ഗുഡ്‌ബൈ പ്ലാസ്റ്റിക്‌ | Goodbye Plastic

  Рет қаралды 3,829

Crowd Foresting

Crowd Foresting

Жыл бұрын

M. R. Hari Web Series: Episode 143
അല്‍പ്പമൊന്നു ശ്രദ്ധ വെച്ചാല്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഗണ്യമായി കുറച്ച്‌ പ്രകൃതിസംരക്ഷണത്തില്‍ നമ്മുടേതായ പങ്ക്‌ വഹിക്കാമെന്ന്‌ എം.ആര്‍. ഹരി ഓര്‍മ്മിപ്പിക്കുന്നു. അതിലൊരു വഴി ഭക്ഷണം പാഴ്‌സല്‍ വാങ്ങുമ്പോള്‍ അത്‌ സ്റ്റീല്‍ പാത്രങ്ങളില്‍ വാങ്ങുക എന്നുളളതാണ്‌. പാഴ്‌സലുകളില്‍ നിന്നു ബാക്കിയാവുന്ന പ്ലാസ്റ്റിക്‌ കവറുകള്‍ അനേകമാണ്‌. അതുമാത്രമല്ല, ചൂടുളള ഭക്ഷണം പ്ലാസ്റ്റിക്‌ കവറുകളിലോ പാത്രങ്ങളിലോ പകര്‍ത്തിവെച്ചാല്‍ അതു പിന്നീട്‌ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യും. നമ്മുടെ വാഹനങ്ങളില്‍ ഏതാനും സ്റ്റീല്‍ പാത്രങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ പാഴ്‌സല്‍ വഴി വീടുകളിലെത്തുന്ന പ്ലാസ്റ്റിക്കിനെ എങ്കിലും നമുക്ക്‌ ഒഴിവാക്കാന്‍ കഴിയും.
In this episode, M. R. Hari makes an ardent plea to all to do their mite to save the environment. The menace of plastic has to be combated effectively. And one of the most effective ways of reducing use of plastic is by shifting to steel containers. Transporting food, especially hot food, in plastic sachets or boxes is harmful to the human body and the environment. Therefore, he requests all to shift to steel lunch carriers.
#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #fir#plastic parcels #soil #wastemanagement #waste #steel #pot #plastic #plasticfree #materials #plastic bottles #naturelovers #plastic parcels

Пікірлер: 27
@holycat4251
@holycat4251 3 ай бұрын
Very much informative
@sudheervariar3061
@sudheervariar3061 Жыл бұрын
നമ്മളെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്ന ഒരു നല്ല വീഡിയോ❤ ഞാൻ സ്ഥിരമായി പാർസൽ വാങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും പാത്രം കൊണ്ടു പോകാറുണ്ട്, ഒന്നു രണ്ടു തുണി സഞ്ചിയും കൂടെ കരുതാറുണ്ട്... ഈ പതിവ് കഴിഞ്ഞ അഞ്ചാറു വർഷമായി തെറ്റിക്കാതെ ചെയ്യാറുണ്ട്... പക്ഷെ ഈ കോംബോ പാത്രങ്ങൾ ഇതുവരെ കണ്ടിട്ടില്ല, വളരെ സൗകര്യപ്രദമായി തോന്നി... ഇനി ഇതു വാങ്ങണം, ലിങ്ക് എന്തെകിലും ഉണ്ടോ ? ഞാൻ ഇനി സമ്മാനം കൊടുക്കുമ്പോൾ ഇതു കൊടുക്കും, ഒപ്പം താങ്കളുടെ വീഡിയോ ലിങ്ക് ഒരു ഗിഫ്റ്റ് നോട്ട് ആയിട്ട്, ഉണരട്ടെ എല്ലാവരും
@CrowdForesting
@CrowdForesting Жыл бұрын
🙏
@Kizkoz1989.
@Kizkoz1989. Жыл бұрын
Appreciate your efforts
@CrowdForesting
@CrowdForesting Жыл бұрын
🙏
@pearlr4805
@pearlr4805 Жыл бұрын
കേരളത്തിലെ നാഷണൽ ഹൈവേയുടെ മീഡിയനിൽ ചെറുമരങ്ങളും കുറ്റിച്ചെടികളും കൊണ്ടുള്ള മിയവാക്കി വനം സാദ്ധ്യമല്ലേ
@CrowdForesting
@CrowdForesting Жыл бұрын
വളരെ നല്ല ഒരു ആശയമാണ് , ചെയ്യാൻ സാധിക്കുന്നതും . ഇപ്പോൾ വയ്ക്കുന്ന അരളി പോലുള്ള കുറ്റി ചെടികൾക്ക് പകരം വലിയ മരങ്ങൾ വച്ചാൽ അനവധി ഗുണങ്ങൾ കിട്ടും...... വാഹനങ്ങളുടെ ലൈറ്റ് ഇരുവശങ്ങളിലേക്കടിക്കില്ല , പിന്നെ പൊടി ആഗീരണം ചെയ്യുകയും, ശബ്ദം തടയുകയും ചെയ്യാൻ പറ്റുന്ന മരങ്ങൾ വച്ചാൽ അത് വളരെ പ്രയോജനം ചെയ്യും . നടുക്കായതുകൊണ്ടു ഇലക്ട്രിക്ക് ലൈനിന്റെ പ്രശ്നവും ഉണ്ടാവില്ല .....എന്നാൽ ഇതിനെല്ലാം അതാതു വകുപ്പിന്റെ നേരിട്ടുള്ള ഇടപെടലും, മുൻകൈയും വേണം.
@anumonappukuttan6122
@anumonappukuttan6122 5 ай бұрын
Okay sir
@MichiMallu
@MichiMallu Жыл бұрын
ഞാൻ പറയാതെ തന്നെ ഇത് ഹരി സാറിന് അറിയാം, പലരുടെയും പ്രശ്നം ഇത് കഴുകി ഉപയോഗിക്കണം എന്നുള്ളതാണ് മറ്റേതാകുമ്പോൾ disposable അല്ലെ അങ്ങ് കളഞ്ഞാൽ മതി, എന്തായാലും അങ്ങയുടെ എല്ലാ ആശയങ്ങളെയും പോലും ഗംഭീരമാണ് ഇതും, നന്ദി!
@CrowdForesting
@CrowdForesting Жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ് .....എന്നാൽ ഈ വീഡിയോ കണ്ടിട്ട് പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ഉള്ള ഭവിഷ്യത്തിനെക്കാൾ , പാത്രം കഴുകുന്നതാണ് ഭേദം എന്ന് തിരിച്ചറിവ് കുറച്ചുപേർക്കെങ്കിലും തോന്നിയാലോ ......എന്ന് പ്രതീക്ഷിക്കാം 🙏
@mohammedjabirkk3771
@mohammedjabirkk3771 Жыл бұрын
Ngale nhammakku peruthu ishtaayi tto
@CrowdForesting
@CrowdForesting Жыл бұрын
🙏
@Kizkoz1989.
@Kizkoz1989. Жыл бұрын
Very good Suggestion
@CrowdForesting
@CrowdForesting Жыл бұрын
🙏
@anithars1879
@anithars1879 Жыл бұрын
ഭക്ഷണം കഴിച്ചിട്ട് അടുത്ത അവരുടെ പറമ്പിൽ ഇത് വലിച്ചെറിഞ്ഞാൽ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്ന മലയാളികൾ എനിക്കൊരു 20 സെൻറ് വസ്തു ഉണ്ട് അതിൽ നാലു സൈഡും താമസിക്കുന്ന കുഞ്ഞുങ്ങളുടെ സ്നക്കി ആണെന്ന് ആളുകൾ വലിച്ചെറിയുന്നത് വലിച്ച് എറിയുന്നത് സ്നക്കി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vijayalekshmidinakaran5051
@vijayalekshmidinakaran5051 Жыл бұрын
സൂപ്പർ ഐഡിയ 👍🏻
@CrowdForesting
@CrowdForesting Жыл бұрын
🙏
@mdalmrd4298
@mdalmrd4298 Жыл бұрын
❤❤❤✅️✅️✅️✨️✨️✨️
@CrowdForesting
@CrowdForesting Жыл бұрын
🙏
@sruthipandikkad4047
@sruthipandikkad4047 Жыл бұрын
❤adipoli
@CrowdForesting
@CrowdForesting Жыл бұрын
🙏
@dxbjoshi
@dxbjoshi Жыл бұрын
Took me back to my school day’s
@CrowdForesting
@CrowdForesting Жыл бұрын
🙏......😊
@ashwindas6814
@ashwindas6814 Жыл бұрын
👍👍👍
@CrowdForesting
@CrowdForesting Жыл бұрын
🙏
@abctou4592
@abctou4592 Жыл бұрын
🙏🤝🌳
@CrowdForesting
@CrowdForesting Жыл бұрын
🙏
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,9 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН