ഇരുമ്പ് പോലും മുറിയുന്ന 100% ഗുണമെന്മ ഉള്ള ആയുധങ്ങൾ പരിചയപെടുത്തുന്നു V V S CUTLERIES

  Рет қаралды 22,911

V V S CUTLERIES

V V S CUTLERIES

10 ай бұрын

കേരളത്തിലെ ഇടുക്കി ജില്ലയിൽ അടിമാലിക്ക് അടുത്തായി പതിനാലാം മയിൽ എന്ന സ്ഥലത് സ്ഥിതി ചെയ്യുന്ന സ്റ്റാപനമാണ് V V S CUTLERIES PVT LTD.
100%ഉരുക്കിൽ നിർമിച്ച കാർഷിക ഗാർഗീക ആയുധങ്ങളും ആവശ്യനുസരണം നിർമ്മിക്കുന്നതാണ്.
അത്തരത്തിൽ നിർമിച്ച ആയുധങ്ങളിൽ ചിലതു പരിചയപെടുത്തുകയാണ് ഈ വീഡിയോയിലൂടെ 🙏🏼
V V S CUTLERIES PVT LTD
8921456715

Пікірлер: 36
@user-fz5ui9kr3z
@user-fz5ui9kr3z 3 ай бұрын
Chechi ellam low rate aannu super super.
@jijogeorge4241
@jijogeorge4241 9 ай бұрын
❤❤❤
@johnwatson7
@johnwatson7 10 ай бұрын
Nannayi avatharippichu👍🏻
@vishnuvijayn994
@vishnuvijayn994 10 ай бұрын
🙏🏼🥰🙏🏼
@chilankachil8483
@chilankachil8483 9 ай бұрын
സൂപ്പർ ❤❤❤
@vishnuvijayn994
@vishnuvijayn994 9 ай бұрын
🙏😘🙏
@Sibivalara
@Sibivalara 10 ай бұрын
അടിപൊളി 👍👍
@vishnuvijayn994
@vishnuvijayn994 10 ай бұрын
🙏🏼🥰🙏🏼
@habeebnpalam
@habeebnpalam 8 ай бұрын
മലപ്പുറം കത്തി പഴയ കാലത്ത് കണ്ടത് പിടി ഇതുപോലെയല്ല. അതിന്റെ പിടി മാൻ കൊമ്പ് കൊണ്ടാണ് ഉണ്ടാക്കുന്നത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കലമാനിന്റെ കൊമ്പ് 3 പ്രാവശ്യം കൊഴിയുമെന്നും 4 ആമത്തെ കൊമ്പ് ആണ് സ്തിരമായി ഉണ്ടാവുക എന്നും കേട്ടിട്ടുണ്ട്. ആ കൊഴിയുന്ന കൊമ്പാണ് പിടികൾക്ക് വേണ്ടി ഉപയോഗിക്കുക എന്നു കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല 🙏
@vishnuvijayn994
@vishnuvijayn994 8 ай бұрын
മലപ്പുറം കത്തിയുടെ മോഡൽ ബ്ലയ്ഡ് എന്നാണ് പറഞ്ഞത്. മലപ്പുറം കത്തിയുടെ ചെറിയ ഒരു വീഡിയോ ചാനലിൽ ഉണ്ട് sir. ഒന്ന് കയറി കണ്ടാൽ സന്തോഷം.താങ്ക്സ് for കമന്റ്‌ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🫰
@krishnakumarpk6199
@krishnakumarpk6199 10 ай бұрын
Super 👍
@vishnuvijayn994
@vishnuvijayn994 10 ай бұрын
🙏🏼🥰🙏🏼
@babupaulose8943
@babupaulose8943 Ай бұрын
ഗ്രാഫറ്റിംഗ് knife ഉണ്ടാക്കുന്നുണ്ടോ
@rajudevasya602
@rajudevasya602 4 ай бұрын
എവിടെ വന്നാൽ സാധനം കണ്ട് വാങ്ങാൻ പറ്റും
@rajudevasya602
@rajudevasya602 4 ай бұрын
' ഇറച്ചി കടകളിലും മീൻ മാർക്കറ്റിലും ഉപയോഗിക്കുന്ന മുർച്ച ഉണ്ടാകുമോ
@abdulsalammm5528
@abdulsalammm5528 Ай бұрын
കോതമംഗലത് സ്ഥിരമായി സ്റ്റാൾ ഉണ്ടോ
@SamThomasss
@SamThomasss Ай бұрын
നല്ല ക്വാളിറ്റി പ്രോഡക്റ്റ്. ഒരു സജഷൻ. പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് പഴയ ഡിസൈൻ ഇത്ര താല്പര്യം ഇല്ല . അതുകൊണ്ട് ഇന്റർനാഷണൽ ഡിസൈൻ... എന്നുവെച്ചാൽ വലിപ്പം കുറഞ്ഞ വിദേശ ഒരു പണിയിൽ സാധാരണ വാങ്ങാൻ കിട്ടുന്ന ഷെഫ് നൈഫ്, ഫില്ലറ്റിങ്ങ് നൈഫ് ഇങ്ങനെയുള്ള ഡിസൈനുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നന്നായിരുന്നു.
@SamThomasss
@SamThomasss Ай бұрын
വിദേശ വിപണിയിൽ...
@sherinkizhakkekara4571
@sherinkizhakkekara4571 6 ай бұрын
റബ്ബർ ടാപ്പിംഗ് കത്തി ഉണ്ടോ?
@sreehari3127
@sreehari3127 9 ай бұрын
5:05 is this legal?
@vishnuvijayn994
@vishnuvijayn994 9 ай бұрын
Yes
@SankaranCp-sm1wl
@SankaranCp-sm1wl 10 ай бұрын
ഇത് കൊറിയറിൽ അയച്ചു തരുമോ
@vishnuvijayn994
@vishnuvijayn994 10 ай бұрын
കഴിയും
@fiduisha7816
@fiduisha7816 9 ай бұрын
തെങ്ങ് കയറ്റoകർക് ഉണ്ടൊ
@vishnuvijayn994
@vishnuvijayn994 9 ай бұрын
മോഡൽ തന്നാൽ അതുപോലെ ഉണ്ടാക്കി തരാം
@ikkasaid4429
@ikkasaid4429 10 ай бұрын
അവസാനം കാണിച്ച വെട്ട് കത്തിയുടെ പിടി ഒട്ടും ശരിയായില്ല
@vishnuvijayn994
@vishnuvijayn994 10 ай бұрын
വീഡിയോ കണ്ടതിനു നന്ദി 🙏. അഭിപ്രായം പറഞ്ഞതിനും നന്ദി .
@preveenabinoy1509
@preveenabinoy1509 10 ай бұрын
കോതമംഗലം പെരുന്നാളിന് സ്റ്റാൾ ഇട്
@sheenavijayan
@sheenavijayan 10 ай бұрын
Theerchayayum
@rayees1828
@rayees1828 10 ай бұрын
കണ്ണൂരിൽ കൊണ്ടുതരുമോ വെട്ടാൻ വേണ്ടിയാ വേഗം ചാവുമല്ലോ
@vishnuvijayn994
@vishnuvijayn994 10 ай бұрын
വീഡിയോ കണ്ടതിനു നന്ദി 🙏
@danielchacko4054
@danielchacko4054 9 ай бұрын
സ്ഥലം എവിടെയാണ് പറഞ്ഞു തരുക
@vishnuvijayn994
@vishnuvijayn994 9 ай бұрын
@@danielchacko4054 ഇടുക്കി അടിമാലി
@satheeshsachu
@satheeshsachu 10 ай бұрын
❤❤❤
@vishnuvijayn994
@vishnuvijayn994 10 ай бұрын
🙏🏼🥰🙏🏼
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 4 ай бұрын
Super ayitunde
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 116 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 2,9 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 52 МЛН
0200372 Rabo WMW BR40x1250
7:20
WMW AG
Рет қаралды 1
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 27 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 5 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 6 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 28 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 10 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 49 МЛН