ഇത്തവണത്തെ കര്‍ക്കടകം അതിവിശേഷം; മറക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍ | karkidakam | Jyothishavartha

  Рет қаралды 77,020

Jyothishavartha

Jyothishavartha

18 күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #ramayanam #ramayanamstory #ramayanamanasm #karkkidakam #govindannamboothiri

Пікірлер: 189
@user-gq7bs9yf3s
@user-gq7bs9yf3s 17 күн бұрын
നന്ദി തിരുമേനി താങ്കൾ പറയുന്ന ഓരോ അറിവുകളും കേൾക്കുന്നതു തന്നെ ഏറ്റവും ഭാഗ്യമായി കരുതുന്നു
@sarojinivenugopal-gg1cg
@sarojinivenugopal-gg1cg 12 күн бұрын
👍
@gokulvenugopal4815
@gokulvenugopal4815 17 күн бұрын
നമസ്തെ..... തിരുമേനി🙏 ഇടയ്ക്കിടയ്ക്കു തിരുമേനിയെ കാണാനില്ല ...... ഓരോ ആചാര്യന്മാർ പറയാറുണ്ടു. നാമം ജപിച്ചു ജപിച്ചു നാവ് കുഴയുന്നവരെ ജപിച്ചു കൊണ്ടിരിക്കണം അപ്പോൾ ഭഗവാനോട് കൂടുതൽ അടുക്കും നാവിൽ മധുരം തോന്നും എല്ലാം നമ്മുടെ സനാതനമായ വിശ്വാസം അങ്ങനെ രാമായണ മാസത്തെ വരവേൽക്കാം ...... തീർച്ചയായും, ജപവും, വായനയും ഉണ്ടാകും ....... നമസ്കാരം🙏🌹
@santharaveendran8857
@santharaveendran8857 16 күн бұрын
PL 😊😊
@pandmajag9923
@pandmajag9923 16 күн бұрын
എന്തുമാത്രം നല്ല കാര്യങ്ങൾ ആണ് തിരുമേനി മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നു വളരെ നന്ദിയുണ്ട് തിരുമേനി
@NishaCk-tv6sg
@NishaCk-tv6sg 16 күн бұрын
ദൈവാനുഗ്രഹം കൊണ്ട് കർക്കടകമാസത്തിൽ വർഷങ്ങളായി ഞാൻ ക്ഷേത്രത്തിലും വീട്ടിലും രാമായണം വായിക്കുന്നു🥰
@sasuki2426
@sasuki2426 16 күн бұрын
ഹരേ കൃഷ്ണ തീരുമേനി ഞാൻ ഇപ്പോൾ തമിഴ്നാടിൽ ആ ണ് എനിക്ക് അമ്പലത്തിൻ പോകൻ കഴിയുന്നില്ല രാമയണം വായിക്കാൻ പറ്റും തോന്നു രാവിലെ വിളക്ക് കത്തിക്കത്തില്ല എന്നാലും നാമം ചൊല്ലു ഞാൻ വൈക് ട് വിളക്ക് കത്തിക്കും ഈ പ്രവിശ്യം കർക്കിടകം തമിഴ് നടി യാണ്.
@rathnamb6785
@rathnamb6785 16 күн бұрын
നല്ല നല്ല കാര്യം പറഞ്ഞു തന്നതിന് വളരെ സന്തോഷം തീരുമേനി 🙏🏾🙏🏾🙏🏾
@roshinipa2920
@roshinipa2920 16 күн бұрын
എല്ലാ അറിവുകൾക്കും വളരെ അധികം നന്ദി 🙏 തിരുമേനി.
@gowrik.p8163
@gowrik.p8163 17 күн бұрын
Thank You Thirumeni 🙏🙏🙏
@appuz723
@appuz723 17 күн бұрын
Thankyou Thirumeni
@pushpajak9213
@pushpajak9213 14 күн бұрын
Thank you thirumeani
@miniashok5782
@miniashok5782 16 күн бұрын
Namskaram tirumeni അങ്ങയുടെ വീഡിയോകൾ കേൾക്കുന്നത്തെ തന്നെ ഭാഗ്യമായി കരുതുന്നു 🙏🙏🙏🙏🙏🙏🙏🙏
@PreejaP-wd3ou
@PreejaP-wd3ou 17 күн бұрын
തിരുമേനി എന്റെ അവസ്ഥ വളരെ മോശം ആണ് വാടക വീട്ടിൽ ആണ് സാമ്പത്തിക തകർച്ച ആണ് എനിക്ക് ഒരു വരുമാനം ഇല്ല hasubent muzhu കുടി ആണ് 2മക്കൾ ആണ് ഒരു ആൾ പഠിക്കുന്നു ഒരു ആൾ വീട്ടിൽ തന്നെ എന്റെ പേര് പ്രീജ പൂരം നല്ല ഒരു ജീവിതം നല്ല ഒരു ജോലി ondakan prathikane
@malavikasnair.863
@malavikasnair.863 15 күн бұрын
ഏകദശി വ്രതം എടുക്കൂ... നാമം ജപിക്കൂ... എല്ലാം മാറും... ഭഗവാൻ ഗ്യാരണ്ടി 🙏🏼
@monstergameing8204
@monstergameing8204 17 күн бұрын
Thirumeni ,you have given a great information thanks 🙏🏻
@viswanth426
@viswanth426 17 күн бұрын
നമസ്ക്കാരം തിരുമേനി. 🙏🙏🙏🙏🌹🌹🌹🌹ഒരു പാട് അറിവുകൾ പറഞ്ഞു തരുന്ന തിരുമേനി ക്ക് പ്രണാമം 🙏🙏🙏
@parvathiraman5350
@parvathiraman5350 17 күн бұрын
നമസ്ക്കാരം സാർ🙏🙏🙏
@manjulakm5571
@manjulakm5571 16 күн бұрын
Namaskaram thirumeni. I will surely follow your advice. 🙏
@miniramesh2725
@miniramesh2725 16 күн бұрын
Thank u very much swami
@SangeethasundarUnninks-yy7cb
@SangeethasundarUnninks-yy7cb 16 күн бұрын
വളരെ നന്ദി തിരുമേനി 🙏🙏🙏
@parvathyraman756
@parvathyraman756 13 күн бұрын
Aathyuuthamam Thirumeni ,Thanks,Namaskaram Thirumeni👌👍🙏🙏🙏
@nishanthnishanth2734
@nishanthnishanth2734 16 күн бұрын
നന്ദി തിരുമേനി
@suluchandran6101
@suluchandran6101 16 күн бұрын
നമസ്തേ ജി 🙏
@anithamaharajas2142
@anithamaharajas2142 16 күн бұрын
നമസ്തേ തിരുമേനി ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏 എന്റെഅമ്മയുടെ ചേച്ചി മരണപ്പെട്ടു ഇന്ന് 5 ദിവസമായി കുടുംബംപ്ശ്നങ്ങൾ കാരണമെന്ന് സജ്ഞയനം നടത്തി അസ്ഥി വർക്കലപാപനാശത്ത് ഒഴുക്കി.ഇനി എനിക്കു വീട്ടിൽ വിളക്ക് കത്തിച്ചു രാമായണം വായിക്കാമോ
@indirakeecheril9068
@indirakeecheril9068 17 күн бұрын
നമസ്കാരം തിരുമേനി 🙏 കഴിഞ്ഞ വർഷം രാമായണം വായന മുടങ്ങാതെ പാരായണം ചെയ്തു , നാലമ്പലം ദർശനം സാധ്യ മായി ... 🙏 കർക്കിടക വാവ്ബലിയും ചെയ്തു ... 🙏 എല്ലാം തിരുമേനി യുടെ നിർദേശം കൊണ്ട് മാത്രം നടന്നു 🙏
@shajius2551
@shajius2551 16 күн бұрын
ഇതെല്ലാം ചെയ്താലും ഒന്നും ചെയ്തില്ലെങ്കിലും ഫലം തുല്യമാണ്.
@user-ig9sx5hz7b
@user-ig9sx5hz7b 16 күн бұрын
Thankyou sir❤❤❤❤❤❤❤😊😊
@vidhyasnair8490
@vidhyasnair8490 16 күн бұрын
Namaskaram thirumeni.. Angu paranja pole vaishakhamasam njan vratham nottu bhagavante namam japichu poorthikarichu.. Karkadaka masavum njan angane thanne cheyum.
@lisymolviveen3075
@lisymolviveen3075 16 күн бұрын
Namaskaram 🙏🙏🙏🙏🙏
@SeemaMadhu-xs4kl
@SeemaMadhu-xs4kl 17 күн бұрын
Namaskaram Thirumeni..🙏🙏🙏
@user-yn9qv2iy4x
@user-yn9qv2iy4x 17 күн бұрын
നമസ്തേ Thirurumeni
@rajalakshmi.m2840
@rajalakshmi.m2840 16 күн бұрын
തിരുമേനി പറഞ്ഞപോലെ തന്നെ ചെയ്യാം ഇത്രയും വേണ്ട രീതിയിൽ പറഞ്ഞു തരാൻ ആളുണ്ടല്ലോ വലിയ സന്തോഷം തിരുമേനി 🙏🙏🙏🙏🙏
@nirmala-oc7fj
@nirmala-oc7fj 17 күн бұрын
Namaskaram Thirumeni 🙏🏻🙏🏻🙏🏻
@sheejavijayan1106
@sheejavijayan1106 13 күн бұрын
നമസ്തേ ജി 🙏🙏🙏
@anupamaprasanth7389
@anupamaprasanth7389 16 күн бұрын
Namaskaram Thirumeni 🙏🙏🙏❤️
@sivanisunilkumar6992
@sivanisunilkumar6992 17 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@kripanands0726
@kripanands0726 17 күн бұрын
Hare Krishna Hare Rama 🙏🏻
@jayaprabhav2406
@jayaprabhav2406 17 күн бұрын
Namaskaaram thirumeni
@rekhasunil3009
@rekhasunil3009 14 күн бұрын
🙏🙏🙏Hare krishna....
@ushakumarichellapan9932
@ushakumarichellapan9932 17 күн бұрын
Om nama shiva ennu chollumbol Irshi chanthus eva noki chollanam is it correct ,for non vegtarians.
@babygirijasajeevan9104
@babygirijasajeevan9104 16 күн бұрын
Hare krishna🙏prabhuji🙏🙏🙏
@geethalakshman3156
@geethalakshman3156 15 күн бұрын
Harekrishna🙏🙏🙏
@user-gy6ho1rd8f
@user-gy6ho1rd8f 15 күн бұрын
Namaskaram thirumeni🙏🙏🙏
@unnikrishnannair6045
@unnikrishnannair6045 16 күн бұрын
ദിവസവും നാമം ചൊല്ലുവാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകെ ട്ടെ എന്ന് പ്രാത്ഥിക്കുന്നു തിരുമേനി
@sangeethabaiju8841
@sangeethabaiju8841 16 күн бұрын
Hare krishna❤
@sunilaks5346
@sunilaks5346 13 күн бұрын
Tirumeni namaskaram airatha orupadu karyangal parannju tharunnu oru samsayam stool lo kaserayilo errunnu namajepam nadathamo
@unnikuttanunnikuttan5866
@unnikuttanunnikuttan5866 16 күн бұрын
Thirumeni , ende delivery kazhinj 77 days aayi..pakshe kunjine kittilya..appol enne thottane nik ambalathile poovanum vilak vekkanum pattunnath..
@prasannakumarypt9866
@prasannakumarypt9866 15 күн бұрын
Namaskaram Thirumeni.
@KeerthiManoj-eq3pu
@KeerthiManoj-eq3pu 17 күн бұрын
🙏
@krishnanl8757
@krishnanl8757 17 күн бұрын
Namaskar thirmeni
@sumamole2459
@sumamole2459 17 күн бұрын
നമസ്കാരം തിരുമേനി 🙏 നല്ല അറിവുകൾ പകർന്നു തരുന്ന സാറിന് അഭിനന്ദനങ്ങൾ 🙏
@lijilijisanthos4332
@lijilijisanthos4332 16 күн бұрын
തിരുമേനി എന്റെ മകൾ 9.3.2005ആണ് ജനിച്ച വർഷം ചതയം നക്ഷത്രേം എന്നുമസുഗം ആയിരുന്നു കുറച്ചുസമയം കുഴപ്പം ഇല്ലായിരുന്നു ഇപ്പോൾ വീണ്ടും ഒന്നുമാറി അസുഖമാണ് എന്താ തിരുമേനി ചെയ്യേണ്ടത്
@jalajakumaresh102
@jalajakumaresh102 16 күн бұрын
Harekrishna Thirumeni Ellarkum nallathu varatte
@Tahari-bv1oz
@Tahari-bv1oz 16 күн бұрын
ഓം നമഃശിവായ 🙏🙏🙏ഭഗവാനെ കാത്തുരക്ഷിക്കണേ 🙏🙏🙏
@Lalithambika-ze3zo
@Lalithambika-ze3zo 16 күн бұрын
നമസ്കാരം തിരുമേനി. അജയ്‌കൃഷ്ണൻ ചിത്തിര. കല്യാണം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ
@premilabai2622
@premilabai2622 17 күн бұрын
നന്ദി തിരുമേനി ' രാമായണം രാവിലെ എത്ര സമയം വരെ വായിക്കാം വൈകുന്നേരം എത്ര മണിക്ക് തുടങ്ങാം പറഞ്ഞു തരണേ കുറെ വർഷങ്ങളായി രാമായണം കക്കിടകത്തിൽ വായിക്കാറുണ്ട് തിരുമേനി
@alrgh2497
@alrgh2497 17 күн бұрын
നമസ്കാരം തിരുമേനി.. 🙏🙏
@senthilkavya8118
@senthilkavya8118 17 күн бұрын
Thirumeni I am waiting for your videos ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@govindannamboothirikuttant9755
@govindannamboothirikuttant9755 17 күн бұрын
❤️❤️❤️❤️❤️
@sushamaprasannan4393
@sushamaprasannan4393 16 күн бұрын
Hare Rama Hare Krishna🙏🌹
@sreelathasreekumar2534
@sreelathasreekumar2534 17 күн бұрын
നമസ്തേ തിരുമേനി രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🎉🎉❤❤❤
@user-vo9vv3sz8g
@user-vo9vv3sz8g 16 күн бұрын
Namaskaram thirumeni
@user-cu5nv3cz2d
@user-cu5nv3cz2d 17 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവരാമ രാമ പാഹിമാം
@jayanisharaj3116
@jayanisharaj3116 16 күн бұрын
Radhe Radhe Syam🙏🏻❤️🙏🏻
@santhakumari4319
@santhakumari4319 17 күн бұрын
നമസ്തേ തിരുമേനി🙏
@harithahari6252
@harithahari6252 16 күн бұрын
ഞാൻ വിദേശതാണ് എങ്കിലും namam🙏ജപിക്കാറുണ്ട് രാമായണം വായിക്കണം അമ്പലത്തിൽ പോകാൻ പറ്റില്ല ഒരു റൂമിലാണ് ഫോട്ടോ എല്ലാം വച്ചിട്ടുള്ളത് കുഴപ്പമുണ്ടോ തിരുമേനി ഇവിടെ ഷെയറിങ് റുമാണ്
@vasudevannair3027
@vasudevannair3027 16 күн бұрын
😊😊😊😊😊😊😊😊😊😊
@sumashivnarayan8759
@sumashivnarayan8759 13 күн бұрын
Namaskaram tirumeni 🙏🙏😀
@rjk6165
@rjk6165 17 күн бұрын
🙏🏻🙏🏻🙏🏻
@adwaithramesh8291
@adwaithramesh8291 17 күн бұрын
Shreeramajayam🙏❤
@AjithAjith-bt9ek
@AjithAjith-bt9ek 11 күн бұрын
🙏🏻നമഃ ശിവായ 🙏🏻
@AmrithaAmmu-ge6kq
@AmrithaAmmu-ge6kq 16 күн бұрын
🙏🏻🙏🏻
@narayanantp3992
@narayanantp3992 17 күн бұрын
🙏🙏🙏
@adwikjack8457
@adwikjack8457 16 күн бұрын
🙏തിരുമേനി നമസ്കാരം🙏 രാവിലെ രാമായണം വായിക്കാമോ
@user-ci4vm9zi6x
@user-ci4vm9zi6x 17 күн бұрын
🙏നമസ്കാരം തിരുമേനി
@user-oh3dq4ix5r
@user-oh3dq4ix5r 11 күн бұрын
❤❤❤❤❤
@beenap7959
@beenap7959 16 күн бұрын
❤❤
@sobhanameleveettil9490
@sobhanameleveettil9490 17 күн бұрын
Sreeramajayam sreeramajayam sreeramajayam🙏🙏🙏
@user-yo2kd7ne3y
@user-yo2kd7ne3y 16 күн бұрын
🙏🏻
@sheela212
@sheela212 15 күн бұрын
Jai SreeRam 🙏jaiSeethamatha 🙏jaiAnjaneyaswami 🙏anugrahikkane 🙏🙏🙏nandi, namaskkaram thirumeni 🙏👍👌🙏🦚🦚🦚🦚🦚
@sumabaiju101
@sumabaiju101 12 күн бұрын
🙏🙏🙏🙏
@hemamalini1591
@hemamalini1591 17 күн бұрын
Pranam thirumeni pranam pranam humble pranams
@ambikasivaraman8966
@ambikasivaraman8966 17 күн бұрын
❤❤❤
@sridevinair4058
@sridevinair4058 11 күн бұрын
🙏 Hari 🙏 Om 🙏 Thirumeni🙏🙏🙏
@AnuParvathy-gm2wj
@AnuParvathy-gm2wj 17 күн бұрын
തിരുമേനി, ആർത്തവ സമയം എങ്ങനെ ആണ് പ്രാർത്ഥന, നാമം ജപിക്കാവോ അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാവോ
@govindannamboothirikuttant9755
@govindannamboothirikuttant9755 17 күн бұрын
പറഞ്ഞു ല്ലോ നേരത്തെ
@Jayan-z4s
@Jayan-z4s 17 күн бұрын
Yes thirumani
@prakashmithra5651
@prakashmithra5651 16 күн бұрын
🙏🏽🙏🏽🙏🏽
@pushpapurushan-ov5hb
@pushpapurushan-ov5hb 16 күн бұрын
Thirumeni ramayanam eathu samayathanu vayikkan nallathe 🙏🙏
@bindhuk9864
@bindhuk9864 14 күн бұрын
🙏🏽
@manjuknairmanju1268
@manjuknairmanju1268 16 күн бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@smitharajesh831
@smitharajesh831 16 күн бұрын
Thirumeni monu nalla job kittan prarthikkanam.B.pharm kazhinju
@janakysivan3778
@janakysivan3778 16 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏
@user-it1te4nn5k
@user-it1te4nn5k 16 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@sheejasasi5351
@sheejasasi5351 17 күн бұрын
നമസ്‌കാരം തിരുമേനി ഹരേ രാമ ഹരേ കൃഷ്ണ❤
@mrsrrnair3052
@mrsrrnair3052 16 күн бұрын
ഹരേ രാമ ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼
@priyankarajeev1348
@priyankarajeev1348 17 күн бұрын
Thirumeni evide aayirunu.. Randu masamayi kanunillayirunu.. Ippol vannallo❤
@govindannamboothirikuttant9755
@govindannamboothirikuttant9755 17 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@rkentertainment65
@rkentertainment65 16 күн бұрын
Hare rama Rama Rama Rama
@SmithaPurameri
@SmithaPurameri 16 күн бұрын
Hare Rama
@vanajavijayan6233
@vanajavijayan6233 17 күн бұрын
🙏🙏🙏🙏🙏
@swarnaviswan349
@swarnaviswan349 15 күн бұрын
ഹരേ കൃഷ്ണ 🙏❤️🙏❤️🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏
@punnyaparvan5076
@punnyaparvan5076 16 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@miniradhakrishnan7416
@miniradhakrishnan7416 17 күн бұрын
❤🙏🌹👍
@GeethaNair-jo2kj
@GeethaNair-jo2kj 16 күн бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Jayan-z4s
@Jayan-z4s 17 күн бұрын
Namam javikanudu thirumani❤ 😢
@thankamanimp9586
@thankamanimp9586 16 күн бұрын
Thirumeni 🙏🏽
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 177 МЛН
നാളെ പുലർച്ചെ മുതൽ ഇങ്ങനെ ചെയ്തു നോക്കൂ
15:58
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН