GAYATHRI ASHOK 17 | Charithram Enniloode 1587 | SafariTV

  Рет қаралды 91,597

Safari

Safari

4 жыл бұрын

GAYATHRI ASHOK 17 | Charithram Enniloode 1587
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 284
@Catlok1993
@Catlok1993 4 жыл бұрын
കാലത്തിനു മുന്നേ വന്ന സിനിമകളിൽ ഒന്ന്..... എന്താ ഒരു പടം.... എപ്പോ കണ്ടാലും goosebumps.... malayalam rambo..💥💥💥💥💥ലാലേട്ടൻ ആ പട്ടാള വേഷത്തിൽ കാണുമ്പോ എന്താ ഒരു style... ഈ പടത്തിനു പിന്നിൽ എത്ര കഷ്ടപ്പാടുണ്ടെന്നു പടം കണ്ടാ manasilakum .. but എന്നിട്ടും ഈ പടം.....
@lixonalex6591
@lixonalex6591 4 жыл бұрын
അതെ ശരിക്കും നല്ല പടം... ആയ്യിരുന്നു...... അയ്യോ അത് പൊളിഞ്ഞു പോയപടം ആണോ
@DipuKg
@DipuKg 4 жыл бұрын
ദൗ ത്യത്തെ പരാജയപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായിരുന്നു .അതുകൊണ്ടാണ് crutial നെഗറ്റീവ്സ് ലാബിൽ നിന്ന് മിസ് ആയതും പടം തുടങ്ങിയതു മുതൽ തീരുന്നവരെ ഡയലോഗ് പോലും കേൾക്കാൻപറ്റാത്ത തരത്തിലുള്ള കൂവലും .....
@sandeep4257
@sandeep4257 4 жыл бұрын
ദൗത്യം സിനിമ ഞാൻ 7 പ്രാവശ്യം തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട്.. മോഹൻലാലിന്റെ മൂന്നാം മുറ പോലെ ഹിറ്റ് ആവേണ്ട ഒരു സിനിമ ആയിരുന്നു അതും. അത്ര ത്രില്ലോടെ ആയിരുന്നു ആ സിനിമ ആസ്വദിച്ചു കണ്ടിരുന്നത്. ഒരു പക്ഷെ വേഗം തീർന്നതിൽ സങ്കടം തോന്നിയിരുന്ന സിനിമ.. കാരണം രണ്ടര മൂന്ന് മണിക്കൂറോളം അതിന്റെ വിഷ്വൽസും സ്റ്റോറിയും നീണ്ടില്ലല്ലോ എന്ന സങ്കടം. അത്രമാത്രം മനോഹരമായിരുന്നു ആ സിനിമ. ഒരുപക്ഷെ ഞാൻ ആദ്യമായി വീഡിയോ കാസറ്റും പിന്നീട് സി ഡി യും സ്വന്തമാക്കിയ സിനിമ. ഇപ്പോഴും വീട്ടിലിരുപ്പുണ്ട് അവ രണ്ടും.ഒഴിവു സമയങ്ങളിൽ അറിയാതെ യു ട്യൂബിൽ വിരലുകൾ ടൈപ്പ് ചെയ്യുന്നത് ദൗത്യം മലയാളം മൂവി എന്നോ മൂവി സീൻസ് എന്നോ ആയിരിക്കും..താങ്കൾ പറഞ്ഞു കേട്ടിടത്തോളം ഒന്നുകിൽ സംവിധായകനെതിരെയോ നിങ്ങൾക്കെതിരെയോ പ്രൊഡ്യൂസർക്കെതിരെയോ ആരോ പ്രെവർത്തിച്ചിരുന്നു എന്ന് വ്യെക്തം.അതാണ് ആ വിഷ്വൽസ് അപ്രത്യക്ഷമായത്. അന്നേ ഈ കൂവി തോൽപ്പിക്കൽ കോക്കസ് ഉണ്ടായിരുന്നല്ലേ..ഈ സിനിമ പൂർണതയോടെ ഇറങ്ങിയാൽ പിന്നെ നിങ്ങളെ ഒന്നും പിടിച്ചാൽ കിട്ടില്ല എന്നറിയാവുന്നവരുടെ തരം താഴ്ന്ന ചെറ്റത്തരം എന്ന് മാത്രമേ ഇതിനെ പറയാനുള്ളു. നക്സൽ വർഗീസ് കൊലപോലെ സത്യം ഒരുനാൾ കുമ്പസാര രൂപത്തിൽ പുറത്തു വരട്ടെ. എങ്കിലും എവിടെയോ ഒരു സങ്കടം. കാണാതായ വിഷ്വൽസും കൂടി സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ എന്ന്. സത്യത്തിൽ അവരൊന്നും തോൽപ്പിച്ചത് നിങ്ങളെ ഒന്നും അല്ല. മലയാള സിനിമയെയും പ്രേക്ഷകരെയുമാണ്.. കാലം അവർക്കു ഇതേ നാണയത്തിൽ മറുപടി നൽകിയിട്ടുണ്ടാവാം...
@anishanish1923
@anishanish1923 4 жыл бұрын
മൂനാം മുറ അത്ര ഹിറ്റ് ഒന്നും അല്ല
@anirshah9295
@anirshah9295 4 жыл бұрын
മൂനാം￰മുറയും ധൗത്യവും സൂപ്പർ പടങ്ങൾ ആണ് പക്ഷെ എന്തോ 2,പടവും പരാജയം ആ യിരുന്നു
@arunajay7096
@arunajay7096 4 жыл бұрын
@@jenharjennu2258 blockbuster 💪🔥
@goodfellas8633
@goodfellas8633 4 жыл бұрын
@@thusharaharilal4807 suhurthe ayal prethiksha vijayam kitti illa Enna ayal udheshiche ithinu munbe erangiya irupatham nootandu ih aayirunnille aa level vannille ayal aa interview avasanam parayunund moonamura pole adhipan hit aayilla enn Telugu IL vann vijayam aayirunnu ennulath Satyam tanne
@sameersalam3599
@sameersalam3599 4 жыл бұрын
@@jenharjennu2258 മൂന്നാം മുറയും പരാജയം ആണ്.. കാലത്തിനു മുൻപേ വന്നത് കൊണ്ട് പരാജയപെട്ടു എന്നാണ് ഡയറക്ടർ കെ. മധു പോലും പറയുന്നത്...
@indiraep6618
@indiraep6618 2 жыл бұрын
ഗംഭീരം സിനിമ ആയിരുന്നു. ഇത് പൊളിഞ്ഞു പോയി എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല.
@toppiist
@toppiist 4 жыл бұрын
ദൗത്യം ഒരു മികച്ച സിനിമ ആണ് ! ചെറുപ്പത്തിൽ ഈ പടം എത്രെയോ തവണ ആവേശത്തോടെ കണ്ടു !
@ayjanantony2302
@ayjanantony2302 4 жыл бұрын
മലയാളത്തിൽ ഇറങ്ങിയ വ്യത്യസ്തമായ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഭൂരിഭാഗവും പരാജയപ്പെട്ടത് ആയിരിക്കും. ഇത്ര വർഷം കഴിഞ്ഞിട്ടും ദൗത്യത്തിനോടൊപ്പം വെക്കാവുന്ന ആ genre ഇറങ്ങിയ ഒരു സിനിമ മലയാളത്തിൽ വേറെ ഇല്ല അതല്ലേ ഏറ്റവും വലുത്....
@pachathavala
@pachathavala 4 жыл бұрын
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ദൗത്യം ദൂരദർശനിൽ കാണുന്നത് അന്ന് തന്നെ വളരെ സ്വാധീനിച്ച ഒരു പടം ആയിരുന്നു അത്. സ്കൂൾ മാഗസിനിലേക്ക് ദൗത്യത്തിലെ വിമാനം വരക്കാൻ ശ്രമിച്ചത് ഓർക്കുന്നു ഒരു പക്ഷെ ആദ്യമായി കണ്ട നല്ല ആക്ഷൻ സിനിമ ദൗത്യം ആയിരിക്കാം . ഇന്നും അതിലെ രംഗങ്ങൾ ഓർമിക്കുന്നു.
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
Ittimaani
@user-xd6mb3be7f
@user-xd6mb3be7f 4 жыл бұрын
Mamankam Shylock Madura Raja Gaanagandharvan Yathra 😄 2019 ile Loka Tholvi padangal.Mathramala..kalangal kazhiyumbol Putturumeesine pole kaliyakkapedunna padangal.
@shanoon7_105
@shanoon7_105 4 жыл бұрын
@@user-xd6mb3be7f poyi irunn karayedo. Valya illuminati story onnumillanjitu polum ee paranja padangalokke hit aan. Njan hyderabad work cheyyuna alaan.yatra movie avide undakiya popularity neritu kandathan. Ath konda thanikokke oru reply tharan karuthiyath.Boss8055🙏
@gameingVORTEX
@gameingVORTEX 2 жыл бұрын
ലാലേട്ടൻ പണ്ട് ഒരുപാട് റിസ്ക് എടുത്ത് സിനിമ ചെയ്ത വ്യക്തി ആണ്.അദേഹത്തിൻ്റെ ജീവൻ്റെ ജീവൻ എന്നൊരു നല്ല സിനിമ ഉണ്ട് ആരും അതിനെ പറ്റിയൊന്നും പറയാറില്ല.
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
ദൗത്യം പരാജയപ്പെട്ടു എന്നത് ഞാനിപ്പഴാ അറിയുന്നത്... ഞാന്‍ രണ്ടു തവണ പോയി കണ്ടു ത്രില്‍ അടിച്ച പടമാണ്... അതിന്റെ സംവിധായകനെ ഇപ്പഴാ മനസ്സിലാകുന്നത്... congratzzz sir
@ajeeshpp1270
@ajeeshpp1270 4 жыл бұрын
The Truethinker സംവിധയകാൻ അനിൽ ആണ്
@Actonkw
@Actonkw 2 жыл бұрын
ദൗത്യം .അടിവേരുകൾ ,സൂര്യഗായത്രി ,ഗംഗോത്രി ,ബ്രഹ്മദത്തൻ (unreleased) , adavilo abhimanyu telungu
@sebastiankavil8708
@sebastiankavil8708 5 ай бұрын
സത്യം സിനിമാക്കാരുടെ കള്ളത്തരം ഇത് പോലെ പുറത്ത് വരട്ടെ. 80.90.95 കൂടി വന്നാൽ 2000 അതിന് ശേഷം മലയാളം പടം ഞാൻ കാണാറില്ല.
@9747762591
@9747762591 4 жыл бұрын
തുടക്കം മുതലെ കൂവാൻ ഒരു പ്രശ്നവും ആ പടത്തിനുണ്ടായിരുന്നില്ല ,, ഇതിന് പിന്നിൽ നല്ലൊരു പാരവെയ്പ്പുണ്ട് ,,,
@aslahahammed2906
@aslahahammed2906 4 жыл бұрын
ഇനിയും അശോകൻ ചേട്ടന് സ്ക്രിപ്റ്റ് എഴുതിക്കൂടെ 🙌
@hanzsj1
@hanzsj1 4 жыл бұрын
ഞാൻ ആറ്റിങ്ങൽ S R ഇൽ റിലീസ് ദിവസം രാവിലെ പതിനൊന്നു മണിക്ക് കണ്ട സിനിമ കിടു മേക്കിങ് ..
@jerinjosenew
@jerinjosenew 4 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയില്‍ ഒന്നാണ് ദൌത്യം.മറ്റൊന്നു ഉയരങ്ങളില്‍ ആണ്. ഇത്രയും നാളും ഞാന്‍ വിചാരിച്ചിരുന്നത് ഇതൊരു superhit വിജയചിത്രം ആയിരുന്നെന്നാണ്. ഒരിക്കല്‍ സംവിധായകന്‍ അനില്‍ സാറിനോട് ഞാന്‍ ചോദിച്ചിട്ടുണ്ട് എങ്ങിനെയാണ് ഇങ്ങിനോരു പടം എടുത്തതെന്ന്. അപ്പോളൊന്നും ഗായത്രി അശോകന്‍ ചേട്ടന്‍റെ പടമാണെന്ന് അറിയില്ലായിരുന്നു. വളരെ നന്ദി സാര്‍. ഇനി ഡെയ്സി സിനിമയുടെ കാര്യം കൂടി പറയണം
@Samayga
@Samayga 4 жыл бұрын
മുഴുവൻ പാരകൾ ആണല്ലോ ഈ മലയാളം സിനിമ ഫീൽഡ് മുഴുവൻ..... 🤨
@ishanmhmd3555
@ishanmhmd3555 4 жыл бұрын
ഇടക്കാലത്തു മണിച്ചേട്ടൻ ഈ രൂപത്തിൽ ആയിരുന്നു
@revanth3508
@revanth3508 4 жыл бұрын
Sheriya. Big boss Malayalam kandappo manassilayi adheham athile Randu pere sahayichirunnu ennu -veena and somu among so many many others . Adheham ethra pere sahayichu . Ethupole oru manushyan aayirunnu adheham ennu ethra per arinjirinnu
@manitharayil8823
@manitharayil8823 3 жыл бұрын
Currect
@vigilvas25
@vigilvas25 3 жыл бұрын
മാരക തോന്നൽ😆💖💖💖💖👍🏽
@indian6346
@indian6346 4 жыл бұрын
ദൗത്യം എന്ന പടം അക്കാലത്ത് ഇറങ്ങിയ മലയാളത്തിലെ ആദ്യ ഹോളിവുഡ് സ്റ്റൈൽ പടമാണ് ഒരു സംശയവുമില്ല. നല്ല പടം. പക്ഷേ മലയാളിയുടെ ചില വൈകൃത സ്വഭാവങ്ങളാണ് പരാജയമാണെന്ന് തോന്നാൻ കാരണം. എന്നെ വിശ്വാസം പരാജയമല്ല. ഒരു മാതിരി കത്തിയാടാ കത്തിയാടാ എന്നു പറഞ്ഞു ബുദ്ധിജീവി ജാഡ കാണിക്കുന്ന ഒരു പ്രവണത അന്നു കൂടുതലായിരുന്നു മലയാളിക്ക്. അയാൾ കഥയെഴുതുകയാണ് എന്ന പടത്തിനു പോലും ആദ്യ സമയങ്ങളിൽ ഈ അനുഭവമുണ്ടായിരുന്നു. ഈ ദൗത്യം തമിഴിലെടുത്ത് വിജയമായി മലയാളത്തിലേക്ക് ഡബ്ബ് ചെയ്താൽ മതി.രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. മലയാളിയുടെ ജാഡ .അല്ലാതെ പടത്തിന് ഒരു കുഴപ്പവുമില്ല. കുറേ മനോരോഗികൾ പടത്തിനെതിരെ ഈ സ്വഭാവം കാണിച്ചു. നല്ലൊരു പടമായിരുന്നു.എനിക്കു തോന്നിയ ഒരു വലിച്ചു കേറ്റൽ ആ ബന്ദികളേ ചുമ്മാ ചില സീനുകളിൽ മാത്രം അധികപ്പറ്റാണെന്നോ അല്ലെങ്കിൽ പോരെന്നോ മാത്രം തോന്നി.
@DipuKg
@DipuKg 4 жыл бұрын
തെലുങ്കു version : adavilo abhimanyudu . 1989. Hero: Jagapati Babu(Dady Girija) ആ വർഷത്തെ ഏറ്റവും നല്ല കഥക്കുള്ള State Award ഇതിനു ആയിരുന്നു.തെലുങ്ക് സിനിമയിൽ അശോകിന് ക്രെഡിറ്റ് കൊടുക്കാൻ വിട്ടുപോയതുകാരണം വേറെ ആരോ അത് മേടിച്ചു.
@thealchemist9504
@thealchemist9504 2 жыл бұрын
😔
@akshaysachu730
@akshaysachu730 3 жыл бұрын
ഈൗ സിനിമ ടീവിയിൽ വരാൻ കാത്തിരിക്കാറുണ്ടായിരുന്ന കുട്ടിക്കാലം ❣️❣️❣️........
@jamshintovrebelovich8264
@jamshintovrebelovich8264 4 жыл бұрын
അന്നുതൊട്ടെ തിയേറ്ററില്‍ കൂലിക്ക് കൂവുന്നവരുണ്ടായിരുന്നല്ലെ😀 പാര വെയ്ക്കാന്‍ മലയാളികളെ കഴിഞ്ഞെയൊള്ളൂ... 'ദൗത്യം' നല്ലൊരു സിനിമ തന്നെയാണ് 😊👍
@user-xd6mb3be7f
@user-xd6mb3be7f 4 жыл бұрын
*Best Action Movie In Malayalam*
@ashleythabor9340
@ashleythabor9340 3 жыл бұрын
Yes Mohanlal fans started,then Mammootty fans took over it, ente Moonu Pathanamthitta friends aa Gangil undayirunnu...
@prasadprasad9154
@prasadprasad9154 Жыл бұрын
@@ashleythabor9340 മമ്മൂട്ടി ആണ് ഇതിനൊക്കെ ആണി 🤣🤣🤣frustration maniac
@suneedkr7967
@suneedkr7967 4 жыл бұрын
സർ ... ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വളരെ നന്നായി ആസ്വദിച്ച ഒരു സിനിമ തന്നെ .. ദൗത്യം .
@specsavers9140
@specsavers9140 4 жыл бұрын
Douthyam is really a wonderful movie. Still remembering all the scenes, at that age i was like watching it as a hollywood movie.
@Am_Happy_Panda
@Am_Happy_Panda 4 жыл бұрын
Waiting ആയിരുന്നു ലാലേട്ടനോട് കഥ പറഞ്ഞത് കേൾക്കാൻ .....
@maheshvaishnavam2895
@maheshvaishnavam2895 4 жыл бұрын
കൂവിയതിന് പിന്നിലും നെഗറ്റീവ്സ് മോഷണം പോയതിന് പിന്നിലും ഒരേ ആളുകൾ തന്നെയാകും
@reijinjose1933
@reijinjose1933 4 жыл бұрын
Douthyam is on of my fav. Movies
@sachinpoly9052
@sachinpoly9052 4 жыл бұрын
നിങ്ങളുടെ കുഴപ്പം അല്ല അത് മലയാളികളുടെ കുഴപ്പം ആണ്‌... നല്ലതിനെ അംഗീകരിക്കാന്‍ ഒരുപാട് സമയം വേണം മലയാളികള്‍ക്ക്... ആ സമയത്ത് ഇത്രേം നല്ല സിനിമ മലയാളത്തില്‍ എടുത്ത നിങ്ങളെ ഹൃദയത്തില്‍ നിന്നും അഭിനന്ദിക്കുന്നു.. ആ സിനിമ യിലെ BGM കേള്‍ക്കുമ്പോള്‍ ഇപ്പോളും എനിക്കു രോമാഞ്ചം ആണ്‌...
@littletalks123
@littletalks123 4 жыл бұрын
കഷ്ടപ്പെട്ട് വിഷ്വൽസ് എടുക്കുക, അത് ലാബിൽ മോഷണം പോകുക, അതും രണ്ടു തവണ, കള്ളൻ ലാബിലെ ജോലിക്കാർ അല്ലാതെ വേറാര്
@ajithkumare.k.4913
@ajithkumare.k.4913 3 жыл бұрын
ഇന്നൊക്കെ പോയാലും മറ്റു മാർഗങ്ങളിലൂടെ കോപ്പി എടുക്കാം.പക്ഷെ അന്ന്.. ഇദ്ദേഹം സിംപിൾ ആയി പറഞ്ഞെങ്കിലും അന്നൊക്കെ ഇവര് അനുഭവിച്ച ദുഖവും നിരാശയും എത്ര വലുത് ആയിരിക്കും
@vahidali3586
@vahidali3586 3 жыл бұрын
Ithu kettittu enikku thonnunnu. cinemaye patti nallapole ariyunna aalanu mattiyathu karanam cuttaya randu scenes idhehathinte varthamanathilninnum marmapradhanamaya bhakangalanu athukonduthanne
@aromalr2949
@aromalr2949 4 жыл бұрын
ലാലേട്ടന്റെ ഏറ്റവും fav പടം ഇതും തൂവാനത്തുമ്പികളും ....ദൗത്യത്തിലെ actions 🔥🔥
@Actonkw
@Actonkw 2 жыл бұрын
നല്ല ഒരു survival സിനിമയാണ് ദൗത്യം ,നല്ല ഒരു bgm മോടുകൂടിയാണ് film തീരുന്നത്
@fredydavid2390
@fredydavid2390 4 жыл бұрын
I liked movie, when I was a kid, I use to watch movie many times. One of the amazing military operation movie, I ever seen
@tsmb5
@tsmb5 4 жыл бұрын
ദൗത്യം ഞാൻ നേരത്തെ പല പ്രാവശ്യം കണ്ടതാണെങ്കിലും, ചേട്ടന്റെ ആ ഫീലോടു കൂടി ഇന്നും കണ്ടു great Job
@shiv5341
@shiv5341 2 жыл бұрын
ചേട്ടന്റെ ആദ്യ ചിത്രം എന്നൊക്കെ നാനയിൽ വായിച്ചതൊക്കെ ഓർക്കുന്നു,,ഓഹ് എന്തൊരു പടമായിരുന്നു.. ഒരു mini Rambo മൂവി തന്നെയായിരുന്നു.. ആ നെഗറ്റീവ് ആരോ മുക്കിയതാവും.. അന്ന് ചതിയുടെ ലോകമായിരുന്നു സിനിമ.
@gireeshharidas
@gireeshharidas 4 жыл бұрын
ഈ പരിപാടിയിൽ ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരണം
@neoajith
@neoajith 4 жыл бұрын
Great idea. ഇതുവരെ അത് ഓർത്തില്ല. എങ്ങനെ എങ്കിലും അത് നടത്തണം. അദ്ദേഹത്തിന്റെ കഥ വെത്യസ്തം ആയിരിക്കും.
@Ash-pl8vq
@Ash-pl8vq 4 жыл бұрын
Douthyam-One of my favourite movies👏👏👏
@abdullaharizz
@abdullaharizz 4 жыл бұрын
dowthyam is one of the movie..i remembers always...
@sabunj822
@sabunj822 4 жыл бұрын
സിനിമ ലോകത്തു ഇത്രയും നല്ല ഒരു കലാകാരൻ വേറെ ഉണ്ടോ
@aquinounni
@aquinounni 4 жыл бұрын
Hats off to you Sir....... Waiting for your next hollywood compete script
@Kozhikkodanvlogs
@Kozhikkodanvlogs 4 жыл бұрын
Douthyam njan idakkidak youtubel kanarund 😍😍❤️❤️❤️
@anandjoseph5650
@anandjoseph5650 4 жыл бұрын
What a genuine guy
@prameelavinayakumar4746
@prameelavinayakumar4746 4 жыл бұрын
Dhouthyam nalla movie aanu
@harivc2313
@harivc2313 4 жыл бұрын
ദൗത്യം മലയാളം കണ്ട മികച്ച സിനിമയിൽ ഒന്നാണ്.
@soorajsoorajpv
@soorajsoorajpv 2 жыл бұрын
Douthyam was a good movie. I liked at that time itself.
@stalin7146
@stalin7146 4 жыл бұрын
അന്ന് കൂവിയ വെടലകളിൽ 35 എണ്ണം ഇന്നും ഇതിന് dislike ചെയ്തിരിക്കുന്നു
@Actonkw
@Actonkw 2 жыл бұрын
🤣🤣🤣🤣
@jenupv17
@jenupv17 4 жыл бұрын
Douthyam was one of the well crafted film in the history of Malayalam cinema though it may have failed in the box office
@annjulius648
@annjulius648 4 жыл бұрын
I love that movie
@bijakrishna7048
@bijakrishna7048 4 жыл бұрын
Theere cheruthayirunnappol theater il poyi kanda movie aayirunnu douthyam..angane oru bhagyam undaayi...annu antham vittu kanda movie aayirunnu.. ipool kaanumbolum oru terrific thriller... shocked to know tht it flopped
@00badsha
@00badsha 2 жыл бұрын
Thanks for sharing
@youtubereact_v1
@youtubereact_v1 4 жыл бұрын
1st Std-il padikumbool nja kanda padam "Davythaym" inspired from Rambo 2
@sathz540
@sathz540 4 жыл бұрын
ദൗത്യം മികച്ച ഒരു സിനിമയാണ്
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
ദൗത്യം എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ. പരാജയപ്പെട്ടത് വിശ്വസിക്കാൻ കഴിയുന്നില്ല ഇതുപോലെ പരാജയപ്പെട്ട വ്യത്യസ്തമായ ഒരു ഉഗ്രൻ സിനിമയായിരുന്നു 'പുറപ്പാട് '
@jonesmathias1855
@jonesmathias1855 4 жыл бұрын
I was a kid when Douthyam released, really enjoyed it on screen, and further on TV... visuals are excellent
@football-ci9gf
@football-ci9gf 4 жыл бұрын
Dawthyam kidu movie Anu😍😍😍
@user-fb2fm9bj9f
@user-fb2fm9bj9f 4 жыл бұрын
🌷💚❤💚🌷 *കേട്ടിട്ട് സങ്കടം വരുന്നു..* 👍😢👍😢👍😢
@manunair989
@manunair989 2 жыл бұрын
മോഷ്ടിച്ചവൻ ഗുണം പിടിക്കാതെ പോവട്ടെ
@rejeeshchayam
@rejeeshchayam 4 жыл бұрын
1989-ൽ ഈ ദൗത്യത്തിലെ വിമാന അപകടം ഷൂട്ട് ചെയ്ത അതേ പൊന്മുടി മലനിരകളിൽ 1990 ജൂലൈ 15-ന് ഇന്ത്യൻ എയർ ഫോഴ്സിന്റെ Antonov AN - 32 എന്ന വിമാനം തകർന്ന് മൂന്ന് പേർ മരണപ്പെടുകയുണ്ടായി. അങ്ങനെയും ഒരു സംഭവം നടന്നിട്ടുണ്ട്.
@SASINAIRTVM
@SASINAIRTVM 2 жыл бұрын
അഞ്ചു പേര് മരിച്ചു... വിമാനത്തിലെ എല്ലാവരും. താമ്പരത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന antonov AN 32.ഉയരം കണക്കാക്കിയതിലെ പിശക് കാരണം മരങ്ങളിൽ ഇടിക്കുക ആയിരുന്നു കാരണം.
@naveensaju7964
@naveensaju7964 2 жыл бұрын
J. Willams. ♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰i. Like
@midhins1111
@midhins1111 4 жыл бұрын
Kindly upload remaining episodes..
@vishnudas4130
@vishnudas4130 4 жыл бұрын
Malayalathille mikacha adventure movie kallil mumbillaan dowthyam..🥰🥰
@ajik2000
@ajik2000 4 жыл бұрын
ദൗത്യം അത്യാവശ്യം നല്ല പടം ആയിരുന്നു.
@jibintm4235
@jibintm4235 Жыл бұрын
ഞാൻ ആദ്യ മായി എറണാകുളം ഷേണായ്സിൽ കണ്ട സിനിമ 🙏💖
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great
@adarshvijayan121
@adarshvijayan121 4 жыл бұрын
Nice
@m.c.j3279
@m.c.j3279 4 жыл бұрын
നല്ലരു സിനിമ ആയിരുന്നു ഇത്രയും പാരക്കാർ ഇതിനുണ്ടായിരുന്നോ
@jayasankarjs4767
@jayasankarjs4767 4 жыл бұрын
Sp Venkatesh sir😍😍😍🎸🎸🎸
@yadhunathnath6134
@yadhunathnath6134 3 жыл бұрын
I know who did it..... if anyone have a guess...... Sir but still the movie is awesome..... I just love that movie... Plz come back do more movies....
@rahulvm2582
@rahulvm2582 4 жыл бұрын
ദൗത്യം മേക്കിംങ് കൊണ്ട് നല്ലൊരു ചിത്രം ആയിരുന്നു, 👍
@mindspace8533
@mindspace8533 4 жыл бұрын
ഒരിക്കൽ നെഗറ്റീവ് നഷ്ടപ്പെട്ടിട്ടും അതേ ലാബിൽ വീണ്ടും സൂക്ഷിച്ചതാണ് തെറ്റ്!
@ajithkumare.k.4913
@ajithkumare.k.4913 3 жыл бұрын
രണ്ടും ഒരേ സമയത്ത് ആയിരിക്കും.ഇദ്ദേഹം പറഞ്ഞപ്പോൾ രണ്ടായി പറഞ്ഞത് ആകും
@jojokochuparambil7587
@jojokochuparambil7587 4 жыл бұрын
A perfect gentleman
@anandmvanand8022
@anandmvanand8022 4 жыл бұрын
ആര് എന്ത് പറഞ്ഞാലും നിരാശരാകരുത്. ദൗത്യം എനിക്കിഷ്ടമായി. തിയ്യേറ്ററിൽ പോയി ഈ സിനിമ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മാത്രമേ എനിയ്ക്കുള്ളൂ. 1989ൽ എനിയ്ക്ക് പ്രായം വെറും എട്ടുവയസ്സുമാത്രം. എങ്കിലും യൂട്യുബിലും ടെലിവിഷനിലും ഈ ചലച്ചിത്രം കണ്ട് അന്നത്തെ കാലത്തെക്കുറിച്ചു ചിന്തിക്കാറുണ്ട്.
@rdmpaithal4486
@rdmpaithal4486 3 жыл бұрын
ചേട്ടാ ദൗത്യം സൂപ്പർ സിനിമ ആയിരുന്നു. ഞാൻ മൂന്നു പ്രാവശ്യം കണ്ടു. നിങ്ങളുടെ യും. അനിലിന്റെ യും നിർഭാഗ്യമാണ് എന്നു paraya.. ഇതേ സമയം ആണ് മൂന്നാമുറ വന്നത്.. അതും കാരണം ആയി
@santhoshmathew3678
@santhoshmathew3678 4 жыл бұрын
I liked the the movie those time...even I was thinking it was a super hit. 2 days back I saw it in youtube.. I did not know it was your script.. I think it was a planned flop by someone.
@satheeshkumar4742
@satheeshkumar4742 4 жыл бұрын
നല്ല സിനിമ ആയിരുന്നു ദൗത്യം..
@subindavid1139
@subindavid1139 4 жыл бұрын
Dowthyam is an all time Hit, it is still in our hearts, we are still watching this, Kudos to Anil and Ashok!
@machuscine6214
@machuscine6214 4 жыл бұрын
Kidu movie aa ... douthyam
@kripeshkripoo
@kripeshkripoo 4 жыл бұрын
ദൗത്യം പരാജയ ചിത്രമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റണില്ല... ഇന്നാണ് ഇറങ്ങിയതെങ്കില്‍ വേറെ,ലെവല്‍ ആയേനെ
@anurajpillai07
@anurajpillai07 4 жыл бұрын
Babu antony de villain vesham super.
@aneeshelambilan4169
@aneeshelambilan4169 4 жыл бұрын
Technically ഒരുപാട് ആസ്വദിച്ച സിനിമ ആയിരുന്നു ദൗത്യം...
@manunair10
@manunair10 4 жыл бұрын
It was a nice malayalam action movie.
@manojabraham6099
@manojabraham6099 4 жыл бұрын
Annathe kalathu ettavum ishtapetta cinema ayirunnu doudhiyam. Innum a rangilulla oru padam malayalathil vannittilla.
@Wilmaxindia
@Wilmaxindia 4 жыл бұрын
അന്ന് വരെ ഇറങ്ങിയ മലയാളം സിനിമകളിൽ നിന്നും വിത്യസ്ത സിനിമ ആയിരുന്നു ദൗത്യം, മൂന്നാമുറ എങ്ങിനെ ഉണ്ടായി എന്നു കൂടി പറയും ആയിരിക്കും
@bavenkurian3177
@bavenkurian3177 4 жыл бұрын
Dauthyathinte background music mathram mathiyallo chetta. Valare Mallory padam aayirunnu
@siddikkottikulam144
@siddikkottikulam144 4 жыл бұрын
ദൗത്യം സൂപ്പർ മൂവി ആണ്
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
ദൗത്യം സിനിമ ഒന്നൂടെ കണ്ടു ബി അശോക് എന്ന് വെക്കണ്ടരുന്നൂ ഗായത്രി അശോക് എന്ന് പറഞ്ഞാൽ അല്ലെ എല്ലാവർക്കും മനസിലാകൂ
@rohithrajavineriveetil6637
@rohithrajavineriveetil6637 4 жыл бұрын
Dauthyam Waitinf for 2nd part
@anremixmedia4473
@anremixmedia4473 3 жыл бұрын
ദൗത്യം 🤩💥💥
@lostlove3392
@lostlove3392 4 жыл бұрын
Rambo 2 and Missing in Action inspiration aayirunnu Douthyam. Malayalattil oru different film.
@madhavanak811
@madhavanak811 4 жыл бұрын
ദൗത്യത്തിന്റെ Camera work വളരെ നന്നായിരുന്നു . ഓർക്കുന്നുണ്ട്.
@m.s.p2223
@m.s.p2223 3 жыл бұрын
90സിലെ പുലിമുരുഗൻ:ദൗത്യം 🔥🔥🔥
@palayamkottu20
@palayamkottu20 4 жыл бұрын
Douthyam is a good movie
@swaminathank7344
@swaminathank7344 4 жыл бұрын
douthyam parajayamo..? oriykalum vishwasiykaan pttunnilla..
@anremixmedia4473
@anremixmedia4473 3 жыл бұрын
22:13 🙂നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് 💖
@pottanmundan
@pottanmundan 4 жыл бұрын
Unlucky douthyam...:-( Very clear that u Wer backstabbed.
@anurajpillai07
@anurajpillai07 4 жыл бұрын
Entha padam pwolli
@gafoork342
@gafoork342 10 ай бұрын
നെഗറ്റീവ് മോഷണം, എന്ന പേരിൽ ഇറക്കിയിയുന്നെങ്കിൽ,,,,,, ചിലപ്പോൾ രക്ഷപ്പെട്ടേനെ 😂🤣
@commonmalayali6612
@commonmalayali6612 2 жыл бұрын
Favorite movie🎥 anu doutyyam
@sanz7171
@sanz7171 4 жыл бұрын
നല്ല സിനിമ ആയിരുന്നു
@Madhu1305
@Madhu1305 4 жыл бұрын
👍😍
@PsychoPoduvalTalks
@PsychoPoduvalTalks 4 жыл бұрын
കഴിഞ്ഞ ദിവസം കൂടെ ദൗത്യം കണ്ടതെ ഉള്ളു ... ഇതിനു പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്നു ഇപ്പോഴാണ് അറിഞ്ഞത്
@anurajpillai07
@anurajpillai07 4 жыл бұрын
Athe pole oru cinema inyum ippozhathe technics upayogichu cheyyanam mass hit aayirikum urappanu.
@dhinilbabu3702
@dhinilbabu3702 3 жыл бұрын
ഹിറ്റ് ഫിലിം ആണലോ ഇത്
@vmwsree
@vmwsree 4 жыл бұрын
Dauthyam cherupam thotte manasil pathinja Mohanlal chithramanu.. visuals kondum .. kadhayile excitement kondo.. technical perfection kondum.. Malayala cinimayil kanatha oru texture aayirunnu .. thankal aanu athinte creator ennarinjappo albudhavum respectum aanu thoniyath
@chethansajan4635
@chethansajan4635 4 жыл бұрын
നിവിൻ പോളിയുടെ പ്രേമം സിനിമക്കും ഇതു പോലെ പണി കിട്ടിയിരുന്നു. പ്രിന്റ് ലീക്ക് ആയത് അർക്കെക്കിലും ഓർമ്മയുണ്ടോ?
@edansmedia4698
@edansmedia4698 3 жыл бұрын
ദൗത്യം പരാജയം ആയിരുന്നോ ? ഞാൻ കണ്ട നല്ല പടങ്ങളിൽ ഒന്നാണ് ദൗത്യം. മനഃപൂർവം ആരെങ്കിലും പരാജയപ്പെടുത്താൻ ശ്രമിച്ചിരിക്കാം
@jast7586
@jast7586 4 жыл бұрын
Sir Chalakudy Flying College alla, it’s Southern College of Engineering & Technology for Aircraft Maintenance Engineering (India’s 2nd AME College) & tat A/C is still there in our college..
@thealchemist9504
@thealchemist9504 2 жыл бұрын
Yes. Its owner is a white man
@jast7586
@jast7586 2 жыл бұрын
@@thealchemist9504 yes, Gilroy John Louis, Anglo Indian
GAYATHRI ASHOK 18 | Charithram Enniloode 1588 | SafariTV
28:14
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 188 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 66 МЛН
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
Douthyam | Malayalam Full Movie  | Mohanlal & Parvathi | Action Thriller Movie
1:46:31
GAYATHRI ASHOK 22 | Charithram Enniloode 1592 | SafariTV
25:47