Has Earth’s Core Stopped and Reversed it’s Rotation ? | ഭൂമിയുടെ ഉൾക്കാമ്പ് തിരിഞ്ഞു കറങ്ങുമോ?

  Рет қаралды 56,684

Science 4 Mass

Science 4 Mass

Жыл бұрын

Last week, Most of the Media Reported that Earth's Core has stopped rotation and has even reversed it's rotation.
But, can earths core really reverse its rotation? That is what we study in this video.
കഴിഞ്ഞയാഴ്ച, മിക്കവാറും മാധ്യമങ്ങൾ ഒക്കെ ഭൂമിയുടെ അക കാമ്പ് ഭ്രമണം നിർത്തിയെന്നും, അത് തിരിഞ്ഞു കറങ്ങാൻ തുടങ്ങിയെന്നും റിപ്പോർട്ട് ചെയ്തു.
പക്ഷേ, ഭൂമിയുടെ കോറിന് അതിന്റെ ഭ്രമണം മാറ്റാൻ കഴിയുമോ? അതാണ് ഈ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത്
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 237
@antonyps8646
@antonyps8646 Жыл бұрын
വീഡിയോ ഇഷ്ടം ആയോ എന്നതിൽ ഉപരി.. മാധ്യമങ്ങൾ നിന്നും കേട്ട വാർത്തയിലെ.. സത്യാവസ്ഥ മനസിലാക്കി തന്നു.. Thanks...
@madhuc.k.6825
@madhuc.k.6825 Жыл бұрын
🥰👌
@rejiek3164
@rejiek3164 Жыл бұрын
ഭൂമിയുടെ അകക്കാമ്പ് തിരിഞ്ഞു കറങ്ങുന്നു എന്ന വാർത്ത കേട്ടപ്പോൾ മുതൽ സാറിന്റെ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. Thank you sir.
@Saiju_Hentry
@Saiju_Hentry Жыл бұрын
9 മത്തെ മിനുറ്റ് തന്നെ എനിക്ക് ക്ലിക് ചെയ്തു... ആർക്കു കഴിയും ഇത്രയും മനോഹരമായി വിശിദീകരിക്കാൻ... One and Only... Our Big star... Anoop Sir...💪
@teslamyhero8581
@teslamyhero8581 Жыл бұрын
👍👍👍🤝🤝
@raghunathank1239
@raghunathank1239 Жыл бұрын
Good information
@denishxavier
@denishxavier Жыл бұрын
ഓരോ വീഡിയോയും വിശദീകരണവും മികവുറ്റത് 👌, സയൻസ് അറിയാത്ത ഒരു സാധാരണക്കാരന് വരെ വളരെ മനസിലാക്കാൻ പാകത്തിന് വീഡിയോ ചെയ്യുമ്പോൾ എടുക്കുന്ന effort ന് hats off 👏👏👏
@SethuHareendran
@SethuHareendran Жыл бұрын
Excellent... ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മലയാള മാധ്യമപ്രവർത്തക സമൂഹം ഇനിയും ഒരുപാട് വെള്ളം കൊരേണ്ടി വരും എന്ന് കാണിച്ച് തന്ന വീഡിയോ.... Really excellent presentation
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ വാർത്ത കേട്ടപ്പോൾ തന്നെ എവിടെയോ എന്തോ തകരാറുപോലെ തോന്നിയിരുന്നു. അപ്പോൾ മുതൽ താങ്കളുടെ വിശദീകരണം കാത്തിരിക്കുകയായിരുന്നു. Thank you very much sir. ഒരോ മാധ്യമഗതികേടുകൾ നോക്കണം
@josoottan
@josoottan Жыл бұрын
വാർത്ത കേട്ടപ്പോൾ എന്തോ തെറ്റിദ്ധാരണ ഉണ്ടെന്ന് തോന്നിയിരുന്നു.🤔 കാരണം ഞങ്ങൾ താങ്കളുടെ സബ്സ്ക്രൈബേഴ്സ് ആണല്ലോ?😉 ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി!😎
@spshyamart
@spshyamart Жыл бұрын
എതിർ ദിശയിൽ കറങ്ങുന്നു എന്ന് കേട്ടപ്പോൾ ഒരു ബേയറിങ് ആണ് മനസ്സിൽ തെളിഞ്ഞത്. അതുകൊണ്ടാണല്ലൊ ഭൂമിയിൽ ഒന്നും സംഭവിക്കാത്തത് എന്ന ധാരണയിൽ. അപ്പോഴും മാഗ്നറ്റിക് ഫീൽഡിനേപ്പറ്റി സംശയം ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം ക്ലിയർ ആയി👍👍
@abbas1277
@abbas1277 Жыл бұрын
അറിഞ്ഞിട്ട്പ്പൊ എന്തിനാ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല. വളരെ നല്ല വാചകം!
@teslamyhero8581
@teslamyhero8581 Жыл бұрын
സയൻസ് 4 മാസ്സ് 💪💪💪 കാത്തിരുന്ന വീഡിയോ ❤❤❤
@syamkrishna4410
@syamkrishna4410 Жыл бұрын
ഒരാഴ്ചയൊന്നും wait ചെയ്യാൻ പറ്റൂല. പറ്റില്ലെങ്കിൽ പറ, ഞാൻ ചെയ്യാ വീഡിയോ 😍👍🥰👏👏👏👏👏
@tnsanathanakurupponkunnam6141
@tnsanathanakurupponkunnam6141 Жыл бұрын
കൃത്യമായ വിശദീകരണത്തിന് നന്ദി. (ശാസ്ത്ര ലോകത്തിനു തന്നെ ആശയവ്യക്തതയോടെ കാര്യങ്ങൾ വിശദീകരിക്കാൻ കഴിയേണ്ടതാണ്! ഭാഷക്ക് അതിനുളള കഴിവുണ്ട്. ആഴത്തിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നവർക്ക് - ഭാഷയും സാഹിത്യവും വശക്കുറവുണ്ടാവാം ! അതു പോലെ തിരിച്ചും !)
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
Sir പറഞ്ഞു തരുന്നത് വരെ എന്തും ഒരു Superficial മാത്രം... Tnkz ❤️‍🔥 Sir
@muhammedashique4165
@muhammedashique4165 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം സാറേ എന്ന് ❤️❤️❤️
@faisalmullankandy2859
@faisalmullankandy2859 Жыл бұрын
Brightlite ബോർ ആയിതുടങ്ങിയ സമയത്ത് നിങ്ങളുടെ വീഡിയോ വന്നു 👍🏼
@revivyloppilly1228
@revivyloppilly1228 Жыл бұрын
ശരിയായ അറിവ് അതൊരു സ്വാതന്ത്ര്യമാണ്. മാധ്യമങ്ങൾ കാഴ്ചക്കാരെ ആകർഷിക്കാൻ വേണ്ടി ഭയപ്പെടുത്തുന്ന heading കൊടുക്കും
@PrasanthKumar-vg6tp
@PrasanthKumar-vg6tp Жыл бұрын
ഒത്തിരി സന്തോഷം. പലർക്കും അറിവുള്ളതാണ് എന്ന് പൊതുവെ കരുതുന്ന കാര്യങ്ങളാണ് വളച്ചൊടിക്കാൻ എളുപ്പം. അതിന് അവസരം നിഷേധിക്കാൻ ഇതുപോലുള്ള content ഇനിയും ഇനിയും ഉണ്ടാകട്ടെ.
@liadin17
@liadin17 Жыл бұрын
ഒരുപാടു നന്ദി.... ഇത്തരം തെറ്റിദ്ധാരണ പരത്താൻ സാധ്യത ഉള്ള ന്യൂസ്‌ വരുമ്പോൾ.... അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്ന ഇത്തരം വീഡിയോ ഇനിയും നിരന്തരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.😇 കാരണം... മുറിവൈദ്യൻ ആളെ കൊല്ലുന്ന പോലെയാണ്.... മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സമൂഹത്തിൽ ഉണ്ടാകുന്ന impact.
@sajujoseph4263
@sajujoseph4263 Жыл бұрын
An awesome and highly informative video. Thanks for your efforts. Keep going. All the very best 👍
@sunnymyalil
@sunnymyalil Жыл бұрын
നല്ല വിശദീകരണം thanks
@sunnymathew6140
@sunnymathew6140 Жыл бұрын
Good explanation. Thanks.
@princekaduthanath
@princekaduthanath Жыл бұрын
അടിപൊളി. കൃത്യമായ വിശദീകരണം.
@sebastiankureekattils6524
@sebastiankureekattils6524 Жыл бұрын
Well presented..tks... Good wishes.
@jayezmenon
@jayezmenon Жыл бұрын
Thank you so much now got crystal clear clarity about the same. Pls do continue to bust such media blunders on science. Since medias are trained to convey only half truth on any subject Thankyou
@binuvarghese3127
@binuvarghese3127 Жыл бұрын
Clearly explained..... Thankyou Sir.
@astrotravel1972
@astrotravel1972 Жыл бұрын
Very useful and timely information, cleared my doubt. Thank you
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir for the valuable informations ❤️❤️❤️🥰
@danishct8581
@danishct8581 Жыл бұрын
Clearly explained... Thank you Sir 😍😍
@raghunair5931
@raghunair5931 Жыл бұрын
Was waiting for your video on this sensational news. Thanks Anoop.
@RegiNC
@RegiNC Жыл бұрын
Well explained.👍god bless you 👍
@haneeshmh125
@haneeshmh125 Жыл бұрын
ലളിതമായ അവതരണം.. 👍thank you.. ✌️
@arunarimaly5531
@arunarimaly5531 Жыл бұрын
👍👍👍👍njaanum vaartha kettu thettidharichu.... Now it's clear thanks again ❤️❤️❤️❤️❤️
@surendrankr2382
@surendrankr2382 Жыл бұрын
വളരെ നല്ല അറിവാണ് മാസ്റ്റർജി അവിടുന്നു പകർന്നു നല്കിയത് വളരെ നന്ദി . 🙏👌🥰🌺
@hussainpanikkaveetil2513
@hussainpanikkaveetil2513 Жыл бұрын
സത്യത്തിൽ ആദ്യം വിശോസിച്ചില്ല പിന്നെ പ്രധാനപ്പെട്ട മാധ്യമങ്ങൾ റിപോർട്ട് ചെയ്ത പോൾ വിശോസിച്ചു പോതിരിച്ച് വിശോസം പൂർണ്ണമായി നന്ദി
@victormarian2028
@victormarian2028 Жыл бұрын
Its really informative and understandable. Thank you Amoop
@babuts8165
@babuts8165 Жыл бұрын
സൂപ്പർ ! ഞാനും ഇത്തരം മാധ്യമവാർത്തകൾ കേട്ട് കൺഫ്യൂഷൻ ആയിരുന്നു.
@jyothikrishnacm8688
@jyothikrishnacm8688 Жыл бұрын
great video. very informative
@freethinker3323
@freethinker3323 Жыл бұрын
Very informative.....thank You
@gokulc124
@gokulc124 Жыл бұрын
You are doing a great job sir...💗
@nithinbabucp
@nithinbabucp Жыл бұрын
Thanks for the clear explanation Anoop Sir
@anwarali8968
@anwarali8968 Жыл бұрын
Well explained many many thanks
@subeeshbnair9338
@subeeshbnair9338 Жыл бұрын
Thank you Sir... വലിയ ഒരു സംശയമാണ് തീർത്തു തന്നത് ......
@teslamyhero8581
@teslamyhero8581 Жыл бұрын
എത്രമാത്രം വിഡ്ഢിത്തം ആണ് നമ്മൾ മനസിലാക്കിയിരുന്നത് എന്ന് ഇപ്പോളാണ് മനസിലായത്.. ഇതിന്റെയൊക്കെ സത്യങ്ങൾ മനുഷ്യൻ എന്തായാലും കണ്ടെത്തും.. അതുവരെ നമ്മൾ ഉണ്ടാകുമോ ആവോ??? ഭൂമിയുടെ അകക്കാബിനെ പറ്റി പഠിക്കാൻ ഉപകരിക്കുമെങ്കിലും, ശക്തമായ ഭൂകമ്പങ്ങൾ ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ ❤❤❤
@rajeswaryk.s.2946
@rajeswaryk.s.2946 Жыл бұрын
Thank u so much Sir..u cleared a big doubt... 🙏
@damodaranvm8812
@damodaranvm8812 Жыл бұрын
This kind of information is indeed very much useful for students. Parents must take care to motivate their children.
@JohnJacob74
@JohnJacob74 Жыл бұрын
Thanks for sharing this.
@rythmncolors
@rythmncolors Жыл бұрын
Great, thank you!
@anile2943
@anile2943 Жыл бұрын
നല്ല അറിവ് തന്നതിൽ സന്തോഷം love you
@MuhammadFasalkv
@MuhammadFasalkv Жыл бұрын
Simply explained.
@sreelal4833
@sreelal4833 Жыл бұрын
Thank you so much sir, We are waiting for this video
@zubahan136
@zubahan136 Жыл бұрын
Informative, thanks 👌
@rajeshkumar-nc5ft
@rajeshkumar-nc5ft Жыл бұрын
You are doing a great job sir..
@gemsree5226
@gemsree5226 Жыл бұрын
Much needed video 👏🏻👏🏻👏🏻
@anumodsebastian6594
@anumodsebastian6594 Жыл бұрын
Excellent ..
@aravindt2430
@aravindt2430 Жыл бұрын
Well explained 👌
@smithakrishnan68
@smithakrishnan68 Жыл бұрын
Great information
@semeerkamarudeen1207
@semeerkamarudeen1207 Жыл бұрын
Excellent..!! Clear cut explanation...Keep going Sir..All the best.💐👏👏👏
@Science4Mass
@Science4Mass Жыл бұрын
Thank you so much 🙂
@64906
@64906 Жыл бұрын
very good presentation
@WalterV7dark
@WalterV7dark Жыл бұрын
Thank you so much sir.🙏🏻
@michersodi
@michersodi Жыл бұрын
Well Explained. Thank you.
@Science4Mass
@Science4Mass Жыл бұрын
thanks
@rudranmv3477
@rudranmv3477 Жыл бұрын
Really informative sir
@Science4Mass
@Science4Mass Жыл бұрын
Thanks for liking
@marvamohamed8325
@marvamohamed8325 Жыл бұрын
Best explanation
@fuhrer6819
@fuhrer6819 Жыл бұрын
Super explanation👌😍
@vijoyjoseph9734
@vijoyjoseph9734 Жыл бұрын
As usual awesome sir
@haridasp8759
@haridasp8759 Жыл бұрын
Thank you sir for this information 👍🏻
@tramily7363
@tramily7363 Жыл бұрын
Well explained sir... Thankyou
@abhinavvijayakumaran1438
@abhinavvijayakumaran1438 Жыл бұрын
Sir its very informative ! Thankyou for your valuable informations .
@Science4Mass
@Science4Mass Жыл бұрын
Thanks
@sonyantony8203
@sonyantony8203 Жыл бұрын
Thank you very much Anoop Clearly media - not just malayalam but the western mainstream media as well - sensationalized it After watching your explanation, one question remains though : when the inner core changes its rotational speed, in order to preserve the angular momentum, should the outer crust and mantle change their rotational speed too ?
@souravcs9242
@souravcs9242 Жыл бұрын
great information
@nkunnikrishnankartha6344
@nkunnikrishnankartha6344 Жыл бұрын
Good information on our mother earth
@donyjohn1791
@donyjohn1791 Жыл бұрын
Waiting for this topic
@jose61191
@jose61191 Жыл бұрын
Good job bro
@akberalikaliyadan5565
@akberalikaliyadan5565 Жыл бұрын
Excellent
@anilnarayanan564
@anilnarayanan564 2 ай бұрын
Super മനസ്സിലായി,ശരിക്കും മനസ്സിലായി
@dranoopparamel1709
@dranoopparamel1709 Жыл бұрын
Thank you
@akt436
@akt436 Жыл бұрын
Sir earthinthe rotationntee speed moonumsunum karanam korayamboll corinthe speedine affect cheyunila apol corinthe speed kudun pole thonum athupole thirichum thonunu
@infact5376
@infact5376 Жыл бұрын
Who else can explain such phenomena so very lucidly?
@basilmathew1229
@basilmathew1229 Жыл бұрын
Thank you sir..
@singularity2524
@singularity2524 Жыл бұрын
Thank you sir.. ❤️❤️
@suniledward5915
@suniledward5915 Жыл бұрын
Sir, how is angular momentum is conserved in this slight change?
@shihazshihazshiya5578
@shihazshihazshiya5578 Жыл бұрын
Well said
@bijubiju7954
@bijubiju7954 Жыл бұрын
From my heart thanks thanks thanks.
@abduabdu407
@abduabdu407 Жыл бұрын
അറിയുക എവിടെ നിന്ന് വന്നു, എവിടേക്ക് മടക്കം. 💖
@manjushaji8659
@manjushaji8659 Жыл бұрын
Wonderful video
@Science4Mass
@Science4Mass Жыл бұрын
Many thanks
@krishnank7300
@krishnank7300 Жыл бұрын
good topic 👍
@nairtrr1
@nairtrr1 Жыл бұрын
Neat explanation👍👍
@Science4Mass
@Science4Mass Жыл бұрын
Thank you 🙂
@jakei7i
@jakei7i Жыл бұрын
What keeps the core and mantle in heated state? Why is it not conducting to the upper layers? Friction might be keeping it alive, but why doesn't it dissipate to atmosphere? Is it like a flask?
@subashk7112
@subashk7112 Жыл бұрын
Very good.... 👌👌👌😍
@ajjith230
@ajjith230 Жыл бұрын
Thanks
@archanahaanand
@archanahaanand 10 ай бұрын
Super sir.
@shadowpsycho2843
@shadowpsycho2843 Жыл бұрын
Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ.. 😊
@subinvlogvideos6808
@subinvlogvideos6808 Жыл бұрын
എല്ലായ്പ്പോഴും പറയുന്ന അവസാനത്തെ ഡയലോഗ് മാസ് ആണ്❤️
@shareefkadavallurshareef7111
@shareefkadavallurshareef7111 Жыл бұрын
Good
@5076578182
@5076578182 Жыл бұрын
അകക്കാമ്പിന്റെ ഭ്രമണത്തെക്കുറിച്ച് എങ്ങനെയാണ് ശാസ്ത്രം മനസ്സിലാക്കുന്ന രീതി ഒന്ന് പറയാമോ
@rafiapz577
@rafiapz577 Жыл бұрын
Superb
@pamaran916
@pamaran916 Жыл бұрын
ഈ ചലനം എങ്ങനെ മനസ്സിലായി വെറും നിഗമനം മാത്രമാണ് ഇത്
@sunilmohan538
@sunilmohan538 Жыл бұрын
Thanks ser🙏🏼😊🙏🏼
@leonelson7116
@leonelson7116 Жыл бұрын
Thanks ❤️❤️❤️❤️
@jasebuzz
@jasebuzz Жыл бұрын
ningal verum pwoli aanu
@wesolveeasy9011
@wesolveeasy9011 Жыл бұрын
❤️🔥 നല്ല കറക്കം
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 29 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 99 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 421 М.
Choose a phone for your mom
0:20
ChooseGift
Рет қаралды 6 МЛН