No video

ജിമ്മിൽ പോകുന്നതും നടക്കാൻ പോകുന്നതും തമ്മിലുള്ള വ്യത്യാസം. Difference between walking & Gym

  Рет қаралды 48,988

Dr Peter joseph

Dr Peter joseph

Күн бұрын

cardio or weight training better, benefits of weight training and cardio exercise

Пікірлер: 190
@bineshbalan6846
@bineshbalan6846 Жыл бұрын
Sir പറഞ്ഞത് 100%സത്യം..ഞാൻ ഓസ്ട്രേലിയയിൽ ആണ്. കഴിഞ്ഞ 4-5വർഷമായി പതിവായി രാവിലെ ജിമ്മിൽ പോകുന്നു.ഇവിടെ രാവിലെ എന്നും 70 ഉം 80ഉം വയസ് ഉള്ള വന്നു heavy training അടിക്കുന്നത് കാണാറുണ്ട്... സത്യം പറയാല്ലോ ഒറ്റ മലയാളിയെയും ജിമ്മിൽ പതിവായി ഞാൻ കണ്ടിട്ടില്ല..😀മിക്കവാറും മലയാളി യുടെയും മെയിൻ പരിപാടി വെള്ളമടിക്കുക, മൂക്കുമുട്ടെ തിന്നുക, എന്നിട്ട് വയറും തടവിട്ട് പറയും .ശ്ശേ ഈ വയറാണ് പ്രശ്നം.. ഒന്ന് കുറഞ്ഞിരുനന്നേ ങ്കിൽ 😀🙏🙏
@roshithk9764
@roshithk9764 Жыл бұрын
😂😂😂
@roshithk9764
@roshithk9764 Жыл бұрын
എന്താണ് dude job??
@Drpeterjoseph
@Drpeterjoseph Жыл бұрын
സത്യം 👍മലയാളിയുടെ സ്ഥിരം പല്ലവിയാണിത്.
@kensonpaul5192
@kensonpaul5192 Жыл бұрын
Well said
@prav4282
@prav4282 Жыл бұрын
You are 💯
@josepht.g5446
@josepht.g5446 Жыл бұрын
I am 68 old.I run regularly,then exercise at gym & finally doing yoga
@Drpeterjoseph
@Drpeterjoseph Жыл бұрын
👍
@Drpeterjoseph
@Drpeterjoseph Жыл бұрын
👍
@elmyjacob3949
@elmyjacob3949 6 ай бұрын
I am 61 Ladies fitness trainer I regularly exercise at gym❤
@soorajk6285
@soorajk6285 Жыл бұрын
ഹായ് വളരെ ശരിയാണ് ഈ പറഞ്ഞത്... കാരണം എനിക്ക് 46.5 ആയി.. ഇന്നും ഞാൻ കട്ടക്ക് ജിമ്മിൽ പോയി workout ചെയ്യാറുണ്ട്.. അതുകൊണ്ട് ഇപ്പോഴും ഒരു 28 ന്റെ പവർ ബോഡിക്കു ഇപ്പോഴും ഉണ്ട് ട്ടോ... 💪💪💪
@shanthanudq400
@shanthanudq400 Жыл бұрын
എന്റെ പൊന്നോ ആ deltoid കണ്ടോ ഇജ്ജാതി ഇങ്ങേരുടെ ഈ വർത്താനം തന്നെ ഒരു motivation ആണ് 💪
@agnidevan007
@agnidevan007 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ സത്യം ആണ് 💝👌🏻👌🏻💝👌🏻💝👌🏻💝👌🏻👌🏻💝👌🏻👌🏻💝👌🏻💝👌🏻💝👌🏻💝👌🏻
@santhoshkumar-hu8hy
@santhoshkumar-hu8hy Жыл бұрын
സാർ നല്ല കാര്യങ്ങൾ നമ്മൾ പറഞ്ഞ് കൊടുത്താലും അതിനെ കളിയാക്കാൻ ആളുകൾ ഉണ്ട് നല്ലത് മനസ്സിൽ ആകാൻ പോകുന്നത് അസുഖം വരുബോയും ആണ് 😔😢😍👍
@Drpeterjoseph
@Drpeterjoseph Жыл бұрын
👍
@mkmk2281
@mkmk2281 Жыл бұрын
We practice traditional Karate daily. Thank you master 🙏
@Drpeterjoseph
@Drpeterjoseph Жыл бұрын
👍
@noushadniyam
@noushadniyam Жыл бұрын
Me too really excited to watch the machine
@pinoyp
@pinoyp Жыл бұрын
പീറ്റർ മാഷേ, ആളുകളിൽ ഒരുപാട് തെറ്റായ ധാരണകൾ ഉണ്ട്. അവരെ പറഞ്ഞു മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഞാൻ രണ്ടുവർഷമായി ജിമ്മിൽ പോകുന്ന ഒരാളാണ്. ജിമ്മിൽ ജോയിൻ ചെയ്ത സമയത്ത് എന്റെ ടോട്ടൽ കൊളസ്ട്രോൾ 350 & ട്രൈഗ്ലിസറൈഡ് 400 ആയിരുന്നു. ഇപ്പോൾ രണ്ടും നോർമൽ ആയി.....still people used to criticise that i have no big musclar physique even after two years & i m wasting my time in gym. But those fools don't know what I gained.....
@Drpeterjoseph
@Drpeterjoseph Жыл бұрын
Grate👍❤
@Ameeba-g2p
@Ameeba-g2p Жыл бұрын
പല ആളുകളും ചോദിക്കാറുണ്ട് ജിമ്മിൽ പോയി കൊറേ മസിൽ ഉണ്ടാക്കിയിട്ട് എന്തു കാര്യം എന്ന്!പഠനവും, ജോലിയും, പണവും, ജീവിതത്തിൽ എന്ന പോലെ തന്നെയാണ് നമ്മുടെ ആരോഗ്യവും അത് നമ്മൾ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ്. ആര്യോഗ്യം നശിച്ചാൽ പിന്നെ life ഇൽ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല!ജിമ്മിൽ വളരെ ആവേശത്തോടെ വരുന്ന മിക്ക ആളുകളും ഏറിയാൽ രണ്ട് മാസം കാണും അതുകഴിഞ്ഞാൽ അവരെ ആ വഴിക്കുകാണാറില്ല!അതാണ് സത്യം! ശരിക്കും ദിവസവും രാവിലെ വർക്ഔട്ട് ചെയ്ത് കഴിഞ്ഞാൽ ഒരു പോസിറ്റീവ് എനർജി ആ ദിവസം മുഴുവനും നമുക്ക് കിട്ടും. അതുകൊണ്ട് ദിവസവും ഒരു അര മണിക്കൂർ എങ്കിലും ജീവിതത്തിൽ വർക്ഔട്ടിനു വേണ്ടി മാറ്റിവയ്ക്കുക! നമ്മുടെ ശരീരം എന്നും വിയർക്കുന്നത് വളരെ നല്ലതാണ്!ഈ life style നമ്മുടെ മരണം വരെ പിൻ തുടരുക !ഒരുപാട് അസുഖങ്ങൾ വരുന്നത് ഒഴിവാക്കാൻ സ്ഥിരമായുള്ള workout ലൂടെ നമുക്ക് പറ്റുന്നു!
@Drpeterjoseph
@Drpeterjoseph Жыл бұрын
👍❤
@mercyharvestmissionsociety2758
@mercyharvestmissionsociety2758 Жыл бұрын
It's good to show the testimony of people who restored health in the Jim
@Drpeterjoseph
@Drpeterjoseph Жыл бұрын
That's good idea. Will try
@mpfaisal2013
@mpfaisal2013 Жыл бұрын
Sir great video
@sasipanackal3886
@sasipanackal3886 Жыл бұрын
മാഷേ എൻ്റെ. മനസിലുള്ള കരിയം മാഷ് പറഞ്ഞത്. 14വയസ്സ് മുതൽ gem ചെയ്യുന്നു ഇ പോൾ 70വയസ്. സൗദിയിൽ ഒരു രോഗും ഇല്ല എൻ്റെ. കടയുടെ മുന്നിൽ കുടി ഈവനിംഗ് സവരി ചെയ്യുന്നവരെ നോക്കി ഞാൻ ചിരിക്കും ടൈം. Weste
@Drpeterjoseph
@Drpeterjoseph Жыл бұрын
👍❤ ഞാനും ചിരിക്കാറുണ്ട്
@mathewchittayam421
@mathewchittayam421 Жыл бұрын
Dear Peter, Your Health speeches are inspiring 🌹
@Drpeterjoseph
@Drpeterjoseph Жыл бұрын
👍❤
@kerala56
@kerala56 Жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്.
@Drpeterjoseph
@Drpeterjoseph Жыл бұрын
@babupeethambaran5628
@babupeethambaran5628 Жыл бұрын
This video is an eye opener for all. Very well said. Thanks and happy onam
@Drpeterjoseph
@Drpeterjoseph Жыл бұрын
@iamhere8140
@iamhere8140 Жыл бұрын
Yes sir you are right
@Pambadifahiz
@Pambadifahiz Жыл бұрын
Shoulder 🥰
@wsicilyful
@wsicilyful Жыл бұрын
Well said. God bless you.
@MrSurendraprasad
@MrSurendraprasad Жыл бұрын
താങ്കൾ പറയുന്നത് correct ആണ്... വെറുതെ കഥയും പറഞ്ഞു നടക്കാൻ പോയിട്ട് വലിയ കാര്യം ഒന്നും ഇല്ല. പിന്നെ ജിമ്മിൽ പോകുന്നത് body ബിൽഡിംഗ്‌ ഗിനാണ് എന്നാണ് മിക്കവരുടെയും വിചാരം. പക്ഷെ അത് തെറ്റാണ്...
@DeLsOn375
@DeLsOn375 Жыл бұрын
💯
@nasarmh9745
@nasarmh9745 Жыл бұрын
താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ
@Drpeterjoseph
@Drpeterjoseph Жыл бұрын
👍❤
@bobygeorge7990
@bobygeorge7990 Жыл бұрын
Very informative Video.
@farooq5496
@farooq5496 Жыл бұрын
100% 👍God bless you brother....
@Drpeterjoseph
@Drpeterjoseph Жыл бұрын
@michaeljunior3799
@michaeljunior3799 Жыл бұрын
You Said It.Sir.... 💞
@Drpeterjoseph
@Drpeterjoseph Жыл бұрын
@OSLAVOFACTORY
@OSLAVOFACTORY Жыл бұрын
Awesome ❤❤❤❤❤
@SKPC916
@SKPC916 Жыл бұрын
Well said 🔥
@Drpeterjoseph
@Drpeterjoseph Жыл бұрын
@vivekvinod682
@vivekvinod682 Жыл бұрын
Cardio weight training 2um kude cheyyunnathanu nallathu
@joychellanpunnavila8047
@joychellanpunnavila8047 Жыл бұрын
Very good 👍
@NIHAD_NEHLA
@NIHAD_NEHLA Жыл бұрын
Need a good video about toxins in our foods life style and plz say how can we live with good diet and exercise like natural fitness trainers💪🤲
@sachinkalyani8289
@sachinkalyani8289 Жыл бұрын
നല്ല ഒരു അറിവ് തന്ന വീഡിയോ ആണോ thank you
@Drpeterjoseph
@Drpeterjoseph Жыл бұрын
@ramakrishnanck4781
@ramakrishnanck4781 Жыл бұрын
താങ്കളുടെ വീഡിയോ കാണാൻ ഇടയായി ഒരു പാട് തെറ്റിദ്ധാരണകൾ മാറി ഞാൻ സ്ഥിരമായി രാവിലെ നടക്കാൻ പോകാറുണ്ട് താങ്കൾ പറ ഞ്ഞത് പോലെ കാലുകൾക്ക് മാത്രമാണ് ഗുണം കിട്ടുന്നത് എനിക്ക് 58 വയസ്സ് ആയി ഇത്രയും പ്രായത്തിൽ ജിമ്മിൽ പോകാൻ കഴിയുമോ എന്ന തായിരുന്നു പ്രശ്നം
@rajeevrajeev.r437
@rajeevrajeev.r437 Жыл бұрын
You are the 🔥sir 🌹🌹🌹❤️❤️🌷thank you 💪💪👌
@jyothirmayee100
@jyothirmayee100 Жыл бұрын
*ലെ മലയാളി -ഓ പിന്നെ 😁💥💥
@mercyharvestmissionsociety2758
@mercyharvestmissionsociety2758 Жыл бұрын
Man's natural tendency is to restore health by easy ways,superspeciality hospitals will increase. There is no shortcut to restore good health,other than hard work. When there is no hard work, hard exercises through Jim
@Drpeterjoseph
@Drpeterjoseph Жыл бұрын
👍❤
@sudarsanant9641
@sudarsanant9641 Жыл бұрын
Oh oru english..... 😏
@hakeemhubzinna8691
@hakeemhubzinna8691 Жыл бұрын
Message super...
@spsignature8820
@spsignature8820 Жыл бұрын
ഞാൻ തുടർച്ചയായി ജിമ്മിൽ പോകുന്ന ഒരാൾ ആണ്. വൈകുന്നേരം ആണ് ജിമ്മിൽ പോകുന്നത്. കാലത്ത് ഓടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ???
@MegaShemil
@MegaShemil Жыл бұрын
സൂപ്പർ
@harilalphoenix6367
@harilalphoenix6367 Жыл бұрын
1hour work out and 30 minutes walking
@ramesanparayil2788
@ramesanparayil2788 Жыл бұрын
Thank you sir
@rajeshkumarpk9522
@rajeshkumarpk9522 7 ай бұрын
Enikku 46 age concrete varkka paniyanu . Brandy cigarette use cheyyilla . Innu Vare oru rogavumilla .
@SuperSaiyan-1000
@SuperSaiyan-1000 Жыл бұрын
Sir, Looking jacked... 💪💪💪💪 🤩🤩🤩 And younger as well.... 👍
@krishnadas-jv4lq
@krishnadas-jv4lq Жыл бұрын
Sir..good morning... Master paraunnathu 100 percent sathyamaya kaaryamanu. Ethu palarkkum ariella. Njan daily GEMel work out chayyunna aalanu. Njan 7 kollamaee sthiram nadakkan pokunna aalukala observe chayyrundu avar eppozun atha body thannayanu oru matavum avaril kaanunnilla. Njan avaroodu parum nigal daily GIM el vammu aramanikkoor workout🏋🚴💪 body parts kalkku chayyan paksha anna kaliyakkaranu chayyarullayhu.
@santhoshkumar-hu8hy
@santhoshkumar-hu8hy Жыл бұрын
സാർ.മദ്യത്തിന് അടിമമായ ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പരസ്യംത്തിൽ കാണുന്ന മരുന്ന് കൊടുത്താൽ മാറ്റാൻ കഴിയുമോ വേറെ എന്തെല്ലാം മാർഗങ്ങൾ ഉണ്ട് ഇതിനെ പറ്റി വീഡിയോ ചെയ്യാമോ 😍😍😍😍
@muhammadnizam729
@muhammadnizam729 Жыл бұрын
Bro medicine undu ivde ulla hispitalil enikariyam contact cheyyu
@Jishnu__cp
@Jishnu__cp Жыл бұрын
Sir ഓടുന്നത് നല്ലതാണോ അതോ ജിമിൽ പോക്കണോ നല്ലത്
@Drpeterjoseph
@Drpeterjoseph Жыл бұрын
തീർച്ചയായും ജിമ്മിൽ പോകുന്നതാണ് നല്ലത്.
@Jishnu__cp
@Jishnu__cp Жыл бұрын
@@Drpeterjoseph thanks sir
@ragulkr8975
@ragulkr8975 Жыл бұрын
Sir... അടുത്ത video bulking and cutting workout plan നെ പറ്റി ചെയ്യാമോ.. Pls
@Drpeterjoseph
@Drpeterjoseph Жыл бұрын
Will try
@ragulkr8975
@ragulkr8975 Жыл бұрын
@@Drpeterjoseph thank you so much...
@hollywood_movies_6117
@hollywood_movies_6117 Жыл бұрын
കാത്തിരുന്ന ടോപിക്
@heisenbergbrasco4861
@heisenbergbrasco4861 Жыл бұрын
ചേട്ടാ , ഞാൻ വർക്ഔട് ചെയ്യുന്ന ആളാണ്. എന്റെ മെയിൻ കാർഡിയോ ആണ്, കുറച്ചു വെയ്റ്റ് ട്രെയിനിങ്ങും. 1. squats - 75 kg X 3 2 . ഉടനെ റണ്ണിങ്, അല്ലെങ്കിൽ സൈക്കിൾ - 15 മിനുട്സ് 3 . Squats - 2 സെറ്റ് 4. റണ്ണിങ്/സൈക്കളിംഗ് - 15 മിനുട്സ് സൊ, 30 മിനുട്സ് കാർഡിയോ , 15-20 മിനുട്സ് വെയ്റ്റ് ട്രെയിനിങ്. വെയ്റ്റ് കഴിഞ്ഞു കാർഡിയോ ചെയ്യുന്നതിന്റെ ഗുണം, എനിക്ക് തോന്നിയത്, ഹാർട്ട് റേറ്റ് എപ്പോളും ഹൈ ആയിട്ടു നിർത്താൻ പറ്റും - ഒരു 145 -155 ഇടക്ക്, ഫാറ്റ് ബർണിങ്നു ഗുഡ് ആയിട്ടു തോന്നി എനിക്ക്. പിന്നെ squats, deadlift (75 kg ), bench പ്രസ് (70 kg ). എന്റെ തൂക്കം 75 kilo, ഞാൻ ഐസൊലേറ്റഡ് എക്സർസൈസ് ചെയ്യാറേയില്ല, പ്രായം 42. പിന്നെ ഇടക്ക് പവർ ക്ലീൻ ചെയ്യും ( 50 kg , 6 റെപ്സ് , 6 സെറ്റ് ) വിത്ത് കാർഡിയോ ഇങ്ങനെ പോയാൽ പോരെ, എനിക്ക് muscle - ചേട്ടനെ പോലെ വേണമെന്നില്ല. ലീൻ ആയിട്ടു ഇരിക്കാനആണ് ഇഷ്ട്ടം
@Drpeterjoseph
@Drpeterjoseph Жыл бұрын
It's ok
@babyk491
@babyk491 Жыл бұрын
ജിമ്മിൽ പോകുന്നത് കൊണ്ട് തൈറോയ്ഡ് മൈഗ്രൈൻ ഇങ്ങിനെ ഉള്ള അസുഖങ്ങൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ.. Not overweight
@t.venugopalnair5377
@t.venugopalnair5377 Жыл бұрын
Hi sir I am new Comer All the best with love💕
@aneessidique
@aneessidique 8 ай бұрын
👍👍👍👍
@leenajohny
@leenajohny Жыл бұрын
Sari peter sir.
@Noodlesb0y
@Noodlesb0y Жыл бұрын
Happy Onam chetta....
@saburpd8132
@saburpd8132 Жыл бұрын
👍👍👍
@georgekp586
@georgekp586 Жыл бұрын
Peter sir namaskar nadapp madiyanmarkullathu aanu no benifit hard work cheythal fhalam urappu
@PradeepKumar-bw9xj
@PradeepKumar-bw9xj Жыл бұрын
Njan ground il. Running cheyyarunde..Bodykke nallathano
@Haridevu890
@Haridevu890 Жыл бұрын
Dr പറയുന്നപോലെയുണ്ട്💪💪
@jacobandco2319
@jacobandco2319 Жыл бұрын
Good bro , i envy you , i am frm mumbai.....i am 52 can i go to gym....i hv bp problem but its in control...tks God bless you n family
@Drpeterjoseph
@Drpeterjoseph Жыл бұрын
Definitely you can. It's the time to start. L Arginine supliment along with workout will clear your bp.
@mujeebrahmants7787
@mujeebrahmants7787 Жыл бұрын
Sir, Lower discs bulging and cervical disc degeneration ഉള്ളവർ എന്ത് ചെയ്യും? ഹെർണിയ സർജറിയും കഴിഞ്ഞു... ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ലല്ലോ.. ഡോക്ടർമാർ പറയുന്നു... ഓടരുത് ചടരുത് മുട്ട് വളക്കാതെ കുനിയരുത് വെയിറ്റ് എടുക്കരുത്... ചെറിയ വാർക് ഔട്ട് ചെയ്താൽ തന്നെ നീർക്കെട്ട് വന്ന് കിടപ്പിലാകും..രണ്ട് ദിവസം കഴിയുമ്പോ ok ആകും... ഡോക്ടർ ടെ അഭിപ്രായത്തിൽ നടക്കുക, മലർന്നും കമിഴ്ന്നും കിടന്ന് കാലുകൾ രണ്ടും ഉയർത്തുക ഇതിനപ്പുറം ഒന്നും ചെയ്യരുത്... സിറ്റ് അപ്, പുൾ ആപ്, പുഷ് അപ് ഒന്നും ചെയ്യാനേ പാടില്ല... ചെയ്യാം എന്ന് സ്വയം തോന്നിയാലും ഉള്ളിൽ പേടിയാണ്.. താങ്കളുടെ അഭിപ്രായത്തിൽ ചെയ്യാവുന്ന വ്യായാമങ്ങളെ കുറിച്ച് ഒന്ന് പറയാമോ?
@Drpeterjoseph
@Drpeterjoseph Жыл бұрын
ഞാൻ ഫ്രീ ആകുമ്പോൾ എന്റെ അടുത്ത് വന്ന് കുറച്ചു ദിവസം ട്രെയിൻ ചെയ്താൽ എനിക്ക് പറയാൻ പറ്റും എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന്. അല്ലാതെ അഭിപ്രായം പറയാൻ എനിക്ക് സാധിക്കില്ല. ഡോക്ടർമാർക്ക് രോഗികളെ എങ്ങിനെയെങ്കിലും ജീവിപ്പിച്ചു കൊണ്ട്പോകുവാനെ അറിയൂ.
@kennymichael542
@kennymichael542 Жыл бұрын
Crossfit vs weight training oru video cheyyamo?
@aneeshnrajananeeshnrajan5589
@aneeshnrajananeeshnrajan5589 Жыл бұрын
Love
@VRGZ_
@VRGZ_ Жыл бұрын
Sir, workout start cheyyunnathinu munne enthu warmup anu cheyyende? Njan daily start cheyyunnathu threadmill 10 min run cheythanu
@Vijaykveettil
@Vijaykveettil Жыл бұрын
👍💪
@musthafamusthu3913
@musthafamusthu3913 Жыл бұрын
പീറ്റർ സാർ ബൈസെപ്സ് അടിപൊളി ഒന്നും പറയാനില്ല സർ
@Drpeterjoseph
@Drpeterjoseph Жыл бұрын
ഞാൻ നാല് വർഷം bodybuilding നിർത്തി weight lifting ചെയ്തു world ഗോൾഡ് മെഡൽ നേടിയിരുന്നു. അപ്പോൾ byceps ചെയ്യാൻ പാടില്ല. ഇപ്പോൾ വീണ്ടും തുടങ്ങിയതേയുള്ളു 😀
@iyvinvarughesemathew8313
@iyvinvarughesemathew8313 Жыл бұрын
@@Drpeterjoseph sir powerlifting chyumbo biceps chyan Padilla ennu paranjathinu Karanam paranj tharamo ?
@shinephelix9201
@shinephelix9201 Жыл бұрын
how much is the cost for this fitnes machine
@najeebmuhammed2145
@najeebmuhammed2145 Жыл бұрын
❤️❤️❤️❤️
@Prakash-cm6se
@Prakash-cm6se Жыл бұрын
Hi Sir, Weight kooduthal edukanam ennundo or medium weight eduthal mathiyo after 45 age ?
@jithinrobins3343
@jithinrobins3343 Жыл бұрын
Sir gym workout ano Home workout ano nallathu?
@joysonjoseph2543
@joysonjoseph2543 Жыл бұрын
👏🏻👏🏻👏🏻🙏🏻
@ajithkumar-wt5hn
@ajithkumar-wt5hn Жыл бұрын
Your machine has almost same feature of cross trainer but you say cardio is not required!
@Drpeterjoseph
@Drpeterjoseph Жыл бұрын
My machine is not a cardio exercise machine. Out of 25 exercises on this, only one exercise is Cross walking. That is not much important in my view. It's mainly intended for strengthening every muscles. Without seeing it properly don't make such comments.
@shylajude2720
@shylajude2720 Жыл бұрын
How much is the price? how can I book?
@dixonnm6327
@dixonnm6327 Жыл бұрын
ജിമ്മിൽ പോകാൻ സാധിക്കാത്ത പാവങ്ങൾ എന്തു ചെയ്യും സർ.....
@Drpeterjoseph
@Drpeterjoseph Жыл бұрын
തൂമ്പ കിടളക്കാനും മരം വെട്ടാനുമൊക്കെ പോയാലും ആരോഗ്യം ഉണ്ടാകും. കാശും കിട്ടും. പറ്റുന്ന ജോലി ചെയ്തു കാശുണ്ടാക്കാതെ പാവങ്ങൾ ആണെന്ന് പറയുന്നത് കഷ്ടം ആണ്.
@2007antopaul
@2007antopaul Жыл бұрын
Really appreciable 🙏🏻🙏🏻🙏🏻
@Drpeterjoseph
@Drpeterjoseph Жыл бұрын
👍❤
@ralfinpaul1530
@ralfinpaul1530 Жыл бұрын
💗💪💗
@raghiammu7483
@raghiammu7483 Жыл бұрын
Njn gym pokunnud weght gain nu vendi aanu.... 38 ullu weght...1 yr baby ind breast feeding um ind.... Nte aduth vere oru gym trainer ( cousin) paraju, food kazhuch 45 kg aayitt gym il poyal mathy enn.... Ipo thanne gym il poyi muscle urachal pinne jeevithathil vannam vekyila enn.... Angne undo serikum??.. .
@Drpeterjoseph
@Drpeterjoseph Жыл бұрын
അതൊക്കെ മണ്ടത്തരം ആണ്. മസിൽ ഉറച്ചു വളർച്ച കുറയും എന്നൊക്കെ പറയുന്നത് അറിവ് കുറവാണ്. ചെറുതായ് വ്യായാമം ചെയ്തു ഭക്ഷണം കൂട്ടി ഭാരം കൂടുന്നതാണ് ഏറ്റവും നല്ലത്. അതിനുള്ള വീഡിയോസ് ഞാൻ ഇട്ടിട്ടുണ്ട്
@dr.jayakumarbvellanad7261
@dr.jayakumarbvellanad7261 29 күн бұрын
How much is the cost? Pls inform since we r interested
@Drpeterjoseph
@Drpeterjoseph 28 күн бұрын
Call me 8921970472
@arunjith6569
@arunjith6569 Жыл бұрын
Sir but weight trainning മാത്രം ചെയ്തുകൊണ്ടിരുന്നാൽ സ്റ്റാമിന ഉണ്ടാകുമോ......ഒരു ആർമി റിക്രൂട്ട്മെന്റ് ന്റെ 1600 m റൺ ചെയ്യാൻ 1 year ജിമ്മിൽ പോയി മുസ്സിൽ മാസ്സ് ആയിട്ട് വരുന്ന ആൾക്ക് 1 year എങ്കിലും ഗ്രൗണ്ടിൽ workout ചെയ്യേണ്ടി വരും.അവർക്ക് ഒരുപാട് injury യും വരുന്നുണ്ട് ... അതെ സമയം normal aaya ഒരാൾക്ക് 2-3 month ഗ്രൗണ്ടിൽ റൺ ചെയ്‌താൽ pass ആകാം........ അതുപോലെ തന്നെ ആണ് police സെലെക്ഷൻ നു ഉള്ള high jump long jump ഒകെ ജിമ്മിൽ പോകുന്നവർ ഒരുപാട് കഷ്ട്ടപെട്ടിട്ടും pass ആയി കാണാറില്ല.....
@Drpeterjoseph
@Drpeterjoseph Жыл бұрын
അതൊന്നും ചെയ്യേണ്ട എന്ന് ഞാൻ പറഞ്ഞില്ല. ആവശ്യമുള്ളവർ ഓട്ടവും ചാട്ടവും നീന്തലും എല്ലാം ചെയ്യാം. അതൊക്കെ ചെയ്താലും weight training ചെയ്താൽ ഒത്തിരി ഗുണമുണ്ടാകും. നടത്തം മാത്രം പോരാ എന്നാണ് ഞാൻ പ്രധാനമായും ഉദ്ദേശിച്ചത്.
@rahulv5170
@rahulv5170 Жыл бұрын
Price
@madhusudanan8693
@madhusudanan8693 Жыл бұрын
🌹❤️🌹🌹🌹👍
@indian65258
@indian65258 Жыл бұрын
Magic gym engane vangum
@Drpeterjoseph
@Drpeterjoseph Жыл бұрын
Call 8921970472
@SuperSaiyan-1000
@SuperSaiyan-1000 Жыл бұрын
Sir ,oru doubt ee Biceps musclesinidayil gap varunnathu enthu cheyyan pattum. I mean bicepsinte Neelam kuravu......
@Drpeterjoseph
@Drpeterjoseph Жыл бұрын
ഓരോ തവണയും ഫുൾ ആയി നിവർത്തി ചുരുക്കി ചെയ്തു നോക്കു
@SuperSaiyan-1000
@SuperSaiyan-1000 Жыл бұрын
@@Drpeterjoseph Ok , thank U sir..
@arunrajmr8602
@arunrajmr8602 Жыл бұрын
👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@arjunarjunkumaran8863
@arjunarjunkumaran8863 Жыл бұрын
സാറേ നമസ്കാരം താങ്കളുടെ വീഡിയോ ഇന്ന് ഞാൻ ആദ്യമായി കാണാൻ ഇടയായി എന്റെ പ്രായം 55 വയസ്സ് ആണ് എന്റെ കാലിന്റെ മുട്ടിൽ വേദനയും ഉണ്ട് രണ്ടു വർഷമായി തുടങ്ങിയിട്ട് എനിക്കും ജിമ്മിൽ ജോയിൻ ചെയ്യാൻ കഴിയുമോ....
@Drpeterjoseph
@Drpeterjoseph Жыл бұрын
തീർച്ചയായും പോകാം. പോയാൽ ഗുണമുണ്ടാകും 👍
@abu6523
@abu6523 Жыл бұрын
Sir body weight training (calisthenics) kond നമ്മുക്ക് nallabody ഉണ്ടാക്കി yuvatham നിലനിർത്താൻ പറ്റുമോ.like pushup,pull-up,dips,squats
@Drpeterjoseph
@Drpeterjoseph Жыл бұрын
കുറച്ചൊക്കെ പറ്റും
@Suneesh1977
@Suneesh1977 Жыл бұрын
Cervical spondylitis ഉള്ളവർക്ക് ജിമ്മിൽ പോയി വ്യായാമം ചെയ്യാമോ ?
@Drpeterjoseph
@Drpeterjoseph Жыл бұрын
തീർച്ചയായും. അസുഖം കുറയും കഴുത്തിനുള്ള exercise ചെയ്താൽ
@actm1049
@actm1049 Жыл бұрын
Example mammukka
@brainwarmalayalam4486
@brainwarmalayalam4486 Жыл бұрын
Sir, daily full body weight training cheyyamo
@Drpeterjoseph
@Drpeterjoseph Жыл бұрын
കുഴപ്പമില്ല
@ajayanpk6800
@ajayanpk6800 Жыл бұрын
ജിമ്മിൽ പോകതെ മസിൽ ഉണ്ടക്കാൻ എന്താണ് വഴി എന്റെ അടുത്തൊന്നും ജിമ്മില്ല
@subin0071
@subin0071 Жыл бұрын
Pushups daily cheythal mathi
@vinodmadathil8240
@vinodmadathil8240 Жыл бұрын
Rate ?
@fasil7865
@fasil7865 Жыл бұрын
Sir njan gymil poyathin shesham heavyweight eduthirnnu after that left hand weight edukkumbol pain varukayan
@Drpeterjoseph
@Drpeterjoseph Жыл бұрын
മസിലുകൾ prepared അല്ലാതെ heavy weight എടുത്താൽ injury വരും. Rest കൊടുത്തു ചൂട് പിടിച്ചു നോക്കു
@fasil7865
@fasil7865 Жыл бұрын
Thanks sir
@Chank3113
@Chank3113 Жыл бұрын
Jimല്‍ പ്പോയാല്‍ മരുന്നു മാറ്റാന്‍ പറ്റുമോ?)
@ajmalmajeed6123
@ajmalmajeed6123 Жыл бұрын
😀
@_sinan_ck4366
@_sinan_ck4366 Жыл бұрын
കൂടുതൽ വണ്ണം ഉള്ളവർ തടി കുറക്കാതെ മസിൽ ബിൽഡിംഗ് നടത്താൻ പറ്റുമോ
@Drpeterjoseph
@Drpeterjoseph Жыл бұрын
തീർച്ചയായും പറ്റും. അതിനുള്ള ശ്രമം നടത്തുമ്പോൾ തടി കുറയും
@dianapaul5930
@dianapaul5930 Жыл бұрын
If women go to gym for the first time, shall we opt for a trainer..
@Drpeterjoseph
@Drpeterjoseph Жыл бұрын
ജിമ്മിൽ എങ്ങിനെ തുടങ്ങണം എന്ന് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@Shajumon1971
@Shajumon1971 Жыл бұрын
മസിലുകൾ ഉണ്ടാക്കിയതു കൊണ്ട് മാത്രം ആരോഗ്യം ആയി എന്ന് പറയുന്നത് ശരിയാണോ? മസിലുകൾ ബാഹ്യവയവ സൗന്ദര്യ മാത്രമല്ലേ ഉണ്ടാക്കുന്നുള്ളൂ.
@Drpeterjoseph
@Drpeterjoseph Жыл бұрын
ശരീരത്തിന്റെ പുറത്ത് ഒട്ടിച്ചു ഉണ്ടാക്കുന്നത് അല്ല മസിലുകൾ. ശരീരത്തിന്റെ എല്ലാ ആന്തരവയവങ്ങളും ഒത്തുചേർന്നാൽ മാത്രമേ ഒരു തരി മസിൽ ഉണ്ടാവുകയുള്ളൂ. അതില്ലാത്തവർക്ക് ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാകുന്നില്ല. മുന്തിരി പുളിക്കും എന്ന് പറഞ്ഞ് സ്വയം വിഡ്ഢിയാകാതിരിക്കുക.
@rk-mm5qk
@rk-mm5qk Жыл бұрын
@@Drpeterjoseph എജ്ജാതി മറുപടി 😂
@jomyaugustine2668
@jomyaugustine2668 Жыл бұрын
Body weight kurayan weight training mathram mathiyakumo
@Drpeterjoseph
@Drpeterjoseph Жыл бұрын
എന്തായാലും diet കൂടി നോക്കിയാൽ നന്നായി കുറയും
@rameesramees8434
@rameesramees8434 Жыл бұрын
സർ താങ്കൾ ഏതുകാലത്ത് വേൾഡ് ചാമ്പ്യനാണ്
@Drpeterjoseph
@Drpeterjoseph Жыл бұрын
2019 world masters weight lifting USA gold medal. 2012 world bodybuilding Masters at Bangkok bronze medal. 2017 world bodybuilding Masters at Greece bronze medal.
@muhammadsalihck4243
@muhammadsalihck4243 Жыл бұрын
Erectile dysfunction ഉള്ളവർ ചെയ്യേണ്ട exercise നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@Drpeterjoseph
@Drpeterjoseph Жыл бұрын
L Arginine കഴിച്ചു workout ചെയ്താൽ നല്ലത്
@MuralidharanTM-lg7jz
@MuralidharanTM-lg7jz Жыл бұрын
എനിക്ക് 58 വയസ്സായി ഷുഗർ ഉണ്ട് എനിക്ക് മസ്സിൽ ലോസ് ഉണ്ട്, എനിക്ക് ജിമ്മിൽ വർക്ഔട് ചെയ്യാമോ സാറിന്റെ സ്ഥാപനം എവിടെയാണ് ഞാൻ തൃശൂർ ആണ്
@Drpeterjoseph
@Drpeterjoseph Жыл бұрын
എവിടെ ആയാലും മസിലുകൾക്കുള്ള workout ചെയ്യുക. ഞാൻ Angamaly യിൽ ആണ്
@shanupk1864
@shanupk1864 Жыл бұрын
കാർഡിയോ ഇല്ലാതെ ജിമ്മിൽ പോയിട്ട് എന്ത് കാര്യം എന്നിട്ടാണോ ഭൂരിഭാഗം ഡോക്ടർമാരും കാർഡിയോ ചെയ്യണം എന്ന് പറയുന്നത് അതോ ഡോക്ടർമാർക്ക് ഒരു വിവരവും ഇല്ല എന്നാണോ
@Drpeterjoseph
@Drpeterjoseph Жыл бұрын
Physical fitness സിലബസിൽ പഠിച്ചിട്ടുള്ള ഏതെങ്കിലും ഡോക്ടർമാരുടെ പേര് പറയാമോ. സംശയം ഉണ്ടെങ്കിൽ പരിചയമുള്ള ഏതെങ്കിലും ഡോക്ടർമാരോട് രഹസ്യമായി ചോദിച്ചു നോക്ക്. അവർ മെഡിസിൻ മാത്രമേ പഠിച്ചിട്ടുള്ളു.
@divyap1116
@divyap1116 Жыл бұрын
നടക്കുന്നതിന് ഒരു പ്രയോജനവുമില്ലേ
@Drpeterjoseph
@Drpeterjoseph Жыл бұрын
അതിന്റെതായ പ്രയോജനം ഉണ്ടെന്ന് ഞാൻ പറഞ്ഞല്ലോ.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
What Does Pearle Like? | Pearle Maaney | Srinish Aravind
24:33
Pearle Maaney
Рет қаралды 656 М.
Traveling to Kerala | Bye to Vishnu | Traveling to do something big
21:11
TIPS FOR INCREASING BODY WEIGHT & STRENGTH
16:59
Dr Peter joseph
Рет қаралды 243 М.
Uppum Mulakum 3 | Flowers | EP # 51
25:25
Flowers Comedy
Рет қаралды 175 М.