George Mess Mathikkere - One of the oldest Kerala restaurants in Bangalore.

  Рет қаралды 75,274

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

ജോർജേട്ടന്റെ മെസ്സിലെ കപ്പയും ബീഫും ഊണും. George Mess is one of the oldest Kerala messes in Bangalore that serves Kerala food in Mathikere. We visited this Bangalore's Kerala food spot for enjoying our lunch. George Mess or Tasty Corner in Mathikere is a small eatery where Mr. George and his family offer Kerala-style homely food. ബാംഗ്ലൂരിൽ കേരളീയ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന ചില ജനപ്രിയ റെസ്റ്റോറൻ്റുകൾ ഉണ്ട്. ചിലത് വളരെ പോഷ് ആയിട്ടുള്ളതാണെങ്കിൽ ചിലത് ലളിതവും ചെറിയതും ആണ്. ജോർജേട്ടന്റെ ടേസ്റ്റി കോർണർ എന്ന കേരളം മെസ്സ് ചെറുതാണെങ്കിലും വർഷങ്ങൾ പഴക്കമുള്ളതും, ജോർജേട്ടൻ സ്നേഹത്തോടെ വിളമ്പി തരുന്നതും ആണ്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 George Mess (Tasty Corner), Mathikere, Bengaluru 🥣
Location Map: maps.app.goo.gl/VmGehXsw31M9Z...
Address: 1st main, 1st Cross Rd, M S R Nagar, Mathikere, Bengaluru, Karnataka 560054
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.8/5)
Accessibility: 😊😊😊😑 (4.0/5)
Parking facility: No
Google rating for this restaurant at the time of shoot: 4.3 (608 reviews)
Contact Number: 09449976548
Price of the items that we tried here:
Sorry! I missed the track of food item prices that we had there. However, I remember that the restaurant is budget friendly.
#keralafoodbangalore #bangalorefoodspot #keralafood #keralamess #bangalore #keralamessinbangalore
Timestamp:
0:00 Intro
2:03 At George Mess Mathikere
6:24 Beef fry
8:28 Mathi fry

Пікірлер: 280
@JoeandAlex
@JoeandAlex 25 күн бұрын
ഞാൻ ഒരിക്കൽ അവിടെ നിന്ന് Horlicks വാങ്ങിയിട്ട് മധുരം കൂടുതൽ ആയി തോന്നിയിട്ടു, കുറച്ചു മാത്രം കുടിച്ചിട്ട് ഇറങ്ങി payment നടത്തി. അതു കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോഴന്നു ഇദ്ദേഹം ഞാൻ Horlicks അവിടെ 75% ബാക്കി വച്ചിട്ട് പോകുന്നത് ശ്രദ്ധിച്ചത്.എന്നോട് കാരണം ചോദിച്ചു, പുള്ളി പെട്ടന്ന് അവിടെ നിൽക്കാൻ പറഞ്ഞു. Kitchen il വിളിച്ചു കുറച്ചു പാൽ മധുരം ഇടാതെ ഈ glass ഇലേക്ക് ഒഴിക്കാൻ പറഞ്ഞു. അങ്ങനെ മധുരം കുറഞ്ഞപ്പോൾ എന്നോട് aa horlicks കുടിച്ചിട്ട് പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട്, "നിങ്ങൾ കൊടുത്ത പൈസക്ക് ഫുഡ് കഴിക്കണം. ഇങ്ങനത്തെ solve ചെയ്യാൻ പറ്റുന്ന situation il നമ്മൾ food waste ചെയ്യരുത്". പുള്ളിക്ക് പൈസ കിട്ടിയത് ആണ്, balance വന്ന horlicks എടുത്തു കളഞ്ഞാൽ മതി. But പുള്ളി അത് ചെയ്തില്ല. He is a unique character, and this incident happened way back in 2009😊
@FoodNTravel
@FoodNTravel 25 күн бұрын
Adipoli 😍😍 thanks for sharing your experience 👍👍
@MoiduPulikkal-jx9zq
@MoiduPulikkal-jx9zq 29 күн бұрын
വളരെ നല്ല മനസിൻ്റെ ഉടമയാണ് ജോർജട്ടൻ അത് പ്പോലെ തന്നെ അദ്ദോഹത്തിൻ്റെ ഭക്ഷണത്തിൻ്റെ രുചിയും ഞാൻ 20 വർഷംങ്ങൾക്ക് മുൻപ് സ്ഥിരമായി 3.വർശംത്തോളം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരിക്കലും മറയ്ക്കാൻ ' പറ്റാത്ത വ്യക്ത്വത്തം അത്ര തന്നെ ❤ഭക്ഷണംവും സ്ന്യേ ഹവും🥰 നല്ലത് വരെട്ടെ❤നന്മനിറഞ്ഞ മനസ്സിന്മറ്റൊരു പ്രത്യേകതപൈസ ഇല്ലാത്തവനുംഅദ്ദേഹംആവശ്യമുള്ള ഭക്ഷണംസ്നേഹത്തോടെ വിളമ്പി കൊടുക്കും❤സ്നേഹ ആശംസകൾ🎉
@Sambancn2rd
@Sambancn2rd 28 күн бұрын
Its more about their behaviour that gv us a satisfaction❤ than food..
@FoodNTravel
@FoodNTravel 28 күн бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗Thank you so much for sharing your experience 👍👍
@ananthapadmanabhan8795
@ananthapadmanabhan8795 29 күн бұрын
In general I try to avoid Kerala style hotels outside of kerala. The food is usually neither native nor tasty. But next I'm Bangalore I'll try out George's shop to see its good..
@onlyme2426
@onlyme2426 29 күн бұрын
George mess is exceptional with its taste and treatment. Simple restaurant but homely food and service
@FoodNTravel
@FoodNTravel 28 күн бұрын
👍👍
@jinuvettikkattil8155
@jinuvettikkattil8155 28 күн бұрын
വർഷങ്ങൾക്ക് മുമ്പ് രാമയ്യ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ജോർജ് ചേട്ടന്റെ മെസ്സിൽ നിന്നായിരുന്നു ലഞ്ച് കഴിച്ചിരുന്നത് അന്നത്തെ പരിപ്പുകറിയും അയല വറുത്തതും അതിന്റെ രുചിയും ഇന്നും ഓർക്കുന്നു ജോർജ് ചേട്ടൻ വളരെ നല്ല മനുഷ്യനാണ് ഭക്ഷണംwaste ആക്കിയാൽ അദ്ദേഹം വഴക്കു പറയുമായിരുന്നു അന്ന് രാമയ്യ കോളേജിന്റെ പുറകുവശത്ത് ആയിരുന്നു ജോർജ് മെസ്സ് ഇന്നും അവിടെയാണോ എന്ന് അറിയില്ല
@sheryissac3647
@sheryissac3647 28 күн бұрын
George Messnte aduthu Sunny Mess um, pinne oru Unni mess okke undarunnu. Ramaiah College Gate aduthu Kuttanadu mess um
@FoodNTravel
@FoodNTravel 27 күн бұрын
Thanks for sharing your experience
@jinuvettikkattil8155
@jinuvettikkattil8155 27 күн бұрын
@@sheryissac3647 I know unnimess
@JoeandAlex
@JoeandAlex 25 күн бұрын
Many years back, Sunny mess il ninnum വെറും 9 രൂപക്ക് പുട്ടും കടലയും കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. 😅
@sheryissac3647
@sheryissac3647 24 күн бұрын
@@JoeandAlex ഞാൻ ആദ്യം pokumbol breakfast ₹5,tea ₹2, ചേർത്ത് 8 രൂപക്ക് രാവിലത്തെ fooding കഴിയും
@AjithPrasadEdassery
@AjithPrasadEdassery 13 күн бұрын
1995-97 കാലഘട്ടത്തിൽ യശ്വന്ത്പുരയിൽ താമസിക്കുമ്പോൾ സ്ഥിരം മത്തിക്കരെ വരെ വൈകീട്ട് നടന്നുപോയി അച്ചായൻ്റെ കടയിലെ അപ്പം കഴിക്കുമായിരുന്നു. അന്നൊക്കെ 6 മണി മുതൽ അപ്പവും, കറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാറ് ചട്ടികളിൽ ഒരേ സമയം ചുട്ടു കൊണ്ടിരിക്കും. വളരെ ചെറിയ ഒരു റോഡ്‌സൈഡ് റൂമിൽ. അപ്പം അന്നും കിടിലം ❤
@FoodNTravel
@FoodNTravel 12 күн бұрын
താങ്ക്സ് ഉണ്ട് അജിത്‌.. താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🥰
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 28 күн бұрын
So happy to see him again, I was his regular customer.
@FoodNTravel
@FoodNTravel 28 күн бұрын
😍👍👍
@nikhilaravind8871
@nikhilaravind8871 29 күн бұрын
Colourful video aaayitund ebbin chetta super presentation All the best ebbin chettayi
@FoodNTravel
@FoodNTravel 29 күн бұрын
Thank you Nikhil 😍😍
@sundaramvenkitarama3956
@sundaramvenkitarama3956 29 күн бұрын
Wow!! I can't think of any other way to describe this video👍👍
@FoodNTravel
@FoodNTravel 29 күн бұрын
😍❤️
@Alpha90200
@Alpha90200 29 күн бұрын
Wow Super kanumbo thanne ariyam poly taste anennu😋 Super video Ebin chetta🥰😍
@FoodNTravel
@FoodNTravel 28 күн бұрын
Kollam 👍👍
@Alpha90200
@Alpha90200 27 күн бұрын
@@FoodNTravel 😍🥰
@anuroopvithura2022
@anuroopvithura2022 26 күн бұрын
Simple manushyan vilambunnath kandal ariyaam ...Nalla elimayulla video chettaa sooper❤❤
@FoodNTravel
@FoodNTravel 25 күн бұрын
Thanks und Anuroop ❤️
@Nsherikar
@Nsherikar 29 күн бұрын
Best hotel, good food and best hospitality. Must try guys 🎉
@FoodNTravel
@FoodNTravel 28 күн бұрын
Thanks for sharing your openion 👍👍
@user-oe8gw4zr9k
@user-oe8gw4zr9k 29 күн бұрын
Super video.. 👍 Ellam adipoli Enjoy..
@FoodNTravel
@FoodNTravel 28 күн бұрын
😍❤️
@sanithajayan3617
@sanithajayan3617 28 күн бұрын
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel 27 күн бұрын
Thank you
@murshymohammed625
@murshymohammed625 29 күн бұрын
One of the best kerala style food in Mathikere, Bengaluru 🥰
@FoodNTravel
@FoodNTravel 28 күн бұрын
👍👍
@fasilkadar
@fasilkadar 28 күн бұрын
Happy to see him again… George chettan..
@FoodNTravel
@FoodNTravel 27 күн бұрын
😍😍👍
@edwincharles5270
@edwincharles5270 29 күн бұрын
Hi Brother, I always follow your videos, and really enjoy it, please try Sangam Mess which is in Kammanahalli, Bangalore. You can taste really good kerala style food.
@FoodNTravel
@FoodNTravel 28 күн бұрын
Next time 👍👍
@lijuphilip2246
@lijuphilip2246 28 күн бұрын
Happy to see this video. Lunch with Mackerel fry was my favourite.
@FoodNTravel
@FoodNTravel 27 күн бұрын
👍👍
@lizziejohny8730
@lizziejohny8730 28 күн бұрын
Wow bro u r super how u decide your next destination.please do a vlog on that 🎉🎉🎉🎉
@FoodNTravel
@FoodNTravel 27 күн бұрын
Sure.. We will plan 🙂👍
@123sethunath
@123sethunath 28 күн бұрын
Next time poyirikkum...polichu🎉🎉🎉🎉
@FoodNTravel
@FoodNTravel 28 күн бұрын
😍👍👍 poyit abhiprayam share cheyyu
@BindukkBindukk
@BindukkBindukk 29 күн бұрын
എബിനേട്ടാ ബാംഗ്ലൂർ സിറ്റയിലെ കപ്പേം ചാളകറി യും സൂപ്പർ 👌😍❤
@FoodNTravel
@FoodNTravel 29 күн бұрын
😍👍👍
@pudhukatilsadanandan1554
@pudhukatilsadanandan1554 29 күн бұрын
Nice video Ebbin bro❤
@FoodNTravel
@FoodNTravel 28 күн бұрын
Thank you Sadanandan 🥰
@eswarynair2736
@eswarynair2736 29 күн бұрын
ചാള കൂട്ടാൻ കണ്ടിട്ട് നല്ല രുചി തോന്നുന്നു
@FoodNTravel
@FoodNTravel 28 күн бұрын
👍👍
@nishasurendran18
@nishasurendran18 29 күн бұрын
Really, ithokke hidden treasures thanne analle. Nammude food ruchiyode kazhikkan pattuka ennath oru santhosham. Waiting for such treasures! 😊Thank you
@FoodNTravel
@FoodNTravel 29 күн бұрын
😍😍👍
@jiteshjayendran2638
@jiteshjayendran2638 29 күн бұрын
Dear Ebbin really superb 👍💓👍💓
@FoodNTravel
@FoodNTravel 28 күн бұрын
Thank you so much😍
@jebas9975
@jebas9975 13 күн бұрын
Please explore in whitefield are with these kind of restaurants. Great review from you .. thanks …
@FoodNTravel
@FoodNTravel 13 күн бұрын
Next time!😍👍
@jennisjacob7803
@jennisjacob7803 29 күн бұрын
Ebbin chetta nalla video🤩 kazhinja 2023 dec vare njn bangalore aayirunnu 7 years ippo naatil aane bangalore vallathe miss cheyyunnu 😢
@FoodNTravel
@FoodNTravel 28 күн бұрын
🙂🙂
@shihabka2897
@shihabka2897 14 күн бұрын
പണ്ട് സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലം. അന്ന് 25 രൂപയ്ക്കു കിടു ചിക്കൻ ബിരിയാണി കിട്ടിയിരുന്നു (2005ഇൽ). നൊസ്റ്റാൾജിക്. ജോർജേട്ടൻ തന്നെയാണ് അതിന്റെ ആത്മാവ്. കഴിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി. അന്ന് എക്സ്ട്രാ ഇടിയപ്പമോ അപ്പമോ വാങ്ങിയാലും സെയിം പ്രൈസ് ആണ്. 😍
@FoodNTravel
@FoodNTravel 12 күн бұрын
Ok😍👍 താങ്കളുടെ അനുഭവങ്ങൾ പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 👍👍
@travancorebiker
@travancorebiker 28 күн бұрын
Mathikereyile Khateeja Lodgeum aviduthe malayali messukalum. Complete nostu aayi.🥰
@pradhanh1641
@pradhanh1641 28 күн бұрын
Ende first Malayali mess Rajesh ettande Kerala Mess aayirnu.. Ippo Thalassery restaurant ulla sthalath
@FoodNTravel
@FoodNTravel 28 күн бұрын
😍👍
@philuthomas7318
@philuthomas7318 2 сағат бұрын
1992.. ജോർജ് ചേട്ടൻ മെസ് തുടങ്ങിയ കാലം. ഞാൻ ജോർജ് ചേട്ടന്റെ അയൽവാസിയും, കസ്റ്റമറും ആയിരുന്നു . ആദ്യകാലങ്ങളിൽ ചായ, കാപ്പി, ഹോര്ലിക്സ് തുടങ്ങിയവയും, പിന്നെ ബൺ ഓംലെറ്റ്, ബൺ , ബട്ടർ ജാം. ബിബിൻ അന്ന് കൊച്ചു കുട്ടി. പരാതികൾ ഇല്ലാതെ പറ്റു ബുക്കിൽ കാശ് എഴുതി വച്ച്, മാസാദ്യം വീട്ടിൽ നിന്ന് കാശ് വരുമ്പോൾ പറ്റു തീർക്കും. 1992 ലെ ബാബ്‌റി മസ്ജിദ് സംഭവവും, അതിനു ശേഷം ബാംഗ്ലൂർ ഉണ്ടായ കലാപവും, ജോർജ് ചേട്ടൻ അന്ന് റിസ്ക് എടുത്തു കട തുറന്നു ഫുഡ് തന്നതും, ജീവിതത്തിൽ മറക്കില്ല. 30 വർഷങ്ങൾക്ക് ശേഷം 2022 ൽ വീണ്ടും അവിടെ പോയി ജോർജ് ചേട്ടനെ കാണുമ്പോൾ 1992 ലെ മുഖം ചേട്ടൻ ഓർത്തെടുത്തു! എബിൻ , താങ്കൾ ഈ വീഡിയോ ചെയ്യുമ്പോൾ, 90 കളിലെ ഒത്തിരി ക്യാമ്പസ് ഓർമ്മകൾ. അന്ന് കൂടെ ഉണ്ടായിരുന്ന ചിലർ കാലയവനികയ്ക്കു ള്ളിൽ മറഞ്ഞു. ഒരിക്കൽ കൂടി എല്ലാം ഓർക്കാൻ തന്ന അവസരത്തിന് നന്ദി..
@user-rk7xn1mm3k
@user-rk7xn1mm3k 29 күн бұрын
O my God very nice super pro ❤🎉🎉🎉
@FoodNTravel
@FoodNTravel 28 күн бұрын
👍👍
@travelvlogbywayanadan
@travelvlogbywayanadan 29 күн бұрын
പോയിട്ടുണ്ട് രാമയ്യ കോളേജ് ന്റെ മുന്നിൽ 🔥 കിടിലൻ ആണ്
@FoodNTravel
@FoodNTravel 28 күн бұрын
😍👍👍
@chatayam69
@chatayam69 29 күн бұрын
i am a frequent visitor of George mess. sometimes daily for weeks on, for lunch.
@FoodNTravel
@FoodNTravel 28 күн бұрын
Cool 👍👍
@Janemedia1
@Janemedia1 29 күн бұрын
Wow super 🌹🌹🌹🌹
@FoodNTravel
@FoodNTravel 29 күн бұрын
Thank you so much
@mohammadfaizal8461
@mohammadfaizal8461 29 күн бұрын
Good one....
@FoodNTravel
@FoodNTravel 28 күн бұрын
Thanks und Faizal 😍
@kannananish7888
@kannananish7888 29 күн бұрын
Super 👌 adipoli 👍
@FoodNTravel
@FoodNTravel 28 күн бұрын
❤️
@athiraor9426
@athiraor9426 25 күн бұрын
Super chetta
@FoodNTravel
@FoodNTravel 22 күн бұрын
🥰🥰
@geethasuresh7273
@geethasuresh7273 29 күн бұрын
Super bro.
@FoodNTravel
@FoodNTravel 29 күн бұрын
Thanks und Geetha 😍😍
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 29 күн бұрын
Ebin chetta chettane cameramane samathikyanam aa camerayumayi focus cheythu vedio edukumbho vayil kappal odununadavum.
@FoodNTravel
@FoodNTravel 28 күн бұрын
😄😄
@jeffyfrancis1878
@jeffyfrancis1878 29 күн бұрын
Super. 👌👌👌😍😍
@FoodNTravel
@FoodNTravel 29 күн бұрын
Thanks und Jeffy 😍
@maheshr66
@maheshr66 29 күн бұрын
Super ❤
@FoodNTravel
@FoodNTravel 28 күн бұрын
Thanks und Mahesh 🤗🤗
@andrewakslee6441
@andrewakslee6441 29 күн бұрын
Tapioca...and..fish...lovely Combination...carry..on..bhai
@FoodNTravel
@FoodNTravel 29 күн бұрын
👍👍
@Kochukochu123
@Kochukochu123 29 күн бұрын
4 th കമന്റ്‌... സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 29 күн бұрын
Thanks und Raji 😍😍
@reshmiks3140
@reshmiks3140 29 күн бұрын
Super👌👌
@FoodNTravel
@FoodNTravel 28 күн бұрын
🥰🥰
@sijothomas9375
@sijothomas9375 12 күн бұрын
Nostalgia. Mathikere ayirunapol ella week endilum pokumarunu. Nice food
@FoodNTravel
@FoodNTravel 12 күн бұрын
Thank you so much for sharing your experience😍👍
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 29 күн бұрын
Mathekkarayile. George Achayane. Namaskaram Malayalikalkke nammude Bhakshanam. Banglooril Nannaye kazhekkam Oredam❤❤👍👍✴️🙏
@FoodNTravel
@FoodNTravel 29 күн бұрын
😍👍👍
@aparnakj6727
@aparnakj6727 29 күн бұрын
Superb
@FoodNTravel
@FoodNTravel 28 күн бұрын
Thanks und Aparna 😍
@johnraju3434
@johnraju3434 24 күн бұрын
എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ👌👌👌👌🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
@FoodNTravel
@FoodNTravel 23 күн бұрын
താങ്ക്സ് ഉണ്ട് ഡിയർ 😍😍
@srdpsdp4368
@srdpsdp4368 29 күн бұрын
2 videos nice chetta
@FoodNTravel
@FoodNTravel 28 күн бұрын
Thank you so much 🙂
@spikerztraveller
@spikerztraveller 27 күн бұрын
Thani Naadan taste ippo Bangalore il kittunnathu valare rare aanu. E hotel nte video cheithathu nannayi, next week ponamnundu avide.
@FoodNTravel
@FoodNTravel 26 күн бұрын
Ok.. Poyitt abhiprayam share cheyyu
@abymsabu1495
@abymsabu1495 29 күн бұрын
Bangalore nostalgia 😊
@FoodNTravel
@FoodNTravel 28 күн бұрын
🙂🙂👍
@ismailch8277
@ismailch8277 29 күн бұрын
super👍👍👌👌😘😘😘
@FoodNTravel
@FoodNTravel 28 күн бұрын
Thanks und Ismail 🥰
@jcubeentertainers
@jcubeentertainers 29 күн бұрын
15 years ago there was bar which sold Kerala food . Bangalore bring lot of memories traveled length & breadth for many reasons 😀😀
@FoodNTravel
@FoodNTravel 29 күн бұрын
🙂👍👍
@cancerianlove5783
@cancerianlove5783 29 күн бұрын
Ebinchetta .. know George uncle personally .. and we have lived there for about 30 years ..
@FoodNTravel
@FoodNTravel 28 күн бұрын
Oh great 👍👍
@BRMediaHouse
@BRMediaHouse 8 күн бұрын
We love Kerala food Bcs you are selling Beef we would not visit here Thank you
@FoodNTravel
@FoodNTravel 8 күн бұрын
Ok👍🏼
@thomasmathew1212
@thomasmathew1212 2 күн бұрын
Without beef and poratta I don't consider it as authentic karala food
@lijofrancis2249
@lijofrancis2249 23 күн бұрын
Mathikere's very own Mallu food joint. George etta most humble man.
@FoodNTravel
@FoodNTravel 22 күн бұрын
True 👍👍
@user-nr4ri7cd3g
@user-nr4ri7cd3g 29 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 എനിക്ക് കപ്പയും , മീൻ കറിയും ബീഫ് ഫ്രൈയും മതിയേ 👍👍 അടിപൊളി 🥰🥰 .
@FoodNTravel
@FoodNTravel 29 күн бұрын
🙂👍👍
@prabhakark9891
@prabhakark9891 29 күн бұрын
വളരെ നല്ല ഫുഡ് Ebbin Bro 😋😋😋😋
@FoodNTravel
@FoodNTravel 28 күн бұрын
Kollam 👍👍
@heandsheefoodies8006
@heandsheefoodies8006 26 күн бұрын
Njangalute George ichayannte kadaa😍😍...kude njanumm😜
@FoodNTravel
@FoodNTravel 25 күн бұрын
😍👍
@-amosc.presley-7192
@-amosc.presley-7192 29 күн бұрын
Happy Wednesdays 💜💜 my Dude.
@FoodNTravel
@FoodNTravel 28 күн бұрын
🤗🤗
@-amosc.presley-7192
@-amosc.presley-7192 27 күн бұрын
@@FoodNTravel thanks, a whole bunch
@Daily_fun_dosage
@Daily_fun_dosage 26 күн бұрын
Akhil oscar winning performance for the ayla fry review 😂😂😂
@FoodNTravel
@FoodNTravel 25 күн бұрын
🙏
@jithuraj3274
@jithuraj3274 15 күн бұрын
Been there ❤ good meals 😊
@FoodNTravel
@FoodNTravel 14 күн бұрын
👍👍
@irshadmohamed7511
@irshadmohamed7511 29 күн бұрын
Super
@FoodNTravel
@FoodNTravel 28 күн бұрын
Thanks und Rishad 😍😍
@santhoshmohanan2441
@santhoshmohanan2441 29 күн бұрын
I’m in US now but I’ve tasted George Ethan’s food lot of times when I was in Bangalore . Very nice gentleman and very reasonable prices. Nice that you had him covered in this round 👍
@FoodNTravel
@FoodNTravel 28 күн бұрын
🙂🙂👍
@lvg1217
@lvg1217 29 күн бұрын
Awesome food 🤤😋
@FoodNTravel
@FoodNTravel 29 күн бұрын
Yes 👍
@deepakpn3357
@deepakpn3357 Күн бұрын
ചേട്ടന്റെ ❤ വീടിയോആ സോധിച്ച് കാണാറ് super ❤
@FoodNTravel
@FoodNTravel 20 сағат бұрын
🤗🤗
@razaksk6653
@razaksk6653 29 күн бұрын
പൊളി ❤
@FoodNTravel
@FoodNTravel 28 күн бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@assu6803
@assu6803 29 күн бұрын
45 വർഷം പഴക്കമുണ്ട്. 1992 ലാണ് തുടങ്ങിയത് അപ്പോൾ 2024 ലേക്ക് 32 വർഷങ്ങൾ ആയിട്ടുള്ള
@sajeevspillai2631
@sajeevspillai2631 29 күн бұрын
ആൾ അവിടെ എത്തിയിട്ട് 45 വര്‍ഷം ആയി എന്നാണ്
@FoodNTravel
@FoodNTravel 28 күн бұрын
Ok
@sanoopamballur8638
@sanoopamballur8638 22 күн бұрын
❤❤❤❤❤👍👍👍👍
@AjeeshcAji
@AjeeshcAji 29 күн бұрын
Nice bro
@FoodNTravel
@FoodNTravel 29 күн бұрын
Thanks bro 🥰🥰
@chethanreddy4547
@chethanreddy4547 29 күн бұрын
Super Food Bro🍗🍗🍗🥩🥩🥩
@FoodNTravel
@FoodNTravel 29 күн бұрын
Thank you Chethan 🤗🤗
@SaranyaSaranya-cd8fk
@SaranyaSaranya-cd8fk 29 күн бұрын
Perinthalmanna varuo chetta.. Orupad verity tastes try cheyyam
@FoodNTravel
@FoodNTravel 28 күн бұрын
Plan cheyyam 👍
@SaranyaSaranya-cd8fk
@SaranyaSaranya-cd8fk 26 күн бұрын
@@FoodNTravel varumbo ariyikkane
@drbobbyemmanuel-jy9of
@drbobbyemmanuel-jy9of 23 күн бұрын
ജോർജ് ചേട്ടൻ, ഉണ്ണി, കുഞ്ഞുമോൻ blore നൊസ്റ്റാൾജിയ 🤝
@FoodNTravel
@FoodNTravel 22 күн бұрын
👍👍
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 29 күн бұрын
ഭക്ഷണത്തിൽ ജോർജെട്ടൻ്റെ പൂരം..... പോളിച്ചുഷ്ടാ....
@FoodNTravel
@FoodNTravel 28 күн бұрын
👍👍
@prajeesh_abraham
@prajeesh_abraham 29 күн бұрын
അടിപൊളി🙏🙏
@FoodNTravel
@FoodNTravel 28 күн бұрын
താങ്ക്സ് ഉണ്ട് പ്രജീഷ് 🥰
@jithinmohanmp3332
@jithinmohanmp3332 29 күн бұрын
ബാംഗ്ലൂർ ആയിരുന്നപ്പോൾ പോയിട്ടുണ്ട്... നല്ല ഭക്ഷണം ആണ് ❤
@FoodNTravel
@FoodNTravel 28 күн бұрын
Thanks for sharing your openion
@akhildev8788
@akhildev8788 28 күн бұрын
Pathanamthittakaaran Georgettene kandathilum...arinjathilum orupaad sandhosham ❤
@FoodNTravel
@FoodNTravel 28 күн бұрын
😍😍👍
@akhildev8788
@akhildev8788 28 күн бұрын
@@FoodNTravel 😍
@sharads680
@sharads680 29 күн бұрын
Went number no of times taste is awesome
@FoodNTravel
@FoodNTravel 29 күн бұрын
Thanks for sharing your experience 👍
@sharads680
@sharads680 29 күн бұрын
It is located at front gate of ramaiah hospital if you visit back gate of hospital you will get many restaurants like this
@JabirJab-s7d
@JabirJab-s7d 29 күн бұрын
Adipoli food aan❤ thani naadan
@FoodNTravel
@FoodNTravel 28 күн бұрын
👍👍
@shahidafridi7365
@shahidafridi7365 22 күн бұрын
❤❤
@FoodNTravel
@FoodNTravel 21 күн бұрын
Thanks dear
@arjunasok9947
@arjunasok9947 29 күн бұрын
Ebbin chetta 👍
@FoodNTravel
@FoodNTravel 28 күн бұрын
Thanks und Arjun ❤️
@nijokongapally4791
@nijokongapally4791 29 күн бұрын
ഗുഡ് 👍❤️🥰
@FoodNTravel
@FoodNTravel 28 күн бұрын
Thanks bro 😍
@layalohith6431
@layalohith6431 22 күн бұрын
അടിപൊളി
@FoodNTravel
@FoodNTravel 22 күн бұрын
Thank you
@KanagaDurgaTraders-ix5nz
@KanagaDurgaTraders-ix5nz 29 күн бұрын
Clean and neat, any how Malayali restaurant.
@FoodNTravel
@FoodNTravel 29 күн бұрын
👍👍
@4342vivek
@4342vivek 14 күн бұрын
George Mess👌
@FoodNTravel
@FoodNTravel 13 күн бұрын
Kollam 🥰👍
@sajidpattambi8677
@sajidpattambi8677 22 күн бұрын
അച്ചായൻ നല്ല പെരുമാറ്റമാണ്. ഭക്ഷണവും കൊള്ളാം 😊
@FoodNTravel
@FoodNTravel 22 күн бұрын
👍👍
@jyothiprakash1630
@jyothiprakash1630 15 күн бұрын
Any good kerala hotels in yelahanka
@FoodNTravel
@FoodNTravel 15 күн бұрын
No idea
@sonukpra6695
@sonukpra6695 28 күн бұрын
😋😋👌
@FoodNTravel
@FoodNTravel 28 күн бұрын
😍❤️
@prathapd5782
@prathapd5782 19 күн бұрын
Sir, I watch your videos regularly..i am from Bangalore and i like kerala foods..but when ever i go to kerala restaurants..the staffs..dont respond properly..they expect only malyalli customers....pls make a video...and make them understand...you need to seeve every customer..irrespective of their religion
@FoodNTravel
@FoodNTravel 18 күн бұрын
Sure.. We will do that 👍
@sreevidyahari5079
@sreevidyahari5079 24 күн бұрын
Njangal mathikere anu.avidannu vangichitunde
@sreevidyahari5079
@sreevidyahari5079 24 күн бұрын
Not mathikere it's msr nagar
@FoodNTravel
@FoodNTravel 23 күн бұрын
Ok
@shameemali9046
@shameemali9046 29 күн бұрын
🎖️🎖️🎖️
@FoodNTravel
@FoodNTravel 28 күн бұрын
😍🤗
@BaijuTs-dv8ue
@BaijuTs-dv8ue 29 күн бұрын
👌💞💞💞
@FoodNTravel
@FoodNTravel 28 күн бұрын
Thanks und Baiju 🥰🥰
@RaviRaj-re8wr
@RaviRaj-re8wr 27 күн бұрын
We stay in Bangalore but waste I didn't know this joint. I will visit soon
@FoodNTravel
@FoodNTravel 26 күн бұрын
Ok🙂👍
@damodaranp7605
@damodaranp7605 29 күн бұрын
Vipine aadyamayi shotil kandapppol nammude music director m jayachandranepoley thonni.
@FoodNTravel
@FoodNTravel 28 күн бұрын
🙂
@ammadkamba6085
@ammadkamba6085 29 күн бұрын
ബാംഗ്ളൂരിൽ ബീഫ് കിട്ടുമോ?
@jennisjacob7803
@jennisjacob7803 29 күн бұрын
Yes in so many places 😊
@Vaythaalam
@Vaythaalam 29 күн бұрын
ഒരുപാടു സ്ഥലങ്ങളിൽ
@onlyme2426
@onlyme2426 29 күн бұрын
Yes... Most of the Kerala hotels serve beef
@FoodNTravel
@FoodNTravel 28 күн бұрын
Already answered 😍
@elegantmodular5485
@elegantmodular5485 7 күн бұрын
Not beef it's buffalo meet, but it's sold secretly few places.
@vishnulal1992
@vishnulal1992 29 күн бұрын
❤😊
@FoodNTravel
@FoodNTravel 28 күн бұрын
Thanks und Vishnulal 🥰🥰
@wincythomas
@wincythomas 7 күн бұрын
This Ranjit Dude is my ex-colleague 🙂
@FoodNTravel
@FoodNTravel 7 күн бұрын
Ok
@gijosamuel9096
@gijosamuel9096 29 күн бұрын
Kidukkaachi🥰
@FoodNTravel
@FoodNTravel 28 күн бұрын
🥰👍
@radheshkrishnan8802
@radheshkrishnan8802 25 күн бұрын
എബിൻ ചേട്ടാ, നമ്മൾ ഇന്ന് ഇവിടെ പോയി, ഒന്നും പറയാൻ ഇല്ല❤❤ സ്നേഹം മാത്രം ❤❤
@FoodNTravel
@FoodNTravel 23 күн бұрын
😍😍👍
@ROLLENDMORERA
@ROLLENDMORERA 27 күн бұрын
ബ്രോ vlog ചെയ്യുമ്പോൾ Rates കൂടെ കൊടുത്താൽ നല്ലതായിരിക്കും Pls ❤
@FoodNTravel
@FoodNTravel 27 күн бұрын
Descriptionil kodukkarullathaanu. Pakshe ipravasyam price details miss aayippoyi..
@ROLLENDMORERA
@ROLLENDMORERA 27 күн бұрын
@@FoodNTravel Thank u my bro god bless u🙏
@supersmart671
@supersmart671 10 күн бұрын
I used to eat here ..
@FoodNTravel
@FoodNTravel 9 күн бұрын
Ok🙂👍
@nithinkuriakose232
@nithinkuriakose232 7 күн бұрын
Used to?
@ArjunDas_
@ArjunDas_ 25 күн бұрын
I studied in M.S. Ramaiah College which is beside George Mess Sthiram ividunnu lunch aayirunnu🙌😁
@FoodNTravel
@FoodNTravel 23 күн бұрын
Ok. Thanks for sharing your experience 🤗🤗
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 22 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 26 МЛН
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 531 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 7 МЛН