GOUTAM GAMBHIR AN UNTOLD STORY | CRICKET NEWS MALAYALAM | LIFE STORY

  Рет қаралды 49,827

MALLU SPORTS

MALLU SPORTS

4 жыл бұрын

#GOUTAMGAMBHIRANUNTOLDSTORY
#CRICKETNEWSMALAYALAM
#SPORTSNEWSMALAYALAM
#HIGHLIGHTS
#GOUTAMGAMBHIRLIFESTORYINMALAYALAM
#UNSUNGHEROESOFINDIANCRICKET
#UNTOLDCRICKETSTORIESINMALAYALAM
#GOUTAMGAMBHIR
#GOUTAMGAMBHIRLIFESTORY
#NEWSLIVEMALAYALAM
GOUTAM GAMBHIR AN UNTOLD STORY
GOUTAM GAMBHIR LIFE STORY IN MALAYALAM
HIGHLIGHTS
EXCLUSIVE
SPORTS NEWS MALAYALAM
CRICKET NEWS MALAYALAM
GOUTAM GAMBHIR
UNSUNG HEROES OF INDIAN CRICKET
UNTOLD LIFE STORIES OF CRICKETERS IN MALAYALAM
LATEST CRICKET UPDATES IN MALAYALAM
GOUTAM GAMBHIR LIFE STORY
NEWS LIVE MALAYALAM
CRICKET MALAYALAM
INSPIRATIONAL CRICKETERS LIFE STORIES IN MALAYALAM

Пікірлер: 375
@peoplesmedia6406
@peoplesmedia6406 4 жыл бұрын
വളരെ നല്ല വീഡിയോ. താങ്ക്സ്. ഗംഭീർ എന്നയാളുടെ ആരാധകനാണ് ഞാനെന്നു പറയുന്നവർ കുറവാണ്. പക്ഷെ അയാളുടെ കഥ അറിയുന്നവർ എല്ലാം അയാളെ സ്നേഹിക്കും. 2 ലോകകപ്പ് ഫൈനലും ലൈവ് കണ്ട ആളാണ് ഞാൻ. ഗംഭീറിന്റെ കഥ ഒരു യഥാർത്ഥ ഇൻസ്പിരേഷൻ ആണ്. 😍gouthi ഇഷ്ടം
@albinmathew5750
@albinmathew5750 4 жыл бұрын
am the big fan of GG.....❤
@robinsoncrusoe3318
@robinsoncrusoe3318 4 жыл бұрын
Athu shariyanu bro e video yude Like nte kanakkeduthal ath manassilavum
@mariyathvp3434
@mariyathvp3434 4 жыл бұрын
kzfaq.info/get/bejne/aaeoZNim1N-ZpWQ.html
@joedamienjoy4352
@joedamienjoy4352 4 жыл бұрын
Yes
@fingertip6816
@fingertip6816 4 жыл бұрын
Njaaaan adheehathinde kadutha aaradhakanaanu
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
*ആദ്യ t20 കപ്പ് എടുത്തപ്പോഴും 2011 വേൾഡ് കപ്പ് ഫൈനലിലും ഗൗതം ഗംഭീർ ആണ് താരം എന്ന് തോന്നുന്നവർക്ക് like അടിക്കാം*
@adarshpreman4713
@adarshpreman4713 4 жыл бұрын
Gambhir allathe pinned arundu
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
@@adarshpreman4713 athaan
@mooranyujoki
@mooranyujoki 4 жыл бұрын
Athu sathyam
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
@@mooranyujoki 👍
@oldisgold2744
@oldisgold2744 4 жыл бұрын
Adarsh Preman യുവി
@abhilashp2789
@abhilashp2789 4 жыл бұрын
ആരു പറഞ്ഞിെെല്ലെങ്കിലും ഞാൻ പറയും ഞാൻ ഒരു കട്ട ഗംഭീർ ഫാൻ തന്നെ ആണ്
@shirazmoment6300
@shirazmoment6300 4 жыл бұрын
ഗംബീറിൻറെ ബാറ്റിംഗ് ശൈലി അടിപൊളിയാ... ബാറ്റ് ചെയുമ്പോൾ ബോൾ കണ്ണുകൾ കൂർപ്പിച്ചു നോക്കുന്നത് കാണാൻ.. നല്ല രസമാ..
@ratheeshvr8794
@ratheeshvr8794 4 жыл бұрын
സച്ചിന്റെ ലോകകപ്പ് മോഹങ്ങളെ പൂവണിഞ്ഞ സെവാഗ്, യുവരാജ് എന്നിവര്‍ക്ക് കൂടെ ഗൗതം ഗംഭീര്‍ 🤗🤗🤗
@user-tw6xq2vs4o
@user-tw6xq2vs4o 4 жыл бұрын
സച്ചിന്റെ ലോകകപ്പ് യാഥാർത്ഥ്യം ആക്കിയ വലിയ പങ്ക് വഹിച്ച ആളുടെ പേര്‌ പറയാന്‍ മറന്നത് ആണോ.. പറയാൻ മനസ്സ് വരാത്തത് ആണോ... MsD
@aswinas464
@aswinas464 4 жыл бұрын
Pothuva final kalikupo sachin,sewag and other players Dravid,gaguly etc final yil nanayi kalikarila but gambir final yil nanayi kaliku atha special player athupolatha player ayanu dohni, yuvaraj
@b_eli_ver028
@b_eli_ver028 4 жыл бұрын
@@aswinas464 potuve aaannu parayanda 2003 loka cup finalil allarum veenapoll naanaketta tolvinn ozhivakkiya viru tannea aannu 82(81) ball oratt wkt vezhumbolm wc finalim 100+ strike rate kalikkan Oru range venom
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
"GAMBIR .. FAN Anno ..
@vs6892
@vs6892 2 жыл бұрын
@@sreesanthcasokan9718 അതെ.
@withmeshyamadoor2147
@withmeshyamadoor2147 4 жыл бұрын
ഒരു സങ്കടം മാത്രമേ ഒള്ളു ഗംഭീറിന്റെ കരിയറിൽ. വിടവാങ്ങൽ മല്സരം ലഭിക്കാതെ പോയ ചുരുക്കം ചില താരങ്ങളിൽ ഒരാൾ ആണ്....
@joedamienjoy4352
@joedamienjoy4352 4 жыл бұрын
Hmm
@rageshraghavan3225
@rageshraghavan3225 4 жыл бұрын
എന്നിട്ടും കിട്ടിയ ഫസ്റ്റ് ക്ലാസ് വിടവാങ്ങൽ മത്സരത്തിൽ സെഞ്ചുറി അടിച്ച അവസാനനിപ്പിച്ചത് എന്ന ഓർമ
@joedamienjoy4352
@joedamienjoy4352 4 жыл бұрын
@Saju Rocky Rocky well said athanu aathmarthatha ulla kalikkaran... Arhicha man of the match angeekaram Kohlikku koduthathum humanitarian quality ullathu konda....
@shaheerb7384
@shaheerb7384 3 жыл бұрын
യുവി സഹീർ സേവാഗ് ഇവർക്കും വിടവാങ്ങൽ മത്സരം കിട്ടിയിട്ടില്ല
@horneyvilla9145
@horneyvilla9145 4 жыл бұрын
അന്ന് സച്ചിനും സേവാഗും മടങ്ങിയതോടെ ശ്രീലങ്ക ആഹ്ലാദ നൃത്തം ചവിട്ടി തുടങ്ങി. ഗംഭീർ ക്രീസിലുണ്ട്,, പക്ഷേ ആരൊക്കെ ഉണ്ടായിട്ടും കാര്യമില്ല, വാംങ്കടെ സ്റ്റേഡിയത്തിൽ കൂറ്റൻ സ്കേർ പിൻതുടരുമ്പോൾ ശ്രീലങ്കയെ, പ്രത്യേകിച്ച് മുരളീധരനെയൊക്കെ അതിജീവിക്കാൻ പ്രയാസമാണ്,തോൽവി ഉറപ്പിച്ച് നിരാശനായി ജോലി സ്ഥലത്തെ Big Screen Live ഉപേക്ഷിച്ച് 60 km അകലെയുള്ള വീട്ടിലേക്ക് ബൈക്കിൽ മടങ്ങി,, ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ യാത്ര മദ്ധ്യേ വഴിയരികിലുള്ള ഒരു വീട്ടിലെ ടീവിയിലേക്ക് റോഡിൽ നിന്ന് എത്തിനോക്കി,, ആറോ ഏഴോ വിക്കറ്റെങ്കിലും വീണിട്ടുണ്ടാകും എന്ന് കരുതി,, പക്ഷേ ഒരു ഇടംങ്കയ്യൻ ബാറ്റ്സ്മാൻ അപ്പോൾ ക്രീസിൽ ഉണ്ട് ,ആരാണെന്ന് വ്യക്തമല്ല യുവരാജ് ആയിരിക്കും എന്ന് കരുതി, പക്ഷേ ശരീര ചലനങ്ങളിൽ നിന്നും യുവരാജ് അല്ല എന്ന് മനസ്സിലായി,വാങ്കടെയിലെ ഇന്ത്യൻ ആരാധകരുടെ ആഹ്ലാദം കൂടെ കണ്ടപ്പോൾ എന്തോ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായി,, വീട്ടീൽ പാഞ്ഞെത്തി TV on ചെയ്തു നോക്കി ,അതാ ഇന്ത്യ വിജയത്തിലേക്ക്, വിയർത്ത് കുളിച്ച് ചെളിയിൽ പുരണ്ട് 80 ന് മേലെ റൺസോടെ ഗംഭീർ ക്രീസിൽ നിൽക്കുന്നു ,,, ഗംഭീർ നിങ്ങളാണ് Real Hero
@Anjali-Anju
@Anjali-Anju 3 жыл бұрын
Nigal ezhuthiyath vayichappol valare sangadam thonni ..ellavarudeyum manasil real hero aaya gouti kali kazhinjappol evideyum ellla dohni adicha 6 mathrame ellavarum vazhthunnullooo. Entteyum manasile real hero gouti aaaane .. nigal ezhuthiya pole thanneyane ellavarkkum anubavam bt gouti out aaayi kazhinjappo pinne wold cupine mathramayi sradha athond finish cheytha aaale mathram ellavarum pukazhthi gambirintte prakadanam ellavarum marann poyi.. vanna vazhi ellavarum marannu gouti is real hero❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vivis6039
@vivis6039 2 жыл бұрын
😔gg😘
@rijopjohn3574
@rijopjohn3574 Жыл бұрын
Awesome
@anooppaulson6902
@anooppaulson6902 Жыл бұрын
​@@Anjali-AnjuI miss this players it means emotionally 😢 oh god , ' they are my childhood'
@ansarbabu6557
@ansarbabu6557 Ай бұрын
അന്ന് ഇതിലും വലിയ തിരക്കിൽ പെട്ടു അന്നും ഒരു ഗംഭീർ ഫാൻ ആയിരുന്നു ആ കളി കണ്ടു തീർന്നപ്പോൾ സിക്സ് അടിച്ചു കളി ജയിപ്പിച്ച ധോണിയെ ആയിരുന്നു എല്ലാവരും വാഴ്ത്തിയത് പക്ഷെ അന്ന് ഉള്ളിൽ ഉണ്ടായിരുന്നത് അയാൾ ആയിരുന്നു GG The unsung Hero💞
@sunwitness7270
@sunwitness7270 4 жыл бұрын
ഗംഭീർ എന്ന പേര് കേട്ടാൽ എനിക്ക് ആദ്യം ഓർമ്മ വരിക😌😌😌😌,,,,,,, 2007-ൽ കാൺപൂരിൽ വെച്ചു നടന്ന ഇന്ത്യ പാക് മത്സരം👍👍👍👍................ അന്ന് ഗ്രൗണ്ടിൽ അഫ്രിദി&ഗംഭീർ ഫൈറ്റ്🔥🔥🔥🔥🔥............. അടിപൊളി👌👌👌👌......... ഗംഭീർ ഒരു ആൺകുട്ടി ആണ്....... പിന്നീട് ആ ക്ലിപ്പ് എഡിറ്റ്‌ ചെയ്ത് (മലയാളം,ഹിന്ദി തെറി വേർഷൻ),വീഡിയോ ഒക്കെ ആയി വന്നിരുന്നു....... എന്തോ ആവം ഇ ചൂടൻ ഗംഭീറിനെ ഒത്തിരി ഇഷ്ട്ടം ആണ്😊😊😊😊.........
@syamkrishnaks6254
@syamkrishnaks6254 4 жыл бұрын
താങ്ക്സ് ബ്രോ
@sunwitness7270
@sunwitness7270 4 жыл бұрын
@@syamkrishnaks6254 welcome bro....
@smokeypiston5892
@smokeypiston5892 4 жыл бұрын
Yente fav muthan
@syamkrishnaks6254
@syamkrishnaks6254 4 жыл бұрын
@@sunwitness7270 😍
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
"GAMBIR .. FAN Anno ..
@najafmp2290
@najafmp2290 4 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇടം കൈയൻ ബാറ്റ്സ്മാൻ എന്ന് മുൻപ് സംഗക്കാര ഗംബീർ നെ പറ്റി പറയുക ഉണ്ടായി
@harishnileshwarnileshwar2074
@harishnileshwarnileshwar2074 4 жыл бұрын
♥️ഗൗതം ഗംഭീർ ♥️ അവഗണിക്കപ്പെട്ടവരുടെ പട്ടികയിൽ ഒരു താരം കൂടി.......😥😥😥
@manukarthikeyan772
@manukarthikeyan772 4 жыл бұрын
Correct
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
"GAMBIR .. FAN Anno ..
@gireeshshadow7884
@gireeshshadow7884 4 жыл бұрын
ഗംഭീർ-സെവാഗ് കൂട്ടു കെട്ട് ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് ജോഡി ആണ്.
@MrMABINism
@MrMABINism 4 жыл бұрын
സാക്ഷാല്‍ സച്ചിനു പോലും കരിയറിലെ വേള്‍ഡ് കപ്പ് ഫെെനലുകളില്‍ കഴിയാത്ത കാരൃമാണ് രണ്ടു ഫെെനലുകളില്‍ ഗംഭീര്‍ കാണിച്ച് തന്നത്...
@adarshpreman4713
@adarshpreman4713 Жыл бұрын
Currect bro annu thottu poyennu vacha kali thirichu kondu Vanna muthannu gauti .gauti uyir💔♥️
@seekenglish7503
@seekenglish7503 4 жыл бұрын
2011 ലോകകപ്പ് ഫൈനൽൻറെ ക്രെഡിറ്റ് ധോണിക്ക് ആണെന്ന് പറഞ്ഞു നടക്കുന്ന പാൽകുപ്പികളോട്, ഫൈനലിൽ ഇറക്കത്തിൽ വച്ച് ബ്രേക്ക് ഡൗൺ ആയ ഒരു വണ്ടിയുടെ അവസ്ഥയായിരുന്നു ഇന്ത്യൻ ടീമിന് . കൺട്രോൾ ഇല്ലാതെ എവിടെയെങ്കിലും പോയി ഇടിച്ചു തകരാൻ പോയ ആ വണ്ടിയെ പിടിച്ചു നിർത്തി ലെവൽ ട്രാക്കിൽ ആക്കി എല്ലാം സേഫ് ആക്കി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഫിനിഷിംഗ് ഡെസ്റ്റിനേഷൻ കുറച്ചുമുമ്പ് അടിപതറി പോയ ഒരു കിടിലൻ ഡ്രൈവർ . ഇങ്ങേരുടെ ധീരമായ ആ ചെറുത്തുനിൽപ്പ് ആയിരുന്നു മത്സരം ഇന്ത്യയ്ക്ക് തിരിച്ചു നൽകിയത്. ആ ഒരു ചെറുത്തുനിൽപ്പ് ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയെ കാത്തിരുന്നത് 2003 വേൾഡ് കപ്പ് ഫൈനൽ പോലെ ഒരു ദുരന്തം തന്നെയായിരുന്നു. ഒരു ക്രിക്കറ്റ് സ്നേഹി
@anulal3077
@anulal3077 4 жыл бұрын
Athe
@appubhaskar4679
@appubhaskar4679 4 жыл бұрын
Powlichu mutheeeeee 💕
@adarshpreman4713
@adarshpreman4713 Жыл бұрын
Polichinu muthee . ♥️♥️
@anooppaulson6902
@anooppaulson6902 Жыл бұрын
Yuvaraj gave the most contribution than dhoni in worldcup Gauthi, sachin , sreeshanth they are also unsung heroes in worldcup
@midhunpp111
@midhunpp111 4 жыл бұрын
2011-97,2007-75 ഈ രണ്ട് worldcup ഫൈനൽ ഇന്നിംഗ്സ് മാത്രം മതി അദ്ദേഹത്തെ ആരാധകർ എന്നും ഓർക്കാൻ
@adarshpreman4713
@adarshpreman4713 4 жыл бұрын
Athu mathi . gauti the real hero
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
"GAMBIR .. FAN Anno ..
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
@@adarshpreman4713 "GAMBIR .. FAN Anno ..
@sbabeditz842
@sbabeditz842 3 жыл бұрын
ഞാൻ അദ്ധേഹത്തിന്റെ വലിയ ഫാൻ ആണ് അന്നും ഇന്നും 😍
@MALLUSPORTS007
@MALLUSPORTS007 3 жыл бұрын
❤️
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
ദ്രാവിഡിനെ പോലെ ആത്മാർഥതയോടെ ടീമിന് വേണ്ടി കളിച്ച പ്ലയേർ.. ഷോർട്ട് പിച്ച് പന്തുകൾ ഇത്രയും നന്നായി കളിക്കുന്ന ഒരു ഇടം കൈ ബാറ്റ്സ്മാൻ വളരെ കുറവാണ്..
@haritp4192
@haritp4192 4 жыл бұрын
ന്റെ മുത്തു world cup ഇന്ത്യ നേടിയിട്ടുണ്ട് എങ്കിൽ അത് ഈ മുത്തിന്റെ power ൽ ആണ് ആരും മറക്കരുത് 2 world cup ഫൈനൽ തകർന്നടിഞ ഇന്ത്യയെ ഉയർത്തെഴുന്നേൽപ്പിച്ച താരം
@123sabeeb
@123sabeeb 4 жыл бұрын
yuvi
@jithinjustin8982
@jithinjustin8982 4 жыл бұрын
@@123sabeeb final
@techtalktvm9884
@techtalktvm9884 4 жыл бұрын
ഒരു പക്ഷെ മറ്റ് പ്ലയേഴ്‌സിനെ പോലെ 250 +ekadinam കളിച്ചിരുന്നേൽ 10000 ക്ലബ്ബിൽ keriyene.. test വെറും 54 എണ്ണം മാത്രം 👌👌പക്ഷെ നേട്ടങ്ങൾ 🔥🔥
@aromalkannan6234
@aromalkannan6234 4 жыл бұрын
Gautham Gambhir is the Real Hero in T20 World Cup 2007 Final and World Cup 2011 Final 😍😍😍😍😍😍😍😍😍😍😍😍😍
@salmathrinu428
@salmathrinu428 Жыл бұрын
ഗംഭീർ ഒരു ഇതിഹാസം ആണ് 2011 വേൾഡ് ഇന്ത്യക്ക് കിട്ടാൻ കാരണം ഗംഭീർ ആയിരുന്നു 97 റൺസ് 😘😘 my fav cricket player 👍🏻
@user-ht5cg5th9s
@user-ht5cg5th9s 4 жыл бұрын
*എന്റെ എക്കാലത്തെയും ഫേവറേറ്റ്♥* *ന്റെ ഗൗതി♥*
@sharafalims3859
@sharafalims3859 4 жыл бұрын
ക്രിക്കറ്റിൽ ആരെയെങ്കിലും തഴഞ്ഞു എന്ന് തോണീറ്റുണ്ടാകിൽ അത് ഗംബീറിനെയാണ്
@sbabeditz842
@sbabeditz842 3 жыл бұрын
എന്റെ കുട്ടികാലം colour ആക്കിയ ബാറ്റ്സ്മാൻ എന്റെ റൂമിൽ അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ ഉണ്ടായിരുന്നു by a big fan
@vinodvinodgr4915
@vinodvinodgr4915 4 жыл бұрын
പാകിസ്ഥാൻ എന്നും വെറുപ്പോടെ കണ്ട ഇന്ത്യൻ ക്രിക്കറ്റർ ആയിരുന്നു ഗംഭീർ തിരിച്ചു ഗംഭീറും അങ്ങനെ ആയിരുന്നു
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
"GAMBIR .. FAN Anno ..
@rahulsankarrs1294
@rahulsankarrs1294 2 жыл бұрын
സച്ചിൻ also
@vijaymuraleedharan2423
@vijaymuraleedharan2423 4 жыл бұрын
Am a big fan of Gauthi...The Real hero of Team india,s 2 wc victorys
@thejusthez1887
@thejusthez1887 4 жыл бұрын
ഗംഭീറിന്റെ അഭാവം ശരിക്കുo മനസ്സിലായത് 2015 2019 ലോകകപ്പ് സെമി ഫൈനൽ തോൽവിക്ക് ശേഷമാണ് അന്ന് നിർണ്ണായക മൽസരങ്ങളിൽ മുട്ടിടിക്കുന്ന പല പ്രമുഖ ബാറ്റ്സ്മാൻമാരും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് കളി തോൽപ്പിച്ചപ്പോൾ ഗംഭീർ എത്ര വില പിടിപ്പുള്ള താരമായിരുന്നെന്ന് മനസ്സിലായി
@JK-wd9mb
@JK-wd9mb 2 ай бұрын
Eni 2023 wc final koodi onu orthu nok😂😂.. Apo mnsilavum GG endairnu enu🔥🔥🔥
@sunwitness7270
@sunwitness7270 4 жыл бұрын
ഗംഭീർ&സെവാഗ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.........
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
"GAMBIR .. FAN Anno ..
@sunwitness7270
@sunwitness7270 3 жыл бұрын
@@sreesanthcasokan9718 ഗംഭീർ ഇഷ്ടം ആണ്
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
@@sunwitness7270 WHATSAPP NUMBER തരൂ "GG .. FANS ഗ്രൂപ്പിൽ ADD ചെയാം ..
@anilani1636
@anilani1636 4 жыл бұрын
രണ്ട് world cup ന്റെയും അതി നിർണ്ണായക വ്യക്തി ഗംഭീറായിരുന്നു.എന്നു ഞാൻ വിശ്വസിക്കന്നു ....
@nikhilthalassery9548
@nikhilthalassery9548 4 жыл бұрын
Kaliye snehikkunna eth aaradhakanum ariyavunna kaaryam aanu but ath aarum sammathich tarilla
@syamkrishnaks6254
@syamkrishnaks6254 4 жыл бұрын
താങ്ക്സ് ബ്രോ
@gknature1343
@gknature1343 2 жыл бұрын
പേര് ധോണിക്കും
@rajaavgameplay8904
@rajaavgameplay8904 4 жыл бұрын
യഥാർത്ഥ ഹീറോ 🔥
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
"GAMBIR .. FAN Anno ..
@rajaavgameplay8904
@rajaavgameplay8904 3 жыл бұрын
ഇന്ത്യൻ fan
@mubassir9585
@mubassir9585 4 жыл бұрын
പലപ്പോഴും തോന്നിയിട്ടുണ്ട് അർഹിക്കുന്ന അംഗീകാരം കിട്ടിട്ടില്ലെന്ന് 2011ലോകകപ്പിൽ സച്ചിനും സേവാഗും ഔട്ട് ആയപ്പോൾ ഗംബീർ ആണ് ഇന്നിങ്‌സ് പാടുത്തുയർത്തിയത് എന്നാൽ ക്രെഡിറ്റ് മൊതം ധോനി കൊണ്ടുപോയി same situation ആയിരുന്നു 2007 t20
@sunwitness7270
@sunwitness7270 4 жыл бұрын
2011 വേൾഡ്കപ്പ്🙏🙏🙏🙏🙏
@mubassir9585
@mubassir9585 4 жыл бұрын
@@sunwitness7270 sorry
@sunwitness7270
@sunwitness7270 4 жыл бұрын
@@mubassir9585 സോറിടെ ആവശ്യം ഇല്ല...... നിങ്ങൾ പറഞ്ഞതൊക്കെ ശരി ആണ്.... അന്ന് ആ നിർണായക മത്സരത്തിൽ (ഫൈനൽ ) ഗംഭീർ,കളിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യക്ക് വേൾഡ്കപ്പ് കിട്ടില്ലായിരുന്നു.....
@aswinas464
@aswinas464 4 жыл бұрын
Annu Dhoni , yuvaraj yu kalichilagil cup kittila ayirunu athil important opening undakiya gambir nanayi kalichu
@syamkrishnaks6254
@syamkrishnaks6254 4 жыл бұрын
ക്രെഡിറ്റ് ധോണി കൊണ്ടു പോയാലും ഇന്ത്യൻ ക്രിക്കറ്റിലെ ദൈവം ഗംഭീർ തന്നെ
@sunwitness7270
@sunwitness7270 4 жыл бұрын
ഗൗതം ഗംഭീർ💪💪💪💪.......... ഗൗതം ഗംഭീർ ഒരു പ്രേത്യകത ഉണ്ട്........ മറ്റു കളികളിൽ ഒന്നും ഫോമ് ആയില്ലെങ്കിലും,,,,,, നിർണായക മത്സരത്തിൽ ഗംഭീർ മികച്ച ഫോമ് ആയിരിക്കും👏👏👏👏👏....... അതിന് ഒരുപാട് ഉദാഹരണം ഉണ്ട്.......... 2009-ൽ ശ്രീലങ്കയിൽ വെച്ചു നടന്ന അവസാന ഏകദിന മത്സരം.......... അന്ന് കൊളമ്പോയിൽ വെച്ചു എടുത്ത ആ 150 റൺസ്👌👌👌👌👌👌........ 2007-ൽ ട്വന്റി ട്വന്റി വേൾഡ് കപ്പ് ഫൈനൽ 75👍👍👍👍👍...... 2011 വേൾഡ്ക്കപ്പിലെ ഫൈനൽ 97🔥🔥🔥🔥🔥......... NB:ലിസ്റ്റ് പൂർണമല്ല.....
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
Fact 🔥😍
@Abhiram-pz3vw
@Abhiram-pz3vw 4 жыл бұрын
Gautam Gambir 2007 - India won t20 world cup Tournament topscorer for India - 227runs Final top scorer - 75 2008 - India won CWB series Tournament top scorer - 440runs Didn't played finals due to injury 2008 -2009 - India won test maze Runs - 1134, Avg - 70.88(2008) Runs - 727 , Avg - 90.88 (2007) ICCI test player of the year 2010 - India won Asia cup Tournament topscorer for India - 203 runs 2011 - India won worldcup 2nd highest topscorer for india - 393runs Final topscorer - 97 Captaincy record - won 5 out of 5 for India
@Abhiram-pz3vw
@Abhiram-pz3vw 4 жыл бұрын
List poornam akkiyitund 😊
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍👏👏👏
@sunwitness7270
@sunwitness7270 4 жыл бұрын
@@Abhiram-pz3vw 🤭🤭🤭🤭ആഹാ..... അടിപൊളി.....
@HS-fq2kv
@HS-fq2kv 4 жыл бұрын
ഇന്ത്യക്ക് 2 world cup കിട്ടാൻ കാരണം യുവരാജ് ഗംഭീർ ആണ്
@survivalofthefittest5654
@survivalofthefittest5654 4 жыл бұрын
He was one of the most consistent batsman india ever seen...only beacuse of dhonies dirty politics he lost his place in team india...
@albinmathew5750
@albinmathew5750 4 жыл бұрын
what ur said exactly true..... only dhoni is reason....... hid dirty politics....
@b_eli_ver028
@b_eli_ver028 4 жыл бұрын
@@albinmathew5750 Dhoni will pay for it sometimes dhoniykkum kittilla viramikall match
@sreehari-ib3ss
@sreehari-ib3ss 4 жыл бұрын
ഗൗതി & വീരു ❤️
@akhilajith007
@akhilajith007 4 жыл бұрын
I’m am proud to say I’m a Gautham fan 😍
@shivarajyam6812
@shivarajyam6812 4 жыл бұрын
കൊല്കത്ത നൈറ്റ് റൈഡേഴ സ് : . ആദ്യ കപ്പ് നേടിയതും രണ്ടാമത് നേടിയതും ഈ മുതലിന്റെ ക്യാപ്റ്റൻസിയിൽ ആണ്
@adarshpreman4713
@adarshpreman4713 2 жыл бұрын
Yes bro
@kooch9822
@kooch9822 Жыл бұрын
Yes 🥰
@anjanamohan9066
@anjanamohan9066 3 жыл бұрын
വാഴ്ത്തപ്പെടാത്ത രക്ഷകൻ😘😘😘.. love u Gautham❤❤❤.. 2007 ലും 2011 ലും ഇന്ത്യ യെ രക്ഷിച്ചതിനു💓💓💓😘😘
@vipinkumar.v445
@vipinkumar.v445 4 жыл бұрын
Adya Kali kandappol muthal orupad ishtamulla player
@saninfowithstory7619
@saninfowithstory7619 4 жыл бұрын
ആരും ശ്രദ്ധിച്ചില്ലെങ്കിലും ഇന്ത്യക്കു ലോകകപ്പ് നേടിക്കൊടുന്ന താരങ്ങളിൽ ഒരാളായി ഗംബീറിനെ എന്നും അറിയപ്പെടും
@VeenaBRaj-wh1bg
@VeenaBRaj-wh1bg 3 ай бұрын
Correct
@aromalkannan6234
@aromalkannan6234 4 жыл бұрын
Oru Retire match പോലും BCCI നൽകിയില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sreesanthcasokan9718
@sreesanthcasokan9718 3 жыл бұрын
"GAMBIR .. FAN Anno ..
@shuhaibvhameed
@shuhaibvhameed 4 жыл бұрын
അന്നും ഇന്നും ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും ഇഷ്ടപെട്ട പ്ലയെർ... fav innings 2011wcup final 2007 t20final❤️
@albinmathew5750
@albinmathew5750 4 жыл бұрын
this is the only reason i subscribe ur channel... for Lovig GG❤❤❤
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍😍
@ampadikannan9963
@ampadikannan9963 4 жыл бұрын
ഗൗതം ഗംഭീർ ♥️♥️♥️♥️♥️
@anasodungatt7599
@anasodungatt7599 4 жыл бұрын
ഗൗതം *ഗംഭീരം*💖🏏🇮🇳
@astroworld3860
@astroworld3860 4 жыл бұрын
2011 വേൾഡ് കപ്പ് ഫൈനൽ ലൈവ് കണ്ടവർക്ക് അറിയാം അണ്ണന്റെ 97 റൺസിന്റെ വില
@adarshpreman4713
@adarshpreman4713 2 жыл бұрын
Njan 2011 world cup match gauti 97 out ayappol karanju poyi
@nivinmartin2091
@nivinmartin2091 4 жыл бұрын
ഇന്ത്യക്ക് വേണ്ടി ഒരു T20 യിൽ 50 റൺസ് അടിച്ചത് വെറും 19 ബൗളിൽ നിന്നായിരുന്നു...(അതും ഒരു six പോലും തൂക്കത്തെ)
@ArunKumar-co7nq
@ArunKumar-co7nq 4 жыл бұрын
Nivin Martin Which match ??
@nivinmartin2091
@nivinmartin2091 4 жыл бұрын
@@ArunKumar-co7nq IND vs SL 1st T20 (2009)
@nandanamcreations6814
@nandanamcreations6814 3 жыл бұрын
GG my HERO 🔥🔥🔥🔥🔥🔥... ഒറ്റ വിഷമമെ ഒള്ളൂ... നിങ്ങളെ ഇനി ഇന്ത്യൻ uniform il കാണാൻ pattilalo.....😢
@MALLUSPORTS007
@MALLUSPORTS007 3 жыл бұрын
❤️😢
@adarshpreman4713
@adarshpreman4713 2 жыл бұрын
Athanu endeyum KKR captain
@azarudeenb16
@azarudeenb16 4 жыл бұрын
All time Unsung hero of team India and both world cups 😧😧 Gauti ishtam forever
@Universeacademy2.0
@Universeacademy2.0 4 жыл бұрын
ഇന്ത്യക്ക് രണ്ട് വേൾഡ് കപ്പ്‌ നേടിത്തന്ന ബാറ്റ്സ്മാൻ
@santhoshakkara4732
@santhoshakkara4732 4 жыл бұрын
സൂപ്പർ മാൻ
@vipinkumar.v445
@vipinkumar.v445 4 жыл бұрын
FINAL SPECIALIST🔥🔥🔥🔥
@vipinkumar.v445
@vipinkumar.v445 4 жыл бұрын
GAMBHIR 💪💪💪💪
@ejasharis5041
@ejasharis5041 4 жыл бұрын
As a complete Batsman I would say far better than Yuvaraj, Sehwag, Dhoni, Raina, Ganguly and others of his time....he had both aggression and talent...also a very good player to watch...technically speaking his only short coming as a complete batsman was running between the wicket .. the reason why he wasn't praised or promoted was due due to his poor sportsman spirit
@akhilakhil389
@akhilakhil389 4 жыл бұрын
Gambhirnta katta fan
@sarathanaswaram596
@sarathanaswaram596 3 жыл бұрын
ഞാൻ ഒരു ഗംഭിർ ആരാധകൻ ആണ്.tq അഡ്മിൻ
@aksharpm8627
@aksharpm8627 3 жыл бұрын
The unsung HERO 🔥🔥🔥
@syamkrishnaks6254
@syamkrishnaks6254 4 жыл бұрын
എന്റെ ക്രിക്കറ്റ് ദൈവം ഗംഭീർ
@sarathanaswaram596
@sarathanaswaram596 3 жыл бұрын
വളരെ നല്ല അവതരണം.ഗംബീർ😍😍😍😍
@vs6892
@vs6892 2 жыл бұрын
ഞാൻ ശാരംഗ്.എനിക്ക് വളരെ ഇഷ്ടപ്പെടുന്നൊരു ക്രിക്കറ്ററാണ് ഗൗതം ഗംഭീർ. ഗംഭീറിന്റെ ജീവിതകഥ പറഞ്ഞുകൊണ്ട് ഒരു സിനിമ പുറത്തിറങ്ങാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. നിങ്ങളിലാർക്കൊക്കെ ആ ആഗ്രഹമുണ്ട് സുഹൃത്തുക്കളേ? ആ ചിത്രത്തിൽ ഗംഭീറായി രൺബീർ കപൂർ അഭിനയിച്ചാൽ നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു. നിങ്ങൾക്ക് വേറെ ഏതെങ്കിലും നടനെ ഈ റോൾ ചെയ്യാൻ നിർദേശിക്കാൻ പറ്റുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ ഞാൻ കാത്തിരിക്കുന്നു.
@Abhiram-pz3vw
@Abhiram-pz3vw 4 жыл бұрын
Gautam Gambir 2007 - India won t20 world cup Tournament topscorer for India - 227runs Final top scorer - 75 2008 - India won CWB series Tournament top scorer - 440runs Didn't played finals due to injury 2008 -2009 - India won test maze Runs - 1134, Avg - 70.88(2008) Runs - 727 , Avg - 90.88 (2007) ICCI test player of the year 2010 - India won Asia cup Tournament topscorer for India - 203 runs 2011 - India won worldcup 2nd highest topscorer for india - 393runs Final topscorer - 97 Captaincy record - won 6 out of 6 for India
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
Facts 😍🔥
@Universeacademy2.0
@Universeacademy2.0 4 жыл бұрын
@Super Suji അതുകൊണ്ട് അങ്ങേരെ ധോണി ഒതുക്കി എന്നും പറയുന്നുണ്ട് 😁
@muhsinsk8848
@muhsinsk8848 4 жыл бұрын
ഗൗതി 😍😍
@MalluCricketofficial
@MalluCricketofficial 4 жыл бұрын
❤️❤️
@ejasharis5041
@ejasharis5041 4 жыл бұрын
SACHIN Gautam Gambir Kohli These three are so far the most talented Indian batsmen whom I watched live on tv..when it comes to born talent I would rate Gambir even above kohli...along with talent you need to have dedication, hard work and professionalism to be in form consistently which kohli is doing very well...
@akhilmnd590
@akhilmnd590 3 жыл бұрын
എടുത്തു പറയാൻ റെക്കോർഡുകളോ ആരാധക കൂട്ടമോ ഒന്നുമില്ലെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ താരം
@MALLUSPORTS007
@MALLUSPORTS007 3 жыл бұрын
❤️
@saransubhashsaran7848
@saransubhashsaran7848 4 жыл бұрын
Gambhir🔥🔥🔥🔥
@adarshpreman4713
@adarshpreman4713 2 жыл бұрын
Njan annum innu ennu gauti fan anu , happy birthday gauti
@midnightRaider07
@midnightRaider07 4 жыл бұрын
2 world cup final top scorer anu athukond aa peru arum മറക്കില്ല
@ajeeshcp3609
@ajeeshcp3609 4 жыл бұрын
GG Love🖤
@akhilpulimath8994
@akhilpulimath8994 4 жыл бұрын
GG❣️❣️❣️
@jahfarmk758
@jahfarmk758 Жыл бұрын
Thanks Bro... For this video 😍🔥👍
@albinmathew5750
@albinmathew5750 4 жыл бұрын
first thnk u very much doing thus video...... my only hero GG😍😍😍. but chettaa dhoni karanam he lost his carrier... he is a great human being... 2007and 11 ur living in our heart.....
@nirmalbalakrishnan1658
@nirmalbalakrishnan1658 4 жыл бұрын
Gautiiii...... 💜
@woookiebie3360
@woookiebie3360 4 жыл бұрын
Brooo finally thankz 💕💓💕
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
❤️
@vineeshvijayan8442
@vineeshvijayan8442 4 жыл бұрын
Gambhir🔥😘fanboy✌️
@adarshmjoshy4974
@adarshmjoshy4974 3 жыл бұрын
🥰
@achukuttan824
@achukuttan824 4 жыл бұрын
He is a first class batsman
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
❤️😍
@appubhaskar4679
@appubhaskar4679 4 жыл бұрын
Really we miss you GG.... Never forget your contribution in india... GG ishttam 😍😍
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
❤️😍
@adarshpreman4713
@adarshpreman4713 Жыл бұрын
Gambhir my hero ♥️💔💔
@harikrishnanm4332
@harikrishnanm4332 4 жыл бұрын
Unknown hero Gautham Gambhir ❤
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
One of the underrated cricketer of all time Gautam Gambhir sir
@b_eli_ver028
@b_eli_ver028 4 жыл бұрын
GG♥️
@seenathseennu302
@seenathseennu302 4 жыл бұрын
Nalla playare aarum vaazhthappedenda Ellavarudem manassilundakum
@Krishnakc-nd1qy
@Krishnakc-nd1qy 3 жыл бұрын
Carear പാതി വഴിയിൽ ആയപ്പോൾ റടീമിലെ സ്ഥാനം നഷ്ടപ്പെട്ടു.. പിന്നീടൊരു തിരിച്ചു വരവിനു കഴിഞ്ഞില്ല... Ellarunnenkil ഇന്ത്യയുടെ all ടൈം best ബാറ്റ്സ്മാൻ ലിസ്റ്റിൽ gambhir ഉണ്ടാകുമരുന്നു
@minitomy8730
@minitomy8730 4 жыл бұрын
Real hero of Indian cricket and kkr teams The unsung hero parayan vakkukalilla perutha ishtamanu 2011 2007 wcp finals top scorer
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@rvp8687
@rvp8687 3 жыл бұрын
പല താരങ്ങളുടെ പകിട്ടിൽ വാഴ്ത്തപ്പെടാതെ പോയ ഇതിഹാസം ❣️❣️❣️
@ansarbabu6557
@ansarbabu6557 Ай бұрын
My childhood was awessomm Thank you Gauti😢😢😢😢😢
@n4naturev806
@n4naturev806 2 жыл бұрын
അന്നും ഇന്നും എന്റെ ഇഷ്ട Batsman My childhood hero. Love U GAUTI✨❤️❤️✨
@vishnuramanan1334
@vishnuramanan1334 4 жыл бұрын
Gg uyir😍😘
@yourstruly1234
@yourstruly1234 4 жыл бұрын
He was a big match player who always scored in crucial matches, in difficult conditions when it mattered.. Not sure you can say that about a lot of current players..
@ardenleafsmoker199
@ardenleafsmoker199 4 жыл бұрын
Classic master.....
@Universeacademy2.0
@Universeacademy2.0 4 жыл бұрын
Thanks.
@alankuriakose243
@alankuriakose243 4 жыл бұрын
Gauti💙
@balancharancp4759
@balancharancp4759 4 жыл бұрын
Gangulyku shesham indiakanda yettavum nalla lefthand gangul ithilum munpu bcci thalapathu vanirunengil vidavangal match labichene
@suhas7867
@suhas7867 3 жыл бұрын
Love you sir
@yedumohan2253
@yedumohan2253 3 жыл бұрын
My Hero All time favourite 🖤🖤🖤
@MALLUSPORTS007
@MALLUSPORTS007 3 жыл бұрын
❤️😍
@sachinkadam71
@sachinkadam71 4 жыл бұрын
10aam vaisil thudangi gambhirinodulla aaradhana.. He is unsung hero..... Great respect for him
@adarshpreman4713
@adarshpreman4713 4 жыл бұрын
Njanum .the real hero gambhir. Gauti orikkalum politics pokaruthayirunnu . GG cricket nde oru pangali engilum akyirikkanam njan kathirikukayanu
@user-ft5dv9kb8i
@user-ft5dv9kb8i 3 ай бұрын
Also🎉
@Anjali-Anju
@Anjali-Anju 3 жыл бұрын
❤❤❤❤❤❤
@Beepaaatthu
@Beepaaatthu Жыл бұрын
ഗംഭീർ ഫാൻ 🤍
@iamsinan755
@iamsinan755 4 жыл бұрын
ശ്രീശാന്ത് ലൈഫ് സ്റ്റോറി പ്ലസ്
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
ചെയ്യാം ബ്രോ
@harisrahman6903
@harisrahman6903 4 жыл бұрын
Maandaaa 😬😬🖐
@shameenaalathoor1032
@shameenaalathoor1032 4 жыл бұрын
Venda moonee marakaan shremikukayan ahankkari😬😠😡😠😬😡😬😡😠
@ardenleafsmoker199
@ardenleafsmoker199 4 жыл бұрын
Master of classic shots
@muhammedsufail5834
@muhammedsufail5834 3 жыл бұрын
Nammude devdatt padikkal role model aakiya kalikkaaran.
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 12 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 61 МЛН
MS DHONI AN UNTOLD STORY | CRICKET NEWS MALAYALAM | LIFE STORY
8:29
S SREESANTH AN UNTOLD STORY | CRICKET NEWS MALAYALAM | LIFE STORY
7:47
When I asked SKY on Gambhir & his leadership style
5:21
Vimal Kumar
Рет қаралды 29 М.
BRUTAL leg kicks from Marco Ruas CHOPS Paul Varelans down back at UFC 7!
0:56
Knee Slide Fails 😂
0:26
J2G
Рет қаралды 41 МЛН