No video

നാവികസേനയുടെ അഭിമാനമായ INS വിക്രാന്തിന്റെ പ്രത്യേകതകൾ ? | India’s 1st indigenous aircraft carrier

  Рет қаралды 654,548

24 News

24 News

Жыл бұрын

INS Vikrant- India's first home-built aircraft carrier commissioned by PM Narendra Modi is all set to enhance the country's naval strength. It s an aircraft carrier constructed by the Cochin Shipyard Limited for the Indian Navy.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 784
@24OnLive
@24OnLive Жыл бұрын
Watch next : 4 കിലോമീറ്റർ ഉയരത്തിൽ കടൽ; നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം kzfaq.info/get/bejne/eLGGdaaV2s7Hj6s.html
@anilanto2255
@anilanto2255 Жыл бұрын
അഞ്ച് വർഷത്തോളം ഈ ഷിപ്പിൽ ഒരു വെൽഡർ ആയി വർക്ക് ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു❤️🧑‍🏭
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
മലയാളികളായ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി, കേരളത്തിന് ഇത് അഭിമാന നിമിഷം
@cruzzig6363
@cruzzig6363 Жыл бұрын
Keralathinallado. India kk abhimanikkam Bhuthakalam kalanjitt puthiya kalathilott nokk
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
@@cruzzig6363 നിനക്ക് സ്വന്തമായിട്ട് ഒരു മുഖമില്ലേ കോയാ 🤔
@cruzzig6363
@cruzzig6363 Жыл бұрын
@@abdu_rahiman_palottil anik ullath pole ninak undakanam ennilla
@iam__vengeance886
@iam__vengeance886 Жыл бұрын
മലയാളിയായാലും തമിഴനായാലും തെലുങ്കനായാലും ഭാരതീയൻ അല്ലേ എല്ലാരും അതിലല്ലേ അഭിമാനിക്കേണ്ടത്
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
@@iam__vengeance886 ഭാരതീയരും ഏഷ്യക്കാരും എല്ലാവരും അഭിമാനിക്കട്ടെ മലയാള മണ്ണിൽ നിന്ന് പിറവിയെടുത്തത് കൊണ്ടാണ് ഒരു അധിക അഭിമാനം 😏
@abdullachakkaradan1325
@abdullachakkaradan1325 Жыл бұрын
എന്റെ ഇന്ത്യ എന്റെഅഭിമാനം എന്റെ ബിഗ് സല്യൂട്ട് 👍👏👏👏👌👌🌹🌹🌹
@sathish395
@sathish395 Жыл бұрын
സഞ്ചരിക്കുന്ന ഇന്ത്യ... INS VIKRANT❤️🇮🇳🔥
@georgejames9747
@georgejames9747 Жыл бұрын
Care care god
@jobyjoseph6419
@jobyjoseph6419 Жыл бұрын
പ്രിയ ഹാഷ്മി സർ,അസാധ്യമായ രീതിയിൽ ആണ് താങ്കൾ ഏതൊരു Geo -Political ന്യൂസുകളും അവതരിപ്പിക്കുന്നത്.. രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന പല പ്രോഗ്രാമുകളും High Light ആക്കി telecast ചെയ്യുന്ന മലയാളത്തിലെ ഒരു Great Channel ആണ് 24 ന്യൂസ്.. ആ ഒരു പ്രതിബദ്ധതയും താങ്കളുടെ ജോലിയിലുള്ള സമർപ്പണവും എന്നെ പോലെ Strat Affairs -ൽ താല്പര്യമുള്ള അനേകായിരങ്ങൾക്ക് വേറിട്ട ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.. അഭിനന്ദനങ്ങൾ 🙏🙏
@narayanaswamimahedevaiyer8320
@narayanaswamimahedevaiyer8320 Жыл бұрын
എല്ലാ വിവരങ്ങളും, രഹസ്യ സ്വഭാവമുള്ള തുൾപ്പടെ ടെലികാസ്റ്റ് ചെയ്യുന്നത് എന്തിനാണ്?
@ssp7480
@ssp7480 Жыл бұрын
നമ്മുടെ രാജ്യത്തിൻ്റെ പൊൻതൂവൽ നമ്മൾ ഇന്ത്യക്കാർക്കും രാജ്യത്തിനും അഭിമാനിക്കാം ഇതിനു വേണ്ടി തുടക്കം മുതൽ ജോലി ചെയ്ത എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് അഭിമാനിക്കാം ഓരോ ഭാരതീയർക്കും ജയ് ഭാരത് മാതാ
@worship8616
@worship8616 Жыл бұрын
ഇത്രയും നന്നായി, അഭിമാനത്തോടെ മറ്റാരും ഇത് അവതരിപ്പിക്കില്ല.. HASHMIKKA👌👌👌👌👌👌👌👌👌🌹🌹🌹🌹
@maneesh.s2140
@maneesh.s2140 Жыл бұрын
Labour pani ..kollalo.ninte
@sreekalaharikrishnan8365
@sreekalaharikrishnan8365 Жыл бұрын
ജയ് ഭാരത് മാതാ ജയ് ആർമി ജയ് നേവി ജയ് എയർഫോഴ്സ് ഇതിന്റെ തുടക്കം മുതൽ ഇതുവരെ കഷ്ഠപെട്ട എല്ലാവരേയും ഓർമിക്കുന്നു നമിക്കുന്നു ശ്രീ ഹാഷമി ഭാഗ്യവാൻ ജയ് ഹിന്ദ്
@clementshibu5714
@clementshibu5714 Жыл бұрын
👌👌👌🙏🙏🙏
@parasuramanvenkateswaran3359
@parasuramanvenkateswaran3359 Жыл бұрын
ഒരു വ്യക്തിയെന്ന നിലയിൽ, അഭിമാനത്തോടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ന് ഞാൻ (എന്റെ രാജ്യവും അതിലെ 140 കോടി ഇന്ത്യക്കാരും) ലോകത്തോട് പറയും, ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തരാണ്. എന്റെ രക്ഷകർ, നാവികർ, സൈന്യം, വ്യോമസേന എന്നിവയിൽ അഭിമാനിക്കുന്നു. ഞങ്ങൾ അഭിമാനത്തോടെ ഉറക്കെ പറയും, ഞങ്ങൾ ഭയത്തിൽ നിന്ന് അകന്നു. ജയ് ഹിന്ദ്
@WR-NC-ASPL
@WR-NC-ASPL Жыл бұрын
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, while China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes. Indian Army is 4th , Indian Air force is 4th and Indian navy is 7th largest in the world.. Top Nations with the Most Military Aircraft (All Branches Combined) - Flight International 2022: 1. United States - 13,247 (5,217 Air Force, 4,409 Army, 2,464 Navy, 1,157 Marines) 2. Russia - 4,173 (3,863 Air Force, 310 Navy) 3. China - 3,285 (1,991 Air Force, 857 Army, 437 Navy) 4. India - 2,186 (1,715 Air Force, 232 Army, 239 Navy) Top Navies in the World (by total tonnage - 2014): 1. United States - 3,415,893. 2. Russia - 845,739. 3. China - 708,886. 4. Japan - 413,800. 5. United Kingdom - 367,850. 6. France - 319,195. 7. India - 317,725.
@sachinaugustine2160
@sachinaugustine2160 Жыл бұрын
@@WR-NC-ASPL ayinu ?
@mishal1333
@mishal1333 Жыл бұрын
@@sachinaugustine2160 main കമന്റ്‌ പോലെ ഇന്ത്യല്ല ഏറ്റവും വലിയ ശക്തി എന്നാണ് പുള്ളി പറഞ്ഞത്.
@Ambathoor_singam
@Ambathoor_singam Жыл бұрын
​@@WR-NC-ASPL poda oole
@rxmamba6562
@rxmamba6562 Жыл бұрын
അവതാരകൻ പൊളി. അവസാന ഡയലോഗ് അതിലും പൊളി. രോമചിഫിക്കേഷൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪👌👌👌👌👌
@jayangopijayangopi4313
@jayangopijayangopi4313 Жыл бұрын
ഒരു ഇന്ത്യക്കാരൻ ആയതിൽ അതിലുപരി ഒരു മലയാളി എന്ന നിലയ്ക്ക് അഭിമാനം കൊള്ളുന്നു ഈ നിമിഷം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪❤️❤️❤️❤️❤️❤️
@universalman4218
@universalman4218 Жыл бұрын
എല്ലാ രാജ്യത്ത് ഉള്ള അവന്മാരും അറിയണം... 💪💪 ഇന്ത്യയുടെ ഉയർച്ച... ഇതിലും വലുത് വരാൻ പോകുന്നതേ ഉള്ളു...ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. INS വിക്രന്ത്.. Indian power 💪💪💪
@rajithac8162
@rajithac8162 Жыл бұрын
D bc ,
@khageswarbhoikhageswarr122
@khageswarbhoikhageswarr122 Жыл бұрын
Right
@anandhuleo
@anandhuleo Жыл бұрын
ella rajyathum ullavar alla..adhyam swantham rajyathinte ulil ullavanmar ariyanam...chila rajyadhrohikal
@WR-NC-ASPL
@WR-NC-ASPL Жыл бұрын
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
@sajulal2754
@sajulal2754 Жыл бұрын
ഹാഷമി താങ്കൾ ഞങ്ങളെ കോരിതരിപ്പിച്ചു, അഭിമാനം വാനോളം ഉയരുന്ന സന്ദർഭം. താങ്കളുടെ അവതരണം ഗംഭീരം,
@user-ih7go7ry3k
@user-ih7go7ry3k Жыл бұрын
ഹഷ്‌മിയുടെ മുഖത്തു ഇന്ന് വരെ കാണാത്ത സന്തോഷം.... ഇന്ത്യ പവർ 🌹🌹🌹🌹🌹
@indiaismycountry718
@indiaismycountry718 Жыл бұрын
Modi power
@muhammeddanish2315
@muhammeddanish2315 Жыл бұрын
@@indiaismycountry718 modiyude kundi
@sunilsoorya6288
@sunilsoorya6288 Жыл бұрын
@@indiaismycountry718 എന്ത് മോഡി പവർ ഇതിന്റെ പണി തുടങ്ങിയത് 2008 ഇൽ ആണ്.അതിനേക്കാളും മുമ്പ് തീരുമാനമെടുത്തു
@indiaismycountry718
@indiaismycountry718 Жыл бұрын
@@sunilsoorya6288 ayin ninakk entha king modi
@sunilsoorya6288
@sunilsoorya6288 Жыл бұрын
@@indiaismycountry718 modi king and power എല്ലാം ലോലപ്പൻ കുട്ടന് എനിക്കല്ലെടോ എനിക്ക് ഞാൻ തന്നെയാ king
@mus9760
@mus9760 Жыл бұрын
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳 എൻ്റെ രാജ്യം എൻ്റെ അഭിമാനം
@surjithp.r9535
@surjithp.r9535 Жыл бұрын
ഒരു ഇന്ത്യക്കാരൻ 🇮🇳ആയത്തിലും അതിലുപരി INS VIKRANT ന്റെ നിർമാണത്തിൽ പങ്കാളി ആകാൻ സാധിച്ചതിലും മലയാളി എന്ന നിലയിലും എനിക്ക് അഭിമാനം 🇮🇳🇮🇳🇮🇳🇮🇳🇮🇳💪🏻💪🏻 Proud to be an Indian....
@rasheedparambath9338
@rasheedparambath9338 Жыл бұрын
ഇത് ഇന്ത്യയുടെ അഭിമാനമാണ്, ഈ കപ്പൽ ആരെയും ആക്രമിക്കാൻ പോകുന്നില്ല, മറിച്ച് ഈ കപ്പൽ ശത്രുക്കൾക്കും ഭയം ഉണ്ടാകുന്നു,
@WR-NC-ASPL
@WR-NC-ASPL Жыл бұрын
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, while China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
@jaip.k3962
@jaip.k3962 Жыл бұрын
മോനെ ജിഹാദി സംസ്കാരമല്ല ഭാരതത്തിന്റേത്. അത് നിനക്കും അറിയാം. അതാണ് നീ പറഞ്ഞത് ഈ കപ്പൽ ആരെയും ആക്രമിക്കാൻ പോകില്ല എന്ന്.
@krishnapillaikk490
@krishnapillaikk490 Жыл бұрын
@@user-by4jk7ps2p àaaàà
@mayakannan6943
@mayakannan6943 Жыл бұрын
Ithenekalum adipoli sadanam chinakk und
@jaip.k3962
@jaip.k3962 Жыл бұрын
@@mayakannan6943 അതിനു? അതിനെന്താടോ.... ഭാരതത്തിന്റെ സംരക്ഷണത്തിനാണ് ഇത്.. ഒരു രാജ്യത്തെയും അങ്ങോട്ട്‌ കയറി ആക്രമിക്കാൻ അല്ല..റോബിൻ
@muneerkayamkulam3613
@muneerkayamkulam3613 Жыл бұрын
ഇന്ത്യയുടെ അഭിമാനം കേരളത്തിന്റെ കരുത്തു INS വിക്രന്ത് 🇮🇳🇮🇳🇮🇳
@riswanmbr
@riswanmbr Жыл бұрын
ഒറ്റ പേര് ഇന്ത്യ 💪 🇮🇳
@neelanks2568
@neelanks2568 Жыл бұрын
ഇന്ത്യ =ഭാരതം =പ്രകാശിക്കുന്നത്, ജ്വലിക്കുന്നത് 😄👍👍
@abhilashkrishna1432
@abhilashkrishna1432 Жыл бұрын
A proud moments of my country 🇮🇳🇮🇳🇮🇳💪🏻💪🏻💪🏻❤️❤️❤️❤️jai hind...
@vimalkarimbil6665
@vimalkarimbil6665 Жыл бұрын
നമ്മളായിട്ട് ഒന്നും ചെയ്യില്ല, പക്ഷെ നമ്മളെ ചൊറിയാൻ നമ്മൾ കയറി മേയും 💪🏾💪🏾💪🏾🇮🇳🇮🇳🇮🇳
@worship8616
@worship8616 Жыл бұрын
ഭാരതത്തിന്റെ അഭിമാന നേട്ടം പറയാൻ ഏറ്റവും അനുയോജ്യം ഹാഷ്മിക്ക തന്നെയാ ♥️♥️♥️♥️💪💪💪💪💪💪💪🔥👍👍
@maneesh.s2140
@maneesh.s2140 Жыл бұрын
Uvvva uvve
@neelanks2568
@neelanks2568 Жыл бұрын
ഭാരതം സൂപ്പർ ആണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ദരിദ്ര രാജ്യമല്ല ഭാരതം. തെറ്റായി ചിത്രീ കരിക്കപ്പെടുന്നു. നമ്മുടെ എല്ലാ രാഷ്ട്രീയ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി ഭാരത നന്മ മാത്രം എല്ലാ ജനങ്ങളുടെയും നന്മ ക്കായി പ്രവർത്തനം ആദ്മർത്ഥമായി പ്രവർത്തിച്ചാൽ സൂപ്പർ ആണ് ഭാരതം 👍👍👍🙏
@rrktvm
@rrktvm Жыл бұрын
🇮🇳❤️👍🏆 ഇന്ത്യാ ക്കാരൻ ആയതിൽ നമുക്കേവർക്കും അഭിമാനിക്കാം, അതിലേറെ കൊച്ചിൻ ഷിപ്യാർഡിൽ സംബൂർണ്ണമായും നിർമ്മിച്ച ഈ സമുദ്ര രാജാവിനെ... മലയാളികൾ ആയ നമുക്കേവർക്കും അഭിമാനത്തോടും അത്യാഹ്ലാദത്തോടും ഏറ്റു പറയാം 🇮🇳❤️🇮🇳
@WR-NC-ASPL
@WR-NC-ASPL Жыл бұрын
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
@manojmalayalampogram293
@manojmalayalampogram293 Жыл бұрын
എന്നെപോലെ ആയിരങ്ങൾ ജീവിച്ചി രിക്കുന്ന കാലത്ത് നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ INS വിക്രാന്ദ് നിർമ്മിച്ചു നമ്മുടെ അഭിമാനമായി മായിരി ക്കു ന്നു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@77sarin
@77sarin Жыл бұрын
ഹഷ്‌മിയുടെ ഗംഭീര ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം വിക്രാന്ത് അഭിമാനം ♥️
@riyastk2185
@riyastk2185 Жыл бұрын
I.. ❤️... India... ഇന്ത്യക്കാരനായത്തിൽ അഭിമാനിക്കുന്നു,... 👍..
@blackz88
@blackz88 Жыл бұрын
🇮🇳🇮🇳🇮🇳🇮🇳proud Of India,Proud of Kerala 🇮🇳❤️
@sajithsree5910
@sajithsree5910 Жыл бұрын
ഞാൻ അഭിമാനിക്കുന്നു ഞാൻ ഒരു ഇന്ത്യൻ ആയതിൽ🇮🇳🇮🇳 proud to be an indian and proud to be malayali..... Jai hind....
@shajikannadi
@shajikannadi Жыл бұрын
"എനിക്കെതിരെ പോരാടുന്നവരെ ഞാൻ കീഴടക്കും" --- ഐഎൻഎസ് വിക്രാന്ത് ഐഎൻഎസ് വിക്രാന്ത് എന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം.... കൊച്ചിൻ ഷിപ്പ്‌യാർഡ് എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ... ഒരോ ഭാരതീയന്റെയും അഭിമാനം ആകാശത്തോളം ജയ് ഹിന്ദ്
@kammappakarim8609
@kammappakarim8609 Жыл бұрын
ഷാജി പറഞ്ഞത് ഒക്കെയാണ് ഒന്നും രണ്ടും നാലും,,,,,, മൂന്നാമത് പറഞ്ഞത് എന്താ കൊച്ചിൻ ഷിപ്പിയാർഡ് എന്ന് കേട്ടാലോ തിളക്കണം ഞരമ്പുകളിൽ ചോര അത് എന്തിനാണ് 🤔🤔🤔
@shajikannadi
@shajikannadi Жыл бұрын
@@kammappakarim8609 വള്ളോത്തോൾ കവിതയിൽ കേരളമെന്ന് കേട്ടാലോ..'. എന്നുള്ളത് കേരളത്തിന്‌ പകരം കൊച്ചി ഷിപ്പിയാർഡ് എന്നേ ഉദ്ദേശിച്ചത്
@fathimafinsha2364
@fathimafinsha2364 Жыл бұрын
Good and nice
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
ഭാരതത്തിനും ഭാരതീയർക്കും ഇന്നത്തെ ദിവസം അഭിമാനനിമിഷം എൻ്റെ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തമായ രാജ്യം ആകട്ടെ ഭാരതം ശക്തിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു ജയ് ഭാരത്.
@jintoswhatsappstatus8774
@jintoswhatsappstatus8774 Жыл бұрын
കേരളത്തിൽ ജനനം അവൻ ഭാഗ്യവാൻ ആണ്..... INS vikrant 🇮🇳❤️
@nishas1471
@nishas1471 Жыл бұрын
വിക്രാന്ത് അഭിമാനം ... ഹാഷ്മി ... നിങ്ങൾ പറയുമ്പോൾ അഭിമാനത്താൽ ഹൃദയം തുടിക്കുന്നു ...
@comrade7406
@comrade7406 Жыл бұрын
Salute...... ഇതിൻ്റെ നിർമ്മാണം 2019 ൽ എനിക്ക്, കുറച്ച് മണിക്കൂറുകൾ കാണാൻ സാധിച്ചു. സന്ദർശകർക്കുള്ള നിർദ്ദിഷ്ട ,അകലത്തിൽ നിന്നു കൊണ്ട്.
@jubythundiyil258
@jubythundiyil258 Жыл бұрын
Work on the ship's design began in 1999, and the keel was laid in February 2009. The carrier was floated out of its dry dock on 29 December 2011 and was launched on 12 August 2013. The basin trials were completed in December 2020, and the ship started sea trials in August 2021.Her commissioning ceremony was held on 2 September 2022.Flight trials of aircraft expected to be completed by mid-2023. The total cost of the project was approximately ₹23,000 crore (US$2.9 billion) at the time of first sea trials
@alexjohn2242
@alexjohn2242 Жыл бұрын
ഇതിന്റെ നിര്‍മ്മാണത്തില്‍ മലയാളികളായ ഉയര്‍ന്ന ഉദ്യോഗസ്ഥൻമാരുണ്ടല്ലോ...വളരെയധികം സന്തോഷം .ഈ ഓണ കാലത്ത് മലയാളത്തിന്റ സമ്മാനം for INDIA.. JAI INDIA
@ushakurup4960
@ushakurup4960 Жыл бұрын
CONGRATS INDIA Jai Hind Jai BHARAT 🇮🇳🇮🇳🇮🇳🇮🇳🇮🇳
@AmanDixit1994
@AmanDixit1994 Жыл бұрын
Are you nri?
@shihabwandoormalayalamshor3582
@shihabwandoormalayalamshor3582 Жыл бұрын
ഉയരട്ടെ ഉയരട്ടെ സൂപ്പർ പവറിലേക്ക് തെല്ലും അഹങ്കാരമില്ലാതെ. എന്റെ ഇന്ത്യ അഭിമാനിക്കുന്നു🇮🇳🇮🇳🇮🇳💝💝🇮🇳🇮🇳
@Banaath
@Banaath Жыл бұрын
എന്റെ രാജ്യം എന്റെ അഭിമാനം🇮🇳❤️
@shahulhameedshahul8066
@shahulhameedshahul8066 Жыл бұрын
ഇത് നിർമിക്കാൻ മുൻകൈ എടുത്തത് കോൺഗ്രസ്‌ ആണ്, പക്ഷേ ഈ വിമാന വാഹിനി INS നിർമിക്കാൻ എത്ര ലക്ഷം കോടി രൂപ ചിലവായോ അതിന്റെ 5 ഇരട്ടിയെങ്കിലും അടിച്ചു മാറ്റി സ്വിസ്സ് ബാങ്കിൽ നിക്ഷേപിച്ചെനെ. ദൈവം കാത്തു. 🇮🇳🇮🇳🇮🇳
@Fiveten105
@Fiveten105 Жыл бұрын
ഉവ്വുവ്വേ
@aswinaswi7424
@aswinaswi7424 Жыл бұрын
മോദി♥️🔥 അടുത്ത യുദ്ധവിമാന വാഹിനി ഒരുങ്ങുന്നു ! INS വിശാൽ 🔥🇮🇳യിലെ ഏറ്റവും വലിയ യുദ്ധവിമാന വാഹിനി ആവും ! ഇത് കൂടാതെ 40 ഓളം യുദ്ധ കപ്പലുകൾ അണിയറയിൽ ഒരുക്കുന്നു! 2022-2024 മുമ്പ് എല്ലാം നാവിക സേനയിൽ Join ചെയ്യും ! നിലവിൽ ലോകത്തിൽ ഏറ്റവും വലിയ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യൻ നേവി 2 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നാവിക സേനയായി മാറും !
@sameehlatheefk4675
@sameehlatheefk4675 Жыл бұрын
മോദി സർക്കാർ ന്റെ കാലത്ത് അല്ല ഇതിന്റെ നിർമ്മാണം ആരംഭിച്ചത് 😂 കോൺഗ്രസ്‌ നെ പലരും മറന്നു പോകുന്നു ഉത്ഘാടനം ചെയ്യാൻ മാത്രം മോദി സർക്കാർ ഉണ്ട്
@aswinaswi7424
@aswinaswi7424 Жыл бұрын
@@sameehlatheefk4675 മൻമോഹൻ സർക്കാറിന്റെ കാലത്തുള്ള പദ്ധതി മാത്രമാണ്! ഇത് 2022 മുതൽ Planing ഉണ്ടായിരുന്നത്! മോദിയുടെ കാലത്ത് പദ്ധതിയെ അടിമുടി മാറ്റി നിർമ്മാണം തുടങ്ങി! ഇതു മാത്രമല്ല 🇮🇳യിലെ ഏറ്റവും വലിയ Aircraft Carrier 2027-2029 കാലത്ത് ജോയിൻ ചെയ്യും ! വെറും 5-7 വർഷം മാത്രം സമയം കൊണ്ട് നിർമ്മിക്കുന്നു.
@sureshct8495
@sureshct8495 Жыл бұрын
ബ്രോ എനിക്ക് അറിയാം... ഞാൻ അബുദാബി NPCC കമ്പിനി...20years... ജോലിചെച്ചിട്ടുണ്ട്..... നമ്മുടെ ഈ ബാർജിൽ ജോലിചെയ്ത... എല്ലാ... ടെക്കനിഷന്മാർക്കും... All ക്രൂ വിനും.... എന്റെ.... 🙏🙏🙏🙏🙏🙏🙏...... 👌👌👌👌👌👌job ❤❤❤❤❤..... അപ്പനാ ഭാരത് മഹാൻ ❤❤❤❤🙏🙏🙏🙏
@vinuevoor5770
@vinuevoor5770 Жыл бұрын
ഹാഷ്മി സന്തോഷത്തോട് ഉള്ള താങ്കളുടെ അവതരണം കണ്ടപ്പം ഒരു Ex നേവിക്കാരൻ ആയ എന്റെ മനസ്സിൽ ഉണ്ടായ സന്തോഷം അതുക്കും മേല് ഒന്നുമില്ല Thank you God bless you.
@rosetravels09
@rosetravels09 Жыл бұрын
ഭാരതം വളരട്ടെ വാനോളം... 🇮🇳🇮🇳
@shameeralismr1759
@shameeralismr1759 Жыл бұрын
നമ്മുടെ അഭിമാനം ins വിക്രാന്ത് 👍🏻🌹🌹💕
@chekuthan6668
@chekuthan6668 Жыл бұрын
വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷം 🤍 ജയ് ഹിന്ദ് 🇮🇳
@joyjoseph6746
@joyjoseph6746 Жыл бұрын
ഐ.എൻ.എസ്. വിക്രാന്തിനെക്കുറിച്ചുള്ള വീഡിയോ റിപ്പോർട്ട് വളരെ നന്നായിരിക്കുന്നു. 24 ന്യൂസ് ചാനലിനും റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ.👍🌹 തദ്ദേശീയമായ രാജ്യത്ത് വികസിപ്പിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്തിനെക്കുറിച്ച് ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു.💪 മേരാ ഭാരത് മഹാൻ✌️✌️✌️
@abhijithpk69
@abhijithpk69 Жыл бұрын
അങ്ങേയറ്റം അഭിമാനിക്കുന്നു 💪 ഒരു ഇന്ത്യക്കാരനായത്തിൽ 🇮🇳 മലയാളിആയത്തിൽ 🔥 കൊച്ചിക്കാരനായത്തിൽ ❤️
@venugopal.nmulavanaeruva4898
@venugopal.nmulavanaeruva4898 Жыл бұрын
0:48 രോമാഞ്ചം!!!! ❤❤❤❤❤❤
@saidalavi1421
@saidalavi1421 Жыл бұрын
അഭിമാനം അഭിനന്ദനങ്ങൾ ആശംസകൾ നമ്മുടെ ഐ ൻ സ് വിക്രാന്ത് 💙💙💙
@leninkuttan2038
@leninkuttan2038 Жыл бұрын
അടുത്തത് ചത്രപതി ശിവാജിന്റെ പേരിൽ ഒരു ഷിപ്പ് വേണം ❤️❤️❤️🥰🥰🥰🌹🌹🌹
@vindra5585
@vindra5585 Жыл бұрын
വിശാൽ ആണ് അടുത്ത ship.. Ins shivaji already ഉണ്ട്
@jaygkpillai3014
@jaygkpillai3014 Жыл бұрын
Ys... Jai shivaji
@manujohn3454
@manujohn3454 Жыл бұрын
ഒരുപാട് കൊതിച്ചിട്ടും അരികിൽ എത്തിയില്ല ഒരു പാഴ്ജന്മം എല്ലാം കാണുന്നുണ്ട് കാണുമ്പോൾ അസൂയ തോന്നുന്നു എങ്കിലും വിജയിച്ചു വരട്ടെ ബിഗ് സല്യൂട്ട്
@samzam2891
@samzam2891 Жыл бұрын
Proud of മലയാളി 🥰🥰🥰🌹🌹🌹🌹
@nithinmohan7813
@nithinmohan7813 Жыл бұрын
ലോകത്ത് ഇന്ത്യക്ക് നേടാൻ കഴിയാത്തത് ആയി ഒന്നും ഇല്ല എന്നതിന്റെ സാഷ്യപത്രം 🇮🇳🙏❤️
@sureshak4711
@sureshak4711 Жыл бұрын
ഹാഷ്മി ഭായ് താങ്കളുടെ അവതരണം ഒരുരക്ഷയുമില്ല
@shajielayancheery7272
@shajielayancheery7272 Жыл бұрын
🌹ഇത് പൂർത്തിയാക്കാൻ സഹകരിച്ച ഗവൺമെന്റിന് ഒരായിരം നന്ദി
@sameehlatheefk4675
@sameehlatheefk4675 Жыл бұрын
ഏത് ഗവണ്മെന്റ്?
@shajielayancheery7272
@shajielayancheery7272 Жыл бұрын
@@sameehlatheefk4675 കേന്ദ്ര ഗവൺമെന്റിന്
@Athul...564.
@Athul...564. Жыл бұрын
@@sameehlatheefk4675 കറാച്ചി അല്ല
@focus___v_4923
@focus___v_4923 Жыл бұрын
വേറെ ഒരുത്തനും കൂടി ഉണ്ട് INS ചക്ര... The powerful submarine അവൻ എപ്പളും കടലിനടിതട്ടിൽ തന്നെ കാണും മക്കളെ നമ്മുടെ ഇന്ത്യയുടെ കടൽ പോരാളിയായി.. 💪💪💪💪ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳
@great....
@great.... Жыл бұрын
ഞമ്മൾ രാജാ രാജാ ചോള യുടെ പരമ്പര ആണ് 🔥🔥🔥🔥.
@subinism1476
@subinism1476 Жыл бұрын
Cholla alla chera- movendras ann varunnath
@christophermontho8595
@christophermontho8595 Жыл бұрын
Yes mr ashmi, you said well, in remembrance, of those people who had vacated their land, houses, church, cemetry at thevara stretching of about 1.5 acres of land willingly, without any obstacles for our Defence purposes of our great india. Big salute to our old residence of Thevera and to our defence personnel. Jai hind.
@eviiaanorravlogs1655
@eviiaanorravlogs1655 Жыл бұрын
Even I too noticed that giving thanks to old residence who had left their shelters to make an amazing project to India.Hats off you hashim for goosbumbing presents to us and rememberance of those dedication.
@sreejithmohan8396
@sreejithmohan8396 Жыл бұрын
ഇന്ത്യക്ക് ഇനിയൊരു വിമാനവാഹി ഉണ്ടെങ്കിൽ, അതിന്റെ പേര് INS മരക്കാർ എന്നായിരിക്കണം. 😊
@shivasri6449
@shivasri6449 Жыл бұрын
ആ പേരിൽ ship ഉണ്ട്
@abhijithkrishnan5340
@abhijithkrishnan5340 Жыл бұрын
INS Vishal any next aircraft carrier
@sarathanayadi
@sarathanayadi Жыл бұрын
INS KUNJALI വർഷങ്ങൾക്ക് മുൻപ് തന്നെ COMMISION ചെയ്ത NAVAL BASE ആണ്.. AT MUMBAI
@AkhilA1289
@AkhilA1289 Жыл бұрын
അഭിമാനമാണ് എന്റെ രാജ്യം 🔥🔥🔥 proud to be an Indian🇮🇳🇮🇳🇮🇳
@gangadharanif
@gangadharanif Жыл бұрын
നല്ല അവതരണം , Jai hind 👍
@spawhiteplains
@spawhiteplains Жыл бұрын
എന്റെഅഭിമാനം എന്റെ ബിഗ് സല്യൂട്ട്എന്റെ ഇന്ത്യ 💕💕❤❤👍👍mr. Hashmi intro super keep it up
@muraleedharanmakkada3980
@muraleedharanmakkada3980 Жыл бұрын
എന്റെ രാജ്യത്തിന്റെ അഭിനന്ദനം ! നന്ദി🌹🌹
@latheeshkumar7265
@latheeshkumar7265 Жыл бұрын
Hashmi നല്ല അവതരണം.... ജയ് ഹിന്ദ്.... 🇮🇳🇮🇳🇮🇳🇮🇳
@mohammedwithdream2867
@mohammedwithdream2867 Жыл бұрын
ഈ വിവരണങ്ങളും വീഡിയോ ചിത്രങ്ങളും മാത്രം മതിയാവും നമ്മുടെ ശത്രുക്കൾക്ക് INS വിക്രാന്തിന്റ പ്രവർത്തനങ്ങളും അതിന്റെ മർമം ങ്ങളും മനസ്സിലാക്കാൻ ഇതെല്ലാം ശ്രദ്ധിക്കുന്നത് വളരെ നന്നാവും എന്നാണ് എന്റെ അപിപ്രായം
@chekavar8733
@chekavar8733 Жыл бұрын
ഹാഷ്മി ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ...കണ്ടു പഠിക്കടാ 🐷🐖💚❤️ നല്ലൊരു ജന്മം ആയി അടുത്ത ജന്മം എങ്കിലും ജനിക്കാൻ
@ushababu62
@ushababu62 Жыл бұрын
ആരും ഇനിയും ഇങ്ങോട്ടു കയറി അറ്റാക്ക് ചെയ്യാൻ ശ്രെമിക്കരുത്, ഇന്ത്യ യുടെ അഭിമാനതാരം ആണ് ഇതു. 👍👍♥️ഇത് ഒരു മഹാവിസ്മയം ആണ് ♥️♥️
@sureshchandran4976
@sureshchandran4976 Жыл бұрын
തീർച്ചയായും അഭിമാനിക്കാം ഓരോ ഭാരതീയനും, ഇന്ത്യ ഇനിയും മുന്നോട്ട് തന്നെ ഭാരത് മാതാ കീ ജയ്..... Mr. ഹാഷ്മിക്ക് ബിഗ് സല്യൂട്ട്.
@rechusuresh
@rechusuresh Жыл бұрын
Ithoru thudakkam mathram aagatte, mattulla rajyangale kadathi vetti iniyum orupad orupad uyarangalil ethatte ❤️🇮🇳
@nymerjr770
@nymerjr770 Жыл бұрын
Eni india 🇮🇳 yod muttan vannakalle makkalee 🔥🔥🔥 kalayum vikrand 😎🤩🌺💪🏻🥳
@panavila
@panavila Жыл бұрын
Am proud of India and its INS VIKRANTH. Thank you 24 channel for this Telecast
@shekharsinhavicky
@shekharsinhavicky Жыл бұрын
INS Vikrant will have the vision of The Great Cholas and aggression of The Great Marathas. Indian Vikrant made in Kerala is the heart and soul of Indian Navy . It is a pearl in the crown of Mother India. No other foreign powers ever dare cast evil eye on the territory of India. It will run with indomitable spirit of Indian nation ranging from Kashmir to Kanyakumari , Gujarat to Mizoram . Well done Cochin Shipyard Ltd. Heartfelt wishes from fellow Countrymen from Uttar Pradesh. Long live BHARAT. Jai Hind.
@shafi.muhammed
@shafi.muhammed Жыл бұрын
എൻ്റെ ഒരു സംശയം, ഇത്രയും detail ആയിട്ട് INS ൻ്റേ എല്ലാ വിവരങ്ങളും പുറത്ത് വിടുന്നത് ( വീഡിയോ ) ഗുരുതരമല്ലെ ????
@smilesneha
@smilesneha Жыл бұрын
ബ്രോ... 30% വിവരങ്ങൾ മാത്രമേ പുറത്ത് വിടൂ... കുറെയൊക്കെ ഇവന്മാർ കയ്യിൽ നിന്ന് എടുത്ത് കാച്ചുന്നതാണ്
@vishalvinod7542
@vishalvinod7542 Жыл бұрын
30% matrm ala adinty 10% sadhamanm polm purathu vititila so many hidden things in INS VIKRANT proud to be INDIAN
@yjkbuddy
@yjkbuddy Жыл бұрын
Main thing is the radar and missile thts top secret....rest ellam public info anne
@achusanju2035
@achusanju2035 Жыл бұрын
ഞാനും ഇതാണ് ഇപ്പോൾ വിചാരിച്ചതാ.
@MRFInteriorWorld
@MRFInteriorWorld Жыл бұрын
Fully parayilla. India aan ith 😊🇮🇳🇮🇳
@mw.abhinavshivanblm1002
@mw.abhinavshivanblm1002 Жыл бұрын
കൊച്ചിൻ ഷിപ്യർഡ് 💛
@Laccadive
@Laccadive Жыл бұрын
Mr. Hashmi's presentation is unique and powerful. Very proud moment to every Indians
@rajpillai8750
@rajpillai8750 Жыл бұрын
Great job, Salute to AK Antony starting this project, thanks to Modi for inaugurating this
@ajeeshajeesh4973
@ajeeshajeesh4973 Жыл бұрын
Cochin shipyard undavan swantham bhoomi vittu nalkiyavare koodi orthathil valare santhosham.
@chandranathiyadkam9471
@chandranathiyadkam9471 Жыл бұрын
ജയ് ഇന്ത്യ 👍👍നമ്മുക്ക് അഭിമാനിക്കാം 🙏
@vishnu60017
@vishnu60017 Жыл бұрын
Proud to be an Indian
@AnasuyaAnimationStudio
@AnasuyaAnimationStudio Жыл бұрын
ഒരു അഭിമാന നിമിഷം കൂടി.... 👍🏻👍🏻👍🏻🇮🇳
@ajaykumar-qc1sd
@ajaykumar-qc1sd Жыл бұрын
കോൺഗ്രസ്‌ പാർട്ടി ആണ് ഇതിന്ന് തുടക്കം കുറിച്ചു.... 🌹🌹🌹🌹 ഇന്ത്യയുടെ പ്രതിരോധ team നെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച പാർട്ടി ആണ് കോൺഗ്രസ്‌
@sameehlatheefk4675
@sameehlatheefk4675 Жыл бұрын
ബിജെപി ക്ക് ഒരു പങ്കും ഇല്ല ഇതിൽ
@ajimonkannath3786
@ajimonkannath3786 Жыл бұрын
രോമാഞ്ചിഫിക്കേഷൻ 💪♥️👏
@mohandas5462
@mohandas5462 Жыл бұрын
ഒരു യുദ്ധ കപ്പലിന്റെ മുക്കും മൂലയും വിശദികരിച്ചു കാണിക്കുന്നത് ശത്രു വിഭാഗത്തിന് ഗുണം കിട്ടാനാണ് സാധ്യത. മറ്റൊരു രാജ്യവും ഇങ്ങനെ കാണിക്കും എന്നു തോന്നുന്നില്ല.....
@roshithpt545
@roshithpt545 Жыл бұрын
Sathyum
@DileepKumar-jx4tu
@DileepKumar-jx4tu Жыл бұрын
Ilove my India,🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ajunokia
@ajunokia Жыл бұрын
I strongly recommend that our most security measures don't be disclose with news channel or any other media.. definitely it will affect our Nation
@streetfighter8617
@streetfighter8617 Жыл бұрын
ഇതൊന്നും സീക്രെട് രേഖകൾ അല്ല ഏതു കൊച്ചു കുട്ടിക്കും ഗൂഗിൾ ചെയ്തു കിട്ടും secret ഒക്കെ വേറെ അങ്ങോട്ട് ഒന്നും ഇതുങ്ങളെ കേറ്റില്ല
@rameshn5263
@rameshn5263 Ай бұрын
എന്റെ സാറേ ഇതൊന്നും വെളിപ്പെടുത്തല്ല എന്തായാലും നമുക്ക് അഭിമാനമായ ഈ കപ്പൽ എന്നും നിലനിൽക്കട്ടെ സ്നേഹത്തോടെ ബിഗ് സല്യൂട്ട് ജയ്ഹിന്ത്യാ
@sadiqpachakkarasadiqap3699
@sadiqpachakkarasadiqap3699 Жыл бұрын
Good achievement
@sugeshnarath1454
@sugeshnarath1454 Жыл бұрын
സാധാരണ ക്കർ ആയ ജനങ്ങൾക്കും ഇത് കാണാൻ അവസരം ഒരുക്കണം സമീപ ഭാവിയിൽ , ചെറിയ എൻട്രൻസ് ഫീസ് ഇടാക്കി !!!!
@poojaniyaveersawarkar5758
@poojaniyaveersawarkar5758 Жыл бұрын
ഇത് അവതരിപ്പിക്കുന്ന ഹാഷ്മി യുടെ ശബ്ദഗംബിര്യം ഇത് കാണുന്ന എന്നെ വളരെ വലിയ ആത്മ സംതൃപ്തി തോന്നുന്നു ഇനിയും നമുക്ക് കാണിച്ചു തരാൻ രാജ്യം തയ്യാറാണ് എന്ന് തോന്നുന്നു..
@s___j495
@s___j495 Жыл бұрын
ഇന്ത്യയുടെ അഭിമാനം INS VIKRANT 🇮🇳🇮🇳🇮🇳
@reshma6270
@reshma6270 Жыл бұрын
This is making goosebumps..... proud to be an Indian💯
@AmanDixit1994
@AmanDixit1994 Жыл бұрын
Ha ji , garav hain india par😍
@shinesadhanandan
@shinesadhanandan Жыл бұрын
ഒരേ ഒരു ഇന്ത്യ ❤️
@devapalan2782
@devapalan2782 Жыл бұрын
Glories ,Powerful,Respected lndian Priministerji l am sammitted very ,very Bigsalute to Priministerji Jaihind Jaibharat.
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 Жыл бұрын
പതിമൂന്ന് വര്‍ഷത്തെ കഠിനപ്രയത്നം വിജയം കണ്ടു ഓരോ ഇന്ത്യ ക്കാരനും അഭിമാനത്തിന്‍റെ നിമിഷം.
@louis.ncp2429
@louis.ncp2429 Жыл бұрын
I proud of India also my motherland Kerala ,cochin,l respect in cochin shipyard and cochin southern navel command,l also working us ship, please 24 don't give more important information is navel ship
@ajithkumarts6164
@ajithkumarts6164 Жыл бұрын
മഹാഭാരത വീര കഥ ❤️❤️❤️❤️🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥👍👍👍👍👍👍
@abdulkhaderp9117
@abdulkhaderp9117 Жыл бұрын
Pround moment💝. INDIA❤
@kripacalicut8535
@kripacalicut8535 Жыл бұрын
Not only Make in India...... Make for World....✌
@flamingmania1405
@flamingmania1405 Жыл бұрын
കപ്പലിൻ്റെ ചട്ടകൂടുമാത്രം ഇവിടെ വെൽഡ് ചെയ്തു പിടിപ്പിച്ചു അത്ര മാത്രം .കപ്പലിൻ്റെ മറ്റു നൂറു ശതമാനം കാര്യങ്ങളും വിദേശിയുടേയാണ് 'അതായത് സായിപ്പുണ്ടാക്കിയെന്നർത്ഥം '.. കുറച്ചു കൂടെ പറഞ്ഞാൽ അമേരിക്കയുടേതുൾപ്പെടെ വിദേശത്തുനിന്നിറക്കുമതി ചെയ്തത്. കപ്പൽ പൂർണതോതിൽ പ്രവർത്തനക്ഷമത നേടണമെങ്കിൽ ഇനിയും അതിനൂതന സങ്കേതിക ഉപകരണങ്ങൾ സായിപ്പിന്റേത് ഇറക്കുമതി ചെയ്ത് കപ്പലിൽ ഫിറ്റ് ചെയ്യണം .. അപ്പോൾ ചുരുക്കം പറഞ്ഞാൽ കപ്പൽ അടിമുടി വിദേശിയുടേതെന്നർത്ഥം .. നമ്മൾ അതെല്ലാം വച്ചു അസംമ്പിൾ ചെയ്തു ..നല്ല കാര്യം
@kripacalicut8535
@kripacalicut8535 Жыл бұрын
@@flamingmania1405 താങ്കളെപ്പോലുള്ള എൻജിനീയർമാർ പറഞ്ഞാ ബിശ്വസിക്കാലോ ... ല്ലേ ... ഉത്ഖാടന ചടങ്ങു ഒന്ന് മുഴുവൻ കണ്ടോ ആവോ ?? ഈ ഇഞ്ചിനീര് 🧐
@sanjayjayaprakash5356
@sanjayjayaprakash5356 Жыл бұрын
@@flamingmania1405 haai hooii kappal injineeerr🤣
@flamingmania1405
@flamingmania1405 Жыл бұрын
@@sanjayjayaprakash5356 yes iam naval engineer...
@d.b.cooper337
@d.b.cooper337 Жыл бұрын
@@flamingmania1405 എഞ്ചിനീയർ മാങ്ങാത്തൊലി... ഇത് പോര്കിസ്ഥാനല്ല ചൈനേടെ ഡ്യൂപ്ലിക്കേറ്റ് വാങ്ങി ഒണ്ടാക്കാൻ.. ഇത് ഭാരതം..
@comrade369
@comrade369 Жыл бұрын
Ins VIKRANT നൊപ്പം ❤️🤍💚 ഹാഷ്മിയും തകർത്തു 👍🥰
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН