നിങ്ങൾ ആരാണെന്നുള്ള സത്യം || The BigBang to Bugattis

  Рет қаралды 25,279

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

8 күн бұрын

Ever wondered how the car you drive is connected to the origins of the universe? This video explores the fascinating link between the fundamental elements forged in the Big Bang and the materials that make up our cars today. We'll delve into the science behind how the universe's history is embedded in every car!
j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 91
@user-hf4mo3mf4v
@user-hf4mo3mf4v 6 күн бұрын
എനിക്ക് വളരെ 10,15വർഷം മുമ്പു തന്നെ ഇങ്ങനെ തോന്നിയതാണ് ഏതൊരു വസ്തുവിന്റെയും ചരിത്രം പരിശോധിച്ചാൽ അത് എത്തുക പ്രഞ്ച ഉൽപത്തിയിലാണ്
@Nsrnisar
@Nsrnisar 6 күн бұрын
enikkum thoniyittu und
@samissac00
@samissac00 6 күн бұрын
കാർ ഓടിക്കുന്നു എന്നല്ലാതെ അത് എവിടെ നിന്ന് അതിൻ്റെ Material വന്നു എന്ന് ചിന്തിച്ചിട്ടു പോലുമില്ലാത്ത ഈ ഒരു Topic ഇത്രയും വ്യക്തമായി വിവരിച്ച് തന്നതിനു വളരെ നന്ദി❤❤❤ ഇതുമായി ബന്ധപ്പെട്ട് രണ്ട് മൂന്ന് വീഡിയോസ് കൂടി ചെയ്യാവോ
@anilsbabu
@anilsbabu 6 күн бұрын
നമ്മളെല്ലാം നക്ഷത്രക്കുട്ടികൾ ആണ്.. we all came from stardust. 👍❤
@ottakkannan_malabari
@ottakkannan_malabari 4 күн бұрын
അറിയാതെയാണെങ്കിലും കഞ്ചാവടിച്ച കോണക ധാരികൾ ഇങ്ങനെ പറഞ്ഞു. അഹം ബ്രഹ്മാസ്മി...
@AnuPrinson-tt4ir
@AnuPrinson-tt4ir Күн бұрын
അല്ല...ഞാൻ എന്റെ അപ്പന്റെയും അമ്മയുടെയും കുട്ടി ആണ്...
@amrethesh
@amrethesh 2 күн бұрын
Well Explained 👍♥️... if you dont mind, Please do Edit the Caption to a better one, This video deserves a Million views... The Current Caption is " നിങ്ങൾ ആരാണെന്നുള്ള സത്യം : The Big Bang to Bugattis"... "നിങ്ങൾ ആരാണന്നുള്ള സത്യം" എന്ന് മാത്രം മതി എന്ന് തോന്നുന്നു...
@henockpeterhp
@henockpeterhp 6 күн бұрын
What a great explanation......Very informative video ..❤...Keep going JR BRO✨....Waiting for the insightful contents...
@naisalck3988
@naisalck3988 4 сағат бұрын
അതായത് എല്ലാത്തിന്റെയും തുടക്കത്തിൽ ഒരു സർവ്വശക്തിയുമുള്ള ഒരു ബുദ്ധിമാനായ സൃഷ്ടവിനെയാണ് കാണാൻ കഴിയുന്നത്. Plan + intelligence +guide +purpose +production +birth and die +how to existence, food. ഒരു ഐഫോണിനേക്കാൾ പ്ലാനിട് ആയിട്ടാണ് ഓരോന്നും സൃഷ്ടിക്കപെട്ടിട്ടുള്ളത്ത്. 😇ഭൂമി തന്നെ ഏറ്റവും നല്ല സ്ഥലത്താണ് ഉള്ളത് സൂര്യന് അടുത്താണെങ്കിൽ സൂര്യനിൽ നിന്നും വളരെ അകലെയാണെങ്കിലും ഭൂമിയിൽ ഭൂമിയിൽ ജീവൻ നിലനിൽക്കാൻ ഉള്ള ഇല്ലാതാവും. അതാ എല്ലാ വസ്തുക്കൾക്കും സൂക്ഷ്മമായ ആറ്റങ്ങൾക്ക് വരെ ഓരോ നിയമങ്ങളുണ്ട്, അതനുസരിച്ചാണ് അവഎല്ലാം പ്രവർത്തിക്കുന്നത്. ശാസ്ത്രജ്ഞനായ ഐസ്റ്റീൻ വരെ ആ ഒരു സൃഷ്ടാവിന്റെ സാധ്യതയെ തള്ളിക്കളയുന്നില്ല.
@gijovarghese5096
@gijovarghese5096 5 күн бұрын
It is one of the best explanation that can be given. Brother we all are waiting for more interesting video's from you❤❤❤❤
@manazhiyil
@manazhiyil 5 күн бұрын
Excellent presentation ❤
@MultiEmo007
@MultiEmo007 6 күн бұрын
Excellent 👍🏻
@aneeshmk7992
@aneeshmk7992 Сағат бұрын
Suuuper video ❤
@ajithkumarmg35
@ajithkumarmg35 2 күн бұрын
സൂപ്പർ ജിതിൻ 👏🏻👏🏻👏🏻
@abdurahimmoosa3018
@abdurahimmoosa3018 3 күн бұрын
Super explanation bro 👍🙏
@sasikumarrajan5334
@sasikumarrajan5334 22 сағат бұрын
Fantastic 👍
@sujithdivakar
@sujithdivakar 6 күн бұрын
Salute bro
@prajeeshr3960
@prajeeshr3960 5 күн бұрын
Good thinking
@rasheedmasthan12
@rasheedmasthan12 2 күн бұрын
❤ great
@adarshsm5139
@adarshsm5139 6 күн бұрын
This video is a souvenir
@3dmenyea578
@3dmenyea578 3 күн бұрын
Superb
@Chettiyar_shivam
@Chettiyar_shivam 5 күн бұрын
ഞാനും ഇത് ചിന്തിക്കാറുണ്ട് 😮
@aslam8437
@aslam8437 6 күн бұрын
Apophis 2029il earth um aayi hitaavan chancindenn orr vartha ketttu ollathaano?
@mr.nobody9646
@mr.nobody9646 6 күн бұрын
Light particles engane aanu travel chaiyunnath? Oru single source il ninnu undaya light Ella side lekkum travel chaiyumbol photons multiply chaiyumo?
@muhammedaslemnazar1179
@muhammedaslemnazar1179 6 күн бұрын
I think light have properties like waves and particle
@s.rational
@s.rational 6 күн бұрын
@sunilmohan538
@sunilmohan538 6 күн бұрын
👏👏👏
@aneeshsaviour9467
@aneeshsaviour9467 5 күн бұрын
We all are Star dest ✨
@jothishcs1
@jothishcs1 6 күн бұрын
എല്ലാം നിന്നിലുണ്ട് 😊
@sreejith_sree3515
@sreejith_sree3515 3 күн бұрын
👍🏻👍🏻👍🏻
@mansoormohammed5895
@mansoormohammed5895 6 күн бұрын
❤❤❤
@USA-r6z
@USA-r6z 6 күн бұрын
❤❤
@yoyo-eg3mp
@yoyo-eg3mp 4 күн бұрын
ബ്രോ, ഹ്യൂമൻ വിഷനും മറ്റു ജീവികളുടെ വിഷനും റിലേറ്റഡ് ആയ ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ. ശെരിക്കും മറ്റു ജീവികള് കാണുന്ന ലോകമാണോ അതോ നാം കാണുന്ന ലോകമാണോ റിയൽ ?
@sreejithomkaram
@sreejithomkaram 6 күн бұрын
😍😍😍
@mychannel8676
@mychannel8676 6 күн бұрын
👍
@ameen2664
@ameen2664 6 күн бұрын
Machane do u believe in the creator of the universe
@joantecio3361
@joantecio3361 5 күн бұрын
Yeah, we are all stardust
@sreejith_sree3515
@sreejith_sree3515 3 күн бұрын
We all are stardust ✨
@aneeshjyothirnath
@aneeshjyothirnath 5 күн бұрын
🎉
@harikrishna3227
@harikrishna3227 5 сағат бұрын
Eee hydrogen oru killaadi thanne
@E-series_2023
@E-series_2023 5 күн бұрын
StarDust❤
@vijeshviji6727
@vijeshviji6727 6 күн бұрын
കുറച്ചു വിഡിയോസും കൂടി ആഡ് ചെയ്യുവോ 👌👌
@sooryanath14
@sooryanath14 5 күн бұрын
ഈ പറഞ്ഞതിൽ 1% പോലും സത്യമാവാണമെന്നില്ല. കോടികണക്കിന്‌ വർഷങ്ങൾക്കു മുന്നേ നടകാൻ തുടങ്ങിയ കാര്യങ്ങൾ step step ആയി പ്രെഡിക്റ്റ് ചെയ്യാൻ ആർക്കും കഴിയില്ല 🙂🙃.
@ottakkannan_malabari
@ottakkannan_malabari 4 күн бұрын
താങ്കൾക്ക് പറ്റിയത് സിനിമാനടിക്ക് ഗർഭം എത്ര മാസമായി ? നടിക്ക് കുഞ്ഞ് പിറന്നു ആണോ പെണ്ണോ ? സോഷ്യൻ മീഡിയയിൽ വൻ കച്ചറ .. മുന്നാറി ലെത്തിയ നടൻ പറഞ്ഞതറിഞ്ഞാൽ നിങ്ങൾ ഞെട്ടും!
@hooorulheaven4990
@hooorulheaven4990 4 күн бұрын
😂😂bro യുഗം മാറി, താങ്കൾക്കു ഈ ചാനെൽ പറ്റില്ല 😂
@SankarDev_KanshinDev
@SankarDev_KanshinDev 4 күн бұрын
​@@ottakkannan_malabari അല്ല പിന്നെ എന്ത് പറയാനാ 😆😆😆
@najeemn3615
@najeemn3615 Күн бұрын
What happened to your right hand ?
@theschoolofconsciousness
@theschoolofconsciousness 6 күн бұрын
മനുഷ്യൻ മണ്ണിൽ നിന്നും രൂപം കൊള്ളുന്നു. എല്ലാ ജീവജാലങ്ങളും അങ്ങനെ തന്നെ. അതിനു രൂപം കൊടുക്കുന്നത് ബോധമാണ്. ബോധം ആത്മാവാണ്. അത് ഈശ്വരന്റെ 'അംശം' തന്നെയാണ്. പ്രപഞ്ചം രൂപം കൊണ്ടിരിക്കുന്നത് ആത്മാവായ ഈശ്വരനിൽ നിന്ന് തന്നെയാണ്. ഒരു സ്വപ്നം പോലെ. A dream with an order and intelligence. പ്രപഞ്ചത്തിന്റെ ആത്മാവ്, ഈശ്വരൻ എന്താണോ സങ്കല്പിച്ചത് അതാണ് ഇന്നു നമ്മൾ ഉൾപ്പടെ. ഈശ്വരൻ തന്നെയാണ് നമ്മളിൽ ഉള്ളത്. എല്ലാം ഈശ്വരൻ കാണുന്ന ഒരു സ്വപ്‍നം. നമ്മൾ അതിലെ കഥാപാത്രങ്ങൾ മാത്രം.
@tonydominic8634
@tonydominic8634 6 күн бұрын
Eeshwaran uranguvano swapnam kanan. Veruthe alla onnum cheyyathathu🥴
@theschoolofconsciousness
@theschoolofconsciousness 6 күн бұрын
@@tonydominic8634 yes. God is sleeping.
@somanathan4271
@somanathan4271 2 күн бұрын
​@@theschoolofconsciousness then that thing can't be called as god
@sreeraganchery2602
@sreeraganchery2602 Күн бұрын
😂😂😂
@christyantony9290
@christyantony9290 6 күн бұрын
appo njan janichathu 1380 kodi varsham aayi ❤😂
@mabenadict9699
@mabenadict9699 6 күн бұрын
Dear friend where does. Frome this formation
@10roseameel
@10roseameel 5 күн бұрын
ഇത്‌ കേട്ടപ്പോ എനിക്ക് തോന്നുന്നത് ഇത്രയും കോബ്ലിക്കേറ്റഡ് ആയി രൂപപ്പേട്ട നമ്മുടെ ഭൂമി ആണെങ്കിൽ, ഈ യൂണിവേഴ്സിൽ നമ്മൾ ഒറ്റക്കാണോ...??? അതോ ഇതുപോലെ കോമ്ബ്ലിക്കേറ്റഡ് ആയുള്ള ആവർത്തനം യൂണിവേൾസിന്റെ പലഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ടാകുമോ..??? അതിന് സാധ്യതയുണ്ടോ..???
@hooorulheaven4990
@hooorulheaven4990 4 күн бұрын
Yes
@SankarDev_KanshinDev
@SankarDev_KanshinDev 4 күн бұрын
ഉണ്ടാകാം 🤔🤔🤔
@prabinjohn
@prabinjohn 6 күн бұрын
Iam 248
@Stuart-wk3hs
@Stuart-wk3hs 6 күн бұрын
12.21 JR chiri😁❤
@jrstudiomalayalam
@jrstudiomalayalam 6 күн бұрын
🤣
@princeuthup4241
@princeuthup4241 4 күн бұрын
WE ARE ETERNAI BEINGS ENDINGS ARE NOT IN OUR DESTINY. Manasilayo😅
@ms4848
@ms4848 6 күн бұрын
അതുകൊണ്ടാണ് മനുഷ്യരടക്കമുള്ള ജീവികൾ മരിച്ചുകഴിഞ്ഞാൽ മണ്ണായി പോകുന്നത് അല്ലേ? 😅
@prabinjohn
@prabinjohn 5 күн бұрын
Iam10293
@noushadip2082
@noushadip2082 5 күн бұрын
ഇപ്പോഴും പുതിയ മൂലകങ്ങൾ ഉണ്ടായി കൊണ്ടേയിരിക്കുന്നു അല്ലേ!?
@rajbalachandran9465
@rajbalachandran9465 6 күн бұрын
1382 കോടി വർഷങ്ങൾക്ക് മുൻപ് ( പ്രപഞ്ചം ഉണ്ടാകുന്നത് മുൻപ്) എന്തായിരുന്നു??
@anilsbabu
@anilsbabu 6 күн бұрын
അതിനു മുമ്പ് space, time എന്നിവ തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അതിനു "മുമ്പ്" എന്ന ചോദ്യം തന്നെയില്ല! ഉദാ: ഉത്തരധ്രുവത്തിൽ എത്തിയാൽ ഭൂമിയുടെ ഏറ്റവും വടക്കേ പോയിന്റിൽ എത്തി. അപ്പോൾ, ഉത്തരധ്രുവത്തിന് വടക്കോട്ട് എന്താ? എന്നു ചോദിച്ചാൽ ഉത്തരമില്ല തന്നെ. അതുപോലെയാണ് സ്പേസ്, time എന്നിവ. നമുക്ക് "കണ്ടു പരിചയം" ഇല്ലാത്ത കൊണ്ട് സങ്കല്പിക്കാനും വാക്കുകളിലൂടെ പറഞ്ഞറിയിക്കാനും ബുദ്ധിമുട്ട് ആണ്.
@user-xe7pl6zv9g
@user-xe7pl6zv9g 5 күн бұрын
Pakshe. Energy undavanamallo
@anilsbabu
@anilsbabu 5 күн бұрын
​@@user-xe7pl6zv9g ഇല്ല. ഊർജ്ജവും ദ്രവ്യവും പരസ്പരം മാറുന്ന ഒന്നു തന്നെയാണ്. Bigbang ആണ് ഇത് എല്ലാത്തിന്റെയും തുടക്കം.
@RajyasnehiUm
@RajyasnehiUm 5 күн бұрын
ഞാൻ ഇതിലെ ആധ്യാത്മികമായ കാര്യങ്ങളായിരുന്നു ആലോചിച്ചത് ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്നു അതിന്റെ പ്രധാനമായ ഘടകങ്ങൾ മറ്റൊരു നക്ഷത്രത്തിൽ ജന്മം എടുക്കുന്നു മനുഷ്യന്റെ ജന്മവും പുനർജന്മവും ഒക്കെ ഞാൻ ഓർത്തുപോയി 🤔.. എല്ലാം പടച്ചവൻ ന്റെ ഓരോരോ കളികൾ 🤔..
@kids_hoous
@kids_hoous 5 күн бұрын
Atha parayunne ellam oru thonnal annennu
@pindropsilenc
@pindropsilenc 6 күн бұрын
അയ്യൻ്റെ മോനെ ഇപ്പഴാ കണ്ടത്... ആ ABC യില് ഒരുത്തൻ കമൻ്റ് 🎁 ൽ ലോക തെറി.. പണി കൊടുത്തു വരുമ്പഴ കണ്ടതു 😍🤩
@Jbrclt
@Jbrclt 5 күн бұрын
Car ❌ Science ✅
@anilmarkosemarkose7621
@anilmarkosemarkose7621 6 күн бұрын
ഇങ്ങനെയൊന്നും അല്ല ടെ... പണ്ട് ദൈവം എന്ന ഒരാള് ഉണ്ടാവട്ടെ എന്നു പറഞ്ഞ് ഒണ്ടാക്കിയിതാ.. അല്ല പിന്നെ..
@zuraedathodu9585
@zuraedathodu9585 5 күн бұрын
😂😂😂
@zuraedathodu9585
@zuraedathodu9585 5 күн бұрын
ഇത് വരെ ദൈവത്തിനെ കാണാൻ പോലും കഴിയാത്ത മനുഷ്യർ.. എല്ലാംഉണ്ടാക്കുകയാണ്.. അവർക്കു ഉണ്ടാക്കാൻ പറ്റാത്തതൊക്ക ദൈവം എന്നൊരാൾ ഉണ്ടാക്കിയതാണെന്നു ജനിച്ചു വളരുമ്പോൾ തന്നെ തലച്ചോറിലേക്ക് കുത്തിവെക്കും.. 😔😔
@hooorulheaven4990
@hooorulheaven4990 4 күн бұрын
ആ അങ്ങനെ തന്നെ ആണ്, അല്ലെന്ന് തെളിയിക്കാൻ പറ്റുമോ
@hooorulheaven4990
@hooorulheaven4990 4 күн бұрын
​@@zuraedathodu9585അതെഒന്ന് ഹോസ്പിറ്റലിൽ കിടക്കഞംമ്പോൾ ഉള്ള വിളി ഉണ്ടല്ലോ അതാണ് ആ കുത്തി വെച്ച ദൈവം
@somanathan4271
@somanathan4271 2 күн бұрын
​@@hooorulheaven4990aahnenn theliyikkan simple aahnu but aahnenn theliyicha thanikk allenn theliyikkan pattuvo
@mabenadict9699
@mabenadict9699 6 күн бұрын
To be Frank when observing about a thing try to understand with your wisdome
@jinesh9273
@jinesh9273 5 күн бұрын
പണ്ട് എനിക്കും ഈ വക ചിന്തകൾ ഉണ്ടായിരുന്നു.... പക്ഷേ മതം എടുത്തു തലയിൽ വെച്ചതിനു ശേഷം എല്ലാത്തിനും ഉത്തരം ഡൈബം എന്ന് ആയത് കൊണ്ട് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല 😂😂😂😂😂😂😂
@hooorulheaven4990
@hooorulheaven4990 4 күн бұрын
ഹൊ മതത്തിൽ അങ്ങനെ അന്ധമായി വിശ്വസിക്കാൻ പറഞ്ഞിട്ടില്ല, ഇതെല്ലാം കണ്ടു പഠിച്ചു മനസിലാക്കി അവസാനം എത്തുന്ന ഒന്നാണ് ദൈവം,
@jinesh9273
@jinesh9273 4 күн бұрын
@@hooorulheaven4990 ഏത് കണ്ടു പഠിച്ചിട്ട് ആണ് ദൈവം ഉണ്ടെന്ന് തെളിയിച്ചത്?
@fafoshjfdadv
@fafoshjfdadv 6 күн бұрын
ഇതിനെ കുറിച്ച് ഖുര്‍ആന്‍ ല്‍ പറഞ്ഞിട്ടുണ്ട് മാഷാ മാഷാ മാഷാ അള്ളാ
@zuraedathodu9585
@zuraedathodu9585 5 күн бұрын
എബിസി ചാനൽ കണ്ടു ഉള്ള വിവരം കരയരുതേ 🙏🏻
@jeevanjames891
@jeevanjames891 3 күн бұрын
സുടാപ്പി ആണല്ലേ 😂
@harishsreedharan2772
@harishsreedharan2772 2 күн бұрын
ആദ്യം മലയാളം എഴുതാൻ പഠിക്ക് മലരെ??
@dcompany6015
@dcompany6015 6 күн бұрын
@jobyjohn7576
@jobyjohn7576 4 күн бұрын
❤❤
@tata6122
@tata6122 5 күн бұрын
@abhirajms2305
@abhirajms2305 6 күн бұрын
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 2,8 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 432 М.
സമയത്തിന്റെ സയൻസ് | The science of time
21:23
Understanding Dimensions: Beyond the 3D World
19:11
JR STUDIO-Sci Talk Malayalam
Рет қаралды 295 М.
Are aliens living among us? The resident Alien Explained
13:53
JR STUDIO-Sci Talk Malayalam
Рет қаралды 26 М.
Space Junks Explained in Malayalam
15:08
JR STUDIO-Sci Talk Malayalam
Рет қаралды 25 М.
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН