Ringworm (വട്ടച്ചൊറി) causes, Risk Factors, Signs & Symptoms, Diagnosis and Treatment

  Рет қаралды 29,919

Ananthapuri Hospitals & Research Institute

Ananthapuri Hospitals & Research Institute

Күн бұрын

വട്ടച്ചൊറി നമുക്കിടയിൽ പടർന്നുകൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ്. വീട്ടിലെ ഒരാൾക്ക് ബാധിച്ചാൽ എല്ലാവരും ചികിത്സ തേടേണ്ടതായി വരും. ചർമത്തിൽ ഉണ്ടാകുന്ന ഫംഗൽ ബാധയാണ് വട്ടച്ചൊറി. അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന വട്ടച്ചൊറി ശരീരത്തിന്റെ ഏതുഭാഗത്തും ബാധിക്കാം. വട്ടച്ചൊറിയുടെ ചികിത്സയും മറ്റുകാര്യങ്ങളും അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇന്സ്ടിട്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റായ ഡോ. ഉഷ വൈദ്യനാഥൻ സംസാരിക്കുന്നു.
Ringworm (Tinea Corporis) | Causes, Risk Factors, Signs & Symptoms, Diagnosis and Treatment
Ringworm (Tinea Corporis) is a fungal skin infection caused by fungi known as dermatophytes. we discuss the risk factors for infection, signs, symptoms, how it is diagnosed, and how it is treated.
Dr. Usha Vaidhyanathan

Пікірлер: 10
@selectedoneeverlasting814
@selectedoneeverlasting814 Жыл бұрын
ഉപ്പു ചേർത്ത് വെള്ളം തിളപ്പിച്ച്‌ നല്ല തുണി മുക്കി പിഴിഞ്ഞ് വെള്ളം തണുക്കും വരെ ഒപ്പിയെടുക്കുക, ഓയിന്മെന്റ് apply ചെയ്യുന്നതിന്മുൻപായി.
@subramanianmp2290
@subramanianmp2290 Жыл бұрын
Thanks for your information
@abdulrahmanelliyan7562
@abdulrahmanelliyan7562 3 жыл бұрын
വളരെ ഇമ്പോർട്ടൻറ് ഇൻഫർമേഷൻ ...
@umairafarook708
@umairafarook708 2 жыл бұрын
3 years aayi തുടങ്ങിയിട്ട് മാറിയിരുന്നു അടയാളം കൂടി pokanundayirunnollu പിന്നെയും വരുന്നുണ്ട് അത് എന്താ
@vargheseeapen6685
@vargheseeapen6685 2 ай бұрын
😊
@umairafarook708
@umairafarook708 2 жыл бұрын
Please reply
@aboobeckeraboobecker1142
@aboobeckeraboobecker1142 2 жыл бұрын
ഡോക്ടറെ കാണിച്ച് മരുന്നു കഴിച്ചാലും വീണ്ടു വരുന്നു
@Risla--Sherin
@Risla--Sherin Жыл бұрын
Oru aayurvedha prdct und poornamayum marum💯
@ancyviju6048
@ancyviju6048 10 ай бұрын
@@Risla--Sherin ethanu product
@gibishine4231
@gibishine4231 9 ай бұрын
​@@Risla--Sherinmedicine name onnu parayamo
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 550 М.
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Low Sodium and How to Prevent Osmotic Demyelination Syndrome
17:18
MedCram - Medical Lectures Explained CLEARLY
Рет қаралды 33 М.
Todos os modelos de smartphone
0:20
Spider Slack
Рет қаралды 29 МЛН
НЕ ПОКУПАЙ СМАРТФОН, ПОКА НЕ УЗНАЕШЬ ЭТО! Не ошибись с выбором…
15:23
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 729 М.