കേരളം കാക്കാൻ കരിമ്പൂച്ചകൾ | JANAM DEBATE | SPECIAL EDITION | PART 01 | JANAM TV | 19-06-2024

  Рет қаралды 116,705

Janam TV

Janam TV

14 күн бұрын

കേരളം കാക്കാൻ കരിമ്പൂച്ചകൾ | JANAM DEBATE | SPECIAL EDITION | PART 01 | JANAM TV | 19-06-2024
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 537
@jiluprasanth5023
@jiluprasanth5023 13 күн бұрын
അബ്ദുല്ലേ....പഴയകാലമല്ല ഇത് നിങ്ങളുടെ ഖുറാൻ ഞങ്ങളും വായിച്ചിട്ടുണ്ട്.......അതില്പറയുന്നതു നടപ്പിലാക്കാൻ വേണ്ടിയാണ് നിങ്ങൾ നടക്കുന്നത് എന്ന് എല്ലാ അമുസ്‌ലിമിനും ഇപ്പോൾ അറിയാം... ഞങ്ങള് തിരിച്ചടിച്ചുതുടങ്ങിയാൽ താങ്ങാൻ പറ്റില്ല..... 2047 ലക്ഷ്യം മനസ്സിൽ കുഴിച്ചിട്ടോ അതാണ് നല്ലത്‌....
@kalidaskannan6147
@kalidaskannan6147 13 күн бұрын
ഇവന്മാർ അടികൊണ്ട് ഓടുന്ന കാലം വിദൂരമല്ല
@bhageerathysoman8630
@bhageerathysoman8630 12 күн бұрын
Yes​@@kalidaskannan6147
@ilove8131
@ilove8131 12 күн бұрын
അവർ എപ്പോഴേ തുടങ്ങി ക്കഴിഞ്ഞു കുറേ സുഡാപ്പികളെ (പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ) പിടിച്ചകത്തിട്ടപ്പോൾ നാം എല്ലാവരും അവരെ കളിയാക്കി ചോദിച്ചു 2047 ഇന്ത്യ ഭരിക്കാൻ പോകുന്ന പ്രസിഡണ്ടും പ്രധാനമന്ത്രിയും ദാ അകത്ത് കിടക്കുന്നു എന്ന് പറഞ്ഞു പരിഹസിച്ചു എന്നാൽ അവർ പകയോടെ സകലശക്തി ഉപയോഗിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ഇലക്ഷനിൽ കുറഞ്ഞത് 350 സീറ്റ് എങ്കിലും NDA ക്ക് കിട്ടുമായിരുന്നു കണ്ടില്ലേ ! 2047 നു ഇനിയും 23 വർഷം ഉണ്ട് അത് മറക്കണ്ട അതായത് അവരുടെ ജനസംഖ്യ ഈ കാലയളവിൽ 40% എങ്കിലും ഉണ്ടാവാൻ സാധ്യതയുണ്ട് പിന്നെ ബാക്കി എല്ലാം അവർ നിശ്ചയിക്കുന്നത് പോലെയാവും ഒരു സംശയവും വേണ്ട. ജനസംഖ്യ നിയന്ത്രണ ബിൽ കൊണ്ടുവരാതെ മോദി അഞ്ചുവട്ടം ഭരിച്ചിട്ടും കാര്യമില്ല...
@dinesanpa9198
@dinesanpa9198 6 күн бұрын
Rss enna thudangiyathu 1921il e,maappila lahalaikku pinneyalle
@sureshkumarsankar5800
@sureshkumarsankar5800 12 күн бұрын
കേരളത്തിൽ എല്ലാ ജില്ലയിലും NSG വരണം ഇനി ഒരാൾക്ക് പോലും ജീവഹാനി ഉണ്ടാവാൻ പാടില്ല മോദി ഗോവെന്മേന്റ്ണിനു അഭിവാദ്യങ്ങൾ
@ilove8131
@ilove8131 13 күн бұрын
TG പഴയതുപോലെ മാധ്യമങ്ങളിൽ നിറ സാന്നിധ്യം ഉണ്ടായിരിക്കണം 🙏🏻💐
@sujathamanivayal3297
@sujathamanivayal3297 12 күн бұрын
എടാ അബ്ദുള്ള ആർഎസ്എസ് ഈ നാടിനു വേണ്ടിയുള്ളതാണ് ഈ നാടിൻറെ നന്മയ്ക്ക് വേണ്ടിയുള്ളതാണ് തീവ്രവാദ സംഘടന അല്ല അബ്ദുള്ള ഈ നാടിൻറെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്
@sujathamanivayal3297
@sujathamanivayal3297 12 күн бұрын
വിവരമുള്ള ആണുങ്ങൾ പറയുന്നത് കേട്ട് പഠിക്കട്ടെ അബ്ദുള്ള
@suseelanmadhavan5302
@suseelanmadhavan5302 12 күн бұрын
ഈ ഹൂറിലോട് കാല്നീട്ടിയിരിയ്ക്കുന്ന ഈ കിഴവന് എന്ത് വിവരം ഉണ്ടാവാം നാം...😅
@enlightnedsoul4124
@enlightnedsoul4124 10 күн бұрын
ABC malayalam എന്ന ചാനലിൽ TG എന്നും 2-3 വീഡിയോകൾ ചെയ്യാറുണ്ട്
@vbkris
@vbkris 9 күн бұрын
Yes. അദ്ദേഹം നമ്മുടെ ധാർമികസ്വരമാണ്.
@sarathkumar-oh7qz
@sarathkumar-oh7qz 12 күн бұрын
എന്തായാലും പച്ചവെളിച്ചം പോലീസിനെ ഇതിന്റെ ഏഴയലത്ത് അടുപ്പിക്കണ്ടാ,,,,,,
@ajichandran1316
@ajichandran1316 12 күн бұрын
Njammanu pacha poocha mathi 😂
@sajithkumar8289
@sajithkumar8289 13 күн бұрын
അബ്ദുള്ളക്ക് എന്ത് NSG 80 ഹൂറികളും മദ്യപുഴകളും മതിയല്ലോ
@sattauren
@sattauren 12 күн бұрын
72 ഹൂറികളാണ് തള്ളാഹു കൊടുക്കുന്നത്. അബ്ദുള്ള ഹമാസിനെ ചങ്ക്കൾ ആക്കി വെളുപ്പിച്ചത് കൊണ്ട് 8 ഹൂറികളെ കൂടുതൽ കൊടുക്കാൻ തള്ളാഹുവിൻ്റെ കയ്യിൽ സ്റ്റോക്ക് ഇല്ല ! ചിലപ്പോൾ തള്ളാഹു വിൻ്റെ സ്വന്തം പീസ്കളെ എടുത്ത് ഈ മഹാത്മാവിന് കൊടുക്കാനും മതി....😂
@niranjan6239
@niranjan6239 12 күн бұрын
അയ്യോ എൻപത് ഇല്ല....72 😂
@asokkumarmanikkoth5422
@asokkumarmanikkoth5422 12 күн бұрын
ആ പാപങ്ങൾക്ക് 72ാണ് അനുവദനീയ൦, 8 എണ്ണം അധികം കൊടുത്താൽ ക്ഷീണിച്ചുപോകു൦
@gramabhangi2999
@gramabhangi2999 9 күн бұрын
72 വേണ്ടില്ലായിരുന്നു. ഒരു രണ്ടെണ്ണം ഇവിടെ കിട്ടിയാൽ നന്നായിരുന്നു.
@asokkumarmanikkoth5422
@asokkumarmanikkoth5422 9 күн бұрын
@@gramabhangi2999 അളളാനോട് ചോദിച്ചാമതി, അയാൾക്ക് ഇതിന്റെ പണിയാണ് പ്രധാനം. കള്ളിന്റെ ഏർപ്പാടും ഉണ്ട്
@user-yi8rq5cd2l
@user-yi8rq5cd2l 13 күн бұрын
അബ്ദുള്ളക്ക് തിഹാർ ജയിലിൽ ഒരു മുറി കൊടുക്കില്ലേ 😂😂😂😂
@bhageerathysoman8630
@bhageerathysoman8630 12 күн бұрын
Correct
@subramanianm.v147
@subramanianm.v147 10 күн бұрын
If Abdullah is lucky enough he may get a non_AC.Room. Don't worry, don't hurry.He will be providing proper place at the right time.
@Dorao..33
@Dorao..33 8 күн бұрын
അബ്ദുല്ലക്ക് ഒരു മുറി ഉറപ്പായും കൊടുക്കും 🎉❤😊
@bhargaviamma7273
@bhargaviamma7273 7 күн бұрын
തീർച്ചയായും കാക്കാൻ വട്ട അപ്തുള്ളക്ക് തീഹാറിൽ ഒരു ചൂടുള്ള മുറി ഓൻ്റെ ഒടുക്കം വരെ നല്കിയാൽ ശുഭമാവും.😅😅😅
@SebastiniColhi
@SebastiniColhi 13 күн бұрын
T. G യും പ്രൊഫസ്സറും പൊളിയാണ്. തുടർ ചർച്ചകൾക്കായി കട്ട വെയിറ്റിങ്
@user-iu8xt9vo4n
@user-iu8xt9vo4n 7 күн бұрын
Indikal ingottu vidumo rahulum partium vazjil tadaille
@simonjoseph2350
@simonjoseph2350 13 күн бұрын
ഉത്തരം മുട്ടിയാലുടൻ അബ്ദുല്ല അറബി പറയും.
@prabhasoman5184
@prabhasoman5184 13 күн бұрын
😄😄
@niranjan6239
@niranjan6239 12 күн бұрын
😆😆
@user-iu8xt9vo4n
@user-iu8xt9vo4n 7 күн бұрын
Ella bheekaravadiyeum nirrodhikkuka bheekaravaam illatavar matram ivide geeevichal mati .itu bharatamanu ivide orru niyamam undu atanusarikkunnavar mati ivide
@sunilkumar-dp2lz
@sunilkumar-dp2lz 4 күн бұрын
😂
@Ananya_anoop
@Ananya_anoop 12 күн бұрын
O അമ്പുള്ള ഒഴികെ മറ്റുള്ള എല്ലാവർ ക്കും അഭിനനന്ദൾ
@naadensheelukal9614
@naadensheelukal9614 12 күн бұрын
ആ പാവത്തെ ഒറ്റപ്പെടുത്തരുത്. സിനിമയിൽ പണ്ട് പപ്പുവും മാളയും ജഗതിയും ഇപ്പോൾ ജഗദീഷും സലിംകുമാറും സൂരാജും പോലെ ഓ ഓഞ്ഞ അബ്ദുള്ളയെപ്പോലെ കുറേ കോമാളികൾ 😊
@remeshkumarmc3123
@remeshkumarmc3123 10 күн бұрын
Aa tholikkan thaamasikkunnathu thanne ivanmaarude okk offces ulla raajyathaanu
@sukumaranthotamukusukumara3040
@sukumaranthotamukusukumara3040 10 күн бұрын
​@@remeshkumarmc3123ഓ അബ്ദുല്ലയെ പോലുള്ള തീവ്രവാദികളെ ജനം ടിവി എന്തിനു വിളിക്കുന്നു
@thomasmd4057
@thomasmd4057 8 күн бұрын
​@@naadensheelukal9614😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤
@gowarigowari4771
@gowarigowari4771 12 күн бұрын
ഒരു രണ്ടായിരം വർഷത്തിന് മുമ്പേ കേരളത്തിൽ എൻ എസ് ജി വരേണ്ടതായിരുന്നു.
@sukumarimenon7663
@sukumarimenon7663 12 күн бұрын
NSG oru Nalla Neekam! Kettittu thannae Aaswasam!Aasan illa kalari polae pokukayayirunnuvallo kurae kaalangnalayittu.Ellathinum kuttu nilkunna oru Thattippu Bharanakudavum.There should be an end to all theseThantonnitham!Midijee Neenal vaazhatte!
@sukumarimenon7663
@sukumarimenon7663 12 күн бұрын
Read Modiji.
@Vinodk-gr1kn
@Vinodk-gr1kn 12 күн бұрын
അബ്ദുള്ളയും , മമ്മദും , റൗഫും മറ്റു കോയാക്കുഞ്ഞുങ്ങളും കുറച്ചു മര്യാദക്ക് ജീവിച്ചാൽ വളരെ നല്ലതാണ്. ....അല്ലെങ്കിൽ മക്കളെ. ....വളി വിടാനുള്ള സമയം പോലും നിനക്കൊക്കെ NSG തരില്ല. .....😅
@user-iu8xt9vo4n
@user-iu8xt9vo4n 7 күн бұрын
Arrium malarrum varutu korran
@krishnankutty4905
@krishnankutty4905 2 күн бұрын
ജനാധിപത്യം ഉള്ള ഇന്ത്യ ന്യായം പറയും അതാണ് അബ്ദുള്ളമാരുടെ ന്യായം???
@haridevsv3455
@haridevsv3455 12 күн бұрын
ഒരെണ്ണ കണ്ണൂരും ഒരെണ്ണം ബീമാപള്ളിയിലും കൂടി വേണം
@narayanankutty5973
@narayanankutty5973 12 күн бұрын
ബഹു. മോദിജി നീണാൾ വാഴട്ടെ 👏👏👏
@RAVIKUMAR-ue4tt
@RAVIKUMAR-ue4tt 12 күн бұрын
സ്വതന്ത്ര ജനാധിപത്യ പോരാട്ട സംഘടനയാണത്രെ ഹമാസ് 😂😂😂... 2024 ൽ കേട്ട ഏറ്റവും നല്ല തമാശ...
@himachandran
@himachandran 12 күн бұрын
മതേതരം കൂടി ചേര്‍ത്താല്‍ perfectly alright 😂
@girija-2283
@girija-2283 12 күн бұрын
TG സർ നും സ്റ്റാൻലി സർ നും ബിഗ് സല്യൂട്ട് 👍🏻🙏🏻
@Ananya_anoop
@Ananya_anoop 12 күн бұрын
TG മോഹൻദാസ് സാർ, സ്റ്റാൻലി സാർ, രാജ്മോഹൻ സാർ അഭിനന്ദനങ്ങൾ
@rameshsukumaran1218
@rameshsukumaran1218 13 күн бұрын
Wellcome NSG🙏🏻
@surendranpillain3522
@surendranpillain3522 12 күн бұрын
സ്വാഗതം NSG 🌹🙏🙏
@Prakashkumar-vi2ix
@Prakashkumar-vi2ix 12 күн бұрын
സ്റ്റാന്‍ലി സാര്‍. TG സാര്‍ ബിഗ് സല്യൂട്ട് 🧡🧡🧡🧡🦾🦾🦾🦾🙏🙏🙏🙏
@user-gw1pf6vt9t
@user-gw1pf6vt9t 12 күн бұрын
ജനം ടിവിയോടു ഒ അമ്പദ്ധുള്ളയേ പോലുള്ള മരമണ്ടനേ ചർച്ചയ്ക്ക് വിളിക്കരുത് അയാൾ വിവരക്കേടാണ് സംസാരിക്കുന്നത്
@lazilakunjuraman7485
@lazilakunjuraman7485 10 күн бұрын
അത് വിവരക്കേട് അല്ല. അദ്ദേഹത്തിന്റെ ഉള്ളിൽ ഉള്ളത് പുറത്തു വരണം... വ്യക്തമായി പറയുന്നും ഉണ്ട്.. ഇത്രയും പ്രായമുള്ള ഒരു സഹോദരൻ ഇങ്ങനെ പറയുമ്പോൾ ചെറുപ്പക്കാരുടെ മനസ്സ് എത്ര രൂക്ഷമായി ചിന്തിക്കുന്നു എന്ന് ലോകം മനസ്സിൽ ആക്കുന്നു...
@Ananya_anoop
@Ananya_anoop 12 күн бұрын
ഹമാസ് ഭീകരമല്ല, ഠ. അവ്വുള്ള അബ്ദുള്ള ഭീകരനാണ്
@augusthypk8197
@augusthypk8197 6 күн бұрын
Oct 7നു ഈസ്രയേലിനുള്ളലേയ്ക്കു ഇടിച്ചുകയറിചെയ്തത് നമ്മുടെ മു.മന്ത്രി പറഞ്ഞപോലെ രക്ഷാപ്രവർത്തനമായിരിക്കും.മി. ഒ .അറിഞ്ഞിട്ടില്ലല്ലായിരിക്കും.
@user-ud5tg6wi5x
@user-ud5tg6wi5x 12 күн бұрын
((ഈ.. പദ്മനാഭന്റെ 👑മണ്ണിൽ.. ഒരു👌രാജ്ജ്യദ്രോഹികളെയും. വച്ചു 👌പൊറുപ്പിയ്ക്കാൻ 🙏പാടില്ല്യാ 👌ഇതേ 👌1921👌അല്ല്യാ 🙏👑🙏2024🙏👑🙏ആണ് 🦄👑🦄ശംമ്പോ 🙏മഹാദേവാ 🦄🦄🦄👑🌹🦄
@jayanvk3631
@jayanvk3631 12 күн бұрын
ഓ അബ്ദുള്ള എന്ത് തോന്നിവാസവും ന്യായികരിക്കാൻ അനുവദിക്കുന്നത് എന്തിനാണ്
@dosthyramesh6003
@dosthyramesh6003 12 күн бұрын
ഈ അബ്ദുല്ലയെ പോലെ ഉള്ള വിവരം ഇല്ലാത്തവരെ ചർച്ചക്ക് വിളിക്കരുത്
@ngpanicker1003
@ngpanicker1003 2 күн бұрын
അബ്ദുല്ലയെ വിളിക്കാം, അല്ലെങ്കിൽ ഡിബേറ്റ് one sided ആയിപ്പോകും, അബ്ദുള്ളക്ക് മറുപടി ആയി ഡിബേറ്റ് മുന്നോട്ട് പോകുന്നതാണ് അഭികാമ്യം.
@KrishnaKumar-fy2pr
@KrishnaKumar-fy2pr 2 күн бұрын
മദ്രസ പൊട്ടൻ അബ്ദു
@vasanthatv3783
@vasanthatv3783 12 күн бұрын
പ്രൊ. സ്റ്റാൻലി സെബാസ്റ്റ്യൻ,നമോവാകം ! ഈ വസ്തുക്കളെല്ലാം തിരിച്ചറിഞ്ഞ് നിസ്സഹായരായി,ഭയാശങ്കകളൊടെ ജീവിക്കേണ്ടി വരുന്ന. "പ്രബുദ്ധ കേരളത്തിലെ ബുദ്ധിജീവികളല്ലാത്ത" സാമാന്യ ജനത്തിനു എത്ര ആശ്വാസം തരുന്നു താങ്കളുടെ വാക്കുകൾ!!!! ഭാരത് മാതാ കീ ജയ്!
@Ambience756
@Ambience756 13 күн бұрын
പാവം നമ്മുടെ അബ്ദുള്ള ഇക്കായെ കണ്ടിട്ട് കാലം എത്രയായി
@ramachandrank9998
@ramachandrank9998 12 күн бұрын
Not Pavam zero Abdhullah
@sarathkumar-oh7qz
@sarathkumar-oh7qz 12 күн бұрын
മുൻപ് ജനം ടീവിന്ന് പിണങ്ങി പോയതാ,,,,,😂😜
@rajisankar298
@rajisankar298 12 күн бұрын
​@@sarathkumar-oh7qzസത്യം കേൾക്കുമ്പോൾ ചൊറിയും അതുകൊണ്ടാണ് ഇയാൾ ഓടുന്നത്
@Rajendran-bx3lm
@Rajendran-bx3lm 12 күн бұрын
Ee miyren ethra vayasittum chathukude, bhumikku baram, para nari jenmam
@jacobkk223
@jacobkk223 7 күн бұрын
.bi ijimmk I'm
@sinilkumman561
@sinilkumman561 13 күн бұрын
hi പൂജ്യം അബ്‌ദുള്ള 😂😂😂😂
@usbinu2993
@usbinu2993 11 күн бұрын
അണ്ടിയിയിൽ മുളക് തെക്കണം
@user-yx8ko8uc7k
@user-yx8ko8uc7k 9 күн бұрын
😂😂
@prabhasoman5184
@prabhasoman5184 13 күн бұрын
കേരളം അഭ്യുള്ളയുടെ കൈയിൽ കൊടുത്താൽ മതി കേരളം 🤣🤣
@usbinu2993
@usbinu2993 11 күн бұрын
Pv and oba
@manojt.k.6285
@manojt.k.6285 12 күн бұрын
പൂജ്യം അന്തൂക്ക ചർച്ചയിൽ വാല് മുറിയുമ്പോൾ ആദ്യം പറഞ്ഞത് മറക്കുന്നു, മാറ്റിപ്പറയുന്നു.😂😂
@user-zo3se7iu5f
@user-zo3se7iu5f 12 күн бұрын
ഹമാസ്അനുകൂലികളെ നിരിക്ഷിക്കണം
@ksara7361
@ksara7361 12 күн бұрын
ആ സീറോ കാക്കയെ എടുത്തു പുറത്തിട്....
@rajendranps3282
@rajendranps3282 12 күн бұрын
ഒളിഞ്ഞിരിക്കുന്ന പോപ്പുലർ ഫ്രണ്ടിനെ കുറേകൂടി ഇരുട്ടിൽ കൊണ്ടുപോയി താമസിപ്പിക്കാൻ nsg വന്നേ പറ്റു ഇത് മോദിക്ക് നന്നായി അറിയാം
@ckrajesh4748
@ckrajesh4748 12 күн бұрын
രാജ്യ സുരക്ഷയാണ് മുഖ്യം ദേശസ്നേഹം രണ്ടാമത് മതത്തിന് മൂന്നാം സ്ഥാനമേയുള്ള
@aravindakshannarangayil4069
@aravindakshannarangayil4069 12 күн бұрын
പപ്പു അധികരത്തിൽ വന്നാൽ എല്ലാം പിൻവലിച്ചു സഹായം ചെയ്യും
@geethakrishnan9054
@geethakrishnan9054 12 күн бұрын
പപ്പു ഉടനെ ജയിലിലാകും. കൂടെ അവൻ്റെ ഉമ്മയും
@sathishthrissur8626
@sathishthrissur8626 13 күн бұрын
ഞാൻ ഇ ചാനൽ നിരന്തര കാണുന്ന ആളാണ്. അനിലിന്റെ അവതരണം വളരെ slow ആണ്.... മെച്ചപ്പെടുത്താൻ ശ്രമിക്കണം
@Ananya_anoop
@Ananya_anoop 12 күн бұрын
Proud of NSG
@gopibhaskaran8693
@gopibhaskaran8693 12 күн бұрын
Welcome NSG👍👍
@Ananya_anoop
@Ananya_anoop 12 күн бұрын
Welcome NSG to Kerala
@dhileepk01
@dhileepk01 12 күн бұрын
ഇപ്പോൾ മനസിലായി എന്തിനാ centrel fourse വരുന്നേ എന്ന്
@Ananya_anoop
@Ananya_anoop 12 күн бұрын
Welcome , NSG To Kerala
@chandranck3091
@chandranck3091 12 күн бұрын
Very very very good and congratulations dear T G M Sir.
@user-gz8gq3hq6e
@user-gz8gq3hq6e 13 күн бұрын
അനിൽ നമ്പ്യാരെ നനഞ്ഞ പൂച്ചയെപ്പോലെ ആകാതെ കുറച്ചു ഉഷാറാക്
@mkshiffr2349
@mkshiffr2349 12 күн бұрын
നനഞ്ഞ കോഴി യെ പ്പോലെ ആവരുത് എന്ന് പറയൂ
@kprakash3936
@kprakash3936 8 күн бұрын
അതേ..അനിൽ നമ്പ്യാർ ശൈലി മാറ്റണം.അബ്ദുളളയെ പോലുള്ള വിവരദോഷികളെ കൈകാര്യം ചെയ്യുന്ന സമയം ഊർജ്ജം കുറെ കൂടി കൂട്ടണം.അനിൽ നമ്പ്യാർ അത്ര സാധു ഒന്നും അല്ല യഥാർത്ഥ ത്തിൽ.ഇലക്ഷൻ സമയത്ത് രാഷ്ട്രീയ പാർട്ടികളിലെ വീരശൂരപരാക്രമികളെ തെരുവിൽ നടത്തിയ പൊതു ചർച്ചകളിൽ നിർത്തി പൊരി ക്കുന്നത് കണ്ടിട്ടുണ്ട്. നമ്പ്യാർ അന്ന് ബഹളം വച്ച *വിവരദോഷികളെ.... വേഷം കെട്ടൽ വേണ്ട. അവിടെ ഇരിക്കെടേ* എന്നെല്ലാം ശബ്ദമുയർത്തി പറയുന്ന അനിൽ നമ്പ്യാരുടെ മറ്റെരു മുഖവും കണ്ടിട്ടുണ്ട്...ആ മുഖമാണ് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്.*KEEP IT UP ANIL NAMBIAR*
@Krish-tk6km
@Krish-tk6km 12 күн бұрын
Tg സ്നേഹ ത്തോടെ ഒ അബ്ദുള്ള യുടെ തലയിൽ ഒന്നു തട്ടി കൊടുത്തു
@binduprakash2397
@binduprakash2397 7 күн бұрын
അബ്ദു നെ പോലെ ( വിവരം ഇല്ലാത്ത) ഉള്ളവരെ എന്തിനാണ് ഈ പരിപാടിയിലേക്ക് വിളിച്ചിരുത്തുന്നത്. ബാക്കിയുള്ള വിവരമുള്ള മാന്യ വ്യക്തിക്കൾക്ക് Salute🙏
@sureshb1235
@sureshb1235 12 күн бұрын
Janam tv 🎉🙏🙏🔥🔥❤️
@jayasreec.k.6587
@jayasreec.k.6587 12 күн бұрын
കേരള പോലീസിൽ തീവ്രവാദ ബന്ധമുള്ള ആൾക്കാർ ഉണ്ട്.... വല്ലപ്പോഴും ഓഫീസിലെത്തുന്നവരുടെ ബാക്ക്ഗ്രൗണ്ട് പരിശോധിച്ചാൽ എത്ര പേരുണ്ടെന്ന ഏകദേശം ധാരണ കിട്ടും. പോലീസാണെന്നുള്ള അഹങ്കാരം വല്ലാതെയങ്ങ് തലയ്ക്ക് പിടിക്കുമ്പോൾ ,അവരുടെ കാര്യങ്ങളിൽ ആരും തലയിടാതെയിരിക്കാൻ പല ചെപ്പടി വിദ്യകളും ഇവർക്ക് വശമാണ്.... ഇല്ലാത്ത രോഗത്തിന്റെ സർട്ടിഫിക്കറ്റിൻെ പിൻബലം ഇവർക്ക് മുതൽക്കൂട്ടാണ്.പോലീസിലെ ക്രിമിനലുകളെ പിടികൂടിയാൽ പല കാര്യങ്ങളും എളുപ്പമാകും.....
@surimenon7660
@surimenon7660 12 күн бұрын
Opening Comment BRILLIANT...💪🇮🇳💪
@k_anoop_91
@k_anoop_91 12 күн бұрын
Nice, എല്ലാത്തിൻ്റെയും ___ കീറി വിടണം
@AjeshM-lu2ub
@AjeshM-lu2ub 12 күн бұрын
കോട്ടയം ഈരാറ്റുപേട്ട മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് അതിർത്തി വയനാട് ഇത്രയും സ്ഥലത്ത് വരണം 😂
@paulsonpoulose2854
@paulsonpoulose2854 12 күн бұрын
Pfi എന്താണെന്നു പോലും അറിയാത്ത ഒരു പാവം, പാവം ഓ ഓ ഓ ഓ ഓ അബ്ദുള്ള. Nsg വന്നാൽ കേരളത്തിലെ nsg യുടെ തലവൻ മ്മടെ, ഓ.. ഓ. അബ്ദുള്ള യായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.😂😂
@rajalakshminair8913
@rajalakshminair8913 9 күн бұрын
Namaskaram Sir.....vere correct 💯 🎉
@user-vq4br3cu2k
@user-vq4br3cu2k 13 күн бұрын
Tg super ❤❤❤❤❤
@madhaviwarasiar7247
@madhaviwarasiar7247 12 күн бұрын
Heart felt welcome NSG
@windyday8852
@windyday8852 12 күн бұрын
Professor ❤ Openaayi karyangal vistharichu paranju... He is absolutely right..
@manojnair9962
@manojnair9962 12 күн бұрын
Most wanted and awaited !!
@pssatheesh9189
@pssatheesh9189 12 күн бұрын
In Kerala NSG commando is required.
@geethakumar601
@geethakumar601 11 күн бұрын
Well done!!!! Super!!!the debate revealed the truth .congrats janam!!!!!
@manilalkb1376
@manilalkb1376 12 күн бұрын
O അബ്‌ദുല്ലയെ ചാനലിൽ നിന്നും അടിച്ചോടിക്കൂ. വൃത്തികെട്ട വർത്തമാനം എങ്ങിനെ ഇങ്ങനെ നാണമില്ലാതെ പറയാൻ കഴിയുന്നു.
@jaykumarnair5492
@jaykumarnair5492 13 күн бұрын
Well said TG.
@aravindakshannarangayil4069
@aravindakshannarangayil4069 12 күн бұрын
സ്റ്റാൻലി❤❤❤
@anilmadhu8904
@anilmadhu8904 12 күн бұрын
Jai pro Stanley sir, Namaste Gi.
@ravindranathkt8861
@ravindranathkt8861 12 күн бұрын
സ്വന്തം ജനങ്ങളെ shield ആക്കി യുദ്ധം ചെയ്യുന്നവരെ എന്താണാവോ വിളിക്കേണ്ടത് !
@manilalkb1376
@manilalkb1376 12 күн бұрын
അബ്‌ദുല്ലയെ തന്നെ നിരീക്ഷിക്കാൻ വേണ്ടിയാണു ഈ നീക്കം
@ParthasT
@ParthasT 3 күн бұрын
ജൂതന്മാരോടും കൃസത്യാനികളോടും ഒരു മമതയും നിങ്ങൾക്ക് നിങ്ങളുടെ ഇസ്ലാമിന് ഇല്ല എന്നത് വളരെ നഗ്നമായ ഒരു സത്യമാണ്
@anilmadhu8904
@anilmadhu8904 12 күн бұрын
Well done TG sir.
@rathubhaiiikerala8183
@rathubhaiiikerala8183 13 күн бұрын
NSG😂 VANNALLO😂SAMADHANAMMAAYI😂😂😂❤JAI MODIJIII❤ JAI BHARATH❤
@rajanthekkinkattle779
@rajanthekkinkattle779 12 күн бұрын
ഓ അബ്ദുള്ള എന്ന് മാത്രം പറഞ്ഞാൽ മതിയല്ലോ പി എഫ് ഐ എന്ന് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ അതുതന്നെയാണ് അബ്ദുള്ള
@arunanil3304
@arunanil3304 13 күн бұрын
Abdullah panna pakistani
@sunithasunithan2307
@sunithasunithan2307 12 күн бұрын
congratulations supper
@rameshsukumaran1218
@rameshsukumaran1218 13 күн бұрын
ഹായ് അബ്ദുള്ളാക്ക 😂
@geethuprathap9579
@geethuprathap9579 13 күн бұрын
അല്ലയോ നമ്പ്യാർ pls എല്ലാ ചർച്ചയിലും നമ്മുടെ tg യെ കൊണ്ടു വരണം ഒരുപാട് അറിവുകൾ നമ്മുക്ക് അയാളുടെ കയ്യിൽ നിന്ന് കിട്ടുന്നു 🙏🏻
@bhavaniammaleelamony8255
@bhavaniammaleelamony8255 12 күн бұрын
Verygood idea of NSGof our future
@asokkumarmanikkoth5422
@asokkumarmanikkoth5422 12 күн бұрын
എൻഎസ്ജി ഉത്ഘാടനം സീറോ അവുളളയെ കൂട്ടിലിട്ട് തുടങ്ങാൻ സാദ്ധ്യത ഉണ്ട്
@shajivasudevan9618
@shajivasudevan9618 6 күн бұрын
ഒരു മുസ്ലിം നാമധാരി പോലും ഇവിടെ ഒരഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ലല്ലോ! അതിന്റെ അർദ്ധം എന്താണ്?
@georgev8934
@georgev8934 12 күн бұрын
ഈ വർഗ്ഗീയ വാദി ഇതുപറയും ക്രിസ്സ്യാനികളുട് കാര്യം താൻ നോക്കണ്ട.ഹിന്ദുക്കളുട് ഇടയിൽ ഞഗൾ സുരഷിതരാണ്.
@leelamukund1582
@leelamukund1582 12 күн бұрын
നിങ്ങള് എത്ര ഹിന്ദുക്കളെ മതം മാറ്റി...
@RINEESHDXB
@RINEESHDXB 6 күн бұрын
അബ്ദുള്ള പോലുള്ള ആൾക്കാരൊന്നും ചർച്ചയിൽ ക്ഷണിക്കാതിരുന്നാൽ നന്നായിരുന്നു
@tesaheesh
@tesaheesh 9 күн бұрын
RSS ഭീകര സംഘടന ആണെന്ന് പറയുന്ന അബ്ദുള്ളതന്നെ അതിനെ എതിർക്കാൻ ആണ് PFI തുടങ്ങിയത് എന്നു പറയുമ്പോൾ തന്നെ PFI എന്താണെന്ന് അവൻ സമ്മതിച്ചു.
@balanvadukut4995
@balanvadukut4995 5 күн бұрын
🙏 നമസ്തെ 🇮🇳 കേരളത്തെ കേന്ദ്ര ഭരണ പ്രദേശമാക്കണം പരമോന്നത നീതി പീഠം സുപ്രീം കോടതി നിയമം പാസാക്കി ഭാരത് മിനിസ്ട്രിക്യു കൈമാറണം
@velayudhansankaran7670
@velayudhansankaran7670 9 күн бұрын
Prof.stanly Sebastian you said it well ,almost everything
@anniesnapoly7280
@anniesnapoly7280 7 күн бұрын
വളരെ നന്നായി അവസാനത്തിൽ സംസാരിച്ച് God bless you
@lathikagopidasmenon9488
@lathikagopidasmenon9488 12 күн бұрын
ജനം ചാനൽ എന്തുകൊണ്ട് ആണ് സോണിയ നടത്തിയ അഴിമതി കേസ് പുറത്ത് വന്നിട്ടും ചർച്ച ഇല്ലാത്തത്.
@SureshKumar-bo7ix
@SureshKumar-bo7ix 9 күн бұрын
PFI ടെ ഫുൾഫോം പൊലും അറിയില്ല അല്ലേ അബ്ദുള്ള ഇക്കാക്ക്
@baburajank2709
@baburajank2709 3 күн бұрын
എന്തായാലും ഇവിടെ സ്വന്തം നാടാക്കി മാറ്റാൻ സ്വപ്നം കണ്ടിരുന്ന PFl വർഗക്കാർക്ക് NS G വരുന്നു എന്നതു് വലിയ മോഹഭംഗമാണു്. അബ്ദുള്ള സാറിൻ്റെ ഉള്ളിലടക്കിയ വിഷമം നോക്കുമ്പോൾ കാണാം.
@minisivadas769
@minisivadas769 12 күн бұрын
പാവം അബ്‌ദുള്ള ഇയാളെയൊക്കെ കണ്ടുപിടിക്കണം കഷ്ടം
@sandhyasandhya8748
@sandhyasandhya8748 2 күн бұрын
സ്റ്റാൻലി സെബാസ്റ്റ്യൻ പറഞ്ഞത് 100 ശതമാനം ചിന്തിക്കേണ്ട വസ്തുത
@renukavasunair4388
@renukavasunair4388 2 күн бұрын
Thank you
@johnsonabrahamabraham8630
@johnsonabrahamabraham8630 6 күн бұрын
Full support Janam TV
@rgopinathannair9360
@rgopinathannair9360 6 күн бұрын
Very Good DISCESION. Big Salute.
@user-hh2ye2pn6o
@user-hh2ye2pn6o 9 күн бұрын
ഈ ഡിമുകൾ ആണ്.. നല്ല.. മനസിന്റെ. ഉടമ യായ... നല്ല.. നല്ല. മുസ്ലിം.. ഭരണ തികരികൾ. ഭരിക്കുന്ന... U. A. E. യിൽ.. നുറഞ്ഞു. കയറുറൂണു.. അവരുടെ. ഫാസ്റ്റ് സ്റ്റെപ്. നിങ്ങളുടെ. വിശോസം പിടിച്ചു പറ്റുക.... ബാക്കി. പിന്നാലെ. പണി തുടങ്ങും
@santhoshmr8932
@santhoshmr8932 2 күн бұрын
ആരാണെങ്കിലും വേണ്ടില്ല കൈയിലിരിപ്പ് നന്നായില്ലെങ്കിൽ മരുഭൂ മിയിൽ അല്ല ചിലപ്പോൾ പരലോകത്തുകൂടി നടക്കേണ്ട ഗതികേടിലേക്ക് ചോദിച്ചു വാങ്ങിക്കൊണ്ടിരിക്കുകയല്ലേ അനുഭവിക്കു. ഇ ചെത്തുക്കു പിടിച്ച സാധത്തിന്റെ പൂർവികർ സ്വികരിച്ച എന്റെ പൂർവികരെ പറഞ്ഞാൽ മതിയല്ലോ. ഇവനൊക്കെ ഒട്ടകത്തിനു കൂടാരത്തിൽ തലവെക്കാൻ കൊടുത്തു എന്ന് പറഞ്ഞപോലെ ആയി. കൂടുതൽ മെണ ക്കുമ്പോൾ തുള വീഴാൻ സൗകര്യങ്ങൾ ഒരുക്കി എടുക്കുകയല്ലേ.നല്ലതിനാകും.എല്ലാം ശെരി ആകും.😅😂.
@sathyang8285
@sathyang8285 9 күн бұрын
അബ്ദ്ധുള്ള ക്ക് തീരെ സഹിക്കുന്നില്ല കേരളത്തിൽ എല്ലാ നടക്കും അതല്ലേ ഇങ്ങനെ സംസാരിക്കുന്നെ
@sandhyasandhya8748
@sandhyasandhya8748 2 күн бұрын
അബ്‌ദുല്ല പറഞ്ഞപോലെ ഹമാസുകാർ നല്ല മനുഷ്യർ ഗർഭിണി യുടെ വയറുകീറി കുഞ്ഞിനെ എടുത്തു ചുട്ടുകൊല്ലുക ഇതൊക്ക നല്ല മനസുള്ള ആളുകളുടെ യുദ്ധമുറകൾ പാവത്തുങ്ങൾ 😂
@chandrashekharmenon5915
@chandrashekharmenon5915 4 күн бұрын
Excellent idea... This is very much necessary in the present situation 👌👍
@shylajamp2958
@shylajamp2958 12 күн бұрын
മണിപ്പൂരിൽ കൈ കെട്ടിയിട്ടു... കാശ് മീരിൽ കൈ കെട്ടഴിച്ചിട്ടു...
@omshivayanama9
@omshivayanama9 9 күн бұрын
NSG, NIA ഒക്കെ കൂടാതെ സൈനിക ക്യാമ്പ് വരെ വേണ്ടിവന്നേക്കും. അത്ര മാത്രം ഭീഷണി ഒളിച്ചിരിക്കുന്നു.
@preethap1927
@preethap1927 7 күн бұрын
കേരളം എത്രയും പെട്ടെന്ന് യൂണിയൻ ടെറിടറി ആക്കണം
@rajanka2512
@rajanka2512 19 сағат бұрын
👍 🇮🇳അഭിവാദ്യങ്ങൾ
@HmSohel123
@HmSohel123 13 күн бұрын
Nallath 👍
@baburajank2709
@baburajank2709 3 күн бұрын
പ്രഫസർ സെബാസ്റ്റ്യൻ, you are fully right and objective.
@maninadarajanrajupm4922
@maninadarajanrajupm4922 13 күн бұрын
Jay bharat Jay modij 🙏
@saprugeorge6169
@saprugeorge6169 12 күн бұрын
Welcome to N S G - Now Kerala is a very dangerous place to live
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 74 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31