No video

ഇന്ത്യൻ സേനയിലെ പുതിയ അതിനൂതന ലൈറ്റ് ടാങ്ക് - സെറോവർ | Indian Army's new light tank - ZOROWAR

  Рет қаралды 71,378

Chanakyan

Chanakyan

4 ай бұрын

ലോകത്തിലെ രണ്ടാമത്തെ വലിയ കരസേനയാണ് ഇന്ത്യൻ കരസേന. കരുത്ത് കൊണ്ടും , യുദ്ധമികവ് കൊണ്ടും, ആയുധ ശക്തി കൊണ്ടും ലോ ത്തിലെ ഏത് മുൻനിര സൈന്യത്തോടും കിടപിടിക്കുന്ന ഇന്ത്യയുടെ സേനാ വിഭാഗം. പക്ഷേ 2020-21 ലെ ഇന്ത്യ - ചൈന തർക്ക സമയത്താണ് ഇന്ത്യൻ കരസേന തങ്ങളുടെ വലിയ ഒരു ദൗർബല്യം തിരിച്ചറിഞ്ഞത്. ലോകത്തിലെ ആറാമത്തെ വലിയ കവചിത സേനയുള്ള ഇന്ത്യൻ കരസേന തങ്ങളുടെ കവചിതസേനാവിന്യാസത്തിലെ വലിയൊരു വിള്ളൽ തിരിച്ചറിഞ്ഞത് യുദ്ധം പടിവാതിൽക്കൽ എത്തിയപ്പോഴായിരുന്നു. 2020-21 ലെ ഇന്ത്യ - ചൈ ന തർക്ക സമയത്ത് മേഖലയിലേക്ക് ചൈന ധ്രുതഗതിയിൽ Type-15 ലൈറ്റ് ടാങ്കുകൾ വിന്യസിച്ചപ്പോൾ ഇന്ത്യ T90, T72 ട ങ്കുകളെയാണ് ആശ്രയിക്കേണ്ടതായിവന്നത്. കാരണം ഇന്ത്യക്ക് സ്വന്തമായി ലൈറ്റ് ടാങ്കുകൾ ഇല്ലായിരുന്നു. ഈ ഒരു പോരായ്മ അന്ന് ലഡാക്കിലെ ഇന്ത്യയുടെ കവചിതസേനവിന്യസത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു. എന്നാൽ കരസേനക്ക് വേണ്ടി ഒരു നൂതന ലൈറ്റ് ടാങ്ക് നിർമ്മിച്ച് കൊണ്ട് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് DRDO ഇപ്പോൾ. അതാണ് സെറോവർ ടാങ്ക്.
Indian Army is the second largest army in the world. India's armed forces rival any leading army in the world in terms of strength, fighting prowess and weaponry. But it was during the India-China standoff in 2020-21 that the Indian Army realized its biggest weakness. The Indian Army, the sixth largest armored force in the world, realized a major flaw in its armored deployment as war approached. During the India-China standoff in 2020-21, China rapidly deployed Type-15 light tanks to the region, leaving India to rely on T90 and T72 tanks. Because India did not have its own light tanks. This one drawback significantly affected India's armored deployment in Ladakh at that time. But DRDO has now found a solution to this problem by developing an innovative light tank for the Army. That is the serovar tank.
#india #light #lighttank #t90 #t72tank #t72 #t72tank #atgm #trophy #aps #drdo #arde #china #tank #worldoftanks #indianarmy #indiantanks #indiachina #ladakh #kashmir #arunachalpradesh #sikkim

Пікірлер: 89
@proudbharatheeyan23
@proudbharatheeyan23 4 ай бұрын
ഒരു ഇന്ത്യൻ സൈനികൻ ആയതിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ് ❤❤❤
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@anishjanardhanan3982
@anishjanardhanan3982 4 ай бұрын
❤️
@kingofthearmylovver
@kingofthearmylovver 4 ай бұрын
Jai hind
@user-ub8ug9kz3k
@user-ub8ug9kz3k 4 ай бұрын
🎉
@Hindusthan1947-pw4rm
@Hindusthan1947-pw4rm 4 ай бұрын
Jai hind. Sir,I am a defence aspirant. Right now I am a 12th class student. Inik NDA (National Defence Academy) il kerenam. I know it's not easy but I can do it sir. But inik army knowledge athigam illa. Tanks , division of army etc. ath onum ariyilla. Can you help me sir..? I want to be a part of the Indian armed forces, Specifically the Indian army. Inik army knowledge illenkilum. Njn JRC, Scout and guide, Souhrida club (As student head coordinator) eni megelegelil work cheyth ulla experience und. So pls, Don't feel like I am just bluffing about this. I really want to serve my country - Bharat. Can you help me sir..?
@vrmohandas8389
@vrmohandas8389 4 ай бұрын
നമ്മുടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ഉയരങ്ങളിൽ തന്നെയാണ്. ലോകത്തിന്റെ ഉയരങ്ങളിൽ. ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@India20504
@India20504 4 ай бұрын
Zorawar Tank💪🏻🧡🇮🇳
@astroboy7111
@astroboy7111 4 ай бұрын
ഈ ടാങ്ക് എല്ലാം നിർമ്മിക്കുന്നത് തമിഴ്നാട്ടിൽ ആണ്.. Heavy Vehicles Factory, Avadi, Chennai
@jayshree1992
@jayshree1992 4 ай бұрын
കേരളത്തിൽ ഒന്നും വരില്ല. നോക്കുകൂലി
@shijuzamb8355
@shijuzamb8355 4 ай бұрын
Proud🇮🇳🇮🇳
@anoopr3931
@anoopr3931 4 ай бұрын
ടാങ്ക് എൻജിൻ പരീക്ഷണം നടത്തിയത് ഈ ഇടയ്ക്ക് ആയിരുന്നു. ജർമൻ എൻജിൻ ഡെലിവറി സമയം കൂടുതൽ ആയത് കൊണ്ട് അർജുൻ ടാങ്ക് ൻ്റെ നിർമ്മാണ സമയം കൂടും.
@Shiva63542
@Shiva63542 4 ай бұрын
😀
@anoopr3931
@anoopr3931 4 ай бұрын
​@@Shiva63542 ?
@CaSper311
@CaSper311 4 ай бұрын
ജർമ്മനി ഡെലിവറി സ്റ്റോപ്പ്‌ ചെയ്തു
@user-ko6uh6vf9g
@user-ko6uh6vf9g 4 ай бұрын
സൂപ്പർ 😄👍
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 4 ай бұрын
Very Good News. Murugaaaa....
@viewer-zz5fo
@viewer-zz5fo 4 ай бұрын
പരമ്പരാഗത യുദ്ധത്തിലാണ് ഇത്തരം ടാങ്കുകൾ ഇന്ന് ഉപയോഗിക്കുക. പൂർണ്ണ യുദ്ധത്തിൽ മിസൈലുകൾ, അറ്റാക്ക് ഡ്രോണുകൾ, ഫൈറ്റർ വിമാനങ്ങൾ, മൾട്ടി റോക്കറ്റ് ലോഞ്ചറുകൾ, ബോംബറുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ലേസർ ഗായിഡഡ് ബോംബുകൾ, യുദ്ധക്കപ്പലുകൾ, അന്തർ വാഹിനികൾ, എന്നിവയാണ് ആധുനിക യുദ്ധ രീതികൾ. എന്നാണ് ഇനി നമ്മൾ പുരോഗമിക്കുക?
@quotesconnect1
@quotesconnect1 4 ай бұрын
കരയുധതിനു റ്റാങ്കുകൽ ആവ്ഷ്യമല്ലെ?ഫസ്റ്റ് ലൈൻ attackinu tanks upyogikyaam
@mahendranmahendran7066
@mahendranmahendran7066 4 ай бұрын
In some situation it is needed
@kishorchandran7850
@kishorchandran7850 4 ай бұрын
അർബൻ വാർ ഇന് ടാങ്ക് ഇമ്പോര്ടന്റ്റ്‌ വെപ്പൻ ആണ്
@Kannan--123
@Kannan--123 4 ай бұрын
Miltary analystsne kal arivanu chilarku🤭🤭
@iamtaken6494
@iamtaken6494 4 ай бұрын
😂 പിന്നെ ചേട്ടൻ്റെ നാട്ടിൽ കരയുദ്ധ ത്തിന് boat തോണി മുങ്ങി കപ്പൽ, നില ത്ത് കൂടി പോകുന്ന വിമാനം helicoper ഒക്കെ ആണ് അല്ലേ ഉപയോഗിക്കുക😅😅
@ashwindas6814
@ashwindas6814 4 ай бұрын
ജയ് ഭാരത്❤❤❤
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@shanilrisla8813
@shanilrisla8813 4 ай бұрын
Iconic reply ​@@Chanakyan
@georgejohn2959
@georgejohn2959 4 ай бұрын
Jai Hind
@vinodtvviswanathan8178
@vinodtvviswanathan8178 4 ай бұрын
Great
@user-ws3zi8cd6x
@user-ws3zi8cd6x 4 ай бұрын
നൈസ് 💞
@Xhydraulics
@Xhydraulics 4 ай бұрын
എന്തൊക്കെ ആയാലും നമുക്ക് ഇപ്പോളും പല weapons ന്റെയും core ആയിട്ടുള്ള ഭാഗങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. Zorawar tank ന്റെ ഗൺ ഇന്ത്യൻ അല്ല
@venugopal-be8yo
@venugopal-be8yo 4 ай бұрын
Tank engines are assembled indigenously in Avadi. (Engine factory )🌹🌹👌👌
@SQBghost68764
@SQBghost68764 4 ай бұрын
Nilavil ulla T72,T90,Arjunmk1 onninum APS ille?
@rahulrajeev2537
@rahulrajeev2537 29 күн бұрын
No bro.
@user-id7fr7cn4e
@user-id7fr7cn4e 4 ай бұрын
ജയ് ഹിന്ദ്... 💪💪💪
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 4 ай бұрын
ഭാരത് മാതാ കീ ജയ് 👍👍👍👍
@eagleheroyt
@eagleheroyt 4 ай бұрын
@krishnakumar-yw7fm
@krishnakumar-yw7fm 4 ай бұрын
💪💪🇮🇳🇮🇳
@hitheshyogi3630
@hitheshyogi3630 4 ай бұрын
👍👍
@Nithin-sanghamithra
@Nithin-sanghamithra 4 ай бұрын
Hiii
@digitalmachine0101
@digitalmachine0101 Ай бұрын
Super power india
@surendrank7005
@surendrank7005 4 ай бұрын
Bharath matha ki jai.
@hariprasadk9923
@hariprasadk9923 2 ай бұрын
ജർമ്മൻ കുമ്മിൻസ് എഞ്ചിന് പകരം നല്ല ഒരു എഞ്ചിൻ രാജ്യത്ത് തന്നെ ഉണ്ടാകേണ്ടതാണ്
@sajishchandran2841
@sajishchandran2841 4 ай бұрын
Jai hind
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@arunkumar.v.varunkumar367
@arunkumar.v.varunkumar367 4 ай бұрын
അരുണചൽ മേഖലയിൽ കടന്നു കേറാൻ വരുന്നവർക്ക് ഒരു മുന്നറിയിപ്പ് 🤩🤩🤩🤩🤩Jai Hind❤️❤️
@Chanakyan
@Chanakyan 4 ай бұрын
Jai Hind
@crazyvalentine
@crazyvalentine 4 ай бұрын
സോരാവർ എന്നാണ് കറക്റ്റ് ഉച്ചാരണം
@vibinmont904
@vibinmont904 4 ай бұрын
Indian Army
@saamy.3331
@saamy.3331 4 ай бұрын
ജയ്ഭാരത്🇮🇳🇮🇳🇮🇳ജയ് മോദിജി
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@iamtaken6494
@iamtaken6494 4 ай бұрын
😂 ജയ് ഹിന്ദ് , ജയ് ഭാരത് ഒക്കെ ഒക്കെ. എന്താ ഈ ജയ് മോദി ജി😅😅😅😅
@tphpillai
@tphpillai 4 ай бұрын
Jai Bharat
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@chad_8_hari
@chad_8_hari 4 ай бұрын
Chanakyan❤
@vijeshtvijesh390
@vijeshtvijesh390 4 ай бұрын
🇮🇳🇮🇳🇮🇳🇮🇳
@satishkochukunju4269
@satishkochukunju4269 4 ай бұрын
🇮🇳
@rajeevkumar.r8430
@rajeevkumar.r8430 4 ай бұрын
ലാർസൻ ആൻ്റ് ടർബോ എന്നല്ലേ.. നമ്മുടെ L&T
@user-ow6pm9nn8c
@user-ow6pm9nn8c 2 ай бұрын
25Tun baram kuravanno kazhtam🤔
@sreeragk.s4220
@sreeragk.s4220 4 ай бұрын
❤❤❤
@nithinachu481
@nithinachu481 4 ай бұрын
Modi power
@sureshsreedhar2856
@sureshsreedhar2856 4 ай бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 4 ай бұрын
ജയ് ഹിന്ദ്
@binishvb2282
@binishvb2282 4 ай бұрын
Cummins pronunciation kammins annnanu
@dheerajdinesh6941
@dheerajdinesh6941 4 ай бұрын
ബ്രോ... കുറച്ചു നാളുകൾക്കു മുൻപ് ഇന്ത്യയുടെ tejas compact jet ജൈസൽമാരിൽ പരിശീലന പറക്കലിനിടെ തകർന്നു വീണിരുന്നു... അത് നമ്മുടെ രാജ്യത്തിന് നല്ല ക്ഷീണം അല്ലെ.... കാരണം ഇന്ത്യ തദ്ദേഗ്യമായി വികസിപ്പിച്ച ഒരു compact jet ആണ് tejas.... തകർന്നു വീണതിന്റെ കാരണങ്ങളും നമുക്ക് ഭാവിയിൽ ഉണ്ടാവുന്ന വെല്ലുവിളികളും എന്തെല്ലാം ആണെന്ന് ഒന്ന് പഠിച്ചിട്ടു പറ്റുമെങ്കിൽ ഒരു video ചെയ്യാമോ?
@roshankootungal9656
@roshankootungal9656 4 ай бұрын
In 8 years only one failure for Tejas.. It is good flight
@StanStanley_
@StanStanley_ 4 ай бұрын
അമേരിക്കയുടെ F22, F35 എന്നിവ തകർന്നിട്ടുണ്ട്
@dheerajdinesh6941
@dheerajdinesh6941 4 ай бұрын
@@StanStanley_ അതിനെ അവർ rectify ചെയ്തു reuse ചെയ്തല്ലോ.... പിന്നെ അമേരിക്കയുടെ f22 and 35 യെ വെച്ച് ഇന്ത്യയുടെ tejas ഒരിക്കലും താരതമ്യം ചെയ്യരുത്.... There is a huge difference.... പിന്നെ ചിലപ്പോ നമ്മളും അതെ pole പിഴവുകൾ rectify ചെയ്തു reuse ചെയ്‌താൽ കൊള്ളാം 😊👍
@infinityfight4394
@infinityfight4394 4 ай бұрын
10:20 ഒന്നും നടക്കില്ല.... പിന്നെ ബ്രിക്സ് എങ്ങെനെ നടപ്പിലാക്കും..? 😂
@_Parthasarathi_
@_Parthasarathi_ 4 ай бұрын
Bharath Matha Ki Jay 🇮🇳🧡
@mithunm8555
@mithunm8555 4 ай бұрын
ആരുടെ കൈൽ നിന്ന് വാങ്ങുന്നു എന്നാണ് പറയുന്നത് 🤔,,ഇത് നമ്മൾ തന്നെ ഒണ്ടകുന്നത് അല്ലേ🙄
@Ayrafreek
@Ayrafreek 2 ай бұрын
DRDO yude kayil ninnum Kara sena medikanam Veruthe kodukilla 😊
@rahulak6596
@rahulak6596 4 ай бұрын
Tank nte kalam kazhinju
@govindram6557-gw1ry
@govindram6557-gw1ry 4 ай бұрын
Turret, ട്യൂററ്റല്ല, ടററ്റ് ആണ്
@abhilashmathew732
@abhilashmathew732 4 ай бұрын
ടാങ്ക് യുദ്ധമുറ എന്നത് പഴഞ്ചൻ ആശയമാണ്,, ഇന്ത്യൻ സാഹചര്യത്തിൽ ഏറെ കുറേ ഇത് പ്രയോഗികവും അല്ല പിന്നെ സർക്കാർ ഫണ്ട് തിന്നാൻ drdo ഇതുപോലെ കുറേ പഴഞ്ചൻ ആശയവുമായി വരും അത്രതന്നെ,,
@GoldenEye-cd8pl
@GoldenEye-cd8pl 4 ай бұрын
Cheena borderil parambhagatha rethiyilallathe enthu warane nadathuka?
@astroboy7111
@astroboy7111 4 ай бұрын
Modern battle tank ne kurich valiya dharana illa enn thonunnu...
@lijojoseph8743
@lijojoseph8743 4 ай бұрын
ഇനി നമ്മുടെ രാജ്യത്തിനു വേണ്ടത് സ്വന്തമായി ഒരു മാപ്പ് . വാട്ട്സാപ്പ് പോലെ ഉള്ള സോഷ്യൽ മിഡിയ എല്ലാം വേണം ഇത് സായിപ്പിന്റെ ഉപയോഗിച്ചിരുന്നാൽ എപ്പോ വേണമെങ്കിലും നമ്മുക്ക് പണി കിട്ടും
@eldhokpaul6572
@eldhokpaul6572 4 ай бұрын
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Кадр сыртындағы қызықтар | Келінжан
00:16
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН