VIRENDER SEHWAG AN UNTOLD STORY | CRICKET NEWS MALAYALAM | LIFE STORY

  Рет қаралды 358,167

MALLU SPORTS

MALLU SPORTS

4 жыл бұрын

#VIRENDERSEHWAGANUNTOLDSTORY
#VIRENDERSEHWAGLIFESTORYINMALAYALAM
#VIRENDERSEHWAG
#HIGHLIGHTS
#EXCLUSIVE
#VIRU
#SEHWAGLIFEHISTORYMALAYALAM
#INSPIRATIONALCRICKETERSSTORY
#SACHINTENDULKAR
#MSDHONI
#SOURAVGANGULY
#SEHWAGTRIPLECENTURY
VIRENDER SEHWAG AN UNTOLD STORY
CRICKET NEWS MALAYALAM
FORMER INDIAN CRICKETER VIRENDER SEHWAG'S LIFE STORY IN MALAYALAM
FIRST TIME IN MALAYALAM
CRICKET MALAYALAM
VIRENDER SEHWAG
VIRENDER SEHWAG TRIPLE CENTURY
VIRENDER SEHWAG DOUBLE CENTURY
CRICKETER'S LIFE STORY IN MALAYALAM
LATEST CRICKET UPDATES IN MALAYALAM
VIRENDER SEHWAG
SOURAV GANGULY
SACHIN TENDULKAR

Пікірлер: 988
@alwingeorge9160
@alwingeorge9160 4 жыл бұрын
Sehwag ന്റെ കളി കാണാൻ മാത്രം ക്രിക്കറ്റിനെ സ്നേഹിച്ച ഒരുപാട് പേരിൽ ഒരാൾ ആണ് ഞാനും
@Anaskpp
@Anaskpp 4 жыл бұрын
😍😍😍😍😍😍😍
@afthabkhan2611
@afthabkhan2611 4 жыл бұрын
ഞാനും
@renju7381
@renju7381 4 жыл бұрын
Me also
@Abdulla-sc9ju
@Abdulla-sc9ju 4 жыл бұрын
ഞാനും
@Tharbiyath
@Tharbiyath 4 жыл бұрын
ഞാനും
@ashiqueks1609
@ashiqueks1609 4 жыл бұрын
ടെസ്റ്റ് ക്രിക്കറ്റും one ഡേ യും തമ്മിലുള്ള വ്യത്യാസം ജഴ്‌സിയുടെ കളർ മാത്രമാണെന്ന് കാണിച്ചു തന്ന hero
@user-yv3mh6dc3k
@user-yv3mh6dc3k 4 жыл бұрын
അതെ
@sreejumanu4528
@sreejumanu4528 4 жыл бұрын
Sathyam
@nikhilthadathil1052
@nikhilthadathil1052 4 жыл бұрын
Ahaa manoharam
@noorishmuhammed8756
@noorishmuhammed8756 4 жыл бұрын
സത്യം ✌️✌️
@sachinjaysing5113
@sachinjaysing5113 4 жыл бұрын
Ball nte colourum😅
@ashifap8172
@ashifap8172 4 жыл бұрын
വീരുവിന്റ കളി കണ്ടിട്ട് അത് മറക്കാൻ കഴിയാത്തവർ ഒരു ലൈക് 👍
@aneeshkrishna2835
@aneeshkrishna2835 4 жыл бұрын
സൗരവ് ഗാംഗുലി ഉയർത്തിക്കൊണ്ടു വന്ന പലരെയും ധോണി ചവിട്ടി താഴ്ത്തി അതിൻറെ ഒരു ഉദാഹരണം മാത്രമാണ് വീരേന്ദ്ര സേവാഗ്
@mrcfan4619
@mrcfan4619 4 жыл бұрын
എന്ന് sehwag നിന്നോട് phone വിളിച്ചു പറഞ്ഞു.
@sunwitness7270
@sunwitness7270 4 жыл бұрын
ശരിയാണ്.....
@b_eli_ver028
@b_eli_ver028 4 жыл бұрын
@@mrcfan4619 allarkkum aariyavunna kaaryamanu
@athulkrishnak2846
@athulkrishnak2846 4 жыл бұрын
Msd angane cheyyilla
@b_eli_ver028
@b_eli_ver028 4 жыл бұрын
@@athulkrishnak2846 podey Pinnna pala kalikarem purattakki
@Abdulla-sc9ju
@Abdulla-sc9ju 4 жыл бұрын
സേവാഗ് ഭയങ്കര മിസ്സാണ് ഇത്രയും നല്ലൊരു താരം വേറെ ഇല്ല😢😢
@user-yv3mh6dc3k
@user-yv3mh6dc3k 4 жыл бұрын
സത്യം.. ഇതുപോലൊരു പ്ലേയർ പിന്നീട് ഇന്ന് വരെ ഇന്ത്യക്ക് കിട്ടിയിട്ടില്ല..
@AshaAsha-us1iw
@AshaAsha-us1iw 4 жыл бұрын
Abdulla Thazail ഇയാളെന്ന് കരേപ്പിക്മും
@binishbabu8299
@binishbabu8299 4 жыл бұрын
Athee
@gokuldeep2779
@gokuldeep2779 4 жыл бұрын
Sathyam
@Abdulla-sc9ju
@Abdulla-sc9ju 4 жыл бұрын
@@AshaAsha-us1iw 😢
@farukhmmusthafa9655
@farukhmmusthafa9655 4 жыл бұрын
ഒരു കാലത്ത് എന്റെ ലോകം തന്നെ വീരു ആയിരുന്നു, ഇന്നും സേവാഗിനോടുള്ള ഇഷ്ടം അണയാത്ത ദീപമായ് എന്നുള്ളിലുണ്ട്..😍😍😍
@freddiewillmot5721
@freddiewillmot5721 4 жыл бұрын
farukh m musthafa 😍
@kmj604
@kmj604 4 жыл бұрын
എൻ്റെയും
@satheeshnavaneetham4163
@satheeshnavaneetham4163 4 жыл бұрын
ഞാനും ഉണ്ട്
@abypalapuram2132
@abypalapuram2132 4 жыл бұрын
എന്റെയും. ആര് വന്നാലും veru ന് പകരക്കാരൻ ആകാൻ ഇനി ഏത് ഓപ്പണർ ബാറ്റ്സ്മാൻ വന്നാലും സാധിക്കില്ല. കാരണം വീരു കളിക്കുന്നത് സ്വന്തം പേരിൽ സെഞ്ചറി അടിക്കാൻ അല്ല. മറിച് സ്റ്റേഡിയം ഉത്സവവും പെരുന്നാളും ഒരുമിച്ചാക്കാൻ വേണ്ടിയാണ്...
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
*വീരു മടങ്ങിയതോടെ live കാണൽ അവസാനിപ്പിച്ച ഞാൻ 😌miss യു വീരു 🥰🥰🥰*
@governmen
@governmen 4 жыл бұрын
Same
@Jisramapuram
@Jisramapuram 4 жыл бұрын
Correct
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
@@governmen 😊😊aaa athoke oru kaalam
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
@@Jisramapuram 👍
@jishnuraj8183
@jishnuraj8183 4 жыл бұрын
Dhoni chathicha chathiyilooda yanu veeru team nu purathayath. Yinivarunna t20 world cup I'll Indian teaminu purathayi athe avasthayil dhoni yum annu veeru anubhavicha vishamam manasilakkum . Rahul um panthum aakum varunna t20 world cup I'lla Indian wicket keeper s
@indianfromcalicut2351
@indianfromcalicut2351 4 жыл бұрын
സെഹ്‌വാഗിന്റെ കട്ട ഫാൻ ആണ് ഞാൻ 😘😘
@sachuanakulam5707
@sachuanakulam5707 4 жыл бұрын
Aaaaaanjan
@remolove6275
@remolove6275 4 жыл бұрын
Harshad calicut . സങ്കി സെവാഗിണ്
@Mohammed-bq3sf
@Mohammed-bq3sf 4 жыл бұрын
സച്ചിന്റെ ഡബിൾ സെഞ്ചുറി എന്ന തകർക്കാൻ ഒരുവൻ ഉണ്ടെങ്കിൽ അത് സെവാഗായിരിക്കും സച്ചിൻ പറഞ്ഞത് പുലർന്നു.
@sunwitness7270
@sunwitness7270 4 жыл бұрын
ടെസ്റ്റിലെ വേഗതയേറിയ ട്രിപ്പിൾ സെഞ്ച്വറി ഇപ്പോഴും,സെവാഗിന്റെ പേരിൽ തന്നെയാണ്....... 2008-ൽ സൗത്ത് ആഫ്രിക്കക്ക് എതിരെ 278 പന്തിൽ ട്രിപ്പിൾ സെഞ്ച്വറി അടിച്ചു.....
@aneeshkumar8669
@aneeshkumar8669 4 жыл бұрын
അദ്ദേഹത്തിന് ടെസ്റ്റും ഏക ദിനവും 20 20യും ഒരുപോലെയാ
@sunwitness7270
@sunwitness7270 4 жыл бұрын
@@aneeshkumar8669അത് ശരിയാണ്...... 2007 ട്വന്റി വേൾഡ്കപ്പിലും,2011 ഏകദിന വേൾഡ്കപ്പിലും സെവാഗിന്റെ പങ്ക് ചെറുതല്ല......പാവത്തിന് ഒരു അർഹിച്ച വിടവാങ്ങൽ മത്സരം പോലും കിട്ടിയില്ല.....
@rashimgl3837
@rashimgl3837 4 жыл бұрын
ആരെക്കാളും ആരെക്കൊണ്ടും പറ്റാത്ത ഒന്ന്
@asmediaas
@asmediaas 4 жыл бұрын
Romanjam 🥰
@faisalck4290
@faisalck4290 4 жыл бұрын
*വീരുവിനെപ്പോലൊരു ക്രിക്കറ്റ്ർ ഇന്ത്യൻ ടീമിൽ ഇതുവരെ ഇല്ലാ ഇനിയൊട്ട് ഉണ്ടാവുകയുമില്ല വീരു വേറെ ലെവൽ മിസ്സ് യൂ ബ്രോ*
@AK-pj6ul
@AK-pj6ul 4 жыл бұрын
No Man.. I think Rohit sharma is a Best Example for Another Sehwag..because rohits Batting tracks and Carrier Records i feels and Remembering like he is the next Sehwag of Indian team..
@user-yv3mh6dc3k
@user-yv3mh6dc3k 4 жыл бұрын
True
@fjjunaidfj5022
@fjjunaidfj5022 4 жыл бұрын
@@AK-pj6ul R .Sharma testil ithuvare onum cheyan pattiyilla
@faisalck4290
@faisalck4290 4 жыл бұрын
Fjjunaid Fj yes
@faisalck4290
@faisalck4290 4 жыл бұрын
A K വീരു എവിടെ കിടക്കുന്നു രോഹിത്ത് എവിടെ കിടക്കുന്നു
@jamsheer2268
@jamsheer2268 4 жыл бұрын
ഇന്ത്യ പാകിസ്ഥാൻ കൊച്ചിയിൽ കളിച്ചപ്പോൾ കാണികളെ കയ്യിലെടുത്തു പാക് ബൗളർമാരെ അടിച്ചുകൊന്ന വീരു എന്റെ അനുഭവം wow
@sunwitness7270
@sunwitness7270 4 жыл бұрын
അതെ...... ആ കളി ഓർമ്മ ഉണ്ട്..... അന്ന് ലൈവ് കണ്ടിരുന്നു..... സച്ചിൻ, ഗാംഗുലി വേഗം ഔട്ട് ആയി.... സെവാഗ് വെടിക്കെട്ട് സെഞ്ച്വറി.... ദ്രാവിഡ് സെഞ്ച്വറി....... സച്ചിൻ 5 വിക്കറ്റ്......
@jamsheer2268
@jamsheer2268 4 жыл бұрын
@@sunwitness7270 ഞാൻ പോയിരുന്നു കളി കാണാൻ ഗാംഗുലി ബൗൾഡ് ആയിട്ട് കയറിപോകാതെ ഒന്ന് തിരിഞ്ഞു കളിച്ചു 😀😀😀😀
@sunwitness7270
@sunwitness7270 4 жыл бұрын
@@jamsheer2268ഭാഗ്യവാൻ.👌👌👌👌👌..........അതെ,അന്ന് ഗാംഗുലിയുടെ ലെഗ് സ്റ്റമ്പ് ആണ് പോയത്.....
@shareefsha7487
@shareefsha7487 4 жыл бұрын
Nganum poyirunnu
@fawaz6790
@fawaz6790 4 жыл бұрын
സച്ചിൻ ഇലെങ്കിലും ഇന്ത്യക്ക് ബാറ്റ് ചെയ്ത് ജയിക്കാമെന്ന് ഇന്ത്യൻ തലമുറയെ പഠിപ്പിച്ച മുത്തുമണി.. ❤️❤️മുന്നിൽ നിന്നും നയിച്ച ധീരയോദ്ധാവിനെ പിൻ വാതിലിലൂടെ ഇറക്കി വിട്ടപ്പോഴും ആരോടും പരാതിയും പരിഭവവുമില്ലാതെ അയാൾ പുഞ്ചിരിക്കുകയായിരുന്നു.. 🙂😍😍
@faisalck4290
@faisalck4290 4 жыл бұрын
fazZ fazZ സച്ചിനെയും വീരുവിനെയും കമ്പയർ ചെയ്യരുത് പ്ലീസ് സച്ചിനും വീരുവും തമ്മിലുള്ള വെത്യാസം എന്തെന്നാൽ സച്ചിൻ ചെറുപ്പം മുതൽ ഇന്ത്യൻ ടീമിൽ കയറി കുറെ റൺസ് വാരിക്കുട്ടി വീരു കുറച്ചു കാലംകൊണ്ട് കൊറേ റൺസ് വാരിക്കൂട്ടി കുറച്ചു കൂടെ കാത്തിരിക്ക് ബ്രോ കോലി സച്ചിന്റെ എല്ലാ റെക്കോഡുകളും മറികടക്കും ചുരുങ്ങിയ കളികളിൽ
@rashimgl3837
@rashimgl3837 4 жыл бұрын
ഞാൻ കളി കാണുന്നത് നിർത്തി
@muhammedbilal7345
@muhammedbilal7345 4 жыл бұрын
പുഞ്ചിരി ഒന്നും ഇണ്ടാർന്നില്ല... പച്ചക്ക് പറയാല്ലോ കാരണക്കാരൻ ധോണി ആണ്
@asmediaas
@asmediaas 4 жыл бұрын
Faisal Pazhanji ini aaru schinteyum viru inteyum record marikadanalum njagal never mind 😏
@tharunvijayan5099
@tharunvijayan5099 4 жыл бұрын
@@faisalck4290 bro kohli um sachinem compare cheyyathe.. sachin kalichath ipozhathe onakka bowlers nod alla
@arshadtkarshu6
@arshadtkarshu6 4 жыл бұрын
വീരുവിന്റെ ബാറ്റിംഗ്‌ കാണാൻ വേണ്ടി മാത്രം സ്‌കൂളിൽ പോകാതെ കിടന്നൊരു ബാല്യം. ❤️❤️❤️ഇപ്പൊ ക്രിക്കറ്റിനോട് അന്നുണ്ടായിരുന്ന ഇന്റെറെസ്റ്റൊന്നും ഇല്ലാ😔😔
@RayanRayan-ue5bt
@RayanRayan-ue5bt 8 ай бұрын
സത്യം
@shareefk6119
@shareefk6119 4 жыл бұрын
സത്യം പറയാലോ സെവാഗ് വിരമിച്ചതിനു ശേഷം 2019 ലെ വേൾഡ് കപ്പ് മാത്രമേ njan കണ്ടിട്ടുള്ളു അതുവരെ ടെസ്റ്റ് പോലും മുടങ്ങാതെ കാണാറുണ്ടായിരുന്നു
@arunsatheesh9439
@arunsatheesh9439 4 жыл бұрын
Njn um😢
@muhammedanas.v6051
@muhammedanas.v6051 4 жыл бұрын
Njaanum✌🏻
@fanzeenali4266
@fanzeenali4266 4 жыл бұрын
Njanum
@AnishKumar-tw6xl
@AnishKumar-tw6xl 4 жыл бұрын
Same me too bro
@navafktl338
@navafktl338 4 жыл бұрын
Njnum🙈
@arathysudheesh5285
@arathysudheesh5285 4 жыл бұрын
സെവാഗ് പോയതിനു ശേഷം എനിക്ക് ഒരു കളിക്കാരനെ പോലും ഇത്രയും സ്നേഹിക്കാൻ കഴിഞ്ഞില്ല
@user-is5vy4fy4v
@user-is5vy4fy4v 4 жыл бұрын
സ്കൂളിൽ പോലും പോയിട്ടില്ല മുത്തിന്റെ കളി കാണാൻ നൊസ്റ്റാൾജിയ 😘
@rameeshp
@rameeshp 4 жыл бұрын
Most dangerous batsman 😍
@alenjoy6805
@alenjoy6805 4 жыл бұрын
Viru 319 Score cheayitha Match Live kaddavar like adi evidea
@abhiraj1990
@abhiraj1990 4 жыл бұрын
Sehwag respect from kerala
@renju7381
@renju7381 4 жыл бұрын
My fav Player😘😘😘
@aromalkannan6234
@aromalkannan6234 4 жыл бұрын
Ganguly കൊണ്ട് വന്ന താരം Viru uyir 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@mr.shanil5185
@mr.shanil5185 4 жыл бұрын
സെവാഗിന് എന്തിനാ ഫുട് വർക്ക്‌ ഒക്കെ.. 😅😅 ബാറ്റുമേന്തി ആ നിൽപ്പ് കണ്ടാ പോരെ.. പന്ത് എങ്ങനേലും ബൗണ്ടറി കടത്തണം. ഏത് ബൗളറും എത്ര പീക്ക് ഫോമിലാണെങ്കിലും ഇങ്ങേരു അതിനൊരു തീരുമാനമുണ്ടാക്കും.. 😘😘
@muzzuvlog8558
@muzzuvlog8558 4 жыл бұрын
kzfaq.info/get/bejne/msxxn5liqZ2aZmQ.html *ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യോ...* *വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്കടിക്കാനും ഷെയർ ചെയ്യാനും മറക്കല്ലെ....* 🌷🌷💐💐🌹🌹
@jijeshjijesh4570
@jijeshjijesh4570 4 жыл бұрын
ക്രിക്കറ്റിനെ സ്നേഹിച്ചത്... ഈ മുത്തിനെ കളി കണ്ടിട്ട് ആയിരുന്നു... ടെസ്റ്റ് ക്രിക്കറ്റ് പോലും കാണാൻ പഠിപ്പിച്ച മുത്ത്... ശ്രീലങ്കയ്ക്കെതിരെ ഒരു ദിവസംകൊണ്ട് 294 റൺസെടുത്തപ്പോൾ,, അന്ന് ജോലിക്ക് പോകാതെ ആ ഇന്നിംഗ്സ് മുഴുവനും കണ്ടിരുന്നു, പിറ്റേന്ന് ട്രിപ്പിൾ സെഞ്ച്വറി കാണാൻ വീണ്ടും ലീവെടുത്തു.. പക്ഷേ മൂന്നു റൺസ് കൂടി കൂട്ടിച്ചേർത്തു വീരു ഔട്ടായിഅന്ന് ഒരുപാട് സങ്കടം തോന്നി, ഫുഡ് പോലും കഴിക്കാൻ തോന്നിയില്ല .. വീരുവിനെ പോലൊരു കളിക്കാരൻ ini ഇന്ത്യയ്ക് എന്നല്ല... oru രാജ്യത്തിനും കിട്ടില്ല... ഐപിൽ എന്റെ കയ്യിൽ നിന്നും ക്യാഷ് എടുത്തു, ഞാൻ ഒറ്റയ്ക്ക് ഫ്ലക്സ് അടിച്ചു തൂക്കിയിട്ടുണ്ട്.. വിരമിച്ചതോടുകൂടി ഐപിഎൽ മാത്രമല്ല, ക്രിക്കറ്റ് കാണുന്നതേ നിർത്തി... മറ്റുള്ളവർക്ക് സച്ചിനാണ് ദൈവമെങ്കിൽ, എനിക്ക് വീരുവാണ് ക്രിക്കറ്റിലെ ദൈവം🥰🌹🌹🥰🥰
@sunwitness7270
@sunwitness7270 4 жыл бұрын
സന്തോഷമായി....... സെവാഗ്കുറിച് പറയുകയുണ്ടായല്ലോ!!!!! നന്ദി അപ്ലോഡർ....... മുൾട്ടാൻ സുൽത്താൻ....... എന്റെ ഇഷ്ട്ടപ്പെട്ട ക്രിക്കറ്റ് പ്ലയെർ ആയിരുന്നു സെവാഗ്........ ക്രിക്കറ്റ് ആരാധകരെ ടെസ്റ്റ് ക്രിക്കറ്റ് കാണാൻ പ്രേരിപ്പിച്ച താരം........ ഗാംഗുലി സെവാഗിനെ വളർത്തി കൊണ്ട് വന്നു........ അങ്ങനെ ഗാംഗുലി വളർത്തികൊണ്ട് വന്നവരെയൊക്കെ ധോണി ടീമിൽ നിന്ന് പുറത്താക്കി........ "ഞാൻ കണ്ടതിൽ വെച്ച് മികച്ച ക്യാപറ്റൻ ആയിരുന്നു ഗാംഗുലി" എന്ന് ഒരിക്കൽ ഇർഫാൻ പത്താൻ പറയുകയുണ്ടായി....... സെവാഗ്, സഹീർഖാൻ, ഇർഫാൻ പത്താൻ, യുവരാജ് സിംഗ്,ഗൗതം ഗംബീർ ഇവരെയൊക്കെ ധോണി ടീമിൽ നിന്ന് എടുത്ത് ഒഴിവാക്കി........ സെവാഗ്,ടീമിൽ നിന്ന് പുറത്തായെങ്കിലും,ഐപിൽ മിന്നും ഫോമ് കാഴ്ച വെച്ചു...... ആ ഒരു ഇന്നിംഗ്സ് ധോണിക്കുള്ള ഒരു ചുട്ട മറുപടി ആയിരുന്നു........ 2014-ൽ ചെന്നൈക്കെതിരെ അടിച്ചു പരത്തിയ 122റൺസ്....... അതും 58 പന്തിൽ........ അത് കണ്ടപ്പോ സെവാഗ് ഉടനെ ടീമിൽ വരുമെന്ന് കരുതി....... എന്നിട്ടും ടീമിൽ എടുത്തില്ല......... അദ്ദേഹത്തിന്റെ മനസ് വേദനിച്ചു........ അങ്ങിനെയാണ് അത് ഒരു വിരമിക്കൽ എത്തിയത്..... സ്വന്തം ക്രിക്കറ്റ് കരിയർ പൂർത്തിയാവാതെ ആണ് സെവാഗ് ടീമിൽ നിന്ന് പുറത്തായത്......... 2015 വേൾഡ്കപ്പ് കളിക്കാൻ തീർത്തും യോഗ്യനായിരുന്നു സെവാഗ്...... ഒരു വിടവാങ്ങൽ മത്സരം പോലും!!! അദ്ദേഹം വിരമിച്ചപ്പോൾ വല്ലാത്ത സങ്കടം,വിഷമം,ദേഷ്യം തോന്നി...... ഇത്ര നല്ല പ്ലെയറോഡ് ഒരു രാജ്യം കാണിച്ച നെറികേട്...... ധോണി ഒരൊറ്റ ആൾ കാരണമാണ് സേവാഗിനെ ടീമിൽ നിന്ന് പുറത്താക്കിയത്,,,,, അതാണ് എനിക്ക് ദേഷ്യം തോന്നിയത്.......... ക്യാപ്റ്റൻ ആയിരിക്കെയാണ് സെവാഗ് വെസ്റ്റിൻഡീസിനെതിരെ 149 പന്തിൽ 219റൺസ് എടുത്തത്....... ഫാസ്റ്റ്ഡബിൾ സെഞ്ച്വറി ഇപ്പോഴും സെവാഗിന്റെ പേരിൽ തന്നെയാണ്(ഗെയ്ൽ പിന്നീട് 138 പന്തിൽ ഡബിൾ അടിച്ചെടുത്തു ആ റെക്കോർഡ് തിരുത്തി)....... ക്യാപറ്റൻ പോസ്റ്റ് ചൊല്ലി, സെവാഗ്&ധോണി തമ്മിൽ തർക്കം ഉണ്ടായിരുന്നു...... ഇന്ത്യൻ ക്രിക്കറ്റ് ബോർഡും,ധോണിയും കൂടി ഇ താരത്തോട് വളരെ മോശമായി പെരുമാറി,പാടെ അവഗണിച്ചു....... പകരം ധോണിക് വേണ്ടി സ്തുതി പാടുന്നവരെ മാത്രം ടീമിൽ എടുത്തു........ ധോണിയുടെ കുറേ കിങ്കരന്മാർ...... പിന്നീട്‌ നമ്മൾ കണ്ടതാണല്ലോ,ധോണിയുടെ കിങ്കരന്മാർ ഇന്ത്യൻ ടീമിനെ നശിപ്പിക്കുന്നത്.........
@Lonewolf-rj2hn
@Lonewolf-rj2hn 4 жыл бұрын
Thayoli Dhoni thfoooo...... Pooriman ethra nalla kalikkaarude life aanu thakarthath.... Panna amaada thayoli
@udumpu
@udumpu 4 жыл бұрын
1st double century in OD by Sachin
@GulzarVision
@GulzarVision 4 жыл бұрын
ധോണിക്കും വിരമിക്കൽ മാച്ച് കിട്ടൂല
@gfrcompany7234
@gfrcompany7234 4 жыл бұрын
Sehwag Gambhir zaheer yuvraj 😪😪😪😪Dhoni nashipichu kalanju
@jijeshjijesh4570
@jijeshjijesh4570 4 жыл бұрын
😘😘😘😘😘
@ajinc4919
@ajinc4919 4 жыл бұрын
ക്രിക്കറ്റ്‌കളി കാണാൻ കാരണവും ഇപ്പൊ അത് കാണാതിരിക്കാൻ കാരണവും viru. ആണ് Viruനു പകരം viru മാത്രേ ഉള്ളു
@sujithkumar6969
@sujithkumar6969 4 жыл бұрын
Same bro
@bsvineeth4135
@bsvineeth4135 4 жыл бұрын
Viru ഉയിർ
@hariprasadak7645
@hariprasadak7645 4 жыл бұрын
പാട്ടുപാടി സിക്സ് അടിക്കുന്ന ഒരേ ഒരു താരം ..വീരു💥❣️
@sabusk4202
@sabusk4202 4 жыл бұрын
Hari Prasad ethu paatu padi
@rashimgl3837
@rashimgl3837 4 жыл бұрын
സെവാഗിന് ഷോട്ട് തടുക്കാൻ ഒരു 20 ഫീൽഡർ എങ്കിലും വേണമെന്നു ശ്രീലങ്കൻ ക്യാപ്റ്റൻ അട്ടപ്പാട്ടു ഈ ന്യൂസ് പോലും ഓർമയിൽ ഇപ്പോഴും മായാതെ ഉണ്ട്
@najafmp2290
@najafmp2290 4 жыл бұрын
Yea athu pole sehwag bat cheyumbol inside circle field cheyunavar കൈ വെക്കാൻ ഭയക്കും എന്നു മുൻ newzealand താരം nathan astle paranirnu
@arunajay7096
@arunajay7096 4 жыл бұрын
ക്രിക്കറ്റ്‌ പ്രേമികൾക് മറക്കാൻ കഴിയാത്ത താരം.. വെടിക്കെട്ട്‌ വീരു 💪🔥🔥😍
@rahulkollarody9525
@rahulkollarody9525 4 жыл бұрын
സച്ചിൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ പിന്നീട് കളി കാണാത്തവർ ഒരുപാട് ഉണ്ടാകും. പക്ഷെ സെവാഗ് വിരമിച്ചതിൽ പിന്നെ കളി കാണാത്തവരിൽ ഒരാൾ ഞാൻ ആണ്.....
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
പണ്ട് ഇന്ത്യയുടെ ബാറ്റിങ്ങിൽ ആദ്യ 10 over കാണാൻ ആവേശം ആയിരുന്നു..കാരണം opening Veeru ആയിരിക്കും..ഇപ്പൊ cricket polum കാണാറില്ല..വീരു,ദ്രാവിഡ്,സച്ചിൻ,ഗാംഗുലി ഒക്കെ ഇല്ലാത്ത ക്രിക്കറ്റ് ചിന്തിക്കാൻ പറ്റുന്നില്ല
@krishnaprasadvp2737
@krishnaprasadvp2737 2 жыл бұрын
Nigal paranjathu parama Sathyam 😢😣
@sunwitness7270
@sunwitness7270 4 жыл бұрын
2010:സച്ചിൻ,സൗത്ത് ആഫ്രിക്കക്ക് എതിരെ 200റൺസ്---ഇന്ത്യ 153റൺസിന് ജയിച്ചു...... 2011:സെവാഗ്,വെസ്റ്റ് ഇൻഡീസിന് എതിരെ 219റൺസ്---ഇന്ത്യ 153 റൺസിന് ജയിച്ചു....... 2014:രോഹിത് ശർമ്മ ശ്രീലങ്കക്ക് എതിരെ 264 റൺസ്---ഇന്ത്യ 153 റൺസിന് ജയിച്ചു......
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
Facts ❤️🔥
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
😀
@nidhindasambukunje850
@nidhindasambukunje850 4 жыл бұрын
sun witness that's the moment in criket
@chammusaa7988
@chammusaa7988 4 жыл бұрын
Nee aari Tausiyaa
@sunwitness7270
@sunwitness7270 4 жыл бұрын
@@chammusaa7988i dnt understand,wat u say????
@amalt542
@amalt542 4 жыл бұрын
Viru fans ❤❤❤❤❤
@yasershereef4986
@yasershereef4986 4 жыл бұрын
Sehwag ഉള്ളത് കൊണ്ട് എന്നെ പോലെ ക്രിക്കറ്റിനെ ജീവനെ പോലെ സ്നേഹിച്ച ആരെങ്കിലും ഉണ്ടോ
@sunwitness7270
@sunwitness7270 4 жыл бұрын
ഞാൻ ഉണ്ട്.....
@manimanikandan8525
@manimanikandan8525 4 жыл бұрын
Me
@vipinkumarva6429
@vipinkumarva6429 3 жыл бұрын
Njanum
@ashiqeeah1430
@ashiqeeah1430 4 жыл бұрын
ഇൗ വെടിക്കെട്ട് കാരന്റെ മുന്നിൽ നമിച്ച് പോയിക്കാണും പല legends um കുട്ടികാലം അവിസ്മരണീയമാക്കി തന്നതിന് ഒരുപാടു ഒരുപാട് നന്ദി മാത്രം ❤️🥰
@dipin6964
@dipin6964 4 жыл бұрын
അന്നും ഇന്നും ഇനിയെന്നും വീരുവിനോട് തോന്നിയ ഇഷ്ടം വേറെയൊരാളോടും തോന്നില്ല .. #Veeru♥️♥️♥️
@shafeeqshefi9998
@shafeeqshefi9998 4 жыл бұрын
Iam a sevag fan from kerela😘
@rajeeveditz8822
@rajeeveditz8822 4 жыл бұрын
ഇന്നും ആവശ്യമായ വീരു
@sangeethpn5551
@sangeethpn5551 4 жыл бұрын
ഒരു കാണികളെപോലും ഒരു തവണ പോലും ബോർ അടിപ്പിച്ചിട്ടില്ലാത്ത ഒരേ ഒരു ബാറ്റ്സ്മാൻ.... my fav player love him.
@b_eli_ver028
@b_eli_ver028 4 жыл бұрын
🔥♥️💕വീരു ഉയിർ💕♥️🔥
@sudheenkumar6720
@sudheenkumar6720 4 жыл бұрын
എൻ്റെ ക്രിക്കറ്റ് ഹീറോ💕💕💕 വീരുവിനോട് കാണിച്ച നന്ദികേടിന് അന്നു മുതൽ ക്രിക്കറ്റ് കാണുന്നത് നിർത്തി . 90 കളിൽ നൂറിനും, ഇരുന്നൂറിനും അരികെ പതറുന്ന ഇന്ത്യക്ക് ഒരു അറുതി വരുത്തിയത് വീരു വന്നതിൽ പിന്നെ ആയിരുന്നു. മറക്കില്ല ഒരിക്കലും😘😘😘
@AshaAsha-us1iw
@AshaAsha-us1iw 4 жыл бұрын
sudhi pv സത്യം, ഞാനും തന്റെ അതേ അവസ്ഥയാണ് എന്റെയും
@aneeshbhadran950
@aneeshbhadran950 4 жыл бұрын
Njmum viru poyapppol crkt verthuthudangi
@sksubran8169
@sksubran8169 4 жыл бұрын
ഏറ്റവും ഡെയ്ഞ്ചർ ബാറ്റ്സ്മാൻ
@appuc8096
@appuc8096 4 жыл бұрын
ഈ മനുഷ്യനെ തകർക്കാൻ പല വഴികളും, പലരും നോക്കിയിട്ടുണ്ട്. അവസാനം ഇല്ലാതാക്കാൻ വന്നവർ ഇല്ലാതെ ആയിട്ടേ ഉള്ളു...!!!! viruuuuu😘😘😘😘
@fahiddq6865
@fahiddq6865 4 жыл бұрын
ഒരു ക്രിക്കറ്റ് ഭ്രാന്തനായ ഞാൻ ക്രിക്കറ്റിനെ സ്നേഹിച്ചത് വീരുവിലൂടെയായിരുന്നു വീരുവിന്റെ വിരമിക്കലിന് ശേഷം ഒരു ഇന്ത്യൻ പ്ലയേഴ്സിനോടും താൽപര്യം തോന്നിട്ടുണ്ടായിരുന്നില്ല പക്ഷേ ഇപ്പോ എന്തോ രാഹുലിനോട് ഒരു താൽപര്യം തോന്നി തുടങ്ങുന്നു . sehwag😍uyir😘 kl rahul 💪
@farishashanavas1774
@farishashanavas1774 4 жыл бұрын
Sim to you bro
@naseebmk1405
@naseebmk1405 4 жыл бұрын
njanum angane thanne
@jasnaky6941
@jasnaky6941 4 жыл бұрын
Rohit
@shibinbs9451
@shibinbs9451 4 жыл бұрын
Rahul kxip team il ullathu kondaanu namakku ee Intrest Rahul nodu thonnunnathu
@ajeeshcp3609
@ajeeshcp3609 4 жыл бұрын
Viru UYir❤️ My Favourite Player🖤
@Abid_Bin_Ahmed
@Abid_Bin_Ahmed 4 жыл бұрын
അന്നും ഇന്നും എന്നും വീരു ആണ് എന്റെ ഇഷ്ടപെട്ട ക്രിക്കറ്റ് പ്ലയെർ .. മിസ്സ് യൂ വീരു
@Anaskpp
@Anaskpp 4 жыл бұрын
Viru😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️
@sijithc2478
@sijithc2478 4 жыл бұрын
സെവാഗ് ഉള്ളത് കൊണ്ട് മാത്രം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്നേഹിച്ച ഞാൻ ഇനി അങ്ങോട്ട് സ്നേഹിക്കുമെങ്കിൽ രോഹിത്തിനെ മാത്രം
@shibinbs9451
@shibinbs9451 4 жыл бұрын
KL RAHUL
@sajnaky5986
@sajnaky5986 3 жыл бұрын
Pinnalllah
@krishnu9316
@krishnu9316 4 жыл бұрын
ഒരു വിടവാങ്ങൽ മത്സരം പോലും കളിക്കാൻ കഴിയാതെ പോയി 😔
@vijaymuraleedharan2423
@vijaymuraleedharan2423 4 жыл бұрын
One and Only Virender Sehwag. Indian batting legend....The Fearless man..Miss u Legend...
@ananthuananthu3883
@ananthuananthu3883 4 жыл бұрын
മാന്യമായ വിരമിക്കൽ പോലും കിട്ടാതെ വീരു The legend ഇങ്ങേരു വേറെ level 😍
@bobbymohan7864
@bobbymohan7864 4 жыл бұрын
വീരേന്ദർ സേവാഗ് എന്നാൽ ഇരട്ട ചങ്കുള്ള ഏക ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം. ധോണി എന്ന ഇന്ത്യൻ നായകൻ കാരണം 2013 ശേഷം ഇന്ത്യൻ ടീമിൽ ഇടം കിട്ടാതെ വരുകയും പിന്നീട് വിരമിക്കുകയും ചെയ്ത ക്രിക്കറ്റ് താരം.
@KICHUGAMERYT7
@KICHUGAMERYT7 4 жыл бұрын
ധോണിക്ക് അതിനുള്ള പണി കിട്ടിയല്ലോ... ഇനി ഒരു തിരിച്ചു വരവുണ്ടാവില്ല,,
@bobbymohan7864
@bobbymohan7864 4 жыл бұрын
@@KICHUGAMERYT7 അതാണ് സുഹൃത്തേ "പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും" എന്ന് പറയുന്നത്.
@mrcfan4619
@mrcfan4619 4 жыл бұрын
@@bobbymohan7864 sehwagum ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നു. ടീമിൽ എടുക്കുന്നത് bcci ആണ്
@haris9403
@haris9403 4 жыл бұрын
Ayalllku thirichu kitti
@muhammadshafeek5979
@muhammadshafeek5979 4 жыл бұрын
വീരുവിനെ ചെറ്റ ധോണി തഴയാൻ തുടങ്ങിയത് മുതൽ ഞാൻ ക്രിക്കറ്റ്‌ കാണൽ നിർത്തി, ഇപ്പൊ പേപ്പറിൽ ന്യൂസ്‌ നോക്കും അത് രോഹിത് ശർമയോട് ഒരു ഇഷ്ടം ഉള്ളത് കൊണ്ട്
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
Crct ബ്രോ
@aju4455
@aju4455 4 жыл бұрын
Ys bro
@sijosijo8531
@sijosijo8531 4 жыл бұрын
Ys
@anassk4151
@anassk4151 4 жыл бұрын
Sathyam
@alfamusic2764
@alfamusic2764 4 жыл бұрын
😁😍
@arjunsivaram9527
@arjunsivaram9527 4 жыл бұрын
വീരു, സച്ചിൻ, ഗാംഗുലി, ധോണി എന്റെ ബാല്യം സുന്ദരമാക്കിയ മുതലുകൾ, 2000 to 2011 എന്റെ ജീവിതത്തിലെ സുന്ദരമായ വർഷങ്ങൾ
@Shabeeb_Muhammed
@Shabeeb_Muhammed 4 жыл бұрын
My alltime Favorite
@niyasmuhammed50
@niyasmuhammed50 4 жыл бұрын
സച്ചിന്‍റെ തണലിൽ മാത്രം എന്നെങ്കിലും വരുന്ന ഒരു വിജയത്തിന് വേണ്ടി വീർപ്പടക്കി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു ടീം ഇന്ത്യക്ക്.സച്ചിൻ വീണാൽ ഇന്ത്യ വീണു എന്ന് തുടരെ തുടരെ തെളിയിച്ചു കൊണ്ട് മത്സരങ്ങൾ തോറ്റിരുന്ന ഒരു കാലം...എന്നാൽ അന്ന് വരെ പിൻതുടർന്ന് വന്നിരുന്ന സ്ഥിരം കേളി ശൈലിയെ "തച്ചുടച്ചു" കൊണ്ട് ഓപണർ ആയി സെവാഗ് വന്നത് മുതൽ അപ്രാപ്യമെന്നു തോന്നിച്ച സ്കോര്‍ പോലും പിന്തുടർന്ന് ജയിക്കുന്നതിനു ഇന്ത്യ സാക്ഷ്യം വഹിച്ചു...പാകിസ ്ഥാന്റെയും ആസ്ട്രേലിയയുടെയും പേസർ മാർക്ക് മുന്നില് മുട്ട് വിറക്കാതെ അവരെ നിലം തൊടീക്കാതെ അതിര്ത്തി കടത്തിയ കയ് കരുത്തിൽ ഭാരതീയന്റെ ആവേശം വാനോളം ഉയർന്നു . ഓസ്ട്രെലിയൻ അഹങ്കാരത്തിന്റെ ബൗൻസറിന് മുൻപിൽ തല കുനിച്ചിരുന്ന മുൻകാല ബാറ്സ്മൻ മാരിൽ നിന്നും വ്യത്യസ്തമായി തന്റെ നേർക്ക് വന്ന തീയുണ്ടകളെ അതെ വേഗത്തിൽ അതിർത്തി കടത്തി ആക്രമാണോല്സുക ബാറ്റിംഗ് ശൈലിക്ക് നാന്ദി കുറിച്ചതും സെവാഗ് ആയിരുന്നു. . ബൌളർ മാരുടെ അനാവശ്യ പ്രകോപനങ്ങൾക്ക് ബാറ്റു കൊണ്ട് അതെ നാണയത്തിൽ ചുട്ട മറുപടി കൊടുത്തു കളിയാരാധകരുടെ ആവേശമായി. ഇത്തിരി ക്ഷമ കാണിച്ചിരുന്നെങ്കിൽ അടിച്ച ശതകങ്ങളൊക്കെ ഇരട്ട ശതകങ്ങളാക്കാൻ സെവാഗിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.നാളതുവരെ 90 റണ്സ് എത്തിയാൽ വിറച്ചിരുന്ന മറ്റു ബാറ്സ്മാൻമാരുടെ മുന്നിൽ സ്വന്തം നേട്ടങ്ങൾക്ക് പുല്ലു വില കല്പ്പിച്ചു സാഹസിക ഷോടുകളിലൂടെ സിക്സെർ പറത്തി ശതകം തികയ്ക്കാൻ ആത്മവിശ്വാസവും ധൈര്യവും കാണിച്ച താങ്കളെ പേരിനെ അന്വർഥമാക്കുന്ന "വീര"നായി രാജ്യം വാഴ്ത്തി. എത്ര വികറ്റ് വീണാലും സെവാഗ് ക്രീസിലുണ്ടെങ്കിൽ അപ്രാപ്യമായ ലക്ഷ്യങ്ങളില്ലെന്ന തിരിച്ചറിവ് എതിർ ടീമിനെ എന്നും അസ്വസ്ഥരാക്കിയിരുന്നു. മഹാരഥൻമാർ വാണിരുന്ന ഇന്ത്യൻ ക്രികറ്റിൽ രാജ്യത്തിന് വേണ്ടി പാകിസ്താൻ മണ്ണിൽ ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടി താൻ വെറുമൊരു ഏകദിന ബാറ്സ്മാൻ മാത്രമല്ലെന്ന് കാണിച്ചു കൊടുത്താണ് സെവാഗ് വിമർശകരുടെ വായടപ്പിച്ചത്. രാജ്യത്തിന് വേണ്ടി നേടിയ രണ്ടു ട്രിപ്പിൾ സെഞ്ച്വറികൾ ഇന്നും റെക്കോർഡ് തകർക്കപ്പെടാതെ നില്ക്കുന്നത് സെവാഗിന്റെ മഹത്വം വിളിച്ചോതുന്നു. പക്ഷെ കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന രീതിയിലുള്ള പുതിയ സെലക്ഷൻ രീതികളിൽ സെവാഗ് തുടർച്ചയായി തഴയപ്പെട്ടു. . രാജ്യത്തിന് വേണ്ടി ഏകദിനത്തിൽ ഇരട്ട ശതകവും ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറിയും നേടുന്ന ആദ്യത്തെ ബാറ്റ്സ്മാൻ എന്ന പരിഗണന പോലും അവർ നിങ്ങൾക്ക് തന്നില്ല. മാന്യമായ ഒരു വിടവാങ്ങൽ പോലും നിങ്ങൾക്ക് നിഷേധിക്കുന്നു. പക്ഷെ ആരാധകരുടെ മനസ്സില് താങ്കളെന്നും വീരേന്ദർ സെവാഗ് എന്ന വീര നായകൻ തന്നെ. കുട്ടി ക്രിക്കറ്റിൽ ഇന്നലത്തെ മഴയ്ക്ക് പൊടിച്ച കുട്ടികളെ കൊണ്ട് ലോക കപ്പു ജയിക്കാമെന്ന അമിതാത്മവിശ്വാസ ം ടീമിന്റെ നാശത്തിനെന്നവർ അറിയുന്നില്ല ... നന്ദികേടുകൾ ഇന്ത്യൻ ക്രിക്കറ്റിനു പുത്തരിയല്ലെന്നറിയാം...എങ്കിലും.. ഒരുകാലത്ത് ഇന്ത്യൻ അഭിമാനത്തിന്റെ, കണ്ണീരിന്റെ,തല കുനിച്ചു ഗ്യാലറി വിട്ട കളിയാരാധകരുടെ മുറിവുണങ്ങാത്ത ഓർമകളുടെ കളിക്കളത്തിലെ മറുപടിയായിരുന്നു താങ്കൾ . നന്ദി സെവാഗ്...താങ്കൾ നേടിത്തന്ന വിജയങ്ങളുടെ സുവർണ കാലഘട്ടം ഇന്ത്യൻ ജനത മറക്കില്ലൊരിക്കലും
@shinev6833
@shinev6833 4 жыл бұрын
Sathyam sehwang aaradhakarude thala uyarthi pidippichavan aanu
@prasanthkb7363
@prasanthkb7363 4 жыл бұрын
Poli
@shanavas5001
@shanavas5001 4 жыл бұрын
സത്യം ... സേവാഗിനു പകരം സെവാഗ് മാത്രം.. അന്നും ഇന്നും ഇനിയെന്നും വീരു ഞങ്ങളുടെ മനസ്സിലുണ്ടാവും. ..കാരണം അത്രമേൽ ആവേഷഭരിതമാക്കിയിട്ടുണ്ട് താങ്കൾ ഞങ്ങളെ... മറക്കില്ലൊരിക്കലും..
@farukhmmusthafa9655
@farukhmmusthafa9655 4 жыл бұрын
വീരു, ലോക ക്രിക്കറ്റിലെ ഒരേയൊരു രാജാവ്.. The reason of keep watching cricket without fail, onceupon a time. സച്ചിൻ , ABD, gilli etc.. ഫാൻസ്‌ ക്ഷമിക്കുക.
@Leo-ov6kf
@Leo-ov6kf 4 жыл бұрын
Viru & Sachin viramichathinu shesham cricket nodulla aduppam kuranjavar undo??? Viru is my Hero....💞💖
@muhammed.mmadathil4732
@muhammed.mmadathil4732 4 жыл бұрын
und
@shibinbs9451
@shibinbs9451 4 жыл бұрын
Kl Rahul 😍😍
@Leo-ov6kf
@Leo-ov6kf 4 жыл бұрын
@@shibinbs9451 Orikkallum thonniyittilla
@shibinbs9451
@shibinbs9451 4 жыл бұрын
@@Leo-ov6kf batting style viru ne pole aanu
@Leo-ov6kf
@Leo-ov6kf 4 жыл бұрын
@@shibinbs9451Kl Rahul nte batting style um Sehwag nte style mayi campare cheyyan pollum aavilla ennanu thonnunne
@harikrishnank3195
@harikrishnank3195 4 жыл бұрын
Viru❤️
@vishnuvisakam9819
@vishnuvisakam9819 4 жыл бұрын
Legend, fearless my all time favorite verendar savage.
@ajaywayanadan
@ajaywayanadan 4 жыл бұрын
വീരു 😍😍😍
@gireeshshadow7884
@gireeshshadow7884 4 жыл бұрын
One and only sewag അർഹമായ യാത്രാ അയപ്പ് പൊലും ഇല്ലാതെ veeru പടി ഇറങ്ങിയ അന്ന് ക്രിക്കറ്റ് കാണൽ നിർത്തിയ എന്നെ പോലെ ഉള്ള മറ്റ് ആരെങ്കിലും വേറെ ഉണ്ടോ?
@kamalpaasha1971
@kamalpaasha1971 4 жыл бұрын
ആ ഒരു ഓപ്പണിങ്. ഇപ്പോൾ ഹിറ്റ് മാൻ ഉണ്ടെങ്കിലും. സെവാഗ്‌ നെ പോലെ ഒരു ഓപ്പണർ ഇത് വരെ ഇന്ത്യൻ ടീമിൽ വന്നിട്ടില്ല.. എന്നത് ഒരു പരമ സത്യം.. ഇന്ത്യൻ ക്രിക്കറ്റിന്റെ scoring മെല്ലെ പോക്ക് എന്ന ഗതി മാറ്റിയത് വീരു ആണ്..
@jinupaulpanakkal9773
@jinupaulpanakkal9773 4 жыл бұрын
Correct
@shajupk7322
@shajupk7322 4 жыл бұрын
Correct
@prasanthkb7363
@prasanthkb7363 4 жыл бұрын
രോമാഞ്ചം
@ansariansari3025
@ansariansari3025 4 жыл бұрын
വീരു വീരുവായിത്തന്നെ നിലനിൽക്കും , ക്രിക്കറ്റ് ഉള്ളിടത്തോളം കാലം. The Distructive Batsman ever. രണ്ട് ട്രിപ്പിൾ സെഞ്ച്വറി ഏഴ് ഡബിൾ സെഞ്ച്വറി അടിക്കാം എന്ന കാര്യം ചെറുതൊന്നും അല്ലല്ലോ. The greatest batsman ever..
@suhailsuhi1814
@suhailsuhi1814 4 жыл бұрын
വീരുവിനു പകരക്കാരൻ ഇല്ല അടിപൊളി miss u
@SmileyTales
@SmileyTales 4 жыл бұрын
സെവാഗിനെ ഇഷ്ടപ്പെടുന്നവർ എത്ര പേര് ഉണ്ട് എന്ന് നോക്കിയലോ
@sabithpkn8317
@sabithpkn8317 4 жыл бұрын
കാര്യമായ ആദരവുകളില്ലാതെ വിരമിക്കേണ്ടി വന്ന ഇന്ത്യൻ ഇതിഹാസം ☹️☹️
@d4dreams434
@d4dreams434 3 жыл бұрын
aa carreer polum nashippich kalanju
@fahistk6935
@fahistk6935 4 жыл бұрын
വാക്കുകളിൽ ഒതുങ്ങുന്നില്ല......
@vijeeshchiri3556
@vijeeshchiri3556 4 жыл бұрын
My hero viru ഒരിക്കലും മറക്കില്ല ഇ മുത്തിനെ അത്രയ്ക്കും ഇഷ്ട്ടായിരുന്നു ഒരു വിരമിക്കൽ മത്സരം പോലും കൊടുത്തില്ല ഇന്ത്യ അത് ഒരു തീരാ നഷ്ടമാണ് love you viru
@ghost4613
@ghost4613 4 жыл бұрын
😊🙏❤️Sachin ,Sehwag, Ganguly,Yuvaraj,Kaif,Pathan,Zaheer Khan,Kumble,Harbhajan Singh...
@mumbaiindians4482
@mumbaiindians4482 4 жыл бұрын
സച്ചിൻ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിനെ എറ്റവും അധികം സ്വാധീനിച്ച താരം ❣️
@nidhindasambukunje850
@nidhindasambukunje850 4 жыл бұрын
ഇപ്പോ ക്രിക്കറ്റ്‌ കാണാൻ ഒരു ഇന്ട്രെസ്റ്റ്റും എല്ലാം. I♥♥♥ വീരു
@vipindaspg853
@vipindaspg853 4 жыл бұрын
വിരു .ഒരു വിരുതൻ .തന്നെ
@vishnuvc5644
@vishnuvc5644 4 жыл бұрын
അന്നും ഇന്നും എന്നും ഞാൻ സെഹ്‌വാഗിന്റെ ഫാൻ maathram
@yasershereef4986
@yasershereef4986 4 жыл бұрын
ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഉള്ളു sehwag ഫാൻ എന്ന് facebook തുടങ്ങുന്നത് വരെ
@vishnuc.k2519
@vishnuc.k2519 4 жыл бұрын
No. we are also
@sajinlal3055
@sajinlal3055 4 жыл бұрын
ഞങ്ങളൊക്കെ പിന്നെന്താണ്... ഉയിരാണ് A mannushyan
@anoopkr1336
@anoopkr1336 4 жыл бұрын
വീരുവിനെ നേരിട്ട് കാണണം ഒരു ദിവസം
@aneesh.v9399
@aneesh.v9399 4 жыл бұрын
Veeru Oro bowl face cheyyumbozhum nenjidippode njan kaanumayirunnu...😍😍😍
@manuva7113
@manuva7113 4 жыл бұрын
Same here.. onnillell adi allel out aa oru pedi
@aneesh.v9399
@aneesh.v9399 4 жыл бұрын
😀😀😀yaa
@sreekuttansreesree2752
@sreekuttansreesree2752 4 жыл бұрын
ONE & ONLY SEHWAG.... MY FAVORITE CRICKET PLAYER.... ♥️♥️♥️♥️♥️♥️💘💘💘💘💘💘💘💘💘💘💘💘💘
@unni490
@unni490 4 жыл бұрын
അവസാനം ഒരു കറിവേപ്പില പോലെ എടുത്തുകളഞ്ഞു ഈ വീരനായകനെ... 😔😔😔
@jipinkprathap3451
@jipinkprathap3451 4 жыл бұрын
Chettatharam aanu BCCI kanichathu
@unni6005
@unni6005 4 жыл бұрын
സച്ചിനല്ലാതെ വേറാർക്ക് നല്ലൊരു വിരമിക്കൽ കളി ലഭിച്ചു....
@prasanthksanthk784
@prasanthksanthk784 4 жыл бұрын
Veerruuuuu
@recordbooks8137
@recordbooks8137 4 жыл бұрын
Viru ennu viramicho annathode cricketnodulla sakala imbavum theernnu veeru ennum uyir thanne love u vs
@sriraj2098
@sriraj2098 4 жыл бұрын
ലോകം കണ്ട ഏറ്റവും മികച്ച player.❤️❤️
@governmen
@governmen 4 жыл бұрын
Viru my favorite player ever
@binishbabu8299
@binishbabu8299 4 жыл бұрын
സെവാഗ് വിരമിച്ഛിച്ചതിനു ശേഷം കളി കണ്ടിട്ടില്ല. Favourite batsman
@muhammedjaseer2109
@muhammedjaseer2109 4 жыл бұрын
Sehwag outaakumbol sthiram kelkunna cmntry the danger man gone .... Viru muth
@malabarautomoto6661
@malabarautomoto6661 4 жыл бұрын
ഓസ്‌ട്രേലിയയുടെ ആദം ഗിൽക്രിസ്റ്, ശ്രീലങ്കയുടെ സനത് ജയസൂര്യ, പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദി ഇവരുടെ ഒക്കെ ബാറ്റിംഗ് കണ്ട് ആഗ്രഹിച്ചു പോയിട്ടുണ്ട് ഇന്ത്യക്കും ഇതുപോലൊരു ഓപ്പണിങ് ബാറ്റ്സ്മാൻ ഉണ്ടായിരുനെങ്കിൽ എന്ന്. സച്ചിൻ ടെണ്ടുൽക്കർ എന്ന വൻമരം ഉണ്ടായിരുന്നു ഇന്ത്യക്ക്. പക്ഷെ ആക്രമിച്ചു കളിക്കുന്നതിൽ നിന്ന് സച്ചിനെ പിണ്ടിരിപ്പിച്ച ഘടകം തന്റെ സഹ കാലിക്കരയിരുന്നു സച്ചിൻ പോയാൽ ഇന്ത്യ വീണു എന്നാണർദ്ധം, എന്നാണ് വാസ്തവം. അതുകൊണ്ട് നമ്മുടെ സച്ചിൻ ആക്രമണം + ക്ലാസ്സ്‌ ഒഴിവാക്കി കൂടുതൽ നേരം ക്രീസിൽ നില്കാൻ തീരുമാനിച്ചു..... കാലം കടന്നുപോയി ഇന്ത്യയുടെ നായകനും മാറി. സാക്ഷാൽ സൗരവ് ഗാംഗുലി. നായകന്റെ ചില തീരുമാനങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിച്ചു. അതിലൊന്നായിരുന്നു വീരുവിന്ടെ ഓപ്പണിങ് സ്ഥാനം. പലരും വിമർശിച്ചെങ്കിലും നമ്മുടെ ദാദ ഒന്നും ചെവികൊണ്ടില്ല. പിന്നീട് അങ്ങോട്ട് ഇന്ത്യൻ ബാറ്റിംഗ് പുതിയ ആവേശം തന്നെയായിരുന്നു വീരുവിന്ടെ ഓരോ ഇന്നിംഗ്‌സും. സച്ചിനും ഗാംഗുലിക്കും ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതത്തിനു വീരുവിന്ടെ വെടികെട്ടു വേണമായിരുന്നു. വാകർ യൂനുസ്, വാസിം അക്രo, ശുഐബ് അക്തർ, ബ്രെറ്റ് ലീ, മഗ്രാത്, ആന്ദ്രേ നെൽ, ചാമിന്ദ വാസ്, മുരളീധരൻ എല്ലാർക്കും കണക്കിന് സെവാഗിന്റെ അടുത്തുന്നു കിട്ടി. 2003 വേൾഡ് കപ്പ്‌ ഫൈനൽ തന്റെ സഹ കളിക്കാർ ഒന്നൊന്നായി വീണപ്പോഴും ഒറ്റയാൾ പട്ടാളമായി അദ്ദേഹം പൊരുതി, സെവാഗ് ഔട്ട്‌ ആവുന്ന വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എന്റെ മനസ്സിൽ. വീണ്ടും എത്രയോ മാസ്മരിക ഇന്നിങ്ങ്സുകൾ, ആദ്യ ട്രിപ്പിൾ സെഞ്ചുറി, ഏകദിനത്തിൽ രണ്ടാമത്തെ ഇരട്ട സെഞ്ച്വറി അങ്ങനെ ഒരുപാട് നമ്മളെ ആവേശത്തിലായത്ജിയ പ്ലയെർ ആയിരുന്നു വീരു. ഗാംഗുലി ഉയർത്തികൊണ്ടുവന്നവരിൽ ഒരാൾ മാത്രം ചെകുത്താനായിരുന്നു. ധോണി എന്ന വൃത്തികെട്ടവന്ടെ അടുത്തായിരുന്നു..... യുവരാജ് സിംഗ്, സഹീർഖാൻ, ഗൗതം ഗംഭീർ സംഭവിച്ചത് തന്നെ നമ്മുടെ വീരുവിനും സംഭവിച്ചു..... അർഹമായ ഒരു വിടവാങ്ങൽ മത്സരം പോലും ഒടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്, സെലക്ടർ മാരോ ധോണിയോ നമ്മുടെ വീരുവിനെ അനുവദിച്ചില്ല. IPL ഉഗ്രൻ പ്രകടനം കാഴ്ചവച്ചിട്ടും ധോണിയോ സെലക്ടർ മാരോ വീരുവിനെ പരിഗണിച്ചില്ല. അവസാനം അദ്ദേഹം വിരമിച്ചു. ഇപ്പൊ ധോണിയുടെ അവസ്ഥ തന്നെ നോക്കു, സെലക്ടർമാർ പരിഗണിക്കുന്നില്ല. ക്യാപ്റ്റൻ ആയതോണ്ട് മാത്രം ആണ് ഇത്രയും നാൾ ഫോമിൽ അല്ലാതിരുന്നിട്ട് കൂടി ടീമിൽ പിടിച്ചു നിക്കാൻ പറ്റിയത്, ക്യാപ്റ്റൻ സ്ഥാനം പോയപ്പോൾ മൂപ്പരെ പുറത്താകാൻ തുടങ്ങി. ഇപ്പൊ അവധിയിലാണ്..... സെവാഗിനോട് ചെയ്ത അനീതി കാലം നിങ്ങളെയും അതുപോലെ ആകും തീർച്ച. അർഹമായൊരു വിടവാങ്ങൽ മത്സരം കിട്ടുമോ എന്ന കാര്യം പോലും സംശയമാണ്.
@sunwitness7270
@sunwitness7270 4 жыл бұрын
വളരെ നല്ല വിവരണം👌👌👌👌👌......
@rashidmoideen4081
@rashidmoideen4081 4 жыл бұрын
Good
@shanavas5001
@shanavas5001 4 жыл бұрын
Yes.. ധോണിയെ ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ ഞങ്ങളുടെ ചങ്കായ വീരുവിനെ പുറത്താക്കാൻ കാരണക്കാരൻ താങ്കളാണെന്നു അറിഞ്ഞതുമുതൽ വെറുത്തു .. ഇല്ല തോണീ.. ഇല്ല നിങ്ങൾക്ക് ഞങളുടെ മനസ്സിൽ ഒരു സ്ഥാനവും.. Big salute viru bhai..
@vinodjoseph343
@vinodjoseph343 4 жыл бұрын
Super Batsman Was The World
@renimmusthafa6165
@renimmusthafa6165 4 жыл бұрын
Vinod Joseph RIP ENGLISH
@AbidcAbid
@AbidcAbid 4 жыл бұрын
My favourite cricket time all of time ...veeru viramichu ennu paranjappol endhoo vallaattha tention aayirunnu
@jijeeshvylasseri2477
@jijeeshvylasseri2477 4 жыл бұрын
ഇന്ത്യൻ അർണോൾഡ്💪💪💪വീരു....
@pranavprabhash021
@pranavprabhash021 4 жыл бұрын
രോമാഞ്ചം 😍😍😍😘
@smilinglamp3310
@smilinglamp3310 4 жыл бұрын
Viru uyir
@alenfone7902
@alenfone7902 4 жыл бұрын
ടെസ്റ്റിൽ ലഞ്ചിന്‌ മുൻപ് സെഞ്ചുറി നേടുക എന്നത് അപ്രാപ്യം ആയിരുന്നു, എന്നാൽ സെവാഗ് അത് മാറ്റി, ഒന്നല്ല പലതവണ ക്രിക്കറ്റ്‌ ലോകത്തെ അത്ഭുതപ്പെടുത്തി
@binuscotland6429
@binuscotland6429 4 жыл бұрын
veerus batting is like watching the highlights of a match.really love it.
@alshahameed5402
@alshahameed5402 4 жыл бұрын
My mom is die heart fan of him... He was d reason she started to watch the game.. and she made me a great fan of cricket.. Viru luv
@peoplesmedia6406
@peoplesmedia6406 4 жыл бұрын
ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ പറയില്ല.ഇനിയും ക്രിക്കറ്റ്‌ വാർത്തകൾ വേണമെന്നുള്ളവർ സബ്സ്ക്രൈബ് ചെയുക.😍😘
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
Thanks 😀❤️
@asari75
@asari75 4 жыл бұрын
😄😄
@anoopgkrishan9241
@anoopgkrishan9241 4 жыл бұрын
Veeru dada uyirrr
@satheeshkottayam5839
@satheeshkottayam5839 4 жыл бұрын
Sachin...veeru uyir ❤❤❤❤
TALES OF VIRENDER SEHWAG | AN UNTOLD STORY | CRICKET NEWS MALAYALAM
5:02
Please be kind🙏
00:34
ISSEI / いっせい
Рет қаралды 194 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,2 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 16 МЛН
About Sehwag | സേവാഗിനെ കുറിച്ച്
6:26
CHAK DE ! INDIA
Рет қаралды 10 М.
VIRENDER SEWAG...
6:37
PUMBATTA online media
Рет қаралды 112 М.
Она играет в футбол лучше всех 😯
0:28
Фильмы I Сериалы
Рет қаралды 250 М.
ПРОДУМАЛ ТАКТИКУ
0:16
В ТРЕНДЕ
Рет қаралды 14 МЛН
БУТСЫ ЗА 600 РУБЛЕЙ!
0:40
Слава Черненко
Рет қаралды 383 М.
야차룰 2대1  #valetudo #2vs1
0:58
야차클럽
Рет қаралды 1,9 МЛН