ഇലക്ട്രിക്ക് കാർ ചാർജിങ് സ്റ്റേഷനുകളിൽ പലതും പ്രവർത്തിക്കുന്നില്ല.ഇത് ടെൻഷനുണ്ടാക്കുന്നു |RapidFire

  Рет қаралды 49,571

Baiju N Nair

Baiju N Nair

Ай бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :68
..........................................................................
ഹിമാലയന്‍ ഭംഗി ആസ്വദിക്കാന്‍
നേപ്പാള്‍ (ജൂണ്‍ 15)
സിക്കിം (ജൂണ്‍ 24)
ഭൂട്ടാന്‍ (ജൂലൈ 15)
കാശ്മീര്‍ (ജൂലൈ 20)
ലേ-ലഡാക്ക് (ജൂലൈ 25)
55,555 രൂപയ്ക്ക് ഓഗസ്റ്റ് 15 വരെ പോകാവുന്ന അഞ്ചു സ്ഥലങ്ങള്‍
1. തായ്‌ലന്‍ഡ്- പട്ടായ, ബാങ്കോക്ക് (4 രാത്രി അഞ്ചു പകലുകള്‍)
2. മലേഷ്യ (4 രാത്രി അഞ്ചു പകലുകള്‍)
3. ശ്രീലങ്ക (4 രാത്രി അഞ്ചു പകലുകള്‍)
4. കാശ്മീര്‍ (4 രാത്രി അഞ്ചു പകലുകള്‍)
5. ആന്‍ഡമാന്‍ (4 രാത്രി അഞ്ചു പകലുകള്‍)
ഇതിന്റെ വിശദാംശങ്ങള്‍ക്കായി മെസേജ് അയയേക്കേണ്ട നമ്പര്‍
90379 96815
To contact Tourmax,Call
90379 96812
90379 96813
90379 96814
ഓഫീസുകള്‍
കൊച്ചി, കോട്ടയം, തിരുവനന്തപുരം
കോട്ടയം ഓഫീസ് (90379 96821)
തിരുവനന്തപുരം ഓഫീസ് (90379 96818)
കസ്റ്റമര്‍ കെയര്‍ (90379 96815)
.....................................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#Tourmax

Пікірлер: 207
@5111lj
@5111lj Ай бұрын
2:31 Honda cb350 Haynes 9:20 Polo gti 18:20 Skoda Octavia 28:53 Tata Tiago ev 39:00 👋
@hurryshorts
@hurryshorts Ай бұрын
31:18 Polo gti leaving
@5111lj
@5111lj Ай бұрын
​@@hurryshorts😮 nee kollalo
@anuhappytohelp
@anuhappytohelp Ай бұрын
Electric car വാങ്ങുന്നില്ലേ എന്ന് നിരന്തരം മറ്റുള്ളവരോട് ചോദിക്കുന്ന ബൈജു ചേട്ടൻ electric വാങ്ങില്ല😁
@KalliyaniC
@KalliyaniC 27 күн бұрын
29:08" ഇനി ഭാവി ഇലക്ട്രിക് വാഹനം ആണോ എന്നറിയാൻ എനിക്കും ആഗ്രഹം ഉണ്ട് ". ഇത് ബൈജു ചേട്ടന്റെ വാക്കുകളാണ്.അദ്ദേഹത്തിനും ഒരു ഡിസിഷൻ എടുക്കുവാൻ കഴിഞ്ഞിട്ടില്ല
@jithinjithu1822
@jithinjithu1822 20 күн бұрын
He once said that he will definitely look into electric cars once maruti launches it. He believes only Maruti can make UV cars universal in our marker, which is quite true.
@hetan3628
@hetan3628 Ай бұрын
ഹോണ്ടയുടെ വിശ്വാസത അത് വലിയ വാഹനങ്ങൾ ആയാലും ഇരുചക്ര വാഹനങ്ങളായാലും ജനങ്ങൾക്ക് ഒരു പോലെ ആണ്.
@riyaskt8003
@riyaskt8003 Ай бұрын
ഭാവിയിലെ പിള്ളേര് പറയും, പണ്ടൊക്കെ വണ്ടി ഓടിച്ചിരുന്നത് ഗിയർ എല്ലാം മാറ്റി ആയിരുന്നത്രെ, Correct RPM നോക്കി ഓരോരോ gear മാറണമായിരുന്നത്രെ അതും എപ്പോഴും ക്ലച്ച് ചവിട്ടി, അവരെയൊക്കെ സമ്മതിക്കണം😂😂
@autodriver5911
@autodriver5911 Ай бұрын
ബേങ്ക് ജോലി ജീവിക്കാൻ ഒത്തിരി ശമ്പളം എന്നിട്ടും ലാഭം നോക്കി ev കാർ വാങ്ങി പേടിച്ച് വണ്ടി ഓടിച്ച് ജീവിക്കുന്ന് 😢
@sujith3684
@sujith3684 Ай бұрын
RPM nokkiyano gear matunnath?🙄
@happpyescapes
@happpyescapes Ай бұрын
റോയൽ എൻഫീൽഡ് വണ്ടി ഓടിച്ചു cb350 ഓടിച്ചാൽ ഇടയ്ക്കിടെ ഗിയർ മാറ്റേണ്ടി വരുന്നത് ഒരു പ്രശ്നമാണ് , ഹയർ ഗിയറിൽ ലോ സ്പീഡിൽ ഓടിക്കാൻ കഴിയില്ല
@midhungopan9270
@midhungopan9270 Ай бұрын
Yes, but extremely lite clutch and smooth gearbox aayond maathram valya oru budhimutt aayitt thonilla
@jaihind6208
@jaihind6208 Ай бұрын
Cb 350 കയറിപ്പോകുന്ന പോലെ എൻഫീൽഡ് ഒന്നും പോകില്ല
@basheerpkin
@basheerpkin Ай бұрын
ഈ പറയുന്ന Royal Enfield ൻ്റെ ആദ്യത്തെ ഗിയർ ബോക്സ് ഒക്കെ ശോകം ആയിരുന്നു. Hness CB 350 Launch ചെയ്തതിന് ശേഷമാണ് Royal Enfield 12 വർഷത്തിന് ശേഷം അവരുടെ engine തന്നെ മാറിയത്. അതിന് ശേഷമാണ് Gear Box ഒക്കെ നന്നായത്. രണ്ടും രണ്ട് method ആണ്. Single Rider ആണെങ്കിൽ minimum 70 ആകാതെ 5'th gear use ചെയ്യാൻ പട്ടില്ല. Light Clutch, Smooth Ride, Easy Handling, Mileage ഒക്കെ നോക്കിയാൽ Hness better ആണ്.
@naijunazar3093
@naijunazar3093 Ай бұрын
Enfield ഇപ്പോഴുള്ള വണ്ടികൾ എല്ലാം പൊളി ആണ് ബ്രോ. ഹോണ്ടയുടെ ഡിസൈൻ എനിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോൾ അവർ പക്കാ എൻഫീൽഡ് ഡിസൈൻ കൊണ്ടു വന്നു.
@arjun6358
@arjun6358 Ай бұрын
CB 350 is nice for short trips but long rides will kill your back
@shemeermambuzha9059
@shemeermambuzha9059 Ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
@varunravindran5876
@varunravindran5876 Ай бұрын
Octavia vrs & polo gti, two gems 💎 on the particular segments. Hope to own one in the future ❤
@naijunazar3093
@naijunazar3093 Ай бұрын
ബൈജു ചേട്ടാ ആ WRS ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ഹൈബ്രിഡ് വാഹനങ്ങൾ എന്ന ഓപ്ഷൻ വേണ്ടരീതിയിൽ പരീക്ഷിക്കാതെ നേരെ ഇലക്ട്രിക്കലേക്ക് എടുത്ത് ചാടുകയാണ് നമ്മുടെ രാജ്യം ചെയ്തത്. Fully electric ആകാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ രാജ്യത്ത് ഇനിയും വന്നിട്ടില്ല. ടാറ്റയുടെ പോലും EV കസ്റ്റമേഴ്സ് റെയിഞ്ച് കുറവ്, വിലക്കൂടുതൽ എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത്രയേറെ വാഹനങ്ങൾക്ക് വേണ്ടി വരുന്ന വൈദ്യുതി, ബാറ്ററി മാറ്റാനും അത് സംസ്കരിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ കുറിച്ച് കേന്ദ്ര ഗവണ്മെന്റ് പോലും സീരിയസ് ആയി ആലോചിച്ചിട്ടുണ്ടോ എന്ന് സംശയമാണ്
@kalarikkalsaneesh7179
@kalarikkalsaneesh7179 Ай бұрын
അത് സൂപ്പർ ആയി ബൈജു ചേട്ടാ, പോളോ gti യുടെ ചുരുങ്ങിയ സമയം കൊണ്ട് walk around നടത്തിയത്. ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും ഇതിനെക്കുറിച്ച്
@ranjithsoman2848
@ranjithsoman2848 Ай бұрын
ഇലക്ട്രിക് വണ്ടി ഓടിക്കുമ്പോൾ എപ്പോഴും നമ്മൾ ഒരു പ്ലാനിങ് ചെയ്തിരിക്കണം ഇല്ലെങ്കിൽ പണികിട്ടും
@truthview5441
@truthview5441 Ай бұрын
ട്രാഫിക്കിൽ ഒക്കെ കുടുങ്ങുമ്പോൾ നല്ല ടെൻഷൻ ആയിരിക്കും...
@WheelsofHumour
@WheelsofHumour Ай бұрын
മാത്രമല്ല നിങ്ങൾ ചാർജ് ചെയ്യാൻ പോകുന്ന നേരം രണ്ടാൾ അവിടെ വെയിറ്റ് ചെയുക ആണെങ്കിൽ തീർന്നു.
@VinuThomas3310
@VinuThomas3310 Ай бұрын
2 masam kondu ente punch ev 12000 ayi… ini njan petrol oru Diesel vehicle edukkilla..EV anu best.. odichu nokkanam aa power❤️❤️
@MERCEDESBENZ-pz4ie
@MERCEDESBENZ-pz4ie Ай бұрын
😢
@nikethnarayanan9904
@nikethnarayanan9904 Ай бұрын
Fuel vandi oodikunna feel onnum EV oodikumbol illaa.... Oru jeevan illaatha vandi aanu EVs
@aswina.s3631
@aswina.s3631 Ай бұрын
💯👌
@thebadspirit8265
@thebadspirit8265 Ай бұрын
22:39 💛💛💛 MERCEDES
@ananthuh8062
@ananthuh8062 Ай бұрын
apo njn mathram alla srediche
@ambatirshadambatirshad2147
@ambatirshadambatirshad2147 Ай бұрын
അടിപൊളി ❤
@sreejithjithu232
@sreejithjithu232 Ай бұрын
Informative program...👌👌👌
@iamdeepak__
@iamdeepak__ Ай бұрын
Gti and vrs owners Pure driving enthusiasts
@hdhanu142
@hdhanu142 Ай бұрын
Octavia ❤🔥
@rejesh275
@rejesh275 Ай бұрын
ചേട്ടായി ഞാൻ യൂറോപ്പിൽ ഇലക്ട്രിക് ബസ് ആണ് ഓടിക്കുന്നത് അടിപൊളിയാണ്🥰
@maheshi2468
@maheshi2468 Ай бұрын
Ok
@myt7471
@myt7471 Ай бұрын
ബ്രോ എങ്ങനെയാ അവിടെ ബസ്സ് ഡ്രൈവർ ജോബ് സെറ്റായത്.? എത് രാജ്യത്താണ് നിങ്ങൾ
@sajutm8959
@sajutm8959 Ай бұрын
Good vedeo 👍👍👍
@keralapscmemorytricks9404
@keralapscmemorytricks9404 Ай бұрын
എന്നും കമന്റ്‌ ഇട്ടിട്ടും സമ്മാനം ഒന്നും കിട്ടുന്നില്ലല്ലോ? ഇതൊക്കെ ശ്രദിക്കണ്ടേ അംബാനെ? 🤔
@baijunair4338
@baijunair4338 Ай бұрын
Ippo kittum kathirunno
@sammathew1127
@sammathew1127 Ай бұрын
Honda bikes are always reliable ❤❤❤ still I'm using 12 year old CBR 150 ❤❤❤
@tppratish831
@tppratish831 Ай бұрын
Loved it
@sirilkindle1245
@sirilkindle1245 Ай бұрын
Very honest review by ev owner.
@shameerkm11
@shameerkm11 Ай бұрын
No 1 👌
@Starankus
@Starankus Ай бұрын
800th like ente anu ttto 🎉🎉🎉😊😊😊
@sachink2149
@sachink2149 27 күн бұрын
ഇത്രയും ഹാപ്പി ആയ ഒരു ഇലക്ട്രിക് കാർ ഓണറിനെയും ഇത്രയും നീണ്ട വീഡിയോ ചെയ്തിട്ട് ഇത്രയും misleading വീഡിയോ ടൈറ്റിൽ ഇടുന്നത് തെറ്റാണ് Baiju Sir.
@vishnu_Sudarsanan66
@vishnu_Sudarsanan66 Ай бұрын
My favorite segment rapid fire ❤❤
@albinsajeev6647
@albinsajeev6647 Ай бұрын
Gud 👍
@Elavally2021
@Elavally2021 Ай бұрын
Nice😊
@pinku919
@pinku919 22 күн бұрын
Welcome back to my favourite episode ' rapid fire'. Honda is always reliable. Skoda vrs is a tamed beast. The charging stations should be reliable.
@maneeshkumar4207
@maneeshkumar4207 Ай бұрын
Present ❤❤❤
@aswina.s3631
@aswina.s3631 Ай бұрын
Ethrrem ottam indait nthaanu bro mid range ev yeduthathu??? Long range aarnu yedukandathu🙂
@baijutvm7776
@baijutvm7776 Ай бұрын
നമ്മുടെ സ്വന്തം RAPID FIRE ♥️
@LightNpeacevlogz..
@LightNpeacevlogz.. Ай бұрын
I am the first to watch this video
@amalmathewt
@amalmathewt Ай бұрын
Congrats 👏🏻
@baijunair4338
@baijunair4338 Ай бұрын
Ayinu?
@jishnucs3658
@jishnucs3658 Ай бұрын
Maruti 1L and 1.2 L engine service cost difference undo ?
@Shymon.7333
@Shymon.7333 Ай бұрын
Good morning ചേട്ടാ ❤
@sijojoseph4347
@sijojoseph4347 Ай бұрын
Happy to see Polo GTi ❤❤❤❤❤
@prasanthpappalil5865
@prasanthpappalil5865 Ай бұрын
Ford ecosport thirichu varunnu ennu kettathu shariyano
@prithvinsuresh
@prithvinsuresh Ай бұрын
Kairali fordil ninnu paranjath electric version aayirikkum varuka ennanu
@naveenmathew2745
@naveenmathew2745 Ай бұрын
🔥 Rapid 🔥 fire 🔥🔥🔥🔥
@nisar.thazha
@nisar.thazha Ай бұрын
Jeep renegade inte oru review cheyyamo
@Oktolibre
@Oktolibre Ай бұрын
Charging station locator app us cheyyaaam
@pesfolio9568
@pesfolio9568 Ай бұрын
Good
@lifeisspecial7664
@lifeisspecial7664 Ай бұрын
Nice
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 Ай бұрын
👌👌❤️
@anoopanoop7915
@anoopanoop7915 Ай бұрын
❤❤❤❤
@sirajpy2991
@sirajpy2991 Ай бұрын
👍
@najafkm406
@najafkm406 Ай бұрын
Honda CB 350... Alpam Vila kooduthalaanenkilum adipoli bike aanu
@shahirjalal814
@shahirjalal814 Ай бұрын
Namaskaram
@bilalkylm8437
@bilalkylm8437 Ай бұрын
🔥🔥😍
@regi_lalr5382
@regi_lalr5382 Ай бұрын
👏🏻
@HashimAbub
@HashimAbub Ай бұрын
👍👍👍👍
@rajeeshvt
@rajeeshvt Ай бұрын
👍🏻
@Advaithnr
@Advaithnr Ай бұрын
VW.. Stability and Handling is in a different league compared to its contemporaries...
@larsonpaulose6363
@larsonpaulose6363 Ай бұрын
👍👍👍
@alamal2192
@alamal2192 Ай бұрын
🎉🎉
@user-bp4ll5pm4u
@user-bp4ll5pm4u Ай бұрын
Could you please introduce Renault Kwid.
@harisk6988
@harisk6988 Ай бұрын
😊
@alamal2192
@alamal2192 Ай бұрын
❤❤
@nandakishore.7404
@nandakishore.7404 Ай бұрын
Toyota taisor video cheyumo Biju chetta
@aromalkarikkethu1300
@aromalkarikkethu1300 Ай бұрын
❤❤❤
@ashwinvijayan
@ashwinvijayan Ай бұрын
💗
@Rolax70050
@Rolax70050 Ай бұрын
റോയൽ എൻഫീഡിൻ്റെ എല്ലാവണ്ടികളും use ചെയ്തിട്ടുണ്ട് ചിലത് സ്വന്തം ചിലത് മറ്റുള്ളവരുടെ പക്ഷേ ഇഷ്ടപ്പെട്ടില്ല വാങ്ങിച്ചത് വിലകുറവ് നോക്കിയായിരുന്നു വില കൂടുതൽ ആണെങ്കിലും Bmw bajaj dominar സൂപ്പർ വണ്ടികളാണ്
@123shibin
@123shibin Ай бұрын
Electric cars, Plan well before going for long trips.. Some charging stations may not work as expected. Also customer care of charging stations needs to improve a lot.
@nathkazhakuttom2462
@nathkazhakuttom2462 Ай бұрын
If the electric car manufacturers and charging stations make use of technology this will not be a problem. Say if there is a connected app which shows the nearby charging stations, their vaccancy, or the time remaining for the next charging, option for booking the next slot on the go. This is as simple as it is, but none are concerned. This can be done as in the case of a cinema booking or flight booking. What happens nowadays is that the driver Google for the nearby charging station if he is not aware of the place and when he reaches there it may be down or occupied, so and so.
@123shibin
@123shibin Ай бұрын
@@nathkazhakuttom2462 There are many other factors as well, voltage issue at center is one of them. I recently had that issue at night, center was available in app, when reached there it was not strting the charging, we need more ccs2 chargers in each city, price of charger in India comes above 8 lacks, where as same available in China for 1.5 lacks, we need chargers available in India for 1.5 lacks so that more shops install it in premises.
@aromalkarikkethu1300
@aromalkarikkethu1300 Ай бұрын
Ennu Vanna ellavarum nallapoole details thannu👍
@Akakakakakak23
@Akakakakakak23 Ай бұрын
@safasulaikha4028
@safasulaikha4028 Ай бұрын
Rapid fire 👍🏼🔥
@justwhatisgoingon
@justwhatisgoingon Ай бұрын
Polo🎉
@MERCEDESBENZ-pz4ie
@MERCEDESBENZ-pz4ie Ай бұрын
20:53 ഇത് ഏതാ വണ്ടി?? Side ലൂടെ പോയത്.
@nidhinnandanan9641
@nidhinnandanan9641 Ай бұрын
22:38 Joju George ❤❤
@shanuambari8945
@shanuambari8945 Ай бұрын
🎉
@nishadom5203
@nishadom5203 Ай бұрын
Boss 🥰
@vishnugopi8601
@vishnugopi8601 28 күн бұрын
Volkswagen Passat video cheyyamo??
@sachinwilson2888
@sachinwilson2888 Ай бұрын
Charging point and range kooduthal indell ettavum nalath electric vandii thanne ann. athan our future
@PetPanther
@PetPanther Ай бұрын
Biju chettanu vellakettuloode okke odikkam .. Vallontem vandi allea😁
@Sreelalk365
@Sreelalk365 Ай бұрын
വാച്ചിങ് ❤️❤️❤️
@Wordwidetoday
@Wordwidetoday Ай бұрын
Watching in watch for tiago ev review
@minisebastian9339
@minisebastian9339 Ай бұрын
😮😊
@hashimmuhammed8761
@hashimmuhammed8761 Ай бұрын
🖤🖤
@joseansal4102
@joseansal4102 Ай бұрын
🎉🎉🎉🎉
@vighneshgtech4812
@vighneshgtech4812 Ай бұрын
35: he is good at this 😂😂❤
@sachinr775
@sachinr775 Ай бұрын
Anna.. Enthe email answer cheii.....
@Seven.EV_
@Seven.EV_ Ай бұрын
🎉🎉🎉🎉🎉
@fazalulmm
@fazalulmm Ай бұрын
ഡാ മോനെ ഇത്തവണയെങ്കിലും ഗിഫ്റ്റ് കിട്ടുമോ 😍
@curry4749
@curry4749 Ай бұрын
How do you get more range in highways when regenerative braking is less ?? at 31:54
@arjun6358
@arjun6358 Ай бұрын
False statement aanu, electric vehicles struggle on highways
@mohammedaslamka859
@mohammedaslamka859 Ай бұрын
​@@arjun6358 It's not a false Statement , you will get good range in highway but speed should be between 60 and 70 ..
@JGeorge_c
@JGeorge_c Ай бұрын
​@@arjun6358disagree as a user . The real problem is range depletion if you preds pedals in spirited way
@JGeorge_c
@JGeorge_c Ай бұрын
​@@mohammedaslamka859yes
@curry4749
@curry4749 Ай бұрын
@@mohammedaslamka859 Won't you get more range in city due to regenerative braking ?
@jayanp999
@jayanp999 Ай бұрын
പ്രശ്നങ്ങളെല്ലാം ബൈജുവേട്ടൻ തന്നെ പറയുന്നുണ്ട്
@PraveenKumar-dz6ee
@PraveenKumar-dz6ee Ай бұрын
Polo❤️❤️
@aromalgr6767
@aromalgr6767 Ай бұрын
Mojo owner review cheyyamo
@arjun6358
@arjun6358 Ай бұрын
Correct
@sarathsr101
@sarathsr101 Ай бұрын
Rapid fire🔥
@lijilks
@lijilks Ай бұрын
If charging stations are not working then it will distory our plsn.
@akshay4338
@akshay4338 Ай бұрын
Hybrid cars are the future
@akhilmahesh7201
@akhilmahesh7201 Ай бұрын
uff vrs and gti❤
@harikrishnanmr9459
@harikrishnanmr9459 Ай бұрын
Octavia vrs ❤ polo gti Ev എടുക്കാൻ സമയം ആയി എന്ന് വിചാരിക്കുമ്പോൾ ചാർജിങ് ഒരു പ്രശ്നം ആണ് എന്നാണ് കൂടുതൽ ആളുകളും പറയുന്നത്
@JGeorge_c
@JGeorge_c Ай бұрын
Tata should say and give answers to users on how does underbody scratch or small markings affect battery 🔋 health and how does it prove the protection shell is as safe as claimed ,even in punch ev launch event there are many hard surface and obstacles being crossed eith ev ,with many instances the underbody shell case being touched or almost untouched , tata should answer will such harsh or ,mild hits Tom underbody or otjer scratches while passing through indian road or natural conditions affect battery in anyway ? Will warranty wil cover it or the other party of battery dept can ask for insurance to cover it than the warranty ? Heard some users being asked to go to insurance and warranry being denied for some users and tata should help of pass official report on how such scenarios battery will be affected or whats t the strength the battery protection case can with stand .
@KiranGz
@KiranGz Ай бұрын
Honda❤
@superrudes
@superrudes 11 күн бұрын
Machismo 500 was brilliant🎉🎉🎉
@rajeesh03
@rajeesh03 Ай бұрын
IT WOULD BE GREAT IF THE VEHICLE IS ALSO DISPLAYED 360*
@shaaakings
@shaaakings Ай бұрын
One suggestion, wen u talk show the car around.
@MMM83
@MMM83 Ай бұрын
Background noises കുറച്ചാല്‍ നന്നായിരുന്നു
@KiranGz
@KiranGz Ай бұрын
Kl 09 Pkd❤
@sharathas1603
@sharathas1603 Ай бұрын
Rapid fire 🔥
@arunvijayan4277
@arunvijayan4277 Ай бұрын
Honda🔥
@joyalcvarkey1124
@joyalcvarkey1124 Ай бұрын
skoda octavia ✨🚗
@sreeninarayanan4007
@sreeninarayanan4007 Ай бұрын
ടാറ്റാ യുടെ വണ്ടി എടുത്തിട്ട് ഇപ്പോഴും പേടിച്ചു കൊണ്ടു നടക്കുന്നു
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН
heavy equipment
0:26
Mr PumpOperator Saudi Riyadh
Рет қаралды 14 МЛН
БАССЕЙН ДЛЯ АВТО ЗА 25 000 000 ТГ 🌊🚖
11:44
Ерболат Жанабылов
Рет қаралды 138 М.
Что делать, если отказали тормоза?
0:12