ഇരുമ്പു വരെ മുറിയുന്ന കത്തികൾ കണ്ടിട്ടുണ്ടോ. | knife making kerala | Palakkad Ramachandran Kathi

  Рет қаралды 742,969

Green Mango Entertainment

Green Mango Entertainment

Жыл бұрын

ഇരുമ്പു മുറിച്ചാലും മൂർച്ച പോകാത്ത കത്തികൾ..!!!
പാലക്കാട് പല്ലശ്ശനയിലെ രാമചന്ദ്രൻ ചേട്ടന്റെ കത്തി നിർമാണശാലയുടെ വിശേഷങ്ങൾ കാണാം.കത്തി നിർമ്മാണം കാണാൻ കസിൻസ് രാമചന്ദ്രൻ ചേട്ടന്റെ നിർമ്മാണശാലയിൽ എത്തിയപ്പോൾ.
രാമചന്ദ്രൻ കത്തികൾ : +919747210217,
#knife #knifemaking #knifemaker #iron #palakkad
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697

Пікірлер: 724
@bijuvarghese8895
@bijuvarghese8895 11 ай бұрын
വ്യത്യസ്ഥമായ ഒരു വീഡിയോ. ഇങ്ങനെ നാട്ടിൻപുറങ്ങളിൽ അറിയപ്പെടാതെ കിടക്കുന്ന പല അറിവുകളും മറ്റുള്ളവർക്ക് പകരുന്ന വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ.
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you so much 😊
@world-zeNaruto
@world-zeNaruto 7 ай бұрын
ഇവരെ പോലെ ഉള്ള കഠിന അധ്വാനികളായ ആളുകളെ support ചെയ്ത് വിജയിപ്പിക്കണം
@akhilpvm
@akhilpvm Жыл бұрын
*ഇത്ര ഡീറ്റെയിൽ ആയ കത്തി മേക്കിങ് വീഡിയോ വേറെ കണ്ടിട്ടില്ല* 🤗👌
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@nairjayannair4026
@nairjayannair4026 Жыл бұрын
Easwaran kodutha kazhivullavar..aa kazhivinu munpil namikyunnu...chettanmare...👏👏👏👏..ningaludethaya...oru emblem...athil kothiyal nannayirunnu..ithu ernakulathu okke kittumo avo..
@sobhanamr7045
@sobhanamr7045 Жыл бұрын
എത്രയും കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയാലും കിട്ടുന്ന കാശ് തുച്ഛം ആണ്
@deekshith8267
@deekshith8267 Жыл бұрын
Yes.100%
@Raheena1983-sf1dg
@Raheena1983-sf1dg Жыл бұрын
@puzzlecrafter8019
@puzzlecrafter8019 Жыл бұрын
Ithu athyavasyam large scale production alle appo ee rate avarkku profit undakum allathe avaru athra budhiyillathavarallallo Ippo nammalepole sadaranakkaru oru matchbox undakkinnu vecho athu marketil 1 ₹ kku kodukkam pattilla
@pigeons_vlog2ci9no3t
@pigeons_vlog2ci9no3t Жыл бұрын
പോടെയ് ലാഭം ആണ്... എനിക്ക് അറിയാം..കാരണം ഞാൻ ഒരു കൊല്ലൻ ആണ് 😌😌😹
@pigeons_vlog2ci9no3t
@pigeons_vlog2ci9no3t Жыл бұрын
@@Rrrthugtd 😑🏃
@ramithk643
@ramithk643 Жыл бұрын
കണ്ടിട്ടില്ല. പലതരത്തിലുള്ള കത്തികൾ അതിൽ ആ കുഞ്ഞു കത്തി സൂപ്പർ👍 40 വർഷം ഉപയോഗിക്കാവുന്ന കത്തികൾ ആണല്ലേ. ഞാൻ കാണുന്ന കത്തികൾക്കൊന്നും മരപിടി അല്ല. ഇരുമ്പിന്റെ പിടി തന്നെയാണ്. ഇതൊരു വെറൈറ്റി കത്തി തന്നെയാണ്. ഗുഡ് കസിൻസ്😍😍😍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@pradeepkumarpradeepanpadee3859
@pradeepkumarpradeepanpadee3859 Жыл бұрын
ഫോൺ നമ്പർ ഉണ്ടോ കൊറിയർ സംവിധാനം ഉണ്ടോ
@harikrishnan9007
@harikrishnan9007 Жыл бұрын
താൻ കാണുന്ന കത്തി മരപ്പിടി അല്ലെന്നോ??😮
@shajahanabdulmajeed9544
@shajahanabdulmajeed9544 Жыл бұрын
കൊറിയർ ഉണ്ടോ
@rajudevasya602
@rajudevasya602 Жыл бұрын
കാണാൻ കൊള്ളാം കടകളിൽ ഇതു പോലുള്ള സാധനം കിട്ടും പഴം പോലും മുറിക്കാർ പറ്റില്ലാ
@myvlogs2605
@myvlogs2605 Жыл бұрын
Satyam kadenn orikkalum kathi medikkallu . Ithupole panithu medikkanam
@imagicworkshop5929
@imagicworkshop5929 Жыл бұрын
😄😄😄👌
@pm9645Media.
@pm9645Media. 11 ай бұрын
Maark nooki vaagu raama chandran kathi paddalloir kathi choruku nooki vaagarud
@shanoopkm-jh4wm
@shanoopkm-jh4wm Жыл бұрын
പോളി ഗാഡ് കത്തി Top
@MuraliPiky-pu1fs
@MuraliPiky-pu1fs 7 ай бұрын
ഇതുവരെ കാണാത്ത വീഡിയോ കണ്ടതെല്ലാം സൂപ്പർ ഇത് കാണുമ്പോൾ 51 വെട്ട് ഓർമ്മ വരുന്നുണ്ട് നല്ല സ്റ്റൈലിഷ് കത്തി
@GreenMangoEntertainments
@GreenMangoEntertainments 7 ай бұрын
Thank you 🥰
@hussainhajihussainhaji2159
@hussainhajihussainhaji2159 Жыл бұрын
പോളിഗാർഡ് പോളിയാണ്
@renjithvella9602
@renjithvella9602 Жыл бұрын
ഇതു പോലെ അറിവു തരുന്ന വീഡിയോ ഇനിയും വേണം 😊
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Sure 👍
@dudegk9584
@dudegk9584 Жыл бұрын
Kozhikode vettukathi ,koduval 👍
@muhamadkunath1584
@muhamadkunath1584 11 ай бұрын
സൂപ്പർ വീഡിയോ നല്ല അറിവുകൾ
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you 🥰
@FreeqzCreation
@FreeqzCreation 10 ай бұрын
സംഭവം കിടു സാധനം നമ്മടെ നാട്ടിൽ സ്റ്റാൾ വന്നിട്ടുണ്ട് രാമചന്ദ്രൻ കത്തികൾ 🔥
@GreenMangoEntertainments
@GreenMangoEntertainments 10 ай бұрын
Thank you 😊
@ratheeshkumarvr4701
@ratheeshkumarvr4701 7 ай бұрын
സ്റ്റാൾ എവിട്യ
@nithinnithin8468
@nithinnithin8468 Жыл бұрын
Bro nalla naddan nilavilaku indakunna videos upload chaiyuu
@Hareesh-hi1vr
@Hareesh-hi1vr Жыл бұрын
Parambarya thozhilukolodu kidapidikkan modern technology kkavumo
@indiramuralidharan925
@indiramuralidharan925 Жыл бұрын
തൃശൂർ എക്സിബിഷനിൽ നിന്ന്‌ ഞങ്ങൾ വാങ്ങി രാമചന്ദ്രൻ കത്തി👍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@johnsonmathew7289
@johnsonmathew7289 11 ай бұрын
സൂപ്പർ വീഡിയോ❤❤❤❤❤
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you 🥰
@ThomasChacko-hz2hv
@ThomasChacko-hz2hv Жыл бұрын
very nice ❤
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thanks 😊
@OlympussDoctrine
@OlympussDoctrine Жыл бұрын
ഇന്ന് പോയി ഞങ്ങളും വാങ്ങി കുറച്ചു കത്തികള്‍. മാസ്റ്റര്‍ പീസുകള്‍ തന്നെ. നന്ദി..
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@balagopalanpn5721
@balagopalanpn5721 Жыл бұрын
കോഴിക്കോട് കിട്ടുമോ
@kasimtpkasim264
@kasimtpkasim264 Жыл бұрын
നല്ല വീഡിയോ ഇത് പോലെയുള്ള വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല ഒരു കത്തി എങ്ങനെ ഉണ്ടാക്കുന്നു എന്ന് കാണിച്ചു തന്നു 👌👌👌
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@skak81
@skak81 Жыл бұрын
NICE
@user-fw1ff9ji8k
@user-fw1ff9ji8k Жыл бұрын
Very best product
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@Yogamaaya
@Yogamaaya Жыл бұрын
Really Great🙏
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@ranipodimol1142
@ranipodimol1142 Жыл бұрын
First engineers👌👌👌
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@Ayodhya120
@Ayodhya120 Жыл бұрын
ഇനിയും quality ഉയർത്താൻ ശ്രമിക്കണം
@praneeshagin1151
@praneeshagin1151 Жыл бұрын
Aaaaa arathinte valiya kathyiyude vila onnu parayamo????
@sreejithsukumaran2603
@sreejithsukumaran2603 Жыл бұрын
Njanlude kulathozhil.....😍😍😍😍😍👍👍👍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Super
@pigeons_vlog2ci9no3t
@pigeons_vlog2ci9no3t Жыл бұрын
എന്റെയും 😌💗
@imagicworkshop5929
@imagicworkshop5929 Жыл бұрын
ഞങ്ങളുടെ നാട്ടിൽ 'കത്താൾ' എന്ന് പറയും, വെട്ടു കത്തി എന്നും പറയാറുണ്ട്(പത്തനംതിട്ട )
@weonetechmalayalam
@weonetechmalayalam Жыл бұрын
Ys.. 😂 adoor karan 😁
@sanalpk9197
@sanalpk9197 Жыл бұрын
Kannurill Kathyaal
@VettichiraDaimon
@VettichiraDaimon Жыл бұрын
വാക്കത്തി
@user-lg4pc9jy1g
@user-lg4pc9jy1g 11 ай бұрын
വാ കത്തീ അയച്ചു തരുമോ
@mehaboobalipc1485
@mehaboobalipc1485 Жыл бұрын
Gud cousins......rahul....fan.....inte kathi kurach koodunnund....kasargod oru divsm vrnam
@shijis5877
@shijis5877 Жыл бұрын
Supper
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@manikuttanaim6769
@manikuttanaim6769 Жыл бұрын
തിരക്ക് ആയിരുന്നത് കാരണം ഒരുപാട് വീഡിയോ മിസ്സ് ചെയ്തു... അടിപൊളി കസിൻ ബ്രോസ്... ഒരു മഴക്കാല വീഡിയോ പഴയതുപോലെ ചെയ്യണം കേട്ടോ... ഞങ്ങളും ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് നിങ്ങളുടെ നാട്ടിലേയ്ക്ക്❤❤❤❤❤😊
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@simonabraham9645
@simonabraham9645 Жыл бұрын
Nice 👍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thanks ✌
@kastrokasrodergame1
@kastrokasrodergame1 Жыл бұрын
Kathippudi maram nallath
@vishnuaryan6335
@vishnuaryan6335 Жыл бұрын
Good Video ♥️♥️♥️
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@jaseermon7447
@jaseermon7447 Жыл бұрын
കേരളത്തിൽ കൊലപാതകം കൂടുന്ന കാലമാണ്
@ambishiva
@ambishiva Жыл бұрын
good
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you ☺️
@madhavanpillai9894
@madhavanpillai9894 Жыл бұрын
വെട്ടുകത്തി മദ്ധ്യ തിരുവിതാംകൂർ
@ranjithranju3583
@ranjithranju3583 Жыл бұрын
👌👌👌🔥🔥
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@babyshopplanet6884
@babyshopplanet6884 Жыл бұрын
Care full
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
👍👍
@NMJ01
@NMJ01 Жыл бұрын
Nice production guys. Had seen a video some while ago
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Glad you enjoyed it
@balakrishnankundoor6215
@balakrishnankundoor6215 11 ай бұрын
രാമചന്ദ്രൻ കത്തി . ഫോൺ ന: ബർ വേണ, O
@ABC-hq1dv
@ABC-hq1dv Жыл бұрын
കത്തിയാൾ From കണ്ണൂർ
@Nakshathra375
@Nakshathra375 Жыл бұрын
Correct😊
@user-ei8yb6wu4w
@user-ei8yb6wu4w 2 ай бұрын
👌👌
@GreenMangoEntertainments
@GreenMangoEntertainments 2 ай бұрын
🥰🥰👍
@phantomtech287
@phantomtech287 8 ай бұрын
Super 👍👍🔥🔥
@GreenMangoEntertainments
@GreenMangoEntertainments 8 ай бұрын
Thank you 🥰
@muhammedubaidullaubaidulla6591
@muhammedubaidullaubaidulla6591 Жыл бұрын
എവിടെയാ
@dhanesh725475
@dhanesh725475 Жыл бұрын
Muppalli cheyuvo??
@ahhszak
@ahhszak Жыл бұрын
👍🏻
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@balagopalanpn5721
@balagopalanpn5721 2 ай бұрын
Valiya pradeekshayode nhan oru kathi vangichu. Rs 300.cheriya kari kathi. Valiya nirasayayirunnu phalam
@GreenMangoEntertainments
@GreenMangoEntertainments 2 ай бұрын
😳😳😳
@diyabaiju9305
@diyabaiju9305 Жыл бұрын
Ini e kathiyudeyum koode aavashym undayi.allel thanne kollum kolayum aanu
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
കത്തി എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു സാധനം ആണ്. ഈ വീഡിയോ കണ്ടിട്ട് അവിടെ പോയി കത്തി വാങ്ങി കൊലയാളികൾ ഇറങ്ങും എന്ന് പറയുന്നത് ശെരിയല്ല..
@jahfar7765
@jahfar7765 Жыл бұрын
Veeshi nalla parijayamundallo
@sherlyjose2251
@sherlyjose2251 Жыл бұрын
Malayali kolayalikalkku ithinte kuravukoodiyeyullu.
@oruthadiyoorvlog3783
@oruthadiyoorvlog3783 Жыл бұрын
ഞങ്ങൾ ഈ പണിയാണേ. Nice bro
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@ganapathysundharam9900
@ganapathysundharam9900 Жыл бұрын
Adipoli ❤
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you so much
@ajithas9456
@ajithas9456 Жыл бұрын
മൊത്തത്തിൽ തീ 🔥 കളി ആണ് 🫰🔥🔥🔥
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
👍👍👍
@jaivasamridhifarming711
@jaivasamridhifarming711 Жыл бұрын
നൈസ് വീഡിയോ 👍👍👍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@user-zk7dh7zc3t
@user-zk7dh7zc3t Жыл бұрын
4:09 so jailer tamil movie poster is wrong the knife handle is wrong to hold in the poster.
@Jasir12345
@Jasir12345 Жыл бұрын
Rolex da ennu parayumpol kaik thattipoyal entammo
@user-lq8xg7qn8t
@user-lq8xg7qn8t 11 ай бұрын
😊
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
🥰🥰
@arunvnath892
@arunvnath892 Жыл бұрын
എല്ലാം കൊള്ളാം പക്ഷെ മൂർച്ച കൂട്ടുന്നത് ഗ്രൈൻറെർ വെച്ച് കൂട്ടുന്നത് നല്ലതല്ല. പെട്ടെന്ന് പോകും. പണ്ട് ഒക്കെ അരം വച്ചു രാകി ആണ് മൂർച്ച കൂട്ടുന്നത്
@Dan16919
@Dan16919 Жыл бұрын
ടെമ്പർ ചെയ്ത ഉരുക്കിൽ അരം പിടിക്കില്ല പഴുപ്പിച്ച് ടെമ്പർ കുറച്ചാലെ പിടിക്കൂ . ചാണയിലോ സാൻഡ് പേ പ്പ റിലോ തേച്ചാൽ മതി
@Manjakandysivarajmsivaraj
@Manjakandysivarajmsivaraj Жыл бұрын
ഇരുമ്പു പണിയില്‍ ജോലി ചെയ്യാത്തവര്‍ അഭിപ്രായം കൂടുതല്‍ പരാതികള്‍ പറയുന്നത് ശരിയല്ല
@vasudevanu9841
@vasudevanu9841 Жыл бұрын
Athrayengilum avar cheyyunnu.....
@arunvnath892
@arunvnath892 11 ай бұрын
@@Manjakandysivarajmsivaraj aaroda
@pm9645Media.
@pm9645Media. 11 ай бұрын
@@Manjakandysivarajmsivaraj ok avar marupadi kodukunnu samshayam theerunnu mattullavar mindaathirunnaal avark saggathi aryilla
@bkhan7962
@bkhan7962 Жыл бұрын
Were,ethra,joliund
@sibyashram8325
@sibyashram8325 Жыл бұрын
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@rajithnambiar2737
@rajithnambiar2737 Жыл бұрын
Thank you for promoting small scale businesses. I hope they make good amount of money with this promotion ✌🏻
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@user-bp3hn6se4d
@user-bp3hn6se4d 11 ай бұрын
SHOW ME NUMBER
@isaacjoseph5713
@isaacjoseph5713 Жыл бұрын
Paalakkdu നിന്നും ഞാൻ വാങ്ങിയ കത്തി പഴം മുരിക്കൻ പറ്റില്ലായിരുന്നു. രാമചന്ദ്രൻ കത്തി ഞാൻ കണ്ടിട്ടില്ല
@smhmedia2094
@smhmedia2094 Жыл бұрын
Pazampazuthaalmuriyilla😀
@pm9645Media.
@pm9645Media. 11 ай бұрын
@@smhmedia2094 atha kulayil ninnum purath chdi 4 divasam kazihitt murikkanam appol nalla baggiyil muriyum
@sunilmanuelkj
@sunilmanuelkj Жыл бұрын
Last ചേട്ടൻ പറഞ്ഞപ്പോളാണ് ഓരോന്നിന്റെയും ഉപയോഗം മനസിലായത് 👍 നിങ്ങൾ രണ്ടും കൂടെ ആളെ കൊല്ലാനുള്ള equipment ഉണ്ടാക്കുന്ന explaining ആയിരുന്നു 🙄
@arunkollam6010
@arunkollam6010 Жыл бұрын
😂😂😂
@ummarummar4543
@ummarummar4543 Жыл бұрын
പരിചയം ഇല്ലാത്തവർക്ക് കത്തി കൊടുക്കുബോൾ വളരെ നല്ലതുപോലെ സൂക്ഷിക്കുക കാരണം ഇന്ന് മനുഷ്യർ കൊലയാളികൾ ആവുന്ന കാലമാണ്
@jithuem8ck
@jithuem8ck Жыл бұрын
Parichayam nokki kathi kodukkan pattumo?...Avark sale aanu nokkendath allathe use cheyyunnavarude purpose alla
@haseenahaseena534
@haseenahaseena534 Жыл бұрын
ഏറി വന്നാൽ അയാൾക് അയാളെ പഞ്ചായത്തു ആൾക്കാരെ അല്ലെ അറിയും അല്ലാതെ കേരളത്തിൽ ഉള്ള മൊത്തം അറിയില്ലല്ലോ
@arunpothencheri6757
@arunpothencheri6757 Жыл бұрын
😂😂😂 Athinu sadharana katthi kondu kutthiyalum chakum..😅😅😅
@ummarummar4543
@ummarummar4543 Жыл бұрын
@@haseenahaseena534 ശരിയാണ് എന്നാലും ഒന്ന് ശ്രമിക്കുന്നത് നല്ലതായിരിക്കും
@BibinVenugopal
@BibinVenugopal Жыл бұрын
എന്താണ് മിസ്റ്റർ... കൊലയാളിക്ക് നമ്മൾ കൊടുക്കണോ, അയാൾ സ്വയം എടുത്തോളും കത്തി
@miraclessidharth_24
@miraclessidharth_24 Жыл бұрын
😮
@lalala-zd3vg
@lalala-zd3vg Жыл бұрын
ഇത് തോട്ടര അല്ലേ
@laughingmeme7168
@laughingmeme7168 Жыл бұрын
Aayutham kayyvasham vechal kutam alle
@skyways1810
@skyways1810 Жыл бұрын
പാലക്കാട്കിഴക്കൻ പ്രദേശങ്ങളിൽ കൊടുവാൾ എന്ന് പറയുന്നത് പാലക്കാടിനോട്ചേർന്ന് വള്ളുവനാട് ഭാഗങ്ങളിൽ ഇതിനെ മഡാൾ / മടാൾ എന്നാണ് പറയുന്നത്
@drblaze8257
@drblaze8257 Жыл бұрын
കോഴിക്കോട്ട് കൊടുവാൾ എന്നാണ് പറയാറുള്ളത്
@shameershaaz347
@shameershaaz347 Жыл бұрын
കോഴിക്കോട് കൊടുവാൾ
@dileepanvm2599
@dileepanvm2599 Жыл бұрын
Madal Or madaval.
@finosmahe9654
@finosmahe9654 Жыл бұрын
​@@drblaze8257 കണ്ണൂർ ജില്ലകാരും കൊടുവാൾ എന്ന് തന്നെ പറയുന്നത്
@balachandrank625
@balachandrank625 Жыл бұрын
We at Quilandy use കൊടുവാൾ
@sujithsuji3874
@sujithsuji3874 Жыл бұрын
🔥🔥🔥🔥🔥🔥🔥
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@user-ou5ys4cl3l
@user-ou5ys4cl3l Жыл бұрын
10 vett mararathil vettiyal pidi pidiyude paaytil pokum
@Christhudhasv
@Christhudhasv Жыл бұрын
ഞാന് മടക് കത്തി വാങ്ങി ഒരുവർഷമാകുണ്ണു നല്ല കത്തിയാണ് വളരേ നല്ല കാരിയഠ കൊള്ളാം പറ്റിപ്പൊണ്ണുമല്ലാ
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@Hey_malluz
@Hey_malluz Жыл бұрын
Rolex nte kathi🥵🙌🏻🔥🦂
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
🔥🔥
@user-vb1nr7wf6h
@user-vb1nr7wf6h Жыл бұрын
Location
@Neethu800
@Neethu800 Жыл бұрын
Ernakulam vaakkathi ennanu parayunnathu...
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@user-zd4qo9li9j
@user-zd4qo9li9j Жыл бұрын
Where can this knife buy from?
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Check video description contact number ഉണ്ട്
@media549
@media549 11 ай бұрын
Vakathy. Aluva
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Super
@aruns1403
@aruns1403 11 ай бұрын
ഞങ്ങളുടെ അടുത്ത് പറയുന്നത് കൊളുത്താളൻ വെട്ടത്തി എന്നാണ് 💥
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
👍👍
@angithanand2067
@angithanand2067 Жыл бұрын
Vettothi - koduval
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Super 👌
@jancybiju9045
@jancybiju9045 Жыл бұрын
Pullu ariyunna kathi haripad kittumo ..pls reply
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Check video description contact number und
@bkhan7962
@bkhan7962 Жыл бұрын
Ettharam,katthigal,kondalle,manusianeyum,kollunne
@pm9645Media.
@pm9645Media. 11 ай бұрын
Kollaan kootaan kathi mathi
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 Жыл бұрын
Hi
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 Жыл бұрын
കത്തി ഉണ്ടാക്കുന്ന നമ്പർ
@eaabinitha6738
@eaabinitha6738 Жыл бұрын
Eth evideya location? Ark engilum ariyaamo?
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Check video description contact number ഉണ്ട്
@moideenwelder2904
@moideenwelder2904 Жыл бұрын
ഞങ്ങളും കൊടുവാൾ എന്നു തന്നെ പറയുക. കനം കൂടി കത്തി മരം മുറിക്കാൻ പോകുന്ന വരുടെ കയിൽ കാണും അവർക്കാണ് ആവശ്യം
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@A_M_T_02_08
@A_M_T_02_08 11 ай бұрын
4:07 പത്തനംതിട്ട ജില്ലയിലും ഉണ്ട് 🙂
@anoopissacissac1985
@anoopissacissac1985 11 ай бұрын
Evidey
@hiltonmenswear9026
@hiltonmenswear9026 Жыл бұрын
Katting kathrika tailors 14 Inge kittumo
@AbdulRahman-kn3ub
@AbdulRahman-kn3ub Жыл бұрын
12"ഇഞ്ച് കിട്ടും
@hiltonmenswear9026
@hiltonmenswear9026 Жыл бұрын
@@AbdulRahman-kn3ub phon no
@hiltonmenswear9026
@hiltonmenswear9026 Жыл бұрын
​@@AbdulRahman-kn3ub nambar tharumo
@bkhan7962
@bkhan7962 Жыл бұрын
Endina,eepanicheyyunne
@AshleyThomas144
@AshleyThomas144 Жыл бұрын
What is aram in English?
@ginugeorge91
@ginugeorge91 Жыл бұрын
File
@kumarankutty2755
@kumarankutty2755 Жыл бұрын
921 ലെ കത്തിയാണോ?
@sreelathanair8384
@sreelathanair8384 Жыл бұрын
Vakkathi, vettukathi
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@nithin604
@nithin604 Ай бұрын
Online medikkan pattuo?
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
yes
@thuganumwne7761
@thuganumwne7761 Жыл бұрын
Rolex daa🔥
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@nizamudeens5937
@nizamudeens5937 Жыл бұрын
തോട്ടട കത്തി കേട്ടു ട്ടു ണ്ടോ
@vishnunatraja
@vishnunatraja Жыл бұрын
Corrior ayakkumo
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Yes. Check video description contact number ഉണ്ട്
@kajahussain6680
@kajahussain6680 Жыл бұрын
Eavideyanu.sthalam
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
palakkad
@abdullahkutti8556
@abdullahkutti8556 Жыл бұрын
എസ് മോഡൽ കത്തി എവിടെ
@smhmedia2094
@smhmedia2094 Жыл бұрын
Shaagayil
@anandhu_me
@anandhu_me 11 ай бұрын
Bro kollam sidil olla kathal price ethraya
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Check video description contact number und
@anoopps491
@anoopps491 Жыл бұрын
Corrier fecility undo??
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Check video description contact number und
@hi-hi27
@hi-hi27 Жыл бұрын
Koduval = vaakkathi
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Super
@adithyasoman9422
@adithyasoman9422 10 ай бұрын
ഞങ്ങൾ വാക്കത്തി എന്ന് പറയും from pathanamthitta
@GreenMangoEntertainments
@GreenMangoEntertainments 10 ай бұрын
Nice 👌
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 82 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
Rusted Railway Track Forged into a Beautiful KATANA
16:58
Random Hands
Рет қаралды 77 МЛН
I Turn a Large Rusty Nail into a Beautiful little Sword
9:32
Bobby Duke Arts
Рет қаралды 53 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 82 МЛН