How will be the End of The World - JR SUDIO-Sci Talk Malayalam

  Рет қаралды 100,820

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

4 жыл бұрын

.....................................................
#jithinraj_r_s
#malayalamsciencechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 437
@arjunjeemon8525
@arjunjeemon8525 4 жыл бұрын
Science ine സ്നേഹിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ടെന്ന് ഇതുപോലുള്ള വീഡിയോകളോടുള്ള support കണ്ടാൽ മനസിലാക്കും.. പക്ഷെ നമ്മുടെ നാട് നമ്മെ വളരാൻ അനുവദിക്കുന്നില്ല.. കേവലം ഒരു govt ജോലിക്കാരനായി കുടുംബജീവിതം നയിക്കണം.. അത്രേയുള്ളൂ... വെറുതെയല്ല നാട് പുരോഗമിക്കാത്തത്
@haridas7092
@haridas7092 3 жыл бұрын
അങ്ങനെ ഒന്നും പറയരുത്. പുരോഗമന വാദികൾക്ക് ഇഷ്ടപ്പെടില്ല. പണ്ടൊരു മഹാനുണ്ടായിരുന്നു നമ്മുടെ ബഹുമാനപ്പെട്ട ഏ.പി.ജെ അബ്ദുൽ കലാം അവർകളെ ഈ മഹാൻ ഒരിക്കൽ സംബോധന ചെയ്തത് മുകളിലേക്ക് വാണം വിടുന്നയാളെന്നാണ്.മഹാനെ മനസിലായോ?ഇപ്പോൾ97 വയസായി.
@railfankerala
@railfankerala 3 жыл бұрын
@@haridas7092 aaranu🙄
@haridas7092
@haridas7092 3 жыл бұрын
@@railfankerala അ...ച്ചു.... മാമൻ.😁😁
@railfankerala
@railfankerala 3 жыл бұрын
@@haridas7092 😂
@railfankerala
@railfankerala 3 жыл бұрын
@@haridas7092 pulli angnne parayo🙄
@Rocky-wt7dq
@Rocky-wt7dq 4 жыл бұрын
ജിതിന്‍ ബ്രോയുടെ അവതരണം..👌👌 ഒരു രക്ഷേം ഇല്ല!♥
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️എല്ലാം ഡിങ്കന്റെ അനുഗ്രഹം
@mechbroi8032
@mechbroi8032 4 жыл бұрын
@@jrstudiomalayalam Ath aara
@Rainy.days7
@Rainy.days7 4 жыл бұрын
Wide knowledge super presentation. Well done mr Jithin
@കറിLeaf123
@കറിLeaf123 3 жыл бұрын
ചാവാണെന്നു മുൻപ് ഒരു അന്യഗ്രഹ ജീവി ഉണ്ടെന്ന് കേട്ടാ മതി 😌😌
@manmohan3536
@manmohan3536 3 жыл бұрын
😜
@teslamyhero8581
@teslamyhero8581 4 жыл бұрын
ജിതിൻ, എന്നിട്ടും ജാതിയും, മതവും, രാഷ്ട്രീയവും പറഞ്ഞു നമ്മൾ കൊന്നും, ചത്തും കൊണ്ടിരിക്കുന്നു. എന്തൊരു വിഡ്ഢികൾ നാം മനുഷ്യർ അല്ലേ?
@musichealing369
@musichealing369 4 жыл бұрын
സഹോ അതിന് ഇടക്കിടെ കൂടുതൽ scientific temper ഉണ്ടാക്കിയെടുക്കുക space vedios ഉദാഹരണമായ്Earth from space vedios കൂടുതൽ കാണുക. We All are Stardust we all are From One energy source എന്ന ബോധം വളർത്തിയെടുക്കാം
@teslamyhero8581
@teslamyhero8581 4 жыл бұрын
@@musichealing369 തീർച്ചയായും ഇതൊക്ക കാണുകയും സത്യം മനസിലാക്കുകയും ചെയുമ്പോൾ മനസിന്‌ വല്ലാത്ത സമാധാനം ഉണ്ട്.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഈ ഒരു ഐഡിയ തന്നെ ആണ് ഞാനും ഉദേശിക്കുന്നത്..കുറെ നാള് കഴിഞ്ഞു മനുഷ്യർക്ക്‌ എല്ലാം നല്ല ബുദ്ധി ഉണ്ടാകും..അതിനു ഒരു തുടക്കം വേണം.അപ്പോൾ എല്ലാം ഇത് പോലെ ഉണ്ടായാൽ മതി ആയിരുന്നു
@TheEnforcersVlog
@TheEnforcersVlog 4 жыл бұрын
@@jrstudiomalayalam AI will rule the world one day. Humans will obey them. Lol
@byjugypsy5482
@byjugypsy5482 4 жыл бұрын
@@musichealing369 😎
@remeshtv2008
@remeshtv2008 4 жыл бұрын
എനിക്ക് ഇനിയൊരു ഫിക്ഷൻ സിനിമ പോലും കാണണ്ട ..... JR മാത്രം മതി
@bijuzion1
@bijuzion1 4 жыл бұрын
Hi.. ജിതിൻ ബ്രോ.. സുഖമല്ലേ?.. ജിതിൻ ഭായിയുടെ റിപ്ലൈ വരുമ്പോൾ വളരെ അടുത്ത ഒരു കൂട്ടുകാരന്റെ മറുപടി വരുന്ന സന്തോഷമാണ്.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
സുഖം ബ്രോ..നേരിട്ടു കാണുന്നില്ല എന്നു അല്ലെ ഉള്ളു ബ്രോ....💓💓💓
@siddiquejuhaini9168
@siddiquejuhaini9168 4 жыл бұрын
@@jrstudiomalayalam ശരിയാണ് എനിക്കും ഇന്നലെ അങ്ങനെ ഫീൽ ചെയ്തു ISS നെ പറ്റി ചില സംശയങ്ങൾ ചോദിച്ചപ്പോൾ .
@paulson409
@paulson409 4 жыл бұрын
ലോകാവസാനം ഉണ്ടാകും എന്നറിഞ്ഞതിൽ സന്തോഷം... ഈ ആയുസിലാണെങ്കിൽ വളരെ സന്തോഷം.......സന്തോഷം... വീണ്ടും... സന്തോഷം
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😁എല്ലാം നല്ലതിന്
@clickclips950
@clickclips950 4 жыл бұрын
സമാധാനം ആയല്ലോ ഉറക്കം കളഞ്ഞപ്പോ സമാധാനം ആയല്ലോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😁😁eei പേടിക്കാൻ ഒന്നുമില്ല
@rohithsharma4636
@rohithsharma4636 4 жыл бұрын
@@jrstudiomalayalam arum pedikkanda ellarum odikko
@Master--ku7ud
@Master--ku7ud 3 жыл бұрын
@@rohithsharma4636 engott😳🙄
@haridas7092
@haridas7092 3 жыл бұрын
@@rohithsharma4636 എങ്ങോട്ടോടിയാലും തുടങ്ങിയിടത്ത് തന്നെ എത്തിച്ചേരും.അപ്പോൾ ഓടിയിട്ടെന്ത് ഫലം?
@rohithsharma4636
@rohithsharma4636 3 жыл бұрын
@@haridas7092 😂😂
@raveedranpk7746
@raveedranpk7746 4 жыл бұрын
സൗരയൂഥം നമ്മുടെ ഗാലക്സിയെ ചുറ്റുക യും, നമ്മുടെ ഗാലക്സിയും മറ്റുള്ള ഗാലക്സികളും ഏതോ ഒരു മഹാ കേന്ദ്ര ത്തിന്റെ സ്വാധീനം കൊണ്ട് മഹാ പ്രപഞ്ച ത്തിൽ ചലിച്ചു കൊണ്ടിരിക്കുന്നു.
