eden15365 Жыл бұрын
😍😍😍
@jacksonkj2260
@jacksonkj2260 Жыл бұрын
👍
@anilanilkumer7502
@anilanilkumer7502 Жыл бұрын
🤔😲😍👍🙋‍♂️
@babu-di7oi
@babu-di7oi Жыл бұрын
സുബ്ഹാനള്ളാ
@captainRussia.
@captainRussia. Жыл бұрын
ഒരു നക്ഷത്രത്തിൽ നിന്നുള്ള പ്രകാശംപരിക്രമണം ചെയ്യുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ(light or any waves) സഞ്ചരിച്ച് നമ്മുടെ ദൂരദർശിനികളിലോ ബഹിരാകാശത്തോ നിലത്തോ എത്തി ആഗ്രഹം എത്ര ദൂരത്തിൽ ആണെന്ന് കണ്ടുപിടിക്കും.നക്ഷത്രങ്ങൾ നിന്നോ ഗൃഹങ്ങളിൽ നിന്നോ ബ്ലാക് ഹോളിൽ നിന്നോ അവ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നു നമ്മുടെ ദൂരദർശിനി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രകാശമോ തരംഗമോ സഞ്ചരിച്ച് എത്തിയാൽ മാത്രമല്ലേ ദൂരംകണ്ടുപിടിക്കാൻ കഴിയുകയുള്ളൂ,പ്രകാശമോ തരംഗമോ ദൂരദർശിനിയിൽ വരുക അല്ലാതെ ദൂരദർശിനി അങ്ങോട്ട് പോവുക ഇല്ലല്ലോ. E.g Stephenson 18900 പ്രകാശവർഷം അകലെയാണ് അപ്പോൾ ഈ നക്ഷത്രത്തിൽ നിന്നും പുറപ്പെടുന്ന പ്രകാശം 18900 വർഷം സഞ്ചരിച്ച് നമ്മുടെ ദൂരദർശിനിയിൽ എത്തുന്നത്.അതിൻറെ 18900 വർഷം മുമ്പുള്ള past മാത്രമല്ലേ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ,പക്ഷെ ശാസ്ത്രജ്ഞന്മാർ നിലവിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നല്ല നിലവിലുണ്ട് എന്നാണ് പറയുന്നത്, ഏതാനും വർഷങ്ങൾ മാത്രം വയസ്സുള്ള നമ്മുടെ ടെലസ്കോപ്പ് എങ്ങനെ ഈ ദൂരം കണ്ടുപിടിക്കുന്നു വളരെ കാലത്തെ സംശയമാണ്
@AbhishekS-fr2rk
@AbhishekS-fr2rk Жыл бұрын
Bro telescope ellathinum ore kazhivalla chilathin doore ulla object ne kanam example nammal kaanunna sooryan 8min. Past anu light varan 8min time edukkunnundu lates best telescope anu nilavil power full athil kaanunna pala starts um dead starts anu athepole pala galaxy kalum collide cheythathum akam like andromeda and milky way we can only see past stephenson starts polum athrayum past anu nammal kanunnath chilappol ath athinte giant state il akam angane light ethan time edukkunnu athanu light years ennu parayunnath
@babuthekkekara2581
@babuthekkekara2581 Жыл бұрын
👍🙏👍🙏😊
@fatherhang
@fatherhang Жыл бұрын
ഈ ഭൂമി ഒന്ന് പെട്ടന്ന് അവസാനിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു
@jibinjoby.p6288
@jibinjoby.p6288 Жыл бұрын
സാറേ navier stokes equation നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 😁
@vkvk300
@vkvk300 Жыл бұрын
അടുത്തത് മുൻകൂട്ടി ഉൾക വരുന്നത് മനുഷ്യർ തിരിച്ചറിയും
@sheminjose5481
@sheminjose5481 Жыл бұрын
Start podcast
@pramodtcr
@pramodtcr Жыл бұрын
cosmic rays നെ പറ്റി ഒരു വീഡിയോ ചെയ്യോ
@jamespfrancis776
@jamespfrancis776 Жыл бұрын
👍🌷❤👍
@sunilmohan538
@sunilmohan538 Жыл бұрын
👍🤝👍🤝🙏🏻
@jobypg644
@jobypg644 Жыл бұрын
സാറേ navier stokes equation നെ കുറിച് ഒരു വീഡിയോ ചെയ്യാമോ 😁
@rajeshm.a.7709
@rajeshm.a.7709 Жыл бұрын
ഈ ബഹളങ്ങളുടെ ഇടയിലും ഭൂമി ഇത്ര നാൾ എങ്ങനെ നിലനിന്നു എന്നതാണ് അത്ഭുതം.. ചുഴി ഉണ്ടാകുന്നതിനെ പറ്റിയുള്ള വീഡിയോ ചെയ്തിരുന്നോ ?
@musics5308
@musics5308 Жыл бұрын
Bro laser inte pravarthanam onn parayamo
@darkline544
@darkline544 Жыл бұрын
sathyam parayalo boradippikunnu evideyo thudangi evideyo avasanichu
@abbas1277
@abbas1277 Жыл бұрын
ഒരു ഗാമ റേ ശരീരത്തിൽ കൊണ്ട പ്രതീതി. വല്ലാത്തൊരു കോരിത്തരിപ്പ്.
@paul3103
@paul3103 Жыл бұрын
ഇതൊക്കെ കണ്ടു പിടിച്ച scientistukale സമ്മതിക്കണം
@nissamsali8695
@nissamsali8695 Жыл бұрын
Gamma rays enthinaanu pedikkunnathu
@babuvr7832
@babuvr7832 Жыл бұрын
വീണ ഉൽക്ക ഇപ്പോൾ എവിടെയാനുള്ളത്?
@GAMMA-RAYS
@GAMMA-RAYS Жыл бұрын
ഞമ്മന്റ് ചാനലിന്റെ പേര് ആണല്ലോ ഇങ്ങേരു പറയുന്നേ 🥴 ഞമ്മള് പാവം gamma rays 😥😥😥
@meerageorge9423
@meerageorge9423 Жыл бұрын
നഗ്നനേത്രം കൊണ്ട് ആകാശത്ത് കാണാവുന്ന ഏറ്റവും പഴക്കമുള്ള വസ്തു ഏതാണ്
@FUNNY_CHESS_SHORTS
@FUNNY_CHESS_SHORTS Жыл бұрын
Andromeda galaxy?
@krishnanrasalkhaimah8509
@krishnanrasalkhaimah8509 Жыл бұрын
തിരുവാതിര നക്ഷത്രം അല്ലെ...
@akshays327
@akshays327 Жыл бұрын
BETELGEUSE AAHNNEL ATHE
@sivadask9757
@sivadask9757 Жыл бұрын
സർ, ആകാശത്തു കാണുന്ന നക്ഷത്രങ്ങൾ എല്ലാം സൂര്യനെ പോലെയാണോ.. അങ്ങനെയാണെങ്കിൽ അതിന് ചുറ്റും ഗ്രഹങ്ങളുമുണ്ടോ?
@AbhishekS-fr2rk
@AbhishekS-fr2rk Жыл бұрын
Undu chilath tidaly lock anu means ellayippozhum oruvasam mathram irutt pinne nakshtram pala types undu neutron starts athinu chuttum angane planets undaakilla
@divakaranmangalam2445
@divakaranmangalam2445 Жыл бұрын
എവന്റ് അല്ല ഇവന്റ്
@Biju_A
@Biju_A Жыл бұрын
എന്ത് കൊണ്ടാണ് ഓർബിറ്റ് ദീർഘവൃത്തമാകുന്നത്. ഓർബിറ്റിന്റെ ഒരു ഭാഗം നക്ഷത്രത്തിനോട് അടുത്തിരിക്കുമ്പോൾ മറ്റൊരു ഭാഗം വളരെ അകന്നു നിൽക്കുന്നതിന് കാരണമെന്താണ്. ഒരു വീഡിയോ ചെയ്യാമോ ?
@AbhishekS-fr2rk
@AbhishekS-fr2rk Жыл бұрын
Orbit deeghavritham alla bro ath nammude schoolil padippicha mistake anu actually sooryan direct wayil milky way galaxyine chuttukayanu oppam planets sooryane chuttittum pokunnu athinte path rotation nammal padicha pole alla actual rotation simulating video instayil ninne googlil ninne kittum pls search
@Biju_A
@Biju_A Жыл бұрын
@@AbhishekS-fr2rk No, there is elliptical orbit. For understanding sake if we consider sun is not moving, there are many orbits which are elliptical.
@sidheeqsid7090
@sidheeqsid7090 Жыл бұрын
Comment
@farhanaf832
@farhanaf832 Жыл бұрын
Chetta Ee nasa citizen science projects Quantum moves, foldit Rosetta at home ithokke ullath ano? Onn research cheyamo? Nammuk neutron starine kandupidikan help cheythude? Einstein at home 🏡
@joby5072
@joby5072 Жыл бұрын
സാർ സാറിന്റെ ഒരു വീഡിയോ പോലും മിസ്സാവാതെ കാണുന്നയാളാണ്. ഒരു ആറ്റത്തിനുളളിൽ ഇലട്രോൺ സഞ്ചരിക്കുമ്പോഴൊക്കെ up spin ഉം down spin നും ഉണ്ടാകാറുണ്ടൊ..? ഈ up spin ഉം down spin നേയും പോസിട്രോൺ & ഇലട്രോൺ എന്നുവിളിക്കുമൊ..? ഒന്നുകൂടി electric current ൽ ഇലട്രോൺ ഫ്ലോ ഉണ്ടാകുമല്ലൊ ആ ഫ്ലൊ ചെയ്യുന്ന ആചെറിയ സമയത്ത് (moove സമയത്ത്) -ve ചാർജ്ജ് മാത്രമാണൊ അതൊ അന്നേരവും ഇലട്രോണിൽ രണ്ട് ചാർജ്ജ് കാണുമോ.അതൊ ആറ്റത്തിൽ നിന്ന് ഇലട്രോൺ നഷ്ടപ്പെടുമ്പോഴാണൊ spin കൾ ഉണ്ടാകുന്നത്..? ഇതൊക്കെ ചോദിച്ചത് ഇലട്രോൺ എപ്പോഴും നെഗറ്റീവ് ചാർജ്ജ് എന്നാണ് പറഞ്ഞുകേൾക്കാറ്.😊 Reply തരാമോ സാർ 🙏🙏🙏🙏 അല്ലേൽ എല്ലാം ഉൾക്കൊളളിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.
@Science4Mass
@Science4Mass Жыл бұрын
ഇലെക്ട്രോണിന്റെ സ്പിനും ചാർജുമായി ബന്ധമില്ല. ഇലെക്ട്രോണിന് ഏതു ദിശയിലും സ്പിൻ ചെയ്യാം. പോസിട്രോൺ എന്നത് എതിർ ദിശയിൽ കറങ്ങുന്ന ഇലക്ട്രോൺ അല്ല. പോസിട്രോൺ എന്നത് വേറൊരു തരം കണമാണ്. അതിനും എങ്ങോട്ടു വേണമെങ്കിലും സ്പിൻ ചെയ്യാം. ചില സാഹചര്യങ്ങളിൽ ഇലെക്ട്രോണും പോസിട്രോണും തമ്മിൽ entangled ആകും. അപ്പൊ മാത്രമേ ഇവക്കു എതിർ സ്പിന്നുകൾ ആയിരിക്കണം എന്ന നിർബന്ധം വരുന്നുള്ളൂ.
@joby5072
@joby5072 Жыл бұрын
@@Science4Mass thanks sir🙏
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН