ഇങ്ങനെ ചെയ്താൽ വട്ടച്ചൊറി വേഗം മാറും | ചികിത്സ | പരിഹാരമാർഗ്ഗങ്ങൾ | Ringworm Treatment

  Рет қаралды 53,337

RK Homeopathy

RK Homeopathy

Күн бұрын

#ringworm #tinea #വട്ടച്ചൊറി #ringwormtreatment
Effective treatment & management for Ringworm. Malayalam Video by Dr.Rakesh.

Пікірлер: 70
@perfectgameingvlogs9234
@perfectgameingvlogs9234 Ай бұрын
Ernakulam aster medicity hospital ill ulla skin doctor nallathanu
@sheenakuttan5615
@sheenakuttan5615 Жыл бұрын
താങ്ക്സ് ഡോക്ടർ ഞാൻ ഈ അസുഖം ഉള്ള ആളാണ്, നല്ല ചൊറിച്ചിൽ ആണ് സഹിക്കാൻ പറ്റുന്നില്ഞാൻ ഹോമിയോ മരുന്ന് കഴിച്ചു കൊണ്ട് ഇരിക്കുന്നു
@RKHomeopathy
@RKHomeopathy Жыл бұрын
😃👍
@shahidayamsheed2626
@shahidayamsheed2626 10 ай бұрын
Ningalke mariyo .evde homiyo kaniche
@user-dn8uw7kl3f
@user-dn8uw7kl3f 9 ай бұрын
Nalla marunninte peeru veno
@shameemtiptop6374
@shameemtiptop6374 8 ай бұрын
Venam
@user-ki9vt1bt6d
@user-ki9vt1bt6d 3 ай бұрын
എനിക്കും ഇത് തുടങ്ങിട്ട് 5മാസം ആയി ഹോമിയോ മരുന്ന് കഴിച്ചിട്ട് കുറവില്ല. എന്നിട്ട് ഞാൻ ഇന്ന് മറ്റൊരു ഹോമിയോ ഡോക്ടറെ കണ്ടു സോപ്പ് ഉബയോഗിക്കരുത് എന്ന് പറഞ്ഞു പിന്നെ കടല പൊടി ഉപയോഗിച്ചാൽ മതി എന്ന് പറഞ്ഞു. ഞാൻ ഇന്ന് തന്ന മരുന്ന് കഴിച്ചിട്ട് വിവരം അറീകാം 🥰
@RKHomeopathy
@RKHomeopathy 3 ай бұрын
കൃത്യമായി മരുന്ന് കഴിക്കുകയും, കൂടെ ജീവിത ശൈലിയിൽ മാറ്റങ്ങളും വരുത്തിയാൽ 2 മാസത്തിനുള്ളിൽ എത്ര കാലപ്പഴക്കം ഉള്ള Ringworm ആണെങ്കിലും മാറും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ/വാട്സാപ്പ് ചെയ്യൂ 9497282456.
@akshara.m8953
@akshara.m8953 2 ай бұрын
engne und ennit ipol?
@Moosa-p8m
@Moosa-p8m 2 күн бұрын
ഹോമിയോ മരുന്ന് കഴിച്ചാൽ പോവില്ല,,, സ്കിൻ Dr കാണു
@AimanEdakkara
@AimanEdakkara 2 ай бұрын
Sir ഒരു സംശയം ചോദിച്ചോട്ടെ... ഇത് ചൊറിച്ചിൽ കുറഞ്ഞാൽ ഇത് പെട്ടന്ന് മാറുമോ.. പിന്നെ ഇതിന്റെ പാടുകൾ മാറാൻ എന്താണ് വഴി
@RKHomeopathy
@RKHomeopathy 2 ай бұрын
ചൊറിച്ചിൽ കുറഞ്ഞാൽ പിന്നീട് മാറ്റം വേഗത്തിൽ ആവും. പക്ഷേ പൂർണ്ണമായ മാറ്റത്തിന് 2 മാസം എങ്കിലും ചികിൽസ വേണ്ടി വരും. സാധാരണ ചികിൽസ കഴിയുമ്പോഴേക്കും പാടുകളും സ്വാഭാവികമായി മാറും.
@AimanEdakkara
@AimanEdakkara Ай бұрын
@@RKHomeopathy ok tks sir🥰
@sindhutr2989
@sindhutr2989 2 ай бұрын
Thanks D. R❤
@RKHomeopathy
@RKHomeopathy 2 ай бұрын
👍
@alhamdulillah622
@alhamdulillah622 4 ай бұрын
ഞങ്ങളുടെ നാട്ടിൽ ഒരു ഡോക്ടർ ഉണ്ട് പെട്ടെന്ന് മാറും ഡോക്ടർ പ്രദീപ്‌, വലിയകുന്ന് വളാഞ്ചേരി
@nandhana.commando9028
@nandhana.commando9028 4 ай бұрын
Plz number tharuvo
@raneeshaashikraneeshaashik5604
@raneeshaashikraneeshaashik5604 2 ай бұрын
Details parayumo
@ruksanapp5606
@ruksanapp5606 Ай бұрын
number tharumo...
@nadhiyasalam8899
@nadhiyasalam8899 17 күн бұрын
നമ്പർ tharo❤️
@user-vy1nq3xn6x
@user-vy1nq3xn6x 2 ай бұрын
എത്ര ക്യാഷ് പോയി.ഒരു രക്ഷയുമില്ല.6 വർഷമായി.ദേഹം മൊത്തം പടർന്നു പന്തലിച്ചു.ഉറക്കം ഒക്കെ സ്വപ്നത്തിൻ മാത്രമായി.കരച്ചിൽ വര ഓർക്കുമ്പോൾ.പകർന്ന് കിട്ടിയതാ.ഇനി ചിലവാക്കാൻ പൈസ ഇല്ലാത്ത അവസ്ഥയാ.വീഡിയോസ് കാണുമ്പോൾ എന്തെങ്കിലും ഒരു അറിവ് കിട്ടും ഇതിനെ കുറിച്ച്
@RKHomeopathy
@RKHomeopathy 2 ай бұрын
കൃത്യമായ ചിട്ടയും മരുന്നും ഉണ്ടെങ്കിൽ തീർച്ചയായും മാറും.
@user-vy1nq3xn6x
@user-vy1nq3xn6x 2 ай бұрын
@@RKHomeopathy മരുന്ന് ഒന്ന് പറഞ്ഞ് തരാമോ pls
@Moosa-p8m
@Moosa-p8m 2 күн бұрын
സ്കിൻ Dr e കാണു ഇതിനു ചികിത്സ ഉണ്ട്,,, dr നിർദേശിക്കാത്ത സോപ്പ് യൂസ് ചെയ്യുന്നു ണ്ടാവും,,,അങ്ങനെ എങ്കിൽ ഈ ജന്മം പോവില്ല
@muhsinaansu6762
@muhsinaansu6762 Жыл бұрын
Thank you dr
@RKHomeopathy
@RKHomeopathy Жыл бұрын
😃🙏
@vkp5436
@vkp5436 2 жыл бұрын
Please make a video for Iliotibial band syndrome
@RKHomeopathy
@RKHomeopathy 2 жыл бұрын
Yes. Sure. Thanks for watching. 🙏
@JabbarJabbar-ey2bz
@JabbarJabbar-ey2bz 9 ай бұрын
@@RKHomeopathy a
@JabbarJabbar-ey2bz
@JabbarJabbar-ey2bz 9 ай бұрын
@@RKHomeopathy a
@JabbarJabbar-ey2bz
@JabbarJabbar-ey2bz 9 ай бұрын
@@RKHomeopathy 1aà1
@safoorarasheedsafoora3564
@safoorarasheedsafoora3564 Жыл бұрын
Ente molk moothramozhikkunnathinte mukal bagath vattachori vannittund 3 vayyassan avalkk njn ipo homeo treatment an cheyyunnath akshe chorichilin kuravilla
@RKHomeopathy
@RKHomeopathy Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9497282456
@user-dn8uw7kl3f
@user-dn8uw7kl3f 9 ай бұрын
Itha nalla marunnu njan paranju tharam
@user-dn8uw7kl3f
@user-dn8uw7kl3f 4 ай бұрын
@@akshayo.n1099 Really aanu bro,
@akshayo.n1099
@akshayo.n1099 4 ай бұрын
@@user-dn8uw7kl3f ennna para kalipikalle sahikan pattanilla
@AimanEdakkara
@AimanEdakkara 2 ай бұрын
എന്നാൽ പറയെടോ
@USHARANI-jk9yi
@USHARANI-jk9yi 2 жыл бұрын
നന്ദി ഡോക്ടർ
@RKHomeopathy
@RKHomeopathy Жыл бұрын
🙏
@Sajin-us5qi
@Sajin-us5qi 11 ай бұрын
രണ്ടു വർഷമായി വട്ടച്ചൊറിഉള്ള ആളാണ് ഞാൻ.എത്ര ഓയിൽ മെന്റ് തേച്ചിട്ടു മാറുന്നില്ല. ഹോമിയോ യിൽ എനിക്ക് മരുന്ന് പറഞ്ഞു തരുമോ. Pls
@RKHomeopathy
@RKHomeopathy 11 ай бұрын
ഹോമിയോപ്പതി ഡോക്ടറെ കാണിച്ച് ചികിത്സ എടുക്കുന്നത് ആണ് നല്ലത്.
@amalbaiju311
@amalbaiju311 4 ай бұрын
Dr homeopathy pidich varan thamasikumoo
@RKHomeopathy
@RKHomeopathy 4 ай бұрын
ഇല്ല. ഓരോ രോഗത്തിലും ചികിൽസയുടെ സമയം വ്യത്യസ്ത തരത്തിൽ ആയിരിക്കും Ringworm ന് ആണെങ്കിൽ മാറ്റങ്ങൾ വന്നു തുടങ്ങാൻ ഒരു ആഴ്ച മതി. പൂർണ്ണമായി മാറ്റം ലഭിക്കാൻ 45 ദിവസം എങ്കിലും എടുക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9497282456.
@user-bv1bt7ug1d
@user-bv1bt7ug1d 7 ай бұрын
Tq sir
@RKHomeopathy
@RKHomeopathy 7 ай бұрын
🙏
@radhakrishnanm4301
@radhakrishnanm4301 2 жыл бұрын
Good
@RKHomeopathy
@RKHomeopathy Жыл бұрын
🙏
@sahyasamyoon3866
@sahyasamyoon3866 10 ай бұрын
ഡോക്ടർ എവിടെയാണ് സ്ഥലം പറയാമോ
@RKHomeopathy
@RKHomeopathy 10 ай бұрын
മലബാർ പ്ലാസ, കരിമ്പ, പാലക്കാട്. പരിശോധന സമയം - 10am to 1pm - 4pm to 7pm. ഓൺലൈനായി കൺസൾട്ടേഷന് വേണ്ടി വിളിക്കൂ 9497282456
@reejamanojreejamanoj4751
@reejamanojreejamanoj4751 9 ай бұрын
ഡോക്ടർ ഞാൻ ഇംഗ്ലീഷ് മരുന് കഴിക്കുന്നുണ്ട് അതിന്റെ കൂടെ ഈ മരുന്ന് പറ്റുമോ
@RKHomeopathy
@RKHomeopathy 9 ай бұрын
തീർച്ചയായും കഴിക്കാം.
@reshmakrishnadas3635
@reshmakrishnadas3635 Жыл бұрын
Homeo marunnu ethra kazhikanam
@RKHomeopathy
@RKHomeopathy Жыл бұрын
അസുഖത്തിൻ്റെ തീവ്രത അനുസരിച്ച് ഡോക്ടർ നിർദ്ദേശിക്കുന്ന പോലെ ചികിത്സ തുടരണം. എങ്കിലും ആദ്യത്തെ ആഴ്ചയിൽ തന്നെ നല്ല മാറ്റങ്ങൾ വരും.
@Ft.R1nzzZ
@Ft.R1nzzZ Жыл бұрын
Sir ringworm maaraan ulla medicine paranj tharaavoo 😢
@RKHomeopathy
@RKHomeopathy Жыл бұрын
നിങ്ങളുടെ അടുത്തുള്ള ഹോമിയോപ്പതി ഡോക്ടറെ കണ്ട് ചികിത്സ തേടുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9497282456.
@dholmedia2745
@dholmedia2745 Жыл бұрын
Clanova - F
@ShajahanShajahannv
@ShajahanShajahannv 3 ай бұрын
ഇതിന് മരുന്നില്ല ?
@RKHomeopathy
@RKHomeopathy 3 ай бұрын
ഉണ്ട്. മരുന്ന് കഴിച്ചാൽ 2 മാസത്തെ ചികിൽസയിൽ തന്നെ മിക്കവാറും ആളുകളിലും പൂർണ്ണമായി മാറുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9497282456.
@user-kc7zz1oz2z
@user-kc7zz1oz2z 6 ай бұрын
Video start at 3:00
@RKHomeopathy
@RKHomeopathy 6 ай бұрын
😃👍
@moonlight__689
@moonlight__689 7 ай бұрын
Chorinju chorinju chaakarayi 😔😔
@RKHomeopathy
@RKHomeopathy 7 ай бұрын
ചികിത്സക്കും കൂടുതൽ വിവരങ്ങൾക്കും വിളിക്കൂ 9497282456
@rajinajm1715
@rajinajm1715 11 ай бұрын
Garbinikalk treatment edukamo
@RKHomeopathy
@RKHomeopathy 11 ай бұрын
തീർച്ചയായും 👍
@marykutty5559
@marykutty5559 4 ай бұрын
5 monthitookmedecinnochangeatall
@RKHomeopathy
@RKHomeopathy 4 ай бұрын
But it is possible. Complete cure With in 2 months. For more details contact 9497282456.
@rera8060
@rera8060 2 жыл бұрын
Dr. Repetition ദയവായി ഒഴിവാക്കുക
@RKHomeopathy
@RKHomeopathy 2 жыл бұрын
Thanks for your Valuable Suggestions ❤️🙏🙏
@sudhanair8177
@sudhanair8177 11 ай бұрын
ഇതിന്റെ ഓയിൽമെന്റ് പേര് പറയാമോ
@RKHomeopathy
@RKHomeopathy 11 ай бұрын
Ointment ഇല്ല. 🙏😊
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН
Whoa
01:00
Justin Flom
Рет қаралды 24 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Ringworm (വട്ടച്ചൊറി)  causes, Risk Factors, Signs & Symptoms, Diagnosis and Treatment
24:00
Ananthapuri Hospitals & Research Institute
Рет қаралды 30 М.
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН