GAYATHRI ASHOK 15 | Charithram Enniloode 1585 | SafariTV

  Рет қаралды 84,088

Safari

Safari

4 жыл бұрын

GAYATHRI ASHOK 15 | Charithram Enniloode 1585
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 113
@jairaj4999
@jairaj4999 4 жыл бұрын
പരസ്യകല ഗായത്രി എന്ന ടൈറ്റിൽ എത്രയോ തവണ കണ്ടിരിക്കുന്നു... ഇതുപോലെ ഒരു ജീനിയസ് ആയിരുന്നു അതിന്റെ പുറകിൽ എന്നു അറിയിച്ച സഫാരി ക്ക് ഉമ്മകൾ
@rafeeqce
@rafeeqce 4 жыл бұрын
True, the narrations of Gayathri Ashok and Dennis Joseph are brilliant
@nazeerpt3451
@nazeerpt3451 4 жыл бұрын
ഡെനീസ് ജോസഫിന്റെ എപ്പിസോഡിനു ശേഷം ഞങ്ങൾ കാത്തിരിക്കുന്ന എപ്പിസോഡുകൾ ഗായത്രി അശോകന്റെ എപ്പിസോഡുകൾ
@heznimubark55
@heznimubark55 4 жыл бұрын
100%
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
Also Priyadharshan and Joshy
@HANUMANDASAN
@HANUMANDASAN 3 жыл бұрын
ശ്രീനിവാസൻ
@Ajeeb0369
@Ajeeb0369 4 жыл бұрын
" താറാവുകൾ പ്രതിഷേധിക്കുകയില്ല എന്ന വിശ്വാസത്തോടെ....". 🙂 അതു സൂപ്പർ.
@sdcmedia2814
@sdcmedia2814 4 жыл бұрын
പ്രിയൻ സർ.. ശരിക്കും ഒരു ജീനിയസ് തന്നെ ആണ്‌. Great director.....
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
താങ്കളെ പോലെ ഒരാളെ കൂടി അറിയാൻ ആഗ്രഹിക്കുന്നു.ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത എന്നാൽ കഴിഞ്ഞ മുപ്പതോളം വര്ഷങ്ങളായി എല്ലാ സിനിമയുടെയും ടൈറ്റിലിൽ കാണുന്ന ഒരു പേര് "പി ർ ഒ-വാഴൂർ ജോസ്"
@vishnuvijayan1935
@vishnuvijayan1935 4 жыл бұрын
Kottayamkaran
@rasheedparakal
@rasheedparakal 2 жыл бұрын
നല്ല അവതരണം
@anuvarghese91
@anuvarghese91 Жыл бұрын
Exactly
@9746474569
@9746474569 4 жыл бұрын
Posters.& Designs സ്ക്രീനിൽ കാണിക്കുക കൂടി ചെയ്താൽ സൂപ്പർ ആയേനെ..
@subinrajls
@subinrajls 4 жыл бұрын
ഡെന്നിസ് അദ്ദേഹത്തിന്റെ എപ്പിസോഡിന് ശേഷം കുത്തി ഇരുന്നു കാണുന്നത് ഇദ്ദേഹത്തിന്റെ എപ്പിസോഡു ആണ്😍😍 respect sir
@balamuralikp3490
@balamuralikp3490 4 жыл бұрын
Sathyam
@ranjithr3939
@ranjithr3939 4 жыл бұрын
ഡെന്നിസ് സാറും അശോക് സാറും ഒരുമിച്ച് ഒരു പ്രോഗ്രാം സഫാരി ചെയ്തിരുന്നെങ്കിൽ.. ഇതിനേക്കാൾ മാർക്കറ്റ് ഉണ്ടാവും അതിന് തീർച്ച.. മറ്റൊരു തരത്തിലും ഇത്തരം അണിയറയിൽ ഉള്ള സൂപ്പർ താരങ്ങളെ മറ്റുള്ളവർക്ക് അറിയാൻ കഴിയാത്ത അന്നത്തെ കാലഘട്ടത്തിൽ നിന്ന് പത്തു മുപ്പത് കൊല്ലം പിന്നിട്ടിട്ട് ഇന്ന് ആ മൂടുപടം നീക്കി പുറത്തു വന്നപ്പോൾ തലമുറ വ്യത്യാസം ഇല്ലാതെ (ചലച്ചിത്രാസ്വാദനത്തിനു തലമുറ എന്നൊന്ന് ഉണ്ടെന്ന് തോന്നുന്നില്ല ) ഇവർക്ക് ജനഹൃദയങ്ങളിൽ ഉള്ള സ്വീകാര്യത കണ്ടോ അതാണ്‌ അവരുടെ റേഞ്ച് 👏👏👏
@rmenonp
@rmenonp 4 жыл бұрын
I still remember the colourful posters of Chitram..very interesting to know the background story. Eagerly awaiting further episodes. Keep talking Ashok sir!!
@seemonparavoor8366
@seemonparavoor8366 4 жыл бұрын
1988 ൽ ഇറങ്ങിയ ചിത്രത്തിന്റ കാസ്സെറ് വില്പനായിലെ റെക്കോർഡ് 9 വർഷം നിലനിന്നു .... 1997 ൽ അനിയത്തിപ്രാവ് ഇറങ്ങുന്നത് വരെ.
@aslahahammed2906
@aslahahammed2906 4 жыл бұрын
ഈ കഥ പറച്ചിൽ തീരാതിരുന്നെങ്കിൽ ♥️.....................
@vineethvijayan8491
@vineethvijayan8491 4 жыл бұрын
Idehathe pole cinema yilu back stage ilu work cheyuna varude hardwork inu ithu pole appreciation kodukanam, safari tv did a great job by bringing ashok sir
@assinihussain9137
@assinihussain9137 4 жыл бұрын
ചിത്രം... എത്രയോ പ്രാവശ്യം ആ ലോഗോ എഴുതി notebook നിറച്ച്..
@radhakrishnanradhan9195
@radhakrishnanradhan9195 3 жыл бұрын
സൂപ്പർ ഡിസൈനർ ആണ് ഗായത്രി അശോകൻ: 1995 കാലത്ത് ഞാൻ കുറച്ച് എയർ ബ്രഷ് ഡിസൈനുമായി കാണാൻ പോയി രുന്നു: ഒരു ജേഷ്ഠനെ പോലെ തെറ്റുകൂറ്റങ്ങൾ പറഞ്ഞു തന്നു. അപ്പോൾ അദ്ദേഹം തൻ്റെ വർക്കുകൾ കമ്പ്യൂട്ടർ ഉപയോഗിച്ചു ചെയ്തു തുടങ്ങിയിരുന്നു. ആ വർക്കുകൾ എനിക്ക് കാണിച്ചു തന്നു. അത് ആറാം തമ്പുരാൻ്റെ ടൈറ്റിൽ ആയിരുന്നു
@Chitragupthan
@Chitragupthan 4 жыл бұрын
പ്രിയദർശൻ ♥️
@assinihussain9137
@assinihussain9137 4 жыл бұрын
തേൻമാവിൻ കൊമ്പത്ത് title ഉം ഇതുപോലെ യാദൃച്ഛികമായി എഴുതിയതാണ് എന്ന് എവിടെയോ വായിച്ചിരുന്നു.
@musikraj7984
@musikraj7984 4 жыл бұрын
മലയാളത്തിൽ അവസാനമായി ഇറങ്ങിയ പാട്ടുകളുടെ LP record "ചിത്രം"
@BIBINBENNY2003
@BIBINBENNY2003 4 жыл бұрын
MusikRaj LP Record ippole kittan chance undo....?
@musikraj7984
@musikraj7984 4 жыл бұрын
@@BIBINBENNY2003 , നല്ല condition-ൽ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. Very expensive too!
@BIBINBENNY2003
@BIBINBENNY2003 4 жыл бұрын
MusikRaj thank you. Athupole 16mm ,35mm Malayalam movies kittumo....?
@kezdiya
@kezdiya 4 жыл бұрын
പൊന്മുട്ടയിടുന്ന താറാവ് (താറാവുകൾ പ്രധിക്ഷേധിക്കയില്ല എന്ന വിശ്വാസത്തോടെ) 😄
@rahimkvayath
@rahimkvayath 4 жыл бұрын
ha ha good
@JoysFarming
@JoysFarming 4 жыл бұрын
👍
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
അഡ്വർടൈസിം ഗ് ആർ ട്ടിന് മാവേലിക്കര രവിവർമ്മയിൽ 1986 ൽ പഠിക്കുമ്പോൾ ഗായത്രി ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ലട്ട് റാ സെ ടൈപ്പ് മലയാളം ആക്കുന്ന അശോകിന്റെ കഴിവ് അപാരം.
@DilipTG
@DilipTG 4 жыл бұрын
Sukumar ----- what you are doing now.....?
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
@@DilipTG designer at dubai
@shashikumarkv3457
@shashikumarkv3457 4 жыл бұрын
sukumar sukumar Are you Athira Sukumar?
@faisalazeez4233
@faisalazeez4233 4 жыл бұрын
കാസറ്റിൽ ലാലേട്ടൻ കുറച്ചു ഡയലോഗ്സ് പറഞ്ഞിരുന്നു , "" ""അടുക്കാൻ ആഗ്രഹിച്ചതല്ല അകലാനാണ് ശ്രമിച്ചതും എന്നിട്ടും അറിയാതെ അടുത്ത് പോയി , പാടം പൂത്ത കാലത്ത് പാറിപ്പറന്നു വന്ന പനം തത്തയായി ഞാൻ മാറി ഹൃദയത്തിന്റെ പൊന്നഴികൂട് അവൾ എനിക്ക് വേണ്ടി തുറന്നു വച്ചു """ ഇങ്ങനെ പോകുന്നു വരികൾ
@sureshbabu1461
@sureshbabu1461 3 жыл бұрын
Sir, I like your program very much. Your Clarity in sound, open innocent talking, way of sitting, etc, etc, very good sir.
@salualex5284
@salualex5284 4 жыл бұрын
Very good narration.good language and expression
@sajupayyanur2424
@sajupayyanur2424 3 жыл бұрын
ഡെന്നിസ് ജോസഫിൻറെ അവതരണം എനിക്ക് കൂടുതൽ ഇഷ്ടം അത് കഴിഞ്ഞാൽ ഗായത്രി അശോകൻ ,ജോൺ പോൾ ഇവർ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും കുറിച്ച് നല്ല രീതിയിൽ അവതരിപ്പിക്കുന്നു മലയാള സിനിമ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവരിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
@ajeshp669
@ajeshp669 4 жыл бұрын
അന്ന് സാങ്കേതിക പരിമിതികളിൽ നിന്നും ജനിച്ച സിനിമകൾ ക്ലാസിക്കുകളായി മനസുകളിൽ ഇന്നും നില നിൽക്കുന്നു. ഇന്ന് സാങ്കേതിക വിദ്യയുടെ അങ്ങേയറ്റത്തു എത്തിയിട്ടും സിനിമകൾ തീയേറ്ററിൽ തന്നെ മരിക്കുന്നു.
@soorajlalcl1659
@soorajlalcl1659 4 жыл бұрын
I think next episode. Douthyam movie. Written by him. Rambo style movie
@vinodkumarv7747
@vinodkumarv7747 4 жыл бұрын
ചിത്രം മ്യൂസിക് ഡിറക്ടറുടെ പേര് പറയാഞ്ഞത് മോശം ആയി... കണ്ണൂർ രാജൻ
@kutsan8350
@kutsan8350 4 жыл бұрын
vinod kumar chithram. സിനിമയിൽ karact ആയി vidhyasagar. Aatirunnu. മ്യൂസിക് മുഴുവൻ cheythe.. kurachu മിനുക്കു പണികൾ രാജൻ sarum. But സിനിമ വന്നപ്പോൾ അന്ന് ഫേമസ് ആയ കണ്ണൂർ rajansir. പേരായി... randu pattu നെയ്യാറ്റിൻkara വാസുദേവൻ sarum
@vinodkumarv7747
@vinodkumarv7747 4 жыл бұрын
@@kutsan8350 Ok
@Tintin-kv2wu
@Tintin-kv2wu 3 жыл бұрын
@@kutsan8350 are you sure of this story ? vidhyasagar was only music assistant in telugu, kannada films, when kannur rajan was music director in chithram
@jitheshjanardhanan1104
@jitheshjanardhanan1104 4 жыл бұрын
ഇത് കഴിഞ്ഞു ഡെന്നീസേട്ടനും അശോകും ഒരുമിച്ചു ഒരു ഫ്ലോറിൽ വന്നിരുന്നെങ്കിൽ പൊളിച്ചേനെ ..
@sijukumars2100
@sijukumars2100 4 жыл бұрын
സത്യം
@manunair989
@manunair989 2 жыл бұрын
Dennis Joseph.....we really missing
@indian6346
@indian6346 4 жыл бұрын
ആ പാവം മനുഷ്യനേ, കുഞ്ഞുപാള എടുത്ത PKR പിള്ളയേ സാർ മറന്നില്ലല്ലോ.
@00badsha
@00badsha 2 жыл бұрын
Thanks for sharing
@Anishmjo
@Anishmjo 4 жыл бұрын
Chithram movie de posters orma ullavar aaroke
@bijugeorge6200
@bijugeorge6200 4 жыл бұрын
Kothamangalam jawahar theatre il ninnu Kanda cinema
@ajeeshpp1270
@ajeeshpp1270 4 жыл бұрын
Anish Mjoy 3 പ്രാവശ്യം ചിത്രം കണ്ടിട്ടുണ്ട്. ഗുരുവായൂർ ജയശ്രീ. കുന്നംകുളം ബൈജു. ചൊവ്വല്ലൂർപടി ഷാർജ
@madhuav
@madhuav 4 жыл бұрын
"തട്ടാനു പകരം താറാവു തന്നെ മുട്ടയിടും " എന്ന് ഈ വിവാദത്തെപ്പറ്റി മനോരമയിൽ വന്ന വാർത്ത വായിച്ച ഒരു നേരിയ ഓർമ്മ -
@pancyn5914
@pancyn5914 4 жыл бұрын
madhuav I’ve very good memory😂
@lixonalex6591
@lixonalex6591 4 жыл бұрын
First time കണ്ടപ്പോ... വലിയ താല്പര്യം തോന്നിയില്ല... but.. ഇപ്പൊ... ഇത് കേൾകാതിരുനെകിൽ... ഒരു പാട് കാര്യങൾ അറിയാതെ പോയേനെ... (ആ കണ്ണട കാരണം സർ ഇന്റെ കണ്ണുകൾ.. ഇടയ്ക്കു മറഞ്ഞു പോകുന്നതാണ്... ഒരു പ്രോബ്ലം ആയ്യി എന്നിക്കു ഫീൽ chyunathu.. അതൊന്നു ശ്രദിക്കണമായിരുന്നു... )
@akhilsudhinam
@akhilsudhinam 4 жыл бұрын
ചിത്രം super സിനിമ
@bineeshmathew4981
@bineeshmathew4981 4 жыл бұрын
super asoketta
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great
@MrNeelathamara
@MrNeelathamara 4 жыл бұрын
Very good episode
@adarshvijayan121
@adarshvijayan121 4 жыл бұрын
Nice
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
വന്നല്ലോ താങ്ക്സ്
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
@Purushu Kerala അതെ എന്തെ ചോദിച്ചത്?
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
@Purushu Kerala രണ്ട് വർഷം ആയി ഞാൻ ഈ പ്രോഗ്രാം സ്ഥിരമായി കാണുന്നുണ്ട്. ചരിത്രം അറിയാൻ ഇഷ്ടമുള്ളവർക്ക് ഈ പരിപാടി പോലെ മറ്റെന്താണ് ഉള്ളത്
@beucephalus4800
@beucephalus4800 4 жыл бұрын
ഇതു പറയുമ്പോൾ തന്നെ ആ പടങ്ങളുടെ ടൈറ്റിൽ കൂടി കാണിച്ചിരുന്നെങ്കിൽ ന്നു തോന്നിയത് എനിക് മാത്രമാണോ
@faisalazeez4233
@faisalazeez4233 4 жыл бұрын
അന്ന് എംജി ശ്രീകുമാർ പാടിയത് അല്ലെങ്കിൽ ആ കാസറ്റിൽ ഉണ്ടായിരുന്നത് വണ്ടൂരൂരി കൊലോനിയാ ബെയ്‌യരാമ എന്ന് തുടങ്ങുന്ന ത്യാഗരാജ കീർത്തനം ആയിരുന്നില്ലേ , സ്വാമി നാഥാ പരിപാലയ സുമ , പടത്തിലും
@rakeshdadu4203
@rakeshdadu4203 4 жыл бұрын
Aduthath eppol varum
@sajeevm1549
@sajeevm1549 2 жыл бұрын
ചിത്രത്തിന്റെ സംഗീത സംവിധാനം നടത്തിയ കണ്ണൂർ രാജന്റെ പേര് ഇദ്ദേഹം ബോധപൂർവം തന്നെ വിട്ടുകളഞ്ഞിരിക്കുന്നു. അത്‌ അനുചിതമായിപ്പോയി.
@pancyn5914
@pancyn5914 4 жыл бұрын
Remember the change of name Thattaan to Thaaravu 😂
@ckraju7762
@ckraju7762 4 жыл бұрын
മലയാള സിനിമയുടെ പരസ്യങ്ങളുടെ ചരിത്രത്തിൽ ഗായത്രി അശോകന് ജ്വലിച്ച് നിൽക്കുന്ന സൂര്യന്റെ സ്ഥാനമാണുള്ളത്. വികലമായ അക്ഷരങ്ങളുടെ സ്ഥാനത്ത് വടിവൊത്ത അക്ഷരങ്ങൾ കൊണ്ടും വ്യത്യസ്ഥ രീതിയിലുള്ള ടൈപ്പ് അക്ഷരങ്ങൾ കൊണ്ടും അദ്ധേഹം വർണ്ണ വിസ്മയങ്ങൾ സൃഷ്ടിച്ചു. പിന്നീട് അദ്ധേഹത്തെ അനുകരിച്ച് നിരവധി പരസ്യകലാകാരൻമാർ രംഗത്ത് വന്നു.പരസ്യം കണ്ട് ആളുകൾ തീയേറ്ററിൽ കയറാൻ തുടങ്ങിയത് ഗായത്രി അശോകന്റെ ലേ-ഔട്ട് കണ്ടാണ്. എല്ലാ ചിത്രങ്ങളുടെയും പരസ്യം ഒന്നിനൊന്നു് മെച്ചം ഓരോ എപ്പി സോഡിന് വേണ്ടിയും കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ സാർ
@babumon3205
@babumon3205 2 жыл бұрын
ചെറുപ്പത്തിൽ സിനിമ കാണാൻ പോകുമ്പോൾ.. സമയം വളരെ ഉണ്ട്. അപ്പൊ പോസ്റ്റർ മുഴുവൻ വായിക്കു.... അങ്ങനെ മനസ്സിൽ പതിഞ്ഞ ഒരുപാട് ആളുകളെ ഓർക്കുന്നു..... പരിപാടി സൂപ്പർ.... മൊബൈൽ ഡാറ്റ തികയുന്നില്ല.....
@thusharaharilal4807
@thusharaharilal4807 4 жыл бұрын
👍🏻
@faisalazeez4233
@faisalazeez4233 4 жыл бұрын
ചിത്രത്തിന്റെ 100 ആം ദിവസം ആഘോഷിക്കുമ്പോൾ pkr പിള്ള പ്രിയന് ഒരു സമ്മാനം കൊടുത്തു , ഒരു പുത്തൻ മാരുതി 800
@johndcruz3224
@johndcruz3224 4 жыл бұрын
ഈ ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിച്ചത് കൊച്ചി വില്ലിങ്ടൺ ഐലൻഡ് യിലുള്ള മലബാർ ഹോട്ടലിൽ വെച്ചായിരുന്നു എനിക്ക് ആ ചടങ്ങിൽ പങ്കെടുക്കുവാൻ ഒരു ഭാഗ്യം ലഭിച്ചു, അന്ന് മോഹൻലാൽ മദ്യപിച്ചു ബഹളം ഉണ്ടാക്കിയത് ഞാൻ ഇന്നും ഓർക്കുന്നു
@jithy2255
@jithy2255 4 жыл бұрын
@@johndcruz3224 പതിയെ തള്ള്
@arumarun
@arumarun 4 жыл бұрын
SHADOWS OF HAND, TAKE CARE LIGHTING
@sajipunnuserilthomas3095
@sajipunnuserilthomas3095 4 жыл бұрын
Darker shade shirts too will help
@rosebellsreekumar5083
@rosebellsreekumar5083 4 жыл бұрын
🙏
@jopjohn139
@jopjohn139 4 жыл бұрын
ഞാൻ എത്തി ഇന്നും 🕺🕺🕺
@mukillaji2030
@mukillaji2030 4 жыл бұрын
Njanum
@jayathomas2737
@jayathomas2737 4 жыл бұрын
😊👍
@rejigopuran3928
@rejigopuran3928 Жыл бұрын
1:52 ആ പരസ്യം ഞാൻ മലയാള മനോരമ പേപ്പറിൽ കണ്ടിട്ടുണ്ട്. സത്യത്തിൽ അതു കണ്ടപ്പോൾ എന്തോ ടോം and ജെറി പോലെ എന്തോ ആണെന്നാണ് അന്ന് ഞാൻ വിചാരിച്ചത്!
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@adarsha6489
@adarsha6489 2 жыл бұрын
19:44🔥🔥
@dileepmanakkal4295
@dileepmanakkal4295 4 жыл бұрын
നാളെ ഞാൻ ആദ്യം
@cijoyvar9029
@cijoyvar9029 3 жыл бұрын
ഡെന്നിസ് എന്ന് പറയാത്ത എപ്പിസോഡ് ചുരുക്കം
@sureshkumarkumar643
@sureshkumarkumar643 3 жыл бұрын
Chetram. Mega hit. Nair sab. Potee
@gmadhu712
@gmadhu712 4 жыл бұрын
Good
@mmstar9821
@mmstar9821 4 жыл бұрын
ചിത്രം അത് കേരളത്തിൽ ചരിത്രം
@DilipTG
@DilipTG 4 жыл бұрын
Mr PKR Pillai's condition is very bad.........now.
@Samayga
@Samayga 4 жыл бұрын
Broku engane ariyam athu
@RonTheDon-30
@RonTheDon-30 4 жыл бұрын
ചിത്രം - Shenoys theatre - 11 times 😁😁😁
@ranjithramachandran8987
@ranjithramachandran8987 4 жыл бұрын
First
@unnikrishnantr1307
@unnikrishnantr1307 4 жыл бұрын
താറാവുകൾ പ്രതിഷേധിക്കില്ല എന്ന് ധൈര്യത്തോടെ പറഞ്ഞല്ലോ. nallathu. ബോംബ് പൊട്ടിക്കൽ മതം ആയിരുന്നു ആ സ്ഥാനത്തു എങ്കിൽ എന്തായിരിക്കും ആ പോസ്റ്റർ 😁😁😁😁
@commonman991
@commonman991 4 жыл бұрын
Viswan aanu alle?
