ഇന്ത്യയ്ക്കിനി ‘രാഹു‘കാലമോ? |

  Рет қаралды 29,975

Pongummoodan

Pongummoodan

6 күн бұрын

#pongummoodan #rahulgandhi #kerala #india
ഇന്ത്യയ്ക്കിനി ‘രാഹു‘കാലമോ?! | Rahul Gandhi | Pongummoodan
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Пікірлер: 533
@sunisunikv6956
@sunisunikv6956 5 күн бұрын
എന്ത് ചെയ്യാം പ്രഭു ആണ് എന്ന് സ്വയം ചിന്തിക്കുന്ന കേരളീയ ജനത മനോരമ മാത്രുഭൂമി ഇവരാണ് ഇന്ത്യയേ നയിക്കുന്നത് എന്ന തോന്നൽ ഞാൻ അടങ്ങുന്ന പ്രബുദ്ധകേരളമേ ലജ്ജിക്കുന്നു
@Anil-gp4ge
@Anil-gp4ge 5 күн бұрын
ശരിയാണ്.മനോരമ,മാതൃഭൂമി എന്നിവ നിർത്തുന്ന കാര്യം എല്ലാവരും ഗൗരവത്തിൽ എടുക്കേണ്ടതാണ്.'നാളെ മുതൽ ഇടണ്ട ' എന്ന ചെറിയ ഒരു വാചകം ഏജൻ്റിനോട് പറയാൻ നമുക്ക് കഴിയണം.
@VishnuredIndian
@VishnuredIndian 5 күн бұрын
@@Anil-gp4ge മാതൃഭൂമി മിക്കവാറും ദേശാഭിമാനി അവർ അങ്ങോട്ടേക്കാണ് ഇപ്പോൾ ചാഞ്ഞു കിടക്കുന്ന 😂😂🤣🤣🤣
@sreenivasanmadayil1488
@sreenivasanmadayil1488 4 күн бұрын
​@@VishnuredIndianമാതൃഭൂമി ചന്ദ്രിക സ്റ്റൈൽ ആണ്. അല്ലെങ്കിൽ മീഡിയ വൺ.
@jmathews9921
@jmathews9921 5 күн бұрын
കേരളത്തിൽ നിന്നും 19 കുറുക്കന്മാർ കൂകുവാനായിട്ട് ഡൽഹിയിൽ പോയിട്ടുണ്ട്.
@bharathyanoob7390
@bharathyanoob7390 5 күн бұрын
😂😂🎉
@sunithababu8745
@sunithababu8745 5 күн бұрын
@@bharathyanoob7390 😂😂😂
@mathewkj1379
@mathewkj1379 5 күн бұрын
19-1=18 കൂവോളികൾ 👍👍👍👍👍👍👍 -1,= NK പ്രേമചന്ദ്രൻ.
@nimachandradas9360
@nimachandradas9360 4 күн бұрын
ഏതു ലാംഗ്വേജ്യിൽ kookum, മലയാളത്തിലെ പറ്റൂ.
@mathewkj1379
@mathewkj1379 4 күн бұрын
@@nimachandradas9360 കുറുക്കന്റെ ഭാഷയിൽ
@sarathkumar-oh7qz
@sarathkumar-oh7qz 5 күн бұрын
എത്ര ശരിയായ വിശകലനം 🙏🏻 നമിച്ചു പൊങ്ങാ,,,,, മുത്തുപൊങ്ങൻ 🔥🔥🔥
@radhakrishnannair6507
@radhakrishnannair6507 5 күн бұрын
ബുദ്ധി ഉറക്കകാത്ത പയ്യന്‍
@PAPPUMON-mn1us
@PAPPUMON-mn1us 5 күн бұрын
55 വയസുള്ള ഉവാവ് ..😢
@sreejithkn3730
@sreejithkn3730 5 күн бұрын
അതെ പൊട്ടൻ പപ്പു
@sreejithkn3730
@sreejithkn3730 5 күн бұрын
അതെ പൊട്ടൻ പപ്പു
@bharathyanoob7390
@bharathyanoob7390 5 күн бұрын
🤣🤣🤣
@sudeeshkumar4936
@sudeeshkumar4936 4 күн бұрын
No handsome criminal
@sanand6495
@sanand6495 5 күн бұрын
വളരെ സത്യം.. ഉറച്ചു തന്നെ അങ്ങ് പറഞ്ഞു... . പ്രേമചന്ദ്രനെ ഞാനും ശ്രദ്ധിച്ചിരുന്നു... താങ്കൾ ഇത്രയും സൂക്ഷ്മവും തീക്ഷണമായി,, ശ്രദ്ധയോടെ കാണുന്നു.. Simply great... 👏🏻👏🏻👏🏻👏🏻
@rassik142
@rassik142 5 күн бұрын
I was also watching Premachandran's expression. Unfortunately, he was not able to control RG because he is sitting as a political slave.
@user-yi8rq5cd2l
@user-yi8rq5cd2l 5 күн бұрын
സത്യം , പ്രേമചദ്രനെ ശ്രദ്ധിച്ചത് കൊണ്ട് കണ്ടാൽ പോങ്ങൻ പറഞ്ഞത് ശരിയാണ്.
@Anil-gp4ge
@Anil-gp4ge 5 күн бұрын
സത്യത്തിൽ പപ്പുവിന് വിവരക്കേട് എങ്കിലും ഉണ്ടെന്ന് പറയാം.എല്ലാം അറിഞ്ഞ പ്രേമൻ എന്തിനാണ് ഈ പ്രായത്തിലും അടിമ ആകുന്നത്?
@syamkrishna6632
@syamkrishna6632 4 күн бұрын
പ്രേമന് മനസ്സിലായി... കൈയ്യീന്ന് പോയെന്ന്🤣🤣🤣🤣🤣
@PAPPUMON-mn1us
@PAPPUMON-mn1us 5 күн бұрын
പത്തു പൈസേടെ വിവരമില്ലാത്ത 55 വയസുള്ള ഉവാവ് ആണ് പപ്പു.... കഷ്ട്ടം ..
@sarathkumar-oh7qz
@sarathkumar-oh7qz 5 күн бұрын
😂😂😂
@bharathyanoob7390
@bharathyanoob7390 5 күн бұрын
ഉവാവ് 🤣🤣🤣🤣👍🏼
@pranavrayan9405
@pranavrayan9405 5 күн бұрын
Njammante ooth leader❤🔥🔥
@sarathlaltg3982
@sarathlaltg3982 5 күн бұрын
😂😂😂😂
@miya4104
@miya4104 5 күн бұрын
ഓത്തു പള്ളിയിൽ.ആണൊ ചങ്ങായി പോ കുന്നത് മൊത്തം ഒരു sudaappisam
@VijayKumar-gs1bu
@VijayKumar-gs1bu 5 күн бұрын
താങ്കൾ പറഞ്ഞതിനോടു യോജിക്കുന്നു യഥാർത്ഥ പ്രതിപക്ഷ നേതാവാകാൻ യോഗ്യൻ നമ്മുടെ കൊല്ലം എം പിയായ ശ്രീ പ്രേമചന്ദ്രൻ മാത്രമാണ് 100 ശതമാനവും ശരി
@Gireesh199
@Gireesh199 5 күн бұрын
വളരെ നല്ല അവതരണം .നന്നായി പോങ്ങൻ
@syamkrishna6632
@syamkrishna6632 5 күн бұрын
പൊട്ടൻ ആദ്യദിനം തന്നേ ചളമാക്കി🤣🤣🤣
@roy2060
@roy2060 4 күн бұрын
ഇണ്ടികുട്ടാ നേതാവേ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ
@thulasimuraleedharan9702
@thulasimuraleedharan9702 5 күн бұрын
കുറെ നാളായി താങ്കളുടെ ഇതു പോലെ ഒരു വീഡിയോ കണ്ടിട്ട് താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരി ആണ് നന്ദി ♥️♥️♥️😊
@keertipackaging701
@keertipackaging701 5 күн бұрын
Super very good👍
@sunillalm3311
@sunillalm3311 5 күн бұрын
നമസ്തെ പോങ്ങൻ ജീ🙏 നമിച്ചു 🙏 നമിച്ചു🙏 അനിതരസാധാരണവും, അനർഗ്ഗളവും, അർഥ സമ്പുഷ്ടവുമായ അവതരണം.❤❤❤❤❤
@rakhibaburaj4553
@rakhibaburaj4553 5 күн бұрын
നമസ്‌കാരം ഹരി 🙏🙏🙏
@hillarytm6766
@hillarytm6766 5 күн бұрын
ഇന്ന് രാജ്യ സഭയിൽ ശ്രീമതി സുധ മൂർത്തി രാജ്യ സഭയിൽ പ്രസംഗിക്കുന്ന രംഗം വാട്സ് ആപിൽ ഉണ്ട് അതാണ് സംസ്കൃതി.ഇന്നലെ ലോക സഭയിൽ പ്രതിപക്ഷ എംപി മാരുടേ ലഹളയ്ക്ക് ഇടയ്ക്ക് മോദിജി കുടിക്കാൻ ഉള്ള വെള്ളം കൊടുത്തു.ഹൈബി ഈഡൻ വാങ്ങി കുടിച്ചു.നല്ല മനസോടെ കൊടുത്ത തൂ കഴിക്കാൻ കഴിഞ്ഞത് ഭാഗ്യം ആണ്
@raveendrannair8824
@raveendrannair8824 5 күн бұрын
പ്രേമചന്രനെ opposition ലീഡർ ആക്കിയാൽ നന്നായിരുന്ദു.
@Anil-gp4ge
@Anil-gp4ge 5 күн бұрын
ഒന്നും വേണ്ട.ഇതേ പോലെ ഒരു കണ്ടം മാറി വേറെ ഇല്ല.
@ramanunni1557
@ramanunni1557 5 күн бұрын
100% right. Mera Bharath Mahan
@VishnuredIndian
@VishnuredIndian 5 күн бұрын
തോൽവികൾ ഏറ്റുവാങ്ങാൻ പപ്പുവിന്റെ ജന്മം വീണ്ടും ബാക്കി 😂🤣🤣🤣
@agvimaladevi5507
@agvimaladevi5507 5 күн бұрын
നല്ല നീരീക്ഷണം ഹരീഷ്‌ജി 🙏🙏.👌
@AnjanaDeviPanicker
@AnjanaDeviPanicker 5 күн бұрын
ഉചിതം കേൾക്കേണ്ടവർ കേട്ടിരുന്നെങ്കിൽ കേട്ടവർ മനസ്സിലാക്കിയെങ്കിൽ മനസ്സിലാക്കിയവർ പ്രവർത്തിച്ചെങ്കിൽ....... ആശിക്കാം വെറുതേ....... ആശംസകൾ പോങ്ങൻ
@ramachandrans4120
@ramachandrans4120 5 күн бұрын
Well said ❤
@anishnair5095
@anishnair5095 5 күн бұрын
This was awesome 😅😅
@radhakrishnannair8881
@radhakrishnannair8881 5 күн бұрын
Super, ponganji. Big salute.
@valsalababulal9332
@valsalababulal9332 5 күн бұрын
ഇന്ന് parliament ൽ sudha murthy നടത്തിയ debut speech കേട്ടു. അക്ഷരർഥത്തിൽ കോരിത്തരിച്ചു പോയി. അനുവദിച്ച 5 mtes സമയത്തിനുള്ളിൽ അവരുടെ രണ്ട് suggestions കേട്ടപ്പോൾ ഒരു എംപി എങ്ങനെയാണു നാടിനെ സേവിക്കേണ്ടതെന്നു മനസ്സിലായി. അതിനു പകരം രണ്ടു ദിവസം മുൻപ് പ്രതിപക്ഷനേതാവ് അദ്ദേഹത്തിന്റെ മണിക്കൂറോളം നീണ്ട ആദ്യപ്രസംഗത്തിൽ എന്താണ് വിളമ്പിയത്. അത് ആഘോഷിക്കാൻ mr pongan പറഞ്ഞതുപോലെ കുറെ മാധ്യമ ധർമക്കാരും.
@raadhamenont8760
@raadhamenont8760 5 күн бұрын
U spoke every detail very correctly But no use dear harishji They are all determined Thanks for the truths revealed
@govindankuttykg652
@govindankuttykg652 5 күн бұрын
നന്ദി പോങ്ങൻ താങ്കളുടെ സൂക്ഷമ തിരീക്ഷണം പ്രശംസയർഹിക്കുന്നു
@gsprasanthnair
@gsprasanthnair 5 күн бұрын
എല്ലാരും വീഡിയോ മുഴുവനും സ്കിപ് ചെയ്യാതെ കാണണം അങ്ങനെ നമുക്ക് പോങ്ങനെ സപ്പോർട്ട് ചെയ്യാം 💪💪💪
@ajithlekshman5586
@ajithlekshman5586 5 күн бұрын
@@gsprasanthnair 👍
@ajithlekshman5586
@ajithlekshman5586 5 күн бұрын
@ramachandranm2977
@ramachandranm2977 5 күн бұрын
മൂന്ന് ദിവസത്തെ മാനസിക ആഘാതത്തിൽ നിന്ന് കുറച്ച് മോചനം കിട്ടിയത് പൊങ്ങൻജിയുടെ നാവട്ടു കേട്ടപ്പോൾ ആണ്. ഇത് ഒരു പത്തു തവണയെങ്കിലും കേൾക്കും. അതിഗംഭീരം. ഒരായിരം നന്ദി പൊങ്ങൻജി.
@achuthanravindran1
@achuthanravindran1 5 күн бұрын
Muthu Pongan..Really what a Powerful analysis..more power to you...
@ambilispillai
@ambilispillai 5 күн бұрын
നമസ്കാരം ജീ 🙏🙏🙏♥️
@pongummoodan
@pongummoodan 5 күн бұрын
🙏♥️ നല്ല നമസ്കാരം 🙏♥️
@shinilkuzhivilathodi
@shinilkuzhivilathodi 5 күн бұрын
​@@pongummoodan❤
@ambilispillai
@ambilispillai 5 күн бұрын
@@pongummoodan 🙏♥️
@user-iu9iq2xo5r
@user-iu9iq2xo5r 5 күн бұрын
ഇത്രയും ഭംഗിയായി മറ്റ് ആരും പറയില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤
@radhakrishnannair8881
@radhakrishnannair8881 5 күн бұрын
You said it. Great pongan.
@jacobgeorge1334
@jacobgeorge1334 5 күн бұрын
What a great talk!!!! Congratulations pongaaa.
@urumeeskitchen2.0
@urumeeskitchen2.0 5 күн бұрын
നമസ്കാരം സർ 🙏🏼 വളരെ ശരിയായ വീക്ഷണം 😊
@IndShabal
@IndShabal 5 күн бұрын
Concise n Precise. Kudos. 👌💪🙏
@RamaKrishnan-ml3mt
@RamaKrishnan-ml3mt 5 күн бұрын
You are correct...👍🙏
@usharanib7663
@usharanib7663 5 күн бұрын
Absolutely agree with your opinion
@keertipackaging701
@keertipackaging701 5 күн бұрын
Rahul Nehru is a nonsense fellow.
@sathyank3292
@sathyank3292 5 күн бұрын
ശ്രീ പ്രേമചന്ദ്രൻ 👍.. സത്യം
@user-cp1rl6jm8v
@user-cp1rl6jm8v 5 күн бұрын
അടിപൊളി,
@nimachandradas9360
@nimachandradas9360 4 күн бұрын
വളരെ നല്ല അവതരണം. ഇത് വേണമായിരുന്നു. രാജ്യത്തു പ്രതിപക്ഷം വേണം, വിമർശനം ഉണ്ടെങ്കിൽ മാത്രമേ എന്തും നന്നായി ചെയ്യാൻ പറ്റൂ. അത് രാജ്യ താല്പര്യത്തിന് വേണ്ടിയായിരിക്കണം, അല്ലാതെ സ്വന്തം താല്പര്യത്തിനാവരുത്. ഇന്ത്യ എന്നാ രാജ്യം വരുന്ന തലമുറകൾക്ക് അവകാശപ്പെട്ടതാണ്, അത് സുരക്ഷിതമായി ഇവിടെ കാത്തു സൂക്ഷിക്കേണ്ടത് ഇപ്പോൾ ഭരിക്കുന്നവരുടെയും വോട്ട് ചെയ്യുന്ന ഓരോ പൗരന്റെയും കടമയാണ്.
@pradeepkumarnair3105
@pradeepkumarnair3105 5 күн бұрын
Well Said 👍🙏💕💕
@nylekumar4617
@nylekumar4617 5 күн бұрын
Super sri pongan🙏
@jayaprakashvision3549
@jayaprakashvision3549 5 күн бұрын
Great man
@lekhaprasad9672
@lekhaprasad9672 5 күн бұрын
You said it man 👍🏻congrats 🎉
@radhakrishnang-um6kc
@radhakrishnang-um6kc 5 күн бұрын
മനോഹരമായ avatharanam💞💞👌
@p.p.madhusoodanan8293
@p.p.madhusoodanan8293 5 күн бұрын
Ponganji, one of your best!! Congrats!
@rajagopal6466
@rajagopal6466 5 күн бұрын
സൂപ്പർ
@Maramandan-mg4kv
@Maramandan-mg4kv 5 күн бұрын
മതം മാറിയാലും മതേതരൻ ആണന്നു കാണിക്കാൻ പഴയ പേരുമായി നാവടി നടത്തുന്ന മാപ്രകൾ ആണ് രാഗക്ക് രാഗം പാടുന്നത്.
@ramanunni1557
@ramanunni1557 5 күн бұрын
Nalla Namaskaram Pongan ji 🙏🙏🙏
@pongummoodan
@pongummoodan 5 күн бұрын
🙏♥️ നല്ല നമസ്കാരം 🙏♥️
@chandradasd3120
@chandradasd3120 5 күн бұрын
You are correct big salute 🙏
@neenamangalassery9077
@neenamangalassery9077 5 күн бұрын
നമസ്തേ ഹരീഷ്‌ജി, രാഹുലിന്റെ പ്രകടനത്തെ ഏറ്റവും നന്നായി വിലയിരുത്തി. ശ്രീജിത്ത്‌ പണിക്കരും രാജാശേഖരൻ സാറും (ഏഷ്യ നെറ്റ് ) പിന്നിലായി. അഭിനന്ദനങ്ങൾ
@keralakeral4114
@keralakeral4114 5 күн бұрын
ജോർജ് സോറസിൻ്റ സാം പിത്രോഡയുടെ കളി ഇപ്പോഴും അവസാനിച്ചിട്ടില്ല .
@sajijoseph2545
@sajijoseph2545 4 күн бұрын
Exceptionally well said Mr. Pongan.....🎉🎉🎉❤️❤️❤️
@sajnaoc6549
@sajnaoc6549 5 күн бұрын
നമസ്കാരം സർ❤❤❤❤
@vinods1977
@vinods1977 5 күн бұрын
U said it 👍
@rassik142
@rassik142 5 күн бұрын
Now our country has to go through 'Rahukalam / Gulikakkalam this 5 years in intervals.
@acsuren4683
@acsuren4683 5 күн бұрын
ഇനിയും ഏറെ രാ(ഗ)കണം . 😢😢🎉🎉
@user-mc9cp5pu1p
@user-mc9cp5pu1p 5 күн бұрын
U said it great
@rajigirish4631
@rajigirish4631 4 күн бұрын
വളരെ ശരി,,, വളരെ ശരി….കിട്ടേണ്ടവർക്ക് കിട്ടിയോ,,, കിട്ടണം… രാഗ വളരാത്തതെന്താ… വേണുഗോപാലിന്റെ കക്ഷത്ത് നിന്ന് തല ഊരിക്കിട്ടിയാൽ….കിട്ടിയാൽ മാത്രമേ അതിന് ചെറിയ ഒരു സാധ്യത ഉള്ളൂ… മനോരമ പത്രം വരുത്തുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി… എന്തൊരു തലക്കെട്ടായിപ്പോയി..🥵 മാതൃഭൂമി ആവാഞ്ഞത് ഭാഗ്യം എന്നാ ഞാൻ ഇല്ലാതായേനെ😡 എന്ത് വിധിയാണിത്.. കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തെ സോറസ്സിനെപ്പോലത്തെ കപട രാജ്യാന്തര ദ്രോഹികൾക്ക് വിറ്റു, ഇനി അതിന്റെ ബാക്കി അന്തസത്ത ഉണ്ടേൽ ചാറൂറ്റി ഇല്ലാതാക്കണം.. ശശി തരൂറും, പ്രേമചന്ദ്രനുമൊക്കെ വെറും ഗതികെട്ടവർ..ആരു പറഞ്ഞുകൊടുക്കും നല്ല വഴി… ലോകസഭ ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ആരാധനാലയമാണ്.. വിവരംകെട്ടവരേ… പറയാതെ വയ്യ🙏
@rajagopalan320
@rajagopalan320 5 күн бұрын
എന്റെ പൊന്നെ പൊങ്ങൻജി ❤🙏
@sureshm1808
@sureshm1808 5 күн бұрын
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരി തന്നെ. അയാൾ വിമർശിക്കുകയല്ലല്ലോ ചെയ്തത്. അർത്ഥമറിയാതെ പുലമ്പിയത് ആഘോഷിക്കുന്ന നമ്മുടെ മാധ്യമങ്ങളെപ്പറ്റി എന്തുപറയാൻ. അദ്ദേഹം പറഞ്ഞത് മുഴുവൻ വിഡ്ഢിത്തമാണെന്ന് അറിയാത്തത് അയാൾ മാത്രം. ഇതുതന്നെയാണ് ഇനിയും വേണ്ടത് 😂😂😂. കോൺഗ്രസ്‌ ഇങ്ങനെത്തന്നെ പോകട്ടെ 😅😅😅എന്നാലല്ലേ ഇന്ത്യക്കാർക്ക് ഇടക്കൊക്കെ ചിരിക്കാനുള്ള വക കിട്ടൂ 😅😅സൂപ്പർ ❤❤❤
@jacob-fd6th
@jacob-fd6th 5 күн бұрын
വളരെ ശരിയായ നിഗമനം , സൂപ്പര്‍
@nandagopalv5024
@nandagopalv5024 5 күн бұрын
Absolutely correct 👍
@suyoddhananmudilikulam3124
@suyoddhananmudilikulam3124 5 күн бұрын
പൊങ്ങൻ താങ്കൾ എത്ര വ്യക്തമായാണ് കാര്യങ്ങൾ നിരീക്ഷിച്ചതും വിവരിച്ചതും 👍👏👏👏
@satheesankrishnan4831
@satheesankrishnan4831 3 күн бұрын
കോമൺ പറഞ്ഞ വാചകങ്ങൾ വളരെ അർത്ഥവത്താണ് ഫലപ്രദമാണ്... ഇതുതന്നെയാണ് നേരത്തെ ഞാനും കമൻ്റ് ചെയ്തത് ഇത് ബിജെപി ശ്രദ്ധിച്ചില്ലെങ്കിൽ 56 ഇഞ്ച് 26 ആയി ചുരുങ്ങും
@mhdCifar
@mhdCifar Күн бұрын
The curse due to a single family is😢 persistent even today. I now only read times
@aradhyamariadavid9332
@aradhyamariadavid9332 5 күн бұрын
Kollam adipoli❤
@subhashchandran7825
@subhashchandran7825 5 күн бұрын
Real fact said... Hopeless opposition
@JS-Sharma
@JS-Sharma 4 күн бұрын
വളരെ കൃത്യമായ രാഷ്ട്രീയ നിരീക്ഷണമാണ് അങ്ങ് നടത്തിയത്. പ്രതിപക്ഷം എന്നാൽ ജനാധിപത്യ പ്രകാരം അധികാരം ലഭിച്ച പാർട്ടിക്ക് എതിരെ ആരെയും കൂട്ടുപിടിച്ച് എതിർക്കാനും തകർക്കാനും ജനങ്ങൾ അയച്ചവർ എന്ന ധാരണ സൂക്ഷിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കുക എന്നത് രാഷ്ട്രീയക്കാരല്ല, മാധ്യമ ധർമ്മക്കാരാണ് നിർവ്വഹിച്ചു വരുന്നത്. ഫാസിസ്റ്റ് ജീർണ്ണലിസത്തെ പോഷിപ്പിച്ചു നിലനിർത്തിയിട്ടും കോൺഗ്രസിൻറെ രാഷ്ട്രീയ സംസ്കാരം പേറുന്ന എല്ലാ അഴിമതി രാഷ്ട്രീയ സ്തംഭങ്ങൾ ഒന്നിച്ചിട്ടും ബാക്കിവന്ന ശുദ്ധ ജനാധിപത്യം ഉണ്ടല്ലോ അതിനെ പവിത്രീകരിച്ചും ജനകീയാവശ്യങ്ങളെ നിറവേറ്റിയും മുന്നോട്ടുപോകുവാൻ ഭരണകക്ഷിക്ക് സാധിക്കുമെങ്കിൽ രാഷ്ട്രവും ജനതയും അതിൻറെ അതിരുകളും സമ്പത്ത് വ്യവസ്ഥയും എല്ലാം ശക്തമായി മാറും. അവിടെ ജോർജ് സൊറോസ് ഉൾപ്പെടെയുള്ള ഒരുത്തൻ്റെയും പേശിക്കരുത്തിനും സാമ്പത്തിക കരുത്തിനും ഭാരതീയ ജനാധിപത്യത്തെ സ്പർശിക്കാൻ കഴിയില്ല. 8:50
@sakthidharank3033
@sakthidharank3033 5 күн бұрын
Nalla namaskaram priya sir ❤❤❤❤❤❤❤
@unnikrishnanpadmanabhan4210
@unnikrishnanpadmanabhan4210 5 күн бұрын
Ponganji, you are rocking 😊
@padminims4433
@padminims4433 5 күн бұрын
Correct🎉
@user-xu4fd7yb4k
@user-xu4fd7yb4k 5 күн бұрын
പ്രതിപക്ഷ നേതാവ് പ്രതിയാകതിരിക്കട്ടേ.
@bahuleyanayyode474
@bahuleyanayyode474 5 күн бұрын
ഗ്രേ മാറ്റർ തലച്ചോറിൽ ഇല്ലാത്ത പപ്പു. ആ സാധനം താടിയിൽ മാത്രമേ ഉള്ളൂ എന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
@sabu195
@sabu195 18 сағат бұрын
Well said, pongan ❤️
@sreekumark9775
@sreekumark9775 4 күн бұрын
Well said Pongan 👍
@anilkumarsrkrishnan9969
@anilkumarsrkrishnan9969 5 күн бұрын
wow mr.pongan nowdays you are becoming more stronger in your "navaattam". how can i appreciate you ? any way keep going
@deepadeepa2415
@deepadeepa2415 5 күн бұрын
നമസ്തേ പോങ്ങാൻ ജീ 💕
@pongummoodan
@pongummoodan 5 күн бұрын
🙏♥️ നമസ്തേ ജീ🙏♥️
@sadanandantv9591
@sadanandantv9591 2 күн бұрын
you are perfect conservation at all❤❤❤❤❤❤❤❤❤
@retnanandansivaraman
@retnanandansivaraman 4 күн бұрын
Wonderful presentation!❤
@sreejithkn3730
@sreejithkn3730 5 күн бұрын
🧡 നമസ്തേ ജി.. 🙏👍
@mohanannair9468
@mohanannair9468 5 күн бұрын
🙏 പൊന്നു മുത്തു പോങ്ങാ നമസ്കാരം ..... എല്ലാ വേഷം കെട്ടുകളും സംവിധാനം ചെയ്തു കൊടുക്കുന്നത് , കാർ ദാന സ്വീകർത്താവും, പ്രച്ഛന്നവേഷക്കാരനും എം.പി യും കാര്യസ്ഥനുമാകുന്നു.
@mayarajesh3275
@mayarajesh3275 5 күн бұрын
Super Ponga👌
@jacobgeorge1334
@jacobgeorge1334 5 күн бұрын
A wonderful advice. Please someone share this with our opposition team
@AjithKumar-jm8mm
@AjithKumar-jm8mm 5 күн бұрын
നമിച്ചു 👍🙏🧡🧡
@sreedevik.p7815
@sreedevik.p7815 5 күн бұрын
പറയേണ്ടത് പറഞ്ഞു... 👍👍👍
@gopakr
@gopakr 4 күн бұрын
Thanks
@PrathapaChandranP
@PrathapaChandranP 4 күн бұрын
പ്രിയ പോങ്ങൻജി ആരും ഉൾ കൊള്ളണ്ട പക്ഷെ അങ്ങ് ഈ മൂർച്ചയേറിയ സത്യം വീണ്ടും ഉറക്കെ പറയണേ അത് അവതാര ലക്ഷ്യമാണ്
@sangeethasatheesan3448
@sangeethasatheesan3448 3 күн бұрын
Well said👏👏👏
@joepush-pp9wu
@joepush-pp9wu 5 күн бұрын
You said it.
@angelvlogs2891
@angelvlogs2891 5 күн бұрын
@user-fu7zq4ir2h
@user-fu7zq4ir2h 5 күн бұрын
അതാണ്.. മുത്തുപൊങ്ങൻ 😍👍🏻👍🏻
@user-sj6db2dg5s
@user-sj6db2dg5s 5 күн бұрын
Gd..speech...👍👍👍👌👌
@sureshkumart.s774
@sureshkumart.s774 5 күн бұрын
പതിവുപോലെ അഭിവാദ്യങ്ങൾ പോങ്ങാ. രാഹുൽ അയാളുടെ ഉള്ളിലുള്ളത് ഒരു നാണവുമില്ലാതെ പുറത്തുവിടുന്നു.അതിനുള്ള ബൗദ്ധിക നിലവാരമേ അയാൾക്കുള്ളൂ. പണ്ട്, എന്നു വെച്ചാൽ ഒരു മുപ്പതു വർഷം മുൻപ് കണ്ട ഒരു നാടകത്തിലെ ഒരു ഡയലോഗ്: മുത്തച്ഛന്റെ സർട്ടിഫിക്കറ്റ് കൊണ്ട് രാജ്യം ഭരിക്കാമെങ്കിൽ, മുത്തച്ഛന്റെ സർട്ടിഫിക്കറ്റ് കൊണ്ട് ഒരു ജോലി നേടുന്നതിൽ എന്താണ് തെറ്റ്.
@valsaajayakumar5875
@valsaajayakumar5875 5 күн бұрын
Yes 👍👍👍
@ArunKumarAttuvassery
@ArunKumarAttuvassery 5 күн бұрын
സത്യസന്ധമായി ഇതൊക്കെ അനർഗളനിർഗളം ചടുലമായി നിങ്ങളുടെ കണ്ഠത്തിൽ നിന്ന് എങ്ങനെ വരുന്നു പോങ്ങാ?
@GvNair-up9ct
@GvNair-up9ct 5 күн бұрын
Yes you said it Mr.Pongan
@stephenabhraham9437
@stephenabhraham9437 5 күн бұрын
We need a opposition leader, Rahul is the best ,l like your show. Now modi knows we are a democratic country.
@vijayakumarp8332
@vijayakumarp8332 4 күн бұрын
പോങ്ങന്റെ പ്രേമചന്ദ്രനെപ്പറ്റിയുള്ള നിരീക്ഷണം 100% സത്യം. അന്ന് പ്രസംഗം കണ്ടപ്പോൾ എനിക്കും തോന്നി...!🥰🙏
@babyvallassery1209
@babyvallassery1209 5 күн бұрын
നമസ്കാരം പോങ്സ്🙏🙏🙏🧡🧡🧡👍
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 52 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 26 МЛН
Мальчик помог мужчине спастись 🤯
0:50
Фильмы I Сериалы
Рет қаралды 1,9 МЛН
Спровоцировала учителя из-за футболки 😳 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 4,7 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 7 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 2,8 МЛН