ഏഷ്യ ഭൂഖണ്ഡത്തെ മൊത്തമായി നിരീക്ഷിക്കുന്ന ഇന്ത്യയുടെ വമ്പൻ ചാര താവളമേത്...?

  Рет қаралды 268,154

Chanakyan

Chanakyan

11 ай бұрын

#indianarmy #spy #history
1962 -ലെ ചൈനീസ് ആക്രമണം നടന്നത് സ്വന്തം സൈനിക , ഇൻറ്റലിജൻസ് സംവിധാനങ്ങളുടെ പോരായ്‌മകൾ മൂലമാണെന്ന് ബോധ്യപ്പെട്ട ഇന്ത്യ, പിറ്റേ വർഷം{1963 } ഇവയിൽ എല്ലാം തന്നെ സമഗ്രമായ നവീകരണങ്ങൾക്ക് തയ്യാറെടുത്തു ...അന്ന് രാജ്യത്തിൻറ്റെ പ്രധാന ഇൻറ്റലിജൻസ് ഏജൻസിയായിരുന്ന ഐബി{ INTELLIGENCE BUREAU} യിൽ ആയിരുന്നു കേന്ദ്ര സർക്കാർ കൂടുതൽ മാറ്റങ്ങൾ ഉദ്ദേശിച്ചിരുന്നത്

Пікірлер: 278
@noufalnoufi6283
@noufalnoufi6283 11 ай бұрын
ഇത് നിർമിച്ചത് ആരും അറിയണ്ടിരിക്കാനോ കാണാതിരിക്കാനോ അല്ല... ഇവിടേക്ക് എത്തിപെടാനുള്ള ദൂരം അതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത് അതുകൊണ്ടാണ് അതിനെ ചാര താവളം എന്നൊക്കെ പറയുന്നത് ചൈനക്കും പാകിസ്താനും മറ്റുള്ള രാജ്യങ്ങൾക്കും അവിടെ എത്തിപ്പെടാൻ പ്രയാസമാണ് സാധ്യമല്ല എന്ന് തന്നെ പറയാം കര നാവിക വ്യോമ മേഖലയിൽ കൂടി അവിടെ എത്താൻ പറ്റില്ല പക്ഷെ ലോക രാജ്യങ്ങളുടെ satalite ഇൽ കൂടി ഇത് എല്ലാവർക്കും അറിയാം.... അമേരിക്കയുടെ area 51 ഇതുപോലെ തന്നെയാണ് എന്ന് വെച്ച് അത് ആർക്കും അറിയില്ല എന്നാണോ അല്ല എല്ലാവർക്കും അറിയാം പക്ഷെ അവിടെ എത്തിപ്പെടാൻ പറ്റില്ല അത്രയേ ഉള്ളു കാര്യം... എന്റെ നാടായ കണ്ണൂർ ജില്ലയിലെ ഏഴിമല, കർണാടക ഗോവ അതിർത്തിയിൽ ഉള്ള കാർവർ, ഇതൊക്കെ രാജ്യത്തിന്റെ രഹസ്യ സൈനിക തവളങ്ങൾ ആണ് എന്ന് വെച്ച് ഇത് ആർക്കും കാണാൻ പറ്റില്ല എന്നല്ല അർത്ഥം google earth ഇൽ സേർച്ച്‌ ചെയ്താൽ ഇതൊക്കെ കാണാൻ പറ്റും കാണുന്നതിൽ അല്ല കാര്യം അവിടെ എത്തിപെടാനോ അതിനെ തകർക്കാൻ പറ്റാത്തതോ ആയ സ്ഥലം ആണ്... എന്തായാലും നമുക്ക് അഭിമാനിക്കാം നമ്മുടെ രാജ്യത്തെ കാത്തു സംരക്ഷിക്കുന്ന ഇതുപോലെയുള്ള സ്ഥലങ്ങൾ ഇനിയും ഉണ്ടാവട്ടെ... ഇനിയും ഉണ്ടാവണം 👍❤️
@Chanakyan
@Chanakyan 11 ай бұрын
ജയ് ഹിന്ദ് സഹോദര 🇮🇳🇮🇳
@noufalnoufi6283
@noufalnoufi6283 11 ай бұрын
@@Chanakyan ജയ് ഹിന്ദ് bro 👍
@akashjolly2983
@akashjolly2983 11 ай бұрын
@readymixrmqllc7137
@readymixrmqllc7137 11 ай бұрын
jail hind
@thomasthalayolaprmp99
@thomasthalayolaprmp99 11 ай бұрын
മണിപ്പൂർ വീക്ഷിക്കാനുള്ള ഒന്നും ഇല്ലേ? 🤭
@sreejith.s2330
@sreejith.s2330 11 ай бұрын
അപ്പോൾ ഒരു കാര്യം ഉറപ്പാ ഇതിനേക്കാൾ എത്രയോ aduvanced അയ system ഇന്ത്യക്കുണ്ടായട്ടായിരിക്കും.. ഇതുപോലെ ഉള്ള കാര്യങ്ങൾ ഒരുപാടു channeസിൽ കാണിക്കുന്നുണ്ട് എന്നിട്ടു defence ഒന്നും പറയുന്നില്ല അപ്പോൾ ഒരു കാര്യം തീർച്ച നമ്മള് think ചെയുന്നതിനേക്കാൾ വലുതാണ് നമ്മുടെ security technology.. ഇതൊക്കെ അതിൽ ഒന്നുമല്ല എന്നതാണ് യാഥാർഥ്യം 😍😍
@RAPTORxSTREET_
@RAPTORxSTREET_ 11 ай бұрын
Developing country😼🔥
@user-ko6uh6vf9g
@user-ko6uh6vf9g 11 ай бұрын
സൂപ്പർ 👍😄🇮🇳
@ProudIndian577
@ProudIndian577 11 ай бұрын
Proud of our country🥺 Proud to be an Indian😭❤️🇮🇳
@Chanakyan
@Chanakyan 11 ай бұрын
Jai Hind 🇮🇳🇮🇳
@ProudIndian577
@ProudIndian577 11 ай бұрын
@@Chanakyan Jai Hind❤️🇮🇳
@muhsina4613
@muhsina4613 11 ай бұрын
കബഡ രാഷ്ട്രീയക്കാരുടെ വർഗീയതയും വിഭാഗിയതയും ഒന്ന് മാറ്റിയാൽ ഭാരതം എത്ര സുന്ദരം.🇮🇳🇮🇳🇮🇳🇮🇳❤❤❤❤
@Amalgz6gl
@Amalgz6gl 11 ай бұрын
💯🇮🇳❤️
@akj10000
@akj10000 11 ай бұрын
കബഡ അല്ല കപട അല്ലെങ്കില്‍ കപഡിയലെ കബഡ ആകും
@anilkumariks9266
@anilkumariks9266 11 ай бұрын
▪︎രാജ്യം ആദ്യം രാജ്യത്തിന്റെ കടമ ശരിക്ക് ചെയ്യണം ! ( ഏത് രാജ്യമായാലും ) എല്ലാ പൌരന്‍മാര്‍ക്കും തുല്യ അവകാശം ! തുല്യനീതി ! ജാതി പരമായോ ..മതപരമായോ..ലിംഗ പരമായോ ..ഒന്നിന്റെ പേരിലും വിവേചനം പാടില്ല ! രാജ്യത്തിന്റെ നീതി പുസ്തകത്തിലും ക്ഷേമ പദ്ധതികളിലും അത് പോലെയാകണം ! ▪︎ഭരണഘടനയിലും അത് വ്യകതമായി എഴുതണം ! അങ്ങനെയുള്ള രാജ്യത്തെ പൌരന്‍മാര്‍ വിശ്വസിക്കണം ! സേനേഹിക്കണം ! ▪︎അത്തരം ഒരു രാജ്യത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തവനെ രാജ്യദ്രോഹിയായി കണക്കാക്കി വധശികഷക്ക് വിധേയമാക്കണം ! ▪︎അത് തിരിച്ചും രാജ്യത്തിനും ബാധകമാകണം ! രാജ്യത്തെ പൌരന്‍മാരെ ജാതി,മത,പരമായും ലിംഗപരമായും സര്‍വ്വ കാര്യങ്ങളിലും വിവേചനവും ..പല നിയമങ്ങളും ചിലര്‍ക്ക് മാത്രം ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്ന തുല്യത ഇല്ലാത്ത ഭരണഘടനയുള്ള .. രാജ്യത്തെയും വധശിക്ഷക്ക് വിധേയമാക്കണം ! എന്നുവച്ചാല്‍ നശിപ്പിക്കണം ! അത്തരം ഒരു രാജ്യം ഭൂമിക്ക്തന്നെ ഭാരം ! അത് ഭൂമിയില്‍ നിലനില്‍ക്കാന്‍ പാടില്ല !
@sparkvava1054
@sparkvava1054 11 ай бұрын
@@anilkumariks9266 അള്ളാഹു ഏക നായ ദൈവം ക്രൂരനും ചതിയനും കൊലപാതകിയുമാണ് എന്നതിൽ സംശയമില്ല മക്കളേ എനിയ്ക്ക്,,,,,
@sparkvava1054
@sparkvava1054 11 ай бұрын
അള്ളാഹു ഏക നായ ദൈവം ക്രൂരനും ചതിയനും കൊലപാതകിയുമാണ് എന്നതിൽ സംശയമില്ല മക്കളേ എനിയ്ക്ക്,,,,,
@soumya_gopinath
@soumya_gopinath 11 ай бұрын
ഈ താവളത്തെ കുറച്ച് ലോകത്തിലെ ആർക്കും അറിയില്ല..🤫🤫🤐🤐 ഞാൻ ആരോടും പറയില്ല..
@calvin6395
@calvin6395 11 ай бұрын
പറയണ്ട പറഞ്ഞാൽ അന്ന് തീർന്ന് നീ 😆😆
@Amalgz6gl
@Amalgz6gl 11 ай бұрын
ആർക്കും അറിയാത്ത രഹസ്യം😆😂
@Fakruddeen01
@Fakruddeen01 11 ай бұрын
🤣
@shajisivaraman
@shajisivaraman 11 ай бұрын
Parayanda
@RobinAustralia
@RobinAustralia 10 ай бұрын
സൗമ്യ നുണച്ചി ആണ്
@satheesansatheesan3545
@satheesansatheesan3545 11 ай бұрын
Manipurine kurich oru history video edannam
@Amalgz6gl
@Amalgz6gl 11 ай бұрын
👍
@manudevsasimanu9046
@manudevsasimanu9046 11 ай бұрын
Eath app vachitta bro video edit cheyyunne?
@vktravelogue2349
@vktravelogue2349 11 ай бұрын
കേരളത്തെ മാത്രം ഒന്നു നിരീക്ഷിക്കാൻ കഴിയുമോ.? ഉമ്മറത്ത് നടക്കുന്ന കാര്യങ്ങൾ നേരെ ഒന്ന്‌ നോക്കിയാൽ നന്നായി😢
@sajinakhaif1274
@sajinakhaif1274 7 ай бұрын
😢
@Amalgz6gl
@Amalgz6gl 11 ай бұрын
INDIA 🇮🇳❤️🔥
@libinkakariyil8276
@libinkakariyil8276 11 ай бұрын
Unexpected subject 🎉
@wayoflife2197
@wayoflife2197 11 ай бұрын
ഇനി ഇപ്പൊ അറിയാൻ ആരും ബാക്കി ഇല്ല 😌
@sunilt146
@sunilt146 11 ай бұрын
But these Rohingyans, Bangladeshis freely entering into India is not detected by these system. They are more dangerous than any other weapon system of any. Elephant need not to fear jackals and wolves. But must fear ants.
@shirosk1881
@shirosk1881 11 ай бұрын
അടിപൊളി അവതരണം 👍
@Chanakyan
@Chanakyan 11 ай бұрын
നന്ദി 🙏🏿🙏🏿
@cseonlineclassesmalayalam
@cseonlineclassesmalayalam 11 ай бұрын
Superb 🔥 very informative! Thank you
@Chanakyan
@Chanakyan 11 ай бұрын
Glad it was helpful! 🙏🏿
@manudominic276
@manudominic276 11 ай бұрын
Very informative thank u❤️
@Chanakyan
@Chanakyan 11 ай бұрын
Glad it was helpful!
@aniani4206
@aniani4206 11 ай бұрын
INDIA Super ❤❤❤❤
@godofsmallthings4289
@godofsmallthings4289 11 ай бұрын
ങ്ങാ.....ഇനി ഈ ചാരതാവളതിൻ്റെ കാര്യം youtube il ഇട്ട് ലോകം മൊത്തം അറിയിച്ചോ😂😂😂😂
@manu-dk6dv
@manu-dk6dv 11 ай бұрын
നീ മുറിയൻ അല്ലെ
@Rajesh-wg5pl
@Rajesh-wg5pl 11 ай бұрын
😆😆😆😆😆
@ajuarjun9741
@ajuarjun9741 11 ай бұрын
Oru KZfaq chanel nu ithu kittuna tharathil alla raw ithoke undakiyitundavuka ennu aadhyam manasilakuka oru youtubechanel nu kandethan kazhiyuna onnayitavila ippo ithu undavuka
@vivekrsekhar
@vivekrsekhar 11 ай бұрын
Thudangiya kalathu secret arinu epo etra varsham kayinju, ipo namalku ariyathe evidelum pudhiya item kannum
@jasircm8853
@jasircm8853 11 ай бұрын
😁😁😁
@antonyainchel6187
@antonyainchel6187 11 ай бұрын
Great I Love My INDIA
@pariyarathbalakrishnan4384
@pariyarathbalakrishnan4384 11 ай бұрын
Very informative video 🎉🎉🎉
@Chanakyan
@Chanakyan 11 ай бұрын
Glad it was helpful! ❤❤❤
@aswinkrishnar2685
@aswinkrishnar2685 11 ай бұрын
Kudos for researching and presenting in a standard manner 🎉
@arunpm1054
@arunpm1054 11 ай бұрын
രാജ്യസുരക്ഷയെ പറ്റിയുള്ള ഇത്തരം highly classified and confidential details എന്തിനാണ് പരസ്യപ്പെടുത്തുന്നത് ?
@ZmMLDS7434
@ZmMLDS7434 11 ай бұрын
പോയി മാപ് എടുത്തു നോക്ക് മണ്ടാ , എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ഇത്
@user-uy5nq3gr6d
@user-uy5nq3gr6d 11 ай бұрын
🇮🇳❤️
@SunilKumar-ho5ln
@SunilKumar-ho5ln 11 ай бұрын
കൊള്ളാം. ചേർക്കുക സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് SFF ഫോട്ടോ ഇല്ല വിശദാംശങ്ങൾ ഇല്ല ഏകദേശം 50000 സേന വളരെ വിപുലമായ കമാൻഡോ ഫോഴ്സ് പ്രത്യേക പരിശീലനം Very special weapons ലോകോത്തര നിലവാരം PM - RAW-ന് കീഴിൽ നേരിട്ട് Chakrata Utter Kand Also started Mr. KAO after Indo China war One Malayala was also head once
@iamallwin7265
@iamallwin7265 11 ай бұрын
✴️
@rahull.r195
@rahull.r195 11 ай бұрын
👍👍👍 good information
@Chanakyan
@Chanakyan 11 ай бұрын
Thanks
@CS-wz9mz
@CS-wz9mz 11 ай бұрын
👍
@koyickal1
@koyickal1 11 ай бұрын
I m proud of my country,,, now i work in germany,, please all indians collect money from your working country and sent all it to indian economy,,, before south korea and japan did it for their awaking economy,,, for the country..... now i say The Future is INDIA invest before other guys of countries from europe and USA would deposit,,,,, JAI HIND
@Chanakyan
@Chanakyan 11 ай бұрын
Jai Hind
@ashwindas6814
@ashwindas6814 11 ай бұрын
ജയ് ഭാരത്🧡🧡🧡
@Chanakyan
@Chanakyan 11 ай бұрын
ജയ് ഹിന്ദ്
@muralidharan5696
@muralidharan5696 11 ай бұрын
Super സത്യം
@mohandaskunnath7080
@mohandaskunnath7080 11 ай бұрын
🇮🇳👍
@Rohanhhh159
@Rohanhhh159 11 ай бұрын
Jai Hind 🇮🇳
@Chanakyan
@Chanakyan 11 ай бұрын
Jai Hind
@suryasurya-lo7ps
@suryasurya-lo7ps 11 ай бұрын
🙏👍നന്ദി.
@sindhumaneesh2618
@sindhumaneesh2618 11 ай бұрын
Fast 😍
@krishnakumar-yw7fm
@krishnakumar-yw7fm 11 ай бұрын
@manjuvinu3820
@manjuvinu3820 11 ай бұрын
സൂപ്പർ 🎉
@deepubabu3320
@deepubabu3320 11 ай бұрын
Good video Jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 11 ай бұрын
Jai hind
@ajayunnithan6576
@ajayunnithan6576 9 ай бұрын
Good work ❤
@Chanakyan
@Chanakyan 9 ай бұрын
Thanks 🔥
@tijovarghese7621
@tijovarghese7621 11 ай бұрын
😍
@SomarajanK
@SomarajanK 11 ай бұрын
Very informative presentation ❤❤❤
@Chanakyan
@Chanakyan 11 ай бұрын
Thanks a lot ❤❤
@SunilKumar-gd1qy
@SunilKumar-gd1qy 11 ай бұрын
You ve disclosed one of the most secret informations related to our country s security to the whole world.
@dawoodkhandavid636
@dawoodkhandavid636 11 ай бұрын
Everyone knows already
@ZmMLDS7434
@ZmMLDS7434 11 ай бұрын
പോയി മാപ് എടുത്തു നോക്ക് മണ്ടാ , എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ഇത്
@g11akshaypeteraugustine94
@g11akshaypeteraugustine94 11 ай бұрын
Operation megdooth oru video chyamo
@Chanakyan
@Chanakyan 11 ай бұрын
ചെയ്തിട്ടുണ്ട് kzfaq.info/get/bejne/eNKDeLWWvtSUlWQ.html
@hitheshyogi3630
@hitheshyogi3630 11 ай бұрын
🙏🙏
@sheebannv5851
@sheebannv5851 11 ай бұрын
സൂപ്പർ
@devadathtk9937
@devadathtk9937 11 ай бұрын
Super. Jai Hind ❤❤
@Chanakyan
@Chanakyan 11 ай бұрын
Jai Hind
@darkmoon3478
@darkmoon3478 11 ай бұрын
Old voice???
@sarinkumar2390
@sarinkumar2390 11 ай бұрын
Superb ❤
@Chanakyan
@Chanakyan 11 ай бұрын
Thanks 🤗
@althafallualthafallu3041
@althafallualthafallu3041 11 ай бұрын
🔥❤❤❤
@arjunk1464
@arjunk1464 11 ай бұрын
Ganga aircraft hijack RAW Operation kurcho video chezyamoo
@Chanakyan
@Chanakyan 11 ай бұрын
ചെയ്തിട്ടുണ്ട്..kzfaq.info/get/bejne/pth4hraJuq3Whok.html
@Astroboy66
@Astroboy66 11 ай бұрын
Jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 11 ай бұрын
Jai Hind 🇮🇳🇮🇳
@rajansudararaj4361
@rajansudararaj4361 11 ай бұрын
Best 🌹🌹🌹🌹
@rajansudararaj4361
@rajansudararaj4361 11 ай бұрын
Thanks
@user-im8cg8oi1y
@user-im8cg8oi1y 3 ай бұрын
ഇത്തരം രഹസ്യ വിഷയങ്ങൾ രഹസ്യമായി തന്നെ ഇരിക്കേണ്ടവയല്ലെ ???
@Saifuddeenmuhammed
@Saifuddeenmuhammed 11 ай бұрын
Oh !
@MaheshKumar-vk8xj
@MaheshKumar-vk8xj 11 ай бұрын
🎉
@AtisansPoovanmala
@AtisansPoovanmala 11 ай бұрын
😊
@vinrajkr9188
@vinrajkr9188 11 ай бұрын
👍❤
@promax99999
@promax99999 11 ай бұрын
Bro vedio kurachu peettanu idumo
@Chanakyan
@Chanakyan 11 ай бұрын
ഇടാം ഗോപി ❤❤
@vijeshtvijesh390
@vijeshtvijesh390 11 ай бұрын
👍👍🇮🇳🇮🇳
@vaseemahammadkvaseem793
@vaseemahammadkvaseem793 11 ай бұрын
India I love you
@user-rs1qh7rb7d
@user-rs1qh7rb7d 3 ай бұрын
Ok👍💯⭐✨✨✨✨✨
@Tony.733
@Tony.733 11 ай бұрын
അവിടെ ഒരു ന്യൂക്ലിയർ ബോംബ് വീണാൽ തീർന്നു 😳
@Amalgz6gl
@Amalgz6gl 11 ай бұрын
അത് പിന്നെ എവിടെ വീണാലും അങ്ങനെ തന്നെ
@jincysvlog9505
@jincysvlog9505 11 ай бұрын
🇮🇳
@adithyans22
@adithyans22 11 ай бұрын
Bro why so delay? don't repeat it
@vaisakhm5232
@vaisakhm5232 11 ай бұрын
സോവിയറ്റ് ❤
@Amalgz6gl
@Amalgz6gl 11 ай бұрын
❤️
@sajinsaji3430
@sajinsaji3430 11 ай бұрын
We miss that old sound
@Amalgz6gl
@Amalgz6gl 11 ай бұрын
Yes
@francis9563
@francis9563 11 ай бұрын
Very good
@Chanakyan
@Chanakyan 11 ай бұрын
Thanks
@mohammedrashad9883
@mohammedrashad9883 11 ай бұрын
❤❤
@user-bu8qk9em1r
@user-bu8qk9em1r 3 ай бұрын
❤❤❤ bharath ❤
@ousephau1338
@ousephau1338 11 ай бұрын
Goodfight
@amxKL01
@amxKL01 11 ай бұрын
❤❤❤
@rvmedia5672
@rvmedia5672 11 ай бұрын
ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🧡🧡
@Chanakyan
@Chanakyan 11 ай бұрын
ജയ് ഹിന്ദ്
@albinjohnson3803
@albinjohnson3803 11 ай бұрын
ഭാരതീയ ജനത പാർട്ടി 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥
@Jesusme356
@Jesusme356 Ай бұрын
Eni. Ethu. Ellaavareyum. Arikkum. Ethokkey rehasyamaakki vekkendathally.
@augustinjoseph947
@augustinjoseph947 11 ай бұрын
മണിപ്പൂരിൽ നടക്കുന്നത് കാണാൻ മാത്രം പറ്റില്ല ,അതാണ് അവസ്ഥ
@girivindnair698
@girivindnair698 6 ай бұрын
അതിലെ മണി ഒന്ന് മാറ്റി നോക്കെയേ
@sadasivanp773
@sadasivanp773 3 ай бұрын
Vivaramillatha nee ithonnum Aalojikkanda mandan Pakru Nee Po mone dinesha athinu Vere alkar unde appie
@rappelputhenveetil5344
@rappelputhenveetil5344 3 ай бұрын
India that time Great 👍
@user-tg7qd3uo3p
@user-tg7qd3uo3p 11 ай бұрын
good
@Chanakyan
@Chanakyan 11 ай бұрын
Thanks
@Shanku.
@Shanku. 11 ай бұрын
എവിടെ, എവിടെ ജോബി ബ്രോ ❤
@jobyjoseph5846
@jobyjoseph5846 11 ай бұрын
ഹലോ
@josephkakanattu8251
@josephkakanattu8251 11 ай бұрын
💪💪💪👍
@josephkakanattu8251
@josephkakanattu8251 11 ай бұрын
🥰
@ajokgeorge2394
@ajokgeorge2394 11 ай бұрын
Appol pulvama attack engane undayi
@user-me1ct6ng2d
@user-me1ct6ng2d 11 ай бұрын
ഇപ്പോൾ ചാരതാവളം , പരസ്യ താവളമായി.
@HARIPRASADT-xq1ys
@HARIPRASADT-xq1ys 11 ай бұрын
Do pottatharam parayaruth E chara thavalagal ellavarkkum Ariya ennal evede vimanam parathan pothujanaglkke praveshikkanam padilla Area 41 agane oru sthala mann
@dawoodkhandavid636
@dawoodkhandavid636 11 ай бұрын
​@@HARIPRASADT-xq1ysarea 41 alla 51
@haridhar8620
@haridhar8620 11 ай бұрын
Ho bhayankaram.
@sunithaprasanna6608
@sunithaprasanna6608 11 ай бұрын
Jai hind. Jai jawan
@Chanakyan
@Chanakyan 11 ай бұрын
Jai Hind 🇮🇳🇮🇳
@jacobgeorgejohn8929
@jacobgeorgejohn8929 3 ай бұрын
So now around 5000km square inside china😊
@KLv5220
@KLv5220 11 ай бұрын
Jai Hind🎉
@Chanakyan
@Chanakyan 11 ай бұрын
Jai Hind 🇮🇳
@saratsaratchandran3085
@saratsaratchandran3085 3 ай бұрын
So what are doing here exposing and publishing it!?
@dsosys
@dsosys 11 ай бұрын
JIs might be using it for finding the exact people causing the riots in Manipur. 😅
@firosshaajas9165
@firosshaajas9165 11 ай бұрын
😮 രഹസ്യങ്ങൾ എന്നും രഹസ്യങ്ങൾ തന്നെ ആയിരിക്കണം😮 കേവലം വെറും റീ ച്ചിനും ലൈക്കിനും വേണ്ടി നിങ്ങൾ മാധ്യമങ്ങൾ ഇതു പോലുള്ള തരം താണ പ്രവൃത്തികൾ കാണിക്കരുത്; ഇതെല്ലാം ഒരു രാജ്യത്തിൻ്റെ സുരക്ഷയും രഹസ്യവുമാണ്, ഒരറ്റ ബട്ടണിൽ ലോകത്തിൻ്റെ ഏതു മുക്കിലും മൂലയിലിരുന്നു നെറ്റിലും കംപ്യൂട്ടറിലുമായി ഈ രഹസ്യങ്ങൾ ശത്രുകൾ ചോർത്തുന്നതോടെ രാജ്യത്തിൻ്റെ സുരക്ഷ തന്നെ അപകടത്തിലാവും,
@TomTom-yw4pm
@TomTom-yw4pm 11 ай бұрын
He is already in danger. I've reported this to concerned officials.
@Amalgz6gl
@Amalgz6gl 11 ай бұрын
😆🤣 നല്ല beat comedy
@mrudulpk577
@mrudulpk577 11 ай бұрын
@@TomTom-yw4pm Thankal oru mandan thanne
@mrudulpk577
@mrudulpk577 11 ай бұрын
It is already in public. Ithokke kandu pidikkan youtube video kanenda avishyamilla suhruthe
@TomTom-yw4pm
@TomTom-yw4pm 11 ай бұрын
@@mrudulpk577 : Any Idea who you are up against?
@asokan.k.k8211
@asokan.k.k8211 11 ай бұрын
But those infiltrated to manipur from Myanmar is not captured
@SUNIL.vettam
@SUNIL.vettam 11 ай бұрын
🌹 ഇതിലും വലിയ നിരീക്ഷണം നടത്തിയവർ ആയിരുന്നു അമേരിക്ക എന്നിട്ട് അവിടെ എന്താണ് സംഭവിച്ചത് എന്ന് നാം കണ്ടതാണ് ... എല്ലാ രാജ്യങ്ങളും പറയും ഞങ്ങള്‍ എന്തും നേരിടാൻ തയ്യാറാണെന്ന് അത് എങ്ങനെ നേരിട്ടു എന്നതിന് വ്യക്തമായ തെളിവാണ് വേൾഡ് ട്രേഡ് സെൻറർ ആക്രമണം 😂 സുരക്ഷ എന്ന വാക്കിൻറ അർഥം ഭൂലോക ഉടായ്പ്പ് എന്നാണെന്ന് തോന്നുന്നു @ 29 - 07 - 2023 🌹
@andrews13
@andrews13 10 ай бұрын
It was an inside job only!
@lcsmecheril6966
@lcsmecheril6966 11 ай бұрын
These should never be published in KZfaq.😮
@Amalgz6gl
@Amalgz6gl 11 ай бұрын
😂
@ajjose7294
@ajjose7294 3 ай бұрын
ഇങ്ങനെയാണോ ഒരു ചാര താവളത്തിൻ്റെ സംരക്ഷണം.ഇവിടെ ഒരു ചാര താവളം ഉണ്ടെന്ന് ലോകത്തിന് വെളിപ്പെടുത്തി അതിൻ്റെ പ്രസക്തി നഷിപ്പിച്ചില്ലേ
@ashakademberi2928
@ashakademberi2928 11 ай бұрын
Jai Hind💪
@Chanakyan
@Chanakyan 11 ай бұрын
Jai Hind 🇮🇳
@ravindranparakkat3922
@ravindranparakkat3922 11 ай бұрын
👍👍👍👍👍🤝🤝🤝🤝👌👌👌🙏🌹
@AGR251
@AGR251 11 ай бұрын
Anakk ithokke evidnnu kitti
@sharatherrorz7898
@sharatherrorz7898 9 ай бұрын
ജെയ്‌ ഭാരത് ജെയ്‌ ജവാൻ....
@hamzaca2262
@hamzaca2262 11 ай бұрын
എ ന്താ യാലും ഞാൻ അറിയില്ല
@SunilKumar-mc9fy
@SunilKumar-mc9fy 6 ай бұрын
Ethrayum vivaram ellatha evanokke rajiyadheoham alle ethokke varthayakkunne
@benjos9030
@benjos9030 11 ай бұрын
Adi poli.. Ellam poorthiyayi..🤣🤣🤣🤣🤣🤣🤣
@victorwilliam1606
@victorwilliam1606 9 ай бұрын
Great , jai Nehru ji jai india
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 54 МЛН
പ്രചണ്ഡ് || Incredible Story of HAL PRACHAND  || in Malayalam
24:32
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН