GARUDAGARI TODDY SHOP IN ALAPPUZHA KUTTANAD |

  Рет қаралды 10,939

The Rough Book by Jayadevan

The Rough Book by Jayadevan

Жыл бұрын

GARUDAGARI TODDY SHOP IN ALAPPUZHA KUTTANAD | #theroughbookbyjayadevan | TASTY AND SPICY FOOD ,
Garudagari Toddy shop is one of the most popular toddy shops in alappuzha district in Kuttanad Region.
ഗരുഡാഗരി ഷാപ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തിലെ ഏറ്റവും പ്രശസ്തമായ ഒരു രുചിയിടമാണ്. കള്ളുഷാപ്പ് ആണെങ്കിൽ പോലും ഫാമിലിയുമായി ഭക്ഷണം രുചിക്കാൻ എത്തുന്നവർ ഏറെയാണ് ഇവിടെ ഫാമിലിക്കായി പ്രത്യേക സജ്ജീകരണങ്ങളുള്ള ഈ ഷാപ്പിലെ രുചികൾ വളരെ പേരുകേട്ടവയാണ്. കഴിക്കാൻ തോന്നിയ ചില ഭക്ഷണങ്ങൾ ഞാൻ അവിടെ ട്രൈ ചെയ്തു . കേര മീനിന്റെ തല മഞ്ഞ കൂറി എന്ന കായൽ മീൻ പിന്നെ നല്ല ഒന്നാന്തരം ഞണ്ട് കല്ലുമ്മേക്കായ നല്ല എരിവും പുളിയും ഒക്കെയുള്ള മീനും, വിഭവങ്ങൾ എല്ലാം വളരെ രുചിയുള്ളതു തന്നെ എന്ന കാര്യത്തിൽ എതിരഭിപ്രായം എനിക്കില്ല പക്ഷെ ഇതിന്റെയൊക്കെ വില ഒരൽപം കൂടുതൽ ആയിരുന്നു അവരുടെ സർവീസും മോശമില്ല
Garudakari Toddy Shop Address:
Garudakari Toddy Shop
Kidangara - Chakkulathukavu Road, Kuttanad Taluk, Kerala 686102
094954 39468
Location Map : maps.app.goo.gl/FM8Zw
#theroughbookbyjayadevan #jayadevan #food #alappuzha #kuttanad #toddyshop #Garudagari
കൂടുതൽ രസകരവും വിനോദകരവുമായ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യാൻ മറക്കരുത്. !! വീഡിയോ കണ്ടതിന് നന്ദി,
I hope you enjoyed this video and if you do then please click on the like button and share the video with your friends too Stay Tuned. and enable the bell button to get new video notifications
Don't Forget to SUBSCRIBE, and Enable the bell icon to see More More Interesting and Entertaining Videos .!!
Thank you for watching, Keep in touch ,Love you all
Let's connect on social media
🔵 Facebook : / the-rough-book-by-jaya...
🔴 Instagram : / theroughbookbyjayadevan
⚫️KZfaq : / @the_rough_book
🌐 FOR BUSINESSS PROMOTION / ENQUIRY -
contactroughbookbyjayadevan@gmail.com

Пікірлер: 56
@aromalaromal9409
@aromalaromal9409 Күн бұрын
Super
@The_Rough_Book
@The_Rough_Book Күн бұрын
Thanks for watching the video & Comment ❤ please keep in touch with #Roughbook ❤❤️❤️
@nikhilrajan8065
@nikhilrajan8065 Жыл бұрын
Powli🥰
@The_Rough_Book
@The_Rough_Book Жыл бұрын
Thank you Nikhil ❤
@appusvlogs2973
@appusvlogs2973 Жыл бұрын
😋😋😋
@The_Rough_Book
@The_Rough_Book Жыл бұрын
🥰🥰🥰
@arunsamjofficial1358
@arunsamjofficial1358 Жыл бұрын
👍🏻👍🏻👍🏻
@The_Rough_Book
@The_Rough_Book Жыл бұрын
🥰🥰🥰
@athirarenjith9651
@athirarenjith9651 Жыл бұрын
👍👍👍
@The_Rough_Book
@The_Rough_Book Жыл бұрын
Hi Athira Thanks for watching 😊
@varsha.s3262
@varsha.s3262 Жыл бұрын
👍💕
@The_Rough_Book
@The_Rough_Book Жыл бұрын
👍🥰❤️
@pradeepnair007
@pradeepnair007 Жыл бұрын
കൊതിപ്പിക്കല്ലേടാ 😋😋
@The_Rough_Book
@The_Rough_Book Жыл бұрын
😂😂 ❤❤ 🥰🥰
@aviatorcrew389
@aviatorcrew389 Жыл бұрын
ഈ ഷാപ്പിൽ ആദ്യമായി പോകുന്നവരുടെ ശ്രദ്ധക്ക്, വില ചോദിച്ചിട്ട് വാങ്ങി കഴിക്കുക, ഇവര് മെനു കാർഡിൽ വില മെൻഷൻ ചെയ്യില്ല, വരുന്ന ആളുടെ വണ്ടിയും set up ഉം നോക്കി ലാസ്റ്റ് ഒരു വില ഇടും, കുടിച്ചു കഴിഞ്ഞു വിലയെ പറ്റി നമുക്ക് തർക്കിച്ചു നിൽക്കാൻ പറ്റില്ല. ഇത് മാത്രം സൂക്ഷിക്കുക , ഞാൻ ഇനി മേലാൽ പോവില്ല
@The_Rough_Book
@The_Rough_Book Жыл бұрын
ശെരിയാണ് വില ഒരല്പം കൂടുതലാണ് ,വിഡിയോയിൽ പറയുന്നുണ്ട് , Thanks for watching 🥰
@stoneworshipper2599
@stoneworshipper2599 10 ай бұрын
സത്യം bro വണ്ടി ഇല്ലേൽ പോലും കൊലപാതകം. Portion size regular like other toddyshops.
@kuttygirl1366
@kuttygirl1366 8 ай бұрын
കുറേ ക്യാഷ് ആവുമോ 🤔
@Ameya-Vipin
@Ameya-Vipin Жыл бұрын
കൂതറ ഫുഡും, നല്ല റേറ്റും
@The_Rough_Book
@The_Rough_Book Жыл бұрын
ശെരിയാണ് എല്ലാത്തിനും ഭയങ്കര വിലയാണ് ഓർഡർ ചെയ്യുന്നതിന്‌ മുൻപ് വില ചോദിക്കുന്നതാണ് നല്ലത് , പക്ഷെ രുചി കുഴപ്പമില്ലായിരുന്നു , Thanks for watching bro ❤ hope you subscribed the channel keep in touch with rough book 😊
@jayasreevj653
@jayasreevj653 Жыл бұрын
ഹെമ്മേ 🥵🥵🤤
@The_Rough_Book
@The_Rough_Book Жыл бұрын
He he he ❤❤😂
@domefavour9121
@domefavour9121 Жыл бұрын
Wow wow wow Jayadevan ഇതിത്തിരി കൂടിപ്പോയി ഞങ്ങളോടിത് വേണ്ടായിരുന്നു അതുമീ ഉച്ചക്ക് 😋 As always good video presentation 😂😅
@The_Rough_Book
@The_Rough_Book Жыл бұрын
😅 Thanks for watching ❤
@akhilssignature
@akhilssignature Жыл бұрын
Next njanum varaam
@The_Rough_Book
@The_Rough_Book Жыл бұрын
😂😂😅 Thanks 🙏
@vishnukr7004
@vishnukr7004 7 ай бұрын
Varunnund
@vzak07
@vzak07 Жыл бұрын
INTRO KALAKKI🤓
@The_Rough_Book
@The_Rough_Book Жыл бұрын
🥰 Thanks da ❤
@insightthoughts6093
@insightthoughts6093 Жыл бұрын
Video super 3:31 ഇതെന്താ ഐറ്റം ?
@The_Rough_Book
@The_Rough_Book Жыл бұрын
കുഴ എന്ന ഒരു ഐറ്റം ആണ്. കപ്പയും കാച്ചിലും ചേനയും ചേമ്പും കുറെയേറെ പയറു വർഗ്ഗങ്ങൾ ഒക്കെ ചേർത്ത് നന്നായി ഇടിച്ച് ചേർത്ത് കുഴമ്പ് പരുവത്തിൽ തരുന്ന ഒരു വെത്യസ്തമായ രുചിയാണ് കുഴ എന്ന ഐറ്റത്തിനുള്ളത്
@dinsdavis9837
@dinsdavis9837 Жыл бұрын
ഭയങ്കര വിലയാ ഇവിടെ
@The_Rough_Book
@The_Rough_Book Жыл бұрын
അതെ വിലകൂടുതലാണ് 😐 Thanks for watching ❤
@minishiji3957
@minishiji3957 8 ай бұрын
ഞങ്ങൾ ഇവിടെ പോയിട്ട് ഉണ്ട്
@The_Rough_Book
@The_Rough_Book 8 ай бұрын
😊😊😊😊
@vishnukr7004
@vishnukr7004 7 ай бұрын
Chetta pls shap avd pls 31
@The_Rough_Book
@The_Rough_Book 7 ай бұрын
Google map ൽ ലൊക്കേഷൻ ഉണ്ട് bro
@eatapps_food_and_travel_vlog
@eatapps_food_and_travel_vlog Жыл бұрын
🫡
@The_Rough_Book
@The_Rough_Book Жыл бұрын
❤❤❤❤
@vinodkumark6121
@vinodkumark6121 5 ай бұрын
വില ഒക്കെ ചോദിച്ചു വാങ്ങി കഴിക്കുക, വില കുറച്ചു കൂടുതൽ ആണ്... പറ്റിക്കപ്പെടാൻ സാധ്യത ഉണ്ട്
@The_Rough_Book
@The_Rough_Book 5 ай бұрын
വില കൂടുതൽ തന്നെയാണ് 😕 പ്രത്യേകിച്ച് പുറത്തുനിന്നും വരുന്ന ആൾക്കാരോട് ചോദിക്കാതെ തന്നെ മേശപ്പുറത്തു വിളമ്പും, വീഡിയോ കണ്ടതിലും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി, PLEASE KEEP IN TOUCH WITH ROUGHBOOK ❤️
@manishm3484
@manishm3484 Жыл бұрын
6:12 kotham pili alla mone...kudam puli😅
@The_Rough_Book
@The_Rough_Book Жыл бұрын
😂😂😂 പറഞ്ഞത് കുടം പുളി എന്ന് തന്നെയാ വായിൽ ഫുഡ് ഇരുന്നത് കൊണ്ട് ചില അക്ഷരങ്ങൾ നേരെ തിരിഞ്ഞില്ല 😜🤣
@TrivandrumMalluz
@TrivandrumMalluz Жыл бұрын
എനിക്കു വയ്യാ....😔😔😔ഇതിപ്പം ഡെയിലി കൊതിപ്പിക്കുവാണല്ലോ... 😂😂😂
@The_Rough_Book
@The_Rough_Book Жыл бұрын
🤩🥰 Thanks for watching Trivandrum Malluz
@dhanish9902
@dhanish9902 Жыл бұрын
Fd, ഒരു കാശിന് കൊള്ളില്ല പിന്നെ ഇത് പോലെ ഫെയ്മസ് ആയ ഷാപ്പ് മാത്രം പിന്നെ ആളുകൾ ഇഷ്ടം പോലെ ഒറ്റ പ്രാവിശ്യം പോകും പിന്നെ പോകില്ല 🙏🙏
@The_Rough_Book
@The_Rough_Book Жыл бұрын
Thanks for watching 😍 ശെരിയാണ് അത്യാവശ്യം ഫേമസ് ആയതുകൊണ്ട് തന്നെയാണ് ഞാനും പോയത് ഇനി പോകുമോ എന്നും അറിയില്ല, food തെറ്റ് പറയാനില്ലത്ത ടേസ്റ്റ് ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത് (എന്റെ അഭിപ്രായത്തിൽ ) പക്ഷെ വില ഭയങ്കര കൂടുതൽ ആണ്, 100% ഇത്രയും വില ഈടാക്കാൻ പാടില്ല. വിലയേറിയ അഭിപ്രായത്തിനു നന്ദി 🙏. തുടർന്നും ചാനൽ കാണുമെന്നു വിശ്വസിക്കുന്നു please keep in touch with #Theroughbook 🌹
@jeevanjohn2949
@jeevanjohn2949 Жыл бұрын
ആലപ്പുഴയിൽ ഫാമിലിയായി പോയി കഴിക്കാൻ ആക്കുന്ന നല്ല വെറൈറ്റി ഇൽ എവിടെ ഉണ്ട്
@vivekvivuuz3766
@vivekvivuuz3766 Жыл бұрын
Lime juice shappil kittila🤣🤣🤣
@The_Rough_Book
@The_Rough_Book Жыл бұрын
അറിയാത്തതു കൊണ്ടാണ് വിവേക് juice വരെ കിട്ടുന്ന അടിപൊളി family restaurant toddy ഷോപ്പുകൾ നമ്മുടെ കേരളത്തിലുണ്ട് even ട്രിവാൻഡറും too 🥰 എനിക്കും അറിയില്ലാരുന്നു 😅
@hari6382
@hari6382 Жыл бұрын
രണ്ടു കൈകൾ കൂടി കിട്ടിയിരുന്നെങ്കിൽ വേഗം കഴിക്കായിരുന്നു. അല്ലേ😂
@The_Rough_Book
@The_Rough_Book Жыл бұрын
😂😂😂 അതുകൊള്ളാം 🥰
@padmaja.sreeju4123
@padmaja.sreeju4123 Жыл бұрын
Super
@The_Rough_Book
@The_Rough_Book Жыл бұрын
Thanks chechi ❤
@smithav3120
@smithav3120 Жыл бұрын
Super
@The_Rough_Book
@The_Rough_Book Жыл бұрын
Thank you ❤
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,5 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 39 МЛН
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 483 М.
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН