Geetha Govindam Promo || 25-05-2024 || Episode 413 || Asianet

  Рет қаралды 181,715

Asianet

Asianet

24 күн бұрын

Geetha Govindam Promo || 25-05-2024 || Episode 413 || Asianet
A middle-aged businessman Govind, falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.
#GeethaGovindam #AsianetSerials #PrimTimeSerials #Asianet

Пікірлер: 36
@user-zg6xw1wi3v
@user-zg6xw1wi3v 22 күн бұрын
മന്ദ ബുദ്ധി ഗോവിന്ദനു. എന്നാണ് ബോധം തെളിയുന്നത്.
@Kk-dt9ph
@Kk-dt9ph 22 күн бұрын
Exactly
@user-on1du8sw1g
@user-on1du8sw1g 22 күн бұрын
ഇന്ന് ബോധം വെച്ച് 😅ഗീതു അല്ല ചെയ്തത് എന്ന് സ്വയം തന്നെ പറഞ്ഞു
@SreedeviS-cw9or
@SreedeviS-cw9or 22 күн бұрын
അതെ. ഇന്നു ബോധം തെളിഞ്ഞു.
@Adithya42
@Adithya42 22 күн бұрын
തോൽവികൾ ഏറ്റു വാങ്ങാൻ രാധികമ്മയുടെ ജീവിതം പിന്നെയും ബാക്കി.. 🤭🤣AGM പറഞ്ഞ ഡയിലോഗ് സൂപ്പർ എനിക്ക് ഗീതുവിനെ വിശ്വമാണു അവൾ ഈ ക്രൂര പ്രവർത്തി ചെയ്യില്ല എന്നു.. 🤩
@Luffyzoro559
@Luffyzoro559 22 күн бұрын
Pattide valu kozhalil ittalum athu valanje erikku fraud govind ennum radhikayude mooduthangi thanne 😂
@fathimaponnu4458
@fathimaponnu4458 22 күн бұрын
അതെപ്പം പറഞ്ഞു
@Adithya42
@Adithya42 22 күн бұрын
@@fathimaponnu4458 ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞു... 😌
@snehasanthosh3943
@snehasanthosh3943 22 күн бұрын
Ohh epol ekilum bhuthi vechala😂.......ini aah Kishore n Ulath koodi koduthaa samadhanam 🚶🏼‍♀️
@Adithya42
@Adithya42 22 күн бұрын
@@snehasanthosh3943 athu kodukkum agm👍😂
@Krishna-889
@Krishna-889 22 күн бұрын
Geethu tholkaathirikkunnath kaanananu ishtaam.
@naseemarasheed9968
@naseemarasheed9968 21 күн бұрын
Vo
@KeralaPropertyAds
@KeralaPropertyAds 22 күн бұрын
ഗീതാ കോവിന്തം നല്ല ഒരു സീരിയൽ ആണ്. മലയാളികൾക്ക് മാതൃകയാക്കാവുന്ന ഒരുപാട് നല്ല മുഹൂർത്തങ്ങളിലൂടെയാണ് ഇതിന്റെ കഥ പുരോഗമിക്കുന്നത്. ഈ എപ്പിസോഡിനായി കാത്തിരിക്കുന്നു
@user-on1du8sw1g
@user-on1du8sw1g 22 күн бұрын
രാധികയ്ക്കു എന്തായാലും വയറു നറച്ച് കിട്ടി തൃപ്തി ആയി😅 ഇന്നി അടുത്തത് കിഷോറിനെ ആണ് പെരുമാറേണ്ടത്😅
@Adithya42
@Adithya42 22 күн бұрын
കിഷോറിനു എന്തയാലും ഗോവിന്ദ് കൊടുക്കുന്നുണ്ട്.. 😂
@user-on1du8sw1g
@user-on1du8sw1g 22 күн бұрын
@@Adithya42 aa ദിവസത്തിന് വേണ്ടി waiting 🤭
@Adithya42
@Adithya42 22 күн бұрын
@@user-on1du8sw1g njanum adutha masam akum aa seen veran..
@Adithya42
@Adithya42 22 күн бұрын
@@user-on1du8sw1g athe👍
@sruthisrithi4837
@sruthisrithi4837 22 күн бұрын
​@@Adithya42അതെങ്ങനെ അറിയാം..🤔
@SreedeviS-cw9or
@SreedeviS-cw9or 22 күн бұрын
At last, todays Episode was superb! Thank you writer Sir for brilliant twists in the story. Don't have words to describe the brilliant Performance of dear Sajan Sooreya! really outstanding! It is good that Govind realises Geethu's innocence by himself, rather than somebody else telling him. Thank you team GG, for this visual treat! If you proceed at this rate, you can definitely reach top.
@Luffyzoro559
@Luffyzoro559 22 күн бұрын
Ethre nalum verupichath ahno valya twist evanmar enth koprayam kattiyalum support cheyyan kore blinds 😂
@user-on1du8sw1g
@user-on1du8sw1g 22 күн бұрын
​@@Luffyzoro559serial ആകുമ്പോ up and downs ഉണ്ടാകും പിന്നെ blinds എന്ന് വിളിച്ച് കള്ളിയാക്കുകയോന്നും വേണ്ട ഈ സീരിയലിൻ്റെ fans തന്നെ serial negative ആയി പോകുമ്പോ fansinte ഭാഗത്ത് നിന്നുള്ള എതിർപ്പ് അറിയിച്ചതാണ് insta page il troll വരെ ചെയ്തത് ആണ് 😅അല്ലാതെ വേറെ ചില്ല serial fansinne പോലെ എന്ത് തോന്യവാസവും toxicity കാണിച്ചാലും മിണ്ടാതിരുന്നു അതിനെ support ചെയില 😏
@user-on1du8sw1g
@user-on1du8sw1g 22 күн бұрын
​@@Luffyzoro559ഒന്നു പോടോ 😏 ഈ സീരിയലിൻ്റെ fans atleast serial negative ആയി പോകുന്നതെങ്കിൽ എതിർപ്പ് റിവ്യൂസിൽ അറിയിക്കും അല്ലാതെ ചില്ല toxic serial fansine പോലെ എന്ത് negativity and toxicity കണ്ടാലും മിണ്ടാതിരുന്നു support ചെയ്യില 😏
@Luffyzoro559
@Luffyzoro559 22 күн бұрын
@@user-on1du8sw1g radhikayude mooduthangi govindh ahn ettavum toxic 🤣.mattula serialine toxic ennu vilikkunu appol ithile geethu family,govindh family renju ever ellam toxic alle geethu govind marriage thanne forced marriage ayirunu paisakk vendi .pathramattu kazhinjal ettavum bore ethu thanne 7:30 slotil 5 or 6 th position ahn eppozhum gourishankaram time cash koduth vangi ahn athra rating enkilum pidikkune enthayalum ethinte fansinte pathiratti aa malikapuram etho jenma kalpanayil kanum
@Adithya42
@Adithya42 22 күн бұрын
@@user-on1du8sw1g athe👍
@SujaySudheer
@SujaySudheer 22 күн бұрын
@asianet Why the captions are like this in English including both serial name, episode number nowadays? Anyway, It is not better than malayalam captions (Before this).
@midhunkp2591
@midhunkp2591 22 күн бұрын
Valichu neediyitilla serial anu Geetha Govindam
@Elenagilmore07
@Elenagilmore07 22 күн бұрын
Toxic sister!!! Have some respect for your wife❤
@midhunkp2591
@midhunkp2591 22 күн бұрын
Avarnika ariyam kishore chatikunde ennu enitum kishore geethuvine vilichanda paranju appol vilikunilla pinne govind kishore karyam aneshwikunnu polum illa ayappettan evide oru achanam makalade bhavi tholakan nokkila badran angane totally negative serial please stop this
@MuhammedMuhsincp
@MuhammedMuhsincp 22 күн бұрын
ഏഷ്യാനെറ്റ് നല്ല സീരിയലുകൾ ഉണ്ടായിരുന്നു ഇന്ന് വളരെ ബോറടിപ്പിക്കുന്നു😂😂😂😂
PINK STEERING STEERING CAR
00:31
Levsob
Рет қаралды 20 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,9 МЛН
Ponnambili | Episode 41 - 26 January 2016 | Mazhavil Manorama
20:43
Mazhavil Manorama
Рет қаралды 4 МЛН
Ep 297 | Swayamvaram | Rajeev holds Rakhi in front of Shari.
21:20
Mazhavil Manorama
Рет қаралды 238 М.
Please be kind🙏
0:34
ISSEI / いっせい
Рет қаралды 54 МЛН
Steve's Snack ⛏ pt.3
0:46
Sushi Monsters
Рет қаралды 1,6 МЛН
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 1,5 МЛН