@user-xz2sg6hd6v
@user-xz2sg6hd6v 4 жыл бұрын
അതെ വളരെ ശരിയാണ്
@sirajpm6634
@sirajpm6634 4 жыл бұрын
ശരിയാണ് ബല്ലാൽ സംഘി kal നക്കാൻ ഷൂസും പൊക്കി പിടിച്ചു വന്നേനെ
@dileepmanakkal4295
@dileepmanakkal4295 4 жыл бұрын
ശെ ആദ്യ ലൈക്ക് പോയി
@MrAvinashboss
@MrAvinashboss 2 жыл бұрын
😂😂😂😂
@vishnus3173
@vishnus3173 4 жыл бұрын
സാബു സിറിൽ sir എന്നു വരും. . .?
@Tintin-kv2wu
@Tintin-kv2wu 3 жыл бұрын
Sabu Cyril speaks only in halting, broken english, not malayalam . We won't be able to enjoy it, like these talks of Dennis Joseph or Gayatri Ashokan.. But his experiences are worth listening
@abhijithsnathan3554
@abhijithsnathan3554 4 жыл бұрын
Sathyan sir humour sense aparam
@DilipTG
@DilipTG 4 жыл бұрын
Abhijith ----- No no no...... All his hits belongs from other's scripts. Because of good script, he also became popular.
@abhijithsnathan3554
@abhijithsnathan3554 4 жыл бұрын
@@DilipTG i said about the new caption he suggested for ponmutta idunna tharav
@mahi_talk
@mahi_talk 4 жыл бұрын
Boeing boeing Was copy
@bhaskaranpk9534
@bhaskaranpk9534 4 жыл бұрын
Boeing Boeing enna pazhaya English movie yude Malayalam copy aanu Priyadarshan edutha Boeing Boeing. English il Rock hudson aayirunnu ennanu ente orma
@ajeeshpp1270
@ajeeshpp1270 4 жыл бұрын
Bhaskaran Pk english alla french comedy anu
@bhaskaranpk9534
@bhaskaranpk9534 4 жыл бұрын
@@ajeeshpp1270 Alla suhruthey, njan English film aanu kandathu. French lum undayirikkam. Tharkam aavasyamillallo
@ashiksanu4952
@ashiksanu4952 4 жыл бұрын
നമ്മുടെ രമേശ് ചെന്നിത്തല അനേഷിക്കുന്ന ഉസ്മാൻ ആണോ 😜
@martynmathew
@martynmathew 4 жыл бұрын
Jannum....
GAYATHRI ASHOK 16 | Charithram Enniloode 1586 | SafariTV
26:48
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
Stay on your way 🛤️✨
00:34
A4
Рет қаралды 4,3 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 66 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
GAYATHRI ASHOK 19 | Charithram Enniloode 1589 | SafariTV
22:43
GAYATHRI ASHOK 32 | Charithram Enniloode 1602 | SafariTV
24:44
GAYATHRI ASHOK 23 | Charithram Enniloode 1593 | SafariTV
28:39
GAYATHRI ASHOK 18 | Charithram Enniloode 1588 | SafariTV
28:14
GAYATHRI ASHOK 14 | Charithram Enniloode 1584 | SafariTV
26:58
GAYATHRI ASHOK 21 | Charithram Enniloode 1591 | SafariTV
23:11
George Joseph 03 | Charithram Enniloode 1608 | SafariTV
23:16
GAYATHRI ASHOK 10 | Charithram Enniloode 1580 | SafariTV
26:00
Stay on your way 🛤️✨
00:34
A4
Рет қаралды 4,3 МЛН