ഇനി ചക്കയിൽ ഒന്നും കളയാനില്ല / ചക്ക കൊള്ളിയാൻ ഉണ്ടാക്കാം /Easy snacks recipe with jackfruit wastes

  Рет қаралды 36,051

Leafy Kerala

Leafy Kerala

4 ай бұрын

ഇനി ചക്കയിൽ ഒന്നും കളയാനില്ല / ചക്ക കൊള്ളിയാൻ ഉണ്ടാക്കാം / ചക്ക ചൗണിയും മടലും ചക്കക്കുരു തോലും വച്ചു കിടിലൻ സ്നാക്ക്സ് /Easy snacks recipe with jackfruit wastes
#jackfruitrecipes #jackfruit #jackfruitlove #jackfruitsnacks #easysnacks #snacksrecipemalayalam #villagefood #villagecooking #villagerecipes #villagefoodsecrets

Пікірлер: 44
@ayshasasikp4589
@ayshasasikp4589 4 ай бұрын
Super🙏🙏🙏🙏🙏. താങ്കൾ എത്ര effert എടുത്താണ് ഓരോ ഐറ്റംസ് കാണിക്കുന്നത്. ചിലരൊക്കെ yutube ഇൽ പൈസ ഇക് വേണ്ടി ഒരു content ഇല്ലാത്ത ഓരോന്നും കാട്ടിക്കൂട്ടുന്നു. സിനിമ കാണുന്നത് പോലെ കുറെ പേര് അത് കണ്ടു അവർക്കു reach ഉണ്ടാക്കികൊടുക്കുന്നു. തൊടിയിൽ കുടി നടന്നു അതുമിതുംയൊക്കെ കാണിച്ചു ചുളുവിൽ പൈസ ഉണ്ടാക്കുന്നു. എന്ത് കാണിച്ചാലും കാണികൾ ഉണ്ട്. അതാണ് ഇവർക്ക് ഊർജം.
@bathuolfoodsr2ug
@bathuolfoodsr2ug 4 ай бұрын
ചക്ക കാണുമ്പോൾ കൊതി വരുന്നു ഉണ്ടാക്കി നോക്കണം 👌👌😋😋😋😋😋❤️
@sunithageorge1557
@sunithageorge1557 4 ай бұрын
Adipoli Superb 👌👌oru vathyastha vibhavam anu Annie ❤❤❤❤
@user-jg2ql1rw5u
@user-jg2ql1rw5u 4 ай бұрын
ആ നീ യ മ്മേഎ ന്റെ നാ ട്ടി ലോ ന്നും ച്ച ക്ക ആ യി ല്ല 👍👍
@thomasmathew2614
@thomasmathew2614 4 ай бұрын
Wow Super🎉🎉👍🎊🎊
@shynicv8977
@shynicv8977 4 ай бұрын
അടിപൊളി 🙏👍👍
@fouziyamusthafa7900
@fouziyamusthafa7900 4 ай бұрын
ചക്ക സൂപ്പർ 😋❤❤
@user-uw9hd2kw3h
@user-uw9hd2kw3h 4 ай бұрын
Super❤
@adhwaidsunil8124
@adhwaidsunil8124 4 ай бұрын
ആനിയമ്മേ സൂപ്പർ ❤️
@sunilsankar9847
@sunilsankar9847 4 ай бұрын
Superb 👍🏼❤😋😋
@omaskeralakitchen6097
@omaskeralakitchen6097 4 ай бұрын
Good 👍 Effort ❤❤
@busharahakeem378
@busharahakeem378 4 ай бұрын
ഇന്ന് ന്തു പടപറ്റി വിറക് അടുപ്പ് ഒഴിവാക്കിയത് 👌👌👌
@petanisukses_garden
@petanisukses_garden 4 ай бұрын
Wow super lezat
@SNpoultry1571
@SNpoultry1571 4 ай бұрын
Adipoli👌
@vlogs8751
@vlogs8751 4 ай бұрын
Wonderful woman Ani me big salute
@_soumya_3942
@_soumya_3942 4 ай бұрын
Anniyammoiiii..... ❤❤❤❤
@rennytravelvlogs
@rennytravelvlogs 4 ай бұрын
❤ ചക്ക കൊള്ളാം❤
@reenavarghese8966
@reenavarghese8966 4 ай бұрын
ചക്ക മിച്ചർ ആയിട്ടുണ്ട്. ഇതിൽ നിലക്കടല കൂടി വ റുത്ത് ഇട്ടാൽ ❤❤❤❤
@usha.r7862
@usha.r7862 4 ай бұрын
Adipoli
@emilydavid7915
@emilydavid7915 4 ай бұрын
Super
@kavyakrishnan4897
@kavyakrishnan4897 4 ай бұрын
First
@mollyjohnson5439
@mollyjohnson5439 4 ай бұрын
Njangal oru trip kazhichu
@Tit4tat-mix
@Tit4tat-mix 4 ай бұрын
Kungi ... curry vekkam. Pavam cow & goat...pande avarkkullatharunnu ethellam... anyway kidu aniammu...❤
@sumamsumam320
@sumamsumam320 4 ай бұрын
👌🥰
@RamlathNV-uu9sz
@RamlathNV-uu9sz 4 ай бұрын
👌👌👌
@kavyakrishnan4897
@kavyakrishnan4897 4 ай бұрын
😋😋
@zeenathk1020
@zeenathk1020 4 ай бұрын
സമ്മതിച്ചു ആനിയമ്മേ വളരെ നല്ലത്.
@kavyakrishnan4897
@kavyakrishnan4897 4 ай бұрын
❤❤❤❤❤
@famfoodtrav
@famfoodtrav 4 ай бұрын
Njan ella video um kanarudu coment adyama idunnatu❤❤❤
@omanashaji4112
@omanashaji4112 4 ай бұрын
കൂഞ്ഞിൽ തോരൻ വക്കാം
@user-ek8be7rk7c
@user-ek8be7rk7c 3 ай бұрын
Chaan masala entha
@tangomongorongo4361
@tangomongorongo4361 3 ай бұрын
Pavam kannukalikal athinu koduckaruthu kashtam
@augustinechacko5764
@augustinechacko5764 3 ай бұрын
അനിയമ്മേ ചക്ക കുഞ്ഞിൽ മീൻ വറ്റി ച്ചത് പോൽ തന്നെ വെക്കാം...
@naika__neen
@naika__neen 4 ай бұрын
ആനിയമ്മേ ഒരുചക്ക തരോ....
@usham4282
@usham4282 4 ай бұрын
കുഞ്ഞിലു കറി വയ്ക്കാം അനിയമ്മേ
@bennikoonathan5523
@bennikoonathan5523 2 ай бұрын
Online sale undo ?
@rajiraju5053
@rajiraju5053 2 ай бұрын
Hi,how to contact you for booking some items??
@LeafyKerala
@LeafyKerala 2 ай бұрын
+917012879478
@shamlisoniyat7330
@shamlisoniyat7330 4 ай бұрын
പാവം ചക്ക, ആനിയമ്മയുടെ കയ്യിൽ പെട്ടു 😂 Next ഇയർ മുള്ളിന്റെ കാര്യത്തിലും അനിയമ്മ തീരുമാനമാക്കും. പിന്നെ ഞാൻ രണ്ട് വർഷം മുന്നേ ഇതെല്ലാം വറുത്ത് പരീക്ഷിച്ചതാണ്, ഉപ്പും മുളക് പൊടിയും മാത്രമേ ചേർത്തൊള്ളൂ. എന്നാലും നല്ല കിറുകിരു ആയിരുന്നു, വറുത്ത് കഴിക്കാൻ എളുപ്പമാണ് മക്കളേ... വറുക്കാൻ പാകത്തിലാക്കാനാണ് പാട്, അതിന് നമ്മുടെ അനിയമ്മ തന്നെ വേണം, ഏത് മുള്ളും പുള്ളിക്കാരിക്ക് പുഷ്പമാണ് ❤
@nmadhavan5175
@nmadhavan5175 4 ай бұрын
ചക്കയുടെ മുള്ളും കളയണ്ട മോ ളെ അത് ഉണക്കി വച്ചാൽ, പുറം മാന്താൻ എടുത്തു കൂടെ😅😅😅
@ambikakumari8117
@ambikakumari8117 4 ай бұрын
ആനിയമ്മ പറഞ്ഞത് കറക്റ്റ് ആണ്. എല്ലാ ചക്കയും വറുക്കാൻ കൊള്ളില്ല. പെട്ടന്ന് തണുത്തു പോകും.
@jessysunny6719
@jessysunny6719 4 ай бұрын
Aniamme, അമ്മച്ചി യുടെ അടുത്തിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെ അമ്മയെ ഓർത്തു, ഇപ്പോൾ അമ്മ ജീവിച്ചിരിപ്പില്ല. അന്ന് അമ്മയൊക്കെ ചക്കക്കുരു മൂ ടക്ക് ഇടുമായിരുന്നു.. മൺ ക ലത്തിൽ മണൽ നിറച്ചു ആയിരുന്നു വെന്ന് തോന്നുന്നു. പറ്റുമെങ്കിൽ അമ്മച്ചി യോട് ചോദിച്ചു ഒന്ന് ചെയ്തു കാണിക്കാമോ. അമ്മച്ചിയെ ഒത്തിരി സ്നേഹം അറിയിക്കുക
@anithapradeep9916
@anithapradeep9916 4 ай бұрын
ചുരുക്കിപ്പറഞ്ഞാൽ ചക്കെടെ ഒന്നും kalayanilla😅
@sallyzachariah9599
@sallyzachariah9599 4 ай бұрын
Super
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 120 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Kerala Style Jackfruit Rags Mixture
7:01
Village Cooking - Kerala
Рет қаралды 76 М.
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН