ചിലവുകൾ ചുരുക്കണ്ട അവസ്ഥ ഇല്ലാതാക്കാം! |

  Рет қаралды 201,830

ജോഷ് Talks

ജോഷ് Talks

Жыл бұрын

#joshtalks #moneytalks #nikhilgopalakrishnan #moneytips
ആളുകളെ അവരുടെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിൽ പ്രാപ്തരാക്കുന്ന #financialconsultant ആണ് നിഖിൽ. സാമ്പത്തിക വ്യവസായത്തിലെ തന്റെ വർഷങ്ങളുടെ അനുഭവം ഉപയോഗിച്ച്, പണം സമ്പാദിക്കാനും പണം ലാഭിക്കാനും എന്താണ് വേണ്ടതെന്ന് അദ്ദേഹം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ‪@MoneyTalksWithNikhil‬ എന്ന പേരിൽ അദ്ദേഹത്തിന് ഒരു ജനപ്രിയ #youtubechannel ഉണ്ട്, അവിടെ അദ്ദേഹം തന്റെ #tipsandtricks പ്രേക്ഷകരുമായി പതിവായി പങ്കിടുന്നു. ഇന്നത്തെ #joshtalks -ൽ സ്ത്രീകൾ എന്തുകൊണ്ട് അവരുടെ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കണം എന്നതിനെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ പങ്കിടുകയും അവരുടെ പണം ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് പ്രായോഗിക അറിവ് നൽകുകയും ആണ് നിഖിൽ. സ്ത്രീകൾ അവരുടെ സാമ്പത്തിക ക്ഷേമത്തിന്റെ ചുമതല ഏറ്റെടുക്കണമെന്നും അവരുടെ ഭാവി സുരക്ഷിതമാക്കാൻ മറ്റാരെയും ആശ്രയിക്കരുതെന്നും നിഖിൽ നമുക്ക് പറഞ്ഞുതരുന്നു.
Nikhil is a #financial #influencer who empowers people by helping them improve their #financial well-being. With his years of experience in the #finance industry, he has a good understanding of what it takes to #makemoney and #savemoney . He has a popular KZfaq channel called ‪@MoneyTalksWithNikhil‬ where he regularly shares his #tipsandtricks with his audience. In today's #joshtalks , Nikhil shares valuable insights on why women should take control of their #finances and imparts practical knowledge to help them with their #moneymanagement . Nikhil believes that women should take charge of their #financialwellness and not rely on anyone else to secure their #future
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup #financialfreedom

Пікірлер: 156
@susheelas5043
@susheelas5043 7 ай бұрын
സർ താങ്കൾക്ക് നന്മകൾ............... ഒരുവർഷം മുന്നെയാണ് താങ്കളുടെ ചാനൽ കാണുന്നതും സംസാരം കേട്ടു തുടങ്ങിയതും അതിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം വലുതാണ്. ഇന്ന് ഞാൻ happy ആണ് 🙏🙏🙏🙏
@suhylanaz9545
@suhylanaz9545 Жыл бұрын
ഇങ്ങനെയൊക്കെ ആയിരുന്നു പണ്ടത്തെ joshtalk...❤
@bini_bharathan
@bini_bharathan Ай бұрын
ഇപ്പൊ എല്ലാ ചവറുo കേറി വന്നു വില കളഞ്ഞു
@mukhilmukhil3283
@mukhilmukhil3283 Жыл бұрын
കുഞ്ഞിലെ നന്നായി പഠിച്ചു ജോലി വാങ്ങി, ഹസ്ബൻഡ് കുട്ടിക്കളി മാറാത്ത ആള്... ഗൾഫിലെ ജോലി പുള്ളി കളഞ്ഞു.. നാട്ടിൽ ബിസിനസ് തുടങ്ങി 8 നിലയിൽ പൊട്ടി... ഞാൻ ജോലി കളയണ്ടന്ന് ആയിരം വട്ടം പറഞ്ഞതാ.. അപ്പോഴേക്കും മക്കൾ 3 ആയി.. സ്വർണം വിറ്റ് സ്ഥലം വാങ്ങി... ( ഗോൾഡ് ഞാൻ ഒന്നിനും ആർക്കും വിട്ടുകൊടുത്തില്ല.. 15 പവൻ വീട്ടുക്കാർ തന്നത് 10 പവൻ ഞാൻ അധ്വാനിച്ചത്) പിന്നെ രണ്ട് KSFE ചിട്ടി തുടങ്ങി.. ചെറിയൊരു വീട് വെച്ചു (1300 sqft) വീടിന് 21 ലക്ഷം.. കുറച്ചു കടവും ( 4 ലക്ഷം) ... ഇപ്പോൾ കടം വീട്ടി കഴിഞ്ഞു ചിട്ടി അടച്ചു കൊണ്ടിരിക്കുന്ന്.. ചുരുക്കി പറഞ്ഞാൽ ഞാൻ കഷ്ട്ടപ്പെട്ട് സമ്പാദിക്കുന്നത് പുള്ളിക്ക് സുഖമായി ( വീട്ടിലെ ഭക്ഷണം, കറണ്ട് ബിൽ ഇത് രണ്ടും പുളളി ചെയ്യും >)
@livingtimes8235
@livingtimes8235 Жыл бұрын
Ksfe chitti nallathaano??50000okke commision pokile
@mukhilmukhil3283
@mukhilmukhil3283 Жыл бұрын
@@livingtimes8235 ഞാൻ 120 മാസത്തെ മാസം പതിനായിരം രൂപ വിലവരുന്ന ചിട്ടി യാണ് ചേർന്നത് അത് ഞാൻ 7 ലക്ഷം രൂപയ്ക്കാണ് വിളിച്ച് എടുത്തത് ഇപ്പോൾ അഞ്ചു വർഷം ആയി ഏകദേശം ഇപ്പോൾ ഞാൻ മാസം അടയ്ക്കുന്നത് 8200 രൂപയാണ് ഞാൻ വീട് വെച്ച് സമയത്ത് എൻറെ കൂടെ ലോൺ എടുത്തവർ എല്ലാം ഇപ്പോൾ പലിശ കൂടി ബുദ്ധിമുട്ടിലാണ് ബാങ്കിൽ നിന്ന് പലിശക്ക് എടുക്കുന്നത് വെച്ച് നോക്കുമ്പോൾ കെഎസ്എഫ്ഇ ചിട്ടി തന്നെയാണ് നല്ലത്
@sheelanair6753
@sheelanair6753 Жыл бұрын
​@@mukhilmukhil3283 congrats to u👍🏼
@niosrichusacademy3256
@niosrichusacademy3256 6 ай бұрын
​@@mukhilmukhil3283 total ningalkk yethra adakkamam.yethrayaanu nashtam
@baijuvenu1954
@baijuvenu1954 3 ай бұрын
ഞാനും ചെറുപ്പത്തിലേ കഷ്ടപ്പെട്ട് ഒരു ചെറിയ വീട് വെച്ച് loan aayrunnu പെട്ടെന്ന് അടച്ച് തീർത്തു കടമെല്ലാം വീട്ട്ടി വീട് സ്വന്തമായി പക്ഷേ ഇപ്പോഴും ഞാൻ ട്സ്റ്റിച്ചിങ് ഉണ്ട് hus എനിക്ക് ഒന്നിനും തരാരില്ല ആത്യമോക്കെ ചോദിച്ചു നോക്കി തരില്ല appo njaan thanne ee job കണ്ടെത്തി 16 വർഷം ആയി പുറത്തും ജോലി ഉണ്ടായിരുന്നു വന്നിട്ട് വ്വീട്ട് ജോലിയും കഴിഞ്ഞ് stiching 2 വരുമാനം ..21 വർഷം ജോബിന് പോയി. ഇപ്പോ സ്റ്റിച്ചിംഗ് മാത്രം പക്ഷേ ഒരു കാര്യം വീട് ആയി പിന്നത്തെ സമ്പാദ്യം കുടുംബത്തിൽ ഇട്ടു savings illa ente കാര്യത്തിന് hs odu ചോ തിക്കില്ല ..avarku sugam വീടും വേക്കണ്ട wife ne nokkukem വേണ്ടാ..😅😅😅
@preethidileep668
@preethidileep668 Жыл бұрын
നിഖിൽ സാറിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്
@user-ld5bs6ok4f
@user-ld5bs6ok4f 21 күн бұрын
ഭർത്താവിന്റെ പൈസ അടിച്ചുമാറ്റി ഭർത്താവിന്റെ കടങ്ങൾ വീട്ടി ഞാൻ 😂
@anishasabareesh6346
@anishasabareesh6346 Жыл бұрын
Thank you Sir 💐💐
@ArchanaDinesanTalks
@ArchanaDinesanTalks Жыл бұрын
Exactly 👍, well said
@lifesastitch
@lifesastitch Жыл бұрын
Super talk❤
@princysuniverse4616
@princysuniverse4616 Жыл бұрын
Thank you Sir 🙏🙏🙏
@afeefaapk781
@afeefaapk781 Жыл бұрын
Thanku❤❤❤
@hamnaarshad5039
@hamnaarshad5039 5 ай бұрын
Thank you sir👍
@miniphilip1296
@miniphilip1296 5 ай бұрын
Thank you sir.
@sarakutty5836
@sarakutty5836 Жыл бұрын
❤well sir,super talks, be blessed ❤
@jayakumardivakaran537
@jayakumardivakaran537 Жыл бұрын
Need of the hour.. Satyamm❤❤❤
@streetgamerzzz4118
@streetgamerzzz4118 Жыл бұрын
Very Very thanks sir👍👍
@nirmalabiju9232
@nirmalabiju9232 Жыл бұрын
Thank you Sir
@MercyofGod86
@MercyofGod86 Жыл бұрын
Well said Sir 👏❤
@Sjn791
@Sjn791 Жыл бұрын
Alakkaan vendi pant shirt okke edkkumbo pocketilnn 10,20,50,100 etc kittum Athaan pocket money 🤑
@safalnair9091
@safalnair9091 Жыл бұрын
Sathyam
@athulyaamarnath1987
@athulyaamarnath1987 9 ай бұрын
👍
@Dear4you143
@Dear4you143 4 ай бұрын
🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑
@phsainaba6083
@phsainaba6083 Жыл бұрын
Wery good massage sir
@raghiunnivlogs740
@raghiunnivlogs740 Жыл бұрын
Well said
@RR-lx7ll
@RR-lx7ll Жыл бұрын
When I was married, I used to shop at stores like Max, and my husband used to shop at designer brands . Now after divorce, I shop at designer stores and my ex husband shops at Max!
@Fathimaneet
@Fathimaneet Жыл бұрын
Oh hoo you still follow your ex husband 😂😂😂😂
@RR-lx7ll
@RR-lx7ll Жыл бұрын
@@Fathimaneet My kids tell me things...
@sheelanair6753
@sheelanair6753 Жыл бұрын
Karma is a bitch and boomerang 🤣
@monoosshorts8349
@monoosshorts8349 Жыл бұрын
Night muzhuvan ithokke orthittu urkkam varaarilla Appazhanu ithu kandath thank you sir
@hithasreesworld2000
@hithasreesworld2000 Жыл бұрын
Inspired ayi👍🏻👍🏻
@rakhichandra9529
@rakhichandra9529 Жыл бұрын
Thank you for considering women 🙏
@lijishaine7148
@lijishaine7148 Жыл бұрын
Welldon sir ❤
@prajisha.c.kprajisha5554
@prajisha.c.kprajisha5554 Жыл бұрын
Thankyou sir
@jyothishankar7595
@jyothishankar7595 Жыл бұрын
Exactly sir
@Lijijohn1411
@Lijijohn1411 3 ай бұрын
wonderful!!!!!
@mariammajacob130
@mariammajacob130 Жыл бұрын
Good I formation sir especially for the new generation housewives 🙏
@Life_tela
@Life_tela Жыл бұрын
വളരെ ശരി
@joelmathewthomas5233
@joelmathewthomas5233 Жыл бұрын
Super sir
@amanstarvlog9340
@amanstarvlog9340 Жыл бұрын
👍
@beenagodwin
@beenagodwin 7 ай бұрын
You are a Legend sir, your talk is an eye opener to all Ladies who wants to succeed in their life,Stay blessed 🙏
@sherlyvipin1628
@sherlyvipin1628 4 ай бұрын
Very true
@kunjoosaadi3545
@kunjoosaadi3545 Жыл бұрын
Spr💐
@craftworld7200
@craftworld7200 Жыл бұрын
👍🏻
@ramlathpc6347
@ramlathpc6347 3 ай бұрын
l liked this speach😮
@BabuBabu-wf6nh
@BabuBabu-wf6nh Жыл бұрын
Super talks❤️❤️❤️
@vazhayurkids8189
@vazhayurkids8189 Жыл бұрын
👍👍👍
@Helloworld-my5ow
@Helloworld-my5ow Ай бұрын
❤❤❤❤very nice videos
@safuvanamp5001
@safuvanamp5001 Ай бұрын
Super👍🏻
@sajeebakto6387
@sajeebakto6387 Жыл бұрын
Sooprr speec
@lathavijayan3527
@lathavijayan3527 28 күн бұрын
Superb
@fathimahasi8017
@fathimahasi8017 5 ай бұрын
Ente goldoke angneya ariyatha prayathil husbendin edth kodthu ipo onnum illa😢Ellare feelings kand help aki avsanm namuk onumilla,insha allaha ini ellam onnune thudangnm❤
@marytom675
@marytom675 3 ай бұрын
Good
@lathavijayan3527
@lathavijayan3527 28 күн бұрын
Suer talk
@bettyelezabeth623
@bettyelezabeth623 5 ай бұрын
How canl convert my gold into a better investment or monthly earning income
@mayal2646
@mayal2646 Жыл бұрын
Dear Sir, worked for 20 yrs,but never seen the salary,it goes to bank,husband collects and use it,got a house for rent from parents,that rent also goes to husband's account,seeing this experience daughter is happily managing all the dealings of money,thank you
@sherlyvipin1628
@sherlyvipin1628 4 ай бұрын
Mee too
@sherlyvipin1628
@sherlyvipin1628 4 ай бұрын
But no children's yet
@lijishaine7148
@lijishaine7148 Жыл бұрын
Sir paryunna correct points
@Lluviaaaa.
@Lluviaaaa. Жыл бұрын
❤❤
@lovemalakha6904
@lovemalakha6904 Жыл бұрын
Pocket money തരില്ല . അത് കൊണ്ട് husband നു fund നു ആവശ്യം vannappo എന്റെ gold വിറ്റു കൊടുത്തു. എന്നിട്ട് athinu😂ലാഭംവിഹിതം മെഡിയ്ക്കുന്നുണ്ട്. അത് കൊണ്ട് ഇപ്പൊ ഹാപ്പി.
@preethidileep668
@preethidileep668 Жыл бұрын
ഗുഡ് 🥰😂
@user-cj3zd1mz5b
@user-cj3zd1mz5b Ай бұрын
@anjujacob9774
@anjujacob9774 Жыл бұрын
I use to watch all your talks
@krishnaca4897
@krishnaca4897 Жыл бұрын
Can you make a video on NPS
@sindhukrishnakumar8438
@sindhukrishnakumar8438 Жыл бұрын
30000 poyittu 30 rs husband kaiyil ninnu kittatha njan😮.,.. family investment and nominee anyeshichu family yil ninnu thanne purathaya njan 😢😢😢
@dinulekshmis831
@dinulekshmis831 Жыл бұрын
Sathyam 😢oroo divasavum kazhichu koottunnathu enganeyennu chodichal deivathinariyam😢so sad me moving to depression moode. 😢
@sindhukrishnakumar8438
@sindhukrishnakumar8438 Жыл бұрын
@@dinulekshmis831 don't worry ellan sariyakum
@prettylilthingsbyanjaly1045
@prettylilthingsbyanjaly1045 Жыл бұрын
ചെറുതാണെങ്കിലും ഒരു ജോബ് കണ്ടെത്തു.. Daily ഒരു 100 കിട്ടിയ തന്നെ നമ്മൾ happy ആവും, കാരണം ആ കാശിനു മറ്റൊരു ഉടമയില്ല, കണക്ക് എങ്ങും ബോധിപ്പിക്കേണ്ടതില്ല... Hobby ആയും income ആയും ഒരു ജോബ് സെറ്റ് ആക്കാൻ പറ്റിയാൽ അതായിരിക്കും നല്ലത്..
@sindhukrishnakumar8438
@sindhukrishnakumar8438 Жыл бұрын
@@prettylilthingsbyanjaly1045 Thank you for the support 😊
@omanaramakrishnan
@omanaramakrishnan Жыл бұрын
​@@prettylilthingsbyanjaly1045 1:45
@anithamm469
@anithamm469 9 ай бұрын
There is no need of pocket money but you must improve yourself with education and creativity or find a job no matter what is the salary or behaviour of the job and try to make your dreams alive with financial independence,it makes you definitely happy.
@redpepper8913
@redpepper8913 3 ай бұрын
True
@abdulmuneer6926
@abdulmuneer6926 Жыл бұрын
Hiii
@kripanectum2198
@kripanectum2198 Жыл бұрын
Family fight will start if implement this. Talking easy.
@user-wk9qy5ej9s
@user-wk9qy5ej9s Жыл бұрын
Parayan oke eluppama, but gold and whatver from girl family, hus nte family de avakasham pole kanunna orupadu alkar undu ippozhum. ethra konduvarum ? ipo vallom kittiyal kiti- pinne onnum kittathilla ennu parayunna teams undu. Also enganum gold kondu hus familye elpichillel aa girl nu veendum neridandi varunna samadhana kuravum issue um vere. Oru joint account pole thodagan paranja nee ente paise full adichonda poyalo ennu ulla comments from husband but penninte gold and property oke venam thaanum. Ithellam kodukkumbo joint ayittu kodukkanam pennninte peril mathram kodukan madikunna girl nte swantham Parents. Ithoke aanu ivide nadakunne.And enthu thenditharam cheythalum avan ninte hus aanu, inte kochinu achan vende ? pole ulla questions vere. LOL oru side il women emprowerment cheyyanam ennu parayunnavar swantham veetill enkilum cheyyumo proper justice ? Future Gen enkilum ee conditioning ninnu rekshapedum ennu vicharikam.
@Unni643
@Unni643 Жыл бұрын
Ingine oke cheyyukayanenkil kochinu achan venda ennu angu theerumanikanam... Athupole nthoke aavashyam vannalum swontham parents tharunna gold/pocket money aarkum handle cheyyan kodukathirikkuka..athu oru asset aanu
@me_myself_006
@me_myself_006 2 күн бұрын
Thankfully before marriage my parents gave me cash in my bank account and now i could earn a small job too. Husband or inlawd never questions about how i spend my money. Actually Gold onnum girls nu enthayalum immediately upakarapedilla. Kurach mathram gold baki cash anu kodukendath makkalkk kodukan udesikunna parents anenkil.
@sajiannanvlogs7080
@sajiannanvlogs7080 Жыл бұрын
super
@BINDU_TOM
@BINDU_TOM 3 ай бұрын
🙏🙏🙏👍
@DivyaVS-ss1dq
@DivyaVS-ss1dq 4 ай бұрын
Swiggy.. Flipkart 😟😟😟😟nte cash ellam poyi 😓😓😓😓
@sultanaliyakath4297
@sultanaliyakath4297 4 ай бұрын
Very true, even though my husband is very sweet and gives me pocket money and takes care of all monetary needs of the family. I have invested our money in stock market and trading well for the past 3 years,before which i had a small business... this income from trading gives me confidence and makes me feel proud while being a homemaker and mom of 3.
@me_myself_006
@me_myself_006 2 күн бұрын
How did you learn about trading?
@sultanaliyakath4297
@sultanaliyakath4297 2 күн бұрын
@@me_myself_006 online sharique shamsudeen free course..also my parents used to do when i was little..
@swapnamathukutty2410
@swapnamathukutty2410 Жыл бұрын
Sound kuravaaeerunnu
@darsanaartist-malayalam9889
@darsanaartist-malayalam9889 4 ай бұрын
Athonnumalla sir, keralathil husband, wife nu cash koduthaal wife swantham kariyam nooki escape aavum nnu vicharichittaa. Sneham, trust undengil ithellaam easy aayi sambadikkaam. But athonnum nadakkilla.. Thats the fact😬😂
@user-bs3hw3iy3x
@user-bs3hw3iy3x 4 ай бұрын
Masam husband inte kkann 3000. Allagil 2000 kittunna njan 🥲. Ath kittumbolkkinum Matullorakkann kadam vagiyath veettanam pinne onnum ndavoola 😢
@Nisha-dc5mq
@Nisha-dc5mq Жыл бұрын
Sound ila
@user-1_World
@user-1_World 3 ай бұрын
കെട്ട്യോൻ അറിയാതെ 20 രൂപ വച്ച് അടിച്ചുമാറ്റുന്ന ഞാൻ 🥰
@sajitha658
@sajitha658 2 ай бұрын
Njanum..pakshe athu kondu enthavan..2or3 months aakumpo oru 500rs enganum kanum😢..pakshe ente parentsinu hus aavasyam varumpo cash koduthu help cheyyarund.. ennalum njan ente kayilulla 100 roopayenkilum avarude kayilu koduthitte varu
@user-tz6pw2si2q
@user-tz6pw2si2q 3 ай бұрын
പനി,വന്നാൽ,പാരസററമോൾ,വാങണമെകിൽ,ഭർത്താവ്, വരണഠ
@ashrafAramex143
@ashrafAramex143 Жыл бұрын
Olakanda mood...
@mariatom4274
@mariatom4274 Жыл бұрын
ഇപ്പോൾ പെണ്ണുങ്ങൾ വന്നു ഡിവോഴ്സ് ചെയ്ത കെട്ടിയോനെ കുറ്റം പറയുന്നത് ആണ് joshtalk
@user-hx6rg4sb9f
@user-hx6rg4sb9f 2 ай бұрын
True 💯💯
@pavithap.c6593
@pavithap.c6593 Жыл бұрын
ജോലി ഇല്ലാത്ത എത്ര സ്ത്രീകൾക്കു പോക്കറ്റ് മണി കിട്ടുന്നുണ്ട്
@user-ez2cr5fj9e
@user-ez2cr5fj9e Жыл бұрын
How????
@rightofway637
@rightofway637 Жыл бұрын
No
@varshavnath7134
@varshavnath7134 Жыл бұрын
No
@anasAngadippuram-nw8qi
@anasAngadippuram-nw8qi Ай бұрын
No😢
@ushashaji9801
@ushashaji9801 3 ай бұрын
നടക്കാത്ത കാര്യം
@saleenanoushad4335
@saleenanoushad4335 3 ай бұрын
Athinvallathumvenddy
@fathufathufathu2699
@fathufathufathu2699 Жыл бұрын
വീട്ടിലിരുന്നു ഇന്ത്യയിലെ പ്രമുഖ കമ്പനിയോടൊപ്പം മുതൽമുടക്കില്ലാതെ ജോലിചെയ്യാൻ താല്പര്യമുള്ളവർ (നെറ്റ് ഉള്ള മൊബൈൽ venam). ഒരു hi പറയു
@minimathew7895
@minimathew7895 Жыл бұрын
Hi
@crazyfun3225
@crazyfun3225 Жыл бұрын
Hi
@anniejoy4902
@anniejoy4902 Жыл бұрын
Hi
@suharamurthalla7739
@suharamurthalla7739 7 ай бұрын
Hi
@AmmusWorld-gz3pl
@AmmusWorld-gz3pl 4 ай бұрын
Hi
@user-gn6rn7bg6k
@user-gn6rn7bg6k 13 күн бұрын
സാനിറ്ററി pad വാങ്ങാൻ ഭരത്താവിൻ്റെ മുമ്പിൽ കൈ കൂപി തൊഴണം
@user-bi6vy6uz1o
@user-bi6vy6uz1o 4 ай бұрын
Thank you sir
@hajarabiaaju3367
@hajarabiaaju3367 2 ай бұрын
Thank you sir 🙏🙏❤❤
@Dikrafalaq
@Dikrafalaq Жыл бұрын
Well said
@Life_tela
@Life_tela Жыл бұрын
വളരെ ശരി
@olivefemaleboutique5970
@olivefemaleboutique5970 Жыл бұрын
👍
@jayanreejajayan6751
@jayanreejajayan6751 25 күн бұрын
@dreamheaven3243
@dreamheaven3243 Жыл бұрын
👍👍👍👍👍
@RagiAbhilash-zi9nm
@RagiAbhilash-zi9nm Ай бұрын
Thank you sir
@beenanc3844
@beenanc3844 4 ай бұрын
👍
@kavithar.s6963
@kavithar.s6963 Жыл бұрын
👍
@jollyjoseph2005
@jollyjoseph2005 Жыл бұрын
Supet👍
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 22 МЛН
Avoid These Gold Loan Blunders | 3 Costly Mistakes You Need to Avoid
5:19
Money Talks With Nikhil
Рет қаралды 96 М.
How Much Pocket Money Should a Husband Give His Non-Working Wife?
6:49
Money Talks With Nikhil
Рет қаралды 131 М.
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН