VINEETH SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 734,673

Ginger Media Entertainments

Ginger Media Entertainments

2 жыл бұрын

VINEETH SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/917736603851
Connect with us on:
♦ KZfaq : bit.ly/3sCc3oP
♦ Facebook : bit.ly/3dWdfzj
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 398
@GingerMediaEntertainments1
@GingerMediaEntertainments1 2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടാൽ Channel Subscribe ചെയ്യണേ 😍❤️
@jathinv8285
@jathinv8285 2 жыл бұрын
Nokkaam
@adaadaadaaaaa
@adaadaadaaaaa 2 жыл бұрын
💫💫💫💫💫💫💫💫💫💫💫💫💫
@adaadaadaaaaa
@adaadaadaaaaa 2 жыл бұрын
🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️ 🏵️
@aneeshtp1418
@aneeshtp1418 2 жыл бұрын
ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ശ്രീനി സർ ആദ്യം കേൾപ്പിച്ചത് മക്കളെയാണ് എന്ന് ഒരു കേട്ടിട്ടുണ്ട്. അച്ഛാ ഈ പടം എട്ടു നിലയിൽ പൊട്ടും എന്ന് പറഞ്ഞു എന്ന്. ഇങ്ങനെ പറഞ്ഞതാരാണ്
@ARMAGEDDON_COMING
@ARMAGEDDON_COMING 2 жыл бұрын
ഇല്ലാട്ടോ
@soniatc1305
@soniatc1305 2 жыл бұрын
എത്ര സിംപിൾ ആയ ഒരു മനുഷ്യനാടോ താങ്കൾ.. ഹോ.. ആ ചിരി ആണ് സാറെ എല്ലാം... വിനീതിന്റെ എല്ലാ വർക്കും അടിപൊളി ആയി തീരട്ടെ. 🥰🥰
@vlatkodrobrov121
@vlatkodrobrov121 2 жыл бұрын
Thodangi
@travelmankl0757
@travelmankl0757 2 жыл бұрын
Kore childish questions um kore "ka ka ka ka ka " തൊലിയും ഇതക്ക support ചെയ്യാൻ നിന്നെ പോലെ കൊറേ പാൽക്കുപ്പികളും 🤢
@soniatc1305
@soniatc1305 2 жыл бұрын
@@travelmankl0757 കഴിവ് ഉള്ളവരെ അംഗീകരിക്കാൻ പഠിക്കണം ബ്രോ 😊
@rafimohammed1028
@rafimohammed1028 2 жыл бұрын
@@travelmankl0757 സീരീയസ് ചോദ്യങ്ങളും തള്ളൽ മറുപടികളുടെയും ഇടയിൽ ഇത് പോലുള്ള ഇന്റർവൂകളും വേണ്ടേ ഭായ്
@travelmankl0757
@travelmankl0757 2 жыл бұрын
@@rafimohammed1028 ഈ ഇന്റർവ്യൂന്റെ തന്നെ ആവശ്യം ഇല്ല
@Linsonmathews
@Linsonmathews 2 жыл бұрын
വിനീത് ഒരു സംഭവം തന്നെ... Singer Actor Music director Producer Director Script writer Lyricist Dubbing Artist Engineer Son Husband Father Brother ❣️❣️❣️
@aparna.m.r7177
@aparna.m.r7177 2 жыл бұрын
Composer
@galaxy2073
@galaxy2073 2 жыл бұрын
@@aparna.m.r7177 ath alle music director kodthth
@goddessparvati7774
@goddessparvati7774 2 жыл бұрын
Ella interview de thazhe copy paste cheyyaano?
@foggnewsMedia
@foggnewsMedia 2 жыл бұрын
....Human!!!!!
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 жыл бұрын
Malayali
@jithinjayaprakash4501
@jithinjayaprakash4501 2 жыл бұрын
ഇത് എന്ത് മനുഷ്യനാണ് സംസാരത്തിലും ചിരിയിലും ഒക്കെ എന്തോ ഒരു ആകർഷണം ഉള്ളതുപോലെ🥰😍
@anjanar2601
@anjanar2601 2 жыл бұрын
ചേട്ടനും അനിയനും പൊളിയാട്ടോ.. ചിരിച്ചു ഒരു വഴിയായി.. 😎
@deepakm4926
@deepakm4926 2 жыл бұрын
അങ്ങനെ നമ്മുടെ ദാസന്റേയും വിജയന്റേയും മക്കൾ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.. ഒന്നിക്കുകയാണ്.. 😁 ഹൃദയം ❤️
@hadizaluz9612
@hadizaluz9612 2 жыл бұрын
Ith pwoli comment👍😃
@athulyaaa3500
@athulyaaa3500 2 жыл бұрын
Atheee poli comment😅
@sahidakpp1750
@sahidakpp1750 2 жыл бұрын
Athanny
@chinthucv9790
@chinthucv9790 2 жыл бұрын
വിനീത്, ധ്യാൻ, ഷാൻ റഹ്മാൻ... ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്.. ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാൻ തോന്നില്ല ❤️
@twinkle3106
@twinkle3106 2 жыл бұрын
Shaan rahman berupeeru anu
@galaxy2073
@galaxy2073 2 жыл бұрын
@@twinkle3106 ninak mathram aanu thoniyath Pulli vere vibe aanu
@jophinjoy4369
@jophinjoy4369 2 жыл бұрын
Right 💯
@akhiljose5619
@akhiljose5619 2 жыл бұрын
Midhun manual thomas
@alfiya3091
@alfiya3091 2 жыл бұрын
Athe
@thonnikkadan
@thonnikkadan 2 жыл бұрын
മക്കളെ വളർത്തുമ്പോ ഇത്പോലെ വളർത്തണം, എല്ലാം പറയാനുള്ള ഫ്രീഡം, നല്ല വിനയം, സ്നേഹം, സൗഹൃദം 😍
@pratheeksharaju5102
@pratheeksharaju5102 2 жыл бұрын
വിനീതിന്റെ ഇന്റർവ്യൂ ആണേലും ധ്യാൻ ന്റെ ആണേലും ഒട്ടും മടുപ്പിക്കില്ല 😂 💖
@shabinilgiri2409
@shabinilgiri2409 2 жыл бұрын
നിറകുടം തുളുമ്പില്ല....... വിനീത് നിങ്ങളും, അനുജനും മാസ്സ് ആണുട്ടോ. എല്ലാ വിധ ഭാവുകങ്ങളും പുതിയ സിനിമക്ക് നേരുന്നു ❤.
@aparna.m.r7177
@aparna.m.r7177 2 жыл бұрын
Kynja week full dyande intrvw aayirunnu tharangam... ee week ini agott vineeth sreenivasan... 😀😂
@varshasam620
@varshasam620 2 жыл бұрын
Adutha aazhcha Appu aavatte👍
@aparna.m.r7177
@aparna.m.r7177 2 жыл бұрын
@@varshasam620 hihi eth appu njn or pranv 😛😜😜 2 um sambhvikkn povnnlla
@varshasam620
@varshasam620 2 жыл бұрын
@@aparna.m.r7177 😂😂😂
@remyaos1315
@remyaos1315 2 жыл бұрын
I love vineethchetan smile.....so innocent 😍
@devikaar1530
@devikaar1530 2 жыл бұрын
☺😍
@sumayyashabeer1128
@sumayyashabeer1128 2 жыл бұрын
ഈ ലാളിത്യം... 🥰🥰🥰അച്ഛൻ അമ്മയും ഭാക്യo ചെയ്തവർ ആണ് ഇങ്ങനെ 2മക്കളെ കിട്ടിയതിൽ 😍dislik ഇല്ലാത്ത വീഡിയോ great👍🏻😍🥰❤
@travelmankl0757
@travelmankl0757 2 жыл бұрын
Dislike disabled aada manda
@arya3773
@arya3773 2 жыл бұрын
വിനീത് എന്ന് അറിഞ്ഞിട്ട പേര് ആണ്, ഇന്ന് തന്നെ രണ്ടാമത്തെ ഇന്റർവ്യൂ ആണ് കാണുന്നത് ഒരു തരത്തിലും മടുപ്പ് തോന്നുന്നില്ല ❤️🤗
@prajithpadman7446
@prajithpadman7446 2 жыл бұрын
Paranv ഇങ്ങനെ interviews ഒന്നും കൊടുക്കാതെ ഇരുന്നാൽ എങ്ങനാ vineeth chettan ഓടി നടന്നു interviews കൊടുത്ത് നടക്കുന്നു . ഒരു പടത്തിനു hypenu വേണ്ടി director ഇത്രേം interviews കൊടുക്കുന്നത് മലയാളം സിനിമയിൽ ആദ്യം ആണ്
@sanaaaaaaaas
@sanaaaaaaaas 2 жыл бұрын
ധ്യാനിന്റെ ഇന്റർവ്യൂ എടുത്തിരുന്നു 😬😬:വിനീതേട്ടൻ 🙊നിനക്ക് അങ്ങിനെ തന്നെ വേണം 😜😜
@akhilknairofficial
@akhilknairofficial 2 жыл бұрын
എന്നാ ഞാൻ ഒരു സത്യം പറയട്ടെ... എനിക്കൊന്നും ഓർമയില്ല്യാ... 😁
@faizcn
@faizcn 2 жыл бұрын
Njangalkkum 😹
@ANRX2255
@ANRX2255 2 жыл бұрын
വിനീതേട്ടാ...!!!! വിനീതേട്ടന്റെ ഇന്റർവ്യൂ കാണാൻ എന്ത് നല്ല സന്തോഷം ആണ്..കുറേ ചിരിക്കാൻ ഉണ്ടാകും...!! പൊളി ♥️😂🙌
@psychoedits7847
@psychoedits7847 2 жыл бұрын
ഹൃദയം കണ്ടു കഴിഞ്ഞു നേരെ വന്ന് ഇതു കാണുമ്പോ ഒരു sadhosham 😛
@mysoul6356
@mysoul6356 2 жыл бұрын
എന്തോ വല്ലാത്ത ഇഷ്ടവാ vineethettan🖤🖤🖤🖤🖤
@joekurian8535
@joekurian8535 2 жыл бұрын
Sreenivasan sir is really blessed with his two sons!! Love them!
@fooodking
@fooodking 2 жыл бұрын
വിനീതേട്ടൻ ഫാൻസ് ഉണ്ടോ ഇവിടെ 🥰😍🤩🤩
@jilmipaul1484
@jilmipaul1484 2 жыл бұрын
Ithrem simple ayittulla person❤️❤️❤️… Njan kooduthalum vineeth- Dhyan interviews search cheythu kanarundu…. Onnum onnum moonu il vannapol ullathokke…. Entho bayankara ishtamanu… full positive vibes
@limachandran5473
@limachandran5473 2 жыл бұрын
Vineethetan 🔥🥰 😊😁👌 Edhoru nalla interview ❤️👌 All the best 😄👍 Waiting movi in theatre
@cpadmapriya2383
@cpadmapriya2383 2 жыл бұрын
വിനീതേട്ടാ..., എളിമയാണ് ഏട്ടന്റെ സൗന്ദര്യം. ഏത് സിനിമയിലും പ്രേക്ഷകർ കണ്ടിറങ്ങുമ്പോൾ കൊണ്ടുപോകുന്നത് ഒരു നല്ല സന്ദേശമായിരിക്കും. പാട്ടുകൾ ഏറെ ഇഷ്ടം. എന്റെ നാട് പല്ലശ്ശനയാണ്. പല്ലാവൂരും പരിസരവും ഈ സിനിമയിലുണ്ട് എന്നത് നേട്ടം. സി. പത്മപ്രിയ.
@chandinichandran6680
@chandinichandran6680 2 жыл бұрын
Palakkad 👍🏻
@amminikingini3160
@amminikingini3160 Жыл бұрын
പല്ലാവൂർ
@sonavstephen6801
@sonavstephen6801 2 жыл бұрын
Vineeth ettan❣️❣️❣️orupadu orupadu ishtamulla vykthi😍😍😍enthoru simpleaa ആള് 😍😍😍chettan & aniyan ore pwoliii😍😍😍🤣🤣🤣
@itz_me_dhika
@itz_me_dhika 2 жыл бұрын
14:56 ദിവ്യേച്ചി ഒരു സൂപ്പർ singer ആണ്... 'ഉണക്ക മുന്തിരിക്ക്' മുൻപ് തന്നെ ചേച്ചി പാടിയ ഒരു സൂപ്പർ song ആയിരുന്നു 'ഉയർന്നു പറന്നു മറഞ്ഞു പോകാൻ' എന്ന song... ശരിക്കും പറഞ്ഞാൽ ഞാൻ ആ പാട്ടിന് adict ആണ്... എത്ര തവണ ഞാൻ ആ പാട്ട് കേട്ട് എന്ന് എനിക്ക് പോലും നിശ്ചയമില്ല. ഇനിയും ഒരുപാട്‌ പാട്ടുകൾ സമ്മാനിക്കാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.😍😍😘😘😘😘🥰🥰🥰❤️❤️❤️❤️ അത്പോലെ തന്നെ വിനീതേട്ടൻ... എന്റെ സാറേ... ഓരോ ദിവസം കഴിയും തോറും ആരാധന കൂടി കൂടി വരുവാ... ഒരു രക്ഷയും ഇല്ലാട്ടോ... സത്യം പറഞ്ഞാൽ ഏട്ടനെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല... എന്നേലും ഒരിക്കൽ നേരിട്ട് കാണണം എന്ന് ഒരുപാട്‌ ആഗ്രഹമുണ്ട്. 🥺🥺🥺😘😘😘😍😍😍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@archanaachs
@archanaachs 2 жыл бұрын
I love his smile! ♥🤗 Sweetest one❤️ Adipoli interview... and love this man:) Fun fun fun !!!!
@sandhyanair3014
@sandhyanair3014 2 жыл бұрын
ഒരു താര ജാഡ ഇല്ലാത്ത സിംപിൾ ആയ മനുഷ്യൻ . വലിയ ഉയരങ്ങളിൽ എത്തും എന്ന് ഉറപ്പാ.
@indusanon33
@indusanon33 2 жыл бұрын
A man in love is ridiculous to watch- Sreenichetta you are amazing!!
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
✌️
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
That പൊറോട്ട അടിക്കുന്ന ചേച്ചി... 😂 😂 😂 "ആരാ"... 😂 😂 😂
@binugopi7968
@binugopi7968 2 жыл бұрын
Super fun interview.. Vineeth ithrem chirichu kaanunnth aadyammayi 😁
@aparna.m.r7177
@aparna.m.r7177 2 жыл бұрын
Ithanu vineethum dyanum thammile vethyasam.... Dhyan full open minded aane... aare enth vicharichalum kuzhpila.. vineeth ettan but mattullvr mosham vicharikkruth nalla image aayirikkanam enna orith und ..... 2 perum adipoli ane unique aane..genuine ane....avrude fmlyude bhgym ivare kittiyathil ,, ee kalath ithra nalla makkal rare aaayirikkum
@remyarajesh140
@remyarajesh140 2 жыл бұрын
2perum super kuttikalanu enkanea akanam
@galaxy2073
@galaxy2073 2 жыл бұрын
Athin nee ith pole allam vetti thurunu oru interview pariyumo? Allavrum kore karayngal marichu vekkum
@remyarajesh140
@remyarajesh140 2 жыл бұрын
@@galaxy2073 parayendathu parayum athea parayunnullu
@remyarajesh140
@remyarajesh140 2 жыл бұрын
@@galaxy2073 avaru areyum vedhanippikkunilla atha kandu padikkendathu
@galaxy2073
@galaxy2073 2 жыл бұрын
@@remyarajesh140 angane parayandthle vineeth paranjtolu
@aparnavijayan3822
@aparnavijayan3822 2 жыл бұрын
4.41 muthal interview vere vibe❤❤ othiri chirichu🥰🥰
@alonamariareji4310
@alonamariareji4310 2 жыл бұрын
04:41
@user-gw3bl3kt1y
@user-gw3bl3kt1y 2 жыл бұрын
കലിപ്പിന്റെ ഡയലോഗ് പൊളിച്ചു എനിക്ക് ഇഷ്ട്ടായി 😍😍
@geethika_gaya1176
@geethika_gaya1176 2 жыл бұрын
13:25.... Vineeth eattan aal kollaloo,😄😄😂😂🤓❤️
@Goliath972
@Goliath972 2 жыл бұрын
After watching hridayam it is not that easy to put in words my whole feelings here, yet what I felt about the masterpiece art from vineeth sreenivasan is, some movies can entertain you whereas only a few movies can fill your heart too! Of course, Hridayam will fall into the second category. This movie may not excite you with lots of twists and turns or thrilling elements as a typical movie does, Hridayam is all about human emotions, such as love, passion, ambition, sorrow, despair, etc...
@rincyvincent1654
@rincyvincent1654 2 жыл бұрын
It's a treat to watch and listen to the srinivasan brothers 😍✨
@varshasam620
@varshasam620 2 жыл бұрын
Haha Sreenivasan & Co😂😂
@masicre9574
@masicre9574 2 жыл бұрын
"A man in love is ridiculous to watch" ijjathyy item...🔥🔥🔥
@nisninajeeb5323
@nisninajeeb5323 2 жыл бұрын
Ee dialogue nadodikaattil lalettanod paranjitund
@masicre9574
@masicre9574 2 жыл бұрын
@@nisninajeeb5323 correct time il swantham makanodu ee dialoge adikkanum venam oru kazhivu...one and only sreeni annan🌝🔥
@shinu7606
@shinu7606 2 жыл бұрын
Makante Achan🤣
@Redx90918
@Redx90918 2 жыл бұрын
ലൈഫിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു person ❤
@rejanimoler8658
@rejanimoler8658 2 жыл бұрын
ഞാനും😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘
@lijisoju7146
@lijisoju7146 2 жыл бұрын
കണ്ടു 😍
@nishanaashraf8392
@nishanaashraf8392 2 жыл бұрын
Sathyam 😍
@itsme5140
@itsme5140 2 жыл бұрын
വീട്ടിൽ സ്വന്തമായി ഒരു സൈക്കോ ഉള്ളതിന്റെ യാതൊരു അഹങ്കാരവും ഇല്ല അദ്ദേഹത്തിന്റെ മുഖത്ത്‌...☺️
@aneenaroseks8654
@aneenaroseks8654 2 жыл бұрын
😂😂
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
🤣
@hudhasalma5203
@hudhasalma5203 2 жыл бұрын
😂🤣
@aaryapradeep1694
@aaryapradeep1694 2 жыл бұрын
😆😅🤣
@kngdomofheaven607
@kngdomofheaven607 2 жыл бұрын
😂😂😂😂🤦‍♀️
@SIRU_Thalikulam
@SIRU_Thalikulam 2 жыл бұрын
😃😃😃ചിരിച്ച് ഒരു വഴിക്കായി.. ശംബുൻ്റെ ഇൻ്ററാക്ഷനും സൂപ്പർ ആയിരുന്നു.
@leelapc1545
@leelapc1545 2 жыл бұрын
നല്ലൊരു ദൈവ അനുഗ്രഹമുള്ള എളമയോടെ ഉള്ള കലാകുടുംബം🙏🙏🙏❤️❤️❤️👍👍👍🌹🌹🌹 ഞാൻ പുതിയ ആളാ
@shabus3496
@shabus3496 2 жыл бұрын
Such a genuine person.. vineeth Srinivasan❤️❤️❤️❤️
@ambadykishore8944
@ambadykishore8944 2 жыл бұрын
അതേ ഈ വീഡിയോയുടെ cutting ആദ്യം ഇട്ടിട്ട് introduce ചെയുമ്പോൾ ഉള്ള സസ്പെൻസിന്റെ ലോജിക് എന്തുവാടയ്....😄😄
@faizcn
@faizcn 2 жыл бұрын
This is pottatharam 😹
@ashaas122
@ashaas122 2 жыл бұрын
Thumbnail kanditalle keriyath
@venugopalnair7435
@venugopalnair7435 2 жыл бұрын
Gem of a person.frank and down to earth.keep up the good work Vineeth.
@sourav___raj
@sourav___raj 2 жыл бұрын
4-5 interviews innu aduppichu kandu.... Only positive vibes 😊
@namithachacko2480
@namithachacko2480 2 жыл бұрын
meera jasminenod crush undennu thurannu paranjal entha kuzhapam😁 dhyan ellam thurannu paranjallo
@galaxy2073
@galaxy2073 2 жыл бұрын
Adehaethin kalyanmnam kazich kuttikal aayi Appol engathe karyangal chodikumbol korch naanmm undakum Munbe kalynthinte munbe ulla interview pulliyude praniythine kurch okke paranjtiund
@arjunbaby17
@arjunbaby17 2 жыл бұрын
Paranjillel enthada kuzhapam
@galaxy2073
@galaxy2073 2 жыл бұрын
@@anju7435 allavrum anagne avaanm Anne illa Chila avark naanam undakum
@sanaaaaaaaas
@sanaaaaaaaas 2 жыл бұрын
എന്തോ ഇവരോട് ഒരുപാട് ഇഷ്ട്ട ❤❤❤❤
@fadiyak.v5086
@fadiyak.v5086 2 жыл бұрын
Ivar family full comedy aanu..thug raajaakanmaar...ivarde cousin sister Anjali ente frnd aanu..chirich chirich oru vazhi aavum..full positive energy
@prasanthpandalam1236
@prasanthpandalam1236 2 жыл бұрын
ഇങ്ങേർക്ക് എന്തൊരു നിഷ്കളങ്കത ആണ് സംസാരത്തിൽ... മനസ്സ് നിറഞ്ഞു... 🥰🥰🥰❣️❣️❣️❣️ഒത്തിരി സന്തോഷം തന്ന മിനിറ്റുകൾ..
@leah1142
@leah1142 2 жыл бұрын
Vineeth and Dyan adipoli😀. Love watching their interview 😀 Dyan comedy sense adipoli expecting a comedy hit from Dyan😀
@ajpunisher5660
@ajpunisher5660 2 жыл бұрын
ചുരുക്കി പറഞ്ഞാല് കുഞ്ഞിരാമായണം സിനിമയിലെ ലാലു ധ്യാൻ ന്റെ തന്നെ ജീവിതം ആയിരുന്നല്ലേ!!
@nikhilavipin5045
@nikhilavipin5045 2 жыл бұрын
Aa
@theserendipitous9282
@theserendipitous9282 2 жыл бұрын
Alla real lifeil pulli kola mass ahnu...poli aahn...interview kand nokkuuu..
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@theserendipitous9282 lalun budhi ila dhyanin budhi und aa oru vethyadame ullu 🤭
@theserendipitous9282
@theserendipitous9282 2 жыл бұрын
@@ZoyaKhan-pd4zi pinne entha kavi udheshcha similarity 😂🤭
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@theserendipitous9282 🤔?
@hridhya9816
@hridhya9816 2 жыл бұрын
Nalla energetic vaya interview..... keep going brother...
@leemic5362
@leemic5362 2 жыл бұрын
Luv u vineethaetta♥️♥️♥️♥️
@JananiAjith
@JananiAjith 2 жыл бұрын
വിനീതട്ടന്റെ ആ സംസാരം ❤❤❤
@user-im1fn9wq5j
@user-im1fn9wq5j 2 жыл бұрын
ഇതാണ് ശെരിക്കും മനുഷ്യൻ 🥰
@abdulrahoof4590
@abdulrahoof4590 2 жыл бұрын
മകന്റെ അച്ഛൻനിൽ നിങ്ങളുടെ combo❤
@priyankageorge6329
@priyankageorge6329 2 жыл бұрын
Ithrayum kaalam kandathil orupaadu ishttappetta interview
@soumyasunny8278
@soumyasunny8278 2 жыл бұрын
Sreeni chettanem koode interview cheyane..... 😍❤
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
അതിനു ഉള്ള കരുത്ത് ഒന്നും മലയാളത്തില്‍ ഒരു anchor inum ഇല്ലാ... 😂 😂 😂 Interviewer പെടും ശ്രീനി സാറിന്റെ മുന്നില്‍.. 😂 😂 😂
@josnajose9274
@josnajose9274 2 жыл бұрын
Vineetheeattan polii anuuu... 🤗♥
@dspvlog4902
@dspvlog4902 2 жыл бұрын
Vineeth ettaney orupade eshtam ❤️❤️ simple aya manushyan
@abinunni1364
@abinunni1364 2 жыл бұрын
Entammo poli interview 🌚❤
@rajeshpillai9001
@rajeshpillai9001 2 жыл бұрын
A genius father’s genius son.
@mekhavinod1684
@mekhavinod1684 2 жыл бұрын
Freedom of speech... Good parenting 👍
@corby777
@corby777 2 жыл бұрын
4:47 🤣🤣🤣
@SDR-eq4sk
@SDR-eq4sk 2 жыл бұрын
Lokath ettaum bhagyam cheytha Achan Sreenivasan anenn thonnanu.ingane rand makkal💞🥰
@alfiya3091
@alfiya3091 2 жыл бұрын
Vineeth ettann❤
@bincyvinuvinubincy9688
@bincyvinuvinubincy9688 2 жыл бұрын
🥰
@foodfreaks007
@foodfreaks007 2 жыл бұрын
The great person 😎
@mashhoodariyaschacha4478
@mashhoodariyaschacha4478 2 жыл бұрын
Vineetheettane orupaad ishtaayi.spclly u said u keep calm when warm
@shanavasshanu8127
@shanavasshanu8127 2 жыл бұрын
ആ ചിരി 😘😘😘
@BTS-fz5kl
@BTS-fz5kl 2 жыл бұрын
5:26അച്ഛന്റ്റെ ചിരി തന്നെ 🤩🥰🥰😍😍😍
@HareeshnaNV
@HareeshnaNV 2 жыл бұрын
Vineeth ettan❤Always favorite 😊❤
@madhu24228
@madhu24228 2 жыл бұрын
Vineeth Sreenivasan❤
@user-kj1pk3go3w
@user-kj1pk3go3w 2 жыл бұрын
Waiting for Hridayam
@Dsigndilip
@Dsigndilip 2 жыл бұрын
17:25😅😅😄😄😄😄
@sangeethabalakrishnan6270
@sangeethabalakrishnan6270 2 жыл бұрын
Dhyan ennu parayumbozhe ettanu chiri aanallo😂🥰
@raasiya5625
@raasiya5625 2 жыл бұрын
Vallatha oru sweet romantic sound vineeth bro
@eldhosebabu206
@eldhosebabu206 2 жыл бұрын
എന്റെ മോനെ❤😂
@akashsasidharan1627
@akashsasidharan1627 2 жыл бұрын
Vineethettan also my favourite
@unisk2978
@unisk2978 2 жыл бұрын
Nice interview
@sujaprakash4014
@sujaprakash4014 2 жыл бұрын
Othiri ishtai Super
@anumolcherichan9965
@anumolcherichan9965 2 жыл бұрын
Nice interaction... Good job
@swalihms
@swalihms 2 жыл бұрын
Dhyan comedy 😂😂😂⚡️
@lakshmireghunath9363
@lakshmireghunath9363 2 жыл бұрын
How sweet and polite
@sreelekshmis7474
@sreelekshmis7474 2 жыл бұрын
Skip cheyyathu kanunna videos... Dhyan vineeth... Poliyanu ketto...
@jesnaxavier2409
@jesnaxavier2409 2 жыл бұрын
Kure chirichu..nice one🤍
@anza_rasheed1808
@anza_rasheed1808 2 жыл бұрын
ഒരു ഇന്റർവ്യൂസിലും..ഇന്റർവ്യൂറെ പോലെ തന്നെ ഇന്റർവ്യൂവി ക്കും നല്ല പങ്ക് ഇണ്ട്... നല്ല ജോളി ആയിട്ട് ചിൽ ആയിട്ടുള്ള ഇന്റർവ്യൂവി ആണേൽ.. ഇന്റർവ്യൂ നല്ല എന്റർടൈൻമെന്റ് ആയിരിക്കും..... ഇത് പോലെ 🔥🔥🔥🔥
@techynoel
@techynoel 2 жыл бұрын
Cool man with lots of talents = vineeth srenivasan ❤
@sreeharshkt2331
@sreeharshkt2331 2 жыл бұрын
A man in love is ridiculous to watch🤣🤣
@zaharinnizar4377
@zaharinnizar4377 2 жыл бұрын
👍👍 dheshyam keriyal mindoola..1/2 hour kazhiyumbo ok aayirikkum 👍👍liked it...
@athiratheertha4490
@athiratheertha4490 2 жыл бұрын
Super👌🏻👌🏻👌🏻👌🏻 vineethettan is always a gem😘😘😘
@shanushanavas8938
@shanushanavas8938 2 жыл бұрын
മൂപ്പരുടെ ഒരു ചിരി ind 😍❤️
@jurneythrough_theearth
@jurneythrough_theearth 2 жыл бұрын
Thannermathan dinagalile oru chiri illle 😂 ore poli aaa ath ❤️
@shameercklmable
@shameercklmable 2 жыл бұрын
ഫാൻ മൊമന്റ് വിനീത് പറഞത് പൊലെ തന്നെയാണ് മലർവാടി ഇറങ്ങിയ സമയത്ത് മീഡിയ ഷോക്ക് ഇതെ ചിരി എനിക്ക് അനുഭവം ഉണ്ട് വളരെ സിംപിൾ ആയ ഒരു മനുഷ്യൻ 💙
@vloggingtime8907
@vloggingtime8907 2 жыл бұрын
Ninak agne thanne venm🤣🥰🥰vineethettan simplicity man🔥
@amjadroshan8742
@amjadroshan8742 2 жыл бұрын
സൂപ്പർ 😍👍
@sukhilmr9995
@sukhilmr9995 2 жыл бұрын
the multi talented person vineethettan ❤️😍
@smithathoppil9896
@smithathoppil9896 2 жыл бұрын
💓💓💓💓💓💓💓
@divya433
@divya433 2 жыл бұрын
E shreenivasan brothers rocks
@keerthesh9733
@keerthesh9733 2 жыл бұрын
4:40 😂😂
DHYAN SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:43
Ginger Media Entertainments
Рет қаралды 944 М.
JB Junction: Dhyan Sreenivasan & Aju Varghese | 5th September 2019
41:01
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 74 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 34 МЛН
Sreenivasan's FUNNY speech about his two sons - Vineeth and Dhyan
7:21
DHYAN SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
15:26
Ginger Media Entertainments
Рет қаралды 611 М.
Vineeth Sreenivasan Interview With Baradwaj Rangan | Hridayam | Face 2 Face
46:02
Before vs After: Choo Choo?
0:17
Horror Skunx 2
Рет қаралды 15 МЛН
Who is in the wrong?
0:12
Team Z
Рет қаралды 12 МЛН
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 8 МЛН
Зу-зу Күлпәш.Күйеу төс (12 бөлім)
38:58
ASTANATV Movie
Рет қаралды 535 М.
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 29 МЛН