Miyawaki Live Nature Lab
15:55
21 күн бұрын
MIYAWAKI MEMORIAL LIVE NATURE LAB
6:25
Miyawaki model Afforestation 01
9:33
Пікірлер
@Kannan-jp4nx
@Kannan-jp4nx Күн бұрын
കുഴൽ കിണർ മഴക്കാലത്തു 600 ലിറ്റർ വെള്ളം കിട്ടുന്നുണ്ട്. ഇത് വേനൽ കാലത്ത് കുറയുമോ? കുഴൽ കിണർ കിട്ടുന്ന വെള്ളം വേനലിലും കിട്ടും എന്ന് കേട്ടു അത് ശെരി ആണോ? Pls replay
@jilsonpaul4243
@jilsonpaul4243 3 күн бұрын
ചേട്ടന് ഇതിനെപറ്റി വലിയ ധാരണ ഒന്നും ഇല്ല അല്ലെ?? സബ്ജെക്ട് അറിയില്ലെങ്കിൽ എന്തിനാ വയ്യാത്ത പണിക്ക് പോകുന്നത്. ആദ്യം കാലാവസ്ഥവ്യതിയാനം എങ്ങനെ ഉണ്ടായി എന്ന് പഠിക്കു, എന്നാലേ എങ്ങനെ നേരിടണം എന്ന് മനസ്സിലാവൂ. Pesticides നെ കുറിച്ച് പറയുമ്പോൾ, POP ആണെങ്കിൽ അത് അനുവദനീയം ആണോന്ന് ഒക്കെ ചിന്തിക്കുക. ജനങ്ങളെ തെറ്റ് പഠിപ്പിക്കാതിരിക്കുക.
@CrowdForesting
@CrowdForesting Күн бұрын
എനിക്കറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അനിയന് കൂടുതൽ കാര്യങ്ങൾ അറിയാമെങ്കിൽ തീർച്ചയായും പറയുക. കേൾക്കാൻ തയ്യാറാണ്
@jilsonpaul4243
@jilsonpaul4243 23 сағат бұрын
@@CrowdForesting ഗ്ലോബൽ വാർമിംഗ് ന് ഒറ്റ കാരണമേ ഉള്ളു. അത് ഫോസ്സിൽ ഫ്യൂൽ ഉപയോഗം ആണ്. അതാണ് അഡ്രെസ്സ് ചെയ്യേണ്ടത്. മണിക്കൂറുകൾ സംസാരിച്ചാലും തീരാത്ത സബ്ജെക്ട് ആണ്. പലർക്കും ശരിയായി മനസിലാവാത്ത ഒരു സബ്ജെക്ട്.
@ajirajem
@ajirajem 3 күн бұрын
ദുബയ്, സൗദി അറേബ്യ എന്നീ രാജ്യക്കൾ ക്ലൗഡ് സീഡിംഗിലൂടെ മഴ പെയ്യിക്കുന്നതാണ്. ഇത്തരം മഴ പെയ്യിക്കൽ പലപ്പോഴും നിയന്ത്രണാധീതമായി മാറുന്നത് സർവ്വസാധാരണമാണ്.
@stayfindercreations6074
@stayfindercreations6074 4 күн бұрын
🙏
@shijuar4960
@shijuar4960 4 күн бұрын
Enthu cheyan pattum onnum cheyan pattiilla
@aswadaslu4430
@aswadaslu4430 4 күн бұрын
ഓരോ കോപ്രായങ്ങൾ കാണിക്കുന്ന യൂട്യൂബർമാർക്ക് ഒരുപാട് ആളുകൾ കാഴ്ചക്കാരുണ്ട് വ്യൂസ് ഉണ്ട് എന്നാൽ ഇതുപോലെ നമ്മുടെ ഭൂമിക്ക് ആവശ്യമായ നമുക്ക് ആവശ്യമായ കാര്യങ്ങൾ കേൾക്കാനോ അത് പ്രവർത്തിക്കാനോ ആ ളുകൾ ഇല്ല ഒരമ്മ ഒരു കുട്ടിക്ക് ഒരു ലൈസ് വാങ്ങിയാൽ ലൈസിന്റെ കവർ പുഴയിലോട്ട് വലിച്ചെറിയുന്നു കണ്ണുകൊണ്ട് കണ്ട ദയനീയമായ അവസ്ഥ ആ കുട്ടിയോട് പറയേണ്ട അങ്ങനെ ചെയ്യരുത് എന്ന് അമ്മയാണ് പറയുന്നത് അങ്ങോട്ട് ഇട്ടോളൂ പുഴയിലേക്ക് ആ കുട്ടി അത് കണ്ട് ഇനി അതുപോലെയല്ലേ വളരുക
@abeninan4017
@abeninan4017 5 күн бұрын
Are you talking about environmental pollution or climate change? What happened to global warming? The climate has been changing from the beginning of our planet. We won't be here if climate remained the same from the beginning, and we cannot change that either. There are 15 countries that are leaders in environmental pollution and our own country being one of it's leaders. What can we do about it. The answer is NOTHING.
@techstricksarts290
@techstricksarts290 5 күн бұрын
Dubai ൽ , cloud seeding വഴി കൃത്രിമമായി മഴ പെയ്യിയ്ക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അണുബോംബ് പൊട്ടിയ സ്ഥലങ്ങളിൽ പോലും പാറ്റാകൾ അതിനെ അതിജീവിച്ചതായി എവിടെയോ വായിച്ചിട്ടുണ്ട്.
@abeninan4017
@abeninan4017 5 күн бұрын
Also in Chernobyl all wild life is living around normal.
@praphulpa1
@praphulpa1 5 күн бұрын
Not a sensible talk.... Human cant distroy or help nature....... Human is just one of the being..... oronnu paraju kure fund handle cheyyam thats it.....
@CrowdForesting
@CrowdForesting 5 күн бұрын
വിശ്വാസം രക്ഷിക്കട്ടെ
@Nhdve
@Nhdve 5 күн бұрын
@@praphulpa1 ഈ കാണുന്ന ക്വാറികളും , മലിനീകരണവും ഒക്കെ മനുഷ്യൻ്റെ ചെയ്തികൾ ആണ് ...
@praphulpa1
@praphulpa1 5 күн бұрын
@@Nhdve I didnt say anything about poution .....90% people not ready to give the home waste after segragration... So we deserve polution ... Regarding qualies .... I dont think your house basement make use of rocks.... Talk should be sesible ..... Just chek what happend to miyavaki fund utilization and aligations ......
@COMRADE_STALIN123
@COMRADE_STALIN123 5 күн бұрын
This place is in my school NCS KOCHI my class 6C
@explor_e
@explor_e 6 күн бұрын
V good
@anjalisspicesandgarden5023
@anjalisspicesandgarden5023 6 күн бұрын
🙏👍
@jamesjoseph9309
@jamesjoseph9309 6 күн бұрын
നാടൻ പശു ഉണ്ടെങ്കിൽ ഈ നല്ല ബാക്രീരിയകൾ വളരുകയും, മോശം ബാക്റ്റീരിയകൾ നശിക്കുകയും ചെയും. കാരണം നമ്മുടെ കാട്ടിൽ വളർന്നു വിജയിച്ച dna ആണ്, നമ്മുടെ മണ്ണിന് ഹെൽത്തി ആയിട്ടുള്ള ജീവി ആണ് നാടൻ പശുക്ള
@Hapenass
@Hapenass 6 күн бұрын
ഒരുപാടായി കണ്ടിട്ട് വന്നതിൽ സന്തോഷം
@mangosaladtreat4681
@mangosaladtreat4681 6 күн бұрын
👍🏽💗💖💞👌🏽✍🏽
@user-mc5zv5yk8w
@user-mc5zv5yk8w 6 күн бұрын
Sir, you no need to worry about the views. 10 million views for a video is useless when it not makes any changes in the world. But, I am sure atleast 10 people are newly inspired by your videos to create a better future.
@CrowdForesting
@CrowdForesting 6 күн бұрын
താങ്കളോട് പൂർണ്ണമായും യോജിക്കുന്നു
@user-pn6zy5nt7p
@user-pn6zy5nt7p 7 күн бұрын
ദുരന്തങ്ങൾ കൂടുമ്പോളേ ആൾക്കാർ കാലാവസ്ഥ വിതിയാനത്തെ പറ്റി ചിന്തിക്കൂ അന്ന് ഒന്നും ചെയ്യാൻ പറ്റാത്ത. ചെയ്തിട്ടും പ്രയോചനം ഇല്ലാത്ത അവസ്ഥ വരും
@CrowdForesting
@CrowdForesting 6 күн бұрын
അതാണ് കഷ്ടം
@homedept1762
@homedept1762 5 күн бұрын
സത്യം.
@anithaajith2645
@anithaajith2645 7 күн бұрын
Everyone is living in a comfort zone. Nobody wants to come out of it.
@CrowdForesting
@CrowdForesting 6 күн бұрын
Athe
@hrishikeshhrishikesh1747
@hrishikeshhrishikesh1747 7 күн бұрын
Thanku .. Udane vendsth cheyam
@sreekanth.gachari4803
@sreekanth.gachari4803 7 күн бұрын
ഇതിൽ ഏറ്റവും വലിയ പ്രശ്നം പുല്ല് കരിക്കാൻ വിഷം അടിക്കുന്നതാണ്,... മനുഷ്യനെ കൊണ്ട് എങ്ങനെ ഇതൊക്കെ ചെയ്യാൻ സാധിക്കുന്നു എന്നതാണ് 😔
@Nhdve
@Nhdve 7 күн бұрын
കേരളത്തിൽ ഇത് നിരോധിച്ചതാണ് .... കുറ്റക്കാരെ കണ്ടെത്തണ്ടത് കൃഷി വകുപ്പല്ലേ ... ? ഇവിടുത്തെ സിസ്റ്റം ശരിയല്ല
@user-ou7px1mp3f
@user-ou7px1mp3f 5 күн бұрын
പണ്ടൊക്കെ ഒരു പശുവിനെയും ആടിനെയോ വളർത്തിയാൽ പുല്ലുകൾ തിന്നുതീർക്കും ആയിരുന്നു ഇന്ന് അതെല്ലാം മോശപ്പെട്ട ഒരു കാര്യമായിട്ടാണ് ആളുകൾ വിചാരിക്കുന്നത് ഏറ്റവും എളുപ്പമുള്ള പണി വിഷം അടിച്ചു പുല്ലുകരിക്കുക ഇരിക്കുന്ന കൊമ്പിന് കത്തിവയ്ക്കുന്നതിന് ഒരു മടിയും ഇല്ലാത്ത ജനങ്ങളാണ് ഇന്ന് ജീവിച്ചിരിക്കുന്നത്, പ്രകൃതിയിൽ ഉൾപ്പെടുന്നതാണ് മനുഷ്യൻ എന്ന ബോധമില്ലാത്ത വിവരംകെട്ട മനുഷ്യൻമാർ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു
@homedept1762
@homedept1762 5 күн бұрын
​@@user-ou7px1mp3fഅടുത്ത വീട്ടിലെ പരിശ്കാരികൾ ചാണകം നാറുന്നു കൊതുക് വരുന്നു എന്ന് തുള്ളും. കുറേ പാഴ് മനുഷ്യർ ചാകണം.25 വർഷം മുൻപ് നമ്മുടെ കേരളവും ഇന്ത്യയും ഇങ്ങനെ അല്ലായിരുന്നു. വികസനം എല്ലാം നശിപ്പിച്ചു.
@vinodkumarpadmanabha8034
@vinodkumarpadmanabha8034 7 күн бұрын
വളരെക്കാലത്തിനു ശേഷം കാണുമ്പോൾ വലിയ മാറ്റം. എല്ലാ ഭാവുകങ്ങളും നേരുന്നു, ഓം 🎉😂❤
@CrowdForesting
@CrowdForesting 6 күн бұрын
ഞാൻ 35 വയസ്സ് മുതൽ ഡൈ ഉപയോഗിച്ചിരുന്ന ആളാണ്. അതു നിർത്തിയത് കൊണ്ടുണ്ടായ മാറ്റം
@dxbjoshi
@dxbjoshi 7 күн бұрын
Well said sir
@hrishikeshhrishikesh1747
@hrishikeshhrishikesh1747 8 күн бұрын
Sir.. ഇത് ക്യാഷ് ഉണ്ടെങ്കിലും തനിയെ ചെയ്യാൻ അറിയുന്ന ആൾകാർ കുറവാണു.... ക്യാഷ് മുടക്കിയാൽ cheythu തരുന്ന ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയാൽ വളരെ ഉപകാരം ആയിരുന്നു... എന്റെ വീട്ടിൽ ഉണ്ടാക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്.. പക്ഷെ എനിക്ക് മരങ്ങളെ പറ്റി ഒന്നും അറിയില്ല... ചെയ്തുതരുന്ന ഒരു gang ഉണ്ടെങ്കിൽ വളരെ പേര് ഇതിനു മുതിരും... ജാൻ ഉൾപ്പടെ .. സാർ തീർച്ചയായും ഒരു തീരുമാനം എടുക്കും എന്ന് വിശ്വസിച്ചു കാത്തിരിക്കുന്നു
@CrowdForesting
@CrowdForesting 7 күн бұрын
അത്തരത്തിൽ ഒരു ഗ്രൂപ്പ് ഞങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൊച്ചിയിൽ തന്നെ ഉണ്ട്
@CrowdForesting
@CrowdForesting 7 күн бұрын
+91 97456 27871 contact Ms Shahina
@swathanthranchintonmukhan
@swathanthranchintonmukhan 9 күн бұрын
Highly informative! ❤️ Appreciate the effort! 👏🏼👏🏼
@CrowdForesting
@CrowdForesting 7 күн бұрын
,🙏
@asharaftm1899
@asharaftm1899 9 күн бұрын
ഈ വീഡിയോ ഇന്നാണ് കാണുന്നത് - ഞാൻ5 - 6 വർഷം മുമ്പ് ഇതുപോലെ ബക്കറ്റ് ചെയ്ത് നോക്കിയതാണ് പ്രത്തേ കീ ച മറ്റു ബക്കറ്റിൾ ചെയ്യുന്നതുപോലുള്ള ഒരു വളർച്ച മാത്രമാണ് ഉണ്ടായത്. അര ഇഞ്ച് ദ്വാരം മാണ് ഉണ്ടാക്കിയത് ആഹോളിൽ കൊതുകുനറ്റ് സച്ചിരുന്നു
@CrowdForesting
@CrowdForesting 6 күн бұрын
Cost നോക്കുമ്പോൾ വലിയ പ്രയോജനം കാണുന്നില്ല
@kuldeepsinghgill2078
@kuldeepsinghgill2078 9 күн бұрын
God bless weather☀️☀️
@user-mc5zv5yk8w
@user-mc5zv5yk8w 10 күн бұрын
Hi sir, Can you please give me the contact of the nursury for Kottayam- Changanacherry region please?
@Nhdve
@Nhdve 12 күн бұрын
നമ്മുടെ മൂന്നാർ , ഇടുക്കി, വയനാട് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ എന്തെങ്കിലും ചെയ്യൂ തുമ്മാരക്കുടീ ... Kerala government ഒന്നും ചെയ്യുന്നില്ല.... , supreme court, central government, MOEF നെ കൊണ്ട് ഈ കയ്യേറ്റങ്ങൾ എല്ലാം ഒഴിപ്പിച്ച് റവന്യൂ / വന ഭൂമികൾ തിരിച്ച് പിടിക്കണം ..... വലിയ പരിസ്ഥിതി നാശമാണ് ( plastic pollution, concrete resorts, കയ്യേറ്റം ) ടൂറിസം എന്ന പേരിൽ കാട്ടിക്കൂട്ടുന്നത് .... മാറി മാറി വരുന്ന സർക്കാരും മാഫിയകളും കൂടി എല്ലാം നശിപ്പിച്ചു ... മിയാവാക്കി നല്ലത് തന്നെ പക്ഷെ നമ്മുടെ വനമേഖലകൾ ഇല്ലാതാകുന്നതിനെതിരെ ശബ് ദിക്കാനും , അവ നിലനിർത്താനും , വീണ്ടെടുക്കാനും കൂടി നിങ്ങളുടെ ഭാഗത്ത് നിന്ന് ഇടപെടൽ വേണമെന്ന് അപേക്ഷിക്കുന്നു .... സുഗതകുമാരി ടീച്ചർ ഒക്കെ പ്രവർത്തിച്ചത് പോലെ ....
@sreejithv1990
@sreejithv1990 15 күн бұрын
ഇത് എവിടെയാ സ്ഥലം
@CrowdForesting
@CrowdForesting 11 күн бұрын
Puliyarakonam, thiruvananthapuram
@aswadaslu4430
@aswadaslu4430 15 күн бұрын
Congratulation sir team 💯❤️❤️🌳🌳🌳🌳🌳🌳🌳
@KamaruKamarunisha-we7ex
@KamaruKamarunisha-we7ex 15 күн бұрын
❤❤👍🌲🌲🌲🌲
@Jannove
@Jannove 15 күн бұрын
All the best ❤❤
@sarith2658
@sarith2658 16 күн бұрын
💚
@dxbjoshi
@dxbjoshi 16 күн бұрын
All the best sir
@ravimenon2379
@ravimenon2379 16 күн бұрын
Congratulations, Best Wishes, Hari Sir and your team on the new endeavor 👍
@aswadaslu4430
@aswadaslu4430 17 күн бұрын
❤️❤️❤️❤️🌳🌳🌳🌳🌳
@explor_e
@explor_e 18 күн бұрын
V good
@KamaruKamarunisha-we7ex
@KamaruKamarunisha-we7ex 18 күн бұрын
❤❤❤❤
@explor_e
@explor_e 19 күн бұрын
V good
@user-mc5zv5yk8w
@user-mc5zv5yk8w 19 күн бұрын
Beautiful ❤ it’s a heaven
@Shabeerali565
@Shabeerali565 19 күн бұрын
ഒരു തുള്ളി വെള്ളം പോലും അതിർത്തി വിട്ട് കടക്കാതെ നോക്കണം.
@aswadaslu4430
@aswadaslu4430 17 күн бұрын
നമുക്ക് അതിന് എന്തൊക്കെ ചെയ്യാൻ സാധിക്കും കുറച്ച് സ്ഥലം ഉള്ളവർക്കൊക്കെ 🌳🌳🌳
@98048905
@98048905 19 күн бұрын
ഹരി സാർ ഞാനും മിയവാക്കി മോഡൽ കൃഷി ചെയുന്നുണ്ട് എനിക്കുള്ള 12 സെന്റിൽ
@CrowdForesting
@CrowdForesting 6 күн бұрын
വളരെ നല്ല കാര്യം
@98048905
@98048905 19 күн бұрын
ഒരുപാടു കൃഷി അറിവുകൾ പകർന്നു തന്നു അജിത്കുമാർ ചേട്ടൻ ✌🏻 കൃഷിയെ കുറിച്ചു കുറേ ക്ലാസുകൾ എടുത്തു കൊടുക്കുക പുതിയ കർഷകർക്ക് 👏🏻🤝
@CrowdForesting
@CrowdForesting 6 күн бұрын
അദ്ദേഹത്തിന് വളരെ തിരക്കുള്ള ആളാണ്
@Kizkoz1989.
@Kizkoz1989. 19 күн бұрын
❤❤❤❤
@aswadaslu4430
@aswadaslu4430 19 күн бұрын
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳💯💯💯💯💯💯
@mariyilbehanan7080
@mariyilbehanan7080 20 күн бұрын
Highly informative and mind blowing. He Another universal citizen of India, pride of Kerala and personal friend of Salem HS, Vengola-1979 Batch
@jojojacob3294
@jojojacob3294 20 күн бұрын
എത്ര മനോഹരമായിട്ടാണ് ഈ സ്ഥലം മാറ്റി എടുത്തത്. ഹരി സാറിൻ്റെ ലളിതമായ വിവരണവും പച്ചപ്പിൻ്റെ മനോഹാരിതയും , രണ്ടും അതി മനോഹരമാണ്.❤
@CrowdForesting
@CrowdForesting 20 күн бұрын
അഭിനന്ദനങ്ങൾക്ക് നന്ദി. ഏത് സ്ഥലവും നമുക്ക് ഇതുപോലെ മാറ്റിയെടുക്കാൻ പറ്റും.
@harigovindhanjileshenterta2372
@harigovindhanjileshenterta2372 20 күн бұрын
Annu parayil natta maragalude valarcha onnukoodi kaniykkamo.
@CrowdForesting
@CrowdForesting 20 күн бұрын
തീർച്ചയായും കാണിക്കാം. ഇപ്പോള് ഞാൻ ഒരു യു എൻ സി സി ഡി കോൺഫറൻസിനായി യൂറോപ്പിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് തിരിച്ചുവന്നാൽ ഉടൻ കാണിക്കാം
@KamaruKamarunisha-we7ex
@KamaruKamarunisha-we7ex 20 күн бұрын
👍🌲🌹💫💫💫💫 thank you so much information
@user-mc5zv5yk8w
@user-mc5zv5yk8w 20 күн бұрын
Pulli nalla vellam anallo😢
@CrowdForesting
@CrowdForesting 19 күн бұрын
അയ്യോ, അല്ല. അദ്ദേഹത്തിൻ്റെ സംസാര ശൈലി ആണ്. No time for drinking
@user-mc5zv5yk8w
@user-mc5zv5yk8w 19 күн бұрын
@@CrowdForesting oh ano, I am very sorry 😞