No video

പരിഹാരം ഉണ്ട്..ഒന്ന് കണ്ടുനോക്കണേ!!

  Рет қаралды 67,530

ANANTHASANKAR UA

ANANTHASANKAR UA

Күн бұрын

How to protect your electronic items from voltage spike & surge !!
Link for purchase MOV & Surge protection module (SPD)
amzn.to/2Ww8tlw
amzn.to/3Bp2U7v

Пікірлер: 356
@maheshkumartkmahesh
@maheshkumartkmahesh 3 жыл бұрын
ക്ലൈമാക്സ്‌ കലക്കി.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Pinalla🔥⚡Irikkatte oru safety message with fun😄
@userR0365
@userR0365 3 жыл бұрын
Your Mobile No please
@____SHREE____
@____SHREE____ 3 жыл бұрын
😄👏👏👏
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
@@____SHREE____ 🤗🤗🤗
@sbmalayalamcreations
@sbmalayalamcreations 2 жыл бұрын
@@ANANTHASANKAR_UA 🥰🥰
@muttumuttu-ku5iu
@muttumuttu-ku5iu 2 жыл бұрын
ഞാൻ മുപ്പത്തിയൊന്നു വർഷമായിട്ട് ഇലക്ട്രോണിക്സ് റിപ്പർ ഫീൽഡിൽ ഉള്ളോരാളാണ് താങ്കളുടെ ക്ലാസ്സിൽ നല്ലതുപോലെ ഉപകാരപെടുന്ന കാര്യങ്ങൾ ഉണ്ട് ഇനിയും തുടരുക 👍🏿👍🏿👍🏿👍🏿
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
വളരെ നന്ദി✌താങ്കളുടെ കൂട്ടുകാർക്ക് കൂടെ വീഡിയോ ഷെയർ ചെയ്യണേ
@sujithms7536
@sujithms7536 3 жыл бұрын
ഏതൊരു സാധാരണക്കാരനും മനസ്സിലാവന്ന രീതിയിൽ ഉള്ള അവതരണം❤️❤️❤️❤️❤️god bless you brooo ❤️
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank yo so much Sujith😊😊
@cloudmedia2701
@cloudmedia2701 3 жыл бұрын
ഒരു രക്ഷയുമില്ല സൂപ്പര്‍ പ്രകടനം കലക്കി ഈസിയായി മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ അവതരിപ്പിച്ച ചേട്ടൻ നന്ദി ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much 😍
@Kunhisangeeth
@Kunhisangeeth Ай бұрын
എത്ര കണ്ടാലും മതിവരാത്തതാണ് Sir post ചെയ്യുന്ന video very usefull Thank you sir ഞാൻ ഒരു Singer ആണ് ആദ്യം electronic Service ചെയ്യുമായിരുന്നു ഇപ്പോൾ സ്വന്തമായി Audio Recording studio നടത്തിവരുന്നു Sound engineering സംബന്ധിച്ച ഒരു video ഇട്ടാൽ ഉപകാരമായിരുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA Ай бұрын
വളരെ സന്തോഷം സഹോദരാ 🥰...Sound Systems Related Full playlist:kzfaq.info/sun/PLF-zMRgZLBQ3TZu4xQzeyXSvcXQK6z3-G&si=asV-AyXA3mSwkaqP
@gireeshprabakaran6696
@gireeshprabakaran6696 3 жыл бұрын
വളരെ നന്നായിരിക്കുന്നു അടിപൊളി അവതരണം സൂപ്പർ സൂപ്പർ
@ajithchandrank.g2314
@ajithchandrank.g2314 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. താങ്കൾ ഏതു സാധരണ ക്കാരനും മനസ്സിലാകത്തക്ക വിധത്തിൽ വിശദീകരിച്ചു പഠിപ്പിക്കുന്നു. Thanks bro
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Happy to hear that😊
@shajisjshajisj8773
@shajisjshajisj8773 3 жыл бұрын
എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം ...thanks bro 👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much 🥰
@jisjos5541
@jisjos5541 3 жыл бұрын
Very very good explanations. Sir, You are a Great Teacher.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks 🤗 Happy to hear that....Also share to your friends!
@yahyakk7711
@yahyakk7711 2 жыл бұрын
താങ്ങൾ ച്ചെയ്തതിൽ എനിക്കി വളരേ ഉപകാരപെട്ട ഒന്നാണ് ഇത് Thanks Sir
@svdwelaksvd7623
@svdwelaksvd7623 2 жыл бұрын
M.0.V circuite കളിൽ കണ്ടിട്ടുണ്ടെങ്കിലും യഥാർഥ പ്രവർത്തനം ഇപ്പോഴാണു് മനസ്സിലായത്. നല്ല അറിവ് നൽകിയതിനു് താങ്ക്സ് ഡിയർ ഫ്രണ്ട്.....
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Happy to hear that !!
@thahiraumer7236
@thahiraumer7236 2 жыл бұрын
Glue ചെയ്തത് എങ്ങിനെ എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. വളരെ ഭംഗിയായി എല്ലാം arrange ചെയ്തിട്ടുണ്ട്..!👌
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks!! By using Glue Gun and pink glue stick, The glue stick cost around 15 only
@electroarts4590
@electroarts4590 3 жыл бұрын
അടിപൊളി, ഉപകാരപ്രദമായ വീഡിയോ. സൂപ്പർ അവതരണം
@RatheeshRTM
@RatheeshRTM 3 жыл бұрын
👏👏 ഉപകാരപ്രദം.. നല്ല അവതരണം 👌
@saneeshupotheripotheri5682
@saneeshupotheripotheri5682 3 жыл бұрын
വളരെ നല്ല ക്ലാസ് , നന്ദി നമസ്കാരം
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you 🤗
@antonyvacco8356
@antonyvacco8356 2 жыл бұрын
Excellent presentation! A truthful tutor among KZfaq videos.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you 😊Also share to your friends
@haridas4676
@haridas4676 3 жыл бұрын
excessive voltage protection ആവശ്യമുള്ളവർക് ഉപകാരപ്രദമാണ് ഈ വീഡിയോ.വളരെ കാലമായി റിപ്പയർ രംഗത്തുള്ള ഞാൻ മുൻപ്‌ തന്നെ ഇത്‌ ഉണ്ടാക്കിയിരുന്നു.ഒരു MOV വച്ച് ഒരു line fiter coil ലും add ചെയ്തതിരുന്നു.നല്ലതു തന്നെ യാണ് ഈ circuit .പക്ഷെ MOV ചില ഇലക്ട്രോണിക് PCB കളിൽ.across FUSE RANGE correct ആണൻഗിൽ പോലും MOV SHORT ആകുബോൾ അതു നിന്നു കത്തി അതിൻടെഅടിഭാഗം PCB BURN ആകാറു ൻഡ്‌.ഉദാഹരണത്തിന് SPLIT A/C CONTROL ബോർഡിലും മറ്റും. അതു ഒരു Disadvantage ആണ്.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks bro for sharing the experience....👍👍
@mytips2459
@mytips2459 3 жыл бұрын
നല്ല അവതരണം 👌ഞാൻ എല്ലാ വീഡിയോകളും കണ്ടു .
@rajendranparakkal7335
@rajendranparakkal7335 3 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു.ഇല്ലക്ട്രോണിക്സ് മേഖലയിലേക്ക് വരുന്നവർക്ക് നല്ല പ്രാക്റ്റിക്കൽ വർക്ക്. അവസാന ഭാഗത്തെ ദിലിപിൻ്റെ രംഗം അടിപൊളി.ഓകെ ബ്രോ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks for your feedback ☺️👍
@mehrinameh6
@mehrinameh6 3 жыл бұрын
Mo v യെ കുറിച്ച വിശദീക രിച്ച് തന്നതിന് ഏറേ നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you 😊
@anandhananil
@anandhananil 3 жыл бұрын
Useful iniyum kure circuits onne explain cheyythe taranee chettaaa😍😍😍
@vasum.c.3059
@vasum.c.3059 3 жыл бұрын
Super. ഉപകാരപ്രദമായ വീഡിയോ.
@mithunjs2533
@mithunjs2533 2 жыл бұрын
ഉപകാരപ്രദമായ video നല്ല അവതരണം
@SIDOVO
@SIDOVO 2 жыл бұрын
thanks so much for the knowlegde .. bro kurachoode munnu varanamayirunnu. ende veetile wiring full idhe setup cheyayirunnu ..
@gopakumar5969
@gopakumar5969 20 күн бұрын
Thank you so much
@muralinair7093
@muralinair7093 2 жыл бұрын
Super super my brother your valuable guidance god bless you 🙏🙏🙏
@anvalsan
@anvalsan Жыл бұрын
Very good presentation.
@mohamedalimandakathingal5843
@mohamedalimandakathingal5843 2 жыл бұрын
നല്ല അവതരണം
@noushad2777
@noushad2777 3 жыл бұрын
നല്ല അവതരണം 👍 ബ്രോ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you നൗഷാദ്🤗👍
@user-fj6nh7wz7h
@user-fj6nh7wz7h 3 жыл бұрын
Very informative video super good job 😍
@mphaneefakvr
@mphaneefakvr 3 жыл бұрын
നല്ല useful video 👍
@sureshnarayanan429
@sureshnarayanan429 3 жыл бұрын
Excellent ....Informatve 🙏🙏🙏🙏Thank you
@user-jo2tq3zh7y
@user-jo2tq3zh7y 9 ай бұрын
Super, Thanks
@georgevarghese238
@georgevarghese238 3 жыл бұрын
Wonderful presentation Thanks
@harrisachi1041
@harrisachi1041 2 жыл бұрын
thanks machaaa
@prasanthk2478
@prasanthk2478 3 жыл бұрын
Thanks Congratulations
@siyaelectricals7616
@siyaelectricals7616 3 жыл бұрын
Thankal oru puliyanu.
@vibingeorge8114
@vibingeorge8114 Жыл бұрын
Very good presentation Can you send me the circuit and part list please
@vibingeorge8114
@vibingeorge8114 Жыл бұрын
Circuit please
@LearnTodayTech
@LearnTodayTech 2 жыл бұрын
Good info
@sbmalayalamcreations
@sbmalayalamcreations 3 жыл бұрын
ഫ്രിഡ്ജ് nte stabilizer നു പകരം ഉപയോഗിക്കാവുന്ന circuit ചെയ്യാമോ
@thahiraumer7236
@thahiraumer7236 2 жыл бұрын
230V AC direct delay circuit.
@sbmalayalamcreations
@sbmalayalamcreations 2 жыл бұрын
Waiting
@Midnight1111Dreams
@Midnight1111Dreams 3 жыл бұрын
കുറേ നാളായി തപ്പി നടക്കാരുന്നു. Very helpful ♥
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks Hari 😊
@rumisvlog3260
@rumisvlog3260 2 жыл бұрын
You are greate very informative your each videos
@simieonchristeena2561
@simieonchristeena2561 2 жыл бұрын
very good. thank you
@babuthayyil7485
@babuthayyil7485 3 жыл бұрын
എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്നരീതിയിൽ അവതരിപ്പിച്ചതിനു ഒരായിരം അഭിനന്ദനങ്ങൾ. ഒരു സ്പയ്‌ക്ക് സംഭവിച്ചു കഴിഞ്ഞു Mov burn ആയിപോകുമോ? വീണ്ടും Mov മാറ്റിയിടേണ്ടി വരുമോ? താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Happy to hear that🤗🤗 സാധാരണ ഗതിയിൽ MOV kk Series ആയി ഫ്യൂസോ സർക്യൂട്ട് ബ്രേക്കറോ നൽകുവാണെങ്കിൽ വളരെ ഏറേ കാലം MOV ഈടു നിൽക്കും, എന്നാൽ സ്ഥിരമായി spike ഏൽക്കുവാണെങ്കിൽ MOV യുടെ ക്വസ്റ്റൽ ഘടനയിൽ വ്യത്യാസം ഉണ്ടായി കൂടുതൽ ചൂടിയി കത്തിപോകാൻ സാധ്യതയുണ്ട് , അങ്ങനെ ഉള്ളപ്പോൾ അത് Replace ചെയ്യേണ്ടിവരും. 20mm MOV ആണെങ്കിൽ കൂടുതൽ surge current capacity withstand ഉണ്ട്. 3-5 വർഷം വരെ നല്ല performance നൽകും
@amalpramesh
@amalpramesh 3 жыл бұрын
Useful video and good presentation 🥰 Can we use this circuit to protect household items by using it directly to the ELCB?
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Yes, definitely
@rarecollections5454
@rarecollections5454 3 жыл бұрын
Thanks
@ramakrishnancredits7982
@ramakrishnancredits7982 2 жыл бұрын
Infromative വീഡിയോ 👌
@varmathu
@varmathu 3 жыл бұрын
Than k you information
@georgevarghese238
@georgevarghese238 3 жыл бұрын
End super.
@sreeragmanu9163
@sreeragmanu9163 2 жыл бұрын
12v power supplyക്ക് ഏത് mov ആണ് use ചെയ്യണ്ടത് and 5v power supply pls
@balakrishnankv6594
@balakrishnankv6594 2 жыл бұрын
👌super presentation, all the best...
@sundareswaranvv3030
@sundareswaranvv3030 2 жыл бұрын
Earth wire green colour anu sadharanaayi upayogikkuka.
@SureshKumar-vl2us
@SureshKumar-vl2us 3 жыл бұрын
Muththe poli vere level ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank u😍😍🔥
@faisalck455
@faisalck455 Жыл бұрын
Good explanation nice
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and also share with your friends WhatsApp groups👍👍
@adarsh.s.vijayan1731
@adarsh.s.vijayan1731 2 жыл бұрын
Nannayittundu 🙏,Chetan mallapally ihrd college anno padiche.ente senior ayi ethe peril oru Chetan padichatha.electronicesil valiya bhudhi ulla alannu
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Yes Adarsh!!
@shijuphilip5672
@shijuphilip5672 3 жыл бұрын
THANKS. SIR
@bineeshcheerangattbineeshc5331
@bineeshcheerangattbineeshc5331 2 жыл бұрын
Super super....
@abhinavr212
@abhinavr212 Жыл бұрын
Enteammo...The INDIAN GreatScott!💌
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching dear 😊 also share with your friends groups maximum 🔥
@SAJINKARTHIKEYAN
@SAJINKARTHIKEYAN 2 жыл бұрын
Bro nannayi manasilakunnundu 👍👍👍
@vinodkumarcv669
@vinodkumarcv669 3 жыл бұрын
Good super video
@mohamedkoya9133
@mohamedkoya9133 2 жыл бұрын
Good 👍👍👍
@psrjv
@psrjv 2 жыл бұрын
Super
@sunilkumarkv2470
@sunilkumarkv2470 3 жыл бұрын
Very practical
@faizalkannur5917
@faizalkannur5917 2 жыл бұрын
super circuit
@minnuhadhi5085
@minnuhadhi5085 Жыл бұрын
186.5 mb Agast 15
@vipinckty1
@vipinckty1 3 жыл бұрын
Super simple presentation...
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you vipin 👍
@asharaf3202
@asharaf3202 3 жыл бұрын
സൂപ്പർ
@prajeeshkumar9884
@prajeeshkumar9884 3 жыл бұрын
അവസാനം പൊളിച്ചു . capacitor value എത്രയാ ?
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you🤗. .33MFD 275V Box Capacitor
@happy7012
@happy7012 Жыл бұрын
Woww
@never4638
@never4638 Жыл бұрын
Sir.. surge & spike protection circuit using MOV..വീടിന്റെ ഫുൾ ലോഡിൽ... I mean, main switch - ന് ശേഷം വയറിംഗിൽ കണക്ട് ചെയ്തു ഉപയോഗിക്കാൻ കഴിയുമോ?
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 2 жыл бұрын
Like your presentation 💕💕
@grandprime7397
@grandprime7397 3 жыл бұрын
Ee channel 1M adikum
@ajaijoy850
@ajaijoy850 2 жыл бұрын
Solar Ongrid Systethile upayogikkan pattumo.... Current flow in both directions?
@sajeevankmk6813
@sajeevankmk6813 2 жыл бұрын
Excellent perfomance.Exelent video... Thanks dear (;-
@sivauniverse9481
@sivauniverse9481 2 жыл бұрын
300amps 3 phase inverter welding machine control board problem no display and output volt how it repair? Plssend
@locomotive
@locomotive 3 жыл бұрын
Very informative Anantha...
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks sir👍👍
@RahamanRahman-sq6ws
@RahamanRahman-sq6ws 2 жыл бұрын
Good class 😅👍😊
@prakashanp457
@prakashanp457 3 жыл бұрын
Haaa good sir
@yasaryasi1136
@yasaryasi1136 Жыл бұрын
👍
@arun_thomas..
@arun_thomas.. 11 ай бұрын
1 watt FM transmeter circuit and details പറയാമോ?
@ardhourlights8944
@ardhourlights8944 2 жыл бұрын
Good video
@regikutta2004
@regikutta2004 3 жыл бұрын
മെയിൻ ബ്രേക്കറിൻ്റെ Out ൽ ഒരു MOV fuse ഇല്ലാതെ direct കണക്ട് ചെയ്താൽ പോരെ? ഓരോ സ്വിച്ച് ബോർഡിലും? ഈ പ്രയാസം ഒഴിവാക്കാമല്ലോ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
തീർച്ചയായും. ELCB ഉള്ള വീടുകളിൽ അങ്ങനെയും ചെയ്യാം 12:37
@shyleshtv3287
@shyleshtv3287 3 жыл бұрын
19:16🤣🤣😂😂👌👌
@praveenpravi8250
@praveenpravi8250 2 жыл бұрын
Super❤റെസിസ്റ്റർ എത്ര വാട്ടിൻ്റെ താണ് ഉപയോഗിക്കേണ്ടത്
@pdeepakjayan5515
@pdeepakjayan5515 3 жыл бұрын
Adipoli video...
@JAG_UAR
@JAG_UAR 11 ай бұрын
bro 0.33 microfared 275v capcitor nu pakram namukk eath capcitor upyogikan pattum? ee components ellam evide availalble akum ennu parayamo?
@josejoseland
@josejoseland 2 жыл бұрын
Capaciter fix cheyyunnathe ithil parenjilla
@unnisanskruti3524
@unnisanskruti3524 3 жыл бұрын
well presented with a safety warning to end.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks unni😊👍👍
@dewdrops390
@dewdrops390 3 жыл бұрын
അടിപൊളി അവതരണം.. ഇത്രേയുo നാൾ തപ്പി നടന്ന വീഡിയോ. Bro oru കംപ്യൂട്ടറിന് വേണ്ടി separate ചെയ്യുകയാണെങ്കിൽ ഏത് mov യാണ് choose ചെയ്യേണ്ടത്.... വിപണിയിൽ വീടിനു വെക്കുന്ന Spd device കൾ നല്ലതാണോ..
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Happy to hear that🤗 Computer nu ettom best 20mm 275v MOV aanu externally kodukkan ath available allekil 360v um suit aanu.....Veedinu vekkunna SPD nallathanu when it is used with ELCB
@dewdrops390
@dewdrops390 3 жыл бұрын
@@ANANTHASANKAR_UA വീട്ടിൽ elcb ഇല്ല. എന്തായാലും ഒരെണ്ണം മേടിക്കണം. നല്ലൊരു brand സജ്ജെസ്റ് ചെയ്യാമോ 😊.
@sundareswaranvv3030
@sundareswaranvv3030 3 жыл бұрын
Enikku kure arivukal kitti.. Nanni ariyikkunnu. Veendum varumallo.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Surely 😄
@JAG_UAR
@JAG_UAR 11 ай бұрын
24*7 ee circuit work cheyukayanekil.... orupadu power bleeder resistor consume cheyumo chetta?
@manshadmuhammed372
@manshadmuhammed372 2 жыл бұрын
Kollam adipoli
@anilkumarpssry6078
@anilkumarpssry6078 3 жыл бұрын
👍👍👍💪
@sreenidhios3331
@sreenidhios3331 2 жыл бұрын
👍👍👍
@shkm2403
@shkm2403 3 жыл бұрын
Sir ethinu pakaram circuit breakers upayogichal pore athine pati oru video edamo
@spdmoon7332
@spdmoon7332 3 жыл бұрын
Nice video🌷
@sureshkr9608
@sureshkr9608 3 жыл бұрын
👌👌
@vishnukichu7926
@vishnukichu7926 4 ай бұрын
Nice❤🎉
@ANANTHASANKAR_UA
@ANANTHASANKAR_UA 4 ай бұрын
Thanks 🤗
@boostedaudios4879
@boostedaudios4879 2 жыл бұрын
Ithentha waterproof akiyana alle thunder proof😅glue vachit
@jishnukdl
@jishnukdl 2 ай бұрын
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,1 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 19 МЛН
ഇങ്ങനെയും ഒരു സംഗതി ഉണ്ടോ?!
28:41
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,1 МЛН