ഡിപ്രഷന്‍ എന്താണ്, ഡിപ്രഷന്‍ ഉണ്ടായാല്‍ ആരെ കാണണം | Dr. MANOJ KUMAR / MANILA C. MOHAN

  Рет қаралды 41,276

truecopythink

truecopythink

2 жыл бұрын

#mentaldepression #mentalhealthmatters #mentalhealthsupport
#SUBSCRIBE_NOW
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 74
@indrani442
@indrani442 2 жыл бұрын
കൃത്യമായ ചോദ്യങ്ങൾ ..തികഞ്ഞ മറുപടികൾ ..സൂഷ്മമായ വിശകലനങ്ങൾ... ഒത്തിരി അറിവ് പകർന്നതിന് നന്ദി💚
@ashwinpayyeri
@ashwinpayyeri 2 жыл бұрын
Mhat 💚 ഇവിടെ ഒരു വോളെന്റിയർ ആയി എത്തിയതോടെ മാനസിക രോഗത്തോടുള്ള എന്റെ കാഴ്ച്ചപ്പാട് പോലും മാറി പോയി . വ്യക്തിപരമായ എനിക്കും ആശ്വാസമായ മ്മടെ മനോജ് ഡോക്ടറുടെ നേതൃത്വത്തിലുള്ള സ്ഥാപനം❤️
@JD-oh4np
@JD-oh4np 2 жыл бұрын
ഇതെവിടെയാണ്..? നമ്പർ കിട്ടുമോ ?
@KUM_CHANNEL01
@KUM_CHANNEL01 Жыл бұрын
Idhu evideya
@hopefully917
@hopefully917 2 жыл бұрын
സമൂഹത്തിൽ വിത്യസ്ഥ സാഹചര്യങ്ങളിൽ വിത്യസ്ഥ ബൗദ്ധിക നിലവാരത്തിലുള്ള ഒരു പാട് പേർ ഇപ്പോൾ ചികിത്സ ചെയതിട്ടുണ്ടാവും. ഞാനും ചികിത്സ എടുത്തിരുന്നു. അത് കൊണ്ട് അനുഭവങ്ങൾ തുറന്ന് പറയാൻ കഴിവും സമ്പദ്ധതയും ഉള്ള കുറെ പേരുണ്ടാവും. അവരെ കേട്ടാൽ കൂടുതൽ കാര്യങ്ങൾ രോഗത്തെക്കുറിച്ച് കേരള സാഹചര്യത്തിൽ മനസ്സിലാക്കാൻ ഡോക്ടർമാർക്ക് കഴിയുമെന്ന് തോന്നാറുണ്ട്. രോഗാവസ്ഥയിൽ ഡോക്ടർമാരോട് പറഞ്ഞതിനേക്കാൾ കാര്യങ്ങൾ രോഗം കുറഞ്ഞാൽ അല്ലെങ്കിൽ 'ഭേദമായാൽ' ഒരാൾക്ക് പറയാൻ കഴിയും. രോഗം വന്നവർ കരുതുക ഇനി ആർക്കും വരാതിരിക്കട്ടെ എന്ന് തന്നെയാവും. കാരണം അത് അനുഭവിച്ചാലേ അറിയാൻ പറ്റൂ. സർക്കാരും ഡോക്ടർമാരും മുൻകൈ എടുത്താൽ ഒരു പാട് പേർ കാണും സത്യസന്ധമായി രോഗാനുഭവങ്ങൾ പറയാൻ. ഡോക്ടർക്ക് രോഗത്തിന്റെ അനുഭവമുള്ളത് കൊണ്ട് നല്ല ഉൾക്കാഴ്ച കിട്ടിക്കാണും. പക്ഷെ പല ഡോക്ടർമാരും രോഗികളോട് സംസാരിക്കുമ്പോൾ വളരെ തെറ്റായ മുൻ വിധികൾ പുലർത്തുന്നതായി തോന്നിയിട്ടുണ്ട്. എല്ലാ രോഗികൾക്കും ബുദ്ധി കുറവാണ് എന്ന് കരുതുന്ന ഡോക്ടർമാരുണ്ടെന്ന് അനുഭവത്തിൽ തോന്നിയിട്ടുണ്ട്.
@swathikm01
@swathikm01 7 ай бұрын
Dr paranjath enik depression und ennanu..bt chilappizhokke njn mentally ok aanu..ingane feel undakumo
@daydreamer4858
@daydreamer4858 2 жыл бұрын
ഒരുപാട് സന്തോഷം തോനുന്നു.. 😌പലർക്കും മാനസിക രോഗം എന്ന് പറയുമ്പോൾ സഹതാപവും, പുച്ഛവും അവരോട് ഒക്കെ ഒരു അകൽച്ചയും ആയിരിക്കും... ജീവിതത്തിൽ നിന്ന് ഞാൻ കണ്ട് പഠിച്ച കാര്യങ്ങൾ ആണിത്... Thank you sir for explaining this.. ❤️
@thepublicrelative5043
@thepublicrelative5043 Жыл бұрын
Thankal engane overcome chaithu. Onnu share cheyyumo
@jayaramank3057
@jayaramank3057 2 жыл бұрын
Thoroughly enjoyed the discussion. Very useful and informative content. Both the Doctor and interviewer excelled in disseminating all related information. Good show!
@sajanraghavan
@sajanraghavan 2 жыл бұрын
Great interview, great insights from Dr.Manoj Kumar
@sakseenamohammed5429
@sakseenamohammed5429 2 жыл бұрын
Well explained. A long awaited queries are answered . I could fully involve in the discussion. Thank you Manila ma’am and Dr. Manoj as well.
@jobseeker2740
@jobseeker2740 2 жыл бұрын
Cudos to the entire team behindfor coming up with such a topic.. A detailed conversation and very happy to see Dr. Manoj simply accepting that he also had a past hisotry... A genuine one 🥰🥰🥰
@thoma7873
@thoma7873 2 жыл бұрын
നല്ല ഇന്റർവ്യൂ. ഓപ്പൺ & ഫ്രാങ്ക് !!!!
@amanaashraf1899
@amanaashraf1899 19 күн бұрын
Most authentic explanation and educational video in Malayalam about the topic...Thank you Doctor
@kcj1920
@kcj1920 2 жыл бұрын
Ekdum musth interview. Congratulations 👍👌
@sreeragkurupath
@sreeragkurupath 2 жыл бұрын
Great sir... 🙏 Well explained ❤️ Thank you very much.
@rashiatroad8658
@rashiatroad8658 2 жыл бұрын
mostly awaiting topic from most awaited person
@sasidharanpazhoor3779
@sasidharanpazhoor3779 2 жыл бұрын
Excellent interview. Please do more in this field. 🙏
@bnkuttyk8277
@bnkuttyk8277 2 жыл бұрын
Very informative. Quality discussion
@nazeemamuscat8479
@nazeemamuscat8479 Жыл бұрын
👍🏼Great to watch and listen to soulful wise people creating awareness, (part of solution) rather than minting money on "pain points"and probs only.🙏
@marajend6100
@marajend6100 2 жыл бұрын
Nice informations; well explained.
@sheeba5014
@sheeba5014 2 жыл бұрын
Nice session, thank you so much❤
@abdussalamkainot3557
@abdussalamkainot3557 2 жыл бұрын
ഏറെ വിജ്ഞാനപ്രദമായ ഒരു ഇന്റർവ്യൂ.. Thankyou doctor 🙏
@jinskadukkattu8292
@jinskadukkattu8292 2 жыл бұрын
Highly informative. Thanks
@sainudeenambalathuveettil8910
@sainudeenambalathuveettil8910 Жыл бұрын
ഞാൻ സ്വയം രോഗം തിരിച്ചറിഞ്ഞ ഒരാളാണ് . ഏറ്റവും അടുത്ത ഒരു ബന്ധുവിന് മാത്രമേ അറിയുള്ളൂ ഞാനൊരു ഡിസോർഡർ ആണെന്ന വിവരം . ഭാര്യ / മക്കൾ / ഇവർക്കാർക്കും അറിയില്ല ട്രീറ്റ്മെന്റ് എടുക്കുന്നവിവരം . വർഷങ്ങളൊളയി ഈ അവസ്ഥ തുടരുന്നു . അസാധാരണ സ്വഭാവ വ്യത്യാസം ഇല്ലാത്തതാണ് എന്നെ ഇപ്പോൾ സഹായിക്കുന്ന ഘടകം .75 വയസായ ഞാൻ നാളെ എങ്ങനെ കുടുംബത്തെ മറച്ചുവെച്ചു സ്വയം ' രക്ഷ ' പ്രാപിക്കും എന്ന് ചിലപ്പോൾ ചിന്തിക്കാറുണ്ട് 😔
@seethas6168
@seethas6168 2 жыл бұрын
Useful and relevant content
@siddharthr7142
@siddharthr7142 2 жыл бұрын
Great episode!
@mathew_biby3677
@mathew_biby3677 2 жыл бұрын
Amazing I’m happy to hearing
@jinsvj2387
@jinsvj2387 2 жыл бұрын
This is a very important vedio but, I don't know why it's not reaching to a larger crowd.
@nandakrb1875
@nandakrb1875 2 жыл бұрын
Great conversation, lots of information transpired and really helpful
@shahalshad.k7481
@shahalshad.k7481 Жыл бұрын
ഒരുപാട് സംശയങ്ങൾ തീർന്നു, നന്ദി
@prasadsubramanian4888
@prasadsubramanian4888 2 жыл бұрын
Well Interview
@vishaljose1404
@vishaljose1404 2 жыл бұрын
Great information
@user-xk6mu7ph1m
@user-xk6mu7ph1m 4 ай бұрын
Thank you sir❤thank you jesus❤
@cuteworld8747
@cuteworld8747 Жыл бұрын
Very informative
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഇവിടെ ആർക്കാണ് സന്തോഷം ഉള്ള് 😭
@josechittilapilly638
@josechittilapilly638 Жыл бұрын
How can I personally contact Dr Manoj Kumar. Is there any Institution that I could talk to
@ananthajithkr7127
@ananthajithkr7127 2 жыл бұрын
this was a really nice interview, but the interviewer could have held back on the frequent interjections.
@drsalamsneuromindcare8541
@drsalamsneuromindcare8541 2 жыл бұрын
Good class
@justinethomast
@justinethomast 2 жыл бұрын
Well talked
@neeravkk6473
@neeravkk6473 Жыл бұрын
Thanks to all❤❤❤❤
@arunharidasan6329
@arunharidasan6329 Жыл бұрын
Hi can u suggest good doctor/ hospital in alapuzha
@quranicspirtualhealing2791
@quranicspirtualhealing2791 Жыл бұрын
Great 👍
@antonyrainz8592
@antonyrainz8592 2 жыл бұрын
Well detailed 💯
@nihadali8654
@nihadali8654 Жыл бұрын
Thnk u sir❤️
@mehereash
@mehereash 2 жыл бұрын
Excellent 👌🏽👌🏽👌🏽
@nr8141
@nr8141 Жыл бұрын
I can't sleep without tolaz. 2.5 also after doctor said to stop what I do
@iqbaliqbal895
@iqbaliqbal895 2 жыл бұрын
Hi sr
@nithinkannan3663
@nithinkannan3663 2 жыл бұрын
ഗംഭീരം 👌, തുടരുക...
@drjosythomas1311
@drjosythomas1311 2 жыл бұрын
👌♥️
@jereeshcv4200
@jereeshcv4200 2 жыл бұрын
👌🏻
@raheemmk6474
@raheemmk6474 2 жыл бұрын
🙏
@majeedvm6092
@majeedvm6092 2 жыл бұрын
🙏👍
@Tottochan556
@Tottochan556 2 жыл бұрын
❤️
@vilaskishore2183
@vilaskishore2183 Жыл бұрын
👍🏾
@jananiiyer6232
@jananiiyer6232 2 жыл бұрын
Me wondering why it came as recommendation in my feed😐🤔
@shamnyirasheed3170
@shamnyirasheed3170 6 ай бұрын
MHAT manoj sir❤
@tresildanicholas4411
@tresildanicholas4411 2 ай бұрын
👍👍👍⚘️🤝
@seethalakshmins4736
@seethalakshmins4736 2 жыл бұрын
Sociological alla social
@azharmuhammed4961
@azharmuhammed4961 2 жыл бұрын
Where is his clinic? Is there any best psychiatrist in kochi?
@josetn5687
@josetn5687 2 жыл бұрын
Ekm evade lum ndoo
@mmshahtk
@mmshahtk Жыл бұрын
Dr. Elsee oomen. Psychiatrist. Medical Trust hospital. Ernamkulam
@Anil.kumar.kze1
@Anil.kumar.kze1 5 ай бұрын
He is mentor of MHAT Calicut
@akhilprasad7108
@akhilprasad7108 2 жыл бұрын
ithu unlike adicha aal oru doctor aayirikkum 😆
@kabeershefy3735
@kabeershefy3735 6 ай бұрын
ഈ ഡോക്ടറുടെ ക്ലിനിക് എവിടെയാണ്?
@Anil.kumar.kze1
@Anil.kumar.kze1 5 ай бұрын
Calicut MHAT. A nice and professional place
@unnikrishnang6367
@unnikrishnang6367 10 ай бұрын
Manila, സോറി നിങ്ങളുടെ മൂളലും expressions -ഉം പ്രൊഫഷണൽ ആയ അപ്പ്രോച്ച് -നു ഒട്ടും ചേരുന്നില്ല. നിങ്ങളുടെ ചോദ്യങ്ങൾ കൊള്ളാം പക്ഷെ ഉച്ചാരണവും body ലാംഗ്വേജ് -ഉം ആ ചോദ്യങ്ങളുടെ seriousness -നശിപ്പിക്കുന്നു... പലപ്പോഴും ഒരു മണ്ടിയെപ്പോലെ!!നിങ്ങളുടെ എല്ലാ എപ്പിസോഡിലും ഈ പ്രോബ്ലെംസ് കാണാം...അതെ സമയം Dr മനോജ് ഗംഭീരം !! അദ്ദേഹം ഏതുഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു എന്നതു എഴുതി കാണിക്കുന്നെങ്കിലും അത് details -ൽ കൊടുക്കാമായിരുന്നു
@rajulakabeer5559
@rajulakabeer5559 2 жыл бұрын
Diprassion.... 😔😔
@AbdulRahman-ir5zn
@AbdulRahman-ir5zn Жыл бұрын
27:20 😂
@peterv.p2318
@peterv.p2318 2 жыл бұрын
ആദ്യമായി ശരിക്കും അമ്പരന്ന വീഡീയോ !! ഹെന്റമോ പറഞ്ഞു പോയി !......
@Info-Mafia
@Info-Mafia Жыл бұрын
കമ്മ്യൂണിസത്തിൽ ജീവിച്ചാൽ ഡിപ്രഷൻ സ്വാഭാവികം. അതിനു പോയി ഡോക്ടർ പറയുന്ന മരുന്നു കഴിക്കുന്നതും കൗൺസെല്ലിങ് എടുക്കുന്നതും വിവരക്കേട് ആണ്.
@Anil.kumar.kze1
@Anil.kumar.kze1 5 ай бұрын
നിൻറെ പെരടിക്ക് 2എണ്ണം തരണം എന്നുണ്ട് എന്താ ഒരു വഴി
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 39 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 17 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 39 МЛН