ഹാഥ്റസ് ദുരന്തത്തിൽ അതീവ ദുഃഖിതനെന്ന് വിവാദ ആൾദൈവം ഭോലെ ബാബ Controversial godman Bhole Baba says he is deeply saddened by the Hathras tragedy
Пікірлер: 12
@dhashaavathaardhashaavatha22935 күн бұрын
എന്ത് കൊണ്ട് ആൾ ദൈവത്തിന് ഈ അപകടം മുൻ കൂട്ടി മനസിലായില്ല 😅😅
@Alliswell-jz9ft5 күн бұрын
ഇതാണ് ഇന്ത്യ അതാണ് ഭാരതം ഇത്രേ ഒള്ളു 125 പേരെ കൊന്നവൻ ഇപ്പോഴും ഒരു പ്രശ്നം ഇല്ല കേസും ഇല്ല കഷ്ട്ടം
@hussainp.kabudhabi31505 күн бұрын
ദുഃഖമുണ്ടാവുമല്ലോ, ഇനി ഇത്തരം ഉടായിപ്പു നടത്താൻ പറ്റില്ലല്ലോ
@musthafaputhiyakath95425 күн бұрын
ദൈവം ദുഃഖം താങ്ങാനാവാതെ മൈക്കിൽ കരയുന്നു .....😢
@GafoorkKadambot5 күн бұрын
Eyaale pidichilla polum, yogha Police🫢
@ilovemyindiahamaraindia97495 күн бұрын
Miran😢
@user-nj9xs1nz1u3 күн бұрын
ബാബനെ പറഞ്ഞിട്ടു കാര്യം ഇല്ല ഇത്ര ജെനങ്ങൾ കൂടുന്നിടത്തു എന്ത് കൊണ്ട് സുരക്ഷ ഒരുക്കിയില്ല ഇത് നടത്തുന്ന സംഘടകർ കുറ്റക്കാർ ഇപ്പോൾ ദുഖിച്ചിട്ടു കാര്യം ഇല്ല ബൊലേ ബാബ ബൊലേട്ടു പോയി 🧨🧨🧨🧨 ഇപ്പോൾസംസാരിക്കുന്നത് തന്നെ നല്ല പൂസ്സിൽ ആണ് പിന്നെ നിയമം കേസ് 😜😜😜😜😜
@salimmundackal20805 күн бұрын
Kalla patty
@HelloMYF5 күн бұрын
ബാബ അടിച്ചു പുസ് ആണല്ലോ 😂 ബാബകളുടെ ഇന്ത്യ
@aseesasee66884 күн бұрын
ഇനിയും ഇതുപോലത്തെ ആൾ ദൈവങ്ങൾ ഉണ്ടാകെട്ടേ ജയ് ശ്രീറാം 😂
@muhammadashraf57185 күн бұрын
Ellam sanghikalude udayip
@gdwnlawrence45235 күн бұрын
1200 പേർ വെയിൽ കൊണ്ട് മരിച്ച കാര്യം അറിഞ്ഞോ, വേറെ രാജ്യത്തു