ഇനി ആരും Automatic Gear Box സംശയം കൊണ്ട് നടക്കരുത് | IMT CVT AMT DCT TC Automatic Gear Box Explained
Пікірлер: 18
@nixcreations1943Күн бұрын
ഒരുപാട് നല്ല informations തരുന്നുണ്ടെങ്കിലും അതോടൊപ്പം കുറച്ചു തെറ്റുകളും പറഞ്ഞിട്ടുണ്ട്,,, eg : പഴയ ഹെവി വെഹിവൾസ് ലെ ഡബിൾ ക്ലച്ച് എന്നത് ... ശ്രദ്ധിക്കു അംബാനെ...
@VinuNichoosАй бұрын
Very helpful information sir❤
@noyelgeorge9994 ай бұрын
Kia seltos diesel torque converter kettathilum irakathillum lag indavo??
@rajavutravelblog59539 ай бұрын
Good information broooo👍
@VishnuNNairOfficial9 ай бұрын
Thank you so much broooo
@jithinvm3686Ай бұрын
DCT explain chythathu full ayi seriyalla
@venugnairvelupillai418614 күн бұрын
DCT GEAR 1st, 3rd 5th. 7th ഈ ഗിയർ കൾക്ക് ഒരു ക്ലച്ച്, 2nd 4th 6th ഇവക്ക് ഒരു clutch. പണ്ട് leylandil രണ്ട് പ്രാവശ്യം clutch ചവിട്ടുന്നത് ഡബിൾ clutch ആയതു കൊണ്ടല്ല. ആദ്യം ചവുട്ടി ന്യൂട്രൽ ആക്കുന്നു പിന്നയും ചവുട്ടി ഗിയറിൽ ഇടുന്നു
@sreekumargopalannair9602Ай бұрын
You have not explained the maintenance cost of these different automatic gearboxes. I am using xuv300 amt but not much time lag as explained by you Time lag is only for lower gears.
@st-qc1ky3 ай бұрын
kia IMT is too good, manual performance with no clutch headaches
@VinuNichoosАй бұрын
DSG driving ok but work vannal echiri tufaaaanu
@nithinmohan91676 ай бұрын
G o o d
@krishnaparasad94558 ай бұрын
ഈ DCA and DCT same ആണോ. ടാറ്റ nexonil DCA എന്നാണ് കൊടുത്തിട്ടുള്ളത്.
@VishnuNNairOfficial8 ай бұрын
DSG AND DCT SAME AAN
@andromeda68353 ай бұрын
DCA is a DCT made by Tata.
@VinuNichoosАй бұрын
Dsg kollaaam but athinu work vannaaal pettupovum
@andromeda6835Ай бұрын
@@VinuNichoos Ella DCTs um orupole aan.Work vannaal pettupovum.But DSG nte issue enn vachaal ath Germany nn import chyth varnnatha.But Hyundai de DCTs aanel I think India yil thanne manufacture chynnathaayirikkum.