ഇസ്രായേലിൽ നിന്ന് പുതിയ ജോലി സ്ഥലത്തേക്ക്..

  Рет қаралды 34,247

Njan Oru Pavam Malayali

Njan Oru Pavam Malayali

Күн бұрын

#israel #uk #isleofmannature #njanorupavammalayali #sinithomas #memories #recap #careassistant #careassistantjobs #carer #travel #travelvlog #healthcareassistant #ukjobs
#israelcaregiver #israelmalayalamvlogs #lifeinisrael

Пікірлер: 317
@lizybiju182
@lizybiju182 10 ай бұрын
മോള് cament കണ്ടെന്നും വിഷമികേണ്ട എവിടെയാണെങ്കിലും സത്തേ ഷ ത്തേട് ഇരിക്കുക കർത്താവ് കരുത്തും കാത്തു കൊള്ളും🙏💖💐👍
@sumam612
@sumam612 10 ай бұрын
പതിവുപോലെ ഇതും നല്ലൊരു വീഡിയോ. വിട പറയുമ്പോൾ ഉള്ള മാനസിക വ്യഥകൾ പരിചയപ്പെട്ട വ്യക്തികളെ പറ്റിയുള്ള നല്ല ചിന്തകൾ ഒക്കെ പങ്കുവെച്ചല്ലോ അതൊക്കെ കേൾക്കുമ്പോൾ എനിക്കും വളരെ സന്തോഷം തോന്നി മോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@NOOR_NOOR_4651
@NOOR_NOOR_4651 10 ай бұрын
എല്ലാ നല്ല ആഗ്രഹങ്ങളും സഫലമാകട്ടെ 💐💐
@lissyxavier9749
@lissyxavier9749 10 ай бұрын
നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്‌നങ്ങളിലും കര്‍ത്താവ്‌ അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ കര്‍ത്താവ്‌ നിനക്കു തരുന്ന ദേശത്ത്‌ അവിടുന്നു നിന്നെ അനുഗ്രഹിക്കും. നിയമാവര്‍ത്തനം 28 : 8
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരിയൊത്തിരി നന്ദി ❤️❤️
@mymoonathyousaf5698
@mymoonathyousaf5698 10 ай бұрын
മോളുടെ വീഡിയോ ഫുള്ള് കണ്ടു മോളുടെ നല്ല മനസ്സ് കാണാൻ ദൈവം എന്നും കൂടെ ഉണ്ട് 👍👍🥰
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരി നന്ദി ❤️
@RawWindows
@RawWindows 10 ай бұрын
വളരെ നന്നായി ഈ വീഡിയോ. ശരിക്കും നല്ലൊരു മലയാളി മനസുള്ള വ്യക്തിയാണ് സിനി നന്മകൾ മാത്രം നേരുന്നു. പുതിയ കർമഭൂമിയും സിനിയുടെ മനസ് കീഴടക്കട്ടെ. പ്രാർത്ഥനകൾ. വീഡിയോകൾ ഉറപ്പായും പ്രതീക്ഷിക്കുന്നു.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരി നന്ദി❤️
@NOOR_NOOR_4651
@NOOR_NOOR_4651 10 ай бұрын
ഒരു വർഷം മുൻപുള്ള വീഡിയോ കണ്ടാണ് തുടക്കം ഇന്ന് ആണ് ആദ്യമായി കണ്ടു തുടങ്ങിയത് തനി ദൈവ ഭക്തിയുള്ള കുടുംബത്തെ കൂട്ട്പിടിക്കുന്ന തനി നാട്ടുകാരി കണ്ടതിൽ സന്തോഷം
@lovelygeoge7428
@lovelygeoge7428 10 ай бұрын
Sini oru പാവം മലയാളി ആണ്. വന്ന വഴി മറക്കാത്ത കുട്ടി. ദൈവം mole അനുഗ്രഹിക്കട്ടെ. മോളുടെ എല്ലാ ആഗ്രഹം നടക്കട്ടെ. God bless you ❤️
@marykutty396
@marykutty396 10 ай бұрын
God bless you dear ❤️🙏 mole
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️❤️
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️❤️
@thresiammababu5971
@thresiammababu5971 10 ай бұрын
Happy to hear from you Sini, I hope you are enjoying your new life in the new place. Keep up your good work. God bless you. Be careful with the policies and procedures of the British System and the Health Care Act. Mainly the HIPA REGULATIONS. I’m sure you are very smart and you will be able to master it. ❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you chechi❤️ Please pray for me ❤️
@Digital-Swami
@Digital-Swami 10 ай бұрын
all the best, Sini le
@diyasmirror
@diyasmirror 10 ай бұрын
സൂപ്പർ സിനി എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് നടക്കട്ടെ നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിൽ ദൈവം എന്നും നമ്മുടെ കൂടെ ഉണ്ടാവും അമ്മച്ചിയെയും ഫാമിലിയും ഒരുപാട് മിസ്സ് ചെയ്യുന്നു ഞാന് മിസ്സ് ചെയ്യുമെങ്കിൽ സിനിയുടെ സിറ്റുവേഷൻ എങ്ങനെയായിരിക്കും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ എന്തായാലും പുതിയ ജോലിയുമായി മുന്നോട്ടുപോവുക എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ ദൈവം ഉണ്ട് കൂടെ ലവ് യൂ സിനി ❤❤❤❤❤❤❤❤❤❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Diya❤️❤️❤️
@sreekalavenkatraman2158
@sreekalavenkatraman2158 10 ай бұрын
God Bless you Mole. Eagerly waiting to see your videos. Don't worry, be happy. Prayers for you ❤❣️❤❣️❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Chechi ❤️
@safiyasafiyakm8661
@safiyasafiyakm8661 10 ай бұрын
സിനി ഒരു നിഷ്കളങ്ക മനസ്സിന്റെ ഉടമയാണ്. ഇനിയും നല്ല വിജയങ്ങൾ ജീവിതത്തിൽ കൈവരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤ സൂപ്പർ വിഡിയോ❤ ഇടയ്ക്ക് വിഡിയോ ഇടു കാത്തിരിക്കുന്നു❤ എല്ലാ നന്മകളും❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരി നന്ദി ❤️
@annammajoshua9007
@annammajoshua9007 10 ай бұрын
Molude vedio Njan aadyam kanunnathu esrayel L ninnulla last 2 vedio anu, Pinne kure search cheythu kandu, othiri Eshtamanu samsarareethiyum ellam. God bless You mole
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരി നന്ദി ❤️
@pantheeradisuresh5037
@pantheeradisuresh5037 10 ай бұрын
ഈ മിടുക്കിയുടെ വീഡിയോ കാണുന്നത് തന്നെ ഒരു സന്തോഷമുള്ള കാര്യമാണ്. കാരണം വീഡിയോ യിൽ ഹൃദയം ത്തിൽ തട്ടുന്ന, നാം ജീവിതത്തിൽ കണ്ടു വരുന്ന പല കാര്യങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ ആരും ഇഷ്ട്ടപെട്ടു പോകും. സിനി ക്കു എല്ലാ വിധ വിജയങ്ങളും നേരുന്നു, ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഈ നല്ല വാക്കുകൾക്കു ഒത്തിരിയൊത്തിരി നന്ദി ❤️
@jacobgeorge4265
@jacobgeorge4265 10 ай бұрын
Great Sini ur superb
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Jacob❤️
@user-md2qw3tu1k
@user-md2qw3tu1k 10 ай бұрын
Thanks Sini
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️❤️
@anitharanicv7850
@anitharanicv7850 10 ай бұрын
Be happy where ever u r sinikkutty
@RM-xq4rf
@RM-xq4rf 10 ай бұрын
Best wishes and good luck for the coming years 🎉
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@user-zr7hl9lo5z
@user-zr7hl9lo5z 8 ай бұрын
ആ നശിച്ച നാട്ടിൽ നിന്നും എന്റെ ചേച്ചി രക്ഷപെട്ടു എന്നതിൽ സന്തോഷം ഇനി വരും നാളുകളിൽ ആ രാജ്ജ്യത്ത് നഷ്ടങ്ങൾ നാശങ്ങൾ ഭയാനക സംഭവങ്ങൾ വരാൻ ഉള്ളത് കൊണ്ടാണ് കുഞ്ഞുങ്ങളെയും പെണ്ണുങ്ങളെയും നിഷ്ട്ടോരം കൊന്നു കൊണ്ടിരിക്കുന്ന നാടിനെ നശിപ്പിക്കും ദൈവം
@KrishnakumaiHariprasad
@KrishnakumaiHariprasad 10 ай бұрын
God bless you molu❤,waiting for other videos ok
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Sure👍Thank you❤️
@threasyammaphilip5515
@threasyammaphilip5515 10 ай бұрын
God bless you Srini. If you are with God, God will be with you always. Best of Luck.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank You❤️❤️
@kunchappangeorge7762
@kunchappangeorge7762 7 сағат бұрын
God bless you Mole. Kunchappan George. Kodupadam house. Pulincunnoo.P.O. Alleppey.
@AntonypThomas
@AntonypThomas 7 ай бұрын
മനോഹരം ആയ അനുഭവങ്ങൾ 👌👌👌👌
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you😍😍
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Best wishes for a bright future ❤🎉
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you so much❤️
@janetjoseph8277
@janetjoseph8277 10 ай бұрын
All the best angelkutty.....may God bless u......
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️❤️
@aneeshaani5650
@aneeshaani5650 10 ай бұрын
Happy aayirikkuuu......Ethrayum vegam husband Sini de aduthethi randuperum onnichu nilkan kaziyatte......God bless ❤❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️❤️
@saheed9209
@saheed9209 9 ай бұрын
Best wishes
@susanmathew3291
@susanmathew3291 10 ай бұрын
God bless you more and more
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Chechi ❤️
@shalatesamson5134
@shalatesamson5134 10 ай бұрын
God bless you 🥰🥰❤❤
@Miyagafreelance
@Miyagafreelance 10 ай бұрын
God bless You ❤😍🥰
@renyreju4473
@renyreju4473 10 ай бұрын
God bless you
@JohnKorahChandy
@JohnKorahChandy 10 ай бұрын
❤ Best wishes for you bright future and a successful life.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@manojpn4861
@manojpn4861 10 ай бұрын
God bless you മോളെ ❤❤❤🎉
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you ചേട്ടാ ❤️
@manjukammana8807
@manjukammana8807 10 ай бұрын
Chechi njan ippol muthal aanu kanduthudagiyath.💗God bless you
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Manju❤️
@sunileenus2496
@sunileenus2496 10 ай бұрын
So happy to hear u molu🥰🥰🥰 God bless ❤️❤️❤️
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️❤️
@anandamv2955
@anandamv2955 10 ай бұрын
❤ sini🎉
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi❤️❤️
@lovelyvs2243
@lovelyvs2243 10 ай бұрын
God bless you Sini❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@sindhuremesh7822
@sindhuremesh7822 10 ай бұрын
സിനികുട്ടിയെ ഒത്തിരി ഇഷ്ടം എന്റെ മോളെ പോലെ നന്നായി വരും❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you ചേച്ചി ❤️❤️
@jaisammaabrahamabraham5100
@jaisammaabrahamabraham5100 10 ай бұрын
Ok will pray for you ❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@sheenasworld2103
@sheenasworld2103 10 ай бұрын
All the best dear..god bless you❤️❤️
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Sheena chechi ❤️
@thoyyibanp
@thoyyibanp 10 ай бұрын
God bless you sister
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@stellapaulose2143
@stellapaulose2143 10 ай бұрын
Correct aanu. Namukku vendi chilavakkan madiyanu. Nice video ❤ innum nokki, puthiya video vannittundonnu.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരി നന്ദി ചേച്ചി ❤️
@santhakorah2019
@santhakorah2019 10 ай бұрын
Best wishes❤my daughter working in UK. God bless you.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@rekhamthomas3757
@rekhamthomas3757 10 ай бұрын
God bless you ❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@sheelasahadevan7125
@sheelasahadevan7125 10 ай бұрын
Love you mole, God bless you ❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Chechi ❤️
@kjjoseph6688
@kjjoseph6688 10 ай бұрын
Wish you all the best Sini
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@VincyJoshy-hs9cg
@VincyJoshy-hs9cg 10 ай бұрын
സിനി സന്തോഷം ആയിരിക്കു. ഭർത്താവിനെ അവിടേക്ക് കൊണ്ടു പോകാൻ പറ്റുമോ ❤❤.BE HAPPY &GOD BLESS YOU DEAR❤❤❤❤
@lisymarcelinchristy4823
@lisymarcelinchristy4823 10 ай бұрын
Actually u r very sincere.... God bless u dear❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you chechi❤️
@jamestagreenmount5252
@jamestagreenmount5252 9 ай бұрын
മോളേ ദൈവം അനുഗ്രഹിക്കും ഉറപ്പായിട്ടും പ്രാര്‍ത്ഥിക്കാം
@NjanorupavamMalayali
@NjanorupavamMalayali 9 ай бұрын
Thank you❤️
@sheelaantony1615
@sheelaantony1615 10 ай бұрын
Best wishes 👍
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@sherlysatheesh4040
@sherlysatheesh4040 10 ай бұрын
Hai mole sukham Anno God bless you❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
സുഖമാണ് ചേച്ചി ❤️
@leelammathomas9864
@leelammathomas9864 10 ай бұрын
Best wishes.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️❤️
@user-in4ns8ce5v
@user-in4ns8ce5v 10 ай бұрын
Eppolm vlog kanarund Chechyude vaak kekumbo Kann nirayunnu eppolm
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരി നന്ദി ❤️
@jacobvc104
@jacobvc104 10 ай бұрын
Congratulations brooo
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️❤️
@phimalsamary8941
@phimalsamary8941 10 ай бұрын
Best wishes ❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@tessyjohnjoseph8889
@tessyjohnjoseph8889 10 ай бұрын
👍ദൈവം കൂടെയുണ്ട്.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
അതേ ❤️
@paulsonxavier3262
@paulsonxavier3262 10 ай бұрын
All the best ❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@aliceprakash7964
@aliceprakash7964 10 ай бұрын
CGod bless u. All the best ♥️😘❤️🙏
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you chechi❤️
@sunilbose5448
@sunilbose5448 10 ай бұрын
Don't worry you are a strong lady.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️❤️
@saifunnisasainudheen7791
@saifunnisasainudheen7791 10 ай бұрын
God bless u
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@sindhumanoj6917
@sindhumanoj6917 10 ай бұрын
Ammachiye ponnupole nokkiallo Amachiyude blessings eppozhum undavum Evide joli cheyathalayum eshwaran anugrahikate ❤❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഒത്തിരി നന്ദി ❤️
@sindhumanoj6917
@sindhumanoj6917 10 ай бұрын
@@NjanorupavamMalayali mathavu anugrahikate🙏🙏🙏
@ashwin5394
@ashwin5394 10 ай бұрын
God bless you mole, ❤❤❤🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Auntie❤️
@user-rb3jw6ss1r
@user-rb3jw6ss1r 10 ай бұрын
Molu.hapialla.molu.hapi.aaijvikatte❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@user-jq2gw9du2e
@user-jq2gw9du2e 10 ай бұрын
ഹായ് സിനി മോൾ തീരും വരെ കേട്ടിരിക്കും ഈ പറയുന്ന തൊക്കെ കേൾക്കാൻ നല്ല രസം മുണ്ട്
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ആണോ 😄Thank you❤️
@stephenthomas34
@stephenthomas34 10 ай бұрын
Hii beautiful. May God bless you..
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@santhisekhar8630
@santhisekhar8630 10 ай бұрын
ഹേ പാവ൦ മലയാളി കുട്ടി സന്തോഷത്തോടെ ഇരിക്കു
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you Chechi ❤️
@tbbibin
@tbbibin 10 ай бұрын
Evide ethiyalum, avude ellam santhoshathode irikkan kazhiyatte.....
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you ബിബിൻ ചേട്ടാ ❤️
@AnuKrishnan-ol2qi
@AnuKrishnan-ol2qi 10 ай бұрын
Sini ...mole...oru vedeoyil paranjille ...siju chettante chanel kandittanu ukyilot povan othiri help aayath ennu aaa videoyude link onnu idamo pls
@agnesthomas5068
@agnesthomas5068 10 ай бұрын
God bless you molu, hope you are fine, Expect Vedios from U K.
@geethakumari4934
@geethakumari4934 10 ай бұрын
Husband evidanu sini
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you ❤️ ഞാൻ ചെയ്യാൻ ശ്രമിക്കാം 👍
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Jordan❤️
@anithavinoy9900
@anithavinoy9900 10 ай бұрын
Truly this is the vlog...you telling like a story
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you so much Chechi. I am really happy to read this ❤️
@marythomas8193
@marythomas8193 10 ай бұрын
God bless Sinimol 🙏🏻🌏💒🕊🌹
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you chechi❤️
@sreelathaomanakuttan6440
@sreelathaomanakuttan6440 10 ай бұрын
Super
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️
@Rolex2019uae
@Rolex2019uae 10 ай бұрын
London ❤🎉
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️
@mollyjayson1229
@mollyjayson1229 10 ай бұрын
U r blessed with everyone
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you chechi❤️
@truelove5971
@truelove5971 10 ай бұрын
❤❤❤
@shynejon905
@shynejon905 10 ай бұрын
സിനിക്കുട്ടി സുഖല്ലേ.. അടിപൊളി വീഡിയോ സ് ആണുട്ടോ 😘😘😘... എന്നെ ഓർമ്മയുണ്ടോ
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
ഓർമയുണ്ട് ചേച്ചി 😘😘
@lizybiju182
@lizybiju182 10 ай бұрын
മോളെ ്് സ്ഥലമൊക്ക കാണിച്ചു തരണേ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് മോളെ എന്റെ ചേട്ടന് വേണ്ടിപ്രാർത്ഥിക്കണം രണ്ടു കാലും വയ്യ തിരിക്കുന്നു💖💐👍🙏
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
പ്രാർത്ഥിക്കാം❤️ ചേച്ചി വിഷമിക്കണ്ട.
@gigigeorge2035
@gigigeorge2035 10 ай бұрын
Mosam comment kandit sinikutty vishamikanda roo mole mind cheyanda njangalkishtam anu ❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you chechi ❤️
@HolySonsDaughters
@HolySonsDaughters 10 ай бұрын
God sends like angels on our way
@anjujimil
@anjujimil 10 ай бұрын
Prayers 🙏🙏🙏
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi❤️
@user-in4ns8ce5v
@user-in4ns8ce5v 10 ай бұрын
Chechi bagyavadiya to
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
എല്ലാം ദൈവാനുഗ്രഹം ❤️
@BGMIGAMES105
@BGMIGAMES105 10 ай бұрын
Hai sini njan nattil ninnane evidunn varan endhokke qualification aane venunne pls reply me
@sindhuremesh7822
@sindhuremesh7822 10 ай бұрын
സിനി കുട്ടീ....👍👍👍♥️♥️♥️
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi chechi❤️❤️
@user-ob4io6bk8v
@user-ob4io6bk8v 10 ай бұрын
When body mind and soul becomes one in an emotional feeling, our eyes will be filled with tears ,, its pure love,, 🌹🌹enjoy, your husband is settled in UK ?? BH,
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️ My husband will come to the UK.
@NOOR_NOOR_4651
@NOOR_NOOR_4651 10 ай бұрын
💐💐
@lissyxavier9749
@lissyxavier9749 10 ай бұрын
കുട്ടിയെ sahayikan ദൈവം ayakkunnathanu
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
അതേ ❤️
@rajishatibin2585
@rajishatibin2585 10 ай бұрын
❤❤
@josejoykutty1834
@josejoykutty1834 10 ай бұрын
Pavam malayali❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Hi❤️❤️
@fasilfasii4544
@fasilfasii4544 10 ай бұрын
Naatil pokunnille pulinkunnu video kaanaan kodiyaayi
@suhanyaks3979
@suhanyaks3979 10 ай бұрын
@reenasuresh7337
@reenasuresh7337 10 ай бұрын
❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️❤️
@ManjuS-tw8ze
@ManjuS-tw8ze 10 ай бұрын
❤👍
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
😍😍
@jayamoldsouza7288
@jayamoldsouza7288 10 ай бұрын
Hai pavam... Malayali sundari.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
😄❤️
@bejipappachan9874
@bejipappachan9874 10 ай бұрын
👍👍👍
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you❤️❤️
@deena7034
@deena7034 10 ай бұрын
💐😊😊😊
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
😍😍
@priyan1922
@priyan1922 10 ай бұрын
🥰🥰🥰🥰🥰
@amalp8939
@amalp8939 10 ай бұрын
Chachi Diplma in plastic technology course chaitha Uk varan pattumooo🥹🥹
@pastor.sunnynarayanan7709
@pastor.sunnynarayanan7709 10 ай бұрын
🙏🙏
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️❤️
@sreekumariks9820
@sreekumariks9820 10 ай бұрын
Sini dear👍👍👍👍🥰🥰🥰🥰🥰 eppol UK yil avideya, ente mol Glasgow il und
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Isle of man. മോളോട് എന്റെ അന്വേഷണം പറയണേ❤️
No empty
00:35
Mamasoboliha
Рет қаралды 10 МЛН
ഞങ്ങൾ പോവാ!!! | We will miss you all..
23:48
Fishing Freaks
Рет қаралды 1 МЛН