ജീവിത ദുരിതങ്ങളുടെ നേർക്കാഴ്ചകളുമായി അറിവിന്റെ വേദിയിൽ ടിങ്കിൾ | myG Flowers Orukodi | Ep# 317

  Рет қаралды 536,254

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #TwinkleVipin
ഫ്ളവേഴ്സ് പ്രസൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
+2/Degree പാസായവർക്ക് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
www.flowersoriginals.com
Powered by Lakshya
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 621
@ramannambiar1145
@ramannambiar1145 Жыл бұрын
ശ്രീകണ്ഠൻ സാർ 👌 ഇത് പോലെയുള്ള പാവങ്ങളെ സഹായിക്കുമ്പോഴാണ് ഈ പ്രോഗ്രാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത് 🙏
@sheela_saji_
@sheela_saji_ Жыл бұрын
പാവം പെൺകുട്ടി.... ആ അമ്മക്ക് ഈ മകളിലൂടെ നല്ല രീതിയിൽ ജീവിക്കുവാൻ ദൈവം ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@rayeesr8442
@rayeesr8442 Жыл бұрын
🙋🙋🙋
@pinkuusp4
@pinkuusp4 Жыл бұрын
നല്ല സ്നേഹമുള്ള ഭർത്താവിനെ കിട്ടിയല്ലോ മോളെ... അതുമതി. ഒന്നുമില്ലെങ്കിലും സന്തോഷം ഉണ്ടല്ലോ.... ഇനിയും ഉയരങ്ങളിൽ എത്തും 🥰സുന്ദരി കുട്ടി ❤❤
@pushpajose5351
@pushpajose5351 Жыл бұрын
P
@twinklesparadise6926
@twinklesparadise6926 Жыл бұрын
എന്നെയും എൻ്റെ കുടുംബത്തെയും ഈ ഷോയിൽ പങ്കെടുപ്പിച്ചതിന് ശ്രീകണ്ഠൻ സാറിനും, Flowers ചാനലിലെ ഓരോരുത്തർക്കും ഹൃദയത്തിൽ തൊട്ട് നന്ദി ❤️🙏🏻
@sangeethanair6882
@sangeethanair6882 Жыл бұрын
മോള് ഒരു യൂട്യൂബ് channel thudangu വേഗം
@predeepkumar5627
@predeepkumar5627 Жыл бұрын
ആശംസകൾ നേരുന്നു
@VipinKumar-pv8uq
@VipinKumar-pv8uq Жыл бұрын
@@sangeethanair6882 kzfaq.info/love/RdK_FHkvjOxfdRj5DgPdsQ
@Linta215
@Linta215 Жыл бұрын
KZfaq channelil videos okke upload cheythu ushar akkoo
@twinklesparadise6926
@twinklesparadise6926 Жыл бұрын
@@Linta215 തീർച്ചയായിട്ടും 😁. Support ചെയ്യണം
@sundaranmanjapra7244
@sundaranmanjapra7244 Жыл бұрын
ഇത്രയും നിഷ്കളങ്കയും സത്യസന്ധമായതും ജാടയില്ലാത്തതുമായ ഒരുപെണ്കുട്ടിയെ ഞാൻ ആദ്യമായാണ് കാണുന്നത്. നല്ലതുമാത്രം വരട്ടെ എന്നുപ്രാര്ഥിക്കുന്നു.
@twinklesparadise6926
@twinklesparadise6926 Жыл бұрын
Thankyou ❤️
@Linta215
@Linta215 Жыл бұрын
Twinkle midukki…
@bhanumathivijayan8206
@bhanumathivijayan8206 Жыл бұрын
മോൾക്കും, മോൾക്കുവേണ്ടികഷ്ടപ്പെട്ട അമ്മയ്ക്കും, എല്ലാം അറിഞ്ഞു കൂടെക്കൂടിയ ഭർത്താവിനും ഈശ്വരൻ നല്ലത് മാത്രം വരുത്തട്ടെ. പ്രാർഥനയോടെ, ആശംസകൾ 🙏🙏🙏🌹🌹🌹🌹👏👏👏
@remanigopal2268
@remanigopal2268 Жыл бұрын
Ç
@semiyap4937
@semiyap4937 Жыл бұрын
@@Linta215 e
@donalrd797
@donalrd797 Жыл бұрын
ദൈവത്തിന്റെ കരം നിങ്ങളുടെ കൂടെ ഉണ്ട്‌. ധൈര്യമായി മുനോട്ട് പോകുക, മോളേ മനസിലാക്കുന്ന ഒരു ജീവിത പങ്കാളിയേ ദൈവം തന്നിലെ, നിങ്ങളുടെ നല്ല മനസസു മായി മുന്നോട്ട് പോകുക, 🙏🙏🙏🙏
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
Skn sir ആ കുട്ടിക്ക് സാറിന്റെ ചാനലിൽ ഒരു ജോലി യും ജർണലിസം പഠിക്കുവാനുള്ള അവസരവും കൊടുത്തുകൂടെ
@kailash.rudraparameshkaila507
@kailash.rudraparameshkaila507 Жыл бұрын
നല്ലൊരു ഭർത്താവിനെ കിട്ടിയതുകൊണ്ടുമാത്രം സന്തോഷായിട്ട് ജീവിക്കുന്ന ആളാണ്‌ ഞാൻ.... നമുക് അടിപൊളിയായി ജീവിക്കണമെങ്കിൽ കുടുംബക്കാരുടെയും നാട്ടുകാരുടെയും good സർട്ടിഫിക്കറ്റ് ഒന്നും വേണ്ട twinkle.... എന്റെ 15 വർഷത്തെ ജീവിത അനുഭവം ആണത്.... Twinkle ന് നല്ലൊരു അടിത്തറ ഭഗവാൻ തന്നിരിക്കുന്നു..... നല്ലൊരു ഭർത്താവ്... അമ്മ 🥰... ഇതുമതി.... ബാക്കിയൊക്കെ അടിപൊളി ആയിക്കോളും.... സന്തോഷായിരിക്കു 🥰🥰🥰🥰
@twinklesparadise6926
@twinklesparadise6926 Жыл бұрын
സത്യം 🥰❤️
@rajeevchacko9005
@rajeevchacko9005 Жыл бұрын
​@@twinklesparadise6926
@nishasasi8
@nishasasi8 Жыл бұрын
Yes correct 👌
@user-ng6dt5pc8b
@user-ng6dt5pc8b Жыл бұрын
സത്യം
@rajeshwarirajesh9557
@rajeshwarirajesh9557 7 ай бұрын
Yes
@santhapkbestwishesandmypra415
@santhapkbestwishesandmypra415 Жыл бұрын
എന്തിനാണ് ടിങ്കിൽ പേരിന്റെ കൂടെ ഒരു ഗിരീഷ്. ഒഴിവാക്കു കുട്ടി. പേരുകൊണ്ടുമാത്രം അച്ചനായാൽ പോരാ.,ഉത്തരവാദിത്വം കൂടി നടത്തണ്ടെ .
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
മോൾക്ക് എല്ലാ ആശംസകളും.. ഒരു താഴ്ച്ചക്ക് മറ്റൊരു ഉയരം ഉണ്ടാവും... നല്ല ജോലി ലഭിക്കട്ടെ..👍👍👍🙏🏻
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe Ellam Marum
@ashrafashru6931
@ashrafashru6931 8 ай бұрын
നല്ലൊരു പെൺകുട്ടി എല്ലാ സങ്കടങ്ങളും മനസ്സിലൊതുക്കി ചിരിക്കാൻ കഴിയുന്നത് മഹാഭാഗ്യവതി നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shafitm4467
@shafitm4467 Жыл бұрын
ഇടിയപ്പം തിന്നാൻ കെതിയെന്ന് പറഞ്ഞപ്പോൾ മനസ്സിന് വിഷമം വന്നു. എന്നും ഇടിയപ്പം ആണ് എന്ന് പറഞ്ഞ് തല്ല് ഉണ്ടാക്കുന്ന ഞാൻ.😭
@elsycherian3327
@elsycherian3327 Жыл бұрын
😀
@ibrahimbathisha1548
@ibrahimbathisha1548 Жыл бұрын
ഭക്ഷണം കഴിക്കാൻ പോലും ഇല്ലാത്ത ഒരു അവസ്ഥ ഈ കുട്ടിക്കും അമ്മയ്ക്കും ഉണ്ടായി എന്ന് കേട്ടപ്പോൾ സങ്കടമായി... ആ നാട്ടിൽ സാമൂഹ്യ പ്രവർത്തകർ ഇല്ലേ.. നാം ഓരോരുത്തരും നമ്മുടെ അടുത്തുള്ള ജീവിതങ്ങളെ ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് പലരെയും ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ട് വരാൻ സാദിക്കും...
@MrMaddy-iv7eo
@MrMaddy-iv7eo Жыл бұрын
Ente ponn bro full thall aan 😂😂😂
@twinklesparadise6926
@twinklesparadise6926 Жыл бұрын
@@MrMaddy-iv7eo Than aano ithrayum nal enne nokkiyath . 😂
@MrMaddy-iv7eo
@MrMaddy-iv7eo Жыл бұрын
@@twinklesparadise6926 nokandalo ningale 2 perem personally ariyuna aal aayal pore 😊
@twinklesparadise6926
@twinklesparadise6926 Жыл бұрын
@@MrMaddy-iv7eo Thanikk okke nth ariyann aahn parayane . Thante veetil ullavarude karyam nokku .
@shamnamuhammed6214
@shamnamuhammed6214 Жыл бұрын
@@MrMaddy-iv7eo avaru paranjathoke thallu aanel pinne engane aanu avaru jeevichathennu thaan parayu...
@lathikariju696
@lathikariju696 Жыл бұрын
പ്രാർത്ഥിക്കാം. നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 Жыл бұрын
അച്ഛൻ കള്ള് കുടിച്ചോ, or മറ്റേതെങ്കിലും കാരണം കൊണ്ടോ ഭാര്യയെയും മക്കളെയും ഒഴിവാക്കുകയോ, ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയോ ചെയ്യുമ്പോൾ സ്വന്തം ജീവിതം പോലും വേണ്ടാന്ന് വെച്ചു മക്കളെ കഷ്ടപ്പെട്ട് വളർത്തി നല്ല നിലയിൽ എത്തിക്കുന്നു 😍 അമ്മക്ക് പകരം അമ്മ മാത്രം, നമ്മളെ സ്നേഹിക്കുന്ന അച്ഛൻ ആയാലും അമ്മ ആയാലും അവരെ തിരിച്ചും സ്നേഹിക്കുക, ഒരിക്കലും നമ്മൾ കാരണം അവർക്ക് കണ്ണീർ ഉണ്ടാവരുത് 😍🙏
@twinklesparadise6926
@twinklesparadise6926 Жыл бұрын
❤️
@baboosnandoos9721
@baboosnandoos9721 Жыл бұрын
👍
@rajeshwarirajesh9557
@rajeshwarirajesh9557 7 ай бұрын
🙏🙏🙏
@thanalrs9740
@thanalrs9740 Жыл бұрын
നല്ല ഭംഗി ഉള്ള കുട്ടി. E കുട്ടിക്ക് oru നടി ആകാൻ സിനിമയിൽ അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അഭിരാമിയെ ഓർമ്മിപ്പിക്കുന്ന മുഖം. Oru നിഷ്കളങ്ക pole
@indusaju9726
@indusaju9726 Жыл бұрын
കട്ട സപ്പോർട്ട് തരുന്ന ഒരു hus നെ കിട്ടിയിൽ ഭാഗ്യം !!!
@twinklesparadise6926
@twinklesparadise6926 Жыл бұрын
❤️
@fazeefazee6672
@fazeefazee6672 Жыл бұрын
Daivam ellayidathum namme kai vidillallo.evideyenkilum oru kai thaang pidi valli nalkumallo. Hppy ayittulla life undavattenn prarthikkunnu🤲🏻
@Maria-qf8ek
@Maria-qf8ek Жыл бұрын
@@twinklesparadise6926 How is your life now Twinkle ? May God bless you dear
@nishadnishad5617
@nishadnishad5617 Жыл бұрын
ഇപ്പോഴും കുട്ടിത്തം തന്നെയുള്ളതെന്ന് ശരിതന്നെയാണ് ട്ടോ..
@muhammedthameem2980
@muhammedthameem2980 Жыл бұрын
ടിംഗിൾ അതീവ സുന്ദരി യാണ്,,,
@Freecountry352
@Freecountry352 Жыл бұрын
പെൺകുട്ടികൾ പറ്റുന്ന അത്രയും വിദ്യാഭ്യാസം നേടുക ഒരാളേയും ആശ്രയിക്കാതിരിക്കുക , all best twinkle
@veenashivavlogs
@veenashivavlogs Жыл бұрын
പാവം കുട്ടി, ഇതൊക്കെ കേൾക്കുമ്പോൾ എന്റെ അച്ഛൻ, പാവം ഒരു ദിവസം പോലും ഞങ്ങളെ മറന്നു ജീവിച്ചിട്ടില്ല, കൂലിപ്പണി ചെയ്തു ഞങ്ങളെ പൊന്നുപോലെ നോക്കി,
@user-tjk8td7hw9b
@user-tjk8td7hw9b Жыл бұрын
Satyam
@APPU.KUNJI_CREATION
@APPU.KUNJI_CREATION Жыл бұрын
സത്യം
@sreedevivichu2814
@sreedevivichu2814 Жыл бұрын
Sathyam
@basheerqtr3756
@basheerqtr3756 Жыл бұрын
നല്ല ടാലന്‍റുള്ള കുട്ടിയാണ്. ജീവിതത്തില്‍ രക്ഷപ്പെടും എന്നുറപ്പാണ്. എല്ലാ ആശംസകളും നേരുന്നു..
@ROROANALYST3420
@ROROANALYST3420 Жыл бұрын
Very good... Adipoli channel
@twinklesparadise6926
@twinklesparadise6926 10 ай бұрын
❤😊
@thetruthchannel3518
@thetruthchannel3518 Жыл бұрын
ജീവിതത്തിന്റെ ദുരിത പർവം താണ്ടുന്ന മിടുക്കി കുടുംബം, ദൈവം അനുഗ്രഹിക്കട്ടെ
@twinklesparadise6926
@twinklesparadise6926 10 ай бұрын
@sadiquechonari4236
@sadiquechonari4236 Жыл бұрын
ഹിന്ദി സീരിയലുകളിലെ ഭാര്യ യെ പോലെ ഉണ്ട് കാണാൻ...so cute 💞
@shermyrose8409
@shermyrose8409 Жыл бұрын
Correct
@keralaguy8333
@keralaguy8333 Жыл бұрын
💥
@twinklesparadise6926
@twinklesparadise6926 10 ай бұрын
❤😊
@shihabtk8787
@shihabtk8787 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട് വേതന സഹിച്ച കുട്ടിക്ക് എല്ലാ ഭാവങ്ങളും നേരുന്നു
@shunspankaj4084
@shunspankaj4084 Жыл бұрын
Sk സർ പറ്റുമെങ്കിൽ ആ കുട്ടിയെക് ഒരു ജോലി 🙏🙏🙏🙏🙏
@pooncholamuhammadali
@pooncholamuhammadali Жыл бұрын
പ്രിൻസിപ്പലിനും സ്റ്റാഫിനും ബിഗ് സല്യൂട്ട്
@gocnaatuvarthamanam5611
@gocnaatuvarthamanam5611 Жыл бұрын
എന്തോ ഒരു പാവം തോന്നുന്നു..... ഇയാളെ വിവാഹം കഴിച്ചയാൾ ഭാഗ്യവാനാണ്...... നല്ലൊരു ലൈഫ് എന്തായാലും ഉണ്ടാകും.....
@AJP19623
@AJP19623 Жыл бұрын
എന്തൊരു കഷ്ടമാണ്. എല്ലാം നല്ലതുപോലെ നടക്കട്ടെ.പാവങ്ങൾ...
@twinklesparadise6926
@twinklesparadise6926 Жыл бұрын
❤️
@shayanmohammed5366
@shayanmohammed5366 Жыл бұрын
@@twinklesparadise6926 uq44utuqq3qt5uiuuuuutut5u5utuuùu4ùùuùù5u3111utu
@Allinone-jq2oc
@Allinone-jq2oc Жыл бұрын
ജീവിതത്തിൽഇത്രയും ദുഃഖം ഉണ്ടായിട്ടും പുഞ്ചിരിയോടു കൂടി ❤️നേരിടുന്ന കുട്ടി
@twinklesparadise6926
@twinklesparadise6926 10 ай бұрын
❤😊
@anupamasreenath4861
@anupamasreenath4861 Жыл бұрын
Twinkle കുട്ടി ഇനിയും നന്നായിട്ട് പഠിക്കണം.. ഇത്രയും കട്ട support ആയ husband ഉള്ളത് കുട്ടീടെ ഭാഗ്യം ആണ് 😘
@twinklesparadise6926
@twinklesparadise6926 Жыл бұрын
❤️
@madhuprabhakaran6553
@madhuprabhakaran6553 Жыл бұрын
Very good molu
@salmasubair2445
@salmasubair2445 Жыл бұрын
ശരിക്കും സങ്കടം വന്നു 😰
@sujaravi6184
@sujaravi6184 Жыл бұрын
@@twinklesparadise6926 🥰🥰🥰🥰
@madhavannair7461
@madhavannair7461 Жыл бұрын
@@twinklesparadise6926 All the best. May lord Krishna bless u forever
@sangeethanair6882
@sangeethanair6882 Жыл бұрын
ട്വിങ്കിൾ ഒരു ആക്ടർസ് ആവാനുള്ള ഭംഗിയെല്ലാം ഉണ്ട് ഭാവിയിൽ ഒരു നല്ല നടിയാവുമെന്ന് തോന്നുന്നു
@twinklesparadise6926
@twinklesparadise6926 Жыл бұрын
❤️
@rijualaialai2898
@rijualaialai2898 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@asnamolshine2826
@asnamolshine2826 Жыл бұрын
God bless you, Twingle Bibin and Amma , all family members
@caraadelevingne6332
@caraadelevingne6332 Жыл бұрын
'എനിക്കറിയാം അവളെ കുഞ്ഞുനാൾ തൊട്ട്'...ഇങ്ങനെ ആയിരിക്കണം ഭർത്താവ് 🌹😍നല്ല മിടുക്കി കുട്ടി.. എന്തു രസാ സംസാരം കേൾക്കാൻ.... എന്തൊരു confidence... എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാം അറിഞ്ഞുകൊണ്ടു അവളെ സ്വീകരിച്ച വിപിനു പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹❤️😍
@twinklesparadise6926
@twinklesparadise6926 Жыл бұрын
Thankyou so much 🙏🏻🤗
@gangsper007
@gangsper007 Жыл бұрын
കണ്ണടച്ചിരുന്നു കേട്ടാൽ മാറിമായത്തിലെ മണ്ഡോദരിയാണെന്ന് തോന്നും. ആ ചിരിപോലും 😍😀
@twinklesparadise6926
@twinklesparadise6926 Жыл бұрын
Thanks for your compliment ☺️
@plantshome4815
@plantshome4815 Жыл бұрын
S
@muhzimuhsin9039
@muhzimuhsin9039 Жыл бұрын
Sathym
@mohamedalimohamsdali4352
@mohamedalimohamsdali4352 Жыл бұрын
ലൈവ് മീഡിയ താങ്കൾ വിചാരിച്ചത് പോലെ ഞാനും മനസ്സിൽ വിചാരിച്ചു നിങ്ങൾക്കു് നന്ദി
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
ശ്രീകണ്ഠൻ സാറിന് ഒരു ബിഗ് സല്യൂട്ട്.. ഇതുപോലെ പാവങ്ങൾക്ക് അവസരം കൊടുക്കണം.. കണ്ണ് നിറഞ്ഞു പോയി.. Full support മായി നിൽക്കുന്ന ഭർത്താവിനോട് ഒരുപാട് സ്നേഹം പാവം കുട്ടി എന്ത് അനുഭവിച്ചു.. ഒരാളെ സ്നേഹിച്ചാൽ സ്വഭാവം ശെരിയല്ലായെങ്കിൽ പിന്മാറണം.. അതൊരു തെറ്റല്ല.. ആൽമാർത്ഥ സ്നേഹം ഉള്ളവർ പുറകെ നടന്ന് ഉപദ്രെവിക്കില്ല.. അതുകൊണ്ട് ആ കുട്ടി ചീത്ത കുട്ടി ആണെന്ന് പറയാൻ പറ്റില്ല... മോൾക്ക് എല്ലാം നന്മകളും നേരുന്നു.. മോൾക്കുവേണ്ടി ജീവിച്ച അമ്മയെ രണ്ടുപേരും പൊന്നുപോലെ നോക്കണം.. ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏❤
@amithanm3797
@amithanm3797 Жыл бұрын
Ithokey parayunathin munp sathyam onn aneshikunath nalathannu
@twinklesparadise6926
@twinklesparadise6926 Жыл бұрын
@@amithanm3797 Nee ആരാണെന്ന് എനിക്കു manassilayatheyilla . നീ ആണല്ലോ എൻ്റെ കൂടെ ജീവിച്ചത്
@aroundtheworldin30secondsbyjje
@aroundtheworldin30secondsbyjje Жыл бұрын
Twinkle ചേച്ചിയെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പരസ്പരം സീരിയലിലെ ദീപ്തി IPS (Gayathri Arun )നെയാണ്.God Bless U 🙌
@twinklesparadise6926
@twinklesparadise6926 Жыл бұрын
രണ്ടാമത്തെ ആളാണ് പറയുന്നെ 😁
@adilfayadkp4538
@adilfayadkp4538 Жыл бұрын
NjanumVijarichu Pinneyan Kament kandath
@footballbrozz8811
@footballbrozz8811 Жыл бұрын
Njanum karuthi
@pradeepampili678
@pradeepampili678 Жыл бұрын
@@footballbrozz8811 abhirami actress
@Changu2018
@Changu2018 Жыл бұрын
Athae enikkuum anganae thonnunnuu
@abdulgafooredappal667
@abdulgafooredappal667 Жыл бұрын
ഇന്നാണ് കണ്ടത്.. സൈക്കിൾ കഥ ഒരുപാട് ചിരിപ്പിച്ചു.. കുറവുകളെ പൊങ്ങച്ചം കൊണ്ട് മറച്ചുപിടിച്ച രസകരമായ കഥകൾ.. വേദനിക്കുന്ന കഥയിലും മനസ് നിറഞ്ഞു ചിരിച്ചു.. നന്മകൾ നേരുന്നു.
@twinklesparadise6926
@twinklesparadise6926 10 ай бұрын
❤😊
@kanakamnair3663
@kanakamnair3663 Жыл бұрын
ആ ഭർത്താവിന്റെ കയ്യിൽ നീ സുരക്ഷിത്ത ആണ് കുട്ടി. ദൈവം എല്ലാം അനുഗ്രഹവും വാരി കോരി തരട്ടെ
@user-km1oq9be2d
@user-km1oq9be2d Жыл бұрын
വിബിൻ ഈ സ്നേഹവും കരുതലും എന്നും ഉണ്ടാവണം നല്ലത് വരട്ടെ
@shiyaa3856
@shiyaa3856 Жыл бұрын
🤣🤣🤣🤣widowp
@ajayaravind9572
@ajayaravind9572 Жыл бұрын
Twinkle എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.
@ayshasaid6477
@ayshasaid6477 Жыл бұрын
പാവം തോന്നുന്നു. ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@beenarajan3566
@beenarajan3566 Жыл бұрын
സംസാരം. കേൾക്കാൻ. നല്ല. രസം. ഉണ്ട് എല്ലാം. സത്യം. ആയി. പറയുന്നു. നല്ലത്. വരട്ടെ.
@sejivkseji8878
@sejivkseji8878 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ എന്ന് 🙏🏻🙏🏻🙏🏻പ്രാർത്ഥന മാത്രം 🙏🏻🙏🏻🙏🏻
@lijogeorge6484
@lijogeorge6484 Жыл бұрын
മോൾക് നല്ലത് മാത്രം വരട്ടെ.. 🙏🏻
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
നല്ലൊരു ജോലി കിട്ടും ചേച്ചിക്ക്.. ഒരു കഷ്ട്ടപാടിന് ഒരു സുഖം കിട്ടും.. All the best....🥰
@twinklesparadise6926
@twinklesparadise6926 Жыл бұрын
Thanks ❤️
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
Welcome.. Chechi 🥰
@twinklesparadise6926
@twinklesparadise6926 10 ай бұрын
@AbdulJaleel-mc3wi
@AbdulJaleel-mc3wi Жыл бұрын
ശ്രീകണ്ടൻ സാറിന്റെ ഈ പരിപാടി കണ്ടുതുടങ്ങിയത്മുതൽ കുറെ പെൺകുട്ടികളുടെ നൊമ്പരങ്ങളുടെ കഥകൾ കേൾക്കാൻ കഴിഞ്ഞു... ഒരച്ഛനെന്ന നിലയിൽ ഞാനും ആ സങ്കടകഥയിൽ ശിരസ് നമിച്ചു പോയി താങ്കൾ ചെയ്യുന്ന ഈ പരിപാടി തികച്ചും പ്രശംസനീയമാണ്... എല്ലാ ചാനലുകളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു... താങ്കളുടെ 24... ഞാൻ സ്ഥിരമായി കാണുന്ന ചാനെൽ 24
@bssnair779
@bssnair779 Жыл бұрын
ദൈവത്തെ അങ്ങേയറ്റം ഇന്നും വിശ്വസിക്കുന്നല്ലോ 👍👍സൈക്കിൾ മുന്നിലെത്തിച്ചപോലെ എല്ലാം സമയത്തു വരും 🙌🙌🙌കുസൃതികൾ (തമാശകൾ) ആയാലും മറ്റുള്ളവരെ വേദനിപ്പിക്കുന്നതാകരുത് കേട്ടോ. വലിയൊരപകടത്തിൽ നിന്നും രക്ഷിച്ചു നല്ലൊരു ഭർത്താവിനെ തന്നതും കുട്ടി വിളിക്കുന്ന ആ ശക്തി തന്നെ
@aneeshkp6878
@aneeshkp6878 Жыл бұрын
നല്ല ഒരു episode ആയിരുന്നു, first thanks to mr sreekandan nair, ജീവിതത്തിൽ ഒരുപാട് കടമ്പകള്‍ elam അതിജീവിച്ച്, പൂര്‍ണ ശക്തിയോടെ മുന്നോട്ടു പോകാൻ pattatte aanu aashirvathikkunu, and special appreciation to ur husband vipin, and best wishes to ur future life twinkle vipin ❤️❤️
@twinklesparadise6926
@twinklesparadise6926 10 ай бұрын
@asnamolshine2826
@asnamolshine2826 Жыл бұрын
Uyarangal keezhadakkatte,,,,, Daivam sahayikkatte......❤️
@Mr331970
@Mr331970 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ 🌹🌹🌹🌹🌹🌹
@shyamalatk2114
@shyamalatk2114 Жыл бұрын
നല്ല മത്സരാർത്ഥി ആകർഷകമായ ചിരിയും സംസാരവും അത്യാവശ്യം അറിവുമുണ്ട്
@twinklesparadise6926
@twinklesparadise6926 10 ай бұрын
❤😊
@beenabiju2062
@beenabiju2062 Жыл бұрын
Happy ആയി ഇരിക്കു mole
@prasanank7169
@prasanank7169 Жыл бұрын
Nalla nishkalaga nalla jeevitham kittatte annu ashamsikkunnu
@Rasheedvp-kl4sq
@Rasheedvp-kl4sq 2 ай бұрын
കുട്ടിത്തം വിടാത്ത ഒരു മോൾ, നന്നായി വരട്ടെ.. ദൈവം സഹായിക്കും തീർച്ച.....
@jeevaamruth4667
@jeevaamruth4667 Жыл бұрын
Salute to SKN.and congratulations to Twinkle. Also Salute brave Vlpin
@philipskolathu6823
@philipskolathu6823 Жыл бұрын
She is an amazing and innocent brave woman, God bless her please!!
@ranisasi5580
@ranisasi5580 Жыл бұрын
സാറിനോട് സംസാരിക്കാൻ ആഗ്രഹം തോനുന്നു
@twinklesparadise6926
@twinklesparadise6926 10 ай бұрын
Thank you ❤😊
@rajeesuresh8133
@rajeesuresh8133 Жыл бұрын
God bless you mole Twingle
@somanchunakara1043
@somanchunakara1043 Жыл бұрын
മിടുക്കിയാണ്. മോശമായ കമന്റുകൾ കേട്ട് തളർന്നു പോകരുത്. നല്ല ജോലിയ്ക്ക് ശ്രമിയ്ക്കണം. ദൈവം കൂടെയുണ്ടാകും.
@twinklesparadise6926
@twinklesparadise6926 Жыл бұрын
Thanks uncle ❤️
@amithanm3797
@amithanm3797 Жыл бұрын
Moshamaya coment kett thalaurila angne anel ipo jeevanode indakila .. just poi onn natukarod chodik sathyam avar parnju tharum .. twinkle enn matram chodichal mathy
@twinklesparadise6926
@twinklesparadise6926 Жыл бұрын
@@amithanm3797 പോയി ചത്തൂടെ . ഇങ്ങനെ ഫേക്ക് ഐഡിയിലൂടെ കമന്റ് ഇടാതെ നേരിട്ട് വന്ന് പറയ് . 😂😂😂😂
@sebinsebi1984
@sebinsebi1984 Жыл бұрын
@@amithanm3797 njghal ore batch aarnnu Higher secondary ghss mattanchery....
@pramodpratheep5773
@pramodpratheep5773 Жыл бұрын
ഒരു പുഞ്ചിരിയോടെ കരയാതെ പറയുന്ന കാര്യങ്ങൾ കേട്ടിരുന്നു പോയി. പൊന്നാണ് ഇത്..ദൈവമേ... ഈ കുട്ടീനെ കാത്തോണേ... 🙏
@twinklesparadise6926
@twinklesparadise6926 10 ай бұрын
❤😊
@radhamma3224
@radhamma3224 9 ай бұрын
😘😘😘🙏🙏🙏❤️❤️❤️❤️
@soumyamolphilip3406
@soumyamolphilip3406 Жыл бұрын
Cute girl..keep going..God bless you🙏🙏🙏
@shadow19946
@shadow19946 Жыл бұрын
God bless you ചേച്ചി
@pushpamv6262
@pushpamv6262 Жыл бұрын
പഠനവും ജോലിയും തുടരു. നല്ല ജോലി കിട്ടട്ടെ 💐💐💐💐💐
@ashraf1600
@ashraf1600 Жыл бұрын
ഒരു ലക്ഷം വരെയുള്ള ചോദ്യങ്ങൾ സിംപിൾ ചോദ്യങ്ങൾ ആയിരുന്നു 2ലക്ഷത്തിനുള്ള ചോദ്യത്തിന് സഹായം വന്നു ഇതും സിംപിൾ ആയിരുന്നു. ഒന്ന് താങ്കൾക്കും ഒന്ന് സഹായിച്ചു കൂടെ sk നായരെ. സിനിമയിലും മറ്റുമായി പലരും സഹായിക്കുന്നത് കാണുന്നു
@rajeenabasheer4299
@rajeenabasheer4299 Жыл бұрын
God bless you twinkle
@user-tjk8td7hw9b
@user-tjk8td7hw9b Жыл бұрын
Oru prethyeka bhangi kanan...
@anusankhua9594
@anusankhua9594 Жыл бұрын
God bless u dear
@BinuMavelikara733
@BinuMavelikara733 Жыл бұрын
മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു
@padmajaprakash9441
@padmajaprakash9441 Жыл бұрын
Ella kastapadilum koode nilckan orupankaliyundenkil athane mole ettavum nalla bhagym santhoshathode munnotte povuka ieswaran koodeyundavum
@sarammatt1589
@sarammatt1589 Жыл бұрын
Srikandan sir kollamallo. Pavangale velekkuka. Ok sir. God bless you🙏🙏🙏❤❤❤
@heartcatchers8659
@heartcatchers8659 Жыл бұрын
Sure inaleyann ath മനസ്സിലായത്
@shajikumar262
@shajikumar262 Жыл бұрын
Husband ന്റെ നല്ല മനസ്സിനെ നമിക്കുന്നു ഈ സ്നേഹത്തിൽ മുന്നോട്ട് പോകട്ടെ 👏
@twinklesparadise6926
@twinklesparadise6926 Жыл бұрын
Thankyou ❤️
@anishcs7161
@anishcs7161 Жыл бұрын
May success be with you, always…Wishing you good luck👍
@twinklesparadise6926
@twinklesparadise6926 Жыл бұрын
🙂
@zaharavk3482
@zaharavk3482 Жыл бұрын
Cute girl Voice spr 🥰
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Nalla omanathamulla mukham daivam ineyum a kuttik nalla jeevitham kodukate
@winnerspoint8373
@winnerspoint8373 Жыл бұрын
You are so cute as your cute name,congratulations! Wait for your good time!
@deepajoshy7675
@deepajoshy7675 Жыл бұрын
Sundarikutty. Be strong may God bless you
@sahlaashik2518.
@sahlaashik2518. Жыл бұрын
അടിപൊളി
@sameenak1417
@sameenak1417 Жыл бұрын
Twinkle god bless you🌹🌹🌹
@jasmahal6621
@jasmahal6621 Жыл бұрын
Twingle നിനക്കും വരും ഒരു നല്ലകാലം
@bindushaji6142
@bindushaji6142 Жыл бұрын
നല്ല കുട്ടി. എല്ലാ അനുഗ്രഹവും ഉണ്ടാവും
@mohandas5208
@mohandas5208 Жыл бұрын
Sahodari deyivam nallanila yil ettikkum 👍👍👏👏👏👏👏👏🙏🙏🙏🙏🙏🙏🙏💯💯💯💯💯 Good
@sukanyapramod6346
@sukanyapramod6346 Жыл бұрын
ദൈവം സഹായിക്കട്ടെ
@bijunarayanan9414
@bijunarayanan9414 Жыл бұрын
God bless you all molueeeee l you all 🙏🙏
@nirmalanair9303
@nirmalanair9303 Жыл бұрын
All the best mole👍👍
@abrahamkallu
@abrahamkallu Жыл бұрын
Dear SKN, you are doing an excellent and superb service to our society, by presenting such hidden gems through this channel. Such people deserve opportunities like this to showcase their strength and capabilities.
@kabeernellikuth7444
@kabeernellikuth7444 Жыл бұрын
P
@chandramathyparameshwaran1328
@chandramathyparameshwaran1328 Жыл бұрын
00
@kokilakrishnan9791
@kokilakrishnan9791 Жыл бұрын
H h
@thankachanyohannan5159
@thankachanyohannan5159 Жыл бұрын
ബിബിൻ താങ്കൾ നല്ല ഒരു മനസ്സിനിടമയാണ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@Fasla-im7gi
@Fasla-im7gi 11 ай бұрын
​@@chandramathyparameshwaran13281😂 1:34:0😢❤
@kuttymoneriyakkulamrishain9496
@kuttymoneriyakkulamrishain9496 Жыл бұрын
Good family
@johnsonkarulai9404
@johnsonkarulai9404 Жыл бұрын
മിടുക്കി കുട്ടി 💜.. God bless you
@twinklesparadise6926
@twinklesparadise6926 Жыл бұрын
❤️
@sudhavijayakumar6647
@sudhavijayakumar6647 Жыл бұрын
Proud of girls
@annmariyajoy3902
@annmariyajoy3902 Жыл бұрын
മോൾക്ക് എല്ലാവിധ ആശംസകളും നല്ലൊരു ജോലി കിട്ടാൻ ഞങ്ങളും പ്രാർത്ഥിക്കാം തിങ്കൾ കുട്ടി കമൻറ് കാണുമ്പോൾതിരിച്ചു ഒരു റിപ്ലൈ തരണം👍🏼❤️❤️❤️🌹🌹🥳
@preethack9088
@preethack9088 Жыл бұрын
പാവം കുട്ടി നമ്മളോക്കെ എത്ര ഭാഗ്യവതി ആണ്😍😍
@SarSar-qo5kg
@SarSar-qo5kg Жыл бұрын
മോളെ നിനക്ക് നല്ല ഒരു ജീവിതം ഉണ്ടാകും മോളെ ദൈവം അനുഗ്രഹിക്കട്ടെ
@twinklesparadise6926
@twinklesparadise6926 Жыл бұрын
❤️
@latahsantahsan7311
@latahsantahsan7311 Жыл бұрын
Actress മുക്തയെ പോലെ
@daisykoshy2454
@daisykoshy2454 Жыл бұрын
Sree kandan Nair sir inte ee show il aneka alkarku help cheyyunnathil oru padu santhosham undu..A big salute for Sree kandan Nair .Twinkle inu nalla oru bharthavine thanna bhagavanodu ennum nanni ullavalai jeevikuka.Daivam ningale moonu pereyum anugrahikette
@user-xr2nu5mc3z
@user-xr2nu5mc3z Жыл бұрын
നല്ല സ്വഭാവം 🥰🥰
@Panamerastudios167
@Panamerastudios167 Жыл бұрын
Orupadu karanju mol d anubhavangal kettittu.Sk sir e kuttiyude karyam orkkàne sir ,pàvam kutty ñanñayi varum molu
@paaruschannel4735
@paaruschannel4735 Жыл бұрын
Pavam kutti God bless u
@swaroopdas5798
@swaroopdas5798 Жыл бұрын
നല്ല ഭർത്താവ്❤️❤️
@twinklesparadise6926
@twinklesparadise6926 Жыл бұрын
❤️
@baiju9780
@baiju9780 Жыл бұрын
nishkalangata niranja mol...snaham niranja ammayum marumonum...ningalkk daivam ellam tarum..
@philipannie8114
@philipannie8114 Жыл бұрын
Sad to hear that your story...study journalism.. God bless you molu
@mujeebkarulaimujeebkarulai6151
@mujeebkarulaimujeebkarulai6151 Жыл бұрын
👏👏👏👍👍
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 51 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 712 М.
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 6 МЛН
WHO DO I LOVE MOST?
0:22
dednahype
Рет қаралды 22 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 2,3 МЛН