Rare and Special Nature Of Water | ഈ വിചിത്ര സ്വഭാവം വെള്ളത്തിനു മാത്രം സ്വന്തം.

  Рет қаралды 60,177

Science 4 Mass

Science 4 Mass

Жыл бұрын

We all have seen many times that when a bottle of water is placed inside the freezer of the fridge to cool, the bottle breaks when the water turns into ice. Therefore, we do not feel any abnormality in it. But how many people know that it is only water's speciality? When any other liquid that does not contain much water cools and solidifies, the glass bottle in which it is contained will not break.
Similarly, we know that ice floats on water. But that, too is only a feature of water. The solid form of other substances does not float in its own liquid form.
Although this characteristic unique to water, causes us many difficulties, this one phenomenon is perhaps the reason why life exists on Earth.
ഒരു കുപ്പി വെള്ളം തണുപ്പിക്കാനായി ഫ്രിഡ്ജിന്റെ ഫ്രീസറിനകത്തു വെച്ചാൽ, വെള്ളം ഐസ് ആയി കഴിയുമ്പോൾ കുപ്പി പൊട്ടി പോകുന്നത് നമ്മൾ എല്ലാവരും പലപ്പോഴും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ നമുക്കതിൽ ഒരു അസ്വാഭാവികതയും തോന്നാറില്ല. എന്നാൽ അത് വെള്ളത്തിന്റെ മാത്രം പ്രിത്യേകതയാണെന്നു എത്ര പേർക്ക് അറിയാം? വെള്ളത്തിന്റെ അംശം തീരെ ഇല്ലാത്ത മറ്റേതെങ്കിലും ഒരു ദ്രവകം തണുത്തു കട്ടയാകുമ്പോ, അത് ഇരിക്കുന്ന ചില്ലു കുപ്പി പൊട്ടി പോകില്ല.
അതുപോലെ തന്നെ ഐസ് വെള്ളത്തിൽ പൊങ്ങി കിടക്കും എന്ന് നമുക്കറിയാം. എന്നാൽ അതും വെള്ളത്തിന്റെ മാത്രം പ്രിത്യേകതയാണ്. മറ്റു വസ്തുക്കളുടെ ഘര രൂപം, അതിന്റെ തന്നെ ദ്രവക രൂപത്തിൽ പൊങ്ങി കിടക്കില്ല.
വെള്ളത്തിന് മാത്രം സ്വന്തമായ ഈ സവിശേഷത കാരണം നമുക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ടെങ്കിലും, ഈ ഒരു പ്രതിഭാസമാണ് ഒരു പക്ഷെ ഭൂമിയിൽ ജീവൻ നിലനിൽക്കാൻ തന്നെ കാരണം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 195
@teslamyhero8581
@teslamyhero8581 Жыл бұрын
നമ്മുടെ ജീവന്റെ അടിസ്ഥാനമായ വെള്ളത്തിന്റെ തനി സ്വഭാവം ഇപ്പോളാണ് ശരിക്കും മനസിലായത്.. ഇത്രയും വിശദമായി വിവരിച്ചതിനു പറഞ്ഞാൽ തീരാത്ത നന്ദി sir ❤❤❤🤝🤝🤝
@luttappi7889
@luttappi7889 Жыл бұрын
Shere anne. Me too 😅
@mohankumarkondath1255
@mohankumarkondath1255 Жыл бұрын
the l
@surendranmk5306
@surendranmk5306 Жыл бұрын
അധ്യാപകൻ എന്നതിന്റെ ഉത്തമ മാതൃക! അത്ഭുതകരം. ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ വിദ്യാർത്ഥികളും ശാസ്ത്രകൗതുകികളും മാത്രമല്ല എല്ലാ ശാസ്ത്ര അധ്യാപകരും കേൾക്കണമെന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന. You are a wonderful, amazing and matchless person indeed! 💯 എല്ലാ വിധ ആദരവുകളും!
@mayookh8530
@mayookh8530 Жыл бұрын
You know Ivar adyapakanalla Pand chodichappol paranjath njn science ishttapedunna oru sadharana manushyan ennanu
@mayookh8530
@mayookh8530 Жыл бұрын
Athe 15 minutes kond oru topic Ennal schoolil anel 1h venam onnum manassilakukkayumilla
@antonyrodrix1574
@antonyrodrix1574 Жыл бұрын
@@mayookh8530 എന്നാൽ ഡബിൾ ക്രെഡിറ്റ്‌ കൊടുക്കണം അദ്ദേഹത്തിന്, പക്ഷെ വിദ്യാർത്ഥികൾക്ക് ഒരു നല്ല അധ്യാപകനെ നഷ്ടം.
@sureshkuttan2574
@sureshkuttan2574 Жыл бұрын
അതെ..വളരെ ശരിയാണ്.. perfect teacher 👌👏👏👏👏👏👏👏
@ArunArun-li6yx
@ArunArun-li6yx Жыл бұрын
സൂപ്പർ സർ . ഇത്രയും മനോഹരമായി വ്യക്തതയോടു കൂടി ഒരു അദ്യാപകനും വെള്ളത്തിനേ കുറിച്ച് സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടാവില്ല .
@sureshkuttan2574
@sureshkuttan2574 Жыл бұрын
What a wonderful explanation 👌👌👏👏 സാറേ ഇതുപോലെ സ്കൂൾ പഠിക്കുമ്പോൾ ഒരു അധാപകനും ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല.. അങ്ങനെ ആണെങ്കിൽ ഞാൻ ഒരു ഫിസിക്സ് ഇൽ നല്ല ഒരു നിലയിൽ എത്തിയേനെ 😍. അല്ലാതെ തന്നെ സയൻസിൽ എനിക്ക് 92 % ഉണ്ടായിരുന്നു.. എന്തായാലും വളരെ വളരേ ഇഷ്ടമായി sir,👌😍😊😊
@me_oshobaba
@me_oshobaba Ай бұрын
ഇത്രയും മനോഹരമായിട്ട് ഈ കഥ കേട്ടപ്പോള്‍ സന്തോഷം...❤❤❤
@lenessa495
@lenessa495 Жыл бұрын
വളരെ രസകരമായി തോന്നി......ആദ്യമായികിട്ടിയ അറിവാണ് കേട്ടോ....വെള്ളത്തിന്റെ ഓരോ ലീലാവിലാസങ്ങൾ...!!!
@sureshkuttan2574
@sureshkuttan2574 Жыл бұрын
അത്ര കൃത്യമാണ് സാറിൻ്റെ explanation എല്ലാം.👌👌.ഒരു ചോദ്യവും ചോദിക്കേണ്ടി വരില്ല.. I am a regular listener of you..
@aslamariyallur2693
@aslamariyallur2693 Жыл бұрын
എനിക്ക് ഇതുവരെ ഉണ്ടായിരുന്ന doubt ആയിരുന്നു.. ഞാൻ കടലിൽ ആഴത്തിലേക്ക് മുങ്ങുമ്പോൾ തണുപ്പ് കൂടി വരുന്നു.. പക്ഷെ തണുപ്പുള്ള പ്രദേശങ്ങളിൽ ഐസ് വെള്ളത്തിൽ പൊങ്ങികിടക്കുന്നു.. ഇതു രണ്ടും എങ്ങനെ നടക്കുന്നു എന്ന് അറിയില്ലായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ ഏറെ കാലത്തെ സംശയം മാറി ❤❤❤താങ്ക്യൂ ടീച്ചർ 🔥
@FastingForHealthyLifeBySaumya
@FastingForHealthyLifeBySaumya Жыл бұрын
-40അല്ല നമുക്ക് -55. വരെ വന്നിട്ടുണ്ട്. ഐസ് ഫിഷിങ് പോകുമ്പോൾ നമ്മൾ ഡ്രിൽ ചെയ്തു കുറച്ചു താഴെ എത്തുമ്പോൾ water കാണും അങ്ങിനെ ആണ് ഫിഷ് കിട്ടുന്നത് . ഇത്രയും നന്നായി സയൻസ് നമുക്കു എളുപ്പമാക്കി തരുന്ന സർ നു ഒത്തിരി നന്ദി .
@anil.k.s9633
@anil.k.s9633 Жыл бұрын
വളരെ നല്ല വീഡിയോ വളരെ സങ്കിർണ്ണമായ വീഡിയോകൾക്ക് പകരം ഇതു പോലെ നമ്മുടെ ചുറ്റുപാടും കാണുന്ന കാര്യങ്ങളെ ക്കുറിച്ച് ശാസ്ത്രീയമായി പറഞ്ഞു തരുന്ന വീഡിയോകൾ കൂടുതൽ പേർക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു ഇനിയും ഇത്തരം വീഡിയോകൾ ചെയ്യാൻ അഭ്യർത്ഥിക്കുന്നു '
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ New information. സാർവത്രികമായ ജലത്തിന് ഇത്രയേറെ സവിശേഷതകൾ ഉണ്ടെന്ന് മനസ്സിലാക്കിതന്നതിന് വളരെയേറെ നന്ദി. 👍💐💐💐💖💖
@sabuanapuzha
@sabuanapuzha 10 ай бұрын
വെള്ളത്തിന്റെ അസാധാരമായുള്ള വികാസം ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട് അത് എന്തു കൊണ്ടാണ് സംഭവിക്കുന്നത് എന്ന് അന്ന് ക്ലാസ്സിൽ പഠിപ്പിച്ചിട്ടില്ല അന്നത്തെ ടീച്ചർമാർക്ക് അത് അറിയില്ലായിരുന്നു ഞാൻ പലപ്പോഴും ഇത് ചിന്ദിച്ചിട്ടുണ്ട് പക്ഷെ ഉത്തരം കിട്ടിയിട്ടില്ലായിരുന്നു ഇപ്പോൾ അത് വ്യക്തമായി നന്ദി
@bijunchacko9588
@bijunchacko9588 Жыл бұрын
പുതിയ അറിവ്...,. നന്ദി
@Pro.mkSportsFitness
@Pro.mkSportsFitness Жыл бұрын
Thank you... 👍
@pnnair5564
@pnnair5564 Жыл бұрын
വീണ്ടും വീണ്ടും ഇമ്മാതിരി വീഡിയോസ് വരട്ടെ. Thanks
@soji_joseph
@soji_joseph Жыл бұрын
Mashee… very good information… thank u
@cynderllacynderlla3571
@cynderllacynderlla3571 Жыл бұрын
Great vedio
@manmathanparisanakkat4793
@manmathanparisanakkat4793 Жыл бұрын
Very well explained, thank you❤
@leo9167
@leo9167 Жыл бұрын
When you explain the reason for the most common phenomenon in our day today life which we all take for granted, it instils enthusiasm for scientific search in common man as well.
@devikrishnas7153
@devikrishnas7153 3 ай бұрын
Thankyou sir it is very helpful..... ❤️
@biomaster
@biomaster Жыл бұрын
നല്ല വീഡിയോ. ഒരു അഭിപ്രായം പറയാനുള്ളത് Monotonic ആയുള്ള അവതരണം അഭംഗിയായി തോന്നുന്നു. വിഷയത്തിലെ ഓരോ fact കളും അതിന്റെ പ്രാധാന്യത്തിനനുസരിച്ച് സ്വരഭേദം വരുത്തി അവതരിപ്പിച്ചാൽ കൂടുതൽ ആകർഷകമാവും.
@teslamyhero8581
@teslamyhero8581 Жыл бұрын
ആഹാ വളരെ അത്‌ഭുതകരമായ അറിവ്
@muralimuraleedharan7324
@muralimuraleedharan7324 Жыл бұрын
Vekthamaya avatharanm...poli
@jafarali8250
@jafarali8250 Жыл бұрын
വളരെ പ്രധാനപ്പെട്ട അറിവ് 👍
@whatsup3519
@whatsup3519 Жыл бұрын
What is Bell's theorems? Could you please make video about it. How to find a hidden variable using it? Expecting your reply
@vishnusudhakaran960
@vishnusudhakaran960 Жыл бұрын
You are awesome man.. keep doing 😇🤩 i am so excited to watch your all vdos
@bibinthomas9706
@bibinthomas9706 Жыл бұрын
Great explanation, thanks
@ani563
@ani563 Жыл бұрын
Very informative😍
@sonyantony8203
@sonyantony8203 Жыл бұрын
Excellent introductory video on the subject. However, the explanation part is lacking: 1. Note that the biggest increase in volume comes from its phase change and not from its temp change ( when 0 degree water loses latent heat of fusion and becomes zero degree ice ). And once ice, it will decrease in volume when temp is further reduced. 2. Many/most liquids are polar in nature, including oil ( otherwise you won't be able to heat them up in a microwave )
@bakkarkuttykutty3122
@bakkarkuttykutty3122 Жыл бұрын
Dear brother great topic thanks.
@sidhifasi9302
@sidhifasi9302 10 ай бұрын
Lasar cuting lifht kurichu vidyo chiymo
@justinmathew130
@justinmathew130 Жыл бұрын
Very informative ❤
@aravindrpillai
@aravindrpillai Жыл бұрын
This is phenomenal.. awesome explanation.. 👌
@sureshkuttan2574
@sureshkuttan2574 Жыл бұрын
Really you are an amazing intelligent and wonderful teacher as well as a scientist 👌👌👌👏👏👏👏👏🙏
@hussainkoya7267
@hussainkoya7267 Жыл бұрын
Super congratulations
@rajan3338
@rajan3338 Жыл бұрын
Enikkum abatham Patti!..oru kuppi gulfeennu KONDU VANNA whisky freezeril vechu..pottippiyi!
@RenjithRs123
@RenjithRs123 Жыл бұрын
I salute for your deep knowledge.
@joshyvj62
@joshyvj62 Жыл бұрын
Thank you 💖
@josoottan
@josoottan Жыл бұрын
ഞാൻ ജോലി ചെയ്ത ഹോട്ടലിലെ ഫ്രീസറിൽ പെട്ടെന്ന് തണുക്കാൻ കുപ്പിസോഡാ വച്ച് മറന്ന് പൊട്ടിയിട്ട് 5 കി. പോത്താണ് വേയ്സ്റ്റ് ആയത്. മുതലാളി എത്ര കിലോ തെറി വിളിച്ചു കാണുമെന്ന് ഊഹിക്കാമല്ലോ?😭😭😭 വീഡിയോ സൂപ്പർ 👍👍👍👍👍
@fuhrer6819
@fuhrer6819 Жыл бұрын
Great information😍❤️👌
@freethinker3323
@freethinker3323 Жыл бұрын
Realy informative
@Halafilza
@Halafilza Жыл бұрын
Satellite orbit video cheyyu
@dawnmathew7915
@dawnmathew7915 Жыл бұрын
Thanks a lot sir
@bijubnair7161
@bijubnair7161 Жыл бұрын
Very interesting sir !!! congratulations
@PradeepKumar-bw9xj
@PradeepKumar-bw9xj Жыл бұрын
Super knowledge sir
@ravindrancn5338
@ravindrancn5338 Жыл бұрын
നല്ല അറിവ്
@josepeter1715
@josepeter1715 Жыл бұрын
Great work
@vijays3285
@vijays3285 Жыл бұрын
Good one
@anilma72
@anilma72 Жыл бұрын
Very informative
@cyrilarakkal1759
@cyrilarakkal1759 Жыл бұрын
Good.
@muhammedyahya4347
@muhammedyahya4347 Жыл бұрын
what a wonderful
@rubikcreation
@rubikcreation Жыл бұрын
സാർ vacuum decay കുറിച്ചു ഒരു വീഡിയോ ചെയ്യുമോ..?
@jonmerinmathew2319
@jonmerinmathew2319 Жыл бұрын
first a very cool topic
@divyalalraveendran1647
@divyalalraveendran1647 Жыл бұрын
Why I took long time to reach to your channel?? Super explanation 😍😍
@shahulmuhammed1893
@shahulmuhammed1893 Жыл бұрын
Sir please do a video about the great attractor in our universe
@rajthkk1553
@rajthkk1553 7 ай бұрын
ജലത്തിന് ഇതിനേക്കാൾ പ്രധാനപ്പെട്ട ഒരു സവിശേഷത കൂടി ഉണ്ട്. അത് അതിന്റെ ജലത്ത്വം എന്ന സവിശേഷതയാണ്. എന്താണ് ഈ ജലത്ത്വം എന്നല്ലേ, അത് അതിന്റെ ഈർപ്പം ആണ്. ഈ ഗുണമുളളതു കൊണ്ടാണ് ഭൂമിയിൽ ജീവൻ ഉണ്ടായത്. ജീവികളിൽ ചയാപചയ പ്രവർത്തനം നടക്കണമെങ്കിൽ ജലത്തിന്റെ സാന്നിദ്ധ്യം കൂടിയേ തീരൂ. അതായത് നാം കഴിക്കുന്ന ഭക്ഷണം ദഹിക്കുവാനും, ദഹിച്ച ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനും ആഗിരണം ചെയ്ത പോഷകങ്ങൾ കോശങ്ങളിലെത്തിക്കാനും, കോശങ്ങൾക്ക് ആ പോഷകങ്ങൾ സ്വീകരിക്കുവാനും, ചയാപചയ പ്രവർത്തനത്തിന്റെ ഭാഗമായി കോശങ്ങളിലുണ്ടാവുന്ന മാലിന്യം പുറന്തളളാനും എല്ലാം ജലം കൂടിയേ തീരൂ. ജീവന്റെ അടിസ്ഥാനം ജലമായതിനാൽ ജലത്തിനെ ജീവനം എന്നും പേരുണ്ട്. കൂടാതെ ഭക്ഷണം പാകം ചെയ്യാൻ, നമ്മുടെ ശരീരവും വസ്ത്രവും വൃത്തിയാക്കാൻ, ജലസേചനത്തിന് സസ്യങ്ങളിലെ ഫോട്ടോ സിന്തസൈസ്സിന്, ക്ലോറോഫിൽ നിർമ്മിക്കാൻ ഒക്കെ ജലമല്ലാതൊരു ദ്രാവകവും നമുക്ക് സങ്കല്പിക്കാൻ പോലുമില്ല. മണ്ണെണ്ണ കൊണ്ടോ, പെട്രോൾ കൊണ്ടോ, ഡീസൽ കൊണ്ടോ, രസം കൊണ്ടോ, തേൻ കൊണ്ടോ, വിന്നാഗിരി കൊണ്ടോ, ആൽക്കഹോൾ കൊണ്ടോ, നമുക്കീ പ്രവർത്തനങ്ങൾ ഒന്നും ചെയ്യാനാവില്ല. അതിനാൽ ജലത്തിന്റെ മൂല്യം മനസ്സിലാക്കി ഭൂമിയിൽ ലഭ്യമായ ജലത്തെ അമൂല്ല്യമായ് കരുതി വിവേചന ബുദ്ധിയോടെ മനുഷ്യാ ഉപയോഗിക്കണം. ഗാന്ധി പറഞ്ഞതുപോലെ അവനവനാവശ്യമായത് ഉപയോഗിക്കാം,ബാക്കിയുളളത് മറ്റുള്ളവരുടെ പങ്കാണ്. അത് ദുരുപയോഗം ചെയ്യുവാൻ നമുക്കോരവകാശവും ഇല്ല. നന്ദി.
@a.k.arakkal2955
@a.k.arakkal2955 10 ай бұрын
താങ്കളുടെ ശ്രദ്ധയിൽ പെടാത്തത് കൊണ്ടാകാം 7000 വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ ഉണ്ടായ പ്രളയ കാലത്തെ നോഹയുടെ Ark (മരക്കപ്പൽ )റഷ്യയുടെയും, തുർക്കിയുടെയും ഇടയില Ararat മലയിൽ ഇന്നും ഉള്ളത് എന്ന്‌ അനുമാനിക്കാം അല്ലേ ? അത് Google Search ൽ ഇന്നും കാണാവുന്നതാണ്.
@xaviervakayil9890
@xaviervakayil9890 Жыл бұрын
What an amazing creation
@jithinvm3686
@jithinvm3686 Жыл бұрын
Super
@jesina7000
@jesina7000 Жыл бұрын
Excellent content
@user474_
@user474_ Жыл бұрын
Sir...... nuclear chemistry ye കുറിച്ച് ഒരു series start ചെയ്യുമോ??
@anumodsebastian6594
@anumodsebastian6594 Жыл бұрын
Well explained
@rajeshkumar-nc5ft
@rajeshkumar-nc5ft Жыл бұрын
Good
@bosem.m6282
@bosem.m6282 Жыл бұрын
👌👌❤️❤️
@arungangadharan8703
@arungangadharan8703 Жыл бұрын
അവസാന ഭാഗം പെട്ടന്ന് തീർത്തപോലെ തോന്നി .
@shihabudheenshihabnp5587
@shihabudheenshihabnp5587 Жыл бұрын
Mchaaa.. 👍👍👍kidu 👍❤️👍
@salmanaravangattu
@salmanaravangattu Жыл бұрын
Zam zam water ne kurich videos cheyyo
@India-bharat-hind
@India-bharat-hind Жыл бұрын
അതെന്തിനാണാവോ 🤔
@itsmejk912
@itsmejk912 Жыл бұрын
സാർ 🔥
@moideenyousaf3757
@moideenyousaf3757 Жыл бұрын
Thank you ANOOP 👍
@naveens4072
@naveens4072 Жыл бұрын
എന്നെ എന്നും അത്ഭുത പെടുത്തിയ ഒന്നാണ് water...
@hansyanas4746
@hansyanas4746 Жыл бұрын
good
@sidharth0901
@sidharth0901 Жыл бұрын
👍👍👍
@benz823
@benz823 Жыл бұрын
👍❤👌
@unnikrishnanm4615
@unnikrishnanm4615 Жыл бұрын
Dark energy &dark matters n kurichu ariyan agrahikkunnu
@rijoycj9687
@rijoycj9687 Жыл бұрын
Sir can you do a video about great attractor?
@maheshtd2122
@maheshtd2122 Жыл бұрын
🥰👌🏻
@sandeepkumard9001
@sandeepkumard9001 Жыл бұрын
സർ...സംഗീതത്തിന് എങ്ങനെനെയാണ് നമ്മുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്നത്...Energy, frequency, and vibration എന്നിവ സംഗീതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു..
@vinu8978
@vinu8978 Жыл бұрын
👏👏
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir😍❤
@anthulancastor8671
@anthulancastor8671 Жыл бұрын
ഈ ഭൂമിയിലെ ജൈവികമായ ആവിർഭാവത്തിനും നിലനിൽപ്പിനും കാരണമായ ജലം എന്ന അൽഭുത പ്രതിഭാസത്തിന്റെ ഘടനയും സവിശേഷതയും എത്രമാത്രം സങ്കീർണമാണ് എന്ന് അനൂപ് സാറിന്റെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ഇത്രയും അൽഭുതകരമായ ഇത്തരം പ്രതിഭാസങ്ങളൊക്കെ തനിയെ ഉണ്ടായതാണെന്ന് വിശ്വസിക്കുന്നതല്ലെ ശരിക്കും യാതൊരു യുക്തിബോധവുമില്ലാത്ത അന്ധവിശ്വാസം🤔
@syedkhajarafiq92
@syedkhajarafiq92 Жыл бұрын
Even the structure of a single atom is unimaginably complex. When it comes to genitics, which was discovered only 70 years back by Watson and Crick,we find that the structure and funtions of DNA is so unbelivebly compex that it cannot happen without a devine intervention. The greatest superstition is the ungrounded dogma that this universe is a purposeless accident.
@ottakkannan2050
@ottakkannan2050 Жыл бұрын
അതേ എല്ലാം ദൈവം സൃഷ്ടിച്ചത് തന്നെ. ഈ ദൈവത്തെ സൃഷ്ടിച്ച വല്യ ദൈവം മരണ മാസ്സല്ലേ ?....
@teslamyhero8581
@teslamyhero8581 Жыл бұрын
@@ottakkannan2050 😀😀😀അതല്ലേ രസം പുള്ളി തനിയെ ഉണ്ടായി. അത് വിശ്വസിക്കാൻ ഒരു പാടുമില്ല 🤭🤭🤭
@syedkhajarafiq92
@syedkhajarafiq92 Жыл бұрын
Dear Ottakannan, i don't believe in a created god. i belive in an uncreated and uncaused God. Well, that is God who is uncreated and uncaused by defenition and is different from his creations in every respect.
@azharchathiyara007
@azharchathiyara007 Жыл бұрын
താങ്കളെ പോലുള്ള ഒരു അധ്യാപകൻ ഉണ്ടായിരുന്നേൽ ഞാൻ ഇപ്പോ വല്ല scientist ആയേനെ 😅
@johns-dp7bu
@johns-dp7bu Жыл бұрын
ഒരു ഫ്രിഡ്ജ് വാകോം ചെയ്തു എയർ ഒഴിവാക്കിയാൽ ആ ഫ്രിഡ്ജ് കൂൾ ആവോ,?
@Sagittarius_A_star
@Sagittarius_A_star Жыл бұрын
😍😍
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@amigogamers3717
@amigogamers3717 9 ай бұрын
അമ്പട വെള്ളമേ ❤
@Sagittarius_A_star
@Sagittarius_A_star Жыл бұрын
🔥🔥
@anilts7468
@anilts7468 Жыл бұрын
❣️❣️❣️❣️❣️
@sreekumar3379
@sreekumar3379 Ай бұрын
👍
@nivilr_9794
@nivilr_9794 Жыл бұрын
🔥🔥🔥🔥🔥🔥🔥
@malluinternation7011
@malluinternation7011 Жыл бұрын
❤️❤️
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
👍❤
@hussainthazhekallath5034
@hussainthazhekallath5034 Жыл бұрын
പ്രപഞ്ചം സൃഷ്ടാവ് വെള്ളത്തിന് ഈ ഒരു കഴിവ് നൽകിയില്ലായെങ്കിൽ പ്രപഞ്ചം തന്നെ നിലനിൽക്കില്ലായിരുന്നു.
@jaleelvadakkal4480
@jaleelvadakkal4480 Жыл бұрын
ദൈവത്തിന് സ്തുതി
@akhilkishore8240
@akhilkishore8240 Жыл бұрын
@shibupc2398
@shibupc2398 Жыл бұрын
🥰👍
@francisc.j.5090
@francisc.j.5090 Жыл бұрын
One doubt is remaining .If ice act as insulation ,why ice berg formed?
@Sinayasanjana
@Sinayasanjana 4 ай бұрын
🙏❤️🥰
@srnkp
@srnkp Жыл бұрын
power of nature
@littlethinker3992
@littlethinker3992 Жыл бұрын
Good morning sir
@mathewssebastian162
@mathewssebastian162 Жыл бұрын
❤️❤️❤️
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
ഭൂമിയോളം പഴക്കമുള്ള വെള്ളം🌊| WATER ON EARTH | Explained in Malayalam
16:20
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 432 М.
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
VA-PC
Рет қаралды 1,7 МЛН
Первый обзор Galaxy Z Fold 6
12:23
Rozetked
Рет қаралды 386 М.
Simple maintenance. #leddisplay #ledscreen #ledwall #ledmodule #ledinstallation
0:19
LED Screen Factory-EagerLED
Рет қаралды 29 МЛН