@appuaravind2885
@appuaravind2885 4 жыл бұрын
എത്ര സിമ്പിൾ ആയിട്ട് ആണ് ജിതിനേട്ടാ ഇൗ അവതരണം.... Proud n Respect @ extreme ❤️❤️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@sahaneeshb7015
@sahaneeshb7015 4 жыл бұрын
ജിതിൻ ചേട്ടാ അവതരണം നന്നായിട്ടുണ്ട്. നല്ല വ്യക്തതയോടെ പറഞ്ഞുതന്നു. ഇത്‌ പോലുള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു.
@titotomy8835
@titotomy8835 4 жыл бұрын
Great description. Super. Whole hearted support 👍👍👍
@aswanthvijayanchikku9837
@aswanthvijayanchikku9837 4 жыл бұрын
കാണുന്നതിന് മുമ്പ് ലൈക് അടിച്ച ആരെങ്കിലും ഉണ്ടൊ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😌
@dasanksaviimohandas5284
@dasanksaviimohandas5284 4 жыл бұрын
Unde
@saranskumar6912
@saranskumar6912 4 жыл бұрын
Yes
@ajweddingphotography8260
@ajweddingphotography8260 4 жыл бұрын
Yes me
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
Pinalla
@binos4892
@binos4892 4 жыл бұрын
Nebula,Neutron star,Ice age,നക്ഷത്രങ്ങളുടെ ജനനം,അവസാനം ധാരാളം കാര്യങ്ങൾ,നന്ദി
@dileepkumarpk9815
@dileepkumarpk9815 4 жыл бұрын
ഇത്രയെ ഉള്ളു അല്ലേ എന്നിട്ടാണോ മനുഷ്യൻ ഇത്രയും അഹങ്കരിക്കുന്നത്
@abhi_anoop8733
@abhi_anoop8733 4 жыл бұрын
Vyshakhan thambiyude prabhashanavum kettirunnu... 👍👍 ningalepolullavar okke aanu sarikkum scintific temper valarthunnath👍👍👍
@shivayogtravel
@shivayogtravel 3 жыл бұрын
Excellent programme. Very knowledgeable. Thank you.
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 3 жыл бұрын
ഉപഗ്രഹം ആയ ചന്ദ്രന് എന്തെങ്കിലും സംഭവിച്ചാൽ ഭൂമിക്ക് നാശം ആകും.
@ansarmunda
@ansarmunda 4 жыл бұрын
Thanks for your very informative knowledge sharing keep doing the good work
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
അനന്തപ്രപഞ്ചത്തിലൊരണുരൂപമായ ഭൂഗോളത്തിലുള്ള പരമാണുരൂപിയായ മനുഷ്യനാണീ ഉലകുലച്ചുചലിപ്പിയ്ക്കുന്നതെന്ന് വൃഥാ ചിന്തിച്ചാകെ അശാന്തിയുണ്ടാക്കുന്നത്.
@anishsooranadu
@anishsooranadu 4 жыл бұрын
Interesting.. thanks for the video...👍
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
kzfaq.info/get/bejne/bqemZMmjkp-Rg6M.html പഴയ ബൾബ് കൊണ്ട് ഒരു പീരങ്കി.. Simple Experiment.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.. Thanks
@jyothish8378
@jyothish8378 4 жыл бұрын
JR bro,,,, niga Powli,,,,,aaa teacher pollum parayumo enthupolleeee,,,,ellavarkkum manasilakuna pole....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️☺️
@johnabi9006
@johnabi9006 4 жыл бұрын
വളരെ നന്നായി.. JR... വീഡിയോക്ക് ആയി വെയ്റ്റിംഗ്... thanks
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Sure
@navaneethvijay1315
@navaneethvijay1315 4 жыл бұрын
Super bro.Nalla avatharanam athukond thanne kettirikkaanum kollaam.😘😘
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanks ബ്രോ
@manojvellave
@manojvellave 4 жыл бұрын
Super. Waiting for next video
@Sanjay_Sachuz
@Sanjay_Sachuz 4 жыл бұрын
First Comment ❤️❤️❤️💪 എന്നിട്ട് വീഡിയോ 💙
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanks bro
@betoobibetoobi9152
@betoobibetoobi9152 4 жыл бұрын
Hello, please explain relationship with life and stars , astrology,
@shadowmedia7642
@shadowmedia7642 3 жыл бұрын
ഇവിടെ ഉല്‍ക്ക വീഴുന്ന കാര്യം പറയുമ്പോഴാണ് അമ്മാവന്‍റെ കോണകം പാറിപോയ കഥ 😏
@ajinakk2325
@ajinakk2325 3 жыл бұрын
Very interesting topic 😁😁 I like your vedios 😊😊new subscriber 😎
@solver6770
@solver6770 4 жыл бұрын
ONE OF THE BEST KZfaqR 👍👍👍👌👌👌👍👍👍👍👍
@donboscochittilappilly1613
@donboscochittilappilly1613 4 жыл бұрын
മനുഷ്യബുദ്ധിക്ക് വിഭാവനം ചെയ്യുവാനോ , അളന്നു തിട്ടപ്പെടുത്തുവാനോ കഴിഞ്ഞിട്ടില്ലാത്ത പ്രപഞ്ചത്തിന്റെ വിശാലത സങ്കല്പിക്കാനെങ്കിലും കഴിയാത്തവർക്ക് ലോകാവസാനമെന്ന വാക്ക് പ്രപഞ്ചാവസാനമായി തോന്നാം. ഭൂമിയുൾക്കൊള്ളുന്ന സൗരയൂഥത്തിൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള മാറ്റങ്ങളെ കുറിച്ച് മാത്രമാണ് അദ്ദേഹം വിവരിച്ചത്. ഈ ലോകമൊന്ന് അവസാനിച്ചുകാണാൻ വല്ലാത്ത കൊതിയുള്ള മനുഷ്യരുണ്ട് എന്നറിയുന്നതാണ് ദുഃഖകരം !!. നാമും , നമ്മുടെ മക്കളും , മക്കളുടെ മക്കളും, ശേഷം അവരുടെ തലമുറകളും സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിച്ചു കാണണമെന്ന് വാഞ്‌ഛിക്കുന്ന ഒരു മനുഷ്യനും ഈ ലോകം നശിക്കുന്നത് സ്വപ്നം കാണാനാകില്ല. ലോകസമസ്താഃ സുഖിനോ ഭവന്തു എന്ന ഹൃദയപൂർവ്വകമായ പ്രാർത്ഥന എല്ലാ മനുഷ്യഹൃദയങ്ങളിൽ നിന്നും ഉയർന്നുകൊണ്ടിരുന്നാൽ ഈ ലോകത്തിനൊരു നാശവും സംഭവിക്കയില്ല . മനുഷ്യർ തന്നെയല്ലേ മനുഷ്യരുടെയും , ഭൂമിയുടെയും ഏറ്റവും വലിയ ശത്രുക്കൾ ? !!.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
തീർച്ചയായും
@ajmalhaja3734
@ajmalhaja3734 4 жыл бұрын
Happy to see u again
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗🤗🤗
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤
@vivekmohan7785
@vivekmohan7785 4 жыл бұрын
കൊള്ളാം. പിന്നെ... പൊട്ടൻമാരുടെ comment mind ചെയ്യണ്ട കേട്ടോ ചേട്ടാ.
@Udayjhon
@Udayjhon 4 жыл бұрын
Impressive presentation
@joyalpeter8757
@joyalpeter8757 3 жыл бұрын
Super video
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Jithin enik 55 yrs ayi. Ente avasanam ee noottandil. Jithin pedikkanda kto. You are young
@lovebird5573
@lovebird5573 4 жыл бұрын
JR good presentation 😘😘💐💐💐
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
💓
@alfredthomas1154
@alfredthomas1154 2 жыл бұрын
Excellent scientific description.
@IND.5074
@IND.5074 3 жыл бұрын
പൊളി ചാനൽ 💕💕💕💕
@imyou3992
@imyou3992 2 жыл бұрын
Comment adikarillengilum ellam like adikarund bro.. Thaangalde arivine bahanikunnu😍
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 4 жыл бұрын
ഭൂമിയുടെ അവസാനം രണ്ട് രീതിയിൽ വിവക്ഷിക്കുന്നുണ്ട്.ജൈവ ചക്രത്തി ൻറെ അവസാനം, ഗ്രഹത്തിൻറ അവസാനം.പണ്ട് ക്രിതൃമായി പറഞ്ഞാൽ 1982ൽ.കുറെ റഷൃൻ ശാസ്ത്രജ്ഞൻമാർ നടത്തിയ ഫോസിൽ പഠനത്തിൽ 9പ്രാവശ്യം നിന്ന് പോയതായി കണ്ടെത്തുക യുണ്ടായി.ഓരോ കാലഘട്ടത്തിലേയും ഫോസിലുകളിൽ വേറെ വേറെ മൂലകങ്ങൾ ആണ് ഉണ്ടായിരുന്നത്.ആതിനെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ 2മത് ഒരു സൂര്യനെ ഗണിച്ച് സ്ഥാപിക്കേണ്ടി വന്നു. കാരണം ഒരു സൗര ആയുസ്സിൽ ഇത്രയും മാറ്റം വരുത്താൻ കഴിയില്ല എന്ന ത് തന്നെ. പിന്നെ ഗ്രഹത്തിൻറ അന്തൃം ഉണ്ടാകും.angular momentum കുറഞ്ഞ് ചന്ദ്രൻ പൊടിഞ്ഞ് ധുളികൾ ആകും. പകൽ മാത്രം ശേഷിക്കുകയും അന്തരീക്ഷം ആവി ആയി പോവുകയും ചെയ്യും. അങ്ങിനെ ഒരു നിരീക്ഷണം ഉണ്ട്.
@yasaryasarpa1024
@yasaryasarpa1024 4 жыл бұрын
ഇരുപത് വർഷം മുമ്പ് തന്നെ ഒരു ആസ്ട്രോയീഡ് പതിക്കാനുളള സാധ്യത തിരിച്ചറിയാൻ സാധിക്കുന്ന ഇക്കാലത്ത് അതിനെ തകർക്കാനും ഇന്നുളള സാങ്കേതികവിദ്യ തന്നെ ധാരാളമല്ലേ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അതിന്റെ വേഗവും വലിപ്പവും അടിസ്ഥാനം ആക്കി ഇരിക്കും
@shinoobsoman9269
@shinoobsoman9269 4 жыл бұрын
Well done, Bro... വളരെ നന്നായിട്ടുണ്ട്. അടുത്ത വീഡിയോ വൈകാതെ ചെയ്യുക, Thank You...!!
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
kzfaq.info/get/bejne/bqemZMmjkp-Rg6M.html പഴയ ബൾബ് കൊണ്ട് ഒരു പീരങ്കി.. Simple Experiment.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.. Thanks
@themaxpa
@themaxpa 4 жыл бұрын
Excellent video
@venugopalbk4144
@venugopalbk4144 2 жыл бұрын
Recently scientists discovered stray planets ( roughplanets),which are moving randomly without a definite orbit ,chance of collision with earth
@LVrJ100
@LVrJ100 4 жыл бұрын
ഇനിയും ഉണ്ട് Hyper velocity stars, Rouge Black holes, Vacuum decay etc.
@adarshvenukuttan7470
@adarshvenukuttan7470 4 жыл бұрын
ഭൂമിയുടെ roopapedailum.. ഭൂമിയിലെ ജീവൻ undakunna സമയം ഒരുപാട് gamma radiations ഒക്കെ ഭൂമിയിലേക്കുള്ള വന്നിട്ടുണ്ട് athu karanam ഭൂമിയിലെ ജീവനെ ബാധിച്ചിട്ടുണ്ട്...
@user-cj4xb4hd4d
@user-cj4xb4hd4d 4 жыл бұрын
ജിതിൻ ചേട്ടാ ഒരു പാട് ഇഷ്ടമായി എത്ര ലളിതമായ അവതരണം
@vishnurputhoor750
@vishnurputhoor750 4 жыл бұрын
നമ്മുടെ അടുത്ത് ഒരുപാട് nakshtrangal ഉണ്ട്. അതിൽ orennathinte ആയുസ് thernnal മതി ബ്രോ...
@maheshvs_
@maheshvs_ 4 жыл бұрын
Good Topic
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
kzfaq.info/get/bejne/bqemZMmjkp-Rg6M.html പഴയ ബൾബ് കൊണ്ട് ഒരു പീരങ്കി.. Simple Experiment.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.. Thanks
@trjt1334
@trjt1334 4 жыл бұрын
അടിപൊളി എപ്പിസോഡ് ... 👌 റേഡിയോ ആക്റ്റീവ് മൂലകങ്ങളെപറ്റിയും ,റേഡിയോ ആക്ടിവിറ്റിയെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യണേ ..😊
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Cheyam
@sejuppan7681
@sejuppan7681 3 жыл бұрын
Muthee👍👍
@silentchords
@silentchords 4 жыл бұрын
നല്ല ഒരു വിഷയം...!!!
@freez300
@freez300 4 жыл бұрын
Big hug for a dedicated man and your brilliance bro..
@agnalfrancis1232
@agnalfrancis1232 4 жыл бұрын
Wow ee channel ippozha kande🤩
@bipinramesh333
@bipinramesh333 4 жыл бұрын
Top brooo top💓👌
@sindhusram8966
@sindhusram8966 4 жыл бұрын
Super... Tq bro
@bikeriders8646
@bikeriders8646 4 жыл бұрын
പൊളി മച്ചാനെ
@DINKAN-007
@DINKAN-007 4 жыл бұрын
crop circles നെ കുറിച്ച് വീഡിയോ ചെയ്യുമോ??
@vishnunarayanan8100
@vishnunarayanan8100 4 жыл бұрын
Pwoli video bro
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanks bro
@midhunjithu2011
@midhunjithu2011 4 жыл бұрын
☆NICE ☆ VIDEO ☆BRO
@ismail9054
@ismail9054 3 жыл бұрын
Super👌👌👌👌
@prajithattur
@prajithattur 4 жыл бұрын
പ്രപഞ്ചം മഹാ അത്ഭുതം തന്നെ അതിനെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങിയാൽ ഒരിക്കലും മതിയാവുകയില്ല ഈ പറഞ്ഞ സാധ്യതകളിൽ നിന്നും മനുഷ്യന് നാശം ഒരിക്കലും സാധ്യമല്ല എന്നൊരു അഭിപ്രായം ആണ് എനിക്കുള്ളത് പ്രകൃതിയിലുള്ള മാറ്റങ്ങൾക്കനുസരിച്ച് മനുഷ്യൻറെ ജീനുകൾക്കും ക്രോമസോമുകൾക്കും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കും അതുപോലെ ഏതൊക്കെ രോഗം കൊണ്ടിരുന്നാൽ പോലും അതിനെ പ്രതിരോധിക്കാൻ തക്കവിധത്തിൽ ശരീരത്തിൽ ആൻറി ബോഡികൾ കാലക്രമേണ ഉൽപ്പാദിപ്പിക്കപ്പെടുന്ന തായിരിക്കും അതിനു ഒറ്റ നിബന്ധന മാത്രമേയുള്ളൂ ഉള്ളൂ മനുഷ്യൻ പ്രകൃതിയോട് ഇഴചേർന്ന് ജീവിക്കുക അതായത് മുകളിൽ വീഡിയോയിൽ വിവരിച്ച പ്രതിഭാസങ്ങൾ കൊണ്ട് വന്നുചേരുന്ന മാറ്റങ്ങൾ മാത്രമേ ഇതിന് സാധ്യമാവുകയുള്ളൂ മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുമ്പോൾ പെട്ടെന്നുള്ള ഒരു മാറ്റം ആകുന്നതു കൊണ്ട് ഉണ്ട് അങ്ങനെ ഒരു പ്രതിരോധം ഉണ്ടാവുകയില്ല പ്രപഞ്ചത്തിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ ഒരു സമയബന്ധിതം ആയിരിക്കും അന്തരീക്ഷം ചൂടുപിടിക്കുമ്പോൾ നമ്മൾ നമ്മൾ വിയർക്കുക അതുപോലെ തണുക്കുക ആണെങ്കിൽ ശരീരം അതിനെ ക്രമീകരിക്കുന്നതിന് വിറയ്ക്കുകയും ചെയ്യുന്നു നമ്മുടെ അതിബുദ്ധി മൂലം ചൂടാകുമ്പോൾ എസി ഉപയോഗിക്കുകയും തണുക്കുമ്പോ ഹീറ്റർ ഉപയോഗിക്കുകയും ചെയ്യുന്നു ഇവിടെ സംഭവിക്കുന്നത് നമ്മുടെ കഴിവുകൾ ക്ഷമ ഇല്ലാത്തതുകൊണ്ട് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഉഷ്ണം ഉഷ്ണേന ശാന്തി എന്ന് അറിയാമല്ലോ അതാണ് വളരെ നല്ല വീഡിയോ ആയിരുന്നു തുടർന്നും നല്ല വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Rajeshunni403
@Rajeshunni403 4 жыл бұрын
Tks bro...... 👍👍👍
@josephsebastian151
@josephsebastian151 4 жыл бұрын
Super ji
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
,🤗
@vidhyavv4757
@vidhyavv4757 4 жыл бұрын
താങ്ക്സ്
@nikhiljacob342
@nikhiljacob342 4 жыл бұрын
😍😍
@SajanUnniSajan
@SajanUnniSajan 4 жыл бұрын
Very good
@faizelmoidu9899
@faizelmoidu9899 4 жыл бұрын
good very good thanks
@arunbodhanandan5570
@arunbodhanandan5570 4 жыл бұрын
PowliyAaa😍😍😍😍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🙂🙂
@bijumshaa4883
@bijumshaa4883 2 жыл бұрын
Thakarppan video 👍
@akshaya3361
@akshaya3361 4 жыл бұрын
സൗര രാശികളെ യും നക്ഷത്രക്കൂട്ടങ്ങളും കുറിച്ചുള്ള വീഡിയോ ഇടാമോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
നോക്കട്ടെ ബ്രോ..ഇച്ചിരി പണി ഉള്ള വിഷയം ആണ്..എന്നാലും ഇടാം
@akshaya3361
@akshaya3361 4 жыл бұрын
ഓക്കേ
@bismisajeev2657
@bismisajeev2657 4 жыл бұрын
Ellathinum oru avasanam illae bro Athupola thannayanu lokathinta avasanam Manushya vamsham maathramalla Sun, moon, gallexy, stars, sky Ellaam thanna nashichu pokum Nammal janichu aarum thanna marikathirikunnilla. Ellarum marikum Athupola thanna ee lokavum avasnikum
@rashidak7821
@rashidak7821 4 жыл бұрын
Good video
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
kzfaq.info/get/bejne/bqemZMmjkp-Rg6M.html പഴയ ബൾബ് കൊണ്ട് ഒരു പീരങ്കി.. Simple Experiment.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.. Thanks
@gk838
@gk838 4 жыл бұрын
ഗുഡ്
@vivabrazil9606
@vivabrazil9606 4 жыл бұрын
👌🥰
@nvvinshi9716
@nvvinshi9716 4 жыл бұрын
Thanks bro
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@professor.georgekutty4thst75
@professor.georgekutty4thst75 3 жыл бұрын
Bro 21/12/ 2020 ne kurich video cheyumo 6:40 prajakaryam nadan oru 0.00 percentage chance indo.
@sreyestechy8097
@sreyestechy8097 4 жыл бұрын
First❤️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😍😍😍
@ashmeerqt3002
@ashmeerqt3002 4 жыл бұрын
👌👌👌
@binilmk8085
@binilmk8085 4 жыл бұрын
❤️❤️❤️❤️
@shikhilcu1287
@shikhilcu1287 4 жыл бұрын
Machane black hole ne kurich parayamo. Jithin bro de talk inspiration aata good luck
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
kzfaq.info/get/bejne/bq2pYK-YmLaclGg.html വീഡിയോ കണ്ടു നോക്കാമോ
@siddisalmas
@siddisalmas 4 жыл бұрын
ബ്രോ👍🏻👍🏻👍🏻👍🏻😍😍😍😍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Hai
@akhilsasidharan5287
@akhilsasidharan5287 3 жыл бұрын
❤️❤️
@manubalakrishnan811
@manubalakrishnan811 4 жыл бұрын
Indection cooker ne kurichu oru vedio cheyavo?
@bijubiju1707
@bijubiju1707 4 жыл бұрын
നന്ദി നന്ദി നന്ദി
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😊😊😊
@siyad3471
@siyad3471 4 жыл бұрын
Hi jithin Oru self introduction video idumo? Ningalude qualification and job?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Idam
@alexchrist3006
@alexchrist3006 4 жыл бұрын
ഗാമ ray യെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ അറിയാമായിരുന്നു മറന്നുപോയി
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഇടം
@iamgod7828
@iamgod7828 4 жыл бұрын
Facts👍
@afzalynwa7235
@afzalynwa7235 4 жыл бұрын
Waiting for next EP
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Sure
@sreyascreations2498
@sreyascreations2498 4 жыл бұрын
ലോകാവസാനം : ഒന്ന് വിട്ടുപോയി - ' വർഗീയ കലാപം'
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഒരു പരിധി കഴിയുമ്പോൾ കലാപം ഉണ്ടാക്കുന്നവർ ഓകെ തമ്മിൽ തല്ലി തീരും..പിന്നെ നല്ല ആൾക്കാർ കാണുമല്ലോ
@sreyascreations2498
@sreyascreations2498 4 жыл бұрын
​@@jrstudiomalayalam ഞാൻ ഒറ്റക്കാവും ഭൂമിയിൽ !
@savi6691
@savi6691 4 жыл бұрын
Bro but dolphins aanu humans na kalum chindhikkan kazhiyunnava ennalle parayappedunnadh appol avar kanunna prapanjam chilappo totally different aanenkilo??
@durga1391
@durga1391 4 жыл бұрын
💯💯💯👏👏👏
@jollybinu4828
@jollybinu4828 4 жыл бұрын
engane oru sambavam earthil vannidichal namaku mari thamesican ethelum planet nammade inteligence anusarichu kandupidichitundo??
@definantony6085
@definantony6085 4 жыл бұрын
Crop circle ne kurich cheyyavoo oru video
@sajidsaji34
@sajidsaji34 4 жыл бұрын
😍😍😍👍👍👍👍👍👍
@maajidk.y7403
@maajidk.y7403 3 жыл бұрын
Chetta idine patti koodudhal ariyan endha cheyande. ...
@kannanthoppil4476
@kannanthoppil4476 4 жыл бұрын
Proxima b ne kurichu vdo cheyyu plzz
@tharishmohamed6876
@tharishmohamed6876 4 жыл бұрын
Nice
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanks bro
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
kzfaq.info/get/bejne/bqemZMmjkp-Rg6M.html പഴയ ബൾബ് കൊണ്ട് ഒരു പീരങ്കി.. Simple Experiment.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.. Thanks
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO-Sci Talk Malayalam
Рет қаралды 121 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 193 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Fermi Paradox - JR SUDIO-Sci Talk Malayalam
15:01
JR STUDIO-Sci Talk Malayalam
Рет қаралды 186 М.
Alien Message Revealed: What We Sent Into Space | JR Studio Sci-Talk Malayalam
16:57
JR STUDIO-Sci Talk Malayalam
Рет қаралды 250 М.
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO-Sci Talk Malayalam
Рет қаралды 103 М.
What Is A Black Hole Malayalam
17:12
JR STUDIO-Sci Talk Malayalam
Рет қаралды 101 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН