ചിലരുടെ തെറ്റിദ്ധാരണ ഇതോടെ മാറട്ടെ Comment Reaction

  Рет қаралды 31,941

Njan Oru Pavam Malayali

Njan Oru Pavam Malayali

7 ай бұрын

#njanorupavammalayali #sinithomas #isleofman
#commentreply #comment

Пікірлер: 313
@divyanandu
@divyanandu 7 ай бұрын
എന്റെ സിനി പൊട്ടകിണറ്റിൽ കിടക്കുന്നവർക്ക് എന്ത് ലോകവിവരം. Atleast സ്വന്തം പഞ്ചായത്തിൽ നിന്നെങ്കിലും പുറത്ത് വരണം. അതിന് പോലും പറ്റാത്തവർ ആണ് ഇതുപോലുള്ള dialogue. എന്തായാലും കലക്കി ടാ . ഈ reply ആവശ്യം ആയിരുന്നു 💯❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
എന്ത് ചെയ്യാനാടാ 😄😂
@dainysaji7235
@dainysaji7235 7 ай бұрын
സത്യം
@safiyasafiyakm8661
@safiyasafiyakm8661 7 ай бұрын
സിനി കൂലിയും വേലയും ഇല്ലാത്ത കുറച്ച് പാർട്ടികൾ ഉണ്ട് അവർക്ക് വേറെ പണി ഒന്നും ഇല്ല അത് കൊണ്ട് ചൊറിഞ്ഞു കൊണ്ട് അവര് വരും മൈൻറ് ചെയ്യണ്ട❤❤ ഭർത്താവ് എത്രയും പെട്ടന്ന് വരട്ടെ എന്റെ പ്രാർത്ഥനയിൽ ഓർക്കാം❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരി നന്ദി സഫി ❤️❤️
@johneydaniel5593
@johneydaniel5593 7 ай бұрын
Hi
@marysfrancis3192
@marysfrancis3192 7 ай бұрын
മോളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്. Negative Comment ന് മറുപടി വേണ്ട. സുന്ദരി മുയൽ കുട്ടി .
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Ok, mary ചേച്ചി ❤️❤️
@gigimole222
@gigimole222 7 ай бұрын
എന്റെ മോളെ ഒന്നും mind ചെയ്യണ്ടാടാ രണ്ടു പേരു പെട്ടെന്ന് ഒരിടത്ത് ജോലി കിട്ടി ഒരു മിച്ച് സന്തോഷത്തേടെ ജീവിക്കാനായി ആന്റി പ്രാത്ഥിക്കാം ഉമ്മ ഉമ്മ❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you ആന്റി ❤️❤️
@pantheeradisuresh5037
@pantheeradisuresh5037 7 ай бұрын
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. കാരണം negative commence ഇടുന്നവർക്ക് തക്കതായ മറുപടി കൊടുത്തു. അസൂയ ഉള്ളവർ ഇങ്ങനെ പല negative commence ഉം ഇടും. ഇതുപോലെ negative commence idumpol ഒന്നുകിൽ ഇതേപോലെ മറുപടി കൊടുക്കുക അല്ലെങ്കിൽ അവഗണിക്കുക. പിന്നെ ഈ മിടുക്കി കുട്ടിയുടെ vedio കണ്ടിട്ട് എങ്ങിനെ negative commence ഇടാൻ തോന്നുന്നു എന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്. പിന്നെ സിനി എന്ന മിടുക്കി കുട്ടിയുടെ Husband എത്രയും പെട്ടെന്ന് മിടുക്കി കുട്ടിയുടെ അടുത്ത് വരട്ടെ എന്നു ഞാൻ ആത്മാർഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഭർത്താവുമായി ഒരുമിച്ചു ജീവിക്കുമ്പോൾ ജീവിതം കൂടുതൽ സന്തോഷം, സമാധാനം എന്നിവ കിട്ടും. മിടുക്കി കുട്ടിക്കും ഭർത്താവിനും ഇത് എത്രയും പെട്ടെന്ന് കിട്ടട്ടെ. എന്തായാലും മിടുക്കി കുട്ടിക്ക് അത് കിട്ടും, ഉറപ്പ്. കാരണം SINI ഒരു ഭാഗ്യമുള്ള കുട്ടിയും കൂടിയാണ്. മിടുക്കി കുട്ടി ഇട്ട dress കാണാൻ നല്ല ഭംഗിയുണ്ട്, കൂടാതെ മിടുക്കി കുട്ടിയും. ദൈവം നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് നിർത്തുന്നു.
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരി നന്ദി ❤️❤️❤️
@sumam612
@sumam612 7 ай бұрын
ആൾക്കാരുടെ കമന്റുകൾക്ക് അർഹമായ മറുപടി കൊടുക്കുന്നതിൽ സിനി മോൾ വിജയിച്ചിരിക്കുന്നു. ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഭർത്താവിനെ എത്രയു വേഗം അങ്ങോട്ട് വരാൻ ഇടയാകട്ടെ♥️♥️♥️
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you ❤️
@subhachacko9752
@subhachacko9752 7 ай бұрын
Sini കുട്ടി ഇതൊന്നും മൈൻഡ് ചെയ്യേണ്ട ദൈവം നമ്മുടെ കൂടെ ഉള്ളപ്പോൾ 🙏👍
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Ok chechi ❤️❤️
@sheeba1318
@sheeba1318 7 ай бұрын
Correct reply kure keedangal ondu mole never mind pinne husband ethrayum pettannu arikil ethatte ennu atmarthamayi agrahikkunnu enta monum abroad anu avane njan orupad miss cheyyunnu mol happy ayi irikku God bless you ❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരി നന്ദി ചേച്ചി ❤️❤️
@George-sz6vl
@George-sz6vl 7 ай бұрын
Hi, സിനി.. ഞാൻ സിനിയുടെ ആദ്യ video കണ്ടത്, ആ അമ്മയുമായിട്ട് കരയുന്നതാണ്, കണ്ടപ്പോ വലിയ വിഷമമായിരുന്നു, എന്തായാലും എല്ലാം മംഗളകരമായി നടന്നതിൽ സന്തോഷമുണ്ട്....വേറെ എന്താ വിശേഷം.. Best wishes ഞാൻ പ്രാർത്ഥിക്കാം
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരിയൊത്തിരി നന്ദി ❤️❤️
@shubha9946
@shubha9946 7 ай бұрын
GOD bless you dear ❤I pray for your family life 😊
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you indeed ❤️❤️
@stephenthomas34
@stephenthomas34 7 ай бұрын
Hi sini kuttyy enna undaa. U r beautiful today. Take care. Stay happy...
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Sukham aayirikkunnu. Thank you Stephen❤️
@user-vz6bp4bm8p
@user-vz6bp4bm8p 7 ай бұрын
സിനി നെഗറ്റീവ് കമന്റുകൾ മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല സിനി സത്യസന്ധമായി കാര്യങ്ങൾ പറയുന്നു 👍👍 ദൈവം അനുഗ്രഹിക്കട്ടെ
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരി നന്ദി ❤️❤️
@_srxhri._
@_srxhri._ 7 ай бұрын
എന്റെ മോളെ... ആരും മറ്റൊരാൾക്ക് നല്ലത് വരണേ എന്ന് ആഗ്രഹിക്കാറില്ല... ഈ മനുഷ്യർക്ക്‌ എന്തിന് മറുപടി കൊടുക്കാൻ നിൽക്കുന്നു... അതൊക്കെ വെറുതെ വായിച്ചു വിടുക... സന്തോഷത്തോടെ മുന്നോട്ട് പോകുക... God bless uu dear
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
😍😍
@julycherian9262
@julycherian9262 7 ай бұрын
Ellam nannayi varum Sinimole👍
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you dear July❤️❤️
@jgplaybjgplayv6910
@jgplaybjgplayv6910 7 ай бұрын
Happy to see you. Never mind chorichils and no need to explain everything Sinikutty. Wishing you and family a happy, healthy and prosperous New Year🎊🎊
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you very much indeed ❤️❤️
@ManjuS-tw8ze
@ManjuS-tw8ze 7 ай бұрын
❤ ,God bless
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you dear Manju❤️❤️
@beenajoseph4964
@beenajoseph4964 7 ай бұрын
എന്റെ മിടുക്കി കുട്ടി ഒന്നുമോർത്ത് വിഷമിക്കേണ്ട . നന്മ മാത്രം നേരുന്നു❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരിയൊത്തിരി നന്ദി ചേച്ചി ❤️❤️
@johnthekatil769
@johnthekatil769 7 ай бұрын
All the best Malayali . God bless you
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you❤️
@thresiammababu5971
@thresiammababu5971 7 ай бұрын
Why should you worry about all nonsense comments, Be honest to yourself only, And keep up your good work, I’m so happy to see that you’re doing well.
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
You are right Chechi 👍Bt.. Sometimes these negative comments make me so sad. I am always grateful to your positive words❤️❤️❤️
@kollammiracles2565
@kollammiracles2565 7 ай бұрын
GOD BLESS YOU 🙏
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi❤️
@Queen_of_frostweave
@Queen_of_frostweave 7 ай бұрын
എന്റെ മകളെ പൊട്ടാ കിണറ്റിലെ തവള പോലെ ജീവിക്കുന്ന നമ്മുടെ കേരളത്തിലെ ചില ചേട്ടന്മാർക് കൊടുക്കേണ്ട മറുപടി കൊടുത്തു....
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
എന്ത് ചെയ്യാനാ 😄❤️
@samuelrajan4399
@samuelrajan4399 7 ай бұрын
You don't have to answer when the dog barks. You don't have to explain anything to anybody. God Bless you. Enjoy your life in UK. From UK, try to come to USA.
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
You are absolutely right👍❤️
@reenajohn4106
@reenajohn4106 7 ай бұрын
Good 👍 Nala reply ❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
❤️❤️
@omanatomy5917
@omanatomy5917 7 ай бұрын
ഓഹോ സിനി ഇത്തരക്കാരെ തീർത്തും അവഗണിക്കയാണ് ചെയ്യേണ്ടത്. ചൊറികുത്തിയിരിക്കുന്ന ചില ജന്മങ്ങൾ ഉണ്ട് അവർക്ക് യൂട്യൂബിൽ കയറി ചൊറിയാതെ ഉറക്കം വരാത്തതിനാൽ ഇങ്ങനെ ചൊറിയുന്നതാണ്. മൂന്നാലു ദിവസം മുന്നേ ഞാൻ ഓർത്തതേ ഉള്ളൂ ഞാൻ ഒരു പാവം മലയാളിയെ കാണുന്നില്ലല്ലോ എന്ന്.എല്ലാം ഭംഗിയായി ദൈവം നടത്തി തരട്ടെ എന്ന പ്രാർത്ഥനയോടെ.🙏🙏🙏
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരി നന്ദി ❤️❤️
@ligibabu7365
@ligibabu7365 7 ай бұрын
ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ...
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരി നന്ദി ❤️❤️
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരി നന്ദി ❤️
@StantoStanto-rw8xt
@StantoStanto-rw8xt 7 ай бұрын
സഹോദരി പലതരം ആളുകൾ പലതും പറയും അത് കാര്യമാക്കണ്ട . ദൈവം കൂടയുളപ്പോൾ ഭയപ്പെടേണ്ട .നന്മകൾ വരട്ടെ!
@marythomas8193
@marythomas8193 7 ай бұрын
Parishudha Ammayude Neela Kaappaykkullil Sini moleeyum chettayiyeyum Pothinju pidiykkatte ennu Prarthiykkunnu ❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Amen🙏🏾
@Thomasparakkuthazha
@Thomasparakkuthazha 6 ай бұрын
God bless you.
@NjanorupavamMalayali
@NjanorupavamMalayali 6 ай бұрын
Thank you Thomaskutty chetta❤️
@anitharanicv7850
@anitharanicv7850 7 ай бұрын
Happy new year sinikkutty
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you, wish you the same 😍😍
@sujazana7657
@sujazana7657 7 ай бұрын
Mole ee puzhukuthukalode Maru pady parayanda ,mol santhoshathode Erika,God bless u💗💗
@monnRiaz
@monnRiaz 7 ай бұрын
ഈ ആസനം എവിടെയോ എന്തൊ ഒരു ഇത് 🤔
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you❤️❤️
@marythomas8193
@marythomas8193 7 ай бұрын
God bless you & husband 🙏🏻🙏🏻💒🇮🇳
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you chechi❤️
@aiswarya.t6567
@aiswarya.t6567 7 ай бұрын
സിനി ചേച്ചി....❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi dear❤️
@jomysojan9057
@jomysojan9057 Ай бұрын
😂😂😂 eshtapettu....correct marupadi
@NjanorupavamMalayali
@NjanorupavamMalayali Ай бұрын
താങ്ക് യു ❤️
@elizabeththomas3537
@elizabeththomas3537 7 ай бұрын
God bless you
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi❤️❤️
@NadiyaNadiya-gh3cn
@NadiyaNadiya-gh3cn 7 ай бұрын
റിസ്ക് എടുക്കാൻ തയ്യറാകുന്നവർക്കെ വിജയം ഉള്ളൂ. God bless you ❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you Nadiya❤️❤️
@monnRiaz
@monnRiaz 7 ай бұрын
റസ്ക്ക് ആണോ
@j.abraham9744
@j.abraham9744 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു .Just simply ignore the ICHY YAMS. 😄🙏🏼
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരിയൊത്തിരി നന്ദി ❤️
@jacquelinesebastian3053
@jacquelinesebastian3053 6 ай бұрын
ചെറിയ പ്രായത്തിൽ പക്വതയോടെ സംസാരിക്കുന്നു....മിടുക്കി ❤
@NjanorupavamMalayali
@NjanorupavamMalayali 6 ай бұрын
Thank you dear❤️❤️
@antonyk.charley9390
@antonyk.charley9390 7 ай бұрын
Hai Sini You don't have to satisfy all,if you are right, your job and right to live without involving or disturbing others. Hope all goes well with you and your family. God bless you Prayers & blessings ❤❤🎉🎉
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank You Indeed ❤️❤️
@sparkcrystalways
@sparkcrystalways 7 ай бұрын
​​ Aboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. ഇന്ത്യ 50 കൊല്ലം കഴിഞ്ഞാൽ ഇന്നത്തെ അമേരിക്ക ആകുമായിരിക്കും. പക്ഷെ അന്നും അമേരിക്ക മികച്ചു തന്നെ നിൽക്കും ഇന്ത്യയെക്കാൾ 💯
@susanmathew3291
@susanmathew3291 7 ай бұрын
Most people in Kerala thinks everything spoonfeed in foreign countries,don’t worry’ everything will be get fast,my prayers for your career
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thanks dear❤️
@lissybabu2196
@lissybabu2196 7 ай бұрын
Haisini❤😊
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi Chechi ❤️❤️
@susammakoshy924
@susammakoshy924 7 ай бұрын
Family visakittythil valiyasanyhosam God bless your
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരി നന്ദി ❤️❤️
@preethyshaji-wc3sw
@preethyshaji-wc3sw 7 ай бұрын
😂😂❤❤ok
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
❤️❤️
@salimkottapuram4762
@salimkottapuram4762 7 ай бұрын
Aashamsakal
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you❤️❤️
@prajishap2912
@prajishap2912 7 ай бұрын
Siniiii❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi❤️❤️
@annammajoshua9007
@annammajoshua9007 7 ай бұрын
Ennu molude Karyam Njan oorthu, vedio onnum kanunnilalo Ennu kandapol santhoshavum, Pinne kure sankadavum ayi, pote mole Bahujanam palavidham Ennu Nammude natil parayarille, chilar anganeyanu..
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
എന്നെ ഓർത്തു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️❤️❤️Thank you chechi😍😍
@vidhyageorge8530
@vidhyageorge8530 7 ай бұрын
Very Gudd❤❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
❤️❤️
@ushathomas9187
@ushathomas9187 7 ай бұрын
👍
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
❤️❤️
@mercyjose602
@mercyjose602 3 ай бұрын
😮😮 അമ്മച്ചിയും മോളും ഇഷ്ടപ്പെട്ട
@sreelatha642
@sreelatha642 7 ай бұрын
പോട്ട് മോളെ വിട്ട് കള എല്ലാം അറിഞ്ഞ് കൊണ്ടും ചിലർ ചൊറിയാൻ വരും ഇവർക്ക് വേറെ ജോലിയും വേലയും ഒന്നും മില്ല മോടെ ഭർത്താവ് എന്ന് വരും എന്ന് സന്തോഷത്തോടെ ചോദിക്കുന്നവരും കാണും നല്ലത് മാത്രം എടുക്കുക അല്ലാത്തത് വിട്ട് കള All the best ❤️👍
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Ok chechi❤️
@appusvlogs-ns6ye
@appusvlogs-ns6ye 7 ай бұрын
നെഗറ്റിവ് പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും . അവർ വിഡിയോ കാണുന്നവർ ആയിരിക്കില്ല. കുറ്റം പറയാൻ വേണ്ടി വരുന്നവർ മാത്രമാണ്.
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
അതേ 👍❤️
@sureshsuresht9257
@sureshsuresht9257 7 ай бұрын
സുന്ദരി പൂച്ചക്കുട്ടി 😄🖐️☘️
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
😄😄❤️
@sureshsuresht9257
@sureshsuresht9257 7 ай бұрын
@@NjanorupavamMalayali 🖐️😊
@SurajKumar-gw1nj
@SurajKumar-gw1nj 7 ай бұрын
Vivaravum vidyabasavum illathavammarodu oru marupadiyum kodukkenda aavashyamillayirunu Kuttikku.
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
എന്ത് ചെയ്യാനാ ❤️❤️
@stellapaulose2143
@stellapaulose2143 7 ай бұрын
❤❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you Stella❤️❤️
@pranavarun9177
@pranavarun9177 7 ай бұрын
Hi di..❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hello😍
@sarithams8575
@sarithams8575 7 ай бұрын
Eni അങ്ങോട്ട്‌ care job visayil vannal,, dependents ne kondu varan pattillallo😢
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
മാർച്ച്‌ വരെ പറ്റും 👍
@bindubindu8831
@bindubindu8831 7 ай бұрын
മിടുക്കി nannaayivaratye
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you Bindu ചേച്ചി ❤️❤️
@KamlaDhamam-dp2gp
@KamlaDhamam-dp2gp 7 ай бұрын
Good 👍❤️🙌
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
❤️❤️
@sujayar4606
@sujayar4606 7 ай бұрын
Happy 🎄 Xmas mole ..
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you chechi❤️
@beenanambiar9843
@beenanambiar9843 7 ай бұрын
Hai cuty pie how r u I'm ur grandmother's age seventy but God has blessed me with looks si I remain young i feel happy to hear from u don't care about these people mallus have only one work negativity
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Oh auntie 😘😘 I didn't expect this. May god always bless you abundantly ❤️❤️❤️
@haleemaummer4884
@haleemaummer4884 7 ай бұрын
എന്തിനാടോ ഇതിനെ 1 ക്കെ മറ്റടി കൊട്ക്കുന്നത് നിങ്ങളുടെ ജീവിതം നിങ്ങളെ ഇഷ്ടം
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
👍❤️
@raniantony8150
@raniantony8150 7 ай бұрын
👏👏👏👍
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
❤️❤️
@Anna-lg8hw
@Anna-lg8hw 7 ай бұрын
Sini, don't answer to these stupid questions. You live your own life happily and peacefully. Sudapis want to know more about Israel from you. Don't reveal everything about you. Just ignore the jealous fools.
@suryasanthosh7881
@suryasanthosh7881 7 ай бұрын
Good❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
❤️
@k.c.thankappannair5793
@k.c.thankappannair5793 7 ай бұрын
Best wishes 🎉 for a happy new year &X'Mas❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you Uncle❤️ Wish you the Same😍😍
@lissyjose5118
@lissyjose5118 7 ай бұрын
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi lissy❤️❤️
@hamzakp5402
@hamzakp5402 7 ай бұрын
കുട്ടി നല്ലവളാ , ഭാഗ്യവതി
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you ikka❤️
@linujames5735
@linujames5735 7 ай бұрын
Hi sinimol sugamano God bless you🥰🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Sukham Linu❤️❤️
@lissyxavier9749
@lissyxavier9749 7 ай бұрын
❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi❤️
@prasadpv7498
@prasadpv7498 7 ай бұрын
Negative parayan orupadu alkkar undakum athonnum mind cheyyanda...
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
👍❤️
@jinothomas8296
@jinothomas8296 7 ай бұрын
✌️✌️✌️
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
😘😘
@manojaharidas2982
@manojaharidas2982 7 ай бұрын
യുദ്ധത്തിന് മുന്നേ സിനി പോയല്ലോ പിന്നെ കുടുബ കാര്യം ലോകം മൊത്തം അറിയിക്കണ്ടല്ലോ😂😂😂
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
എന്ത് ചെയ്യാനാ, ചിലർക്ക് ഇതൊക്കെ അറിയണം 😂😂❤️❤️
@sreejasundar2731
@sreejasundar2731 7 ай бұрын
Kure nalayitto siniyude vedeo kanditte kurache thirakkayipoyitto
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
കമന്റുകൾ കാണാതെ ആയപ്പോൾ എന്ത് പറ്റി എന്നോർത്തിരുന്നു.ഇപ്പോൾ സന്തോഷമായി ❤️.
@sasikandathil3014
@sasikandathil3014 7 ай бұрын
സ്നേഹിക്കുന്നവരെ മാത്രം ആണോ ഇഷ്ടം
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഞാൻ ഒരു സാധാരണക്കാരിയാണ്, എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കും. എന്നെ വെറുക്കുന്നവരെ സ്നേഹിക്കാൻ തോന്നില്ല, എന്നാൽ പക കൊണ്ടു നടക്കാറുമില്ല. ❤️❤️
@susammakoshy924
@susammakoshy924 7 ай бұрын
😊🎉
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
❤️❤️
@jayaprakashsk7708
@jayaprakashsk7708 7 ай бұрын
Hai sini❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hello❤️❤️
@ahalyasreejith6394
@ahalyasreejith6394 7 ай бұрын
🥰🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi Ahalya❤️
@user-yj2nz9is7m
@user-yj2nz9is7m 7 ай бұрын
ഇങ്ങനെ ഉള്ള കമെന്റ് വായിക്കാതെ തള്ളിക്കള കുഞ്ഞേ ❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഇനി ശ്രദ്ധിക്കാം ❤️👍
@jobishaj563
@jobishaj563 3 ай бұрын
😮
@haripriyapriya7432
@haripriyapriya7432 7 ай бұрын
Midukki.. Ingane venam maripadi kodukkan. Chodichavark ini vaya thrakkandi varilla.
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
എന്ത് ചെയ്യാനാ ചിലർക്ക് ഇടയ്ക്ക് ഇത് പോലെ കിട്ടിയില്ലേൽ ഉറക്കം വരില്ല 😄😄
@nithinjoseph3001
@nithinjoseph3001 7 ай бұрын
Israel agriculture job patti oru video cheyyo??
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
എനിക്ക് അതിനെക്കുറിച്ചു വലിയ ധാരണയില്ല. പിന്നെ ഇപ്പോൾ ഞാൻ ഇസ്രായേലിൽ അല്ല.
@alvinlancymonteiro8854
@alvinlancymonteiro8854 7 ай бұрын
Construction field job iund
@kochurani7012
@kochurani7012 7 ай бұрын
വിവരമില്ലാത്തതു ഒരു കുറ്റമല്ല,ബോറൻ comment ഇട്ടവർക്ക് വയർ നിറച്ചും കിട്ടി, സലിംകുമാർ പറയുന്നതുപോലെ തിരുപ്പതിയായി. ദൈവം അനുഗ്രഹിക്കട്ടെ.
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
തിരുപ്പതി ആയെടാ 😄❤️
@jomonjomon776
@jomonjomon776 7 ай бұрын
👍👍👍.❤❤❤ 🙏✝️🙏
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you Jomon❤️❤️
@rubychacko6349
@rubychacko6349 7 ай бұрын
Happy x mas
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi❤️
@TINSMS-ds2di
@TINSMS-ds2di 3 ай бұрын
Sencitivity venam
@saidaliup3883
@saidaliup3883 7 ай бұрын
എന്റെ സഹോദരി യൂട്യൂബിൽ നിന്ന് വരുമാനം കിട്ടണമെങ്കിൽ കുറച്ചു പാടാം വെറുതെ കിട്ടത്തില്ല 😅😅
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
😄😄
@rejireji6278
@rejireji6278 7 ай бұрын
Chirichu konde samsaarikunnu enne ullu ithinte ullil ulla cruelty aa face il kaanunnunde. 😂😂😂😂😂😂
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thank you for your certificate 😂😂
@santhoshKumar-dw9nr
@santhoshKumar-dw9nr 7 ай бұрын
നിങ്ങളുടെ ഫാത്താവിഡേ പേര് എന്താണ് എവിടെ ആയിരിന്ന് ജോലി
@santhoshKumar-dw9nr
@santhoshKumar-dw9nr 7 ай бұрын
പുള്ളിയെ കാഡ് പരിജയം ഉഡ് അതുകൊണ്ടാ ചോദിച്ച
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 6 ай бұрын
Hooo..iyyaka.😅😅😅🙋🏼‍♀️
@NjanorupavamMalayali
@NjanorupavamMalayali 5 ай бұрын
Hi 👋
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 5 ай бұрын
Yaa ..my sister 👋
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 5 ай бұрын
​@NjanorupavamMalayali thanks 🙏🏼
@sherlysatheesh4040
@sherlysatheesh4040 7 ай бұрын
Hai mole❤❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hai ഷേർലി ചേച്ചി ❤️❤️
@mariyarodrigues2582
@mariyarodrigues2582 7 ай бұрын
Haiii🎉❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi Mariya❤️
@thomaskutty3797
@thomaskutty3797 7 ай бұрын
പെട്ടെന്ന് കൊണ്ടുവാവാവാ.....Husb thomas നെ കാണാൻ കൊതിയാവുന്നു പിന്നെ അവിടെ നിയമം മാറിയെന്നുള്ളത് ശെരിയാണെങ്കിലും health care മായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് പുതിയ നിയമം ബാധകമല്ല depend നെ കൊണ്ടുപോകാം
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
എന്റെ ചാച്ചന്റെ (father) പേരാണ് തോമസ്. Husband ന്റെ പേര് ജോസഫ് എന്നാണ്.എന്തായാലും അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ചേട്ടന്റെ ഈ കമന്റിന്റെ കാര്യം പറയാം 😄❤️.
@thomaskutty3797
@thomaskutty3797 7 ай бұрын
@@NjanorupavamMalayali 😩😩😄😄
@SaranyaBoban
@SaranyaBoban 7 ай бұрын
Da all the best Dear enjoy your life
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Thanks da😘😘
@suruminishad5488
@suruminishad5488 7 ай бұрын
യുദ്ധം തുടങ്ങിയിട്ട് മൂന്നോ നാലോ മാസമല്ലേ ആയുള്ളൂ വീഡിയോ അതിനുമുമ്പ് ഇട്ടതല്ലേ
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
അതേ 👍❤️
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 7 ай бұрын
😢😔
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
കരയണ്ട, ഇനി നെഗറ്റീവ് പറയാതിരുന്നാൽ മതി 😄❤️
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 7 ай бұрын
@@NjanorupavamMalayali ആദ്യത്തെ രണ്ട് മൂന്ന് മിനുറ്റിൽ നി എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് അറിയാം. 😔
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
That's 👍
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 7 ай бұрын
@@NjanorupavamMalayali ഞാൻ വർഗീയ വാദിയും ചെളി വാരി എറിയുന്നവനുമല്ലേ, ഒക്കെ, ഇനി നിന്റെ ചാനൽ ഫോളോ ചെയ്യുന്നതിൽ അർത്ഥമില്ല, ഞാൻ നിന്നെ unsubscribe ചെയ്യുകയാണ്.bye
@rahmabirahma2261
@rahmabirahma2261 7 ай бұрын
Hai ❤
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hello❤️❤️
@sajiabraham7233
@sajiabraham7233 7 ай бұрын
സാരമില്ല വിട്ടുകള
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒരു സങ്കടത്തിന്റെ പുറത്തു പറഞ്ഞത് ആണ് bro❤️
@rathikas6724
@rathikas6724 7 ай бұрын
ഒത്തിരി നാളായി കാണാൻഇല്ലാരന്നല്ലൊ
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
അത് ഞാൻ പണ്ട് മുതൽ അങ്ങനെ ആണല്ലോ 😄❤️
@bgmohammed6620
@bgmohammed6620 7 ай бұрын
എനിക്ക് ഉറക്കം വരുന്നു
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Ok, Good night😄❤️
@prajeesh_abraham
@prajeesh_abraham 7 ай бұрын
Hai🙏🙏🙏🙏🇮🇳🙏
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi Prajeesh😍
@UnniKrishnan-cw4ju
@UnniKrishnan-cw4ju 7 ай бұрын
ഇതിനൊന്നും മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല സിനി.
@sangeethanair6882
@sangeethanair6882 7 ай бұрын
Correct ennikum അതാണ് തോന്നിയത് പക്ഷേ സിനി വിഷമം thonnittundavum തെട്ടിടരികുന്നതിന്
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
കുറേ ഞാൻ ഒഴിവാക്കാറുണ്ട്... പക്ഷേ, ചിലപ്പോൾ നല്ല സങ്കടം വരും.. വൃത്തികെട്ട മനസ്സാണ് ചില ആളുകൾക്ക്. എന്താണേലും ചേട്ടനെ പോലെ എന്നും നല്ല അഭിപ്രായങ്ങൾ പറഞ്ഞു തരുന്ന കുറച്ചു പേരുണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം ആണ് ❤️.
@UnniKrishnan-cw4ju
@UnniKrishnan-cw4ju 7 ай бұрын
@@NjanorupavamMalayali അത് നീ വീഡിയോ ചെയ്യുന്ന കാലം ഉണ്ടാകും ഇത്തരം ആളുകളുടെ നെഗറ്റീവ് കമന്റ് ശ്രദ്ധിക്കാതെ വിടുക ഇല്ലെങ്കിൽ ടെൻഷൻ വരും. ❤❤
@leelamathew4681
@leelamathew4681 7 ай бұрын
Ente Sini please learn to ignore such comments. Pothu Janam palvidham, kutty njanoru Muthassi annu. ❤️🙏
@UnniKrishnan-cw4ju
@UnniKrishnan-cw4ju 7 ай бұрын
@@leelamathew4681 👍👍👍
@sabeenas6904
@sabeenas6904 7 ай бұрын
ഹായ്
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
Hi Sabeena❤️
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
UNO!
00:18
БРУНО
Рет қаралды 2,3 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,1 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
ബിരിയാണിയും കുളിസീനും 😂😂😂
29:34
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН