Geojit “Sebastiante Velliyazhcha” | EP2 | Webseries | Fliq

  Рет қаралды 4,752,206

Karikku Fliq

Karikku Fliq

2 жыл бұрын

Brand Partner:
Open a free Demat and Trading account online with Geojit- bit.ly/3N1scyV
Credits:
Direction and Cinematography
-SIDHARTH KT
Executive producer
-NIKHIL PRASAD
Story and Screenplay
- ADITHYAN CHANDRASHEKAR
Editor
- PINTO VARKEY
Music
- VISHNU VARMA
Sync and Sound design
- JISHNU RAM
Art team
- AJAY KRISHNAN
- ANEX NELLICKAL
Brand partnership
- UNNI MATHEWS
Colorist
-BILAL RASHEED
Production Controller
- ARUN RATAN
Direction Team
- MUHAMMED JASEEM
- SACHIN RAJU
- ADWAITH MR
Production Team
- RAHUL RAMESH
- AJEESH CP
Assistant Cinematographer
- VIVEK V BABU
Assistant Editor
- AKHIL TA
Costumes
- ROSHIN VARGHESE
Helicam
- SHARATH UDAY
Camera
- SENSOR FILMS
Focus Pullers
- RAHUL ALEX
- VISHNU CHANDRAN
Music production
- ARAVIND R WARRIER
- CEBE BABU
Studio
- NEONWAVE RECORDS
Lyrics
- JISHNU PAVITHRAN
- CHITRA PRADEEP
Singer
- VISHNU VARMA
Recording Engineer
- LE CHARLES BLUE
Stills
- RAHUL RAMESH
- BIJU NARAYAN
- VIVEK BABU
Vfx and Posters
- BINOY JOHN
Titles
-APARNA MURALIDHARAN
Subtitles
-ARJJUN MENON

Пікірлер: 6 000
@jobinson91
@jobinson91 2 жыл бұрын
"പക്ഷെ എന്റെ മോനെ ഒരു തോറ്റവനായി നിങ്ങൾ കാണിക്കരുത്" ഒരപ്പന്റെ വേദന മൊത്തം ആ dialogil ഉണ്ട്. കണ്ണ് നിറഞ്ഞു പോയി.
@babuvkd6931
@babuvkd6931 2 жыл бұрын
😍
@user-oz4ef3zq4w
@user-oz4ef3zq4w 2 жыл бұрын
💯
@arifkmrdn9448
@arifkmrdn9448 2 жыл бұрын
💯
@avinashchandrantr1128
@avinashchandrantr1128 2 жыл бұрын
Sathyam
@shinojshamsudheen
@shinojshamsudheen 2 жыл бұрын
ശരിക്കും ...
@sonypadiyath4228
@sonypadiyath4228 2 жыл бұрын
ഇന്നത്തെ കാലത്ത് എന്തിനോ വേണ്ടി എടുക്കുന്ന കഥയില്ലാത്ത സിനിമകളെക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന ഒന്ന്. 😍😍 Hats Off Karikku Team👌👋👋👋👋
@neethu4527
@neethu4527 2 жыл бұрын
sathyam
@sparrowwings5765
@sparrowwings5765 2 жыл бұрын
100% true
@chithuprasadvt8021
@chithuprasadvt8021 2 жыл бұрын
💯
@jumianvar690
@jumianvar690 2 жыл бұрын
cyhnnb
@elsamusicadilfiremusic2671
@elsamusicadilfiremusic2671 2 жыл бұрын
Sathyammm....kidilam...
@aks6240
@aks6240 2 жыл бұрын
ഏതു പ്രതിസന്ധി ഘട്ടങ്ങളിലും പിന്മാറാതെ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്ന് തെളിയിച്ച ഒരു എപ്പിസോഡ്.
@Nikyram
@Nikyram 2 жыл бұрын
സത്യം ❤️
@jueliaannexs7007
@jueliaannexs7007 2 жыл бұрын
Bb
@alwin1647
@alwin1647 2 жыл бұрын
എടാ അവസരങ്ങൾ ഒരുപ്പാട് വരും പക്ഷെ ജീവിതം ഒന്നേയുള്ളൂ 💞 True lines 🥺❤️
@AbhijithSPilicode
@AbhijithSPilicode 2 жыл бұрын
Anu k aniyan deserves more space in Malayalam movies...what a performance 👏
@goachitaruto6891
@goachitaruto6891 2 жыл бұрын
Athym oru 5 min video kan 😐
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
200 ആവാൻ സഹായിക്കുമോ 😭😔😔
@dreameyexplorer4345
@dreameyexplorer4345 2 жыл бұрын
@@goachitaruto6891 sathyam😂😂
@harishkrishnan7540
@harishkrishnan7540 2 жыл бұрын
Ath veno man... Cinemalu keriya kore ennam othukki kalayum.... Angane othungi ponavanalla ee Anu K aniyan... Deserving... ❤️
@ahraf8194
@ahraf8194 2 жыл бұрын
@@goachitaruto6891 pullide first video onum allalo🙂
@rajeshm8470
@rajeshm8470 2 жыл бұрын
കണ്ണ് നനയിപ്പിക്കുന്ന അഭിനയം... സിനിമയെ വെല്ലുന്ന എപ്പിസോഡ്... പുതുമുഖങ്ങൾ വരുന്നതും പുതുമയേറുന്നു... ഇങ്ങനെ തന്നെ പോട്ടെ... All the best team karikku...
@naseef6436
@naseef6436 2 жыл бұрын
ഈ series ന് പറവ സിനിമയുടെ അതേ feel 💓💓 അതിലെ actor ഉം പിന്നെ ആ സ്ഥലവുമെല്ലാം പറവയുമായി connection ഉണ്ട് 💕💕
@abintbabu1248
@abintbabu1248 2 жыл бұрын
ശെരിക്കും കണ്ണ് നനയിച്ചു,അഭിനയ മികവ്....
@sreeragr8906
@sreeragr8906 2 жыл бұрын
Team karikku at air right now 🤣
@ajaym3741
@ajaym3741 2 жыл бұрын
@@sreeragr8906 enth?
@thahirajasni1730
@thahirajasni1730 2 жыл бұрын
Hello
@AF-uq4wf
@AF-uq4wf 2 жыл бұрын
"കടം തീർത്താൽ ഞാൻ അപ്പോ ബാഗ് pack ചെയ്യും...." ഓരോ പ്രവാസിയുടെയും മനസ്സിൽ കൊണ്ട വാക്ക്.. കരിക്ക്❤️
@baijubhaskaran592
@baijubhaskaran592 2 жыл бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം അല്ലേ അത് അനുഭവിച്ചു കൊടിരിക്കുവാ
@liyajose205
@liyajose205 2 жыл бұрын
@AMEEN FAISAL : Well said...
@rahulrajeev7675
@rahulrajeev7675 2 жыл бұрын
Arjun Ratan performed brilliantly..he is really talented and will become a great actor in Malayalam film industry soon ❤️❤️
@yemuna1986
@yemuna1986 2 жыл бұрын
Correct 👍👌👍👌👍
@rohithrajan4846
@rohithrajan4846 2 жыл бұрын
Arjun Ratan 👏👏👏👏👏 Far better actor than so called new gen actors
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Exactly
@rxzin1956
@rxzin1956 2 жыл бұрын
💯
@fanooncule2246
@fanooncule2246 2 жыл бұрын
Eh?
@newtrailerhd3104
@newtrailerhd3104 2 жыл бұрын
Sathyam
@shamlarasheed2483
@shamlarasheed2483 2 жыл бұрын
Scene britto ✨💫
@stephinsunny9507
@stephinsunny9507 2 жыл бұрын
വണ്ടിയിൽ കേറി കഴിഞ്ഞു കണ്ണ് നിറയുന്ന scene 🥺സങ്കടപെട്ട് നിന്ന എല്ലാരേയും ആശ്വസിപ്പിച് അവസാനം തന്റെ സങ്കടം എന്തെന്ന് ആ കണ്ണിൽ കാണിച്ച് തന്ന scene 🥺ശരിക്കും ഫീൽ ആയി
@shijilthassan
@shijilthassan 2 жыл бұрын
ഓരോ പ്രവാസിക്കും relate ചെയ്യാൻ പറ്റുന്ന സീൻ 😢.
@arshdputhoor
@arshdputhoor 2 жыл бұрын
Arjun ratan for you🔥
@milans5189
@milans5189 2 жыл бұрын
@@shijilthassan CRT BROOII
@milans5189
@milans5189 2 жыл бұрын
@@shijilthassan DUBAYIL NI8 DUTY CHEYITHOND ITHUU KANUNNAA NJN🙂🙂🙂
@sarathpvvellave61
@sarathpvvellave61 2 жыл бұрын
SATHYAM 100%
@newmalayalammovies123
@newmalayalammovies123 2 жыл бұрын
ബാബു നമ്പൂതിരി സീരിയസ് ആയപ്പോൾ ഞാൻ അങ്ങ് കരഞ്ഞ് പോയി😖😖😖☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️
@abhinav_pradeep
@abhinav_pradeep 2 жыл бұрын
This episode says a lot... What an actors they are.. The scene after he leaves in his car... No words to express..
@King-jk3ob
@King-jk3ob 2 жыл бұрын
അനുവിനെ പോലെ തന്നെ അർജുനും അഭിനന്ദനം അർഹിക്കുന്നു. 17:43 അദ്ദേഹത്തിന്റെ കണ്ണുകൾ വരെ അഭിനയിക്കുന്നു ..... ഒരു Movie കാണുന്ന ഫീൽ✨ Karikku has come a long way......
@subinkrishna8235
@subinkrishna8235 2 жыл бұрын
💯💯
@sabypv
@sabypv 2 жыл бұрын
You are right
@salu3882
@salu3882 2 жыл бұрын
Styam
@ashifarasheed1601
@ashifarasheed1601 2 жыл бұрын
Yes
@shamnasalim7293
@shamnasalim7293 2 жыл бұрын
Sathyam arjun allelm pande pwoliyanu❤
@Symates
@Symates 2 жыл бұрын
Very well made👏🏻👏🏻👏🏻 story ❤️
@mallustarmedia7098
@mallustarmedia7098 2 жыл бұрын
Nice
@user-mq9rf9my1s
@user-mq9rf9my1s 2 жыл бұрын
❤️
@blackspider1563
@blackspider1563 2 жыл бұрын
@@mallustarmedia7098 പരധാനമന്ത്രിക്കെതിരെ 0l00lp0pl
@p3ky._
@p3ky._ 2 жыл бұрын
Ikka🤍
@Ajmal-afna
@Ajmal-afna 2 жыл бұрын
❤️‍🔥
@hurdelcoachananthums3092
@hurdelcoachananthums3092 2 жыл бұрын
ഇതാണ് അഭിനയം.... ഏതൊരു ചെറുപ്പകാരനെയും.... സിനിമ സ്വപ്നം കാണാൻ പഠിപ്പിക്കണ അഭിനയം 🥰🥰🥰🥰🥰🥰🥰🥰🥰ലവ് uuu karikk ടീംസ് 😘
@muhammadnishamck3555
@muhammadnishamck3555 2 жыл бұрын
ആ എയർപോർട്ടിൽ പോകുന്ന സീൻ...💞👌പിന്നെ തലേന്ന് ഫീൽ ഗുഡ് ആകണോന്ന് പറഞ്ഞു കെട്ടിപ്പിടിക്കുന്ന സീൻ..👌👌👌വല്ലാണ്ട് ഫീൽ ചെയ്യുന്നുണ്ട്...🙌🙌🙌🙌
@rohithkrishna1629
@rohithkrishna1629 2 жыл бұрын
കരിക്ക് കാണുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ❤️ വേറെ ഒരു മലയാളം series ഉം തന്നിട്ടില്ല
@Black_Panther_Love
@Black_Panther_Love 2 жыл бұрын
Exactly
@alanjaison4830
@alanjaison4830 2 жыл бұрын
💯💯💯
@martin--323
@martin--323 2 жыл бұрын
💯
@sebastinsebastin8911
@sebastinsebastin8911 2 жыл бұрын
സത്യം
