💯 ഇനി വലിയ വില കൊടുത്ത് വാങ്ങണ്ട, കുട്ടികളുടെ favourite| Lotus biscoff spread|

  Рет қаралды 97,066

Chikkus Dine

Chikkus Dine

Жыл бұрын

#lotusbiscoffspread
#lotusbiscoff
#creamcakes
#578
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Chikkus Dine Giveaway - temporarily stopped since 1-12-2023
Baking Class - • Baking class-5|വരൂ Ca...
For perfect whipped cream - • Baking class 7| ഇനി Wh...
Home made Whipping cream - • Baking Class| Whippin...
Whipping Cream from Whipping powder - • Baking Class-2|How to ...
amazon link
------------------
Lotus Biscoff biscuit - amzn.to/3O0xNsa
Oregano seasoning - amzn.to/3KDJUbP
Glass Jar - amzn.to/2Rix07U
Philips Beater - amzn.to/31oJa1r
Kitchen weighing scale - amzn.to/2OZnghC
Cocoa Dark Compound - amzn.to/2pxLvdc
Turn Table - amzn.to/2O5GAwb
Metal Turn Table - amzn.to/303QLVY
Chefmaster Gel Colour - amzn.to/2BZqApW
Cake Nozzle - amzn.to/30LXL93
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Spatula - amzn.to/39tpPC1
Whisk Combo - amzn.to/30HJycY
Palette knife - amzn.to/3f5MxRI
Metal Scraper - amzn.to/3f1EV2E
Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
Popsicle Stick Ice Cream Maker Reusable Box - amzn.to/3obxu3y
INGREDIENTS
===========
Fresh cream - 1/4 Cup
Milk - 1/2 Cup
Sugar - 1/2 Cup
Butter - 1 Tbsp.
Cinnamon stick - small piece
Salt - 1 pinch
Tiger biscuit - 12 Nos.
Honey - 1 1/2 Tbsp.

Пікірлер: 281
@thanneermukkomtkm3562
@thanneermukkomtkm3562 Жыл бұрын
സത്യം പറയട്ടെ ചേച്ചി ആ കേക്കിന്റെ പേര് ഞാൻ കേട്ടിട്ട് പോലും ഇല്ലന്ന്. ആ പേരിലെ ബിസ്ക്കറ്റ് അറിയില്ലാരുന്നു. എനിക്കൊന്നും അത് വാങ്ങാനും പറ്റില്ല അത്ര വില അല്ലേ. മനസ്സിൽ ഒരു കുഞ്ഞു സങ്കടം വന്നരുന്നു ആ കേക്കിന്റെ വീഡിയോ കണ്ടപ്പോ. പക്ഷെ ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം. ഇന്ന് തന്നെ ഉണ്ടാക്കും ഈ spread. കാരണം അത്ര കണ്ട് പിള്ളേർ ആവിശ്യപ്പെട്ടതാ. അവസാനം എന്റെ മോൻ പറയുവാ അവൻ വലുതായി തിരുവനന്തപുരത്തു വരും രശ്മി ആന്റിയെ ചിക്കൂ ചേച്ചിയെ ഒക്കെ തിരക്കും എന്നിട്ട് അവിടെ വന്നിട്ട് ഈ കേക്ക് ഉണ്ടാക്കി തരാൻ പറയും. അപ്പൊ ഞാൻ അവനോട് ചോദിച്ചാൽ ഒരു തുള്ളി പോലും എനിക്ക് തരില്ല എന്നൊക്കെ. ഇന്ന് സ്കൂൾ വിട്ട് വരുമ്പോ ഇത് ചേർത്ത് ബ്രെഡ് കഴിക്കാൻ കൊടുക്കലോ. ഒരു സർപ്രൈസ് ആക്കാം എന്നോർക്കുവാ. ഒരുപാട് നന്ദി ഉണ്ട് ചേച്ചിയോട്. സ്പ്രെഡ്ന്റെ റെസിപ്പി ഉണ്ട് ഇടം എന്നൊക്ക ചേച്ചി പറഞ്ഞപ്പോ ഞാനോർത്തു ആ ബിസ്ക്കറ്റ് കൊണ്ടാവും ഉണ്ടാക്കുന്നെ എന്ന്. അതും നടക്കില്ലല്ലോ എന്നോർത്തു ഇരുന്നപ്പോ ആണ് ഇത് ഇങ്ങനെ എന്ന് കണ്ടത്. എങ്ങനെയാ ചേച്ചിയോട് നന്ദി പറയണ്ടേ എനിക്ക് അറിഞ്ഞുട. ഇത് കഴിച്ചോ കഴിഞ്ഞുള്ള എന്റെ മോന്റെ ആ ഒരുപാട് ചിരി ഞാൻ ഇപ്പോഴേ അത് മനസ്സിൽ കാണുവാ. ഒരുപാട് നന്ദിയോടെ സ്നേഹത്തോടെ ചേച്ചിടെ സ്വന്തം 😘😘😘😘💞💞💞💞❤️❤️❤️❤️❤️❤️❤️❤️💞💞💞💞❤️❤️❤️💞💞❤️❤️❤️❤️💞💞💞💞💞❤️❤️❤️❤️❤️
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@ansarishahidashahida8791
@ansarishahidashahida8791 Жыл бұрын
🐱👍
@ansarishahidashahida8791
@ansarishahidashahida8791 Жыл бұрын
A
@praveenaca5393
@praveenaca5393 Жыл бұрын
Super 💕💕💕
@amaldass1141
@amaldass1141 Жыл бұрын
Supper Supper chechi❤❤❤❤👍👍👍
@shynis5077
@shynis5077 Жыл бұрын
അധികം പറയാൻ വാക്കുകൾ ഇല്ല..... എത്ര മനോഹരം ഒരുപാട് സന്തോഷം..... സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കാമെന്ന് കാണിച്ചുതന്ന ചേച്ചിക്ക് ഒരുപാട് താങ്ക്സ്❤❤❤
@aiswaryavinuz
@aiswaryavinuz Жыл бұрын
Thank you so.. much chechi… spread theerchayayum undaakkum.. love you..🥰🥰
@vijayantm1299
@vijayantm1299 Жыл бұрын
സൂപ്പർ ഞാൻ എല്ലാ റെസിപ്പിയും കാണും❤🎉🎉
@najmanejuriyasriyu3944
@najmanejuriyasriyu3944 Жыл бұрын
സാധാരണക്കാർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഇത്തരം റെസിപ്പി ഒക്കെ ഇടുമ്പോ ഭയങ്കര സന്തോഷം ❤❤❤ ഞാൻ കുക്കിംഗ്‌ ചെയ്യുമ്പോ അധികവും ചേച്ചിയുടെ ചാനെൽ ആണ് nokar ❤
@sherlyrozario1301
@sherlyrozario1301 10 ай бұрын
Cookking enniku oru passion annu.very nice pillarkku bread dosayude kude kazhikkanum nallatha.🥰🥰
@Gardeningtricks_32
@Gardeningtricks_32 Жыл бұрын
Chechy ആദ്യായിട്ട ഇങ്ങനെ ഒരു biscot ഉണ്ടെന്നറിഞ്ഞത്... കണ്ടപ്പോൾ valare ഇഷ്ടയി... എങ്ങനെ ഉണ്ടാക്കും എന്നുകരുതി... ചേച്ചി. പിന്നെ ഈ respi അടുത്ത വീഡിയോ യിൽ പറഞ്ഞു തരാമെന്നുപറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.. അതിനായ് കാത്തിരുന്നു... Thank you chechy❤️❤️❤️
@user-vh7be6gy4v
@user-vh7be6gy4v Жыл бұрын
Njan ella cake recipes kannarundu chilathellam undallarumundu ennal lotus biscuit cake recipe kandu skip cheyythu karanam athinte villa kettapo nammalkku thangilla ,eppo so happy thank u dear ❤❤❤❤
@sapnabineesh4748
@sapnabineesh4748 Жыл бұрын
Hi Rashmi chechi..biscoft spread video kandu..spread super ayitunde..ithil tiger biscuitinu pakaram Lotus biscoff biscuit thanne use cheyan patumo.
@rubybiju3616
@rubybiju3616 Жыл бұрын
Adipoli superb 🎉❤. Thank you so much
@marysherin9011
@marysherin9011 Жыл бұрын
Thank you chechi super aayitund njan undakkum ....chechiii oru cake undakkan ee alavil undakkiyal mathiyo
@PKsimplynaadan
@PKsimplynaadan Жыл бұрын
Reshmi njanum ee biscuit kettittilla ithevide kittum ente ithrayum. Kalathil ithonnum kazhichittilla enthayalum ithonnu thayaraki vachittu cake cheyyanam thanku dear njan cake making kandu cmnt ittilla ❤️😋💝👍
@varshajijo5058
@varshajijo5058 11 күн бұрын
Hii ഞാൻ ഉണ്ടാക്കി സൂപ്പർ ഒരുപാട് tnx 🙏🏻
@radhikaprathap1066
@radhikaprathap1066 Жыл бұрын
Ithraye ullo...njanum cake shop il kandutu vangande vannitundu.ini ipo athu easy ayitu undakamm .. thank you so much chechi
@sabith100
@sabith100 7 ай бұрын
njan undaki nalla tasta kuttikalk valare santhosamayi thanks iniyum simpal resipi idane
@rajaniajishajish3892
@rajaniajishajish3892 Жыл бұрын
ഞാനും ക്യാഷ് ന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ഇതുവരെ undakanje thanku ചേച്ചി ❤️❤️❤️
@reenuraechelabraham17
@reenuraechelabraham17 Жыл бұрын
Was waiting for this recipe.. Thank you ❤❤
@neethak928
@neethak928 Жыл бұрын
Lotus biscof ithokke adhyamai kelkkuni. Thanku dear
@merlinsaji8874
@merlinsaji8874 Жыл бұрын
Chechi njanum try cheithu adipoly,❤thanks🥰
@sabirashihab4785
@sabirashihab4785 Жыл бұрын
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി ❤️❤️❤️❤️❤️❤️❤️
@dennyjoseph7034
@dennyjoseph7034 Жыл бұрын
Super spread 👍I will try today itself 👌❤️💕
@shailajaravindran7413
@shailajaravindran7413 Жыл бұрын
Super Biscoff spread... luv it..❤❤❤ Always . Stay Happy Stay Positive ❤❤
@heavensfoodworld2391
@heavensfoodworld2391 Жыл бұрын
❤ resmiyude relay kandappol othiri santhoshamayi karanam anik resmiye othiri eshtamanu pakshe njan athikam kamantonnum edarilla manasil orupadu snahamanu ❤❤❤❤
@saraswathinm8395
@saraswathinm8395 Жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കു o ട്ടൊ. Thanks a lot with love 🎉🎉🎉🎉🎉❤❤❤❤❤
@heavensfoodworld2391
@heavensfoodworld2391 Жыл бұрын
Resmiyude ee sahayam kondu njan eppol 300 il adjikam cake sale cheythu enik oru chriya varumanam aayi orupadu santhosham njan alla vedeosum kanum ❤❤❤
@safizhome1052
@safizhome1052 Жыл бұрын
ഞാൻ ചിലപ്പോൾ ആലോചിക്കും ഇങ്ങനെ ഒരാൾ ഇല്ലായിരുന്നു എങ്കിൽ. ചേച്ചിയുടെ അടുത്ത് എത്തിയില്ലായിരുന്നു എങ്കിൽ ഇന്ന്‌ ഞാൻ നേടുന്ന നേടിയ പലതും എന്റെ കൂടെ കാണില്ലായിരുന്നു. ഒരുപാട് സന്തോഷം എന്നും സന്തോഷം ആയിരിക്കട്ടെ 🥰
@anurajesh7390
@anurajesh7390 Жыл бұрын
Njan undakkitto chechiss.. Super.. Oru rekshem illa... Dutykku poyappo hospitalil ullavarkkum Koduthu avarkum ishttayi... Adipoli.. Love u chechy... Njan ee spread vanganam nu karuthy orupad pravayam Amazon il nokkiyath rate kooduthal alle.. Pne ithrem roopakku vangan njangalkku kunjungalum illa.... Njanum husbandum mathre ullu... Appo vijarikkum enthina aarkku vendiyannu... Ipo chechy undakkiyath kandappo eniku undakkanam nu thonni... Innu undakki... Kazhichavarokke nallathannu paranju... Recipe chodhichu. Ayachum koduthu.... Thanku chechy... Love u.... 🥰🥰🥰😘😘😘😘😍😍😍❤️❤️❤️♥️
@abhinavkrishna3445
@abhinavkrishna3445 Жыл бұрын
Superb, spread nu vendi waiting aayirunnu, enthayalum undakkum, thank you chechi 🥰🥰
@ashashinu8375
@ashashinu8375 Жыл бұрын
Adhyamayi kettu adhyamayi undakii. Superb
@bilal30506
@bilal30506 Жыл бұрын
Nice ❤ will try sure I have ried a lots of your cake recipies ❤❤
@nihasanunihasanu334
@nihasanunihasanu334 Жыл бұрын
Thank you ചേച്ചീ super love you 🥰🥰🥰🥰🥰
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu reshmichechi
@user-wo4fc4qi1u
@user-wo4fc4qi1u Жыл бұрын
Thanks checchi ❤ njan pettennh undakkunund
@shilpaunni5907
@shilpaunni5907 Жыл бұрын
ഞാനും ഈ കേക്ക്കിന്ടെ പേര് കെട്ടിട്ടില്ലായിരുന്നു, വീഡിയോ കണ്ടപ്പോ വിഷമം തോന്നി. നമുക്കൊന്നും പറ്റില്ല എന്ന് കരുതി, ചേച്ചി mass ആണ്. സാദാരണ കാരുടെ സ്വന്തം ചേച്ചി. 🥰🥰🥰🥰.
@nafiashafeeq2432
@nafiashafeeq2432 Жыл бұрын
Endhaayalum undaaki nokkum...❤❤
@maalathivs4850
@maalathivs4850 Жыл бұрын
Thanks a lot dear Reshmi. ❤superb👌🙏
@abinsanthoshabhinsanthosh5780
@abinsanthoshabhinsanthosh5780 Жыл бұрын
Cake chikkoos dine nokkiya undakkunnath oppol pinna spread chikkoos dine mathi😊😊❤🎉
@shajidashaji5916
@shajidashaji5916 Жыл бұрын
Super njan undakki... Thanks 🥰🥰
@reneealex533
@reneealex533 Жыл бұрын
So good. Thank you. I am seeing your channel for the first time. . Was introduced to your channel by my cousin. So nice 👍
@vineethars9013
@vineethars9013 Жыл бұрын
Thankyou chechi 🥰
@anuramesh525
@anuramesh525 Жыл бұрын
Super lotus biscoff spread, dear chechi!🥰😍😋😋♥️💖
@seemaarchicot1656
@seemaarchicot1656 Жыл бұрын
Thank you ചേച്ചി 🤩🥰🥰👍
@digisusan2392
@digisusan2392 Жыл бұрын
Njan undakkan nokki paksha chechi parayanu spread receipe തരാമെന്ന് njan wait cheyukka യിരുന്നു
@jisnachakkedath5398
@jisnachakkedath5398 Жыл бұрын
Try chythu chechi ❤ super anuuu❤adipolii
@anitaabraham3626
@anitaabraham3626 11 ай бұрын
Thank you for the recipe chechy 😊
@TheDiscountShopping-px3dc
@TheDiscountShopping-px3dc Жыл бұрын
സൂപ്പർ ❤
@pratheejasudhakaran414
@pratheejasudhakaran414 Жыл бұрын
Thank you sis❤
@salusaji3627
@salusaji3627 Жыл бұрын
Thank you chechikutty👌❤️❤️❤️
@Haneebee9336
@Haneebee9336 11 ай бұрын
ചേച്ചി ഇന്ന് ഞാനുണ്ടാക്കി. പെർഫെക്ട് ആയി. ഒത്തിരി സന്തോഷമായി. Thankyou so much. രശ്മി ചേച്ചിയുടെ റെസിപ്പി കണ്ട് ഉണ്ടാക്കിയാൽ പിന്നെ ഫ്ലോപ്പാവില്ല. ഒത്തിരി ഇഷ്ട്ടമാണ് എന്റെ ചേച്ചിയെ ❤❤
@chikkusdine
@chikkusdine 11 ай бұрын
🥰🥰🥰🥰
@marvaami8755
@marvaami8755 5 ай бұрын
Chechi... Fresh creaminu pakaram whipping cream use cheyyaan pattumo..?
@sreedevisuresh4165
@sreedevisuresh4165 Жыл бұрын
Thank you for.this recipe ❤❤
@karthikasuresh4573
@karthikasuresh4573 Жыл бұрын
Spr Thankyou chechi🙏🏻😄👍💞❤️💝
@prajithamuralikrishnan5469
@prajithamuralikrishnan5469 Жыл бұрын
Thank you chechikutty ❤😘
@sameenanoufal7489
@sameenanoufal7489 Жыл бұрын
Njn chechide video kanditt aan cake perfect aayi indakkan padichath Ente molde first birthday aayirunnu june 30n Function ulla cake njn aan indakkiyath ellavarkum othiri ishtam aayi Itrayum perfect aayitt evidunna nee indakkan padichath enn chotichu ellarum Njn chechide chanal paranj koduthittund ellavarodum subscribe cheyyanum paranjittund thank you so much chechi nalla nalla cake recipe kanich tarunnathin ❤❤❤
@sreejasreekumar5877
@sreejasreekumar5877 Жыл бұрын
Thank you Chechi ❤❤
@taantalks934
@taantalks934 Жыл бұрын
Manassil agrahikkunnad chechi appo post cheyyum😍👍🏻
@ThajunnisasajeerNishasej-hb1ku
@ThajunnisasajeerNishasej-hb1ku Жыл бұрын
Ho enik bayangara ishtam aayinu thanks for the recipie
@ajithanoor1606
@ajithanoor1606 Жыл бұрын
Sis ഇന്ന് ചെയ്തു നോക്കാം ❤
@sandhyasasi8283
@sandhyasasi8283 Жыл бұрын
Thank you chechi. Super...💕💕💕
@nilamazha6432
@nilamazha6432 11 ай бұрын
Really helpful, how sweet 🥰
@drishyapm3840
@drishyapm3840 Жыл бұрын
Chechiii ❤❤❤ home made panniiipuriiiii undakiya video eddo
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
തീർച്ചയായും ട്രൈ ചെയ്യാം മോളെ 🥰🥰🥰
@jamshidhafaisalnechikkad2901
@jamshidhafaisalnechikkad2901 Жыл бұрын
Fresh cream ന് പകരം whipping cream എടുക്കാമോ ചേച്ചി
@AfilrooufAfilroouf-sc8bi
@AfilrooufAfilroouf-sc8bi Жыл бұрын
സൂപ്പർ ചേച്ചി സൂപ്പർ ❤❤❤
@thahirahameed9003
@thahirahameed9003 Жыл бұрын
അടിപൊളി 😋❤
@snehasuresh7980
@snehasuresh7980 7 ай бұрын
Parle g biscuit edukkan pattuvo? Apol sugar engganaya add akkandath?
@anithasuresh8413
@anithasuresh8413 Жыл бұрын
Super👍🏼❤️ I will try this🙏
@prabithavalsan3376
@prabithavalsan3376 Жыл бұрын
Thank you reshmi👌👌👍
@soumyams9028
@soumyams9028 Жыл бұрын
Super tastey😍thank u so much🙏😍👏👏🌹🌹
@Simiannaraju
@Simiannaraju Жыл бұрын
Cake te video muzhuvan kandilla chechi... Adhyama chechide video muzhuvan kanathirikune... Kaaranam ee spread thanne... Costly aanenu paranjapol pine kaanan thonniyilla.. Engane vangikana.. Ini njan aa video muzhuvan kaanum...😊❤❤❤❤❤
@akhilavipin8691
@akhilavipin8691 11 ай бұрын
Whipping cream use cheyamo
@farseenavazhakkad2894
@farseenavazhakkad2894 Жыл бұрын
Chechi ningalude recipes ellam super aan .. undakki nokkarund.. ith vare onnum flop ayittilla..
@liyasherin6206
@liyasherin6206 Жыл бұрын
Tender coconut dream cake cheyyo plzz
@devikaharidas9615
@devikaharidas9615 Жыл бұрын
ഹോസ്‌റ്റ്‌ലിലേക്ക് മോൾക്ക് കൊടുത്തയക്കാൻ പറ്റുന്ന വേഗം കേടുവരാത്ത veg വിഭവങ്ങളും snacks ഉംപറഞ്ഞു തരുമോ ചേച്ചീ.... Pls
@rrcreations2253
@rrcreations2253 Жыл бұрын
👍will try soon😊
@shynicv8977
@shynicv8977 Жыл бұрын
അടിപൊളി 👌👌👌🎉🎉🎉
@aryavs1579
@aryavs1579 Жыл бұрын
Hi Mam can you please share the recipe of crunchy biscoff spread
@muhammedmazinmuhammedmazin294
@muhammedmazinmuhammedmazin294 Жыл бұрын
Suppar👍അടിപൊളി 🥰🥰
@ayishanoufal2514
@ayishanoufal2514 Жыл бұрын
Chechi spread undakkumbo lotus biscof biscuit use chythal correct aa taste kittumo
@SindhusCurryWorld
@SindhusCurryWorld 11 ай бұрын
Chachi super thank you
@amenabdulla4639
@amenabdulla4639 Жыл бұрын
chwchi walnut fudge chwymo honey+walnut+datea combo plss❤😊
@aleenapaulose7664
@aleenapaulose7664 Жыл бұрын
Tried it😊. Super 👍
@TJSARTANDPOETRY
@TJSARTANDPOETRY Жыл бұрын
Thank you ❤❤❤
@elizabathjobin2195
@elizabathjobin2195 Жыл бұрын
Chechi bakery style tomato murukk recipe cheyuvo please
@seenathsalam1588
@seenathsalam1588 Жыл бұрын
Rashmi 👍❤tender coconut, mango dream cake ndakkane... Please... 🙏
@abaanvlogs333
@abaanvlogs333 Жыл бұрын
Kure try chaithu sheriyaayi...ok but nan ethra pravashyam try cheyanam?
@sajayasree1490
@sajayasree1490 Жыл бұрын
Thank u dear.🥰
@geethajaju3596
@geethajaju3596 Жыл бұрын
Thank you chechi
@sarojag6226
@sarojag6226 Жыл бұрын
Adipoli keto
@ambikathampan8405
@ambikathampan8405 Жыл бұрын
അടിപൊളി ❤❤❤❤
@Eliz1521
@Eliz1521 Жыл бұрын
Tiger biscuit evide kittunila pakarem parle g pattumo ?
@priyadarshini96
@priyadarshini96 Жыл бұрын
Adipoli chechi
@sulumol6637
@sulumol6637 Жыл бұрын
Fresh cream നു പകരം whipping ക്രീം പറ്റുമോ?? Plss reply
@vidyasubin4872
@vidyasubin4872 5 ай бұрын
Fresh cream nu pakarm Whipping cream use cheiyamo?????
@ceyathomas8694
@ceyathomas8694 Жыл бұрын
ചേച്ചി.. ഇതുവച്ചു cake ചെയുമ്പോൾ bicocuff ബിസ്കറ്റ് ന് പകരം tiger biscut ചേർത്താൽ mathiyooo
@ajinsaji6183
@ajinsaji6183 Жыл бұрын
Amazing recipe
@janapriyamCakes-tk4ez
@janapriyamCakes-tk4ez Жыл бұрын
Tnk u chechi❤❤
@anupamashajikumar7096
@anupamashajikumar7096 Жыл бұрын
Thanks dear ❤❤
@jasmineshanu6057
@jasmineshanu6057 Жыл бұрын
Super biscoff spread,thank you❤
@minuskavithakitchen6267
@minuskavithakitchen6267 Жыл бұрын
Supper ennu thanna ഉണ്ടാക്കും❤
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰👍
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 72 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 57 МЛН
DATES CAKE l 🏠Gouri's Home 🏠 lEASY RECIPE I PERFECT I
6:17
Gouri's Home
Рет қаралды 17 М.
Это Сделает Вас Миллионером 🤯
0:23
MovieLuvsky
Рет қаралды 7 МЛН
Всегда проверяйте зеркала
0:21
Up Your Brains
Рет қаралды 9 МЛН
УДИВИЛА МЛАДШУЮ СЕСТРУ
0:50
Li ALINA
Рет қаралды 6 МЛН
DESAFIO IMPOSSÍVEL #trending
0:15
O Mundo da Ágata
Рет қаралды 12 МЛН