'ഇതുവരെ ഏകവ്യക്തി ഭരണമായിരുന്നല്ലോ, മോദിക്ക് ഇനി മാറേണ്ടി വരും, ഇത് കൂട്ടുകക്ഷി സർക്കാരാണ്'

  Рет қаралды 45,215

asianetnews

asianetnews

25 күн бұрын

'ഇതുവരെ ഏകവ്യക്തി ഭരണമായിരുന്നല്ലോ, മോദിക്ക് ഇനി മാറേണ്ടി വരും, കാരണം ഇത് കൂട്ടുകക്ഷി സർക്കാരാണ്'; മുന്നണിയിലെ ചെറുപാർട്ടികളെ പോലും തൃപ്തിപ്പെടുത്തിയേ ഇനി ഈ സർക്കാരിന് മുന്നോട്ടു പോകാനാകൂവെന്ന് അഡ്വ.എ.ജയശങ്കർ #NewsHour #NarendraModi #loksabha #lokabhaelection #loksabha #election2024 #bjp #NDA #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 88
@radhakrishnanradhakrishnan7789
@radhakrishnanradhakrishnan7789 24 күн бұрын
Evm പാവം രക്ഷപെട്ടു
@abdullah-yj3bu
@abdullah-yj3bu 24 күн бұрын
Evm ഇല്ലായിരുന്നണെങ്കിൽ 50 സീറ്റ് പോലും കിട്ടില്ലായിരുന്നു 😏അയോദ്ധ്യ പോലെ 😏
@rasputin7880
@rasputin7880 24 күн бұрын
​@@abdullah-yj3buഎന്നിട്ട് ആരും ഒന്നും മിണ്ടുന്നില്ലല്ലോ. 🤣🤣🤣ബിജെപി ക്ക് 242 സീറ്റ് എങ്ങനെ കിട്ടി. ഇന്ത്യ മുന്നണി രാജി വച്ചു പ്രക്ഷോഭം സംഘടിപ്പിക്കണം. 🤣
@tubeamv4275
@tubeamv4275 24 күн бұрын
​​@@abdullah-yj3buEVM nu against pradisheydikanam.Congressnum BJPkum ithra seat kitaan chance illa.
@abdullah-yj3bu
@abdullah-yj3bu 24 күн бұрын
@@rasputin7880 രാമനെ കൊണ്ട് പോയി തോൽപിച്ചു നാണംകെടുത്തിയ ജിക്ക് പ്രതിഷേധം ഒക്കെ എന്ത്.. ഉളുപ്പില്ലാത്ത വർഗം 😏
@noojimohiyaddeen512
@noojimohiyaddeen512 22 күн бұрын
ennittum 1 load evm up il sp pidicchu😅😅😅
@ravindrangopalan
@ravindrangopalan 24 күн бұрын
അസ്ത്രം ഗഫൂർ എങ്ങനെ സ്ഥിരമായി വരുന്നുണ്ടല്ലോ
@sunilm9760
@sunilm9760 24 күн бұрын
Completely agree with Adv.Jayashankar. Let's hope the best for the country
@jomedathinakam5964
@jomedathinakam5964 24 күн бұрын
ഇവന്മാർ ഈ അവിയൽ മുന്നണി കിന്നണി പറഞ്ഞു അവസാനം ഇവന്മാർ തന്നെ അവിയൽ ആയി... സന്തോഷം മാത്രം..😂😂
@Babumon4078
@Babumon4078 24 күн бұрын
😂
@accidentszoneaz6646
@accidentszoneaz6646 24 күн бұрын
NDA has more than 38 parties 😅😅
@accidentszoneaz6646
@accidentszoneaz6646 24 күн бұрын
NDA Has more than 38 parties
@vishnuprakashvp7434
@vishnuprakashvp7434 24 күн бұрын
Modi ji 🔥🧡🔥
@piclight3031
@piclight3031 24 күн бұрын
സത്യത്തിൽ നല്ല ഭരണം വരും
@wb1623
@wb1623 24 күн бұрын
ഇത് രാമ കോപം തന്നെ. ഇനി വനവാസ കാലം
@megod6
@megod6 24 күн бұрын
ഒരു കണക്കിന് india സഖ്യം അധികാരത്തിൽ വരാതിരുന്നത് നല്ലത്... കാരണം എല്ലാവരെയും തൃപ്തി പെടുത്തി ഭരിക്കേണ്ടി വരും.... ചുരുക്കി പറഞ്ഞാൽ ഒരു ബോണ്ട്‌ സർക്കാർ
@David-js4ib
@David-js4ib 22 күн бұрын
ബോണ്ടജി ഇപ്പോൾ ഭരിക്കാൻ പോകുമ്പോൾ അങ്ങനെ തന്നെ
@jithinjosevj385
@jithinjosevj385 24 күн бұрын
2047😮😮😮😮അസ്ത്രം 😮കപൂർ 😢😢😢2047😢😢😢😢2047
@parkyn6709
@parkyn6709 24 күн бұрын
ED യെ ചാർജ് കേറ്റി വിടുന്നത് കുറയും
@ivideo3636
@ivideo3636 24 күн бұрын
6മാസം കഴിഞ്ഞാൽ ബിജെപി എന്താ എന്ന് കാണിച്ചു തരും 🔥🔥🔥🔥
@akhilkr239
@akhilkr239 24 күн бұрын
തോറ്റാലും മോഡിയുടെ കുറ്റം പറയാൻ കുറെ പണിയില്ലാത്ത വാനങ്ങൾ
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 24 күн бұрын
Modi dhyva dhodhanalle.kuttam prayan padundo ??
@mohammedaboobacker2020
@mohammedaboobacker2020 24 күн бұрын
മിൽകി ബാർ ചോകോ ബാർ ചാർ സൗ പാർ
@mastercuttings3813
@mastercuttings3813 24 күн бұрын
​@@mohammedaboobacker2020 ആ ബാറിൽ കോൺഗ്രസ്‌ വീണ്‌. ബിജെപി ജയിക്കില്ല എന്ന് പറയുന്നതിന് പകരം. 400 കിട്ടില്ല എന്ന് പറഞ്ഞു
@Ani-gi1pf
@Ani-gi1pf 24 күн бұрын
Nitheesh Kumarinte munnil kai ketty irikkunna Mongyne kando🤭😂🤭😂🤭😂
@abdullah-yj3bu
@abdullah-yj3bu 24 күн бұрын
പിള്ളേച്ചാ അയോദ്ധ്യയിൽ നിന്ന് രാമന്റെ അനുഗ്രഹം കിട്ടി എന്ന് കേട്ടു 🤣🤣🤣
@SOW412
@SOW412 24 күн бұрын
kitti thats why Modi is back third time .Your 2047 agenda won't work .Keep Aval and malar at your home
@Babumon4078
@Babumon4078 24 күн бұрын
🤣🤣
@nivpulsar
@nivpulsar 24 күн бұрын
Modiji♥️♥️♥️♥️🙏🙏🙏🙏
@ajppalakkal
@ajppalakkal 24 күн бұрын
അയോധ്യയിൽ തോൽപ്പിച്ചു - ഇന്ത്യൻ ജനാധിപത്യം❤
@dipinsoman9276
@dipinsoman9276 23 күн бұрын
പക്ഷെ മലപ്പുറത്ത് ലീഗ് തോൽക്കില്ല അതാണ് മതം മാത്രം നോക്കി കുത്തുന്നവന്മാരും അല്ലാത്തവരും തമ്മിൽ ഉള്ള വ്യത്യാസം
@RenjithMk-do7ov
@RenjithMk-do7ov 24 күн бұрын
Great
@notforclapsnt8631
@notforclapsnt8631 24 күн бұрын
BJP should take cue from SP, bring in young blood in UP, Haryana and Rajasthan
@shibilrehman
@shibilrehman 24 күн бұрын
ബോണ്ട്‌ ജിയുടെ ഇരുപ്പ് കണ്ടിട്ട് സഹിക്കുന്നില്ല 😂😂😂 ...
@user-ur7vr6uw4y
@user-ur7vr6uw4y 24 күн бұрын
ശ്രീമോദിയെ ഏതോ ഒരു ആത്മാവ് കീഴ്പ്പെടുത്തിയിരിക്കുന്നു എന്നു കാണുന്നു, ആപിടിയിൽനിന്നും അദ്ദേഹം പുറത്തുവരണം, എങ്കിലേ ഭരണം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളു
@jayasreepillai3792
@jayasreepillai3792 22 күн бұрын
Njanum,,,,ottak,,,bharanam,,,ottak,,ini,,,,yo,,,njan,,,,,bharanakarthavo,,,,njanilla,,,,,,ennuparayumo,,,,awo,,,,,vannavazhimarannupravarthikkan,,nne,,കിട്ടുകയില്ല,,,kooodikal,,,,ഇലക്ഷന്,,,തന്നവരെ,,,ഇങ്ങനെ,,,വേരുപ്പിക്കും,,,,ചിന്തിക്കട്ടെ,,,
@wb1623
@wb1623 24 күн бұрын
10 വർഷം ചെയ്ത പാപം എല്ലാം ഈ 5 വർഷം നല്ല കാര്യങ്ങൾ ചെയ്തു ആളുകളുടെ ഇഷ്ടം നേടാൻ പ്രാപ്തി നൽകട്ടെ.
@sunishpv9242
@sunishpv9242 24 күн бұрын
60 വർഷം അപ്പൂപ്പനും അമ്മുമ്മയും ചെയ്ത പാപങ്ങൾ ആണ് പപ്പു അനുഭവിക്കുന്നത്😅😅😅😅😅😅
@wb1623
@wb1623 23 күн бұрын
​@@sunishpv9242പുരാണം മാറ്റിവെച്ചു വർത്തമാന കാലത്തേക്ക് വന്നാലും മിത്രമേ
@sm-530
@sm-530 22 күн бұрын
കോൺഗ്രസ്‌ ഭരിച്ചപ്പോഴും വ്യക്തി ഭരണം ആയിരുന്നു, അവരുടെ വകുപ്പുകളിൽ, മദാമ്മ എന്ന ഒറ്റ വ്യക്തി, പിന്നെ അവരുടെ കിങ്ങിണി കുട്ടനായ മകനും
@abhijith-rl9kh
@abhijith-rl9kh 24 күн бұрын
ഇതൊക്കെ ഇവിടുന്ന് പറയാമെന്നല്ലേ ഉള്ളു... Indi മുന്നണിയിലെ പാർട്ടികൾ ആരൊക്കെ മറുകണ്ടം ചാടും എന്ന് നോക്കിയാൽ മതി...😂
@JaleelCP-eu8ly
@JaleelCP-eu8ly 22 күн бұрын
ഇന്ന് വക്കീലിന്റെ കുപ്പായവും കാവി
@suddxb8666
@suddxb8666 24 күн бұрын
243 സീറ്റുള്ള ബിജെപി കൂട്ടുകക്ഷി മന്ത്രിസഭാ കൊണ്ടുപോകില്ല...99 സീറ്റുള്ള കോൺഗ്രസിന് പറ്റും...മപ്രകളുടെ ചർച്ച. .
@AbdulKareem-rj6oc
@AbdulKareem-rj6oc 24 күн бұрын
രാമൻറ്റെ നാട്ടുകാർ വേണ്ടി വന്നു മോദിജിയെ
@amalcr6014
@amalcr6014 24 күн бұрын
ജയശങ്കർ പോലും കണ്ടം മറിഞ്ഞു
@Babumon4078
@Babumon4078 24 күн бұрын
😂
@jobinpeter9397
@jobinpeter9397 22 күн бұрын
😂😂
@manseerkhanm4023
@manseerkhanm4023 24 күн бұрын
ജയശങ്കർ പറഞ്ഞു k മുരളീധരൻ തൃശ്ശൂർ മത്സരിക്കരുത് എന്ന് പക്ഷെ കളിയാക്കി
@sidhiqsidhiq4452
@sidhiqsidhiq4452 24 күн бұрын
പച്ച കുപ്പായം 🤣🤣😭😭😇😇ലീഗ്
@jaleelck3176
@jaleelck3176 24 күн бұрын
പക്രു എവിടെപ്പോയി 😅
@SpiritOfHuman
@SpiritOfHuman 24 күн бұрын
സ്വന്തം കഴിവിനെക്കാൾ മോദിജിക്ക് വിശ്വാസം ചെങ്കോലിൻ്റെ അത്ഭുത സിദ്ധി ആയിരുന്നു😂
@Surendran-gz9en
@Surendran-gz9en 24 күн бұрын
NDA ude PM modi thanne aayirikkum.......indi munnani ude aaranu.......oralude peru paranjal annu munnai theerum.........athanu prathipakshathu irikkan theerumanichath .......munnani valuthayalum kuzhappam anu
@seethescene
@seethescene 24 күн бұрын
ഇനി റബ്ബറിന് 350 അകോമോ ആവോ
@Ani-gi1pf
@Ani-gi1pf 24 күн бұрын
Jayashankarinu thripthy aay kanum😅😂😅😅😂
@hamidkp4484
@hamidkp4484 24 күн бұрын
Vajpey ക്ക് പറ്റും താങ്കൾ പറഞ്ഞത് പോലെ ചെയ്യാൻ മോഡി ക്ക് പറ്റില്ല
@mohammedhaneefmoideen7892
@mohammedhaneefmoideen7892 23 күн бұрын
Ippol indian janathak manassilayi rend gujarathikal india ye mudikkum enn
@esthertoday3929
@esthertoday3929 24 күн бұрын
Adani a hidden minister
@jayasreepillai3792
@jayasreepillai3792 22 күн бұрын
ഭരിച്ചാൽ,,,,,,,,,kollam,,,,mattullavare,,,,,,,vottermare,,,,bharipppikkarith,,,,,kanam,,,namuk,,,janame,,,,sakshi,,,,,
@johnyak2698
@johnyak2698 24 күн бұрын
When I saw Asthram Ghafoor in the debate I changed the Asianet channel... 🥶
@unnikrishnann1414
@unnikrishnann1414 24 күн бұрын
ഇനി കേന്ദ്രത്തിൽ എണ്ടി സർക്കാർ വരും😂😂😂😂
@paula.i1690
@paula.i1690 24 күн бұрын
കേരളത്തിൽ ഹമാസ് അനുകൂല തരംഗം. പശൽ ചർച്ചക്ക് കളങ്കം.
@satheeshnarayanan9777
@satheeshnarayanan9777 24 күн бұрын
I dont like to watch this when this asthram gafoor is in the debate
@visakhcbchembakassery833
@visakhcbchembakassery833 24 күн бұрын
haa ha ha.. foolish thumb.... then wot about i. n. d. i. a. sakyam become pm... 😂😂😂 bjp will rule in minmam 50yrs...nvr less
@hemarajantv2172
@hemarajantv2172 22 күн бұрын
26 party kale niyanthrichu kondu pokananu prayasam.
@sajinsaleem7170
@sajinsaleem7170 24 күн бұрын
Samki sahankar oombipoyi
@shamsupa8524
@shamsupa8524 23 күн бұрын
Pappum poodayum poya nanooran😂😂😂
@rajanthekkinkattle779
@rajanthekkinkattle779 24 күн бұрын
പി എഫ് ഐ അസ്ത്രം ഗഫൂർ തലപൊക്കി തുടങ്ങിയല്ലോ എന്ന് ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്
@sathyanm6524
@sathyanm6524 24 күн бұрын
Pavappetta manmohan singh alla, aicc officile peon athrakke aa pavathinu power undayirunnullu.
@JoTk-he5lc
@JoTk-he5lc 24 күн бұрын
ഗഫൂറിന്റെ മുഖത്ത് എന്നാണ് സദ്ദോഷം 😂😂😂
@la_pulga1081
@la_pulga1081 24 күн бұрын
3:08 ഇത് ആണ് മെയിൻ പ്രശ്നം
@asif-3304
@asif-3304 20 күн бұрын
ബിജെപി യോട് അച്ചാരം വാങ്ങി ജീവിക്കുന്ന കേസില്ല വകീലിന് ഇങ്ങനെയൊക്കെ അല്ലെ പറയാൻ പറ്റൂ. .ഇനി മോദിക്കെതിരെ എങ്ങാനും അറിയാതെ വല്ലതും ഉരിഞ്ഞാൽ. .പട്ടിണിയെ ശരണം
@Arunkumar-cg9wg
@Arunkumar-cg9wg 24 күн бұрын
പഴയ പോലെ BJP തിരിച്ച് വരും. അജണ്ടകൾ നടപ്പിലാക്കും. സംശയമില്ല.
@vishnuprakashvp7434
@vishnuprakashvp7434 24 күн бұрын
Modi ji 🔥🧡🔥
@lijojoseph4267
@lijojoseph4267 24 күн бұрын
Ayalena kathi poyo
@anwar1637
@anwar1637 24 күн бұрын
@@lijojoseph4267😂😂😂
@stq90s52
@stq90s52 24 күн бұрын
Ini kakkosil pokanam enkil ivarude abhiprayam chothikande avastha aayi 😂😂😂😂 jaaai shreee raam , raaman chekalam nokki koduthu 😂
@shibilrehman
@shibilrehman 24 күн бұрын
ബോണ്ട്‌ ജി 😂😂😂
@hamidkp4484
@hamidkp4484 24 күн бұрын
Vajpey ക്ക് പറ്റും താങ്കൾ പറഞ്ഞത് പോലെ ചെയ്യാൻ മോഡി ക്ക് പറ്റില്ല
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 81 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 58 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН