ഇനി കുട്ടികൾ ഫോൺ ചോദിക്കില്ല | 100% Working tricks | parenting hack Malayalam | health podcast EP#2

  Рет қаралды 174,254

Arogyam

Arogyam

12 күн бұрын

Concerned about a hyperactive baby, ADHD symptoms in children, or mobile addiction? In this eye-opening podcast, 7 experienced doctors delve into these important topics. Discover effective treatments for hyperactivity (1:11), recognize the key signs of ADHD (2:30), and learn practical remedies for mobile addiction, especially in the Malayalam context (5:12). Whether you're a parent, educator, or simply interested in child development, this discussion provides valuable insights.
1:11 - hyperactive baby treatment
2:30 - adhd in children symptoms
5:12 - mobile addiction remedy malayalam
#ADHD #HyperactiveChild #ChildDevelopment #ParentingTips #MobileAddiction #MalayalamParenting #DoctorPodcast #MentalHealth #ChildPsychology #ParentingAdvice #DigitalDetox #childhealth
For more information contact : +91 97461 09824
website : www.sunrisehospitalcochin.com/

Пікірлер: 155
@manjujoseph4495
@manjujoseph4495 2 күн бұрын
ഇത് കാണുമ്പോൾ ആണു മനസ്സിലാകുന്നത് എത്ര നല്ല മോൻ ആണ് എന്റെത് എന്ന് .
@PriyaDharshini-rm4ot
@PriyaDharshini-rm4ot 2 күн бұрын
Parents control ചെയ്താലും ടീച്ചർ മാര്‍ home work, activities, notes, information എന്ന് സ്കൂളിൽ പറയേണ്ടത് ഒക്കെ വീട്ടിലേക്കു parents ന്റെ ഫോണില്‍ അയക്കുന്നു. അതു മനസ്സിലാകാത്ത കുട്ടികള്‍ തമ്മില്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്നെ ഫോണിലാണ്. ഇത് കഴിയുന്നത് വരെകൂടെ ഇരിക്കാനും പറ്റില്ല ഇടക്കിടക്ക് ഇവര്‍ youtube insta എന്ന് പോകും ചെയ്യും. പിന്നെ parents control ചെയ്തിട്ട് കാര്യമില്ല. School management അദ്യം പറഞ്ഞു കൊടുക്കണം കുട്ടികള്‍ക്ക് ഫോൺ ഉപയോഗിക്കുന്ന സാഹചര്യം കൊണ്ടുവരാതിരിക്കാൻ.
@salimaap2637
@salimaap2637 2 күн бұрын
Exactly what I was thinking
@salimaap2637
@salimaap2637 2 күн бұрын
After corona, even after online classes still the teachers are giving home works and important information,notices are given through WhatsApp. Where the child has to use phones or tabs compulsory
@1minute51
@1minute51 Күн бұрын
Mobile data.youtube app Instagram app etc off cheyyanam.
@ahsanajebin4692
@ahsanajebin4692 18 сағат бұрын
Njn oru speech therapist cum audiologist aan..same prblm njn therapy cheyyunna oru kuttiyude parent discuss cheyyuka undayi..daily rathri aayal kuttikal thammil foninu vazhak aan..1 fon und 3 kuttikalum..3 aalkum fon venam..homework cheyth teacherk foto ayakan..last veetil prashnamaayi…athil oru kutti kathi edth mate kutiye akramikan noki…ithrem prashnam ayapol aan parent ennod ith paranjath…njn nere skoolil headmaster ne vilich karyangal paranju…njn chothichu e covid kazhinjitum enthinaaan fonil notes ayakunnath enn..grp ellam parents aayt enthenkilum karyangal ariyikan pore enn…sir aayt ith teacher nod paranj solve cheyyanam enn avashyapettu…angane ippo techers online aayt onnum cheyyunnilla ennaan ketath
@ahsanajebin4692
@ahsanajebin4692 18 сағат бұрын
Pala parents ntem manassil ithund..bt aarum discuss cheyyunnilla..parents meeting il e karyam onn discuss cheythal ith stop cheyyikam enn enik thonunnu…e tymil enthayalum oru online padhanathinte avashyam prathyekich skoolil illa enn thonunnu..
@awaken3419
@awaken3419 3 күн бұрын
നല്ല ചർച്ച, സത്യത്തിൽ കുട്ടികൾ അല്ല, രക്ഷിതാക്കൾ ആണ് problem. അവർ കുട്ടിയുടെ കൂടെ കളിക്കാൻ തയ്യാർ അല്ല, അത് കൊണ്ടാണ്. 7 വയസ്സ് വരെയുള്ള കുട്ടിയുടെ കൂടെ കളിക്ക്. നിങ്ങള് പറയുന്നത് എന്തും കേൾക്കും. 7 വയസ്സ് കഴിഞ്ഞ കുട്ടിക്ക് മാത്രം നിർദേശങ്ങൾ നൽകുക.
@benengineeringworks1269
@benengineeringworks1269 3 күн бұрын
ഇവർ എല്ലാവരും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത് സാധാരണക്കാർക്ക് ഈ ചർച്ച മനസിലാക്കാൻ പ്രയസമാണ്
@arshadmadathodi
@arshadmadathodi Күн бұрын
ഈ വീഡിയോയിൽ ഉള്ള ഇംഗ്ലീഷ് മനസ്സിലാവുന്നില്ല എങ്കിൽ അത് പഠിക്കുക തന്നെ വേണം. വീഡിയോയിൽ ഉള്ള ഡോക്ടറെ കളിയാക്കാതെ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുക...
@Pkd.09
@Pkd.09 2 күн бұрын
😂😂😂 ഇംഗ്ലീഷ് ദഹിക്കാത്തവരെ, നമ്മുടെ മക്കൾ വിദേശികളുടെ ടൗസറും കുപ്പായവും റൂമിനകത്ത് വരെ കൂളിങ് ഗ്ലാസും ഇട്ട് നടക്കുന്ന കാലത്ത്... ഇത്രേം ഡോക്ടർമാർ ചേരുമ്പോൾ സ്വാഭാവികമായി സംഭവിച്ച സംഭാഷണ രീതി.... ഇവരിലൊരാൾ സാധാരണ രോഗികളോട് ഈ രീതിയിൽ സംസാരിക്കില്ല 100 %
@knowledgecity105
@knowledgecity105 2 күн бұрын
ഈ ചർച്ച ഇംഗ്ലീഷ് അറിയുന്നവർക്ക് മാത്രമുള്ളതാണോ.
@fathimapunathil7881
@fathimapunathil7881 7 күн бұрын
A constant reminder for every parents.recommend every schools to conduct parent workshop with medical experts
@anilnair2227
@anilnair2227 2 күн бұрын
Amazing..Kudos to the entire Sunrise Team..👌🏻
@nejiyasamsad4026
@nejiyasamsad4026 13 сағат бұрын
Amazing session doctorz❤️❤️it matters alot👍🏼👍🏼
@naseebanasi1808
@naseebanasi1808 Күн бұрын
such an amazing discussion 👏🏼❤
@vidyams3174
@vidyams3174 Күн бұрын
Thankyou for ur efforts, very informative 👍🏻.
@shinyrose893
@shinyrose893 19 сағат бұрын
Very true this discussion was amazing and worth for today's generation to know how to take care of kids and their health and their own health issues. God bless the entire team of Sunrise Hospital. Besides this such informations related to old aged parent's will also be greatful. Just a suggestion and request.
@babythomas2902
@babythomas2902 10 күн бұрын
TV വന്നപ്പോൾ പറഞ്ഞു. ഇത് കുട്ടികളെ കാണിക്കരുത് കണ്ണ് പോകും. ഫോൺ വന്നപ്പോൾ TV വിട്ടു. ഫോൺ കുട്ടികൾക്ക് കൊടുക്കരുത്. അടുത്തത് വരുമ്പോൾ ഫോൺ ചവറ്റുകൊട്ടയിൽ ഇതാണ് അപകടം ഇന്നത്തെ അമ്മയാണ് നാളത്തെ വല്യമ്മച്ചി.മക്കളെക്കാൾ സ്നേഹം പേരകുട്ടികളോടാണ്. 20 വർഷം കഴിയുമ്പോൾ ഈ ഡോക്ടറും അമ്മ തല്ലാൻ വന്നാൽ തടഞ്ഞ് കോരി എടുക്കും. നിര ചാരി ഇരിക്കുമ്പോൾ പയറ്റാം എന്ന് തോന്നും.
@haseenasadic8020
@haseenasadic8020 3 күн бұрын
Yes... true that is grandparents psychology...
@fadhu
@fadhu 2 күн бұрын
Ys.
@rekhatnair9776
@rekhatnair9776 2 күн бұрын
Phone kodukan set a screen time and keep the consistancy
@molyraphy3525
@molyraphy3525 21 сағат бұрын
Grandparents ഇത്‌ മനസിലാക്കണം. എന്റെ വീട്ടിൽ സഹോദരന്റെ കുട്ടികളെ ശാസിക്കുമ്പോഴും ശിക്ഷിക്കുമ്പോഴും ഞങ്ങൾ മിണ്ടാതിരിക്കും. പിന്നീട് ഞങ്ങൾ രണ്ടുപേരോടും ഒറ്റക്ക് സംസാരിക്കും. അതു രണ്ടുപേരിലും മാറ്റം വരുത്താറുണ്ട്.
@asharajan6389
@asharajan6389 Күн бұрын
Very informative session.
@seemaraj6546
@seemaraj6546 3 күн бұрын
Good information ❤ thanks to sunrise hospital
@jincyjohnson3244
@jincyjohnson3244 2 күн бұрын
Well explained
@anuanuzz2804
@anuanuzz2804 3 күн бұрын
Very good information mamm This is the danger situation we are going to face. Please do care the child from this virtual autism and hyperactivity..
@bilgysunish3209
@bilgysunish3209 2 күн бұрын
Very informative...
@soumyavenu6606
@soumyavenu6606 Күн бұрын
Very useful informations
@ushab5291
@ushab5291 9 күн бұрын
Thanks
@dsp6950
@dsp6950 Күн бұрын
കുട്ടികളെല്ലാവരും ചേർന്ന് ഡോക്ടർക്ക് ഒരു കൊട്ടേഷൻ കൊടുക്കാൻ സാധൃതയുണ്ട്😂
@UshaN-vw3jl
@UshaN-vw3jl 3 күн бұрын
എന്തിനാണ് നിങ്ങൾ മറ്റുള്ളവരുടെ സമയം പാഴാക്കുന്നത് ഒന്നുകിൽ മലയാളത്തിൽ മാത്രം അല്ലെങ്കൽ ഇംഗ്ലീഷ് ഇൽ മാത്രം സംസാരിക്കുക
@chakra7886
@chakra7886 3 күн бұрын
Good poad cast
@sajithahamid5418
@sajithahamid5418 3 күн бұрын
ഇത് മനസ്സിലാവണമെങ്കിൽ നമ്മൾ ഇംഗ്ലീഷ് പഠിക്കണം ഇംഗ്ലീഷ് പഠിച്ചിട്ട് ഇത് കേട്ട് മനസ്സിലാക്കാം അപ്പോൾ കുട്ടികളും വളരും😂😂😂😂
@mehbin3175
@mehbin3175 3 күн бұрын
😂😂😂😂😂
@shamilabeevi-nw8qf
@shamilabeevi-nw8qf 3 күн бұрын
😂😂😂😂😂😂
@user-ye2dy5kd3x
@user-ye2dy5kd3x 3 күн бұрын
മലയാളികളല്ലായിരിക്കും ഇവർ. സാധാരണ ക്കാരായ മലയാളികളുടെ കുട്ടികൾക്ക് ഇതിൽ പറയുന്ന പ്രശ്നങ്ങൾ ബാധിക്കില്ല... ഇതുപോലുള്ള മംഗ്ലീഷ് കാരുടെ കുട്ടികളെ (പൊങ്ങച്ചം കാണിക്കുന്ന മാതാപിതാക്കളുടെ )ബാധിക്കുന്ന പ്രശ്നങ്ങൾ ആണ്... അതുകൊണ്ട് ഇതുകണ്ടു നമ്മുടെ സമയം കളയേണ്ട 😃😃😃😃
@shihalsaudi9395
@shihalsaudi9395 2 күн бұрын
😂😂😂
@babythomas2902
@babythomas2902 2 күн бұрын
ശരിക്ക് ഇംഗ്ലീഷ് പറഞ്ഞ് പഠിക്കാൻ നമ്മുടെ വിദ്യാഭ്യാസമന്ത്രിയെ സ്പീക്കുക
@aneeshthomas9988
@aneeshthomas9988 12 сағат бұрын
Thank you all for choosing this topic. It is very helpful. About language: knowing more than one language is very very important in future India; especially English and Hindi. Sorry to say that, most of members in parliament hesitate to speak because of language issues. I am not against Malayalam, it’s my Mother tongue. Most of the students in Kerala studying in English medium. Those who think only narrow way they will regret in future. Thank you.
@jagathyiti
@jagathyiti 2 күн бұрын
Very good. thanks to the team
@keerthanaarjun742
@keerthanaarjun742 Күн бұрын
Really Informative. Everything well explained.
@MusthusUmmu
@MusthusUmmu 3 күн бұрын
It's State all
@renjithkumar.r810
@renjithkumar.r810 10 күн бұрын
2nd 😍😊
@sumap6128
@sumap6128 Күн бұрын
👌👍
@mrsirusvlogs9724
@mrsirusvlogs9724 3 күн бұрын
❤❤❤❤❤❤❤❤
@sainabasihab1424
@sainabasihab1424 3 күн бұрын
Very good information.. useful tips and entertaining also. Thank you so much for efforts 👏
@harigovindhanjileshenterta2372
@harigovindhanjileshenterta2372 Күн бұрын
Seriykkum karanam Innathe lehyam seriyaya reethiyil pure alla.But otherwise Lehyam was a good option.
@mrsirusvlogs9724
@mrsirusvlogs9724 3 күн бұрын
👌❤️😎🔥
@varsha2859
@varsha2859 Күн бұрын
Ente mon first masha and the bear kandu thudarunnundayirunnu eppo ath kurache food kazhikyan mathram koduthu thudangi .eppozhum makan varthamanam thudangan preyasam aane.dr kanikano
@lincynarayanan
@lincynarayanan Күн бұрын
Joint family or small family...?? Ente monum Agane aayirinnu.. Ippo set aayi
@hussainsemi127
@hussainsemi127 4 күн бұрын
Good job
@shobhanabhaskaran866
@shobhanabhaskaran866 Күн бұрын
Same
@AnchNzr
@AnchNzr Күн бұрын
Ellam kollam.. informative.. shared.. but one thing. Drs don't like asking questions about those medicines, side effects and all..why? As a parent or as patient njn chodikunath, njn enth marunan kazhikune ennu enik ariyananu.. ee tab enthinullathanu ennu nammalum ariyande.. athinan nammal chodikunath.. and i like drs who explain in details about the condition and even medicines if we ask. But some drs says.. ninagl ithang kodtha madi. Asukam marikolum nd all.. So think from our side also.. kindly..
@mubimubees5884
@mubimubees5884 Күн бұрын
ഇത് ഇപ്പൊ നിങ്ങൾ ഒരു ചർച്ച ആണോ നടത്തുന്നത് എങ്കിൽ ഇങ്ങനെ ഒരു പേര് കൊടുക്കരുത്
@beenababu9629
@beenababu9629 Күн бұрын
മലയാളത്തിൽ ഒന്ന് എല്ലാം പറഞ്ഞിരുന്നുവെങ്കിൽ എല്ലാവർക്കും മനസിലാക്കാമായിരുന്നു
@mubimubees5884
@mubimubees5884 Күн бұрын
ഒരു പാട് രക്ഷിതാക്കൾ ഈ പ്രശ്നത്തിന് പരിഹാരം തേടുന്നവരാണ് അവരൊക്കെ ഇത് കണ്ടാൽ 🤔
@pravasinet
@pravasinet 10 күн бұрын
5th
@lalijohn2379
@lalijohn2379 2 күн бұрын
ആയുര്‍വേദം പഠീക്കാത്തവർക്ക് അതിനെ ക്കുറിച്ച്സംസാരിക്കാൻ എന്തു യോഗ്യതയാണുള്ളത്.
@anzamols1554
@anzamols1554 3 күн бұрын
Iam a psychologist very informative information to people keep it up
@rajankc2991
@rajankc2991 10 күн бұрын
Why switched to English on breast feeding...?... I think u all malayalees, except one...think of common mothers....
@sarfudheenkt362
@sarfudheenkt362 3 күн бұрын
Muriyan English
@naznaz0011
@naznaz0011 2 күн бұрын
Doctors malayalam parayaan shramikkumbol anchor aanu English samsarikkunnath.so don’t blame doctors
@3dancingstarsy
@3dancingstarsy 2 күн бұрын
Anchor umm Dr anallo
@lathas7731
@lathas7731 16 сағат бұрын
അതേ
@nishamol2852
@nishamol2852 3 күн бұрын
Where is the trick?
@NiviKuruvillaWord
@NiviKuruvillaWord Күн бұрын
The host in orange dress was little annoying. She was talking in-between a lot and disturbing the whole conversation. I thought the doctor was the main speaker but it seems the host took away the attention to herself and just blabbering her experiences. It would be better if the channel hosts well- trained people to do conversations for the program.
@anjanasatheesh8273
@anjanasatheesh8273 18 сағат бұрын
She is the MD of Sunrise Hospital
@NiviKuruvillaWord
@NiviKuruvillaWord 16 сағат бұрын
@@anjanasatheesh8273 That's fine. But she talked way too much. It was just an hour program and so things should have been arranged in such a way that important things been discussed one after the other. I didn't find any structure in the program.
@user-fe6pr9mo2z
@user-fe6pr9mo2z Күн бұрын
ഈ കൂടിയിരിക്കുന്നവർ ആർക്കുവേണ്ടി സംസാരിക്കു ന്നത് കേരളത്തിലുള്ള ആളുകൾ കേൾക്കാൻ വേണ്ടിയല്ലേ അതോ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്ക് വേണ്ടി മാത്രമോ മലയാളികളായ എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല നിങ്ങൾ ഡോക്ടർമാർക്ക് ഇംഗ്ലീഷ് അറിയാമെന്ന് എല്ലാവർക്കും അറിയാം പിന്നെ എന്തിനാണ് ഈ ഷോ കാണിക്കുന്നത് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കൂ
@jayashreenair9332
@jayashreenair9332 3 күн бұрын
If parents r wise they can teach children every good habits..above said things r happening with lazy parents..
@shija5001
@shija5001 2 күн бұрын
Ente molekalum enikishtama masha n the bear
@vaisakhjayakumar5866
@vaisakhjayakumar5866 10 күн бұрын
Firstttttttttttt😁
@divyavijayan3318
@divyavijayan3318 Күн бұрын
English or Malayalam , take positive and valuable points. There's no more solutions to this problem .
@user-ri2wm9hq1s
@user-ri2wm9hq1s 8 күн бұрын
പണ്ട് ആശുപത്രിയുടെ ബോസ് പോലും കാണാത്ത കുട്ടികൾ യാതൊരു കുഴപ്പവുമില്ലായിരുന്നു ഇപ്പോൾ ആരുടെ കൈയ്യിലാണ് കുഴപ്പം
@ambilisathyan9908
@ambilisathyan9908 Күн бұрын
Anchor is the owner of sunrise hospital?
@seemaraj6546
@seemaraj6546 20 сағат бұрын
Ys
@jencymerinjohny6650
@jencymerinjohny6650 3 күн бұрын
Who told u.. Arishtam contain 40% alcohol & vacha cause seizure.. Without proper knowledge.dont say rubbish things...
@Lovela11
@Lovela11 7 күн бұрын
Is this video meant for English speaking people or Malayalees or Manglishers😮!
@shedairies292
@shedairies292 6 күн бұрын
Many Of them not a Keralite
@babythomas2902
@babythomas2902 5 күн бұрын
@@shedairies292 അപ്പോൾ കേരളക്കാർക്കു വേണ്ടി വാക്കുകൾ പഠിച്ചിട്ട് ഒരു വിവരണം തരുമോ
@shihabNk-cz1di
@shihabNk-cz1di 19 сағат бұрын
നിങ്ങളെല്ലാവരും ഇംഗ്ലീഷിൽ ആയതുകൊണ്ട് ഒന്നും മനസ്സിലാവുന്നില്ല. ഇതെല്ലാം ഒന്ന് മലയാളത്തിൽ പറയുകയായിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു. ഇനി ഇംഗ്ലീഷ് പഠിക്കട്ടെ എന്നിട്ട് ബാക്കി കേൾക്കാം😂😂😂
@sarfudheenkt362
@sarfudheenkt362 3 күн бұрын
Malayalam ariyathavarano (parishkarikal)
@hibahaseeb7021
@hibahaseeb7021 3 күн бұрын
Malayalathil പറഞ്ഞാൽ കുറച്ചൂടെ നന്നായി രിക്കും 😢
@mohamedishaq1703
@mohamedishaq1703 2 күн бұрын
ഈ വക ആളുകൾക്ക് ഒരു 5 mnt പോലും മലയാളത്തിൽ സംസാരിക്കാൻ പറ്റില്ലേ... ശോ.. കഷ്ടം 😡
@babythomas2902
@babythomas2902 17 сағат бұрын
കേരളത്തിൽ നിന്ന് മലയാളം പോയിട്ട് എത്രയോ കാലമായി 'കേരള മാറ്റി കേരളം ആക്കുന്നു. താഴെപ്പറയുന്നത് ഒന്നു പറഞ്ഞേ. ) 1 കേരളാ ഗവ ..... കേരളം ഗവ .. 2 കേരളാ പഞ്ചായത്ത് കേരളം പഞ്ചായത്ത് (കേരളം പഞ്ചായത്താണെന്ന്) 3 കേരളാ മുഖ്യമന്ത്ര കേരളം മുഖ്യമന്ത്രി ശരിയാ മുഖ്യമന്ത്രിയുടെ സ്വത്താ കേരളം അങ്ങനെയല്ലാം മുറിക്കപ്പെടുന്നു
@rosejaison6366
@rosejaison6366 2 күн бұрын
If doctors really listen to patients, no doubt they will love them. How many doctors give health education to patients,? especially in Kerala ? Most of the patients & their attenders are scared to talk. If there is a good relationship between doctor & patients. Statistics of patients will come down. Now every where it is business.
@mumtazvadakkethil7274
@mumtazvadakkethil7274 2 күн бұрын
Athe....Athee.....atheeeee ssssss😂😂😂😂
@user-ms8in6nw9f
@user-ms8in6nw9f Күн бұрын
വൈറ്റെമീൻ ഡി കൊടുക്കണം എന്നാണോ പറയുന്നത്...
@molyraphy3525
@molyraphy3525 20 сағат бұрын
ഞാനും ഗൂഗിൾ ചെയ്തപ്പോൾ അല്ലേ ഇതും കിട്ടിയത്?
@rajanthumaraparambil349
@rajanthumaraparambil349 8 күн бұрын
ഇപ്പോഴത്തെ രക്ഷകർത്താക്കൾക്ക് പ്രത്യേക ക്ലാസു കൊടുക്കണം. അപ്പൂപ്പനും അമ്മൂമ്മയും അല്ല ഉത്തരവാദി. ഇപ്പോഴത്തെ രക്ഷ കർത്താക്കളെ ഫോൺ കാണിച്ചല്ല ആഹാരം കൊടുത്തത് ,പല കഥകൾ പറഞ്ഞാണ്. പുത്തൻ തലമുറ രക്ഷകർത്താക്കൾക്ക് ഊണിലും, ഉറക്കത്തിലും മാത്രമല്ല ടൊയിലറ്റിൽ പോലും ഫോൺ ഒഴിവാക്കൻപറ്റില്ല. പാവം ഞങ്ങൾ പഴഞ്ചൻ ചിന്താഗതിക്കാർ!!!?? പുതു തലമുറയ്ക്ക് പുത്തൻ സംസ്കാരം!
@silent-kx8vw
@silent-kx8vw 3 күн бұрын
ഇപ്പോഴത്തെ രക്ഷകർത്തകൾക് അല്ലെടോ കൊഴപ്പം. അവരുടെ അപ്പൂപ്പനും അമ്മുമ്മക്കും ആണ്. എന്റെ വീട്ടിൽ കുട്ടിയെ ഒന്ന് നോക്കാൻ വേണ്ടി അപ്പൂപ്പന്റേം അമ്മുമ്മയുടെയും കയ്യിൽ കൊടുത്താൽ അവർ വേഗം കുട്ടിക്ക് ഫോൺ കൊടുക്കും. അത് വേണ്ടാ എന്ന് പറഞ്ഞാൽ അതിന് ദേഷ്യം. മൊബൈൽ കൊടുത്തില്ലെങ്കിൽ കുട്ടി ഒതുങ്ങിയിരിക്കില്ല എന്ന് പറയുന്നു. 2 വയസ്സുള്ള കുട്ടി എങ്ങനെയാണു ഒതുങ്ങി ഒരു സീറ്റിൽ ഇരിക്കുക. അവനു അവന്റെതായ കളികൾ ഉണ്ട്. അവൻ കളിക്കുമ്പോൾ അവനെ ഒന്ന് ശ്രദ്ധിക്കണം അത്രേ ഉള്ളു. അതുപറഞ്ഞാൽ അവർക്ക് മനസ്സിലാകില്ല. എന്നിട്ട് കുറ്റം കുട്ടിയുടെ അച്ഛനും അമ്മക്കും
@KRISHNAPRIYA-qn6iy
@KRISHNAPRIYA-qn6iy 3 күн бұрын
​@@silent-kx8vwsathyam
@3dancingstarsy
@3dancingstarsy 2 күн бұрын
​@@silent-kx8vwvery true
@jishnaavjishna2275
@jishnaavjishna2275 Күн бұрын
👍🏻​@@3dancingstarsy
@ramachandranbalakrishnan5468
@ramachandranbalakrishnan5468 Күн бұрын
Km
@sheebasaradaniel8930
@sheebasaradaniel8930 Күн бұрын
Parents are addicted to phone than the children. What is the solution for this 😊
@shobalchristyphilip3573
@shobalchristyphilip3573 Күн бұрын
😂😂
@krishnap4240
@krishnap4240 Күн бұрын
ഇവരൊന്നും മലയാളികളല്ല എന്ന് തോനുന്നു, ഒന്നുകിൽ ഇഗ്ലീഷിൽ മാത്രം പറയുക, അല്ലെങ്കിൽ മലയാളത്തിൽ മാത്രം പറയുക, മലയാളത്തിനെ ഇങ്ങനെ കൊല്ലരുത്,
@abdussamadcherkunnan1230
@abdussamadcherkunnan1230 Күн бұрын
English meediyathil padichavar maathram kanuka. Alpam english padichathinte ahangaaram...
@SudarshanamAyurvedaEyecare
@SudarshanamAyurvedaEyecare 7 күн бұрын
Vayamb Acorus Calamus_ Seizure ഉണ്ടാക്കും എന്ന് എത്ര പേരിലാണ് research ചെയ്തത് ലക്ഷക്കണക്കിന് കുട്ടികൾ കഴിക്കുന്നത് എത്ര പേരിലാണ് Seizure വന്നത്
@brolinvishnu6760
@brolinvishnu6760 7 күн бұрын
Utharam undakilla
@drsujithagnair743
@drsujithagnair743 6 күн бұрын
വെറുതെ ഓരോന്ന് വിളിച്ചു പറയുകയാണ്. ആൽക്കഹോൾ ലെവൽ അരിഷ്ടത്തിൽ 40% ആണത്രേ. നല്ല കണ്ടുപിടിത്തം.
@Ashlywrites
@Ashlywrites 17 сағат бұрын
Enikkivare onnum ishtapetilla , entho felt like a bunch of ahankaram ullavar 😏 though some of the information was great , chilathonnum sheriyaayittum thonniyilla . Its all personal convenience and preferences. No doubt that older generation was more care free but today it would be stupid to try do everything the same way since the environment itself has changed and that old lives dont exist anymore . It wont be same ever . Things keep changing and we cant fight it . Just make it to the best we can in a way that we dont harm ourselves . Every thing has good and bad , even this discussion has it .
@user-df2gs9di4e
@user-df2gs9di4e 3 күн бұрын
ഇത് ഇംഗ്ലീഷ് അറിയുന്ന രക്ഷിതാക്കൾ മാത്രം കണ്ടാൽ മതിയായിരിക്കും
@sherlypadmakumar6172
@sherlypadmakumar6172 21 сағат бұрын
For what purpose these type of comments are only for western countries
@mrsirusvlogs9724
@mrsirusvlogs9724 3 күн бұрын
Lo
@Lovela11
@Lovela11 7 күн бұрын
Here in the UK, Dr's Google after listening to symptoms!
@asmaasmas1175
@asmaasmas1175 Күн бұрын
ഇവർ ആർക്ക് വേണ്ടി യാ ഈ ചർച്ച നടത്തുന്നത്.
@jyothishkoladath1907
@jyothishkoladath1907 9 сағат бұрын
I don't believe it's a good way
@tincyjayakumar5353
@tincyjayakumar5353 Күн бұрын
ഈ ഡോക്ടർ സന്തോഷ്‌ പണ്ഡിറ്റിന്റ സിസ്റ്റർ ആണോ?
@Kandambloks
@Kandambloks Күн бұрын
🤪🤪🤪😜
@naihanourinnaiyu9364
@naihanourinnaiyu9364 4 күн бұрын
Ningalku inglish aksharangal ellam ariyam
@sibinapraveen6111
@sibinapraveen6111 10 күн бұрын
3rd😂 2:59
@AbeebaRamees-gh4wk
@AbeebaRamees-gh4wk 2 күн бұрын
Ith English Channel aano😂
@user-yk2rr5xb7r
@user-yk2rr5xb7r 2 күн бұрын
Supper butsay in malayalam😂
@mubimubees5884
@mubimubees5884 Күн бұрын
മലയാളം പറഞ്ഞു മനസിലാക്കിത്തന്നൂടെ
@Dewdrops74
@Dewdrops74 2 күн бұрын
കോകോമേലോൺ ഇവിടുത്തെ ഫേവരിറ്റ്
@FathimaabdulAzeez-xe9iu
@FathimaabdulAzeez-xe9iu 5 сағат бұрын
😡😡🥱
@rejeeshpk
@rejeeshpk Күн бұрын
ഇതെന്തിനാ ഇവർ ഇടക്ക് ഇടക്ക് മലയാളം പറയുന്നേ 😄
@mehbin3175
@mehbin3175 3 күн бұрын
😂😂😂
@rejinivb3609
@rejinivb3609 Күн бұрын
സാധാരണക്കാർക്ക് മനസിലാകുന്നപോലെ പറയു, ഇംഗ്ലീഷ് കുത്തിനിറക്കാതെ 🙏
@nivithamn8749
@nivithamn8749 10 күн бұрын
Forth😊
@CHEEEESE_122
@CHEEEESE_122 2 күн бұрын
എൻ്റെ മക്കൾക്ക് പരസ ട്ടമോൾ വേണ്ട 😂😂
@drsujithagnair743
@drsujithagnair743 6 күн бұрын
അരിഷ്ടത്തിൽ 40% ആൽക്കഹോൾ ഉണ്ടെന്നു എവിടെനിന്നാണ് താങ്കൾക്ക് അറിവ് ലഭിച്ചത്? ചുമ്മാ വിടുവായിത്തം പറയാതെ തെളിവ് വച്ച് സംസാരിക്കൂ... അത്പോലെ വയമ്പ് (Acorus calamus) neonatal seizures ഉണ്ടാക്കുന്നു എന്ന പഠനം എവിടെയാണ് കണ്ടത്?
@Minhamehar
@Minhamehar 3 күн бұрын
Yes, ഞാനും കേട്ടിട്ടുണ്ട് അങ്ങനെ
@drsujithagnair743
@drsujithagnair743 2 күн бұрын
@@Minhamehar അരിഷ്ട ആസവ നിർമാണത്തിൽ മരുന്നുകളെ പുളിപ്പിക്കാനായി ധാതകി പുഷ്പം ആണ് ഇടുന്നത്. അല്ലാതെ ആൽക്കഹോൾ ഒഴിക്കില്ല. ഇങ്ങനെ പുളിപ്പിച്ചിട്ടുണ്ടാക്കുന്ന അരിഷ്ട ആസവങ്ങൾ ലാബിൽ ടെസ്റ്റ് ചെയ്ത് അതിന്റെ ആൽക്കഹോൾ ലെവൽ പന്ത്രണ്ടിൽ താഴെ ആണെന്ന് ഉറപ്പുവരുത്തിയാണ് വിപണിയിൽ ഇറക്കുന്നത്. രോഗിയുടെ രോഗാവസ്ഥ അനുസരിച്ചു വൈദ്യനിർദേശപ്രകാരം കൃത്യമായ അളവിൽ കഴിക്കേണ്ട മരുന്നാണിത്.
@Lovela11
@Lovela11 7 күн бұрын
Deliver the baby and jump! Lol Join gym from next week! What a crack! 🙏🏻oh God!
@Zara-vd8bx
@Zara-vd8bx 3 күн бұрын
പൊങ്ങച്ചം കാണിക്കാൻ വേഷം കെട്ടി വന്നിരിക്കുന്നു കുറേ കോലങ്ങൾ😅😅
@Dameforte
@Dameforte 2 күн бұрын
evarku pongacham kanichitu onnum kittanila
@Zara-vd8bx
@Zara-vd8bx 2 күн бұрын
@@Dameforte athilarengilum thande banduvayirujjum alle,😆
@DivyaK-sh8wy
@DivyaK-sh8wy 2 күн бұрын
Avar paraunnath pogacha malla .sathyama .ammamarku manasilavum eth paraunnath sathyama
@beenababu9629
@beenababu9629 Күн бұрын
ഇംഗ്ലീഷ് അറിയാത്തവർ എങ്ങനെ മനസിലാക്കും
@Dameforte
@Dameforte Күн бұрын
@@beenababu9629 athu anchorinte problem ale
@funcafe608
@funcafe608 Күн бұрын
ഇത് ബോറടി ആണല്ലോ... കേൾക്കണം എന്നുണ്ട്. മലയാളിക്ക് ഇംഗ്ലീഷ് അറിയാം പക്ഷേ ഇതൊക്കെ മാതൃഭാഷയിൽ കേൾക്കണം. ഇംഗ്ലീഷ് അറിയാവുന്നവർക്ക് മാത്രമുള്ളതാണെങ്കിൽ ഇംഗ്ലീഷിൽ പറയുക. ഇത് എന്തു ബോറടി ആണ്.. Bla ബ്ലാ bളാ ബ്la
@sabithapm3189
@sabithapm3189 3 күн бұрын
"Arogyam" enna chanelil ithrayum. English parayunnath mosham😂
@mr.masterking5093
@mr.masterking5093 4 күн бұрын
കുറച്ച ധികം പൊങ്ങച്ചംകേട്ടപോലെ
@babythomas2902
@babythomas2902 2 күн бұрын
പാവം utube പൈസ നേടിയെങ്കിലും ജീവിച്ചു പോട്ടെ. രോഗികളെ കിട്ടുന്നില്ലായിരിക്കും
@DivyaK-sh8wy
@DivyaK-sh8wy 2 күн бұрын
Pakshey avar Paranjath motham sathyama . Njan oru ammaya. njanum ethu kadannu povukaya
@MuhsinaV-zn5tz
@MuhsinaV-zn5tz 3 күн бұрын
Lo
@salinisuresh3290
@salinisuresh3290 2 күн бұрын
😂😂
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,7 МЛН
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 40 М.
There’s a surprise balm in every snack!? #challenge #candy
0:10
We Wear Cute
Рет қаралды 38 МЛН
Ready for the Skincare 🧼🫧🧴 #behindthescenes ? #vfx #3d #cgi
0:19
Which water gun won??
0:30
toys AS
Рет қаралды 6 МЛН
СТИЛЬНЫЙ ЧЕХОЛ *из клея*🤓💧
0:50
polya_tut
Рет қаралды 3,9 МЛН
Nobel Super Soda Candy🤤ASMR#shots
0:16
zxr kebo
Рет қаралды 11 МЛН
The KINDER JOY Cookie 🍪😱
0:30
LosWagners ENG
Рет қаралды 6 МЛН