☀️ Go Solar & SAVE! കുറഞ്ഞ ചിലവിൽ സോളാർ വയ്ക്കാം , കേന്ദ്ര ഗവൺമെന്റ് സബ്സിഡി തുക കൂട്ടി | On-grid

  Рет қаралды 48,761

Suresh Vellinezhi

Suresh Vellinezhi

6 ай бұрын

Harness the sun's power & slash your electricity bills! This video takes you step-by-step through applying for an on-grid solar system with subsidy on the National Rooftop Solar website (India).
Learn:
Calculate your exact home energy needs & ideal system size.
Explore loan options & understand costs (with subsidy breakdown).
Navigate the application process on the portal seamlessly.
Get valuable tips & insights to avoid common pitfalls.
No more confusing paperwork or hefty upfront costs! This video empowers you to switch to clean energy, save money, and contribute to a greener future.
Click here to access the National Rooftop Solar website: solarrooftop.gov.in
Solar panels, rooftop solar, on-grid system, India, national rooftop solar website, subsidy, calculate energy needs, loan options, application process, cost breakdown, tips, eco-friendly
#solar #ongrid #rooftopsolar #mnre
Photo credits
www.pexels.com/
www.freepik.com
Adobefirefly
Disclaimer
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
WhatsApp only number:7012649408
E-mail: sureshvellinezhii@gmail.com
--------------------------------------------------------------

Пікірлер: 136
@tonyharold001
@tonyharold001 5 ай бұрын
3kw vechal പിനീട് 5kw ആകുവാൻ എന്ത് ചെലവ് വരും?
@lakshmantp2759
@lakshmantp2759 5 ай бұрын
I tried in mobile but invain. Please help
@venugopalanvk7425
@venugopalanvk7425 3 ай бұрын
As per existing policy, on grid systems solar power is given to KSEB at very low rate app 02 .70
@cgeorgekutty
@cgeorgekutty 5 ай бұрын
രെജിസ്റ്റർ ചെയുവാനുള്ള page link കിട്ടാൻ ആപ്പ് ഉണ്ടോ
@anasalhasha
@anasalhasha 6 ай бұрын
Good informative video. For 2kw its showing only 50k consumer contribution after subsidy. Is it possible?
@SureshVellinezhy
@SureshVellinezhy 6 ай бұрын
We have to check with the vendor also. The price is dependent on the panels, structure work etc. here we can customise the structure, panels, cables etc...so the price will vary. How to check our nearby vendor is explained in the video. Pls check your nearest vendor and check the price, availability etc. Then go through it.
@user-ms5wm5bt9r
@user-ms5wm5bt9r 5 ай бұрын
മോദി സർക്കാരിൻ്റെ ഏറ്റവും നല്ല പ്രോഗ്രാം
@SureshVellinezhy
@SureshVellinezhy 5 ай бұрын
Yes. പുതിയ സബ്സിഡി വന്നൂ.. എല്ലാവർക്കും ഒരു സോളാർ വയ്ക്കാം. ഇനി അതിന്റെ വീഡിയോ നാളെ ചെയ്യും. Thank you for your support 🙏
@prakashbabu9859
@prakashbabu9859 4 ай бұрын
കോപ്പ കേരള സർക്കാർ feasibility approval തന്നിട്ടു ചെയ്യാൻ ഒരിക്കലും നടക്കില്ല, feasibility approval കിട്ടണം എം ങ്കിൽ Vydyuthi Bhavanam Kerala, ഇവിടുത്തെ അണ്ണന്മാരു കനിയണം അവരുടെ ഉറ്റവരും ഉടയവരും എല്ലാം കഴിഞ്ഞു സാധരണ കാരനു feasibility approval കിട്ടും, കാത്തിരിക്കാം,
@SafeerSefi
@SafeerSefi 5 ай бұрын
poly 3kw 147k + 16structure Feb2025 price ok aano: Reeco(mono 167+16)? Bayment : 3kw mono 161k all incl.
@SureshVellinezhy
@SureshVellinezhy 5 ай бұрын
വീഡിയോയിൽ നമ്മുടെ അടുത്തുള്ള കമ്പനികളുടെ പേരും അവർ നൽകുന്ന വിലയും ഫോൺ നമ്പർ എല്ലാം നോക്കുന്നത് ഉണ്ട്. അതിൽ നോക്കി സംസാരിക്കൂ. 3-4 ക്വട്ടേഷൻ എടുത്ത് നോക്കി നല്ലത് സ്വീകരിക്കൂ. നല്ല പാനലുകൾ ഉപയോഗിക്കൂ
@Nikunjam14
@Nikunjam14 5 ай бұрын
Thank you very much 👍
@SureshVellinezhy
@SureshVellinezhy 5 ай бұрын
🙏
@KGopidas
@KGopidas 20 күн бұрын
Dies anybody attrmpt a door to door canvassing. Kseb is nit setious and committedw?
@venugopalanvk7425
@venugopalanvk7425 3 ай бұрын
Based on recent orders given in gross meter systems, power is purchased fm public at Avery low rate of near 2.00
@SureshVellinezhy
@SureshVellinezhy 3 ай бұрын
At present there are no changes in the netmeter system. Rumour is going on. That's all.
@airwarriorr
@airwarriorr 5 ай бұрын
What if a person making a new house does not want a KSEB connection at all and wants only Solar. If possible, Procedure for this, please. will he get the subsidy?
@SureshVellinezhy
@SureshVellinezhy 5 ай бұрын
Off-grid solar panels are the best option, if u don't bother about the Financial liability. Not required consent from kseb. If u want to know more about solar, in my channel solar project playlist is available. All the details are explained.
@airwarriorr
@airwarriorr 5 ай бұрын
@@SureshVellinezhy thank you
@KGopidas
@KGopidas 20 күн бұрын
Why not resliss entire rooftop pitential, rather than sanctilned liad. Every unit of power rrepresents gain to sll concerned
@anvarsadik1384
@anvarsadik1384 6 ай бұрын
Not able to play the video..please check
@SureshVellinezhy
@SureshVellinezhy 6 ай бұрын
Please check now
@Ta-vq2lz
@Ta-vq2lz 4 ай бұрын
For NRIs can we use NRE / NRO bank account for subsidy or a local account is a must ?
@SureshVellinezhy
@SureshVellinezhy 4 ай бұрын
Nro account use cheyam House owner name
@sunilkavungal5880
@sunilkavungal5880 2 ай бұрын
Sir ethil ongrid cheyyunnavaarkku maahrame subsidy kittullu aganeundo
@SureshVellinezhy
@SureshVellinezhy 2 ай бұрын
Yes On grid only
@sajeebmajeed2281
@sajeebmajeed2281 6 ай бұрын
Sir, gross meter varumbol ongridinu problem undakumo
@SureshVellinezhy
@SureshVellinezhy 6 ай бұрын
Home customer sinu gross metering varaan chance kuravaanu.. 3-5 kw alley normal use cheyyuka . So no issues
@sajeebmajeed2281
@sajeebmajeed2281 6 ай бұрын
@@SureshVellinezhy thanks
@jayrajhrishikesh2157
@jayrajhrishikesh2157 5 ай бұрын
@SureshVellinezhi can you kindly say how much cost(around) for 4 AC, 4 bed room house? More members in house.
@SureshVellinezhy
@SureshVellinezhy 5 ай бұрын
നിലവിൽ ഒരു ദിവസം എത്ര യൂണിറ്റ് വൈദ്യുതിയാണ് നമ്മൾ ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കണം ആദ്യം ഒരു കിലോവാട്ട് പാനൽ വച്ച് കഴിഞ്ഞാൽ ആവറേജ് 4 യൂണിറ്റ് വൈദ്യുതിയാണ് നമുക്ക് ഉത്പാദിപ്പിക്കാൻ സാധിക്കുക ഇത് വെച്ച് നമ്മൾ കാൽക്കുലേറ്റ് ചെയ്യണം എത്ര കിലോ വാട്ട് പാനൽ നമുക്ക് ആവശ്യം വരും എന്ന് ഒരു എസി നമ്മൾ എട്ടു മണിക്കൂർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഏകദേശം 6, 7 യൂണിറ്റ് കറണ്ട് അതിനു മാത്രം വേണ്ടിവരും അതുകൊണ്ട് എത്ര സമയം നിങ്ങൾ എസി വർക്ക് ചെയ്യുന്നുണ്ട്. അതേപോലെ ഒരു ദിവസം എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത് എന്ന് കരണ്ട് ബില്ല് നോക്കി മനസ്സിലാക്കാൻ ശ്രമിക്കുക അതനുസരിച്ചുള്ള , എത്ര കിലോവാട്ട് വേണമെന്ന് ചൂസ് ചെയ്യുക 5 കിലോ വാട്ടെങ്കിലും മിനിമം വേണ്ടിവരും നിങ്ങളുടെ ആവശ്യത്തിന്. ബില്ല് മുഴുവനായിട്ടും ഒഴിവാക്കണമെങ്കിൽ താങ്ക്യൂ
@sumapv4759
@sumapv4759 4 ай бұрын
ദിവസം 7 unit ഉള്ളവർക്കു ഏതാണ് നല്ലത്. 3kw മതിയോ
@keerikaadan168
@keerikaadan168 6 ай бұрын
Please update KSEB SOURA SUBSIDY
@SureshVellinezhy
@SureshVellinezhy 6 ай бұрын
Kseb direct subsidy through the website is not available now. Buymysun website also does not show this subsidy. Try this method. We can choose the panels, structure material and all. Better than kseb saura project.
@pmaind
@pmaind 5 ай бұрын
Structure meterial ഏതാണ് നല്ലത്
@Ajith54321
@Ajith54321 4 ай бұрын
Private agency വഴി എടുത്താൽ ഈ subsidy കിട്ടുമോ.
@SureshVellinezhy
@SureshVellinezhy 4 ай бұрын
No Only MNRE empanelled vendors through
@shankaranarayanannair5923
@shankaranarayanannair5923 5 ай бұрын
While attempting to register , facing OTP problem. Not receiving OTP.
@SureshVellinezhy
@SureshVellinezhy 5 ай бұрын
Please try evening time Maybe site overload issue
@sreejitha.c7973
@sreejitha.c7973 5 ай бұрын
Mobile vertical ayyii use chythenokke ok akum
@sumamathew7094
@sumamathew7094 5 ай бұрын
Good 👍
@SureshVellinezhy
@SureshVellinezhy 5 ай бұрын
Thank you 👍
@moiduhasan9900
@moiduhasan9900 5 ай бұрын
5 kw സബ്‌സിഡി കഴിച്ചു എത്ര amound ആവും
@SureshVellinezhy
@SureshVellinezhy 5 ай бұрын
ഇന്ന് അപ്ലോഡ് ചെയ്ത വീഡിയോ ഒന്ന് കണ്ടു നോക്കൂ. കാര്യങ്ങൾ വിശദമായി അറിയുവാൻ കഴിയും
@user-qp5fx1ds8k
@user-qp5fx1ds8k 5 ай бұрын
Ithinte cost ethrayanu ....
@SureshVellinezhy
@SureshVellinezhy 5 ай бұрын
Oro vendors um supply cheyyunna rate videoyil kaanikkunnundu. Full aayi video onnu kandal ellam manasilaakkaam
@renjithp.s1753
@renjithp.s1753 5 ай бұрын
മൂന്നു കിലോ വാട്ട് ഇൻസ്റ്റാൾ ചെയ്യുന്നതിന് വേണ്ട സാധനങ്ങളുടെ ലിസ്റ്റും വിലയും അതുപോലെ ഇതിനുള്ള ഇൻസ്റ്റാളേഷൻ ചാർജ് എത്രയാണ് എന്നും പറയാൻ കഴിയുമോ
@SureshVellinezhy
@SureshVellinezhy 5 ай бұрын
പാനൽസ് റേറ്റ് ഓൺലൈൻ നോക്കിയാൽ കിട്ടും. ആമസോൺ നോക്കൂ.
@cgeorgekutty
@cgeorgekutty 5 ай бұрын
എങ്ങന register ചെയുന്നത്
@SureshVellinezhy
@SureshVellinezhy 5 ай бұрын
kzfaq.info/get/bejne/rMqHoKWGlcvHfaM.html ഈ വീഡിയോ മുഴുവനായും കാണൂ. അതിൽ ആപ്ലിക്കേഷൻ കൊടുക്കുന്നത് എല്ലാം ഉണ്ട്. സബ്സിഡി തുക കൂട്ടി യ വിവരവും എല്ലാം ഉട്
@binuraveendran6006
@binuraveendran6006 3 ай бұрын
Eppo nashtaanu ethu kseb rate maatiyannu kaatu
@SureshVellinezhy
@SureshVellinezhy 3 ай бұрын
KSEB vazhi ini illa. Mnre subsidy only. 78k New video uploaded. All details explained
@ASHRAFbinHYDER
@ASHRAFbinHYDER 5 ай бұрын
ഹൈബ്രിഡ് സിസ്റ്റം ഇപ്പോള്‍ ഇങ്ങനെ കിട്ടുമോ
@SureshVellinezhy
@SureshVellinezhy 5 ай бұрын
Hybrid system subsidy il varunnillaa. Pls check with your nearest vendor also.
@pkcivil9789
@pkcivil9789 5 ай бұрын
ഈ scheme ongrid ആണോ off grid ആണോ
@SureshVellinezhy
@SureshVellinezhy 5 ай бұрын
ഓൺ ഗ്രിഡ്
@theunknowncompass
@theunknowncompass 2 ай бұрын
Website open avunilaa
@SureshVellinezhy
@SureshVellinezhy 2 ай бұрын
Innu open aakunnilla. Try tomorrow. No other issues
@mentbeautyhomebeautyparlou4304
@mentbeautyhomebeautyparlou4304 4 ай бұрын
സോളാർ ഏത് പാനൽ ആണ് നല്ലത്..
@SureshVellinezhy
@SureshVellinezhy 4 ай бұрын
Mono perc panels Waaree, tata adani
@sudheeshbk7862
@sudheeshbk7862 5 ай бұрын
On grid ആണോ off grid ആണോ.? Kseb വഴി വയ്ക്കാൻ താല്പര്യം ഇല്ല അതാ
@SureshVellinezhy
@SureshVellinezhy 5 ай бұрын
Off grid veykamm. No need permission from kseb.
@hyderalipullisseri4555
@hyderalipullisseri4555 5 ай бұрын
ഹായ് ബ്രോ,off grid വെക്കാൻ ബാറ്ററി,ഇൻവെർട്ടർ,അതൊക്കെ വെക്കാൻ ഉള്ള സ്ഥലം,മെയിൻ്റനൻസ് എല്ലാം ആലോചിച്ചിട്ടുണ്ടോ!?. തലവേദന ഒരിക്കലും മാറില്ല.ടെക്ക്‌നീഷൻമാരെ വിളിക്കാൻ മാത്രമേ നേരം കാണൂ. On grid മാത്രം വെക്കുക.kseb സപ്ലൈ ഇക്കാലത്ത് പോകുമെന്ന ഭയം വേണ്ട.അതൊക്കെ അന്ത കാലം 😂
@ANSILA2ANSAR
@ANSILA2ANSAR 4 ай бұрын
2 മാസത്തിൽ ബിൽ 700 വരുന്നവർ ongrid cheyyunnath, നഷ്ടമാണോ
@SureshVellinezhy
@SureshVellinezhy 4 ай бұрын
Yes, nashtaaavum. AC , induction stove എല്ലാം വാങ്ങി ഉപയോഗിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ മാത്രം സോളാർ വയ്ക്കുക. അല്ലെങ്കിൽ ഒരു ബാറ്ററി വച്ച് ഓഫ് ഗ്രിഡ് വച്ചാൽ നിലവിൽ ഉള്ള ബില്ല് കുറയ്ക്കാൻ സാധിക്കും. പക്ഷേ ഏസി ഒന്നും പറ്റില്ല
@jrtech5206
@jrtech5206 6 ай бұрын
How to take mnre registration..
@SureshVellinezhy
@SureshVellinezhy 6 ай бұрын
വെൻഡർ റെജിസ്റ്റർ ആണോ
@jrtech5206
@jrtech5206 6 ай бұрын
@@SureshVellinezhy yes
@jrtech5206
@jrtech5206 6 ай бұрын
@@SureshVellinezhy pls അതിന്റെ ഒരു വീഡിയോ ഇടനെ
@SureshVellinezhy
@SureshVellinezhy 6 ай бұрын
@@jrtech5206 nokkaam
@PrathapPrathap-oz5bl
@PrathapPrathap-oz5bl 5 ай бұрын
As​@@SureshVellinezhy
@shinesimon7271
@shinesimon7271 3 ай бұрын
Link not opening.... Website not working
@SureshVellinezhy
@SureshVellinezhy 3 ай бұрын
Pm suryaghar aanu ipol website. Search pmsuryaghar.gov.in/
@theunknowncompass
@theunknowncompass 2 ай бұрын
This one also not opening ​@@SureshVellinezhy
@beenasuresh2949
@beenasuresh2949 5 ай бұрын
Is there any income ceiling for applying
@SureshVellinezhy
@SureshVellinezhy 5 ай бұрын
No ceiling limit. All home customers can apply. No subsidy for commercial purpose
@beenasuresh2949
@beenasuresh2949 5 ай бұрын
OK. Then why income certificate is shown among the documents to be uploaded .
@GoogleAccount-en2em
@GoogleAccount-en2em 5 ай бұрын
ഞാൻ ഓ ടി പി എല്ലാം അടിച്ചു കഴിഞ്ഞ് അന്നേരം സബ്മിറ്റ് കൊടുത്ത മെസ്സേജ് കാണിക്കുന്നത് മൊബൈൽ നോട്ട് അവൈലബിൾ എന്നും പറഞ്ഞ
@sreejitha.c7973
@sreejitha.c7973 5 ай бұрын
Athe mobile vertical ayiii use chythenokke OTP VARUM
@b.t.brijo._2024
@b.t.brijo._2024 4 ай бұрын
എൻറെ വീടിൻറെ അടുത്ത് 5 ലക്ഷത്തിന് സോളാർ വച്ചിട്ടുണ്ട് പക്ഷേ മോട്ടോർ മിക്സി ഫ്രിഡ്ജ് ഒന്നും വർക്ക് ചെയ്യുന്നില്ല
@SureshVellinezhy
@SureshVellinezhy 4 ай бұрын
Off grid aakum . On grid venam vekkaan Lavish aayi ac okey use cheyyaam No tension
@lakshmantp2759
@lakshmantp2759 5 ай бұрын
OTP വരുന്നില്ലലൃലോ കാരണം പറയുക
@SureshVellinezhy
@SureshVellinezhy 5 ай бұрын
വരും. സൈറ്റ് ഇസ്സ്യൂ ആകാാം
@SureshVellinezhy
@SureshVellinezhy 5 ай бұрын
റെജിസ്റ്റേഡ് മൊബൈൽ നമ്പർ അല്ലേ കൊടുക്കുനത് എന്ന് ഉറപ്പാക്കുക
@lakshmantp2759
@lakshmantp2759 5 ай бұрын
@@SureshVellinezhy KSEB എനിക്ക് എല്ലാ ആറിയിപ്പും തരുന്ന നമ്പര്‍
@SureshVellinezhy
@SureshVellinezhy 5 ай бұрын
@@lakshmantp2759 evening timil onnu nokku
@sreejitha.c7973
@sreejitha.c7973 5 ай бұрын
​@@lakshmantp2759mobile vertical ayyi use chythenokke okke akum
@user-mi3rg1kx1v
@user-mi3rg1kx1v 4 ай бұрын
എനിക്ക് വേണം pls എനിക്ക് അതിനെ കുറിച്ച് അറിയണം
@SureshVellinezhy
@SureshVellinezhy 4 ай бұрын
All the details are explained in the next video. Just check it
@lakshmantp2759
@lakshmantp2759 5 ай бұрын
Where can we register this scheme .
@SureshVellinezhy
@SureshVellinezhy 5 ай бұрын
വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് എല്ലാം. റെജിസ്റ്റർ ചെയ്യുന്നതും എല്ലാം. അത് പോലെ ചെയ്തു നോക്കൂ. അല്ലെങ്കിൽ വീടിന്റെ അടുത്തുള്ള വെൻഡറെ കണ്ടുപിടിക്കുന്നതും അതിൽ ഉണ്ട്. അവരെ വിളിച്ചു ചോദിച്ചാൽ അവർ ഹെല്പ് ചെയ്യും
@lakshmantp2759
@lakshmantp2759 5 ай бұрын
@@SureshVellinezhy otp വരുന്നില്ല ,അതിനാല്‍ submit ചെയ്യാന്‍ വയ്യ
@pmaind
@pmaind 5 ай бұрын
300 unit free എന്നല്ലേ പറയുന്നത്. 300 unit free ആവണമെങ്കിൽ 3kw വെക്കണ്ടേ? 3kw സിസ്റ്റം 78000 ത്തിന് വെക്കാൻ പറ്റുമോ?
@SureshVellinezhy
@SureshVellinezhy 5 ай бұрын
78000 സബ്സിഡി കിട്ടും. ബാക്കി 1.15 കൂട്ടിയാൽ മതി. 3 വച്ചാൽ 2 ഏസി എല്ലാം ഉള്ള വീടിന് ഗുണം ചെയ്യും. കൂടുതൽ വേണം എങ്കിൽ 5 ആക്കണം
@pmaind
@pmaind 5 ай бұрын
@@SureshVellinezhy thank you. Adani topcon നല്ലതാണോ? For 3kw. Adani topcon 570w + Growwat inverter വെച്ച് ചെയ്യുമ്പോൾ ഏകദേശം എത്ര രൂപയാകും
@SureshVellinezhy
@SureshVellinezhy 5 ай бұрын
Pls check with the vendor, 1.14 kodukendi varum ekadesam
@pmaind
@pmaind 5 ай бұрын
@@SureshVellinezhy 1.14 , subsidy 78000 കിഴിച്ചിട്ടുള്ള സംഖ്യയാണോ ?
@SureshVellinezhy
@SureshVellinezhy 5 ай бұрын
@@pmaind yes. Total above 2 lakh aakum
@abrahamvaidhyan786
@abrahamvaidhyan786 5 ай бұрын
Subsidy ഉണ്ടെങ്കിൽ പിന്നെ എന്തിന് Loan...?
@SureshVellinezhy
@SureshVellinezhy 5 ай бұрын
ആവശ്യക്കാർക്ക് ലോൺ എടുക്കാം .. കൂടുതൽ കിലോവാട്ട് എല്ലാം വയ്ക്കുന്ന വർക്ക് ഗുണം ചെയ്യും
@PrathapPrathap-oz5bl
@PrathapPrathap-oz5bl 5 ай бұрын
​@heloSureshVellinezhy
@sudheerumagk
@sudheerumagk 3 ай бұрын
ഇപ്പോൾ KSEB ഈ ടാക്കുന്നത് ഒരു യൂണിറ്റിന് ശരാശരി 9 രൂപയാകും അങ്ങോട്ട് കൊടുക്കുമ്പോൾ 2.70 വൈസയോ കൊള്ളാമല്ലോ കളി തട്ടിപ്പാണ്
@SureshVellinezhy
@SureshVellinezhy 3 ай бұрын
KSEB yil kodukkaan alla on grid solar vekkunnathu Namuku lavish aayi use cheyyaan aanu. Adikam ullathu kodukum. Athinu avar parayunna rate kittum. Athu bonus aayi kaananam. Vilkan vendi ithu vekkunnathu nashtam aanu
@sahaltvr
@sahaltvr 4 ай бұрын
നമ്മുടെയൊക്കെ അവസ്ഥേേേേേ... ഒരു രൂപ ചെലവ് ഇല്ലാതെ ഡൽഹിയിൽ ഇത് എട്ട് വർഷത്തോളമായി ആംആദ്മി സർക്കാർ കൊടുക്കുന്നുണ്ട് ഇപ്പോ പഞ്ചാബിലും*
@SureshVellinezhy
@SureshVellinezhy 4 ай бұрын
ഇവിടെ സപ്ലൈകോയില് അരി വന്നിട്ട് 4-5 മാസായി..അപ്പള സോളാർ
@DileepNarayandilukollam
@DileepNarayandilukollam 3 ай бұрын
എന്നിട്ട് ഡൽഹിയിൽ ഉള്ള എനിക്ക് കിട്ടിയില്ലല്ലോ ചേട്ടാ ഒന്ന് അവരോട് പറയാമോ പെട്ടെന്ന് വെക്കാൻ😂
@rajohm860
@rajohm860 5 ай бұрын
ഇത് ആരെയാണ് വിളിക്കുക ഫോൺ നമ്പർ ഉണ്ടോ
@SureshVellinezhy
@SureshVellinezhy 5 ай бұрын
Video full aayi kaanu. Ellam athil undu
@user-ms5wm5bt9r
@user-ms5wm5bt9r 5 ай бұрын
Modiji 🙏👍💪🇮🇳🇮🇳
@SureshVellinezhy
@SureshVellinezhy 5 ай бұрын
🙏
@lakshmantp2759
@lakshmantp2759 5 ай бұрын
ചെയ്യാന്‍ പറ്റാത്തത് പറഞ്ഞ മനുഷ്യന് പറ്റിക്കരുത്,ആദ്യം സ്വയം ചെയ്തിട്ട് പറയൂ
@SureshVellinezhy
@SureshVellinezhy 5 ай бұрын
ഇന്ത്യയിൽ മൊത്തം ആളുകൾക്ക് അപേക്ഷ നൽകാൻ ഉള്ള വെബ്സൈറ്റ് ആണ്. അതുകൊണ്ട് ചിലപ്പോൾ ഓവർലോഡ് എല്ലാം കാരണം ആകാം. ഒന്ന് വൈറ്റ് ചെയ്ത് നോക്കൂ. ഈവനിങ് സമയത്ത് ഒന്ന് ട്രൈ ചെയ്ത് നോക്കൂ
@lakshmantp2759
@lakshmantp2759 5 ай бұрын
@@SureshVellinezhy പുലര്‍ച്ഛെ 3.45,രാത്രി 11. പകല്‍ ഇടവിട്ട് ചെയ്ത നോക്കി ,ആരെങ്കിലും register cheytavar areyumo
@nevinjohn
@nevinjohn 5 ай бұрын
​@@lakshmantp2759 NIC had a maintenance window yesterday after that it seems to be working.
@beenajob2029
@beenajob2029 4 ай бұрын
യെസ്
@71571571
@71571571 5 ай бұрын
3kw=30000+30000+18000=78000subsidi എന്നു കേട്ടു. ആദ്യത്തെ 2 kw 60000 ഉം പിന്നീട്ടുവരുന്ന ഓരോ kw നും 18000 വെച്ചും ശരിയാണോ?
@SureshVellinezhy
@SureshVellinezhy 5 ай бұрын
kzfaq.info/get/bejne/eM-UmcKh0am8iok.html ടോട്ടൽ 78 കിട്ടൂ
@SureshVellinezhy
@SureshVellinezhy 5 ай бұрын
എത്ര യാണ് മാർക്കറ്റ് റേറ്റ് എന്ന് ഇ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്
@arfinjaan2745
@arfinjaan2745 4 ай бұрын
Solar panels will become more cheap in coming years
@SureshVellinezhy
@SureshVellinezhy 4 ай бұрын
Maybe
@user-kf2te7ze5n
@user-kf2te7ze5n 5 ай бұрын
ഭയങ്കര സബിസിടി,,, എല്ലാരും എടുക്കുക,,(,ഇതിന്റെ പലിശ മതി kseb യിൽ അടയ്ക്കാൻ,,)
@SureshVellinezhy
@SureshVellinezhy 5 ай бұрын
3-5000/ kseb bill varunnavar maathram solar vekkan padullu. Below 2000 ullu enkil nashtamaanu
@bosegeorge1425
@bosegeorge1425 5 ай бұрын
Problem entha ennu parajal eppo eduthu ellel penne edukkan padavum. Kseb il oru limit vare on grid solar pattu in one transformer. Athu kayijal avar modify cheyanm. Athu onnum kseb cheyulla.
@hashim1273
@hashim1273 5 ай бұрын
ഇത് മോദിയുടെ മറ്റൊരു ഉഡായിപ്പ് ആണ്.....തുശ്ചമായ സബ്സിഡി യ്ക്ക് വേണ്ടി നാം ലക്ഷങ്ങൾ മുടക്കേണ്ടി വരും...
@hashim1273
@hashim1273 5 ай бұрын
ഇത് കേരള സർക്കാറിന്റെ Anert ന്റെ പദ്ധതി മോദി അടിച്ച് മാറ്റി അവതരിപ്പിച്ചു...
@SureshVellinezhy
@SureshVellinezhy 5 ай бұрын
വിവരക്കേട് വിളിച്ചു പറയ്ല്ലേ സുഹൃത്തേ
@DileepNarayandilukollam
@DileepNarayandilukollam 3 ай бұрын
മോദി എല്ലാം കേരളത്തിൽനിന്നും അടിച്ചു മാറ്റിയിരിക്കുന്നു😂😂
@SureshVellinezhy
@SureshVellinezhy 3 ай бұрын
Adimakalodu samsaarichitu karyamila 😂
@venugopalanvk7425
@venugopalanvk7425 3 ай бұрын
KSEB NOW INTRODUCED GROSS METER SYSTEMS BASED ON THIS KSEB purchase power fm public appx rate appx 08 rs
@venugopalanvk7425
@venugopalanvk7425 3 ай бұрын
Purchase fm public appx 02 rs
@venugopalanvk7425
@venugopalanvk7425 3 ай бұрын
Rate purchase fm public nearby 02 rs
@venugopalanvk7425
@venugopalanvk7425 3 ай бұрын
Power gives by kseb sppx o8 rs To general public, which was purchased fm public at 02 rs rate
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Love conquers all rules?
0:26
Den Do It
Рет қаралды 7 МЛН
Mobile phone 📱✋🚫😰
1:00
Okanutie
Рет қаралды 10 МЛН
Это Сделает Вас Миллионером 🤯
0:23
MovieLuvsky
Рет қаралды 13 МЛН
Вот так и помогай людям … #корейскоекафе #корейцы
0:19
CHICKO — Вкус Кореи
Рет қаралды 4,2 МЛН
Mobile phone 📱✋🚫😰
1:00
Okanutie
Рет қаралды 10 МЛН