'' ഇപ്പോൾ അവർ വളരെ സുരക്ഷിതരാണ്, തിരികെ ഇറങ്ങുക എന്നത് കുറച്ച് പ്രയാസമാണ്'' : Rajagopal Kamath

  Рет қаралды 90,515

News18 Kerala

News18 Kerala

17 күн бұрын

ഈ മാസം അഞ്ചിനാണ് space യാത്രികരായ Sunitha Williams സഹയാത്രികൻ Butch Wilmore ബഹിരാകാശത്തെത്തിയത്. Boeng Starliner എന്ന NASAയുടെ ബഹിരാകാശ പേടകത്തിന്റെ കന്നി യാത്രയായിരുന്നു അത്. June13ന് തിരിച്ചുവരും എന്നായിരുന്നു ആദ്യം നിശ്ചയിച്ചത്, പിന്നീട് അത് 26ലേക്ക് മാറ്റി, പക്ഷേ അതും നടന്നില്ല. എന്തുകൊണ്ട്? World ഒന്നടങ്കം ചോദിക്കുന്നത് ഇതാണ്. പേടകത്തിന്റെ സാങ്കേതിക പിഴവെന്ന് നാസ വിശദീകരിക്കുമ്പോഴും ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങൾ പിന്നാമ്പുറത്തുണ്ടോ?
#sunithawilliams #starliner #nasa #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 173
@premachandran5391
@premachandran5391 13 күн бұрын
കല്പന ചൗളയുടെ അനുഭവം സുനിത ക്ക് സംഭവിക്കാൻ ഇടയാക്കരുതേ ഈശ്വരാ ❤
@Inspector_Balram.
@Inspector_Balram. 15 күн бұрын
കുറച്ചു വർഷം മുമ്പ് ഞാനും അവിടെ കുടുങ്ങിയിരുന്നു പിന്നെ അവിടെ വച്ചുള്ള കുറച്ചു പരിചയക്കാരായ ഡാരിയ മെൽനിക്കൊവ, അർമെൻ ഡിഗാർഖന്യൻ കുര്യാക്കോസ്, മിറോസ്ലാവ കാർപോവിച്ച്, അന്ന അർഡോവ, ദിമിത്രി നസറോവ്, അലക്സി കോൾഗൻ, പ്രോഖോർ ചെക്കോ വിസ്കി എന്നിവരുടെ സഹായത്താൽ ഭൂമിയിലെത്തി പക്ഷെ ചെക്കോ വിസ്‌ക്കിയുടെ അഭ്യർത്ഥനപ്രകാരം ഈ കാര്യം ആരോടും പറഞ്ഞില്ല അതുകൊണ്ട് NASA അറിയാതെ ഞാൻ നേരെ വീട്ടിലേക്ക് പോയി ഹാവു അതൊക്കെ ഒരു കാലം 🫤
@Gypsy29242
@Gypsy29242 15 күн бұрын
നിങ്ങൾ കുടുങ്ങുയത് ഭർത്താവില്ലാതെ ശാന്ത ചേച്ചിയുടെ വീടിൽ രാത്രീ 12 മണിക്കു പാലു കൊടുക്കാൻ പോയതിനല്ലെ... ആപ്പോൾ ഇ പറഞ്ഞ സദാചാര വാദികൾ നിങ്ങളേ സ്നേഹ്ച്ചു.... കേൾക്കുന്നതു സധാരണ ക്കാർ ആണു ആവർക്കും മനസ്സടിലകണ്ടേ.... കിടപ് വശം...😛
@vincyshaji930
@vincyshaji930 14 күн бұрын
😄😄😄😄
@SunilKumar-po9tm
@SunilKumar-po9tm 14 күн бұрын
ഭാവനാ സമ്പന്നമായ മായ post😅
@naadan751
@naadan751 9 күн бұрын
​​@@Gypsy29242ഭർത്താവ് ഇല്ലെന്നാരു പറഞ്ഞു, അങ്ങേരു ഒരു ദൂരയാത്ര പോയിരിക്കുകയായിരുന്നു!
@jishnuj.k2384
@jishnuj.k2384 16 күн бұрын
Sunitha Williams US citizenship anu, not Indian
@chandramohan-jw5ms
@chandramohan-jw5ms 16 күн бұрын
സിറ്റിസണ്‍ഷിപ്പ് ഏതോ ആയിക്കൊള്‌ളട്ടെ...ഇന്ത്യന്‍ ഒറിജിന്‍ ആണ്..
@syam2714
@syam2714 16 күн бұрын
Yoo... അതെ അമേരിക്കക്കാരി തന്നെ ആണേയ്... She is indian origin എന്നെ പറഞ്ഞുള്ളൂ.. ന്റമ്മോ... നമുക്ക് ആരുടെയും ഐഡന്റിറ്റി വേണ്ടായേ. 🙏
@sapien2024
@sapien2024 16 күн бұрын
Athinu😂​@@chandramohan-jw5ms
@badbadbadcat
@badbadbadcat 16 күн бұрын
​@@chandramohan-jw5ms തേങ്ങാക്കൊല
@sreerajbhasuran2036
@sreerajbhasuran2036 15 күн бұрын
അത്കൊണ്ടല്ലേ ഇന്ത്യൻ വംശജ എന്ന് പറയുന്നത്
@KesuRoy
@KesuRoy 16 күн бұрын
ഒന്നും കിട്ടിയില്ലെങ്കിൽ അവർ ചാടും. അത് പുതിയ ഒരു ഇതിഹാസമായി മാറും
@josephmathew3482
@josephmathew3482 14 күн бұрын
ഇപ്പോൾ അവർ സുരക്ഷിതരണേ. കുഴപ്പം ഉണ്ടാകേരുത്. 🙏🙏🙏🙏🙏
@nassertp8757
@nassertp8757 15 күн бұрын
ഇത്രയും ശാസ്ത്രം വളർന്ന ഈ കാലഘട്ടത്തിൽ ബഹിരാകാശ യാത്രയുടെ സങ്കീർണ്ണതകൾ എത്ര ഭീകരം...... അപ്പോൾ 1969 ൽ മൂന്ന് ചാന്ദ്ര യാത്രികർ ചന്ദ്രനിൽ ഇറങ്ങി സുരക്ഷിതമായി ഭൂമിയിൽ എത്തി എന്നുള്ളത് വളരെ വിചിത്രമായി തോന്നുന്നു ..... അത് കൊണ്ടായിരിക്കാം ... ആംസ്ട്രോങ്ങ് മരണം വരെ പൊതുവേദികളിൽ അധികം സംസാരിക്കില്ലായിരുന്നു ...... എന്തൊക്കൊയോ ഒരു പന്തികേട്........😂😂
@suseeladevinr
@suseeladevinr 13 күн бұрын
😢
@rk-mm5qk
@rk-mm5qk 8 күн бұрын
Photo opp മാത്രം ആണ്. അതു പറയുമ്പോൾ ഇപ്പോൾ എത്തും ന്യായീകരണം😂. 1969 ൽ അമേരിക്ക അവിടെ പോയിട്ടുണ്ടെങ്കിൽ ഇപ്പോൾ അവന്മാർ അവിടെ space station ഉണ്ടാക്കി rare earth minerals mining തുടങ്ങിയേനെ.
@Awakewithkarthi
@Awakewithkarthi 15 күн бұрын
ജിഹാതികൾ😂... ഇതിലെ🎉 ഞമ്മക്ക് കിത്താബിലെ ചിറകുള്ള കുതിരയെ (ബുറഖ്) 😅 വിളിക്കാം😊
@masas916
@masas916 15 күн бұрын
ഹനുമാനെ വിട്ടാലോ? ഇന്ധന ലാഭമുണ്ടാവും 🤣🤣.
@mohamed-bw2rd
@mohamed-bw2rd 15 күн бұрын
രാവണ ഏട്ടന്റെ പത്തു തല എങ്ങനെയാകും അതിലൂടെ പുറത്ത് വന്നത് 😂😂😂😂 രാമന്, ദൈവ മായിട്ടും സീതയെ രക്ഷിക്കാൻ കഴിഞ്ഞില്ല 😂😂😂 വിമാനം ആദ്യം ഉണ്ട ആക്കിയത് ഹിന്ദുക്കളാനെത്രെ, രാവണന്റെ മട്ടെ കുനത്രം
@YAMARAJ0000
@YAMARAJ0000 15 күн бұрын
ചനാതനകൾ 😂 ഇതിലെ നുമ്മക്ക് പങ്കിലക്കാട്ടിലെ ഹനുമാനെ വിളിക്കാം 🤣🤣🤣
@YAMARAJ0000
@YAMARAJ0000 15 күн бұрын
@@mohamed-bw2rdബുദ്ധിയുള്ള ഒരുത്തനും വേണ്ടേ അവിടെ 😂😂😂
@SreerajR-
@SreerajR- 15 күн бұрын
😂😂
@krishnannatarajan8163
@krishnannatarajan8163 9 күн бұрын
How can give this analysis?
@varghesemammen6490
@varghesemammen6490 15 күн бұрын
ജീവൻ പോയാലെന്താ ശാസ്ത്രം വളരട്ടെ.
@SreerajR-
@SreerajR- 15 күн бұрын
വളരെ കറക്റ്റ് കാര്യം തന്നെ ആണ്. ബോയിങ് വളരെ established ആയിട്ടുള്ള ഒരു കമ്പനി തന്നെയാണ്. പക്ഷെ അവർ സ്പേസ് എക്സ്പ്ലോറേഷനിൽ ആദ്യമാണ്. അതിന്റെതായ കുറവുകളും ഒരുപക്ഷെ വന്നേക്കാം. അതിനു വേണ്ടി മനുഷ്യ ജീവൻ വെച്ച് കളിക്കുന്നത് ശരിയാകില്ല. Right Now, അവർ സേഫ് ആണ്. ഒരു ട്രസ്റ്റി ആയിട്ടുള്ള ഏതേലും പേടകത്തിൽ അവരെ താഴെ ഇറക്കണം. ഇപ്പോഴുള്ള പേടകം ഓട്ടോമാറ്റിക് കണ്ട്രോൾ സിസ്റ്റം വഴി ലാൻഡ് ചെയ്യിക്കണം. റിസ്ക് എടുത്താൽ ഒന്നും പറയാൻ പറ്റില്ല.
@jainmathew804
@jainmathew804 16 күн бұрын
നാസ കാന്തപുരം ഉസ്താതിനെ സമീപിക്കൂ .. ഖുറാനിൽ എല്ലാത്തിനും പ്രധിവിധി ഉണ്ട്.. ❤❤❤
@Azick31
@Azick31 16 күн бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം
@Vibew63637
@Vibew63637 16 күн бұрын
Ha ethanth myr
@jemshad1234
@jemshad1234 16 күн бұрын
Idhilum madham kanda thaankalkke abhivadhyangal..
@anwarozr82
@anwarozr82 16 күн бұрын
ഫ്രാങ്കോ അച്ഛനെ കൊണ്ട് ഒന്ന് വ്യഞ്ചരിപ്പിച്ചാൽ പോരേ?
@jaffermoideen9135
@jaffermoideen9135 16 күн бұрын
അല്ലാഹു അവരെ തിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ലോകം മുഴുവൻ വിചാരിച്ചാലും ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@missiontoaccomplish
@missiontoaccomplish 15 күн бұрын
ഇങ്ങനെ ഒരു കാര്യം report ചെയ്യുമ്പോൾ അക്ഷരങ്ങൾ വ്യക്തമായി ഉച്ചരിക്കേണ്ടെ?
@suseeladevinr
@suseeladevinr 13 күн бұрын
😂
@babythomas942
@babythomas942 14 күн бұрын
മസ്ക്ക് ഒരു വഴി കണ്ടെത്തും 🙏🙏
@Shaijuanrach
@Shaijuanrach 16 күн бұрын
തുലുക്കൻ്റെ ബുദ്ധി സ്ത്രീയുടെ ചന്തി വരെയാണ്
@anwarozr82
@anwarozr82 16 күн бұрын
സംഘിയുടെ ബുദ്ധി.. എന്ന് പറയണം എന്നുണ്ട്.. പക്ഷേ ബുദ്ധിയുള്ള സംഘി എന്ന ഒരു സാധനം ഇല്ലാത്തത് കൊണ്ട് പറയാനും വയ്യ 😂🤣💩💩💩💩
@sintokk9317
@sintokk9317 15 күн бұрын
​@@anwarozr82hamasoli spotted
@anwarozr82
@anwarozr82 15 күн бұрын
@@sintokk9317 സംഘിക്കുരിശ് തീവ്രവാദി spotted 🔥
@salimkompan5281
@salimkompan5281 15 күн бұрын
​@@sintokk9317തീട്ടം spotted
@josephmathew3482
@josephmathew3482 14 күн бұрын
🙏🙏🙏🙏
@flamingofloat6053
@flamingofloat6053 15 күн бұрын
Relax .......she will be back...
@travelexpert4901
@travelexpert4901 13 күн бұрын
Mafat ittal jolikodukkatha sthapanangal manpporvamanallo thalevarichuttiyullathu darichavarekondu vartha avatharippikkunnathu. Thalayil thuniyittillangil panitharam ennubparayunnidathu vyathasthamayi tjuniyittavarkku ivide paninkoduthathu???? Confused tottally???
@alexandermathews3601
@alexandermathews3601 15 күн бұрын
First space shuttle from Arab nations was done by Dubai. It was fully supported by NASA and their Amerian Technology.
@JINUMON22
@JINUMON22 16 күн бұрын
ശരിയാണ്, നാസർ തിടുക്കപ്പെടരുരു തായിരുന്നു😂
@Gypsy29242
@Gypsy29242 15 күн бұрын
ഖദീജ കുളിക്കുന്നതു കണ്ടപ്പൊളി നാസറിന് contol പോയ് അതാണ് പെട്ടന്നു... പോയതു..😂😂😂😂
@SreerajR-
@SreerajR- 15 күн бұрын
😂😂😂
@jayamoldsouza7288
@jayamoldsouza7288 16 күн бұрын
Space shetil ninnano oru kozhikkalu. Akashathil ninnum. Veenayirunnu.
@jinu870
@jinu870 16 күн бұрын
7.27 it is not challenger disaster. It is Columbia disaster
@suneesh591
@suneesh591 15 күн бұрын
Ys...
@vidhuniriya8898
@vidhuniriya8898 16 күн бұрын
അവർ തലേ ദിവസം പ്ലാൻ ചെയ്തു മൂന്നാറിലേക്ക് ടൂർ പോയതല്ല...!
@nextco653
@nextco653 15 күн бұрын
But challenger also lost in air with 7 passengers
@poulcheruvathur8068
@poulcheruvathur8068 16 күн бұрын
എൻറെ കമ്മത്ത്,,, ചൈന ചന്ദ്രനിൽ കൈവരിച്ച നേട്ടങ്ങൾ പുറംലോകം അറിയരുത് അതിനുള്ള കോപ്രായങ്ങൾ അല്ലേ ഇതെല്ലാം... ലോകത്തിൽ തന്നെ ചൈനയെ വെല്ലാൻ ഇനിയും അമേരിക്ക ആയിട്ടില്ല
@JayK.2002_
@JayK.2002_ 10 күн бұрын
Chankile china kaaran ano?
@artsplusmkd4147
@artsplusmkd4147 16 күн бұрын
എത്ര കാലമായി, ഇനിയും നല്ലൊരു സ്പേസ് ക്രാഫ്റ്റ് ഉണ്ടാക്കാൻ കഴിയുന്നില്ലല്ലോ 🙄
@Anjusreeju1
@Anjusreeju1 15 күн бұрын
😂
@Gypsy29242
@Gypsy29242 15 күн бұрын
ഇതു മുട്ട ഓംലറ്റ് അല്ല്
@SreerajR-
@SreerajR- 15 күн бұрын
വെറും 400 KM അകലെ വരെ പോകാൻ ഇത്ര ബുദ്ധിമുട്ട് ആണേൽ 1969 ഇൽ ഇവർ ചന്ദ്രനിൽ പോയി തിരികെ വന്നു എന്നത് എങ്ങനെ വിശ്വസിക്കും 🥹🥹🥹
@Gypsy29242
@Gypsy29242 15 күн бұрын
@@SreerajR- രാജാ വേ.... ഞാനും.... ഇത് ചിന്തിച്ചിരുന്നു...
@artsplusmkd4147
@artsplusmkd4147 15 күн бұрын
@@Gypsy29242 തിന്നണ്ട കാര്യം മാത്രം ചിന്തിച്ചാൽ ഇങ്ങനൊക്കെത്തന്നെയാ, അതും ഏറ്റവും സിംമ്പിൾ ഭക്ഷണം 😂
@nandakumar3454
@nandakumar3454 16 күн бұрын
This affairs discus together to cosmonauts
@anithathomas8253
@anithathomas8253 13 күн бұрын
They will land safely
@user-xh4dw7cx7g
@user-xh4dw7cx7g 11 күн бұрын
എല്ലാ പ്രശ്നങ്ങളുഠ പരിഹരിച്ചു. സുനിതാ വില്യഠസ്തിരിച്ചുവന്ന് കരയിൽ ഇറങ്ങുന്നതാണ്.
@nextco653
@nextco653 15 күн бұрын
Challenger അല്ല columbia
@varghesegeorge1930
@varghesegeorge1930 15 күн бұрын
സ്പേസ് ജമ്പ് ചെയ്യാമല്ലോ?
@Haritha-re3ik
@Haritha-re3ik 16 күн бұрын
Ee news reader puthiyath aano??
@joelscreations9109
@joelscreations9109 15 күн бұрын
Kalpana Chawla lost her life in Columbia space shuttle disaster
@pksanupramesh178
@pksanupramesh178 16 күн бұрын
നീ നാശത്തിലേക്കാണ് പോകുന്നത് എന്നൊരു ഡയലോഗ് നെടുമുടി പറഞ്ഞത് ഓർമ്മ വരുന്നു 😢
@Thalirila-06
@Thalirila-06 15 күн бұрын
A news will be interesting qhen the reader or the presentation is good this one is so bore
@aneesk4375
@aneesk4375 16 күн бұрын
അവിടെ ഇവര്‍ മാത്രം ആണോ നാലാള്‍ എങ്ങിനെ വരും അവരെ പോലെ ഇവരും വന്നോളും
@vijeeshth5766
@vijeeshth5766 16 күн бұрын
നമ്മുടെ മകളെ തിരിച്ചെത്തിച്ചില്ലെങ്കിൽ അമേരിക്കയെ കത്തിക്കും കട്ടായം
@user-bd4yw7jr5d
@user-bd4yw7jr5d 16 күн бұрын
Kathichu vedan rokattum landerum bahirakasanilayavum kudea karthanam😂😂😂
@ndn4705
@ndn4705 13 күн бұрын
If us select a forign astronot understand they send them for experiment which cannot be done on their people.
@sivankuutypillai166
@sivankuutypillai166 16 күн бұрын
സുനിത വില്യംസിനെ തീർക്കാൻ ആയിരിക്കും.
@wingsofkerala7147
@wingsofkerala7147 16 күн бұрын
NASA Keralathill aayirunnakkil Oru Harthal koode undayaana 😂
@suneesh591
@suneesh591 15 күн бұрын
കല്പന ചൗള മരിച്ചത് ചലഞ്ചർ ദൗത്യത്തിൽ അല്ലെന്ന് തോന്നുന്നു...കൊളംബിയ അല്ലേ
@vint22556
@vint22556 15 күн бұрын
Yes..
@SreerajR-
@SreerajR- 15 күн бұрын
അതെ കൊളമ്പിയ ആണ്. 👌
@johnsonpv3327
@johnsonpv3327 16 күн бұрын
എയ് എന്തു ആശങ്ക വീര ചരമം
@T10001sss
@T10001sss 16 күн бұрын
എന്തായാലും ഇസ്രയേൽ അടി തുടരും😂😂😂
@smart123735
@smart123735 16 күн бұрын
ഇന്ത്യയ്ക്കെന്തു കാര്യം?
@SreerajR-
@SreerajR- 15 күн бұрын
അവർ ഇന്ത്യൻ വംശജ ആണ്. അതാണ്‌ കാര്യം
@sasiek6946
@sasiek6946 8 күн бұрын
ഭൂമിയിലെ,എല്ലാം,മുടിഞ്ഞു,ഇനിയും,ആകാശവും,മുടിക്കും
@hrishikeshnair4051
@hrishikeshnair4051 16 күн бұрын
News Reader അലോസരമായി സംസാരിക്കുന്നു
@MichiMallu
@MichiMallu 16 күн бұрын
ഇത് America ആണ്, അവര് അതിനുള്ള വഴി കണ്ടെത്തിക്കോളും!
@jemsmettaei3381
@jemsmettaei3381 16 күн бұрын
തേങ്ങ... എന്തറിഞ്ഞിട്ട ഇ പാരായണം 😂
@cheekodhussain8847
@cheekodhussain8847 15 күн бұрын
അമേരിക്കക്ക് കഴിയില്ലെങ്കിൽ ചൈനയോട് പറഞ്ഞാൽ മതിയല്ലോ, അവർ മടങ്ങിവരുന്ന വാഹനത്തിൽ സീറ്റ് കാലിയുണ്ടെങ്കിൽ അതിൽ പോന്നാൽ പോരേ?
@abhi23450
@abhi23450 16 күн бұрын
Kalpana Chwla Sunitha Williams Ellam India kkar aahnellol😢
@vijeeshkalathil6171
@vijeeshkalathil6171 15 күн бұрын
ശം not ഷം
@user-qt9dn6ql8k
@user-qt9dn6ql8k 13 күн бұрын
Athanu hamas
@prejithkumar8641
@prejithkumar8641 16 күн бұрын
Nasa malapurattunu vidanananu
@ash249-f8o
@ash249-f8o 16 күн бұрын
സുനിതേച്ചി ഇന്ത്യക്കാരി ആയിരുന്നോ 🙄😭
@user-qp3tm2fr9c
@user-qp3tm2fr9c 16 күн бұрын
ഇന്ത്യൻ വംശജ...
@linsasajan5784
@linsasajan5784 15 күн бұрын
Jamaday alilathathukondanu seriyavathath .
@RENJITHKUMAR2255
@RENJITHKUMAR2255 16 күн бұрын
നിനക്ക് ന്യൂസ് ഉണ്ടാക്കാൻ ആശയങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമൊന്നുമില്ല അവിടെ അമേരിക്ക നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു
@syam2714
@syam2714 16 күн бұрын
ഈ ന്യൂസ് ഒന്നും അപ്പോൾ നമ്മൾ മലയാളത്തിൽ സംപ്രേഷണം ചെയ്യാൻ പാടില്ല അല്ലേ ? നമുക്ക് സരിത സ്വപ്ന ഒക്കെ മതി.. 🥰
@user_use838
@user_use838 16 күн бұрын
മിനിഞ്ഞാന്ന് ചൈന ചന്ദ്രനിൽ നിന്നും മണ്ണ് ഭൂമിയിൽ എത്തിച്ചു അതും 45ദിവസം കൊണ്ട്
@Moorthy678
@Moorthy678 15 күн бұрын
ചൈന ആയത് കൊണ്ട് വിശ്വസിക്കാൻ കൊള്ളില്ല
@thomasutube1
@thomasutube1 14 күн бұрын
Suresh Gopi ഇടപെടേണ്ടി വരും
@user-sx3md3vj2j
@user-sx3md3vj2j 16 күн бұрын
Nasa vere വാഹനം വിടും അവർ സേഫ് അയ് തിരികെ വരും. . നിങ്ങൽ അടങ്ങി ഇരിക്ക്. .
@user-hr7bs2vc6s
@user-hr7bs2vc6s 13 күн бұрын
Need help from russia
@sunilsubramanianpalakkad6250
@sunilsubramanianpalakkad6250 14 күн бұрын
നുണ എല്ലാം
@JubairKa-vi5fi
@JubairKa-vi5fi 14 күн бұрын
മോൾക്ക് ജനം ടീവിയിൽ ജോലിക്ക് നോക്കാൻ പാടില്ലേ
@naveenchandra.kkadukamvall5218
@naveenchandra.kkadukamvall5218 15 күн бұрын
Thattamitta thantha ushar
@user-ly9of3ph9y
@user-ly9of3ph9y 15 күн бұрын
വിഴുപ്പ് അലക്കി വിവരണം വിടല്ലേ.
@saneshkk7674
@saneshkk7674 16 күн бұрын
No prbm 6 മാസം വരെ അവർ space stationil safe ആണ്..
@zakkiralahlihussain
@zakkiralahlihussain 16 күн бұрын
മാങ്ങാ tholi അഭിമാനം
@vivekt9827
@vivekt9827 16 күн бұрын
ഞമ്മന്റെ ആളായിരുന്നെങ്കിൽ ഞമ്മക്ക് പെരുത്തു അഭിമാനം ആയേനെ. ഇതിപ്പോ കാഫിർ ആയിപോയി.
@zakkiralahlihussain
@zakkiralahlihussain 15 күн бұрын
@@vivekt9827 bhoomiyil jeevikkan padikade
@shortswithjay897
@shortswithjay897 16 күн бұрын
NASA rajivekkanam nale rahul gandhi spacil pokum
@josychirackal2869
@josychirackal2869 16 күн бұрын
She is an american...Not an indian...india does not need to be proud about her
@syam2714
@syam2714 16 күн бұрын
Yoo... അതെ അമേരിക്കക്കാരി തന്നെ ആണേയ്... She is indian origin എന്നെ പറഞ്ഞുള്ളൂ.. ന്റമ്മോ... നമുക്ക് ആരുടെയും ഐഡന്റിറ്റി വേണ്ടായേ. 🙏
@shyjukayamkulam5769
@shyjukayamkulam5769 16 күн бұрын
എന്തായാലും ഭൂമിയിലുള്ള ഒരു മനുഷ്യൻ അല്ലേ? അപ്പോൾ എല്ലാവർക്കും അഭിമാനിക്കാം.
@vamankottukkal6493
@vamankottukkal6493 15 күн бұрын
രണ്ടു ജീവൻ ആണ് ആ സ്‌പെയ്‌സിൽ ഉള്ളത്‌ .ഇന്ത്യൻ വംശജ എന്നത് അതിനെ (fack )എന്ന് പറഞ്ഞു തള്ളുന്നു news18ൽ നിന്നും ഇ ശബ്‌ദം ഇന്ത്യൻ വംശജ വേണ്ട ..മനുഷ്യർ ഒന്നു ..മനുഷ്യജീവൻ ആ സ്‌പെയ്‌സിൽ സമം .എന്താണ് ആ സ്‌പെയ്‌സിൽ രണ്ടു ജീവൻ ഒന്നു ഇന്ത്യൻ ഒന്ന് അമേരിക്കൻ എന്ന് മുദ്ര കുത്തി അല്ലെ ?ശരി എങ്കിൽ ആണും പെണ്ണും ലോകം നിയമത്തിൽ രണ്ട് വിഭാഗം എന്ന് നിയമം ആക്കട്ടെ ..
@rav324
@rav324 15 күн бұрын
Hihihihi basically I don't understand what unda puzhungiyathu or ulathiyathu there in space by pledged ur life there ?? What results you can bring by visiting such places either urself or ti tye world ????
@Babukrishnan-qb9mh
@Babukrishnan-qb9mh 15 күн бұрын
ഇതൊക്കെ ഉണ്ടാക്കൻ അറിയാമെങ്കിൽ ചോർച്ച: Complaints പരിഹരിക്കാൻ കഴിയില്ലെ . അവിടെന്ന് ചാടി രക്ഷപ്പെടാൻ പറയു: ഒന്നും വർക്ക് ചെയ്യുന്നില്ലങ്കിൽ ഈ Nasa മാമൻ മാർ അവരെ കേറ്റി വിട്ടത് ശെരിയായില്ല. ചപ്പാത്തിയുഠ കടല കറിയും:
@sudheeshcmchittadimel3816
@sudheeshcmchittadimel3816 14 күн бұрын
താത്താ ങ്ങടേ മുത്തിനെ വിളി.... ചെങ്ങായി ചന്ദ്രനില്‍ പോയി പത്ത് പൈസ ചെലവില്ലാതെ തിരിച്ചു വന്ന ആ കയ്തേനീം കൂട്ടി വരാന്‍ പറ...നാസേനെ ഒന്ന് ഹെല്‍പീയിം
@harik8424
@harik8424 14 күн бұрын
ഇയാൾ എന്തിനാ കരയുന്നത് അവർ ഒരു തളപ്പ് ഇട്ടു ഇങ് ഇറങ്ങി വരും
@Sidheek-qt1kz
@Sidheek-qt1kz 14 күн бұрын
അവൾ അവിടെ നിന്നോട്ടെ എന്താ ഇത്ര തിടുക്കം 😂😂
@sibu8709
@sibu8709 8 күн бұрын
ഞമ്മടെ പണ്ഡിതന്മാരെല്ലാം ചേർന്ന് ഒരെണ്ണം പണിതു അങ്ങോട്ട്‌ വിട്ടാൽപോരെ
@an..tha8225
@an..tha8225 13 күн бұрын
ഏതാ ഈ മദ്രസ്സ പൊട്ടി മലയാളം തീരെ വശമില്ല
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
🤔Какой Орган самый длинный ? #shorts
00:42
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Mars Exploration Rover 2003 (HD)
9:01
maasdigital
Рет қаралды 10 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН