IKIGAI- Japanese Secret to Long and Happy Life ( Malayalam) | Joseph Annamkutty Jose

  Рет қаралды 779,753

Joseph Annamkutty Jose

Joseph Annamkutty Jose

3 жыл бұрын

IKIGAI എന്ന് പറഞ്ഞാൽ നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം എന്നുള്ളതാണ്, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ഈ പുസ്തകം മുഴുവനുമായി വായിക്കണം.ഞാനിവിടെ പറയാൻ ശ്രെമിക്കുന്നത് 'ikigai' പുസ്തകത്തിലെ 'Managing stress ' എന്ന ഭാഗത്തെ കുറിച്ച് മാത്രമാണ്. ഒരാളുടെ സന്തോഷത്തെയും ആയുസ്സിനെയും തീരുമാനിക്കുന്നതിൽ stress വലിയ പങ്ക് വഹിക്കുന്നു.
Hara Hachi Bu food diet:
• Video
Radio Taiso work out:
• Radio Taiso WorkOut Ⅰ
Subscribe Now : bit.ly/2mCt2LB
Joseph Annamkutty Jose On Facebook : bit.ly/2F64EL2
Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 2 200
@aakash982
@aakash982 3 жыл бұрын
എന്റെ ഏറ്റവും വലിയ ഫ്രണ്ട് ഞാൻ തന്നെയാണ് അങ്ങനെ ഉള്ളവർ ഉണ്ടോ
@anandu2705
@anandu2705 3 жыл бұрын
പണ്ട് മറ്റാരോ ആയിരുന്നില്ലേ?
@aakash982
@aakash982 3 жыл бұрын
Frnd ആകാൻ നോക്കി but എന്റെ അതെ mind അല്ലാത്തത് കൊണ്ട്.........
@leoking8697
@leoking8697 3 жыл бұрын
Psycho
@kltendude8281
@kltendude8281 3 жыл бұрын
Sathyam....Bro....enikkonnum chank ennu parayaan oraalillaaa....Athond enikk njan thanneyaan chank
@leoking8697
@leoking8697 3 жыл бұрын
എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്റെ ഭാര്യ ആണ്, 10 മിനുട്ട് കഴിഞ്ഞാൽ ഞങ്ങൾ അടിച്ചു പിരിയും പിന്നേ അവളാണ് എന്റെ ശത്രു 😃സത്യത്തിൽ ഞങ്ങളിൽ ആരാണാവോ... സൈക്കോ
@anujesus261
@anujesus261 3 жыл бұрын
നല്ല പുസ്തകങ്ങൾ വായിക്കുക മാത്രമല്ല അതിലെ പ്രധാനപ്പെട്ട ആശയങ്ങൾ ഇത്രയും മനോഹരമായി പറയാൻ കഴിയുന്ന ജോസഫ്😍😍😍👍👍👍👌👌👌
@storiesbyalwin3658
@storiesbyalwin3658 3 жыл бұрын
kzfaq.info/get/bejne/ft51fsl-zMCucZc.html കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@safarimalayalam
@safarimalayalam 3 жыл бұрын
I agree
@mr-cj5mr
@mr-cj5mr 3 жыл бұрын
ബൈബിൾ
@4syshafi143
@4syshafi143 3 жыл бұрын
10 വർഷമായി ഞാൻ ഒരു ജപ്പാൻ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു ഇ പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ ചെയ്യുന്നുണ്ട്
@sabirap7935
@sabirap7935 3 жыл бұрын
Oooh
@fazlurrahman7958
@fazlurrahman7958 3 жыл бұрын
Avide job kituo...
@bidhunk6465
@bidhunk6465 3 жыл бұрын
Ur whatsapp?
@siyamendes4989
@siyamendes4989 3 жыл бұрын
As a wat job u doing
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
@@sabirap7935 🌹🌹🌹
@AgLoNimA
@AgLoNimA 4 ай бұрын
BB6 അർജുൻ പറഞ്ഞത് കേട്ട് വന്നതാണ് 😊ഞാൻ ആദ്യമായി കേൾക്കുകയാ
@mavrick1029
@mavrick1029 2 ай бұрын
Same here
@ABtalksbyafrah
@ABtalksbyafrah Ай бұрын
Same👍
@akhilasomankartha8477
@akhilasomankartha8477 Ай бұрын
Same
@anusreebhaskar
@anusreebhaskar Ай бұрын
Same👍
@safnaansaf8051
@safnaansaf8051 14 күн бұрын
Same
@shuthiranr4716
@shuthiranr4716 3 жыл бұрын
ജാപ്പനിൽ ജീവിക്കുന്ന ഞാൻ ഇവരുടെ പ്രത്യേകത മനുഷ്യത്വം ഉണ്ട് എന്നത് ആണ്.. ജാതി ഇല്ല മതം ഇല്ല രക്ഷ്ടീയം ഇല്ല കൊല ഇല്ല റേപ് ഇല്ല വർഗീയ കലാപം ഇല്ല
@vedapriya7083
@vedapriya7083 3 жыл бұрын
ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് ജപ്പാനിലാണ്. അതെന്താണ് സെച്ചി കാരണം
@shuthiranr4716
@shuthiranr4716 3 жыл бұрын
@@vedapriya7083 ivide joli ennathu vere enthinekkalum pradhanam aanu. ippo nalla mattam undu
@vyshakhvengilode
@vyshakhvengilode 3 жыл бұрын
പക്ഷെ മതം ആണ് ആയുസ്സ് കൂട്ടിയത് എന്നല്ലേ പറഞ്ഞു വെക്കുന്നത്!!!
@shuthiranr4716
@shuthiranr4716 3 жыл бұрын
@@vyshakhvengilode ആരു പറഞ്ഞു വെക്കുന്നത്. മതവും ദൈവവും ഇല്ലാത്ത ജപ്പാനിൽ ആണ് ആയുസ്സ് കൂടിയ മനുഷ്യർ ഉള്ളത്
@vyshakhvengilode
@vyshakhvengilode 3 жыл бұрын
@@shuthiranr4716 മതവും ജാതിയുമില്ലാത്ത ജപ്പാനിൽ ശാസ്ത്രം വളർന്നതു കൊണ്ടും മെഡിക്കൽ സയൻസ് വളർന്നത് കൊണ്ടും ആയുസ്സ് കൂടി എന്ന് പറയേണ്ടിടത്തു ബുദ്ധിസ്റ്റ് ജീവിത രീതികൊണ്ട് ആയുസ്സ് കൂടി എന്ന രീതിയിൽ വീഡിയോ പറഞ്ഞു വെക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ തോന്നി.
@sheebajackson9805
@sheebajackson9805 3 жыл бұрын
Video kandappol കൈകൾ ഉയർത്തിയവർ like🙋🙋‍♂️🤷‍♀️
@colinmcfrancis4625
@colinmcfrancis4625 3 жыл бұрын
😅😂
@anittafrancis2631
@anittafrancis2631 3 жыл бұрын
😁😁
@silverdreamcinematics3258
@silverdreamcinematics3258 3 жыл бұрын
😃
@storiesbyalwin3658
@storiesbyalwin3658 3 жыл бұрын
kzfaq.info/get/bejne/ft51fsl-zMCucZc.html കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@thinker5156
@thinker5156 3 жыл бұрын
Njaaaan 😀😀
@vineethkumar3243
@vineethkumar3243 3 жыл бұрын
നമുക്കും ഉണ്ട് പരമ്പരാഗതമായ ആളുകൾ ചെയ്തുവരുന്ന വ്യായാമം സൂര്യനമസ്കാരം.
@baijupuvanna
@baijupuvanna 3 жыл бұрын
നമുക്ക് കിട്ടിയതിൽ നമ്മൾ നന്ദി ഉള്ളവർ ആയിരിക്കണം. ഈ ഒറ്റ കാര്യം ഓർമിച്ചാൽ തന്നെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നല്ല motivation ആയിരുന്നു. ചേട്ടന്റെ വീഡിയോ കണ്ടതിൽ പിന്നെ books വായിക്കാൻ തോന്നി തുടങ്ങി
@snp-zya
@snp-zya 3 жыл бұрын
ചേട്ടന്റെ വീഡിയോ ഇങ്ങനെ കണ്ടും കേട്ടുമിരുന്നാൽ സമയം പോകുന്നത് അറിയില്ല ചാനൽ കണ്ടുപിടിക്കാൻ കുറച്ചു വൈകി പോയിരുന്നതിലാണ് സങ്കടം
@user-fb5jy6fo6f
@user-fb5jy6fo6f 3 жыл бұрын
Mannn
@Jasirmampuram
@Jasirmampuram 3 жыл бұрын
വൈകിയാണേലും ഇവിടേം എത്തിയല്ലോ 💖😂
@sanjuu1629
@sanjuu1629 3 жыл бұрын
Same
@littlemalluchallengers6003
@littlemalluchallengers6003 3 жыл бұрын
നിങ്ങളെ എല്ലോടത്തും കണോല്ലോ 😂😂
@cinana242
@cinana242 3 жыл бұрын
u r literally everywhere . Xd haha
@dreamsmedia2.573
@dreamsmedia2.573 3 жыл бұрын
സ്വന്തം കഴിവിൽ വിശ്വാസമുള്ളവർ ലോകം കീഴടക്കും അതാണ് നമ്മെ ചരിത്രം പഠിപ്പിക്കുന്നത് അതാണ് യാഥാർത്ഥ്യം എല്ലാവിധ ആശംസകൾ ⚀⚀⚀😎😎
@ShahulHameed-jd1dq
@ShahulHameed-jd1dq 3 жыл бұрын
എന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിലൊരാൾ, അവിചാരിതമായി കണ്ടാൽ ലൈക് ഇടാൻ വേണ്ടി മാത്രം ഇടുന്ന കമന്റ്‌... I love IKIGAI
@ilasnah4619
@ilasnah4619 3 жыл бұрын
My father recommended and bought this book for me..now reading this book..not yet completed 🌸🥀and I love the design of the book that's look like a diary😻💟
@Ruchikaram
@Ruchikaram 3 жыл бұрын
വായിക്കാൻ ആഗ്രഹിച്ച ഒരു ബുക്ക്. ...വായിക്കണം ....ഇനി എന്തായാലും വായിക്കും
@akshayanil7461
@akshayanil7461 3 жыл бұрын
Go ahead
@pranavml6243
@pranavml6243 3 жыл бұрын
Malayalam translation undo
@FFSVI
@FFSVI 3 жыл бұрын
Sanghees have destroyed all Hindus minds by filling it with hate,jealousy on other community ,unhappiness of 70 years congress rule,caste slavery etc and the subsequent adrenaline,cortisone is creating extreme stress level in Sanghees and thereby killing them.So I quit shakha,it only helps sanghee polticians nothing else. 🙏🙏
@raifamajeed3948
@raifamajeed3948 3 жыл бұрын
Me too
@beenahar237
@beenahar237 3 жыл бұрын
Enikkum
@sftalks4667
@sftalks4667 3 жыл бұрын
നിങ്ങള് പറഞ്ഞ പ്രാർത്ഥന ഞാൻ എന്നും പുലർച്ചെ പ്രഭാത നമസ്കാരത്തിൽ പ്രാർത്ഥിക്കാറുണ്ട്....😍😍😍😍
@storiesbyalwin3658
@storiesbyalwin3658 3 жыл бұрын
kzfaq.info/get/bejne/ft51fsl-zMCucZc.html കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@mammad4029
@mammad4029 3 жыл бұрын
Ennittentho kittyo..
@ratheeshkrishnanpk8613
@ratheeshkrishnanpk8613 3 ай бұрын
😊😊😊😊😊😊😊😊😅😅😅😅😅😅😅😊😊
@Malayaliafrican
@Malayaliafrican 3 жыл бұрын
യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ട്ടം ആയിരുന്നു പുസ്തകങ്ങൾ വായിക്കാനും... അങ്ങനെ ആഫ്രിക്കൻ യാത്ര sk പൊറ്റകാടിന്റെ പുസ്തകങ്ങൾ വായിച്ചു , എങ്ങനെ എങ്കിലും ആഫ്രിക്ക കാണണം എന്ന് ഞാൻ തീരുമാനിച്ചു... എന്റെ പ്രൊഫഷൻ വെച്ചു ശ്രമിച്ചു ഞാൻ ഇപ്പോൾ sk കണ്ട ആഫ്രിക്കയിലുണ്ട് .. ആഫ്രിക്കൻ മണ്ണിനെ ആസ്വദിച്ചു... ഒന്നും നമ്മക്ക് എതിരല്ല ... നമ്മക്ക് പറ്റില്ല്ല എന്നു ചിന്തിച്ചു കഴിഞ്ഞാൽ ... ഒന്നും നടക്കുകയും ഇല്ല...... 🇿🇲✍️❤️
@delsonm.scariahscariah5133
@delsonm.scariahscariah5133 3 жыл бұрын
ഓരോ വാക്കും ഹൃദയം കൊണ്ട് ധ്യാനിക്കാവുന്നത്. നന്ദി ജോസഫ്.
@jaison272
@jaison272 3 жыл бұрын
എല്ലാവരും Kittiyathinum... Ullathinum oke God നോട് thanks um... Othersnodu കുറച്ച് mercy yum kaanichal തന്നെ e world and our surroundings will become great... Forever 😊😊😊😊
@nissykunjumon7101
@nissykunjumon7101 3 жыл бұрын
😊😊
@rinshakmk362
@rinshakmk362 3 жыл бұрын
Njn മാത്രമാണോ t shirt കുറേ നോക്കി നിന്നത്.... 😂😂😂
@RD_jyxjy
@RD_jyxjy 3 жыл бұрын
Nammukendha kannile 😂😂😂
@rinshakmk362
@rinshakmk362 3 жыл бұрын
@@19gopikagopan69 😂😂
@deepthysatheesh499
@deepthysatheesh499 3 жыл бұрын
I love japan
@sudheeshparayampallam3942
@sudheeshparayampallam3942 3 жыл бұрын
😂😂😇😇
@devikadevarajdev_gop5638
@devikadevarajdev_gop5638 3 жыл бұрын
Aeeyy njnm kore neram inghen nokki😂😂
@errajeshgopalapillai3
@errajeshgopalapillai3 3 жыл бұрын
Last words inspired the most "May you all be able to find your inner happiness" ❤️✨
@thenomad5597
@thenomad5597 3 жыл бұрын
Great Joseph! What makes u different is, you talk from ur own experience! Thanks for this wonderful piece of talk!
@Sportszonefamily
@Sportszonefamily 3 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം ഒട്ടേറെ പേർക് ഒരു പ്രചോദനം ആണ്. Keep going well ജോസഫ് അന്നംക്കുട്ടി ജോസ്. ❤️❤️❤️❤️❤️
@friday8540
@friday8540 3 жыл бұрын
Iyale oru vidham njn kanunna videos nte comment box lu kanarndalloo..💓💯
@renisajan487
@renisajan487 3 жыл бұрын
ഞാൻ കോശി കാണുന്ന video യിൽ എല്ലാം ഉണ്ട് ! അതോ തിരിച്ചോ?😂
@Mynatureandgreenery
@Mynatureandgreenery 3 жыл бұрын
എവിടെ തിരിഞ്ഞു അങ്ങു നോക്കിയാലും അവിടെല്ലാം കോശി കുര്യൻ മാത്രം....
@muhammedshafi5977
@muhammedshafi5977 3 жыл бұрын
@@Sportszonefamily fake an
@jyothi1483
@jyothi1483 3 жыл бұрын
Nakshatra arun Arun very true...me too😄
@fidhafathima6190
@fidhafathima6190 3 жыл бұрын
Video കേട്ടുകൊണ്ട് comment വായിക്കുന്ന ഞാൻ* . . ജോസഫ്:ഒരേ സമയം ഒരു കാര്യത്തിൽ ഏകാഗ്രത പുലർത്തുക . വല്ലാതെ ശ്രദ്ധ ആകർഷിച്ച വാചകം.പിന്നീട് അവസാനം വരേ ആദ്യമായി ക്ലാസ്സിൽ ഇരിക്കുന്ന ഒരു 5 വയസ്സുകാരന്റെ ലാഘവത്തോടെ മുഴുവൻ കണ്ടുതീർത്തു..was really sudden shuddering. ദൈവത്തിന്റെ ചാരന് ഒരിക്കൽ കൂടി നന്ദി❤️
@jayakumargopidas9024
@jayakumargopidas9024 3 жыл бұрын
അവസാനത്തെ ചില വാക്കുകൾ വല്ലാതെ ഫീൽ ചെയ്തു, നന്ദി. എനിക്ക് ഒരുപാട് സഹായം ആയി.
@surajsuresh6332
@surajsuresh6332 3 жыл бұрын
Accidentally came across ur channel , Now I'm starting to pursue my long lost hobby during schooldays , Reading !! Thanks You Bro !!
@greffinparambel2378
@greffinparambel2378 3 жыл бұрын
നേരിൽ കാണുന്നതെല്ലാം അക്ഷരങ്ങളിലൂടെയും ശബ്ദത്തിലൂടെയും പറഞ്ഞു തരുന്ന ജോപ്പൻ 😍
@mak.......5664
@mak.......5664 3 жыл бұрын
വീണു കിടക്കുന്നവരെ കണ്ടില്ല എന്ന് നടിക്കുന്നവരാണ് ഇന്ന് കൂടുതൽ... അവർക്ക് ഒരു inspiration കൊടുത്തു ഉയർത്തി കൊണ്ടുവരാൻ മുതിരുന്ന ജോസഫ് ചേട്ടനെ പോലുള്ളവർ ഇനിയുo ണ്ടാവട്ടെ.... 🥰🥰🥰
@storiesbyalwin3658
@storiesbyalwin3658 3 жыл бұрын
kzfaq.info/get/bejne/ft51fsl-zMCucZc.html കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@fcjuraijak7278
@fcjuraijak7278 3 жыл бұрын
വലിഞ്ഞ ശബ്ദം പുറത്തേക്ക് വരാൻ വേണ്ടി സാർ അൽപം സ്റ്റ്റെസ്സ് എടുത്തിട്ടാണ് സംസാരിക്കുന്നത്. അങ്ങനെ അത് കേൾക്കുമ്പോൾ തന്നെ കൂടുതൽ മോട്ടീവ്ഡ് and ഇൻസ്സ്പ്രേറ്റ്ഡ് ആയും സ്വാഭാവികമായിത്തന്നെ തോന്നുന്നു.സാറിന്റെ ആ മോട്ടീവിങ് വോയ്സ് ദൈവം നൽകിയ ഒരു മഹത്തായ അനുഗ്രഹമാണ്. ബി ഗ്രേറ്റ്ഫുൾ
@jobinjose3952
@jobinjose3952 3 жыл бұрын
ഇതിൽ മൂന്നാമത്തെ കാര്യം മാത്രം ആണ് ഇല്ലാതെ നല്ല ഒരു friend tku joppa god blzz you😍❤️❤️❤️
@pranaygopinath3114
@pranaygopinath3114 3 жыл бұрын
Thankyou for 13 minutes and 42 seconds of happyness😊😊👍
@thecuriousmalabari9013
@thecuriousmalabari9013 3 жыл бұрын
ഏത് inspiration വാചകങ്ങളും അത് ഉള്കൊണ്ടവന്റെ പ്രയോഗത്തിലാണ്... 🥰
@oormilamoorthy7249
@oormilamoorthy7249 3 жыл бұрын
വളരെ വിലപ്പെട്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നു. കൊള്ളാം 😊
@shafeeqaslam3278
@shafeeqaslam3278 3 жыл бұрын
THE ART OF BEING HAPPY-- TO BE SATISFIED WITH WHAT YOU HAVE.,☺️☺️
@snehajyothis7901
@snehajyothis7901 3 жыл бұрын
You are a perfect example of how reading can make a person extraordinary! Keep reading and enlighten ! God bless you ♥️
@MERSHANA
@MERSHANA 3 жыл бұрын
❤️❤️
@storiesbyalwin3658
@storiesbyalwin3658 3 жыл бұрын
kzfaq.info/get/bejne/ft51fsl-zMCucZc.html കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@JamesBOND-tb4jq
@JamesBOND-tb4jq 3 жыл бұрын
നിങ്ങൾ philippine യിലെ ആളുകളെ കണ്ടിട്ടുണ്ടോ ഞാനും വർക്ക്‌ ചെയുന്നത് സൗദിയിൽ ആണ് ഇവിടെ ധാരാളം ഉണ്ട് എനിക്ക് അൽത്ഭുതം തോന്നിട്ടുണ്ട് എല്ലാവരും കണ്ടാൽ ചെറുപ്പം എന്നാൽ നല്ല പ്രായം ഉണ്ട് താനും 60 വയസ്സ് ആയാ ഒരാൾ ഉണ്ട് ഇവിടെ ആളെ കണ്ടാൽ ഒരു 35യിൽ കൂടുതൽ ആരും പറയൂല അത് പോലെ അവരെ എല്ലാവരും മിനിമം ഒരു ഒരു 10 വയസ്സ് കുറച്ചേ തോന്നു എനിക്ക് തോന്നുന്മത് stress ആണ് മനുഷ്യന്റെ പ്രായം കൂട്ടുന്നത് എന്നാണ.് അവർ ഫുള്ള് ഹാപ്പി ആണ് അവർക്കു നാളെ എന്നൊരു ചിന്ത ഇല്ല ഇന്ന് എങ്ങനെ ഹാപ്പി ആയിരികാം എന്നാണ് മാസം അവസാനം സാലറി കിട്ടിയാൽ പിന്നെ ഷോപ്പിങ് ഉം ട്രിപ്പ്‌ ഉം അത് കഴിയുന്നത് വരെ ആഘോഷിക്കും ഈ ഹാപ്പിനെസ്സ് കൊണ്ടാണ് എന്ന് തോന്നുന്നു അവർക്കു പ്രായം ആവാത്തത് എന്ന്
@YEVASAKA1
@YEVASAKA1 3 жыл бұрын
മോനെ, യുവ തലമുറയിലെ ഒരു നിർമല പുഷ്പമാണ് മോൻ . മംഗളം ഭവന്തു.
@ushuscherukara
@ushuscherukara 3 жыл бұрын
Thanx..I love that prayer..if you r a drug addict and have a difficulty to accept it say this prayer...it will change your perspective towards your addiction
@DrPaulVMathew
@DrPaulVMathew 3 жыл бұрын
ഈ ബുക്കിന്റെ സമ്മറി ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിൽ സമാധാനം തരുന്ന ഒന്നാണ് IKIGAI
@Studypharmaa
@Studypharmaa 3 жыл бұрын
The simplest things are often the most beautiful, and this book is the perfect example of this statement.
@rajeshk.c6571
@rajeshk.c6571 3 жыл бұрын
Thanks
@shihabulhaqpookottumpadam5161
@shihabulhaqpookottumpadam5161 3 жыл бұрын
നിങ്ങളുടെ വാക്കുകൾ ഏറെ സന്തോഷം നൽകുന്നു.🌼
@thusharasanthosh9651
@thusharasanthosh9651 3 жыл бұрын
ശരിയാണ് ജോ, നല്ല frds എപ്പോഴും നമ്മുടെ mind free ആക്കും. 18വർഷത്തിന് ശേഷം +2frds നെ കണ്ടിമുട്ടി അവരോടു സംസാരിച്ചപ്പോൾ എന്തൊരു സന്തോഷം.
@brahmabhanu
@brahmabhanu 2 жыл бұрын
In today’s busy life, we all live in a sense of urgency, having no time to live in the moment 👨‍💼 👩‍💼, we forget to look within, forget giving time to our soul and body. 🧘‍♀️ This book reminds us to slow down, relax, look within and achieving a state of flow, where we never want to retire.
@greeshmakuriakose4515
@greeshmakuriakose4515 3 жыл бұрын
You are one of the best person ,I have found in Social media.....our society needs people like u.........really respect u for this......Continue like this.... Love you for what u r doing ❤👍
@storiesbyalwin3658
@storiesbyalwin3658 3 жыл бұрын
kzfaq.info/get/bejne/ft51fsl-zMCucZc.html കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@safarimalayalam
@safarimalayalam 3 жыл бұрын
I agree with you Greeshma
@asher9438
@asher9438 3 жыл бұрын
Ikigai is my next target for reading
@Fromthenature
@Fromthenature 3 жыл бұрын
Is it in simple eng?
@asher9438
@asher9438 3 жыл бұрын
@@Fromthenature Don't know manh..
@shamjamumthas
@shamjamumthas 3 жыл бұрын
VIBIN CHIRAYATH yes
@Fromthenature
@Fromthenature 3 жыл бұрын
@@shamjamumthas ok... thank u
@abhijithp2116
@abhijithp2116 3 жыл бұрын
Yes....
@vrindaraveendran3589
@vrindaraveendran3589 3 жыл бұрын
I've just completed reading ikigai. It has changed something for me. Ang I'm so so glad that you put an effort to share this with everyone.
@njanparayum9231
@njanparayum9231 3 жыл бұрын
*എന്റെ മാതാപിതാക്കളാണ് എന്റെ ഏറ്റവും വലിയ സ്വത്തും സുഹൃത്തും*
@juliejohn777
@juliejohn777 3 жыл бұрын
Grateful for Joseph Annakutty Jose for influencing positively in many youngsters life.😊Koodos to you too.
@ShibanAdattil
@ShibanAdattil 3 жыл бұрын
*_ദൈവത്തിന്റെ ചാരൻമാർ വായിച്ചു കൊണ്ടിരിക്കുവാണ്_* *such a beautiful book. I can see myself here and there in that book.* *Thanks Joppaa for writing such a amazing book💯*
@lenishafernandez137
@lenishafernandez137 3 жыл бұрын
Literally Daivathinte Charanmar Is One Of The Most Awesome Book That I Have Read... Definitely It Is A Good Book To Read.. After Reading That Book We Can Clearly Find Those Daivathinte Charanmar In Our Life.. 💖Thanks Jo For An Amazing Book Especially Thanks For Publishing In Our Mother Tongue..👌🙏
@nayanapradeep14
@nayanapradeep14 3 жыл бұрын
❤️
@PVinayanp
@PVinayanp 3 жыл бұрын
കിടന്നു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ😕
@ranithomas268
@ranithomas268 3 жыл бұрын
Njanum
@muhammedanas9735
@muhammedanas9735 3 жыл бұрын
Me2
@sruthyskitchenmagic2792
@sruthyskitchenmagic2792 3 жыл бұрын
All these are 100% true about Japanese people as I got a chance to live there for 4 years and see to it myself. Great presentation!!
@kl-2family401
@kl-2family401 3 жыл бұрын
*വന്നല്ലോ അടുത്ത കിടുക്കാച്ചി ഐറ്റമായിട്ട്.. ഈണത്തിലും താളത്തിലുമുള്ള അവതരണം കേൾക്കാൻ കട്ട വെയ്റ്റിങ് ആണ് ബ്രോയുടെ വീഡിയോസിന് വേണ്ടി.* 😍👌🏻
@jishnuc9302
@jishnuc9302 3 жыл бұрын
ഇത് കേട്ടതിൽ ഞാൻ സംതൃപ്തനാണ് 🔥🔥🔥 Thnk broi🙏
@adarsharavindt3428
@adarsharavindt3428 3 жыл бұрын
Actually I felt small depression and took KZfaq for watching something. But I think KZfaq read my mind and given this video as first suggestion. Now I’m feeling something positive. Ty
@vivekvb281
@vivekvb281 3 жыл бұрын
Orikkalum depressed aayirikkumbol KZfaq nokkarudhu.adhonnum oru pariharam alla.kure thavana njanum angane cheythittundu.nammufe stress koottukaye ullu.pakaram phone Matti vechu vere endhenkilum engaged aavuka.you will feel better.
@pkp044
@pkp044 2 жыл бұрын
Hello Joseph, I just watched your video at around 3 am. This was a huge realization for me that I am killing my health without sleeping properly. Thank you so much for posting this video, take care!
@sreejayanambiar6784
@sreejayanambiar6784 3 жыл бұрын
Don’t stress out and never be sad thinking what other have told what others will tell .It can lead to anxiety depression panic attacks . So always be happy do exercise at least walk and keep smiling 👍
@fahirariyas1402
@fahirariyas1402 3 жыл бұрын
Thanks joseph etta for the most valuable, life enhancing informations, the incredible part is that the japanese concepts seems very similar to prophet mohammedian ideas or rules of daily life.
@alphonsajohnasmi
@alphonsajohnasmi 3 жыл бұрын
Joseph Thank you for your wonderful words.GOD BLESS YOU.
@muhammadnisaj5116
@muhammadnisaj5116 3 жыл бұрын
IKIGAI is something really new and was watching this eagerly. But each points felt so familiar. So I am summarising someone else's teaching down here which almost resembles. 1. Eat less to live more - One third food, one third water and one third for air. 2. Minimum 17 times standing still, bending 17 times, touching the ground with forehead 34 times. Enough movements with throughout focus. 3. Importance of Soul groups 4. Sleep early and wakeup early (before sunrise) 5. Gratitude, satisfaction and believe the good and bad is ultimately from the goodness.
@naveenk7190
@naveenk7190 3 жыл бұрын
Questions? that I've been asking me for years,you just helped me solve atleast 50% of my problems thank uu cheta❤️
@Achayan53
@Achayan53 3 жыл бұрын
*ഉള്ളത് കൊണ്ട് ദൈവത്തോട് നന്ദി പറഞ്ഞു ജീവിക്കുവാ....ജോപ്പൻ ഇസ്‌തം...love you.....❤️👌🙏*
@shafeeqpam
@shafeeqpam 3 жыл бұрын
Just apply everyday what he beautifully said makes everyone healthy, wealthy and Happy.
@jincyjoseph2200
@jincyjoseph2200 3 жыл бұрын
Thankyou so much for your inspirational talk....you are really blessed person... keep going your valuable activities...
@merinjosey5857
@merinjosey5857 3 жыл бұрын
Arigatou gozaimasu😊 joseph chetta, ജോസഫ് ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഒരു സന്തോഷം,,,,,,,,
@sinithomas5533
@sinithomas5533 3 жыл бұрын
കേൾക്കുമ്പോൾ തന്നെ ഒരു ആശ്വാസം തോന്നുന്നു, really gratefull
@storiesbyalwin3658
@storiesbyalwin3658 3 жыл бұрын
kzfaq.info/get/bejne/ft51fsl-zMCucZc.html കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@govindarajan4600
@govindarajan4600 3 жыл бұрын
Very Good Presentation Mr. Joseph. Thank you very much for introducing us a very good book
@coolsoumya45
@coolsoumya45 3 жыл бұрын
Thank u for sharing the insights from this wonderful book.. Alwz wanted to read this.. The workout is also amazing!!
@reshmam3369
@reshmam3369 3 жыл бұрын
ഈ വീഡിയോക്ക് എങ്ങനെ comment ഇടാതെ പോകും.....ഒരുപാട് useful ആയ video👏 U r the best motivational speaker ever💓ആരെയും പിടിച്ചിരുത്തുന്ന ഭാഷാശൈലി... simplicity... capturing words.... ഇത് കാണാതെ പോയിരുന്നേൽ നഷ്ടമായേനെ... really proud of u.... ആളുകൾക്കു മനസിലാവുന്ന രീതിയിൽ താങ്കൾ എത്ര മനോഹരമായാണ് ഓരോ കാര്യങ്ങളും പറയുന്നത്.... ഈ knowledge നു മുൻപിൽ നമിക്കുന്നു... വാക്കുകളില്ല പറയാൻ... hats offu.... proud to be as ur fan.... lots of love💕💓♥️👌❤️💞🤗
@storiesbyalwin3658
@storiesbyalwin3658 3 жыл бұрын
kzfaq.info/get/bejne/ft51fsl-zMCucZc.html കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@shamjashareef5509
@shamjashareef5509 3 жыл бұрын
I too have read this book I have pointed the same points to my mom And now we are practising to lead healthy and long happy life
@samadkv
@samadkv 3 жыл бұрын
പുസ്തകം മുഴുവൻ വായിച്ച ഫീൽ. നന്ദി
@Nisha_kishor
@Nisha_kishor 3 жыл бұрын
ഒരുപാട് വിഷമത്തോടെയാണ് ഉറങ്ങാൻ കിടന്നത്......bt now I am ok.......nice words......
@gangavs5607
@gangavs5607 3 жыл бұрын
എന്തുകൊണ്ടാണ് എന്റെ കണ്ണ് നിറഞ്ഞത് എന്നറിയില്ല...Thankyou❣️
@storiesbyalwin3658
@storiesbyalwin3658 3 жыл бұрын
kzfaq.info/get/bejne/ft51fsl-zMCucZc.html കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@annmariya8791
@annmariya8791 3 жыл бұрын
Thank u sir for ur inspiring words.. Go on and stay blessed.....🖤🖤❤️❤️
@bhagyaaz
@bhagyaaz 3 жыл бұрын
Thank you so much for this video... inspiring as always but definitely this has triggered a spark to bring about some fruitful changes into my life... thank you once again...
@suchitanair693
@suchitanair693 3 жыл бұрын
dear joseph God has helped u out to benefit all of us. god bless u and all our prayers
@thomsonabraham6374
@thomsonabraham6374 3 жыл бұрын
You are so inspiring.Thank-you for sharing your ideas !
@christinap.j.9191
@christinap.j.9191 3 жыл бұрын
'Kaizen' and 'Ikigai' these two words make much difference in Life. I like this video. It's awesome. Now many people are suffering from stress. This video gives a solution for it. I am eagerly waiting for your next video. 😊👍
@roshnasandeep678
@roshnasandeep678 3 жыл бұрын
I'm gonna write down the points I got from this vdo in my journal to carry it throughout my life
@dizongjohn2078
@dizongjohn2078 3 жыл бұрын
Hi Joseph, I should start this comment by appreciating you, thanking you for how great you made my day. I was undergoing a serious issue before watching this. No wonder why there is a reason for everything that happens in your life, cause after seeing the thumbnail for 2 days I clicked on it today which made a huge impact literally on me, which would not have been possible if it was a day or a couple of days before. I initially ignored your fame with that of instant flick, but regret doing so. Keep motivating.. Wish you good luck.
@thameemmajeed7993
@thameemmajeed7993 3 жыл бұрын
I recently known the long lives of Japanese. So it's very useful ❤️
@rincyreji8536
@rincyreji8536 3 жыл бұрын
Joseph sir you made me relaxed today i was stressed for some reasons which made me more stressful but after watching your video i realised that i was wrong and i will try my best to follow your words . You are my real guru 🙏and i hope that you will live long 👍hope you will reply to my comment 😊
@kannanp422
@kannanp422 3 жыл бұрын
Excellent presentation. Very well explained in a very simple way. Very very useful piece of information.
@joysongeorge-vd3gn
@joysongeorge-vd3gn 7 ай бұрын
നല്ല ഉറക്കം ആരോഗ്യമുള്ള മനസ്സിനെ സമ്മാനിക്കും
@Praisonsneha593
@Praisonsneha593 3 жыл бұрын
Focus on the process rather than the goals... This has touched me.. Thank you .
@neurohacks7359
@neurohacks7359 3 жыл бұрын
You are right. Goals are Destinations. But process is the path . We don't get there if we focus at the destination..
@adhilaadhi5692
@adhilaadhi5692 3 жыл бұрын
I read ur " Daivathinte Charanmar" one week ago....while reading that i felt like you are enthusiastically sharing your experience with your bestie and not to a reader....the words are touching and can also give insight to the reader to get experienced with the people and the surroundings....your way of presentation is superb even it is verbal or written.....may god bless you and ur family❤
@safarimalayalam
@safarimalayalam 3 жыл бұрын
I agree
@RAINBOWByHarsha
@RAINBOWByHarsha 3 жыл бұрын
Muthukad sir & Joppan randalum kadhakal parayunath kettirikan oru prathyeka rasamanu.. Real inspiration anu randaludeyum samsaram, chiri..👌kanumbozhe oru positive energy anu😍👍❤
@annammave9269
@annammave9269 2 жыл бұрын
Thank you. Under your inspiration I got the books Ikigai and Shoe dog pdf form downloaded. I love reading Ikigai . I reached the fourth chapter. Thank you for the motivation you give. You are doing a great help . You introduce good books that can enhance my life and reading always recharges me to move in life.
@Amalms07
@Amalms07 3 жыл бұрын
ഇതിലെ 80% മുകളിൽ കാര്യങ്ങളും ഞാൻ കുറെ കാലങ്ങളായി ചെയ്തുകൊണ്ട് വരുന്നതാണ് .. എന്നില്ലേ വലിയ മാറ്റങ്ങൾ എനിക്കിപ്പോൾ തിരിച്ചറിയാൻ പറ്റുന്നുമുണ്ട് .. ഒരു ഡയറി എടുക്കുക ഇന്നത്തെ നിങ്ങളെ കുറിച്ചു എഴുതുക .. എന്നും എഴുതുക കൂടെ ഇതൊക്കെ ഫോളോ ചെയുക മാറ്റം ഉറപ്പായും നിങ്ങൾക് തന്നെ വായിച്ചു അറിയാം ...😊😇
@saranyasuresh1443
@saranyasuresh1443 3 жыл бұрын
Thankyou for introducing this book ..thankyou for this great inspiring video..keep going..♥️
@familyfun5096
@familyfun5096 3 жыл бұрын
Thank you. Just to share all these points and more are taught inart of living happiness program.
@nagmarani9875
@nagmarani9875 2 жыл бұрын
Excellent presentation and brief n crisp explanation. I have been thinking about owning the book and have just started to read today. Coincidentally came across your video in the same topic the very same day. Thanks a lot.It's always a bliss listening to you 😊 God bless...
@cheeandchaa
@cheeandchaa 3 жыл бұрын
Thanks for this motivational content😍 We are living in Japan and have seen them in action. Ikigai is a combination of 4 elements 1. What you love(passion) 2. What the world needs(mission) 3. What you are good at(vocation) 4. What you can get paid for(profession) If you have clear answers for these and already on track then you are destined to be happy and live longer according to their beliefs 😊 Stay healthy and happy 😍
@ashithvalleriyan463
@ashithvalleriyan463 3 жыл бұрын
Your channel is awesome love you videos
@preciousearthlingsfamily2362
@preciousearthlingsfamily2362 2 жыл бұрын
😊
@CreationsPM91
@CreationsPM91 3 жыл бұрын
Body reaction to your challenge called ‘S’ Always be happy,what make you happy do it 💙
@ashoknair1270
@ashoknair1270 2 жыл бұрын
Joseph I heard this video a 1000 times.. still hearing. U rock man.should catch up .gud luck
@madhusoodhananm.r9323
@madhusoodhananm.r9323 9 ай бұрын
സർ പറഞ്ഞ പ്രാർത്ഥന ദൈവമേ മാറ്റുവാൻ പറ്റാത്തവയെ സ്വീകരിക്കുവാനുള്ള പ്രശാന്ത മനസ്ഥിതിയും മാറ്റുവാൻ പറ്റുന്നവയെ മറ്റുവാനുള്ള ധൈര്യവും ഇവയതമ്മിൽ വേർതിരിച്ചറിയുവാനുള്ള വിവേകവും എനിക്ക് നൽകണേ🙏🙏🙏🙏
@lavanya398
@lavanya398 3 жыл бұрын
Bhagavad Geetha is translated in many languages like Punjabi, Hindi, urudu . And it is also translated in Italian , Japanese etc . You mentioned about focus it is actually mentioned in the 6th chapter of Bhagvad Geeta as Dhyanyoga❤️. About doing meditation and also to focus one thing at a time 🥰. This focus technique didn't came from Japan actually they adopted our own Indian techniques. You video presentation was nice🥰.
@julianasunil3691
@julianasunil3691 3 жыл бұрын
Beautiful thoughts.. needs to be put into practice. Thank you ☺️
@RijosSimpleChannel
@RijosSimpleChannel 3 жыл бұрын
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzfaq.info/love/ASToRaYrC7K3PT4TyEAv4Q
@praseethascreateplus7984
@praseethascreateplus7984 3 жыл бұрын
Really inspiring.....!!! God has chosen you to spread a ray of light through the darkness..!!!
@harriskovoor1340
@harriskovoor1340 2 жыл бұрын
Brilliant presentation Mr. Joseph . Thank you.........Harris
@BettysEmbroidey
@BettysEmbroidey 3 жыл бұрын
•Acceptance •Grateful •Focus These things are very tough to practice but if we try it will make a big change in our life.. Thank you Joseph chetta for introducing this awesome book.... Thanks a lot 💖💖💖💖💖
@adila8520
@adila8520 3 жыл бұрын
I just ordered this book one week ago Notification kandappo much exited
@shababt7852
@shababt7852 3 жыл бұрын
Your videos are always an eye opener. Thank you 🙏🏻
@sallyburby2985
@sallyburby2985 2 жыл бұрын
Joseph u made my day...I'm taking depression medicines...so It was relatable...thanku for ur words 😀
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
ദൈവം ശരിക്കുമുണ്ടോ? | Joseph Annamkutty Jose
13:49
ചെറിയ ചുവടുകൾ വലിയ മാറ്റം Power of Atomic Habits
33:49
ഗുരുവും ഞാനും
Рет қаралды 28 М.
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 13 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 26 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
小丑的猫咪摇太可爱了!#天使#小丑#家庭#搞笑
0:26
家庭搞笑日记
Рет қаралды 10 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 15 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 15 МЛН