@aswathysudheer8551
@aswathysudheer8551 2 жыл бұрын
Sathyam
@user-fg8iu9sf9v
@user-fg8iu9sf9v 2 жыл бұрын
ആ ഉമ്മയുടെ റോൾ നല്ല രീതിയിൽ തന്നെ അഭിനയിച്ച ഫലിപ്പിച്ച ഉമ്മയ്ക്ക് 👌👌👌👌..... വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ❤️🙏
@sharathk707
@sharathk707 2 жыл бұрын
ഗള്‍ഫിലേക്ക് പോകുമ്പോ വീട്ടുകാരുടെ മുന്‍പില്‍ കരയാണ്ട് പിടിച്ച് നിന്ന്‌ കാറിൽ കേറി ഇരിക്കുന്ന ആ ഒരു moment. . . . Uff😣
@jithuraj5776
@jithuraj5776 2 жыл бұрын
ഇത്രയും നല്ല ഒരു സ്ക്രിപ്റ്റിൽ പ്രമോഷൻ പോലും ആണെന്ന് തോന്നാത്ത രീതിയിൽ ചെയ്തിരിക്കുന്നതും ഒരു ഡയറക്ടർ ബ്രില്ലയ്ൻസ് ആണ് 🔥🔥🔥
@psycho89338
@psycho89338 2 жыл бұрын
ചിന്തിക്കാൻ ഒരുപാടുള്ള ഒരു എപ്പിസോഡ് ആയിരുന്നു ഇത്. കഷ്ടപ്പെടാൻ റെഡി ആണെങ്കിൽ എന്തും നേടാം ജീവിതത്തിൽ നമ്മക്കുള്ളത് നമ്മളെ തേടി വരും എത്ര താമസിച്ചാലും ❤❤❤
@kamalsreemohan7110
@kamalsreemohan7110 2 жыл бұрын
Thnku❤️🥺
@akshay9275
@akshay9275 2 жыл бұрын
Hello
@shaymilap3454
@shaymilap3454 2 жыл бұрын
🥺❤️
@badhushabasha3515
@badhushabasha3515 2 жыл бұрын
💯❤️😇
@zynogaming
@zynogaming 2 жыл бұрын
Ehhh 🙄
@Krithiiiiii
@Krithiiiiii 2 жыл бұрын
" അവസരങ്ങൾ ഒരുപാട് വരും പക്ഷെ ജീവിതം ഒന്നേയുള്ളു...... നമ്മുക്ക് ഉള്ളത് എന്നായാലും നമ്മളെ തേടി വരും " ✨️😇
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
200 ആവാൻ സഹായിക്കുമോ 😔😔
@amalraiser9503
@amalraiser9503 2 жыл бұрын
Jeevitam ennum unde.. Maranam onne ullu 😎
@byAd31
@byAd31 2 жыл бұрын
@@amalraiser9503 enna poyi Marichoo 😎
@mallustarmedia7098
@mallustarmedia7098 2 жыл бұрын
Kidilan
@mallustarmedia7098
@mallustarmedia7098 2 жыл бұрын
Polichu
@anishks2936
@anishks2936 2 жыл бұрын
Im sure!!!! that we are proud to have a wonderful film industry ie ''Malayalam'' in India... more Proud to be have entire ''Karikku'' team within this Industry... Heartfelt Congrats❤️❤️❤️
@manusharafu
@manusharafu 2 жыл бұрын
ഇവന്മ്മാര് ഒരു രക്ഷയും ഇല്ല ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും അത്ഭുത പെടുത്തണം കഴിവുള്ള ടീം 👍👍🥰🥰🥰🥰🥰🥰🥰🥰
@vijayaveedhi306
@vijayaveedhi306 2 жыл бұрын
എന്തിനോക്കെയോ ഒത്തിരി ഫ്രണ്ട്സ് ഉണ്ടായിട്ടും മുഹ്സിനെ പോലെ വിഷമം varumbol ഒപ്പം nirthi ആശ്വാസപ്പിക്കാൻ ഒരു സുഹൃത് ഇല്ലാത്തവർക്ക് കണ്ണ് നിറഞ്ഞു കണ്ടു തീർക്കാൻ ഉള്ള എപ്പിസോഡ്.. 👌🏾
@AdiAdi-ep4om
@AdiAdi-ep4om 2 жыл бұрын
അതികം ഒന്നും വേണ്ട മുഹ്‌സിനെ പോലത്തെ ഒറ്റൊനുമതി....
@juliet3719
@juliet3719 2 жыл бұрын
Muhsine pole oru frnd nammal swayam aavaan shremichaa mathi...mattullavar namakk vendi orikkalum athupole aavaan pretheekshikkarth🙂😊
@mitchell717
@mitchell717 2 жыл бұрын
@@AdiAdi-ep4om correct
@mitchell717
@mitchell717 2 жыл бұрын
@@juliet3719 😞
@pournamyrahul798
@pournamyrahul798 2 жыл бұрын
@@juliet3719 correct
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
Arjun has got a lot of potential in acting, really talented..fit enough to do any character.. All the best for the entire team..
@inshas.psctips8186
@inshas.psctips8186 2 жыл бұрын
👍👍
@athulkrishna5802
@athulkrishna5802 2 жыл бұрын
Anu and Arjun 🥺❤️ their acting level is just🔥🔥🔥🔥❤️
@ajvlogs6463
@ajvlogs6463 Жыл бұрын
03:11 best motivational dialogue
@Akhi4470
@Akhi4470 2 жыл бұрын
“നമുക്കുള്ളത് എന്നായാലും നമ്മളെ തേടി വരും " ഒരു ഓർമപ്പെടുത്തൽ ആണ് ജീവിതത്തിൽ തോറ്റുപോയി എന്ന് കരുതുന്നവർക് കരുത്ത് നൽകുന്ന ഓർമപ്പെടുത്തൽ ❤കരിക്ക് ❤
@KDsvideos4u
@KDsvideos4u 2 жыл бұрын
എൻ്റ്റെ മോനെ ഒരു തോറ്റവൻ ആയി കാണിക്കരുത്.... ഹൃദയ സ്പർശിയായ വാക്കുകൾ 💓
@reshmikesav5681
@reshmikesav5681 2 жыл бұрын
Athe
@aadhilaparveen8461
@aadhilaparveen8461 2 жыл бұрын
This is Brilliant..!! Karikku grows from laughs to tears.Each actor and shot is brilliant.
@The_Humayoon
@The_Humayoon 2 жыл бұрын
Why is no one talking about that Umma? Insanely adorable and amazing acting as well. 🥺🤍
@gokulvnair7400
@gokulvnair7400 2 жыл бұрын
Arjun and Anu, both of them are exceptional actors. They can easily perform any character. Malayalam film industry should take Care of them seriously
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
200 ആവാൻ സഹായിക്കുമോ
@ajithr1458
@ajithr1458 2 жыл бұрын
Avarude skills purathu kaanikkan malayalam film industry yude aavashyam onnum illa...that is what karikku is proving. Karikku 🥰
@vinojjacob6834
@vinojjacob6834 2 жыл бұрын
@@ajithr1458 🤝🤝👏👏👏👏👏👏
@sankarjithn8714
@sankarjithn8714 2 жыл бұрын
യാത്ര പറയുന്ന രംഗത്തിൽ ആ പ്രാവിന്റെ നോട്ടം പറയുന്നുണ്ട് വർക്കിന്റെ ക്വാളിറ്റി.. 😍👌
@sajeshsaju9626
@sajeshsaju9626 2 жыл бұрын
ഒരു രക്ഷയും ഇല്ല. ഓരോ സീനും കഴിയുമ്പോഴും അടുത്ത സീൻ എന്താണ് എന്ന് വെപ്രാളം ആയിരുന്നു കാണാൻ. കരഞ്ഞു പോയി 🥰🥰🥰🥰❤️❤️❤️
@sarikachandran8938
@sarikachandran8938 2 жыл бұрын
ശരിക്കും കരഞ്ഞു പോയി ഇത്‌ കണ്ടിട്ട്.. എല്ലാവരുടെയും അഭിനയം ഗംഭീരം ❤️👏
@user-uq5dx9td8t
@user-uq5dx9td8t 2 жыл бұрын
ഏത് ഒരു റോളും അനായാസം ചെയ്യാൻ കഴിവുള്ള നടൻ...❤️👌 അനു.കെ.അനിയൻ... 😍❣️💯
@iamanindian5790
@iamanindian5790 2 жыл бұрын
@@kenzopc1447 yedh video 😂
@Boyka699
@Boyka699 2 жыл бұрын
തങ്കോ
@RajStudio1
@RajStudio1 2 жыл бұрын
Karikku വിന്റെ Animation ചെയ്തിട്ടുണ്ട്.ഒന്നു കയറി നോക്കണേ♥️ kzfaq.info/get/bejne/qNBlgpyqxsC4m6M.html
@imaadiseshan1012
@imaadiseshan1012 2 жыл бұрын
ഇതുപോലെ ഒരു സൗഹൃദം ആരാണ് ആഗ്രഹിക്കാത്തത് ..😊❤️ ഒരുപാട് ചിരിച്ചാൽ കരയും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്... കരിക്ക് കാണുമ്പോൾ സത്യമാണെന്ന് തോന്നുന്നു..💯 Hats off Team💞💥🔥
@inshas.psctips8186
@inshas.psctips8186 2 жыл бұрын
👍👍
@sreekutty9358
@sreekutty9358 2 жыл бұрын
സഹായിക്കാമോ 50 ആകാൻ 😭🙏
@imaadiseshan1012
@imaadiseshan1012 2 жыл бұрын
@@sreekutty9358 onn tharam😜
@alover440
@alover440 2 жыл бұрын
കണ്ണ് നിറയിപ്പിക്കുന്ന അഭിനയം. Love to work with you team karikk😊love to act with this team😊
@roopamodoor1440
@roopamodoor1440 Жыл бұрын
This series was, is and will forever be my go-to series whenever I feel low. There is some sort of *magic* (we can feel) in this series which even high budget movies couldn't incorporate. Sidharth chettan is a freakin magician damnnnn. Hope he comes up with such masterpieces in the future ❤️❤️❤️
@AbhijithBinduSivan
@AbhijithBinduSivan 2 жыл бұрын
എന്തിനാണ് മച്ചന്മാരെ ഇത് ഓരോ എപ്പിസോഡ് ആയിട്ട് ഇട്ടത്, ഒരു സിനിമയാക്കി ഇട്ടുകൂടെ.... കാത്തിരിക്കാൻ വയ്യാത്തകൊണ്ടാണ്. എന്നാ ഒരു ഫീൽ ആണ് ഒരു രക്ഷയും ഇല്ല ❤️
@Buggy_321
@Buggy_321 2 жыл бұрын
Nan prayubol theater irakkatta
@mubu7224
@mubu7224 2 жыл бұрын
17:36 അർജുൻ പോവുന്നത് ആ പ്രാവ് എത്തിനോക്കുന്നത് വളരെ നന്നായിട്ടുണ്ട്.. ❤️
@jinshadt.ismail61
@jinshadt.ismail61 2 жыл бұрын
ഒരു പാട് ഉയരത്തിൽ എത്തീട്ടും അവരുടെ കഥയ്ക്കും ചിത്രികരണവും പിടിച് നിർത്താൻ ഇതുവരെ ഒരു ടീമിനും പറ്റിയിട്ടില്ല 😍...കരിക്കിന്റെ തട്ട് വര്ഷങ്ങളായി താഴ്ന്നു തന്നെ ഇരിക്കുന്നു ....
@anjanadaskilimanoor7529
@anjanadaskilimanoor7529 2 жыл бұрын
കുറച്ചു കാശും ഫിലിം എടുക്കാനുള്ള ഐഡിയയും ഉണ്ടാരുന്നേൽ ഈ ടീമിനെ വച്ച് ഞാൻ ഫിലിം എടുത്തനെ, ലാഭം ഒന്നും കിട്ടീലേലും. പക്ഷേ എന്റേൽ കാശും ഇല്ല ഒരു ഷൂട്ടിംഗ് പോലും നേരിട്ട് കണ്ടിട്ടുമില്ല. നിങ്ങളൊക്കെ ദൈവം അനുഗ്രഹിച്ച നടന്മാരാണ്.
@puthuvasanthamtv
@puthuvasanthamtv 2 жыл бұрын
congratulations for karikku team Anu k aniyan deserves more space in Malayalam movies...what a performance
@sreekutty9358
@sreekutty9358 2 жыл бұрын
സഹായിക്കാമോ 50 ആകാൻ 😭🙏
@AswinErippara
@AswinErippara 2 жыл бұрын
@@sreekutty9358 50
@sniperfriend155
@sniperfriend155 2 жыл бұрын
@@sreekutty9358 ella myre
@Sandeepdeepak07
@Sandeepdeepak07 2 жыл бұрын
@@sreekutty9358 aaa bro sahayichu
@sreekutty9358
@sreekutty9358 2 жыл бұрын
@@Sandeepdeepak07 thanks
@maheshkadammanitta3267
@maheshkadammanitta3267 2 жыл бұрын
ചിരിക്കാനായിട്ട് വന്ന എന്നെ... കരയിപ്പിച്ച് വിട്ടത് ശെരിയായില്ല... What a performance 👏 🙌 👌
@ikachosDiscussion
@ikachosDiscussion 2 жыл бұрын
"കടം തീർത്താൽ ഞാൻ അപ്പൊ ബാഗ് പാക്ക് ചെയ്യും " പ്രവാസത്തിൽ അകപ്പെട്ട ആർക്കും മനസ്സിൽ തിളക്കുന്ന ഡയലോഗ്
@jphilip2777
@jphilip2777 Жыл бұрын
This is such a beautiful series, very touching. The acting so subtle, really world class.
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
Arjun you are a natural actor.. Ella role um set... perfect... Mattanchery kandappo thottu parava film le kochu aarunnu manassil.. appo dhaa Avan.. thank you for casting him.. Nalla kutty aanu .
@ayshaashraf9699
@ayshaashraf9699 2 жыл бұрын
yes❤️🌹🌹
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
200 ആവൻ ശയിക്കുമോ 😔😔😔😔
@its_me_ananthu
@its_me_ananthu 2 жыл бұрын
ഇത്പോലെ തളർന്ന് പോകുമ്പോൾ നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കി കട്ടക്ക് കൂടെ നിൽക്കുന്ന സൗഹൃദങ്ങൾ ആണ് നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്പാദ്യം.... 💖👬🏻👬🏻
@mohammedsafvan1927
@mohammedsafvan1927 2 жыл бұрын
of course🎉
@fairoos.tfairu1182
@fairoos.tfairu1182 2 жыл бұрын
ഇത് മൊത്തമായി ഒറ്റ എപ്പിസോഡായിട്ട് അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി ഒരു മടുപ്പുമില്ലാത്ത അഭിനയം പറയാൻ വാക്കുകളില്ല . നാളെ ഒരുപാട് അവാർഡുകൾ വാങ്ങിക്കേണ്ട കലാകാരന്മാർ 😍❤️
@devianjana2795
@devianjana2795 2 жыл бұрын
കരിക്കിനെക്കാൾ മധുരമുള്ള കഥയും അഭിനയവും. hats off to your team work Karikku👌
@arunkaarunmuga8127
@arunkaarunmuga8127 2 жыл бұрын
"പക്ഷേ എൻ്റെ മോനെ നിങ്ങൾ ഒരു തോറ്റുപോയവനായി കാണിക്കരുത് " കണ്ണ് നിറഞ്ഞ് പോയി. മുഹ്സിൻ ഗംഭീരം അർജുൻ നീ മുത്താടാ മോനെ
@mallustarmedia7098
@mallustarmedia7098 2 жыл бұрын
Kiduuu
@production_art
@production_art 2 жыл бұрын
ഇന്നത്തെ കാലത്ത് ഇറങ്ങുന്നതിൽ മിക്കതും ലൈഗിക ചുവടെയുള്ള വെബ് സീരിസുകളാണ്. അതിൽ നിന്ന് കരിക്ക് വേറിട്ട് നിൽക്കുന്നതിൽ സന്തോഷം 💥
@Electropeas
@Electropeas 2 жыл бұрын
Why are you comparing? 😒🙄
@shameemnoohumohammed9527
@shameemnoohumohammed9527 2 жыл бұрын
Very true
@rishad766
@rishad766 2 жыл бұрын
Noh
@inshas.psctips8186
@inshas.psctips8186 2 жыл бұрын
സത്യം 👍
@originalgangstercinderella9992
@originalgangstercinderella9992 2 жыл бұрын
Layanam* meler
@anjulawrence6583
@anjulawrence6583 2 жыл бұрын
എന്താല്ലേ.... ഇങ്ങനെയും അഭിനയിക്കാൻ പറ്റുമോ.. കണ്ണുനിറഞ്ഞു പോയി... ഒരു രക്ഷയുമില്ല.. വേറെ ലെവൽ
@thomaspeter6495
@thomaspeter6495 2 жыл бұрын
The Director ❤️ The Crew ❤️ Awesome Team Karikku ❤️ Just wow ❤️
@MRDJ-ik4ik
@MRDJ-ik4ik 2 жыл бұрын
*Extreme* *level* *Feel* *Good* ❤️✨ *ജോർജും* , *ബ്രിട്ടോയും* , *കിരണും* *ഒക്കെ* *ഇങ്ങനെ* *feel* *good* *ലെവലിൽ* *അഭിനയിക്കുന്നത്* *കാണുമ്പോൾ* *മനസ്സിന്* *ഒരു* *സന്തോഷം* 🥺❤️
@Priyadarsan123
@Priyadarsan123 2 жыл бұрын
കണ്ണ് നിറഞ്ഞ ആരെങ്കിലും ഉണ്ടോ??? 😔😔😔 തോളിൽ കൈയിട്ടു അങ്ങനെ നിക്കുന്ന സീൻ, യാത്രഅയപ്പ് ആയപ്പോൾ എന്റെ കണ്ണൊന്നു നിറഞ്ഞു 😔😔😔
@albinjose2268
@albinjose2268 2 жыл бұрын
If we have a good friend to share any thing.. That is the best blessing in the world it makes happiness in the world.. Otherwise it falls down... No one knows the pain... It will be the most pain full feeling of a human..
@ingiar3540
@ingiar3540 2 жыл бұрын
BRO fast akoo please wating for ep 3
@afsalc.n.8447
@afsalc.n.8447 2 жыл бұрын
ഒരു ലോഡ് മോട്ടിവേഷൻ.. അധ്വാനിക്കാൻ ഒരു മനസ്സും കൂടെ നിൽക്കാൻ മുഹ്സിനെ പോലെ ഒരു സുഹൃത്തും ഉണ്ടെങ്കിൽ എന്തും നേടാം എന്ന് പറയ്യുന്ന വേറെ ലെവൽ എപ്പിസോഡ്.. അഭിനയവും അന്യായം 🔥🔥❤️❤️
@krishnapriya7288
@krishnapriya7288 2 жыл бұрын
Ingane katta k ninkunna oru friend illathond kaivitu poya orupaad jeevithangal ind
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
200 ആവാൻ സഹായിക്കുമോ 😔
@mohammedsalam2225
@mohammedsalam2225 2 жыл бұрын
അവസരം ഒരുപാട് വരും പക്ഷെ ജീവിതം ഒന്നേ ഉള്ളു WORDS💯💎
@MR.COLONY
@MR.COLONY 2 жыл бұрын
2:00 ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ നമ്മുടെ കൂടെ പലരും ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരുന്നേനെ. കണ്ടു. ഇഷ്ട്ടപ്പെട്ടു. പിന്നിലുള്ള എല്ലാവർക്കും ആശംസകൾ 🥰
@blog1585
@blog1585 2 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല.. മികവുറ്റ അഭിനയം 🥰🥰🥰🥰 all the best guyz.. God bless all....
@etceterastories1530
@etceterastories1530 2 жыл бұрын
വേഗം വന്നല്ലോ.. സെബാസ്റ്റ്യൻ, മുഹ്സിൻ ഫ്രണ്ട്ഷിപ്പ് എന്തൊരു ♥️
@larwingeorge0139
@larwingeorge0139 2 жыл бұрын
നല്ല നല്ല പ്രേമേയങ്ങൾ ബോറടിപ്പിക്കാതെ തികച്ചും അസ്വാതനാ രീതിയിൽ അവതരിപ്പിക്കുന്ന കരിക്ക് ടീമിന്‌ ഹൃദയത്തിൽ നിന്ന് ❤
@abhijithsreekumar8121
@abhijithsreekumar8121 2 жыл бұрын
what a craft 💥🖤... 2 വണ്ടിയ്ക്ക് പെട്രോൾ അടിച്ചാൽ തന്നെ ബിഗ്ബഡ്ജറ്റ് ആയി പടം 😂.. അതിനിടയിൽ കൂടി 👌🏻😁
@jojojohny2047
@jojojohny2047 2 жыл бұрын
ടോട്ടൽ ചേഞ്ച്‌🔥🔥... നമ്മുടെ കരിക്ക് ഉയരങ്ങളിലേക്ക്😍😍.. നാച്ചുറൽ അഭിനയം എല്ലാവരും ഒന്നിനൊന്നു മെച്ചം🔥.. പുതുമുഖങ്ങൾ അടിപൊളി ആക്ടിങ്❣️.. ഇജ്ജാതി ആകാംക്ഷ തരല്ലേ മാഷെയ് 😍😍
@fazilma2742
@fazilma2742 2 жыл бұрын
എന്ത് കിടു ആക്ടിങ് ആണ് മച്ചാന്മാരെ നിങ്ങളൊക്കെ.. സിനിമേലൊക്കെ ഉള്ള പല മഹാന്മാരെയും കിണറ്റിൽ ഇടാൻ സമയം ആയി
@saadis8847
@saadis8847 2 жыл бұрын
ആദ്യമായിട്ടാണ് karikkuന്റെ series കണ്ടിട്ട് കണ്ണു നിറയുന്നത്😔.... Well done 💥👍.......All of you deserves special appreciation for outstanding performance👏👏👏
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
200 ആവാൻ സഹായിക്കുമോ 😭
@nahjaz3
@nahjaz3 2 жыл бұрын
Family pack
@Comentertains
@Comentertains 2 жыл бұрын
@@blueshadowshortsvideos3525 2000 അയാൽ കുഴപ്പം ഉണ്ടോ 😄
@sarathpmurali
@sarathpmurali 2 жыл бұрын
@@nahjaz3 exactly.... Athil georginte ആ കിടക്കുന്ന close up shot.. ഹോ... മാരകം ayirunnu
@karthikstormop8927
@karthikstormop8927 2 жыл бұрын
Apo FAMILY PACK ബിനീഷ് 🙄🙄🤔🤔
@AmjadKhan-hz4nu
@AmjadKhan-hz4nu 2 жыл бұрын
Muhsiii😍🙂
@mohammadhabban5679
@mohammadhabban5679 Жыл бұрын
ഒരു രക്ഷയുമില്ല പൊളി അഭിനയം ❤️❤️
@athiraaswin9843
@athiraaswin9843 2 жыл бұрын
ഈ മനുഷ്യന് ചിരിപ്പിക്കാൻ മാത്രം അല്ല.. നന്നായി കരയിപ്പിക്കാനും അറിയാം 🥺🥺 അനു ചേട്ടാ..❤️😘🥰🔥
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Sathyam
@NidheeshGanganagni
@NidheeshGanganagni 2 жыл бұрын
പ്രാവ് നോക്കുന്ന സീൻ...ഒരു രക്ഷയുമില്ല...far far better than many of the Malayalam movies...katta waiting!
@munawarnejadh1798
@munawarnejadh1798 2 жыл бұрын
Sathyam adaar acting
@aslamka4299
@aslamka4299 2 жыл бұрын
6:00 to 6:10 is a great motivational message to all youngsters and people who think they lost in the world. 👍
@Rajesh_PR7
@Rajesh_PR7 25 күн бұрын
Everyone need a friend like the character of Arjun ratan♥️
@noufaltamr2533
@noufaltamr2533 2 жыл бұрын
ചിരിപ്പിക്കാൻ മാത്രമല്ല, കരയിപ്പിക്കാനും പറ്റും അല്ലെ കരിക്ക് ടീം... അടിപൊളി. Waiting for next episode
@inshas.psctips8186
@inshas.psctips8186 2 жыл бұрын
👍👍
@rameeshrajk9697
@rameeshrajk9697 2 жыл бұрын
ചത്തുകളഞ്ഞലോ എന്നു വരെ ചിന്തിച്ചു എന്നു ജോർജ് പറഞ്ഞപ്പോൾ ബ്രിട്ടോയുടെ ആ expression ഒരു രക്ഷയും ഇല്ല.. Super vere leval.
@harikrishnants6053
@harikrishnants6053 2 жыл бұрын
ഒരുപാട് ചിന്തിപ്പിച്ചു... 👌👌👌 ഞാൻ ഡിഗ്രിക് പഠിക്കുന്ന സമയത്തു ഒരു ഷോർട്ഫിലിമിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ സൂപ്പർ സീനിയെര്സ് ആണു ചെയ്തത്, അവരത് സ്റ്റുഡന്റ്സ് പോലീസ് കെടേറ്റ്സ് നെ ആസ്പതമാക്കി ആയിരുന്നു. സ്കൂളും എല്ലാരേയും പരാജയപ്പെടുത്താൻ എന്നെ ഏല്പിച്ചു... അവസാനം ഞാനും അതിൽ ഭാഗമായി എൽദോസ് ചേട്ടൻ ഒറ്റക്കാണെന്നാണ് ഫണ്ട് ഒക്കെ സെറ്റ് ആക്കിയേതെന്ന് തോനുന്നു അന്ന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അവർ, എൽദോസ് ചേട്ടന്റെ ഫ്രണ്ട്സ് ഉം കൂടി. ഇടക്ക് യൂട്യൂബിൽ കാണുമ്പോൾ ഒരു സന്തോഷം ആണു... കാണാം എന്നെ നെഗറ്റീവ് റോളിൽ, പിന്നെ എന്റെ പേരും Assistant Director😊
@jeffinpaul
@jeffinpaul 2 жыл бұрын
Arjun Ratan nalla kalakkachi abhinayam. He's an underrated actor who deserves much more recognition!
@kannan7
@kannan7 2 жыл бұрын
💙ഇതു വേഷം കൊടുത്താലും അത് ചേരുന്ന നമ്മടെ george ഏട്ടൻ പൊളി 💥
@kenzopc1447
@kenzopc1447 2 жыл бұрын
ഞാൻ കഷ്ടപ്പെട്ട് edit cheytha videok 1 view ഒള്ളു എല്ലാവരും support cheyyo ☺️
@motivationbysei9886
@motivationbysei9886 2 жыл бұрын
@@kenzopc1447 269 view ond bruh
@hadhiyyy
@hadhiyyy 2 жыл бұрын
💯❤️
@Grim_Rod.
@Grim_Rod. 2 жыл бұрын
Mr beast
@pappitechy2168
@pappitechy2168 2 жыл бұрын
Anu K Aniyan !🥰
@naseef6436
@naseef6436 2 жыл бұрын
ഈ series ന് പറവ സിനിമയുടെ അതേ feel 💓💓 അതിലെ actor ഉം പിന്നെ ആ സ്ഥലവുമെല്ലാം പറവയുമായി connection ഉണ്ട് 💕💕
@jobinkkjobinkk373
@jobinkkjobinkk373 2 жыл бұрын
Aa ചെക്കൻ പറവ സിനിമയിൽ ഉള്ളതല്ലേ
@naseef6436
@naseef6436 2 жыл бұрын
@Jobinkk jobinkk Yes
@retnakumar4165
@retnakumar4165 2 жыл бұрын
ചേട്ടാ രണ്ടു ഭാഗവും കണ്ടു ഒത്തിരി ഇഷ്ടം ആയി. രണ്ടു ഭാഗത്തിലും എൻ്റെയും എൻ്റെ കൂട്ടുകാരുടെയും ജീവിതത്തിൽ വന്നിട്ടുള്ളതും നടക്കുന്നതും ആയ കുറെ കാര്യങ്ങൽ കാണാൻ സാധിച്ചു. കുറച്ച് സമയം അത് ഞങ്ങളുടെ ജീവിതം പോലെ തോന്നി. കൂട്ടുകാരനും ചെറിയ ഷോർട്ട് ഫിലിം ചെയ്യുന്ന ആൾ ആണ്. അവനും ഇപ്പൊ ഒരു പ്രോജക്ട് ആയി അടുത്ത വർക്കിന് വേണ്ടി ഒരാളെ തേടി നടക്കുന്നു. ഇനിയും ഇത് പോലെ ഉള്ള ഫിലിംസ് ചെയ്യാൻ കഴിയട്ടെ. ❤️❤️❤️
@jyothyajay6278
@jyothyajay6278 2 жыл бұрын
Karikku back to its simplicity and freshness. Great job Anu and Arjun.. Well done!!
@gk1123456789
@gk1123456789 2 жыл бұрын
3:27 & 17:40 what an actor he is... The expressions may look simple but it's actually difficult to perform... Arjun Ratan 🔥
@NEYLEO547
@NEYLEO547 2 жыл бұрын
True friend true hero in his life
@mohammedfazilkanu4408
@mohammedfazilkanu4408 2 жыл бұрын
💕
@no_You_
@no_You_ 2 жыл бұрын
2:28 Most of the actors find this to be their greatest challenge. The performance he gave was outstanding.❤️❤️
@PAXTIMEMOVE
@PAXTIMEMOVE 2 жыл бұрын
9:42 anupavam nd
@inshas.psctips8186
@inshas.psctips8186 2 жыл бұрын
👍
@Sk-lm3kv
@Sk-lm3kv 2 жыл бұрын
When next episode? Acting is next level. Total respect. I hope every struggling film maker succeeds one day and the audience get to experience their wonderful creation. Respect for all your hardwork. Wish there was an app to crowd source budget really good story/script movies.
@qad951
@qad951 2 жыл бұрын
Sadly it's high impossible
@pkvinod8521
@pkvinod8521 2 жыл бұрын
എന്റെ പൊന്നു മച്ചാൻമാരെ ഒരു രക്ഷയുമില്ല സൂപ്പർ അടുത്ത എപ്പിസോഡിനായി ആകാംഷയോടെ കാത്തിരിക്കുന്നു
@sandhyeshkp
@sandhyeshkp 2 жыл бұрын
ചിരിപ്പിക്കാൻ മാത്രം അല്ല... കരയിപ്പിക്കാനും അറിയാം... എന്ന് ആണോ??.. സിനിമയെ വെല്ലുന്ന അഭിനയ ശൈലി... കണ്ണ് നനയിച്ചു ❤️🥺🥺❤️
@PriyapramodUppu
@PriyapramodUppu 2 жыл бұрын
Acting Direction Camera Sound 🔥🔥🔥
@akhila5278
@akhila5278 2 жыл бұрын
നിങ്ങള് ഞങ്ങളിൽ നിന്നും എന്തോ ഒളിപ്പിക്കുനുണ്ട്. ഇത്രയും അടിപൊളിയായി ഇത് ചെയ്തെങ്കിൽ. ഇത് ഞങ്ങൾക്കുള്ള samble വെടിക്കെട്ട് മാത്രമാണ് . നിങൾ ഇറക്കുന്ന .ഒരു സിനിമക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.
@akhilaradhakrishnan7566
@akhilaradhakrishnan7566 2 жыл бұрын
This people should in real movie industry!! What a edit, what a acting, feels like so real!! Great work team🙌
@shanushanavas8938
@shanushanavas8938 2 жыл бұрын
വന്ന് വന്ന് ചില സിനിമാകളെകാൽ അടിപൊളി ആണ് കരിക്കിന്റെ ഓരോ episodes Arjun Anu ❤️👌
@afsalraina1197
@afsalraina1197 2 жыл бұрын
ഈ സംഭവം ശെരിക്കും സിനിമ ആയി കാണാൻ സാധിച്ചിരുന്നെങ്കിൽ 🥰 വല്ലാത്തൊരു ഫീൽ 🥰 കരിക്ക് team.. ഇത് ഒരു സിനിമ ആക്കായിരുന്നില്ലേ 👌🏻
@jyothilotusbudz6328
@jyothilotusbudz6328 2 жыл бұрын
Karikku lovers nu ithu 🎬film thanneyaanu.
@tinujacob6063
@tinujacob6063 Жыл бұрын
ഇത് പോലെത്തെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഇവിടെ ആത്മഹത്യകൾ ഉണ്ടാകില്ല.. 👍
@kunjonekunjone8663
@kunjonekunjone8663 2 жыл бұрын
17:40 sherikum karayipichu 🥺🥺 arjun rathane nigale mwuthe ane🥺😍
@Sidheshkrishnanmusic
@Sidheshkrishnanmusic 2 жыл бұрын
തേരാപാരയിൽ നിന്നും ഇതുവരെയുള്ള യാത്ര ശരിക്കും സന്തോഷം തരുന്നു. എല്ലാംകൊണ്ടും മികച്ചതു തരുന്ന team കരിക്കിന് “സ്നേഹം”..😘😘😘 all the best guys🔥🔥🔥
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
എന്തൊരു പെർഫോമൻസ് ആണ് എല്ലാരും 💙💙💙
@unknown-vx3ol
@unknown-vx3ol 2 жыл бұрын
Kann vekkalle 🙈🙈 😁
@muhammedvahab3337
@muhammedvahab3337 2 жыл бұрын
എല്ലാവരും പെർഫോമൻസ് ❤❤❤🤩 ഒരു മട്ടാഞ്ചേരി സിനിമ കണ്ട ഫീൽ അതിനും മുകളിൽ നിന്ന സീരിയസ് ജോർജ് 🥰
@sreebasreedharan8242
@sreebasreedharan8242 2 жыл бұрын
No words.... ഇവരൊക്കെ ഇങ്ങിനെ അഭിനയിച്ചാൽ ഭാവിയിൽ കുറെ സിനിമകളിൽ ഇവരെ കാണാല്ലോ..... ഒരുപാട് sandhosham നിങ്ങളെ എല്ലാവരേം ഇത്ര നല്ല നിലയിൽ എത്തിയത് കാണുമ്പോൾ 😍
Geojit “Sebastiante Velliyazhcha” | EP3 | Webseries | Fliq
17:11
Karikku Fliq
Рет қаралды 3,8 МЛН
Geojit “Sebastiante Velliyazhcha” | EP1 | Webseries | Fliq
13:35
Karikku Fliq
Рет қаралды 6 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 16 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 29 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,8 МЛН
you're amazing
0:09
Arb_games
Рет қаралды 4,4 М.
LOCKDOWN APARATHA SEASON 2 - Ep01 - The Premier Padminii - with subtitles
15:57
THE PREMIER PADMINII
Рет қаралды 1,9 МЛН
Bhaskaran Pillai from America | Comedy | Karikku
14:00
Karikku
Рет қаралды 11 МЛН
JABLA | Episode 1 | Webseries | Fliq
18:23
Karikku Fliq
Рет қаралды 6 МЛН
KALAKKACHI | Part 1 | Karikku | Comedy
33:16
Karikku
Рет қаралды 19 МЛН
Mr.Pishuku Kumar | Karikku | Comedy
11:20
Karikku
Рет қаралды 17 МЛН
Beef Roast | Karikku
6:46
Karikku
Рет қаралды 12 МЛН
TRY NOT TO LAUGH 😂
0:56
Feinxy
Рет қаралды 8 МЛН
Батырға жаңа үміткер келді😱 Бір Болайық! 07.06.24
14:07
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 314 М.
Mom OR Dad‼️ Cute Dog Shiba Inu😂 Choose‼️ | JJaiPan #Shorts
0:42
เจไจ๋แปน J Jai Pan
Рет қаралды 3,9 МЛН